ഗുരുവായൂർ ശ്രീകൃഷ്ണ ബ്രാഹ്മിൺസ് മെസ്സ് 😋 💢 Traditional Homely Breakfast at Rs. 50 at Guruvayur
ฝัง
- เผยแพร่เมื่อ 14 มิ.ย. 2024
- A Spiritual VLOG - Guruvayoor Shrikrishna Temple & Delicious Breakfast at Sreekrishna Canteen
Today we went to the revered Guruvayoor Shrikrishna Temple to make a temple offering as a token of our gratitude to Guruvayurappan. This spiritual visit to the Kerala temple was a profound experience. After our Hindu temple visit, we were quite hungry and decided to visit a Brahmin's Mess called Sreekrishna Canteen 😋 💢. At this delightful eatery, you can enjoy a homely breakfast for just Rs. 50.
Join us as we explore the serene temple, experience the joy of a spiritual journey, and savor the delicious, affordable food. This travel vlog captures the essence of a pilgrimage to one of India's most cherished temples, combined with the discovery of an Indian cuisine gem offering temple food and South Indian breakfast. Perfect for those who love budget travel, our food vlog highlights the best of both worlds: spirituality and culinary delights.
Hashtags:
#GuruvayoorShrikrishnaTemple #Guruvayurappan #SpiritualJourney #TempleVisit #SreekrishnaCanteen #BrahminsMess #HomelyBreakfast #BudgetEats #Foodie #travelvlog
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog
Sreekrishna Canteen
Location: g.co/kgs/xb1R6WT
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 😊❤🙏
ഹരേകൃഷ്ണ
@@user-th2kf6ck3r ❤😊
കൃഷ്ണ ഗുരുവായൂരപ്പാ🙏 ഭഗവാൻ്റെ എല്ലാവിധ ആശിർവാദങ്ങൾ ഉണ്ടാകും തീർച്ച ❤
Thank you so much for the love 😊❤️
കേരളീയ വിഭവങ്ങളായ പുട്ട്,അപ്പം തുടങ്ങിയവ കിട്ടുന്ന നല്ല ഹോട്ടലുകൾ ദുർല്ലഭമാണ്.എവിടെയും എപ്പോഴും നെയ് റോസ്റ്റ്,,ചപ്പാത്തി,മസാല ദോശ എന്നിവയേഉണ്ടാവുള്ളു. ഇങ്ങനെയൊരു ഹോട്ടൽ പരിചയപ്പെടുത്തിയത് നന്നായി.
❤️🙏🏻😊
Congrats. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
Thank you 😊❤️
കണ്ണൻ എപ്പോഴും കൂടെ ഉണ്ടാവും എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവും എന്നും എപ്പോഴും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
Thank you 😊❤️🙏🏻
Beautiful....munnuperum contentum poli❤❤❤❤❤we love you people alot ... guruvayoor appante anugraham eppolum undavum❤❤❤❤❤
Thank you so much for the love and support 😊❤️
ഗുരുവായൂർ എന്ന് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ❤
Thank you 😊❤️
Good.. Hare krishnaaa
Thank you 😊❤️
ഗുരുവായൂരപ്പാ കാത്തോളണേ കൃഷ്ണ, കൃഷ്ണ, ഹരേ നാരായണ, ഭഗവാനെ saranam.
😊❤️❤️
Congrats chetta... Deivam anugrahikkyatte ningale.... Simple life simple breakfast.... Paisa save cheyth breakfast kazhichulle... Super
അങ്ങനെയല്ല കുറച്ചു പൈസ ആവുമ്പോൾ കൂടുതൽ കഴിക്കാലോ! 😃🤣😊❤️
@@HrishysVLOG athe... 👍🏻
@@priyashibushibu4779 😃
Truly enjoyed d video with the melodious divine background music.. 🌹
Happy to know 😊 Thank you ❤️😊
Guruvayoorapan🙏🙏🙏 video eshtamayi 👌. sreekrishna canteen le mess super. New friend. Thirichum varane. Like❤❤❤
Thank you 😊❤️
👩🎓Dude, I love your video so much. Because the way you present and then the conversation is so different. Wishing you and your family all the best.... ഹരേ കൃഷ്ണ ഹരേ രാമ 🌈🙏
Thank you so much 😊❤️
In guruvayoor trust indan coffee house. Or saravanabhavan in east nada or else if you have time come to hotel welcom near mammiyoor centre
അതെ, നല്ല ഭക്ഷണമാണ്,,ലളിതമായത്, fresh ഭക്ഷണം, വട ക്രിസ്പിയാണ്, വിലയും പരിമിതമാണ്.
ഗുരുവായൂർ പോകുമ്പോൾ ഒന്നു കഴിച്ചു നോക്കൂ...
Yes 😊❤️
ചേച്ചിയുടെ കണ്ണ് കാണാൻ നല്ല ഭംഗി ആണ് പിന്നെ ചിരിയും🤗🤗🤗❤️❤️❤️
Thank you 😊❤️
Soothing Kalyani!!
😊😊❤️
Congratulations and best wishes
Thank you ❤️😊
വീഡിയോ നന്നായിട്ടുണ്ട്... 👍
Thank you 😊❤️
Krishna Guruvayurappa 🙏
🙏🏻❤️😊
Channel iniyum iniyum valaratte ❤❤🙏🙏
Thank you 😊❤️🙏🏻
Nice and simple vlog...guruvayoor temple aduthano veedu😊
തൃപ്രയാർ ആണ് വീട്. Thank you 😊❤️
👍
🎉Congratulations 👏👏👏😍🥰
🔸Deepu Boost vedichillallo🥹🫣
🔸Amma😍
😃🤣 boost chodikkan marannu. Thank you 😊❤️
❤ she is very innocent
Yes ❤️😊
Guruvayurapan angrahikate chettyie ne familyum.....njan nattilu vannapo sambaram kudichu ta😁
So happy to know 😁 Thanks for the love 😊❤️
സൂപ്പർ..😊🎉
Thank you 😊❤️
Congrats
Thank you 😊❤️
Congrats Hrishy❤❤❤
Thank you 😊❤️
All the best dears
Thank you 😊❤️
Bro..Sunday medical collegel vachu ningal 2 pereyum kandirunnu. Hospitalil vannathinte tension aayirikumallo ennorth samsarikkan vannilla.
ദീപുവിന്റെ അച്ഛൻ മരിച്ചു 😢🙏🏻
@@HrishysVLOG ohh.. Condolences
Congratulations for first Payment. Nice video again Thanks ❤❤❤
Thanks for the love 😊❤️
Super
Thank you 😊❤️
❤ആശംസകൾ
Thank you 😊❤️
സൂപ്പർ ആയിട്ടുണ്ട്...ആ സെൽഫി എടുത്തത് TV അവതാരകൻ രാജേഷ് ആണോ?
അതെ 😊❤️ Thanks for the comment
Super 👍
Thank you ❤️😊
പൊളിച്ചു 👍
Thank you 😊❤️
ഞങ്ങൾ ഗുരുവായൂരിൽ പോയാൽ എല്ലാ മാസത്തിലും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്
ഓഹോ! Happy to know 😊❤️
God bless you 🙏✨
Thank you 🙏🏻❤️
Naghal aviday varubol e hotelil poi kazhicam
Ok. ❤️😊
Super❤❤❤
😊❤️
പുട്ടും കടലയും ❤സൂപ്പർ
😊❤️
Blessings 🙌🙏
Thank you 🙏🏻😊❤️
👍
😊❤️
Simple and Nice ❤...
I had experience visiting Sree Krishna canteen. A homely type canteen with good taste for all the items. Appreciate your effort in making vlogs of such kind of canteens/hotels.
Happy to see your vlogs "Hrishy". I rarely subscribe channels.Your lovely vlogs forcing me to subscribe your channel😊👍
Keep up the good work 💯 👍👏🙏
Thanks for the love and support 😊❤️
Nice
Thank you 😊❤️
Full support ❤
Thanks for the love 😊❤️🙏🏻
Soóopper aaanu u r voice
Thank you ❤️❤️😊
In this tension life of mumbai yr video is a relief
Feeling grateful 😊🙏🏻Thank you ❤️
Nice 👍
Thank you 😊❤️
Happy to hear that❤❤
Thanks for the love ❤️😊
Super video bro❤❤
Thank you 😊❤️
Super❤️👌
😊❤️
😯
😊❤️
ഇനി ഗുരുവായൂരിൽ വരുമ്പോൾ കാണാംട്ടോ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ നമ്മൾക്ക്
Sure! Thank you 😊❤
Adipoli ❤sreeman
😊❤️
Feel like i am in Guruvayoor 😊
Feeling grateful ❤️❤️ Thank you 😊😊🙏🏻🙏🏻
Super❤
Thank you 😊❤️
Vazhi vyakthamayi parayoo.
Check location in Description 😊
Oru 2 ദിവസം കൂടുമ്പോൾ എങ്കിലും വീഡിയോ ചെയ്യണം.... നല്ല റീച്ച് കിട്ടട്ടെ ❤❤
ജോലിത്തിരക്ക് ഉണ്ട്. ശ്രമിക്കാം! 😊❤🙏
❤
❤️🙏🏻
Bhagavante anugraham undavum
Thank you 😊❤️
Chetta correct location onnu kodukkamo
I added it now in the description. Location: g.co/kgs/xb1R6WT
ആശംസകള് !
Thank you 😊❤️
Krishna Guruvayur appa❤
😊❤️
👍👍♥️
❤️❤️😊
👍👍👍
😊❤️
ഗുരുവയപ്പൻ അനുഗ്രഹിക്കട്ടെ 🙏
Thanks for the love and blessings 😊❤️
ഗുരുവായൂരിലെ എന്റേയും പ്രിയപ്പെട്ട ഭക്ഷണശാല...😀😀👍
😊❤️
ഞാന് സ്ഥിരം കഴിച്ചിരുന്നതാണ്..... തൃപ്‌തിയോടെ കഴിക്കാം
അതെ 😊❤️
❤❤❤
😊❤️
നിങ്ങളുടെ വീഡിയോ സൂപ്പറാ ഒരു ജാഡയും വെറുപ്പിക്കലും ഇല്ലാത്ത വീഡിയോ ...
Thank you so much 😊❤️
സഹോ 👌👍
Thank you 😊❤️
बहूत शानदार धन्यवाद सर
Thank you 😊❤️
👌👌👌
😊❤️
Congratulations, 100$ aa..yo..?
Yes ❤️
💖🥰
❤️😊
🙏🙏🙏
😊❤️
😍😍😍
❤️😊
നന്നായ് വരും 🙏🙏
Thank you 😊❤️
ഗുരുവായൂരിലെ ഹോട്ടലുകളിൽ പോയാൽ ഒരു അര മണിക്കൂർ ക്ഷമ പരീക്ഷിക്കും, അതു കഴിഞ്ഞേ ഓർഡർ എടുക്കാൻ ഒരാൾ വരൂ, ഓർഡർ എടുത്ത് വീണ്ടും അര മണിക്കൂർ കഴിഞ്ഞേ സാധനം എത്തൂ
ചിലയിടങ്ങളിൽ ഉണ്ട്. എല്ലായിടത്തും ഉണ്ടെന്ന് പറയാൻ കഴിയില്ല
നിങ്ങൾ എല്ലാവരും ഫുഡ് കഴിക്കുന്നത് അതിനെ കുറിച്ച് വർണ്ണിക്കുന്നതും ഒക്കെ കേൾക്കാൻ നല്ല രസം ആണ് അപ്പോ രണ്ട് തവണ എങ്കിലും കാണാറുണ്ട് അങ്ങനെ കണ്ടതാണ് മുടി ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ് sorry
അതിനെന്താ കുഴപ്പം! പറഞ്ഞത് ശരിയാണ്. 👍🏻👍🏻❤️
👌🏾👌🏾
❤️😊
കണ്ട് മതിയായില്ല🎉
എന്ത് ചെയ്യാനാ? 😊 വലിച്ചു ഞെട്ടേണ്ട എന്ന് വച്ചു. ഇത്രയേ പറയാനുള്ളൂ. Thank you ❤
Deepuvine. Druthe
Pedeppekkathe🎉
😃🤣😊❤️
❤❤❤👍
Thanks for the love 😊❤️
Ramakrishna lauch home ❤
Pandokke friends aayi eppol guruvayur poyalum Ramakrishna Lunch home-il ayirunnu pokaru ❤
ആ കട ഇപ്പോഴില്ല മറ്റൊരാൾ വാങ്ങി. ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
ഞങ്ങൾ ഭക്ഷണം കഴിച്ച വീഡിയോ ആണ് ഇത്. മുൻപും കഴിച്ചിട്ടുണ്ട്. നല്ല മിതമായ വിലയിൽ നല്ല ഭക്ഷണം തന്നെയാണ് അവിടെ. ഇതിൽ എന്താണ് തള്ള്? പിന്നെ ഈ കട നാളെ പൂട്ടുമോ ഇല്ലയോ എന്ന് അറിയാൻ ഞാൻ ജ്യോത്സ്യനോ ദിവ്യനോ അല്ലല്ലോ 😊
ഗുരുവായൂർ അമ്പലത്തിന്റെ അടുത്തുള്ള ഹോട്ടലുകളിലെ veg food കഴിക്കാൻ ഒരു പ്രതേക vibe ആണ്... ഒരിക്കൽ പോലും ഒരിടത്തേയും ഭക്ഷണം മോശമായി തോന്നിയിട്ടില്ല... ഞാൻ പൊതുവെ non-veg പ്രേമിയാണ്...
ഏറെക്കുറെ ശരിയാണ് 😊❤️
പുട്ടിലേക്ക് പപ്പടം കിട്ടിയില്ലെ?
ഇല്ല 😃
Congratulations ❤
Thank you 😊❤️
പുട്ട് ൽ ഒരു മുടി ഉണ്ടായിരുന്നു കണ്ടോ?
Etrayo nalla kaaryangal kandu....thaan maatram ethe kandullu kllesse malayali❤❤❤❤
കണ്ടു. മുടി ആണോ നാരാണോ എന്ന സംശയം ഉണ്ടായിരുന്നു. അത്ര ഇഷ്യൂ ആക്കിയില്ല. എന്തായാലും ഭയങ്കര കണ്ണ് തന്നെ 🙏🏻😊❤️
3 പേർക്ക് കഴിക്കാൻ എത്ര രൂപ ആയി
ചേട്ടാ ഞാൻ വീഡിയോയുടെ അവസാനം ബില്ല് കാണിക്കുന്നുണ്ട് 🙏🏻😊❤️
നിങ്ങളെന്നെ എല്ലാ അമ്പലങ്ങളിലും എത്തിക്കൂലോ😅
😃
ചായ കുടിക്കാൻ ആണോ 50 രൂപ
ചായ മാത്രമല്ല പുട്ടും കടലയും ഒക്കെ ഉണ്ടായിരുന്നു 😊❤️
Ningal vlog cheyyumbol foodbadikkunnathum ningalnayasyspedunnathum kanikkalle pl
Manassilayilla. Entha parayane 😃
ബ്രേക് ഫാസ്റ്റ് കഴിക്കാനല്ല ഗുരുവായൂർ പോകുന്നത്, അവിടെ എത്തിയാൽ ഒരേയൊരു ലക്ഷ്യം കൃഷ്ണനെ കാണുക, അതു കഴിഞ്ഞ് പ്രസാദ ഊട്ടിൽ പങ്കെടുക്കുക, അംപലങ്ങളിൽ എത്തിയാൽ യാതൊരു ഉളുപ്പുമില്ലാതെ നോൺവെജ് റസ്റ്റോറന്റ് അന്വേഷിക്കുന്ന ചില ഭക്തശിരോമണികളെയും കാണാം.
ദയവായി സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ അവരുടെ വഴിക്ക് വിടുക 😊
@@HrishysVLOG അപ്പോൾ നിങ്ങളുടെ കാര്യം കൃഷ്ണനെ കാണലല്ല, തീറ്റയാണ് അല്ലേ
@@HrishysVLOG നിങ്ങളുടെ കാര്യം യുടൂബിലടെ കാശ് ഉണ്ടാക്കലാണെന്ന് മനസിലായി, സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കേണ്ടതെങ്കിൽ പബ്ളിക്കായി ഇത്തരം വീഡിയോകൾ ഇടാതിരിക്കുന്നതാണ് ബുദ്ധി, വീഡിയോ ഇട്ടാൽ മറുപടിയും കിട്ടും ബ്ളോഗറേ,
@@user-km5lf3ic7y ഗുരുവായൂർ അമ്പലം മാത്രമല്ല, പള്ളിയും ചർച്ചും തീയേറ്ററും ഒക്കെ ഉണ്ട്. അതുകൊണ്ട് ഗുരുവായൂർ എന്തിനു പോകണം എവിടെ പോകണം എന്ന് അവരവർ തീരുമാനിക്കും. ഏറ്റവും കൂടുതൽ റസ്റ്റോറന്റുകൾ ഉള്ള ഒരു ക്ഷേത്രനഗരിയാണ് ഗുരുവായൂർ. അവിടെ ഉള്ള റെസ്റ്റോറന്റിൽ ഇരുന്നു കഴിക്കുന്നവർ ഭക്തന്മാർ തന്നെയാണ്. അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം എന്ത് കഴിക്കണം എന്ന് അവരവർക്ക് തീരുമാനിച്ചൂടെ?. അതിനെ വിമർശിക്കാൻ എനിക്കോ താങ്കൾക്കോ യാതൊരു അവകാശവുമില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ യൂട്യൂബ് കാശ് തരുന്നത് വേണ്ട എന്ന് ആരും പറയില്ല. നല്ല പോലെ പണിയെടുത്താൽ തന്നെയാണ് യൂട്യൂബിൽ കാശ് കിട്ടുക. അല്ലാതെ വെറുതെ കിട്ടുന്നതൊന്നുമല്ല. ചേട്ടൻ മറുപടി ഇട്ടാൽ എനിക്കും റിപ്ലൈ പറയാൻ അറിയാം 😆
@@HrishysVLOG അതെ എല്ലാവർക്കും റിപ്ളൈ പറയാനറിയാം, അത് എല്ലാവരും ഓർക്കണം
🙏👌🙏👌🙏👌🙏👌🙏👌🙏
Thank you 😊❤️🙏🏻
Now a days in guruvayoor free food is waste only.
🙏🙏🙏
ഭക്ഷണ ലാഭ കൊള്ളക്കാർക്ക് ഒരു താക്കീത്
😃😊❤️
ഒരു ചായ ഒരു ദോശ' ''Rs. 20 ....25 .... എന്തിന്ന് Rs 50 ?
ഒരു ദോശ കൊണ്ട് എന്താവാൻ? വയറു നിറയെ ഭക്ഷണം എന്നാണു ഞാൻ പറഞ്ഞത്. മസാലദോശ ആണേൽ മിനിമം 70 ആണ്. കറി അടക്കം ഗുരുവായൂർ 50 രൂപ ബ്രേക്ക്ഫാസ്റ്റ് വളരെ ലാഭകരം തന്നെയാണ്. 😊❤️