കലിപ്പനും കാന്താരിയും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഞങ്ങളെ തെറി വിളിക്കരുത് 😂😂😂😂😂😂😂😂ചെറിയ ഒരു സത്യം മാത്രം 🙄🙄🙄
    കുറഞ്ഞ ചിലവിൽ വിദേശത്ത് പോയി പഠിപ്പിക്കണം അല്ലെങ്കിൽ വിദേശത്ത് പോയി സെറ്റിൽ ആകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവരെ സമീപിക്കുക.
    CONTACT US FOR MORE INFORMATION:
    REG Immigration & Education
    Contact: +91 484 711 0202
    Watsup num:
    wa.me/918593910000
    +1 437 225 0000
    www.regimmigration.com
    Locations: CANADA, KUWAIT, UAE, KOTTAYAM, KOCHI, ANGAMALY, THRISSUR, THODUPUZHA, TRIVANDRUM, കാലിക്കറ്റ്‌
    sanju&lakshmy mail id:sanju1madhu@gmail.com
    watsup contact:8639539070
    #regimmigration #studyabroad
    #regeducation
    #studyincanada
    #studyinuk
    #UKCALLING

ความคิดเห็น • 1.3K

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 ปีที่แล้ว +736

    കുറഞ്ഞ ചിലവിൽ വിദേശത്ത് പോയി പഠിപ്പിക്കണം അല്ലെങ്കിൽ വിദേശത്ത് പോയി സെറ്റിൽ ആകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവരെ സമീപിക്കുക.
    CONTACT US FOR MORE INFORMATION:
    REG Immigration & Education
    Contact: +91 484 711 0202
    Watsup num:
    wa.me/918593910000
    +1 437 225 0000
    www.regimmigration.com
    Locations: CANADA, KUWAIT, UAE, KOTTAYAM, KOCHI, ANGAMALY, THRISSUR, THODUPUZHA, TRIVANDRUM, CALICUT

    • @irshadpalollathil
      @irshadpalollathil 3 ปีที่แล้ว +31

      നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ ....ഫഹദ് ഫാസില് കഴിഞ്ഞാ പിന്നെ നിങ്ങടെ ഫാൻ ആണ് 🔥🔥

    • @ragiiype3601
      @ragiiype3601 3 ปีที่แล้ว +2

      Ho

    • @ruksanathesni6753
      @ruksanathesni6753 3 ปีที่แล้ว +4

      Poliii

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 ปีที่แล้ว +27

      @@irshadpalollathil ayoo❤🤩❤❤🤩❤

    • @vinodvinu4261
      @vinodvinu4261 3 ปีที่แล้ว +1

      ❤️

  • @jitheshk2218
    @jitheshk2218 3 ปีที่แล้ว +3523

    ഇനിയെങ്കിലും സെൽഫ് റെസ്പെക്റ്റ് എന്ന് ഒരു സാധനം ഉണ്ടെന്ന് കാന്താരികൾ മനസിലാക്കട്ടെ....നിങ്ങൾ തകർത്തു ഗയ്സ്....

  • @shobithap4573
    @shobithap4573 2 ปีที่แล้ว +1052

    തുടക്കം മുതൽ അവസാനം വരെ ഒരു മാറ്റവും ഇല്ലാത്ത ആ ഷാൾ ആണ് ഹൈലൈറ്റ് 👌🏻👌🏻

  • @rahulravindran9345
    @rahulravindran9345 3 ปีที่แล้ว +903

    പല kalippan കാന്താരിയെ കണ്ടിട്ട് ഉണ്ടേലും ഇജ്ജാതി ഒരു ഐറ്റം സൂപ്പർ സംജുച്ചേട്ടൻ ലക്ഷ്മിചേച്ചി ഫോട്ടോയിൽ പതിപ്പിച്ചിട്ടും കലിപ്പനോട് ulla കാന്താരിയുടെ സ്നേഹം 🤣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @riyasmuhammedryz3850
    @riyasmuhammedryz3850 3 ปีที่แล้ว +967

    ഇതുപോലുള്ളവന്മാരെ സഹിച്ച് നില്‍ക്കുന്ന ഒരുപാട് കാന്താരിമാരെ നേരിട്ടറിയാം...വീട്ടുകാരെ തെറി വിളിച്ചാല്‍ പോലും കരഞ്ഞോണ്ട് കേട്ടോണ്ടിരിക്കും...! നമ്മള് നമ്മുടെ സമയവും മാറ്റിവെച്ച് കുറേ മോട്ടിവേഷനൊക്കെ കൊടുത്ത് self respect നെ പറ്റി ട്യൂഷനുമെടുത്ത് വിടും, അവന്മാരുടെ ഒരു call ല്‍ ഇപ്പറഞ്ഞതെല്ലാം മറന്ന് വീണ്ടും ഇവരൊക്കെ പഴയ പോലെ പോവും.. സഹതാപം അല്ല, അവനവന് ഓരോന്നും കൊടുത്തിരിക്കുന്ന വിലയോര്‍ത്ത് പുച്ഛം തോന്നും...! സഹിക്കാന്‍ പറ്റാത്തത് ഇവരുടെ ഈ ഡയലോഗാണ്- "എന്തൊക്കെ പറഞ്ഞാലും ഭയങ്കര സ്നേഹമാണെടാ അവന്"..!

    • @aishafathzz6899
      @aishafathzz6899 3 ปีที่แล้ว +44

      Enikkumund ethupole oru frnd!!!!!! Last upadhesham njan ang nirthi.. Avalk ath avalude lovere njan kuttam parayunnath pole aan feel cheyyunnath 😏😏.. Avnenth cheythaalum eemrunn karyum.. Kure motivation okke kodukkumbo enthellamo parayum pinnem avn vilicha avl elllam marakkm.... 🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️engane jeevikkunno entho avan aanengil muttan psycho aan

    • @riyasmuhammedryz3850
      @riyasmuhammedryz3850 3 ปีที่แล้ว +45

      @@aishafathzz6899 ആ ഇതന്നെ എല്ലാത്തിന്റെയും പരിപാടി... ഞാനും ഈ ഉപദേശം അങ്ങ് നിര്‍ത്തി...അല്ലെങ്കിലും ഉപദേശത്തിന്റെ കുറവ് കൊണ്ടാണോ മനുഷ്യന്‍ ചീത്തയാകുന്നത്?... അവരായി അവരുടെ പാടായി...അല്ല പിന്നെ..

    • @ameeraharis8798
      @ameeraharis8798 3 ปีที่แล้ว +6

      Correct

    • @sreesankarr2592
      @sreesankarr2592 3 ปีที่แล้ว +7

      👍സത്യം

    • @sothueattan5233
      @sothueattan5233 3 ปีที่แล้ว +5

      Njangakum ingane thanne, njan vicharichu anikku matharea prasanam ullunnu, yellavarkkum ee prasanam undellea

  • @sreenandusworld5031
    @sreenandusworld5031 3 ปีที่แล้ว +1692

    *പടം ആയിട്ടും ഏട്ടന്റെ caring നെ പറ്റി പറയുന്ന കാന്താരി 😆👍🏻👌🏻*

  • @Ratheesh_007
    @Ratheesh_007 3 ปีที่แล้ว +403

    ഒരുപാട് അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കി .
    അഭിനന്ദനങ്ങൾ💐💐

  • @vipinnkurup2908
    @vipinnkurup2908 3 ปีที่แล้ว +1339

    എനിക്കും ഒണ്ടാരുന്നു ഒരു കലിപ്പൻ കൂട്ടുകാരൻ അവന് ഒരു കാന്താരിയും കലിപ്പന്റെ വലിയ കെയറിംഗ് കാരണം അവൾ ഇപ്പോൾ മറ്റൊരുത്തിന് കെയറിഗ് കൊടുക്കുന്നു.... മ്മടെ കലിപ്പൻ ഇപ്പോൾ കാറ്ററിംഗിന് പോകുന്നു 😂😂

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +198

    എന്റെ പൊന്ന് സഞ്ചു ലക്ഷ്മി. നിങ്ങളേ പോലെ വേറെ ഐറ്റം ലോകത്ത് വേറെ ഇല്ല. എന്തൊരു എനർജി .എന്തൊരു ടൈമിങ്ങ്. ചിരിച്ച് ഒരു പരുവമായി.👌👌👌👌👌👌👌

  • @MarriageDiaries.
    @MarriageDiaries. 2 ปีที่แล้ว +16

    It's really good message. എൻറെ ഫ്രണ്ടിനും ഉണ്ടായിരുന്നു ഒരു ആത്മാർത്ഥ പ്രണയം. കട്ടക്കലിപ്പൻ. ഫുൾകൈ ചുരിദാർ ഇടണം. നഖം വളർത്തരുത്. മൂക്ക് കുത്തരുത്.. എന്തൊക്കെ ആയിരുന്നു.... എട്ടു വർഷം അവരു പ്രേമിച്ചു.. ഇനിയും വീട്ടിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നും പറഞ്ഞു അവള് കുറേ പറഞ്ഞു അവളെ കല്യാണം കഴിക്കാൻ... പക്ഷേ.. പ്രേമിക്കാനും സർപ്രൈസ് തരാനും മാത്രം അറിയാവുന്ന ആ കലിപ്പൻ അവളോട് പിന്നേം കാത്തിരിക്കാൻ പറഞ്ഞു.. സ്നേഹോം കെയറിംഗും... അവളുടെ വീട്ടിൽ അവളെല്ലാരോടും ഈ പ്രേമകഥ പറഞ്ഞിട്ടുണ്ട്.. അവൻറെ വീട്ടിൽ അവൻ പറഞ്ഞുവെങ്കിലും പിന്നത് ബ്രേക്ക് അപ്പ് ആയീന്നു പറഞ്ഞു.. ഒടുവിൽ അവളു പറഞ്ഞു മതിയാക്കിക്കോളാൻ...എത്ര നാളാണ് ഒരാളുടെ പിന്നാലെ എന്നെ കെട്ടുമോ പ്ലീസ് എന്നും പറഞ്ഞു നടക്കുക? അവളു വേറെ കെട്ടി സുഖമായി ജീവിക്കുന്നു.... ഒരു പെണ്ണിനെ പ്രേമിച്ചു വേറൊരാളു കെട്ടുന്നതും നോക്കി നിൽക്കാൻ ഒരുളുപ്പും ഇല്ലാത്ത ആത്മാർത്ഥ പ്രണയം....ത്ഫൂ..... പുച്ഛം....

  • @catlover8122
    @catlover8122 2 ปีที่แล้ว +10

    നിങ്ങള്ടെ മിക്ക വീഡിയോ സും ഞാൻ കാണാറുണ്ട് ട്ടോ... എല്ലാം അടിപൊളി യാണ് ട്ടോ bt എനിക്ക് ഒരു കാര്യം പറയാനുണ്ട്... എന്റെ has ഒരു kalipan ആണ്.. അദ്ദേഹം ഒരിക്കലും എന്നെ തല്ലി യിട്ടില്ല...എന്റെ.. മാതാ പിതാക്കളെ വലിയ ഇഷ്ടവുമാണ്.... എനിക്ക് സുഖമില്ലാതെ ഇരിക്കുബോൾ ഒരു മകളെ care ചെയുന്ന പോലെയാണ്.15 yer ayee... ഇന്നും സ്‌നേഹത്തോടെ ഒരുമയോടെ povunund ട്ടോ ♥️

  • @Me12345-j
    @Me12345-j 3 ปีที่แล้ว +1150

    Climax is super.. Most of the girls even after torture still say that their husband still loves them

  • @lubinashihab5947
    @lubinashihab5947 3 ปีที่แล้ว +40

    A good message 👏👏👌.ellam sahichu sahichu avasanam padamayi marum .climax 👌.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +394

    Caring ഉള്ള കലിപ്പൻ 😍
    കാന്താരിക്ക്, സൂപ്പർ match 👌👌👌
    😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 ปีที่แล้ว +15

      😍❤😍❤🤩❤

    • @shanzathequeen4746
      @shanzathequeen4746 3 ปีที่แล้ว +2

      th-cam.com/users/shorts2iroSxEOmPk?feature=share

    • @kripavnair7671
      @kripavnair7671 3 ปีที่แล้ว +3

      Pinneyum ningallo😳😳 TH-cam thuranal ningale okke kannarollu... Linson ichayan

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +2

      @@kripavnair7671 ജോലി സമയത്ത് കമന്റ് ഇടാനേ ഒരു പ്രത്യേക സുഖമാ 😄😄😅

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@sanjuandlakshmy3952 🥰🥰🥰

  • @Menterstalk
    @Menterstalk 3 ปีที่แล้ว +190

    Freedom ആവിശ്യത്തിന് തരുന്നുണ്ട്....... തരേണ്ട സാധനം അല്ല freedom.

  • @stalins4493
    @stalins4493 3 ปีที่แล้ว +26

    സ്വന്തം അപ്പനെ ചവിടി വിഴ്തിയവെൻ്റെ കൂടെ ഇറങ്ങി പോയ എല്ലാവരും ഇത് കണ്ടിരികകണം 🥴🥴

  • @sajeernaees11
    @sajeernaees11 3 ปีที่แล้ว +9

    ഇതൊക്കെ കണ്ട് അവരായിരിക്കും ഏറ്റവും കൂടുതൽ പൊട്ടിച്ചിരിക്കുന്നത്...... പക്ഷേ മനസ്സിലാക്കാൻ ശ്രെമിക്കില്ല

  • @Albus_Dumbledore703
    @Albus_Dumbledore703 3 ปีที่แล้ว +174

    Haha,,toxic relationships 😂 എന്തൊരു caring ആ ൻ്റെ എട്ടായിക്ക്😈😂

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +35

    ഭിത്തിയിൽ പടമായിട്ടുപോലും കാന്താരിക്ക് എട്ടായിയോടുള്ള ആ വിശ്വാസം അത് ആരും കാണാതെ പോകരുത്🤣🤣super

  • @Healthy-Life139
    @Healthy-Life139 3 ปีที่แล้ว +214

    A good message to today’s world. The importance of self respect.

  • @calicut_to_california
    @calicut_to_california 3 ปีที่แล้ว +41

    ഇല്ലോളം തരി പോന്നു പാട്ട് കൂടെ വേനായിരുന്ന്.😂😂😂👌👌

  • @rukkurubbu763
    @rukkurubbu763 3 ปีที่แล้ว +41

    ആ ബലൂൺ പൊട്ടിക്കുമ്പോ ഉള്ള ലക്ഷ്മി ചേച്ചിടെ ഡയലോഗ് ...പൊളി .....😂😂കലിപ്പനും കാന്തരീം പൊളിച്ചടുക്കി ....😍

  • @ammideepu9448
    @ammideepu9448 3 ปีที่แล้ว +34

    സഞ്ജു ചേട്ടന്റെ കലിപ്പനും ലക്ഷ്മി ചേച്ചിടെ കാന്താരിയും അടിപൊളി... 🥰

  • @saithalinfructose8188
    @saithalinfructose8188 2 ปีที่แล้ว +70

    Ultimate 😂😂, (Kalippan : Chaviti Kootum, Kaanthari: Enkil njaan കൊള്ളും..😂😂😂😂😂)

  • @Reelyreels_vines09
    @Reelyreels_vines09 3 ปีที่แล้ว +40

    ചേച്ചി ചേട്ടാ അടിപൊളി വീഡിയോ ചിരിച്ചൊരു വഴിയായി...🤣
    ക്ലൈമാക്സ് പൊളിച്ചു
    😂🤣😃😅😂😂😂😅😃

  • @amjadsd7
    @amjadsd7 3 ปีที่แล้ว +236

    നമിച്ചു🙏 ഇങ്ങനെ ചിരിപ്പിക്കാൻ കഴിവുള്ള couples 😂😂😂😂

  • @geethu99
    @geethu99 2 ปีที่แล้ว +17

    പെൺപിള്ളേർക്കെന്നല്ല എല്ലാ മനുഷ്യന്മാർക്കും self respect ഉണ്ടാകണം 🤷🏻‍♀️

  • @abhijithjithuuu2032
    @abhijithjithuuu2032 3 ปีที่แล้ว +82

    Content + presentation + consistency : u are the best... Enik manasilakunila ninagal ethoke evidenu opikunu enu... U deserve million subscribers

    • @enthuvayith
      @enthuvayith 3 ปีที่แล้ว +2

      ❤❤

    • @writhu7519
      @writhu7519 3 ปีที่แล้ว

      Keralathil ettarm contents nano kshamam

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว

    4:34Om ശാന്തി ഓശാന ഫിൽമിലെ നസ്രിയയോട് ...കിട പിടിക്കുന്ന പെർഫോമൻസ്..9:45..... കലി പ്പൻ ആയി അഭിനയിച്ച ആൾ...കട്ടക്ക് നിൽക്കുന്നു.7:12.കിടിലൻ .bgm. അതിൽ... ഇവരുടെ ടൈമിംഗ്..expression sum......ഹൈ ലൈറ്റ് ...ആയി നിൽക്കു ന്നു......രണ്ടു പേരും വേറെ ലെവൽ. മികച്ച ...ഒരു സിനിമ കണ്ട ഫീൽ 💯💯💯💯💯💯💯💯💯💯💯

  • @abuaboobacker5521
    @abuaboobacker5521 3 ปีที่แล้ว +361

    ഏട്ടായിന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും 🤧🤭🤭😂🤣😤😤

  • @Adhi7306
    @Adhi7306 2 ปีที่แล้ว +31

    പ്രശ്നം എന്താണ്ന് വച്ചാൽ. കാന്തരികൾക്ക് ഒരിക്കലും മനസിലാവില്ല അവർ ഒരു ടോക്സിക് ബന്ധത്തിൽ ആണുള്ളത് എന്ന്🥴 അവർ ഒരിക്കലും അംഗീകരിച്ചു തരില്ല

  • @anukutty222
    @anukutty222 3 ปีที่แล้ว +144

    കലിപ്പനും കാന്താരിയും അടിപൊളി.🥰🥰🥰😃😃😃

  • @Aryanandha584
    @Aryanandha584 2 ปีที่แล้ว +3

    പൊളിച്ചു. നിങ്ങൾ കുറച്ച് പച്ചയായ മനുഷ്യരെ തുറന്ന് കാട്ടി👍👍👍 അവസാനം വരെ തന്റെ ഏട്ടായിയെ സപോർട്ട് ചെയ്യ്ത കാന്താരി😂😂

  • @darsanaravi8179
    @darsanaravi8179 3 ปีที่แล้ว +129

    ലക്ഷ്മി ചേച്ചി: ഞാൻ ഇനി phn എടുക്കില്ല.ചേട്ടായി വിളിക്കുന്നു ഞാൻ phn എടുക്കും അത് കഴിഞ്ഞ് കരണത്ത് അടി കിട്ടി കഴിഞ്ഞ് കണ്ണുകൊണ്ട് ഉള്ള അഭിനയം എൻ്റമ്മോ ഒരു രക്ഷ ഇല്ല.പിന്നെ sanju ചേട്ടൻ ലക്ഷ്മി ചേച്ചിയെ വിളിച്ചോണ്ട് പോകാൻ വരുന്ന ആ ലുക്ക് pwoli.
    ഒരു രക്ഷയും ഇല്ലാത്ത കലിപ്പനും കാന്താരിയും😂
    🥰🥰❤️🥰❤️🥰❤️

  • @shan-magic
    @shan-magic 2 ปีที่แล้ว +9

    നിങ്ങൾ ഓരോതവണയും കൂടുതൽ പൊളിക്കുക്കുകയാണ്. 🔥🔥🔥

  • @vidyas4917
    @vidyas4917 3 ปีที่แล้ว +21

    adipoli🥰🥰 ningade episodinu vendi waiting aanu🥰🥰

  • @wellcarediagnostics5801
    @wellcarediagnostics5801 3 ปีที่แล้ว +6

    0:50,1:34,6:12,7:14,7:28BGM Pwolii 💝😍9:27 to 9:52 😂😄

  • @allus4049
    @allus4049 3 ปีที่แล้ว +16

    Big fan ❤❤😍❤😍 alla episode um marakathea kanunath arokkea ❤❤

  • @37adwaids51
    @37adwaids51 3 ปีที่แล้ว +8

    സത്യം അങ്ങനെ കൊറേ പെണ്ണുങ്ങൾ ഉണ്ട്‌ അടിമ ആകാൻ ആഗ്രഹിക്കുന്നവർ 😑
    എന്തായാലും വീഡിയോ പൊളിച്ചു 💞🥳👌🏻

    • @amosvlogs6723
      @amosvlogs6723 2 ปีที่แล้ว

      Njan angana onnum mindarilla 8 year.., kalippana kettiyon

    • @kuttup9131
      @kuttup9131 2 ปีที่แล้ว

      @@amosvlogs6723 adi kittarundo...

  • @ashok-cy2sw
    @ashok-cy2sw 3 ปีที่แล้ว +16

    രണ്ടു പേരും തകർത്തു... ❤️❤️👍👍

  • @essascreativeworld230
    @essascreativeworld230 2 ปีที่แล้ว +6

    Superbly done 👌🏻👌🏻👌🏻 പറയാൻ വാക്കുകളിയില്ല 🥰🥰😍😍

  • @Sh_96_s
    @Sh_96_s 3 ปีที่แล้ว +13

    Superb ❤️❤️❤️kalippante kanthari munp cheythirunnallo. Ithu variety ayittund 💥💥💥

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 ปีที่แล้ว +1

      😍❤❤😍

    • @Sh_96_s
      @Sh_96_s 3 ปีที่แล้ว

      @@sanjuandlakshmy3952 🥰🥰🥰🥰

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 ปีที่แล้ว +3

    Oru rakshayum ella ✌️🤗😎Polichu thakarthu 🤩🔥

  • @devanandanbaiju4989
    @devanandanbaiju4989 3 ปีที่แล้ว +15

    സഞ്ജുച്ചേട്ടൻ ലക്ഷ്മിചേച്ചി ഇഷ്ടം 😍💛💜😊

  • @noorasworld6813
    @noorasworld6813 2 ปีที่แล้ว +1

    വഴി പറഞ്ഞു കൊടുക്കാൻ ആരും ഇല്ലെ ചോയ്ച്ചു ചോയ്ച്ചു പോവാം അതാ നല്ലത് 😀😀 നല്ല രസം ആണ് മക്കളേ ❤️❤️🥰🥰

  • @aryaarya2184
    @aryaarya2184 2 ปีที่แล้ว +12

    Sarcasm on its peak....... Really like it💯🥰😍

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 2 ปีที่แล้ว +4

    Hope this will help our youngsters
    Really appreciate your work

  • @Triumphmotiv
    @Triumphmotiv 2 ปีที่แล้ว +4

    Aaha nalla perfect sadnm....❤️❤️keep going 🥰😘

  • @sreedhanya9333
    @sreedhanya9333 ปีที่แล้ว

    SUPER ... Ipola kande .... Super Sanju Chtn & Lekshmi Chechi ❤

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว +19

    ഏട്ടന്റെ ഒരു caring 🤣😍😄

  • @judhan93
    @judhan93 2 ปีที่แล้ว +2

    എജ്ജാതി മരപ്പാഴുകള്‍ ആണ്. കുറെ കലിപ്പന്‍മാരും അതിനൊത്ത കുറേ കലിപ്പത്തികളും....

  • @rejanikarthyayani6802
    @rejanikarthyayani6802 2 ปีที่แล้ว +4

    Best content ever🔥💖

  • @popspop2425
    @popspop2425 3 ปีที่แล้ว +1

    Nan nighalde bigg fann nighal idunna videos nte notification varan vendi kathirikum😘😘❤️❤️🥰randalum adipoli superr ann

  • @manojkrishnankutty2915
    @manojkrishnankutty2915 3 ปีที่แล้ว +14

    കാന്താരി kk തല്ല് കൊണ്ട് ചാവാനാ യോഗം 🤗 caring മുഖ്യം ബിഗിലെ

  • @S_A_T_A_N666
    @S_A_T_A_N666 2 ปีที่แล้ว +16

    🤣🤣🤣❤️ favourite couples ❤️❤️ powli chetta and chechi ❤️

  • @roshmisineesh1418
    @roshmisineesh1418 3 ปีที่แล้ว +14

    കലിപ്പനും കാന്താരിയും 😂😂😂😂😂😂😂😂അടിപൊളി spr ✌️

  • @priyaanudeep1308
    @priyaanudeep1308 3 ปีที่แล้ว +82

    Actually I am a staff nurse....uk povunna karyam plan cheythondirikyumbolanu ee vedio kanunnathu... definitely I will contact soon with reg...thank you so much.. ❤️❤️

  • @sruthi6042
    @sruthi6042 2 ปีที่แล้ว +41

    നിങ്ങൾ എടുക്കുന്ന topics 👏👏👏👏👏
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @தனிக்காட்டுராஜா-ர1ட

    Poli 😂😂😂😂👌🏼👌🏼 from Tamilnadu 😍😍🥰🥰
    Camera view best close-up takes r best 😂😂😂🥰🥰😍
    This girl is best in expressions 😂😂😂🥰🥰🥰😍😍

  • @divyad7075
    @divyad7075 3 ปีที่แล้ว +9

    Climax adipoli ❤❤❤ njangalkkorupaadishtamaa ningale. Lovu u dears

  • @vinnycherian1501
    @vinnycherian1501 3 ปีที่แล้ว +73

    Climax polichu.... Toxic relationship thudarunna penkuttikalku ithoru padam ayirikatee😅

    • @enthuvayith
      @enthuvayith 3 ปีที่แล้ว +2

      ❤❤

    • @akshaynair910
      @akshaynair910 2 ปีที่แล้ว +3

      Penkittikal maathramallaa anpillerumumde

  • @arunmaddy387
    @arunmaddy387 3 ปีที่แล้ว +35

    കലിപ്പനും കാന്താരിയും ആറാടുകയാണ് 🔥

  • @sitharathesreef3026
    @sitharathesreef3026 3 ปีที่แล้ว +5

    Super aayitt nd🤝.. Always eager to see your videos😋💗

  • @bismimanikandan4275
    @bismimanikandan4275 2 ปีที่แล้ว +12

    അച്ഛനും അമ്മയും പോന്നു പോലെ കൊണ്ട് നടക്കും....💕💕

  • @VDUMovies
    @VDUMovies 3 ปีที่แล้ว +10

    ക്ലൈമാക്സ്‌ അടിപൊളി. ഒരുപാട് ചിരിച്ചു. Super

  • @sobhascreations2038
    @sobhascreations2038 3 ปีที่แล้ว +6

    Sheriya 😭😭 jeevitham nashipikkum ingane ulla love

  • @jini4761
    @jini4761 2 ปีที่แล้ว +2

    സഞ്ജുച്ചേട്ടന്റെ acting കാണുമ്പോൾ acting ആണെന്ന് തോന്നുന്നേ ഇല്ല. 👌👌👌👌👌

  • @rakhiunnikrishnan8981
    @rakhiunnikrishnan8981 3 ปีที่แล้ว +28

    Fist comment ❤️❤️❤️ supper

  • @devikrishna4980
    @devikrishna4980 3 ปีที่แล้ว +3

    Superrrr......content...ethpole orupad sambhagal namlde society nadakanund....satyanu

  • @ashnamolvs1696
    @ashnamolvs1696 2 ปีที่แล้ว +16

    😂എന്തോരു കേറിയിങ് ആണ് എന്റെ ഏട്ടയ്ക്ക്😂 ലാസ്റ്റ് ട്വിസ്റ്റ്‌ 😂🤣

  • @muthushahana388
    @muthushahana388 2 ปีที่แล้ว +2

    ഞാൻ സ്നേഹിക്കുന്ന ആള് ഇങ്ങനെ തന്നെയാ ഒന്നിനും suport cheyyula☺️😌

  • @arya.s6701
    @arya.s6701 3 ปีที่แล้ว +17

    Styam 😂😂😂ഇതുപോലുള്ളവർക് ഇതുവരെ നേരം വെളുത്തില്ല 😂😂😂

    • @akhilmc9388
      @akhilmc9388 3 ปีที่แล้ว

      Engil nee chennu neram velukarttavarku poyi torch adichu kodu 😡😡

    • @bella-cb6dm
      @bella-cb6dm 3 ปีที่แล้ว +5

      @@akhilmc9388 kollapan ayrikum

  • @laxmi3014
    @laxmi3014 3 ปีที่แล้ว +2

    Eee jaathikk ethrayum pettennu vamshanaasham sambhavikkanam...kore peru ithinte problem mansilaakkaathe relationship continue cheyyuaa .....Njanum orikkal ingane oru relationship il undaairn...ee kalippanmaarude main pani nthaannenu vachaal kore kalipp kaannichu idaykknthenkilum cheriya help cheyth namale full confused aakkum ....enittu namal breakup aavan paranjaal avaru ee pandu cheytha enthenkilum help paranju verum .....Njn avasaanam break up cheythu....one of the best decisions in my life. Ivar sherikkum psychos aaannu.....mostly namde society de conditioning aannu inganulla kalippanmaare srishtikkunathu...pinne cinema vahikkunna pankum cheruthallaa....
    Anyway loved your video .....Alongwith with comedy its actually an awareness video as well...ini enkilum kalippanmaarkkum kanthaarimaarkkum mansilaavatte kaaryangal..

  • @athira6409
    @athira6409 3 ปีที่แล้ว +69

    കലിപ്പന്റെ കാന്താരി super 😂😂😂👍👌

  • @vishnusukumaran4165
    @vishnusukumaran4165 2 ปีที่แล้ว +1

    Kandalum kandalum mathi varilla Sanju cheattan & Lakshmi Chechi Adipoli ❤️❤️❤️❤️❤️

  • @heidisaadiya906
    @heidisaadiya906 2 ปีที่แล้ว +5

    Adipoli 👍

  • @Acts64
    @Acts64 2 ปีที่แล้ว +2

    സേതുരാജാറാം മോഹൻറോയ് 😂😂😂

  • @Meenusooraj94
    @Meenusooraj94 2 ปีที่แล้ว +71

    വീടിന്റെ അടുത്ത കാന്താരി ഇന്നലെ kalipante കലിപ് സഹിക്കാൻ പറ്റാതെ വേറെ ഒരുത്തന്റെ ഒപ്പം പോയി. നാട്ടുകാർ മൊത്തം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. കൊച്ചിന്റെ കാര്യം ഓർക്കുമ്പോൾ ആണ്😪

    • @swag1503
      @swag1503 2 ปีที่แล้ว +1

      Kalippu vaka vekkn aalundennu thonnunpozha evanmaru kalipperakkane..athiladavumbo kalippum povum jevvithavum povum..arkkayalum swantham.jevan il pedi ille...aa pennu vheythathu nannayi..illenkil avalude peril hashtag irangiyene

  • @Charlotte_Knott
    @Charlotte_Knott 3 ปีที่แล้ว +1

    ഈ ഒരു ചാനലിലെ വീഡിയോ മാത്രമാണ് സ്കിപ് ചെയ്യാതെ മുഴുവനും ഇരുന്ന് കാണുന്നത്

  • @mundackalteams2427
    @mundackalteams2427 3 ปีที่แล้ว +60

    ഇതൊരു വല്ലാത്ത caring ആയി പോയി.... കലിപ്പനും കാന്തരിയും പൊളിച്ചു 😍😍✌️✌️

  • @sallushiby9290
    @sallushiby9290 2 ปีที่แล้ว

    Chirichu chirichu upad vannu.. Kalakki👍👍

  • @rekhat8494
    @rekhat8494 3 ปีที่แล้ว +3

    Frame ൽ ആയാലെന്താ.... caring കിട്ടുന്നുണ്ടല്ലോ☺️☺️☺️

  • @varshasreenivas4249
    @varshasreenivas4249 3 ปีที่แล้ว +2

    Ayyayyooo adipoliyeeee 😂😂😂😂🔥🔥🔥🔥. Ithu chilarkoke prathyegam forward cheyyandathaayundu 🤣🤣

  • @archanas8049
    @archanas8049 3 ปีที่แล้ว +6

    😄😄😄😄seriyaanu ഇവരെ ഒന്നും മാറ്റാൻ പറ്റില്ല.... 👍👍👍

  • @petlover8750
    @petlover8750 3 ปีที่แล้ว

    Video kaanunnathinu mnp njan like cheythu...kanandavashyamilla athinu mnp ariyam ningalde video poliyann

  • @nayana1828
    @nayana1828 2 ปีที่แล้ว +17

    One of the best content ever 👏👏thank you for showing this toxic relationship keep going.. hate this kalipan kaanthari 👎👎 but now also some people love this type of relationship 🤦🏻‍♀️

  • @lakshminair5628
    @lakshminair5628 3 ปีที่แล้ว +2

    Daivame... Oru rakshemila💯 ella social pottatharangalum ithra rasayit ningl roast chyum... Pwli pwliii❤️❤️❤️❤️❤️❤️

  • @queenofguccigurl8769
    @queenofguccigurl8769 3 ปีที่แล้ว +3

    Sanju chetaneyum lakshmi chechiyideyum big fana njan ningalde video oke poliya adipoli 😘🥰😍super jodies

  • @bijna.a.hussain9480
    @bijna.a.hussain9480 3 ปีที่แล้ว +1

    Anghne kalippante kandari chuvaril keri😆😆😆😆😆kollam. Super 🥰🥰

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +8

    കലിപ്പൻ ചേട്ടായി എന്നാ careingaa.. 😂😁

  • @bismilpah
    @bismilpah 2 ปีที่แล้ว

    എന്റെ പൊന്നൂ ചിരിച്ചു ഒരു വഴിയായി...
    ഇത് പോലെ ഒരു കലിപ്പൻ ആണ് എനിക്കും കിട്ടിയത്
    ഒരു വിധത്തിൽ അങ്ങ് പോകുന്നു
    എറിഞ്ഞു പൊളി ആണ് മെയിൻ
    ചിലപ്പോ പാവം ആവും ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് പൊട്ടക്കിണറ്റിൽ എറിയാൻ തോന്നും

  • @q8003
    @q8003 3 ปีที่แล้ว +3

    Polichu njen നിങ്ങള് ട്ടോ oru big big fan njen😚❤️❤️❤️💖

  • @jishajishnu7067
    @jishajishnu7067 2 ปีที่แล้ว +1

    ലക്ഷ്മി സൂപ്പർടാ 💕💕💕

  • @aadhitya6720
    @aadhitya6720 3 ปีที่แล้ว +5

    Shoooo valathe caring ayiipoyiii🥰😅😅

  • @പ്രിയകേശു
    @പ്രിയകേശു 2 ปีที่แล้ว

    സൂപ്പർ ചേച്ചി ചേട്ടാ നിങ്ങൾ സൂപ്പർ ആണ് ❤❤❤

  • @abtsarmy5338
    @abtsarmy5338 3 ปีที่แล้ว +6

    Sanju chetante acting super 💜

  • @renjithm6562
    @renjithm6562 2 ปีที่แล้ว

    Very help full, nd entertained! Thanks👍

  • @noufalbinzainudheen5633
    @noufalbinzainudheen5633 2 ปีที่แล้ว +121

    നന്മ ഉപദേശിക്കുക, പങ്കാളിയെ നിർബന്ധിക്കാതിരിക്കുക. അവർ സ്വമേദ്യ നന്നാവട്ടെ.... 😊 എല്ലാവർക്കും ചിന്തിക്കാനുള്ള കഴിവുണ്ട്. അത് മതി ഒരു കുടുംബം സന്തുഷ്ടമായി മുന്നോട്ട് പോകാൻ.

    • @lekshmikrishnan6304
      @lekshmikrishnan6304 2 ปีที่แล้ว +7

      Orale nannakan nilkanda ayal engne ano angne snehikuka. Pattilengil nirthuka . alathe ayale nannakan nadakaruth

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 ปีที่แล้ว +2

      ചേച്ചിയെ ആരെങ്കിലും തെറി പറഞ്ഞാൽ അവരെ സ്നേഹിക്കുമായിരിക്കും അല്ലെ? 😂

    • @lekshmikrishnan6304
      @lekshmikrishnan6304 2 ปีที่แล้ว

      @@noufalbinzainudheen5633 ila patti kurachal enk enthanu vijarikum

    • @lekshmikrishnan6304
      @lekshmikrishnan6304 2 ปีที่แล้ว +1

      @@noufalbinzainudheen5633 ayale snehich nannakan nadakula 🤣

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 ปีที่แล้ว

      @@lekshmikrishnan6304 😅

  • @finishit2067
    @finishit2067 2 ปีที่แล้ว

    One of your best contents..... Adi thott mudi vare relatable aayrnnu...

  • @meenukuriakose2114
    @meenukuriakose2114 3 ปีที่แล้ว +3

    Ente ponno climax polichu🤩🤩🤩