2000 rs vach minimum 1000 customers per month evark undenkl 2000000rs. E money 6months aanu evar hold chyunnath. Bank interst calculate chythal thanne evarde main business clothing alla enn common sense use chyth manasilakm.
Ivar jenangalude paisa kond aanu jeevikkunnath.palarudeyum oru valiya thuka maasangalolam account il vannal entha pattille. Web site vazhi ulla oru ordersum cheyyan nikkaruth
ഇവരുടെ അടുത്തു നിന്ന് വാങ്ങാതെ ഇരിക്കുക. ഇത്രയും complaints വന്നിട്ട്, ഇത്രേം delay വരുന്ന ഇവരുടെ അടുത്തു നിന്ന് എന്തിനാണ് വാങ്ങുന്നത് Edit: കൃത്യമായ ഓൺലൈൻ തെളിവുകളുടെ, ഓഫ്ലൈൻ print out ഉൾപ്പെടെ എടുത്തു, Consumer Courtil പരാതി കൊടുക്കുക.
നാലു പേര് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കഴിയുമ്പോൾ ഇവരുടെ സൂക്കേട് തീരും. നമ്മുടെ നാട്ടിലുള്ളവർക്കറിയാത്തതാണോ എന്നറിയില്ല. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു വിളമ്പിയിട്ട് വലിയ കാര്യമൊന്നുമില്ല. പിന്നെ ഇനി വാങ്ങാൻ ഇരിക്കുന്നവർക്ക് ഒരു ഇൻഫർമേഷൻ ആണ്. പക്ഷേ അതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നില്ല. ചിലതൊക്കെ പരാതി തന്നെ കൊടുക്കണം.
Really true . I ordered 2 Saries and a top . Received after 5 months . The quality was very very poor . The top cloth is same as like old sarie cloth . Please don’t waste your money . The lady( The owner) is just showing with nice materials to get the order . Once we ordered something, receiving the items after forgetting everything about the material and description. I think that their business trick . No one has time to go behind and search what we ordered and how it was in the description. I recommend to all , please please don’t waste your money . The products are not at all good.
ആരും വാങ്ങാതെ ഈച്ച അടിച്ചു ഇരുന്നാൽ അവര് വല്ല ഏണിയും പാമ്പും കളിച്ചു ഇരിക്കില്ലേ. അവർക്ക് നിങ്ങളെല്ലാരും കൂടെ free time കൊടുക്കൂ. വെറുതെ ഇങ്ങനെ ഓർഡർ ചെയ്തു ബുദ്ധിമുട്ടിക്കാതെ
മൊത്തം വന്ന ഓർഡർ ന്റെ dispatch ആണത്രേ കൊടുക്കുന്നത്. ഇതിപ്പോൾ ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യം തന്നെ അവർ പറയുന്നത്... നമ്മൾ എവിടെ ഓൺലൈൻ ചെയ്താലും അതിൽ നമ്മൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് ന്റെ dispatch ഡേറ്റ് ആണ് കാണിക്കുക. അല്ലാതെ നാട്ടിലുള്ള എല്ലാവരുടേം ആണോ... എന്ത് തോന്നിയ വാസം ആണ് പറയുന്നത്. എന്നിട്ടും മോൾ ഇത്ര ക്ഷമയോടെ അവരോടു സംസാരിച്ചത് തന്നെ വലിയ കാര്യം.❤
Sathyam. Disconnect cheythapovayilot theriya varunath parayan. I had similar experience from zuhriyaa and stopped purchasing from people sell products cheap
Athe... Clothes Manufacturing time anennu😂... Ithrem valiya manufacturer kk ariyille ettavum moving aaya material ethanennu... Allathe order kittiyittano manufacturing ne patti alochikkunnathu😂
നിങ്ങളുടെ batch ഉം rule ഉം ഓ ഒന്നും കസ്റ്റമേഴ്സ് നു അറിയേണ്ട കാര്യം ഇല്ല, ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒരു സാമാന്യ മര്യാദ പാലിക്കണം. ഇവരുടെ എടുത്ത് നിന്ന് ആരും ഓർഡർ ചെയ്യരുത് അപ്പൊ പഠിക്കും
Sadharana angane naatukaarude alla..namude svantham date aan kanikunga…avar patikaan parayunathaa..njaanum 8 years online business cheythirunath kond nanaayi ariyaam..pinee stop cheythuu…
Iha designs നിന്നും ഡ്രസ്സ് വാങ്ങിയിരുന്നു.. Very bad quality.. ഓർഡർ ചെയ്ത് 2 months കഴിഞ്ഞാണ് ഡ്രസ്സ് വന്നത്.. 1200 രൂപ ആയി plus shipping.. അടുക്കളയിൽ യൂസ് ചെയ്യുന്ന തുണിക്ക് ഇതിലും ക്വാളിറ്റി ഉണ്ടാവും.. അവരുടെ സ്റ്റാൻഡേർഡ് ഒക്കെ കണ്ട് ഓർഡർ ചെയ്തതാണ്.. Very bad എക്സ്പീരിയൻസ്
Njanum ithu pole order cheythirunnu. October il aanu order cheythathu, kitiyathu March il aanu. Athokke pottennu vakkam ottum quality illatha product aanu. Engane react cheyyanamnnu polum ariyilla😤
ഫ്രോഡ് ടീം ആണ്.. വെറുതെ പോയി ഓർഡർ ചെയ്ത് ക്യാഷ് കളയേണ്ട. നമ്മള് ഒരു ഡ്രസ്സ് ഓർഡർ ചെയ്യുന്നത് ഏതെങ്കിലും ഫംഗ്ഷനിൽ ഇടാൻ ആണല്ലോ aa ദിവസം കഴിഞ്ഞ് 6 മാസം aakumbole സാദനം കിട്ടു..അപ്പോളത്തേക്ക് ചിലപ്പോൾ സൈസ് മാറിയിട്ടും ഉണ്ടാകും 😂😂
ഞാനും ഓർഡർ ചെയിതയിരുന്ന് .oct 23 aanu order കൊടുത്തത്.ഏപ്രിൽ 10 nu dispatch date but April 20 aayi എന്നോടും ഇങ്ങനെ തന്നെയാ പറഞ്ഞത് ബാച്ച് അനുസരിച്ച് ആണ് അയക്കുന്നത് എന്നാ പറഞ്ഞത് .ഇനി എന്ന് കിട്ടുമോ എന്തോ😢
ഞാൻ ആവും അവരുടെ ആദ്യ ഇര. ഞാൻ ഓർഡർ ചെയ്ത ടൈമിൽ അവർക്കെതിരെ നെഗറ്റീവ് കമന്റ്സും വിഡിയോസും ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോ ഞാൻ മാത്രം നെഗറ്റീവ് കമന്റ് ഇടുന്നത് കൊണ്ടു എന്നോട് മാത്രമാ ഇങ്ങനെ എന്ന് തോന്നി.അന്നെനിക്ക് 6 month എടുത്തെങ്കിലും ഒരുപാട് argue ചെയ്തിട്ടണേലും നല്ല products കിട്ടിരുന്നു. അന്ന് എന്നോട് സംസാരിച്ചത് അവരുടെ ഓണർ തള്ള ആയിരുന്നു. അവർ പറഞ്ഞത് ഒന്നും പുറത്ത് പറയാൻ കൊള്ളില്ല. ഞാനും നന്നായി പറഞ്ഞു. അതോണ്ട് എന്നെ ബ്ലോക്കും ആക്കി അവര്.
Njn dec 19n order cheythatha.. Innek apr 24 ayi... Product nde updation msg polum ivar enik ayachittilla... Ith kandapo ee adutha kalathonnum ath kittillann manassilayi... Ini athalla nde chash poinn aanel athkond nannavumenkil avar ankd nannavatte..
njan 2 years munb order cheythathaan 2 saree athil one vannu the other one ith vere vanitilla njan avanre contact cheytha po they said it’s dispatchedi never received it 🥲
Njan ivarude kayil ninn product vangichittund nalla late aanu ivarude delivery dispatch date maattikkond irikkum inn parayunne alla pinne parayunne but last enik kitty dress pinne njan ith vare order cheythattilla
Enikum abadham pattiyatha oru vattam .. 6 months il kitty..kittiyath top loose um pants kalinte padhamthil kettan polum pattiyilla.. Avaru @asvimalayalam pole ulla youtubers ne time il despatch cheyyu😂.. avarude video kandanu njn mediche..
ഇവരുടെ അടുത്തുന്നു ഒരിക്കലും ഓർഡർ ചെയ്യരുത് ഞാൻ സെപ്റ്റംബർ ലു ഓർഡർ ആക്കിയത് മാർച്ച് ആയിട്ടും കിട്ടിയില്ല, അവരെ വിളിച്ചിട്ടും കിട്ടിയില്ല, ഇൻസ്റ്റ ലു ഒരുപാട് മെസ്സേജ് അയച്ചപ്പോൾ അവര് പറയുവാ ഓർഡർ ചെയ്ത പ്രോഡക്റ്റ് സ്റ്റോക്ക് ഇല്ല വേറെ പ്രോഡക്റ്റ് തരാമെന്നു
റിഫണ്ട് കിട്ടി പിന്നെയും കുറേ ചോദിച്ചപ്പോൾ, ബട്ട് 6 മാസം ക്യാഷ് വാങ്ങി കയ്യിൽ വെച്ചിട്ട് ലാസ്റ്റ് പ്രോഡക്റ്റ് ഇല്ല എന്ന് പറയുന്നത് മോശം അല്ലേ, മാർച്ച് ലെ ഒരു function നു വേണ്ടി ആണ് ഓർഡർ ചെയ്തത്, ഇവർ പറയുന്ന 90 വർക്കിംഗ് ഡെയ്സും അതിന്റെ ഇരട്ടിയും കഴിഞ്ഞിട്ടും പ്രോഡക്റ്റ് കിട്ടിയില്ല, function നു വേറെ ഡ്രസ്സ് എടുത്തു, റിഫണ്ട് കിട്ടിയത് പോലും function നു ശേഷം ആണ്. ഫെബ്രുവരി ആയിട്ടും പ്രോഡക്റ്റ് കിട്ടാതെ ആയപ്പോൾ ആണ് ഞാൻ ഇവരെ കോൺടാക്ട് ചെയ്യാൻ നോക്കിയത് എനിക്ക് ഒരിക്കൽ പോലും ഇവരെ വിളിച്ചിട്ട് കിട്ടിയില്ല ഇൻസ്റ്റ ലു മെസ്സേജ് അയച്ചിട്ടും reply ഇല്ല, ലാസ്റ്റ് ഞാൻ ഇവരുടെ പോസ്റ്റ് ലു കുറേ കമന്റ് ഇട്ടു, അപ്പോൾ ആ കമന്റ് delete ആക്കി, പിന്നെയും കമന്റ് ഇട്ടു, അപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്തത്, ഇനി ഒരിക്കലും ഇവരുടെന്നു ഓർഡർ ചെയ്യില്ല, ഇത്രയും മോശം കസ്റ്റമർ സർവീസ് വേറെ ഇല്ല. First and last order ever
Online ആയിട്ട് consumer courtil namik complaint kodukkam... Just onnu athil ivarude name allel everything under one k അങ്ങനെ ഒക്കെ pages ഉണ്ട് ഇതിന്റെ ഒക്കെ name search cheythathal complaints kaanam Ivark ethire ullath
Njan November 21 nu order cheithu... Avarude 90 working days maximum poya 4 months alle??! Kore kazhinjittum response onnum kittiyilla... msg nu rply illa.... insta il no response.. mail nu no response... last njan complete cheith comment ittappo avar ath delete aakki.. After 6 months, last may 20 nu aanu product kittiyath.... Kittiyatho.. xxl koduthitt oru xxxxl size ulla top..!! Enikkum veettile ellaaa aalkkaarkkum koode top il nilkkaam.. size nte kaaryam avarod paranjappo valare moosham aayaanu response thannath.. very bad experience with moongoddess!!!
Why didn't U file case da... krithyamayt evidence ningalde kaiyyil undllo...oralu complaint cheythal theerille ee problem.Ningalk product kitti ennullath k.But bcz of this late delivery U can file complaint
RJ സുമി ഒരു വീഡിയോ ചെയ്തിരുന്നു... ഇവരെ പറ്റി.. ഇതേ പോലെ തന്നെ ലേറ്റ് ആയി പ്രോബ്ലം ആയതു.. പിന്നേം ഇവരുടെ സൈറ്റിൽ നിന്നും ഓർഡർ ചെയ്യുന്നവരെ പറഞ്ഞാൽ mathi
@@AzwasCreativeWorld actually negatives kettittum njn order cheyyanam ennu vechirunnu.. Like u said, nalla dresses aanu avarudeth.. Bt ini illa.. Sister parnjathil oru thettumilla.. Ethrayo nalla samrambhakar und nammude naattil.. Follow up cheyyunnathokke ivar kand padikkanam.. Clientne respect cheyyanam aadhyam.. Kure per oru saadhanam order cheythaale avar work start cheyyu ennullath oru sheriyaya parupadi alla.. Aaavashyakkarkkum paisa kodukkumnavarkkum oru vilayum illa.. avarudr soukaryam nokki aano nammal sadhanam vangande
Njanum orikkal order 2tops but deliver cheythitte illee ippo avarumayi contact cheythit no reply cash refundum cheythittillaa. Very bad almost 3month kazhinju
E pagen dress vagathirikunatan nalath ,avar bio yil 90 working days ennoke kodithitondenkilum a days kayinjit dress kitathavar ond irritate aya kariyam enthan vechal respond cheyila chila samayath inst msg ayacha athunkanila enthelum paranja block aki kalaya ,ente frnd kayinja yr oru dress order cheyithatha e year marchilan athu kitiye 😬.avark orupad orders kitumayirikam ennal athin anusarich manage cheyan ariyande,work cheyuna alkare kuttano customer complaint pariharikan alkare set cheyano patile avark ,ithonum cheyan patilenkil enthina e pagemunot kondupone 😒,orupad per complaint paranjitim athu pariharikan sremikatha oru page .
I waited for 6 months and i got an unstitched torned material from them and when i complained they told me that , i did it purposefully out of grudge .! Enik enthina ivarod grudge enna enik manasilakathath ..!
Ee vedioyil phonil paranja pole thanneya ennodu Instagramil avr reply thannathu.. Athil avr ente product February il kittumennu paranju but April last aanu kittyathu... Feb kazhinju product kittanjappol njn vendum msg ittu appol again no reply.. Ennittanu njn case register cheyyan poyathu.. Avarde bagyathinu athu register aayilla.. Randamathu kodukkan poyappzhekkum product vannu
Njan ith pole Alappuza ulla Fathis designing enna online shop il ninn oru set order cheytitunnu...one month Anu paranjat...vannat 3 month kazinj....ennity njn Avide poyi behalam vech cash return vagichuuu😡😡
2000 rs vach minimum 1000 customers per month evark undenkl 2000000rs. E money 6months aanu evar hold chyunnath. Bank interst calculate chythal thanne evarde main business clothing alla enn common sense use chyth manasilakm.
Ys ys njan ith eppazhum alochikkum ivarde kayyil ninn vangunnath full mandhabudhikal aano ithrem cash oke veruthe masangal oke kodukan
Yes.njanum ee same karyam aalochichittund...🌫️
Sathyam
Thuni kaanich kothippikkuka ..thuni order cheythath kayyil kittumbol fashion kazhinjupokum
Ivar jenangalude paisa kond aanu jeevikkunnath.palarudeyum oru valiya thuka maasangalolam account il vannal entha pattille. Web site vazhi ulla oru ordersum cheyyan nikkaruth
Moon goddess famous ആയത് തന്നെ അവരുടെ work കൊണ്ടല്ല , ഇത്രയും late ആവുന്നതുകൊണ്ടാ.. 😂😂😂
Ath sheriya
Sathyam. Negative review kondu famous aya oru brand 😂😂
😂😂😂
😂😂😂😂😂😂
Athupole ee channelil viewership koottan vendi koodiyanu ee companiyil ninnum ivar ithu vangiyathu ennanu eniku thonniyathu.
ഇത്രേയും പരാതികൾ ഇവർക്ക് എതിരെ social media ഉൾപ്പെടെ വന്നിട്ടും ഇവരുടെ products വാങ്ങുന്നവരെ പറഞ്ഞാൽ മതിയല്ലോ
Sathyam
Athu enganeya asvi Malayalam poleyulla youtubers munil ninnu promote cheyuvanu ivare . Anneram enth parayana fake anenn patayumpol oru kootam paid ayittula alkar vann parayum kittiyilla enn parayuna alukal fraud an. Avarde dress oke super anu . Eniyku kittiyitt ind en. Ithokke kanumpol engil .edicheykam enn ethengilum oru durabala nimishathil thonni pokum atheaye ullu
Njn order cheythath 45 days kond kittiyitund. Enik delay vannitilla. May be correct ay kittunna customers kanum
Njan orennam order cheyth ith vare kittillaa.. Order cheyyunnenu munb full kandath positive reviews aayirunnu😢ithrem negative review ipoozha kanunne
Yes
ഇവരുടെ അടുത്തു നിന്ന് വാങ്ങാതെ ഇരിക്കുക. ഇത്രയും complaints വന്നിട്ട്, ഇത്രേം delay വരുന്ന ഇവരുടെ അടുത്തു നിന്ന് എന്തിനാണ് വാങ്ങുന്നത്
Edit: കൃത്യമായ ഓൺലൈൻ തെളിവുകളുടെ, ഓഫ്ലൈൻ print out ഉൾപ്പെടെ എടുത്തു, Consumer Courtil പരാതി കൊടുക്കുക.
Ellavarm oru vattam vaangunnath pottenn vekkam. Veendum veendum enthinaanavo vaangiyitt ivare okke ingane ahankaarikal aakkunnath ennaan enik manassilaavathad.
Sathyam✨
Correct
Sathyam
@@AzwasCreativeWorld ningal consumer courtil parathi koduku madam.
ഈ തെളിവ് വെച്ചു consumer courtil പരാതി കൊടുത്തിരുന്നെങ്കിൽ നഷ്ടപരിഹാരം കിട്ടിയേനെ. മാത്രം അല്ല അവരുടെ ഈ ഉടായിപ്പ് പരിപാടിയും നിർത്തിച്ചേനേ...
സത്യം
ഇവരുടെ അടുത്ത് നിന്ന് vaggan വട്ട് ഉണ്ടോ 5 മാസം ഒക്കെ കഴിഞ്ഞു കിട്ടും 🤣
നാലു പേര് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കഴിയുമ്പോൾ ഇവരുടെ സൂക്കേട് തീരും. നമ്മുടെ നാട്ടിലുള്ളവർക്കറിയാത്തതാണോ എന്നറിയില്ല. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു വിളമ്പിയിട്ട് വലിയ കാര്യമൊന്നുമില്ല. പിന്നെ ഇനി വാങ്ങാൻ ഇരിക്കുന്നവർക്ക് ഒരു ഇൻഫർമേഷൻ ആണ്. പക്ഷേ അതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നില്ല. ചിലതൊക്കെ പരാതി തന്നെ കൊടുക്കണം.
True.kore perkk ithpole anubavm indayitnd.Case kodkanm aththanneya nallath
No use ...avarku oru koosalum illa ...oru laod case aayindavum...
@@sreelakshmi386Nalla cash compensation kittan paakathine case vanna avarke koosal aayikolum
Consumer forum vazhi petition ayachu.But they didn't respond
ഓർഡർ ചെയ്യാനിരുന്നത് ആണ്... ഇനി ഇല്ല... 🙏🏻🙏🏻🙏🏻
ആരും വാങ്ങരുത് ... അപ്പോൾ അവരുടെ അഹങ്കാരം നിന്നോളും ..എത്രയോ ഷോപ്പ്കൾ ഉണ്ട് .
Ys 👍
Athe
Really true . I ordered 2 Saries and a top . Received after 5 months . The quality was very very poor . The top cloth is same as like old sarie cloth . Please don’t waste your money . The lady( The owner) is just showing with nice materials to get the order . Once we ordered something, receiving the items after forgetting everything about the material and description. I think that their business trick . No one has time to go behind and search what we ordered and how it was in the description. I recommend to all , please please don’t waste your money . The products are not at all good.
Consumer court ill complaint kodukk.. proof indalooo
File a complaint in consumer Court..
ആരും വാങ്ങാതെ ഈച്ച അടിച്ചു ഇരുന്നാൽ അവര് വല്ല ഏണിയും പാമ്പും കളിച്ചു ഇരിക്കില്ലേ. അവർക്ക് നിങ്ങളെല്ലാരും കൂടെ free time കൊടുക്കൂ. വെറുതെ ഇങ്ങനെ ഓർഡർ ചെയ്തു ബുദ്ധിമുട്ടിക്കാതെ
മൊത്തം വന്ന ഓർഡർ ന്റെ dispatch ആണത്രേ കൊടുക്കുന്നത്. ഇതിപ്പോൾ ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യം തന്നെ അവർ പറയുന്നത്... നമ്മൾ എവിടെ ഓൺലൈൻ ചെയ്താലും അതിൽ നമ്മൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് ന്റെ dispatch ഡേറ്റ് ആണ് കാണിക്കുക. അല്ലാതെ നാട്ടിലുള്ള എല്ലാവരുടേം ആണോ... എന്ത് തോന്നിയ വാസം ആണ് പറയുന്നത്. എന്നിട്ടും മോൾ ഇത്ര ക്ഷമയോടെ അവരോടു സംസാരിച്ചത് തന്നെ വലിയ കാര്യം.❤
Athaan enikkum manassilaavathad. Njan ath avarod chodhikkan poyappo aan avar phone cut chythad. Ellaavarm react cheythaale avar padikku
Sathyam. Disconnect cheythapovayilot theriya varunath parayan. I had similar experience from zuhriyaa and stopped purchasing from people sell products cheap
സത്യം ഞാൻ ഒക്കെ ആണേൽ നല്ല റൈസ് ആയി വല്ലതും പറഞ്ഞു പൈസ നിങ്ങൾ തിന്നോ പറഞ്ഞു പോകുവെ ഉള്ളു 😂😂
Consumer court il case file chyyu dear@@AzwasCreativeWorld
Athe... Clothes Manufacturing time anennu😂... Ithrem valiya manufacturer kk ariyille ettavum moving aaya material ethanennu... Allathe order kittiyittano manufacturing ne patti alochikkunnathu😂
ലേറ്റ് ആകുന്നതു പോട്ടെ..... വിളിക്കുമ്പോൾ ഇവര് ഫ്രീ ആയി തരുന്ന രീതിലുള്ള സംസാരം ആണ് സഹിക്കാൻ പറ്റാത്ത 🤮
Consumer courtil oru case koduku. You will get compensation
Yesterday i registered the complaint in consumer court.
Any update regarding the complaint? Because I had also done the same.@@sruthids4813
3.5 followers ഉണ്ട് പക്ഷെ പകുതിയിൽ അധികവും ഫേക്ക് profile ആണ്.. നോക്കിയാൽ മനസിലാകും
Fake avanam enilla. Design nokan aavum follow cheyunadhu.. budhi ullavar design noki purathe tailorsne kondu cheyikum
നിങ്ങളുടെ batch ഉം rule ഉം ഓ ഒന്നും കസ്റ്റമേഴ്സ് നു അറിയേണ്ട കാര്യം ഇല്ല, ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒരു സാമാന്യ മര്യാദ പാലിക്കണം. ഇവരുടെ എടുത്ത് നിന്ന് ആരും ഓർഡർ ചെയ്യരുത് അപ്പൊ പഠിക്കും
സത്യം
കൊള്ളാം നമ്മൾ order ചെയ്യുന്ന oru productinte dispatched date ആണ് സാധാരണ കാണിക്കുന്നത് നാട്ടുകാരുടെ മൊത്തം ആണെന്ന് അറിയില്ലായിരുന്നു
Sadharana angane naatukaarude alla..namude svantham date aan kanikunga…avar patikaan parayunathaa..njaanum 8 years online business cheythirunath kond nanaayi ariyaam..pinee stop cheythuu…
Exactly .. ivarde shopnte dispatch kanakallello kanande.. ooro productintem date aanu aa clientnu kanandathu
Iha designs നിന്നും ഡ്രസ്സ് വാങ്ങിയിരുന്നു.. Very bad quality.. ഓർഡർ ചെയ്ത് 2 months കഴിഞ്ഞാണ് ഡ്രസ്സ് വന്നത്.. 1200 രൂപ ആയി plus shipping.. അടുക്കളയിൽ യൂസ് ചെയ്യുന്ന തുണിക്ക് ഇതിലും ക്വാളിറ്റി ഉണ്ടാവും.. അവരുടെ സ്റ്റാൻഡേർഡ് ഒക്കെ കണ്ട് ഓർഡർ ചെയ്തതാണ്.. Very bad എക്സ്പീരിയൻസ്
Avarde pagel videok product delay aayi kittiyadine comment ittu.2 times comment delet aakheet enne avare block cheidhu.
ആഹാ athayo. അവരുടെ സംസാരം ഒക്കെ കണ്ടാൽ ഭയങ്കര standard ആണലോ
They blocked me when I questioned them and I wrote comments for their every new reels such a pathetic page
Enikkum ithe avastha.... Ente 6 masam akarai vilichapol ithe answer.... Dispatch ചെയ്തു enthelum undel customer care complaint kodukkan.... Nthucheyyana kochinte birthday vangiyath adutha birthday kitiyal മതിയാരുന്നു... Venda venda വാങ്ങരുത് ennu പറഞ്ഞവരുടെയൊക്കെ മുന്നിൽ ipol🥰നാണം ketu നിൽക്കുന്നു atra thanne
Social media vazhi react cheyyanam. Instagram l avarkkethire report cheyyanam. Ellaavarm react cheythaale avar padikku
Online aayi cheyyam consumer courtil complaint
Angane cheythavarkke ethire oru chechikk case koduthu.....@@AzwasCreativeWorld
Channel report cheyyu avarude.palar report cheythal chanal pokkolum.
Case kodukku..kettit thanje deshyam varunnu..
👍
File a case with consumer court they should be blocked no one should buy from them
Consumer courtil കേസ് file ചെയ്യുക. നഷ്ടപരിഹാരം സമയനഷ്ടം സഹിതം വാങ്ങി എടുക്കുക. ഇനി wait ചെയ്യേണ്ട ആവശ്യം ഇല്ല
Finally I got my order
S, athan cheyyendath, അല്ലാതെ മോഡൽ പോയിട്ട് കിട്ടിയിട്ട് എന്ത് കാര്യം
Athu maatre ullu vazhi
It's a kind of a scam
They can roll these money for 3 months,
Kitiyalum case kodukam @@AzwasCreativeWorld
Adhu eganaya cheyaah? Onn paranjh tharumo
7മാസം 🙄 ഒരു dress വെയ്റ്റിംഗ്
കഷ്ടം... ഇത് പോലെ കുറെ കംപ്ലയിന്റ് കണ്ടു ഇവരെ പറ്റി....
പലരും complaint പറയുന്നത് കണ്ടിട്ടുണ്ട്.
E udayip page allathe vere onum kitile
Arinjilla ithra udayip aanenn
Ningalk enthenkilm anubhavam undo?
@@AzwasCreativeWorld bhangi kand vangan noki review nokiyapol nalla negative. Oru udayip idea aanu avarude 90 working days. Arum ath sredhikila kittathe varumpol enquiry cheyumpol aanu ellavarum ariyune. 90 working days etra venokilum avam
Yes 👍
Aathee
Njanum ithu pole order cheythirunnu. October il aanu order cheythathu, kitiyathu March il aanu. Athokke pottennu vakkam ottum quality illatha product aanu. Engane react cheyyanamnnu polum ariyilla😤
Aano.. ningal ath avarod paranjillee
Ingane orupaad aalukal react cheyyathad kondaan avar ingane munnoott povunnath.
ആ താക്കോൽ ഇപ്പൊ എവിടെ... ആ അത് അവിടെ തന്നെ നിന്നോട്ടെ ഇപ്പൊ dispatch ചെയ്യണ്ട..... 😇😇😇😇
Orupad negatives kelkunnund evarepatti..vendum enthinanu evare nnu thanne ellarum order aaakunnath
Order kodkkumbo arinjilla ivare Patti. Athin shesham aan arinjath
Asvi malayalam um chernnu aanu epo aalkkare patikkan erangiyelunne ?? Avare vachanallo promo full
I stopped watching Asvi after knowing their frndship.
Never ever buy a product from them. Orupaadu negative feedback kannunudu, njnum product medikanam ennu vicharichuthanu, orupadu negative feedback karanam athu upeshichu😅
Athaan ningalk nallath👍☺️
ആൾക്കാരുടെ പൈസയും വാങ്ങിവെച്ചിട്ട് ഒരുളുപ്പും ഇല്ലാതെ നിന്ന് പ്രസംഗിക്കുന്നു.. ഒരാളും വാങ്ങരുത്..
ഫ്രോഡ് ടീം ആണ്.. വെറുതെ പോയി ഓർഡർ ചെയ്ത് ക്യാഷ് കളയേണ്ട. നമ്മള് ഒരു ഡ്രസ്സ് ഓർഡർ ചെയ്യുന്നത് ഏതെങ്കിലും ഫംഗ്ഷനിൽ ഇടാൻ ആണല്ലോ aa ദിവസം കഴിഞ്ഞ് 6 മാസം aakumbole സാദനം കിട്ടു..അപ്പോളത്തേക്ക് ചിലപ്പോൾ സൈസ് മാറിയിട്ടും ഉണ്ടാകും 😂😂
ഞാനും ഓർഡർ ചെയിതയിരുന്ന് .oct 23 aanu order കൊടുത്തത്.ഏപ്രിൽ 10 nu dispatch date but April 20 aayi എന്നോടും ഇങ്ങനെ തന്നെയാ പറഞ്ഞത് ബാച്ച് അനുസരിച്ച് ആണ് അയക്കുന്നത് എന്നാ പറഞ്ഞത് .ഇനി എന്ന് കിട്ടുമോ എന്തോ😢
Avarude insta account report cheyyanam. Account poottipoyal avar padichoolum
Consumer court il complaint koduknm ee paripadikk
Ys
ഞാൻ ആവും അവരുടെ ആദ്യ ഇര. ഞാൻ ഓർഡർ ചെയ്ത ടൈമിൽ അവർക്കെതിരെ നെഗറ്റീവ് കമന്റ്സും വിഡിയോസും ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോ ഞാൻ മാത്രം നെഗറ്റീവ് കമന്റ് ഇടുന്നത് കൊണ്ടു എന്നോട് മാത്രമാ ഇങ്ങനെ എന്ന് തോന്നി.അന്നെനിക്ക് 6 month എടുത്തെങ്കിലും ഒരുപാട് argue ചെയ്തിട്ടണേലും നല്ല products കിട്ടിരുന്നു. അന്ന് എന്നോട് സംസാരിച്ചത് അവരുടെ ഓണർ തള്ള ആയിരുന്നു. അവർ പറഞ്ഞത് ഒന്നും പുറത്ത് പറയാൻ കൊള്ളില്ല. ഞാനും നന്നായി പറഞ്ഞു. അതോണ്ട് എന്നെ ബ്ലോക്കും ആക്കി അവര്.
Valare maryadayulla samsaraaam. Very good dear. Avar itra mosham aaayit avar paranjittum ur response is very decent. ❤
Nammalk avare pole aavan kazhiyillallo.
ക്ഷമയുടെ നെല്ലിപലക എന്ന് കേട്ടിട്ടേ ഒള്ളു...കേട്ടിട്ട് കലികേറുന്നു. 🥵
💯👍
90 working days പോയിട്ട് 150 വർക്കിംഗ് ഡെയ്സിൽ പോലും കിട്ടില്ല... എപ്പോഴേലും കിട്ടും. അത്രയേ ഉള്ളൂ
ഉപബോക്തൃ കോടതിയിൽ case file ചെയ്യുക.
Elarum ah insta account report adikuka continuous ayi report kitumbo ah ac close akm
സത്യം എനിക്കും അനുഭവം ഉണ്ട്. പ്രോഡക്റ്റ് കിട്ടിയില്ലെന്ന് കമന്റ് ഇട്ടാൽ അവർ കമന്റ് ഹൈഡ് ആക്കും.
Oh
.. മതിയായി ഇനി വാങ്ങില്ല.. സെപ്റ്റംബറിൽ oreder ചെയ്ത dtess ആണ്.. ഇത് വരെ കിട്ടിയിട്ടില്ല...
Avarude insta account report adikkanam
E 3 million subscribersil pakuthy fake followers aaanu.subscribers kuduthal kaanikann..
Please go to consumer court and move legally. They should be sued.
ivar othiri pere patichitund...Athiloral me to!!! 😂😂😂 daiva kripa kond cheriyoru amount aarunu ... matullavarude cash kond ivaloke engana oru kuta bodhavum illand jeevikunnath entho???
Never ever order anything from moon goddess! Veruthay anavaashya tension aanu. Waiting 7 months for a product is ridiculous!
ദയവു ചെയ്തു ആരും ഇവരെപോലെയുള്ളവരോട് dress വാങ്ങരുത്... എന്റെ cash പോയതാണ്.. ആരും ഇനി ചതിക്കപെടാതിരിക്കുക...
Ellavarilekkum maximum share cheyth kodkkanam. Nammale pole eny aarrkkm ee oru avastha varathhorikkatte
Consumer court ഇൽ complaint കൊടുക്കു
2300 Rs aanoo labham enni paranjath?
She is fake... Angane aanu TH-cam comments.. Fb comments kanunath✌🏻
cash ഓൺ delivery option ഉണ്ടെങ്കിൽ അതാണ് safe. ഒന്നുമില്ലെങ്കിലും സാധനം കിട്ടുവരെ പണം സ്വന്തം കയ്യിൽ ഇരിക്കുമല്ലോ
Just fraud fooling people
Enteyum cash ethupole poyi..vilichitt phone polum yeduthilla...pinne nj kure thavana msg ayachappol avr yenne block cheyythu
Oru top order akkitt eth varekkum kittyilla gpay ellam cheyth 🤬🤬🤬🤬
Ithrem complaints undayitum enth veendum veendum order chyunu ........chilathoke nallathu anu..but chila reviews il ..product quality valare mosamanu kanditulath...enthinanu pine veendum ivarde brandine promote chyunath...ethre anubhavam undayalum alkar padikila ..pine ivarkenthanu prblm...they dnt care abt customers prblms .
Ath thanne aan njanum parayunnath. AthikamAarum react chayyanum pollvilla,veendum veendum vangukayum cheyyum.
Consumer courtil complaint ചെയ്താൽ നല്ലൊരു തുക നഷ്ടപരിഹാരം കിട്ടും
Njn dec 19n order cheythatha.. Innek apr 24 ayi... Product nde updation msg polum ivar enik ayachittilla... Ith kandapo ee adutha kalathonnum ath kittillann manassilayi... Ini athalla nde chash poinn aanel athkond nannavumenkil avar ankd nannavatte..
njan 2 years munb order cheythathaan 2 saree athil one vannu the other one ith vere vanitilla njan avanre contact cheytha po they said it’s dispatchedi never received it 🥲
Njngalum dress oder cheyth 1500 online paymentum cheythe dress kittiyilla ithevare.oder cancel akki paisa refund cheyyan paranjapol avare paranju 1 months kazinje refund kittum enne ipo 2 month kazinje dressum illa paisayum illa ipol chothichappol parayua oru website vazhiyane paisa adakandathe enne.vere evdelum oder cheythite avarode chilakandanne. Athinte screen shot ellam undenne paranje njn comment ittapol avar athe delete aaki
Consumer court il case file cheyy...ithupole ullavare veruthe vidaruth
Wot🙄🙄🙄
refund kittatha dress um oru sadhanavum order cheyyaruth..fake ahnn 😢athil thanne namukk manassilakam 😮
Njan ivarude kayil ninn product vangichittund nalla late aanu ivarude delivery dispatch date maattikkond irikkum inn parayunne alla pinne parayunne but last enik kitty dress pinne njan ith vare order cheythattilla
Mail nu reply tharilla...vilichal kittilla...ente birthday ku order cheyithatha...vishu num kittela...ini njan marichupoyalegilum kittumo entho
Vilich kondee irikku. Veruthe vidaruth
Aalukale pattichu thinnittu enth gathipidikkana ee vargangalokkee
Nov 2023 order cheytha sadanam ithuvare kittiyilla 😢😭
Athu kollam..ipo 2024 April alle ayulu..oru sep oke akumbo varum
Enikum abadham pattiyatha oru vattam .. 6 months il kitty..kittiyath top loose um pants kalinte padhamthil kettan polum pattiyilla..
Avaru @asvimalayalam pole ulla youtubers ne time il despatch cheyyu😂.. avarude video kandanu njn mediche..
ഇവരുടെ അടുത്തുന്നു ഒരിക്കലും ഓർഡർ ചെയ്യരുത് ഞാൻ സെപ്റ്റംബർ ലു ഓർഡർ ആക്കിയത് മാർച്ച് ആയിട്ടും കിട്ടിയില്ല, അവരെ വിളിച്ചിട്ടും കിട്ടിയില്ല, ഇൻസ്റ്റ ലു ഒരുപാട് മെസ്സേജ് അയച്ചപ്പോൾ അവര് പറയുവാ ഓർഡർ ചെയ്ത പ്രോഡക്റ്റ് സ്റ്റോക്ക് ഇല്ല വേറെ പ്രോഡക്റ്റ് തരാമെന്നു
Avarod refund chodhichillé
Consumer court il complaint cheyyu.
റിഫണ്ട് കിട്ടി പിന്നെയും കുറേ ചോദിച്ചപ്പോൾ, ബട്ട് 6 മാസം ക്യാഷ് വാങ്ങി കയ്യിൽ വെച്ചിട്ട് ലാസ്റ്റ് പ്രോഡക്റ്റ് ഇല്ല എന്ന് പറയുന്നത് മോശം അല്ലേ, മാർച്ച് ലെ ഒരു function നു വേണ്ടി ആണ് ഓർഡർ ചെയ്തത്, ഇവർ പറയുന്ന 90 വർക്കിംഗ് ഡെയ്സും അതിന്റെ ഇരട്ടിയും കഴിഞ്ഞിട്ടും പ്രോഡക്റ്റ് കിട്ടിയില്ല, function നു വേറെ ഡ്രസ്സ് എടുത്തു, റിഫണ്ട് കിട്ടിയത് പോലും function നു ശേഷം ആണ്. ഫെബ്രുവരി ആയിട്ടും പ്രോഡക്റ്റ് കിട്ടാതെ ആയപ്പോൾ ആണ് ഞാൻ ഇവരെ കോൺടാക്ട് ചെയ്യാൻ നോക്കിയത് എനിക്ക് ഒരിക്കൽ പോലും ഇവരെ വിളിച്ചിട്ട് കിട്ടിയില്ല ഇൻസ്റ്റ ലു മെസ്സേജ് അയച്ചിട്ടും reply ഇല്ല, ലാസ്റ്റ് ഞാൻ ഇവരുടെ പോസ്റ്റ് ലു കുറേ കമന്റ് ഇട്ടു, അപ്പോൾ ആ കമന്റ് delete ആക്കി, പിന്നെയും കമന്റ് ഇട്ടു, അപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്തത്, ഇനി ഒരിക്കലും ഇവരുടെന്നു ഓർഡർ ചെയ്യില്ല, ഇത്രയും മോശം കസ്റ്റമർ സർവീസ് വേറെ ഇല്ല. First and last order ever
Complaint to Consumer Court
Online ആയിട്ട് consumer courtil namik complaint kodukkam... Just onnu athil ivarude name allel everything under one k അങ്ങനെ ഒക്കെ pages ഉണ്ട് ഇതിന്റെ ഒക്കെ name search cheythathal complaints kaanam Ivark ethire ullath
എനിക്കും പണി കിട്ടിയതാ ഞാൻനിർത്തി avarude products വാങ്ങുന്നത് culture ഇല്ലാത്ത ഒരു owner
സത്യമാണ്... മാനസികമായി തകർന്നു പോകും... പറ്റിച്ചു ജീവിക്കുന്നത് കുറെയെണ്ണം ഉണ്ട്.. Refund ചോദിച്ചാൽ തരില്ല... എവിടെയെങ്കിലും ഇവർക്കെതിരെ complaint cheyyan പറ്റുമോ 🤔
Consumer court l complaint cheyyam
@@AzwasCreativeWorldchechi complaint cheytharnno
Product kittiyo Chechi? Kittiyillenkil Customer court il Case Kodukk!
Kitty
Njan November 21 nu order cheithu... Avarude 90 working days maximum poya 4 months alle??! Kore kazhinjittum response onnum kittiyilla... msg nu rply illa.... insta il no response.. mail nu no response... last njan complete cheith comment ittappo avar ath delete aakki..
After 6 months, last may 20 nu aanu product kittiyath.... Kittiyatho.. xxl koduthitt oru xxxxl size ulla top..!! Enikkum veettile ellaaa aalkkaarkkum koode top il nilkkaam.. size nte kaaryam avarod paranjappo valare moosham aayaanu response thannath.. very bad experience with moongoddess!!!
ഇതു പോലെ തന്നെ ആണ് Fathis desingner studio 🥴
Why didn't U file case da... krithyamayt evidence ningalde kaiyyil undllo...oralu complaint cheythal theerille ee problem.Ningalk product kitti ennullath k.But bcz of this late delivery U can file complaint
RJ സുമി ഒരു വീഡിയോ ചെയ്തിരുന്നു... ഇവരെ പറ്റി.. ഇതേ പോലെ തന്നെ ലേറ്റ് ആയി പ്രോബ്ലം ആയതു.. പിന്നേം ഇവരുടെ സൈറ്റിൽ നിന്നും ഓർഡർ ചെയ്യുന്നവരെ പറഞ്ഞാൽ mathi
ഞാനും ഓർഡർ ചെയ്തു നവംബർ ഇൽ, ഇതുവരെ കിട്ടിയില്ല, അടുത്ത മാസം കിട്ടുമെന്ന് പറഞ്ഞു.
Dispatch cheyyan ulla batchnu motham otta mailooo.. Athenthoru parachila... Appo single customer wise ivde oru valuem ille.. Orupad customers undavumbol workersne koottanam.. Customer service lum koottanam.. Allathe paisa kodukkunna aalukale ingne budhimuttikkukayalla vendath.. Oru batchnu motham otta mail ennu parayunnath thanne highly unprofessional aanu
Athe . Avar 1 item kuree order vannale work start cheyyunnullu. Athaan batch vaise aayit dispatch cheyyunnad. Avarude labhathin veendi nammal saffer cheyyenda kaaryam illalo
@@AzwasCreativeWorld actually negatives kettittum njn order cheyyanam ennu vechirunnu.. Like u said, nalla dresses aanu avarudeth.. Bt ini illa.. Sister parnjathil oru thettumilla.. Ethrayo nalla samrambhakar und nammude naattil.. Follow up cheyyunnathokke ivar kand padikkanam.. Clientne respect cheyyanam aadhyam.. Kure per oru saadhanam order cheythaale avar work start cheyyu ennullath oru sheriyaya parupadi alla.. Aaavashyakkarkkum paisa kodukkumnavarkkum oru vilayum illa.. avarudr soukaryam nokki aano nammal sadhanam vangande
ithrem complaints indayittum ithokke medich veendum veendum mandanmaaru aavunath customers alle
500 or 1000 kooduthal koduthal near by shop nnu nalla designers dress medikalo
illel verw ethra options ind veendum veendum arinjond poyi kuzhiyil chaadanath nthina
Njn ariyaathe chaadiooyathaan. Arinjkond aarenkilm ee panikk nikko.
Njanum orikkal order 2tops but deliver cheythitte illee ippo avarumayi contact cheythit no reply cash refundum cheythittillaa. Very bad almost 3month kazhinju
E pagen dress vagathirikunatan nalath ,avar bio yil 90 working days ennoke kodithitondenkilum a days kayinjit dress kitathavar ond irritate aya kariyam enthan vechal respond cheyila chila samayath inst msg ayacha athunkanila enthelum paranja block aki kalaya ,ente frnd kayinja yr oru dress order cheyithatha e year marchilan athu kitiye 😬.avark orupad orders kitumayirikam ennal athin anusarich manage cheyan ariyande,work cheyuna alkare kuttano customer complaint pariharikan alkare set cheyano patile avark ,ithonum cheyan patilenkil enthina e pagemunot kondupone 😒,orupad per complaint paranjitim athu pariharikan sremikatha oru page .
💯 insta account l poyi Report adikkanam
avarude ahankaram kandal randennam pottikan thonnum nammude paisak oru vilayum tharatha oru GM daivam ellam kaanunnund thamasiyathe pani kittikolum logath engum kelkatha oru delivery time ente chechi pavam evarude chadiyil pettu chettante kure vazhakum kettu ivarude peru kelkumbol poyi randu pottikan thonnum
Correct 💯 Nalla ahankarathila avarude reply
I waited for 6 months and i got an unstitched torned material from them and when i complained they told me that , i did it purposefully out of grudge .! Enik enthina ivarod grudge enna enik manasilakathath ..!
Da consumer courtil complaint koduk ...ketit thanne dheshyam varunnu
Avar ee month kittum ennaan paranjath wait cheyth nokkatte. Nthaayalum njn complaint kodkkum
Product kittiyo ?
No
Kittiyodaa
Raise a complient in consumer court.. if ny help needed
Pin
Me
ഇവരുടെ product ഒന്നും കൊള്ളില്ല
Oru complaint kodukkuka.... Nashtapariharam adakkam vanguka. 💯
Ith fake ayi ചെയ്യുന്നവർ ഉണ്ട്
Pattichathaa ettavum nallath consumer courtil povunnathaa.
Avar apologize cheyythirunnangil kozhappalya.bt argue cheyyan attitude vallare mosham aayi.
Nigal oru influencer alle thettu kandaal prathikarikannan ath baaki ullavark prajodhannam aavum
Enthokke aayalum vendum veendum evarde aduth poyi order cheyyan orupaaad aalukal inddd🤷🏻♀️🤷🏻♀️Kashtam
ഇവർക്കു എന്താ ഇത്രേം long time varunnath. വേറെ oke page pettenn dress kittuvallo
🤷
Ith pole ente cashum poyi.signature by soorya ennulla page aanu. marketplace il kandu vaangiyathaanu.decemberil payment cheithu.4620 roopa.ith vare productum illa.cash um illa.ivarkokke poyi bhiksha eduth jeevichoode.athinu anthasund ithilum
Consumer court l complaint cheyyam online aayit
Njn 2023 Septemberil order cheytha oru top material eniki April 2024 last aanu kittyathu.. Eniki kittan late aayapol njn avrku consumer service il complaint cbeythu pakshe no response... Call cheythalum Instagramil msg ittalum no response.. Pinne nivarthi illatha njn avrde postukalde comment sectionil ente complaint paranju.. Appolanu avr ente messageinokke respond cheythathu... Pakshe avrde response valare mosham aayirunnu.. Ente mistake pole aanu avr samsarichathu.. Pinne njn online aayi consumer complaint register cheythu pakshe avrde details koduthathu shariyayilla ennu paranju athu reject aayi. Next complaint kodukkan irikkumbo sadhanam kitti.. Anyway eni orikkalum moongoddesscroture il ninnu dress edukkillannu urappichu
💯👍
Njanum sept il order cheythatha, ithuvare kityatila
Eppolelum kittum.. Eni kittilenki enthayalum customer courtil complaint cheyyanam.. Online aayittum complaint register cheyyam... Avre engane vittal shariyavillalo
Ee vedioyil phonil paranja pole thanneya ennodu Instagramil avr reply thannathu.. Athil avr ente product February il kittumennu paranju but April last aanu kittyathu... Feb kazhinju product kittanjappol njn vendum msg ittu appol again no reply.. Ennittanu njn case register cheyyan poyathu.. Avarde bagyathinu athu register aayilla.. Randamathu kodukkan poyappzhekkum product vannu
Reply onnum kittathondanu njn avrde reelsinte comment section il poyi complaint cheythathu.. Appolannu avr Instagramil msg reply thannanathu.. Eniki reply kittiyappol thanne njn comment delete cheyyan poyi.. Appozhekkum athu avr already delete cheythirunnu.. Ethupole Kore comments kittarundennum ath okke delete cheyyaranu ennum eniki appol manasilayi
Njan ith pole Alappuza ulla Fathis designing enna online shop il ninn oru set order cheytitunnu...one month Anu paranjat...vannat 3 month kazinj....ennity njn Avide poyi behalam vech cash return vagichuuu😡😡
👍
Ithrem online ayi avare contact cheythile...enth kond oru complaint consumer courtil register cheyanje?
അവരുമായി അടുത്ത കണക്ഷൻ ഉള്ളവർക്ക് പെട്ടെന്ന് കിട്ടുന്നുണ്ടാവും.... ഇത്രയൊക്കെ ഡീലേ വരും എന്നറിഞ്ഞിട്ടും എന്തിനാ പോയി വാങ്ങാൻ നിക്കുന്നത്.....
Arinjirunnenkil ee panik pokillalo
Ethelam kanditum.. pine pine kore enam poi follow um support um kodukum.. vidikal
എന്തിനാ നാട്ടിൽ ഇത്രേം തുണി കട ഉള്ളപോൾ ഇങ്ങനെയുള്ള തട്ടിപ്പ് കാരുടെ അടുത്ത് നിന്ന് ആളുകൾ സാധനം വാങ്ങുന്നത്..
Ithu complaint cheyanam apol court ilnnu compensation tharum😂
Vere orennam undu.. Fathis designer studio.. Vilichalum edikila..
Avar parayunna cheap rate nu itrem delay . Nalla price koduthal vegam kittum
Nannayi poyi, avar 3 yr okke eduthaan delivery nadathaar , verdhe poy pani vaangano
Arinjilla daasa☺️
1yr 5months njn wait cheythu..avar paranjath material stock theernu athokonda anoke..kittiyath potta sanam low quality color pollum match alla..
തുണി എടുത്ത് തയ്യിൽ കടയിൽ കൊടുത്താൽ 1 week ഉള്ളിൽ കിട്ടുമല്ലോ …😅😅😅
Njn oru maternity wear order cheythirunnu..... kittan orupad delay aayi... Serikkum athinte use kazhinjappolaanu kittunnathu.