MP4

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Swammjis talk about Bhagavatham Village
    Join Bhagavathamvillage
    spiritual village to create positive life
    challkudi ,Kerala.India

ความคิดเห็น • 66

  • @AjithKumar-hc5co
    @AjithKumar-hc5co 4 ปีที่แล้ว +8

    സ്വാമിജിയോട് എത്ര നന്ദി അറിയിച്ചാലും തീരില്ല അങ്ങയുടെ ഓരോ പ്രഭാഷണവും അതി ഗംബീരമാണ് ഇനിയും പ്രതീക്ഷിക്കുന്നു അങ്ങയുടെ കൈയിലുള്ള അറിവുകൾ കിട്ടുന്നതിനും അങ്ങയെ നേരിൽ കാണുന്നതിനും

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

    • @sumaan3417
      @sumaan3417 9 หลายเดือนก่อน

      Ini oru janmamundenkil bhagavathagramathilakanamennu prarthikkunnu

  • @sujabinu3771
    @sujabinu3771 5 ปีที่แล้ว +12

    സ്വാമിജിയുടെ പ്രെഭാഷണം കേൾക്കാനും സ്വാമിജിയെ നേരിട്ട് കാണാനും അതിയായ ആഗ്രെഹം ഉണ്ട് .

  • @lathakumari6746
    @lathakumari6746 4 ปีที่แล้ว +5

    good idea

  • @kesavannair6289
    @kesavannair6289 4 ปีที่แล้ว +6

    I am very much excited to see the upcoming Bagavatham Village. I am 67 years old staying in Maharashtra but originally belongs to Palakkad. I saw you first, in live at Kavilpad, Palakkad, Bagavatha sapthaham. I used to watch you in Asianet morning 6.30 AM program. But it was stopped long back. I have noticed that the present Bagavatham village is situated in the banks of river, in a calm and serene picturesque atmosphere and in close contact with the nature.
    Among the spiritual guru's you are different as your spiritual talks are not at all boring and always have a solutions to different problems faced by the common people. Since I want to increase my spiritual knowledge I do like to watch the satsangh sessions . Among the various spiritual guru's like Shri Ravishankar, Shri Vasudev or Shri M, you are a little bit different because you talk in our mother tongue Malayalam. Nowadays I am watching your old videos. Usually spiritual guru's are not accessible to common public. When I am in Kerala I would like to visit the newly conceptualised Aashram.

  • @mohanankk7026
    @mohanankk7026 4 ปีที่แล้ว +6

    ഈ നാടിന്റെ പുണ്യം സ്വാമി🙏🏾🙏🏾❤️

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @nitheeshnarayanan6895
    @nitheeshnarayanan6895 4 ปีที่แล้ว +3

    Abhimanam thonnunnu.......Swamiji....Thankalum Sahapravarthakarum Sikshaganangalum chernnu nirmichirikkunnath varanirikkunna Athmeeya Chaithanyathinte foundation aanu.....ella aasamsakalum nerunnu......

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @ValsaKM
    @ValsaKM ปีที่แล้ว +1

    എന്നെങ്കിലും ഇവിടെ വന്നു 10ദിവസം താമസിച്ചു എന്റെ ജിജ്ഞാസ ശ മിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ഗുരുജി അനുഗ്രഹിക്കണം 🙏🙏🙏🙏❤️❤️❤️❤️

  • @sanketrawale8447
    @sanketrawale8447 ปีที่แล้ว +1

    ഈ ഭാഗവത ഗ്രാമത്തിന്റെ ഇപ്പോഴത്തെ ഒരു video കൂടികാണാൻ അതിയായ ആഗ്രഹമുണ്ട്. സാധിയ്ക്കുമെന്നുകരുതുന്നു. പ്രണാമം സ്വാമിജി🙏🏼🙏🏼💜

  • @advsalimkumarmk
    @advsalimkumarmk 4 ปีที่แล้ว +4

    സ്വാമി, ധ്യാനത്തിനായി ഓരോ മരത്തിന്റെ താഴേയും എടുത്തു മാറ്റാവുന്ന ഇരിപ്പിടങ്ങൾ ഉണ്ടാക്കിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
    ഭഗവത് ഗീതയുടെ വലിയ ഒരു പുസ്തകവും കവാടത്തിൽ ആകാം.... ഡിജിറ്റൽ ആയാലും മതി...

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @saralaanand1601
    @saralaanand1601 11 ปีที่แล้ว +5

    Excellant. Proud of being a part of Bhagavatham village. Hari om.

  • @jayagopinath3143
    @jayagopinath3143 5 ปีที่แล้ว +3

    It is good that enjoying the beauty of nature, doing everything. Wish to visit. Pranamam Swamiji.

  • @harikrishnannamboothirin2911
    @harikrishnannamboothirin2911 8 ปีที่แล้ว +6

    i vote for bhagavatham village

  • @geethaunnikrishnan4534
    @geethaunnikrishnan4534 ปีที่แล้ว +1

    Hari om 🕉 swamiji

  • @vallygopalan7285
    @vallygopalan7285 10 หลายเดือนก่อน

    ഹരി ഓം സ്വാമിജി ... 🙏🏻🙏🏻🙏🏻 🌹🌹🌹 ❤❤❤

  • @priyakailas4178
    @priyakailas4178 6 ปีที่แล้ว +4

    Swamij kke Kodi Kodi pranam👌👌👌👌

  • @sasilekha7449
    @sasilekha7449 2 ปีที่แล้ว +1

    ഹരിഓംസ്വാമിജീ
    പാവപ്പെട്ട വർക്ക്താമസിക്കാൻപറ്റുമോ
    അതിനുംഭാഗൃംവേണം
    മുനിസ്വാമീ യുടെഅനുഗ്രഹംഉണ്ട്
    പക്ഷേ. ...നാരായണാ. ...
    കരുണചെയ്യാൻഎന്ത്താമസംകൃഷ്ണാ....

  • @jayandhiharshu661
    @jayandhiharshu661 6 ปีที่แล้ว +2

    Orupad orupad eshtapettu parvathyamma. Palakkad

  • @shreejithnair90
    @shreejithnair90 5 ปีที่แล้ว +3

    Jai shri Ram... Jai Hanuman...

  • @vijayankrishnan1717
    @vijayankrishnan1717 7 ปีที่แล้ว +2

    makha nadan jayan.sir.orikkallum marikkatha.nadan.jayattan namathil.s...my.uyaratte.jayattan.kanakke.uti..sa...suntharanane.ag...vachanam.nanni.

  • @malinisubramanian3829
    @malinisubramanian3829 7 ปีที่แล้ว +12

    അവിടുത്തെ പ്രഭാഷണങ്ങൾ കേൾക്കാനും താമസിക്കാനും ആഗ്രഹം ഉണ്ട്‌. ടൂർ പോകാൻ താല്പര്യമുണ്ട്‌.അത് എങ്ങിനെ കഴിയും

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @anandraj5622
    @anandraj5622 4 ปีที่แล้ว +3

    Awesome Sawmiji

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @prakasankv2998
    @prakasankv2998 4 ปีที่แล้ว +2

    Pls add a current video. All the best

  • @sobhanasethumadhavan7838
    @sobhanasethumadhavan7838 6 ปีที่แล้ว +5

    Om namo narayanaya

  • @kavithakk5378
    @kavithakk5378 2 ปีที่แล้ว +1

    👌

  • @ratheeshbabu921
    @ratheeshbabu921 6 ปีที่แล้ว +5

    സ്വാമിജി ക്ക് എന്റെ അനന്തകോടി പ്രണാമം

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

    • @ValsaKM
      @ValsaKM ปีที่แล้ว

      🙏🙏🙏🙏Swamijiku anandakodi pranamam🙏🙏🙏🙏 sadaranakarkum varumthalamurakum Bharatha samskaram sammanicha swamijiku pranamam Pranamam Pranamam🙏🙏🙏🙏 ❤❤❤❤

  • @satianandan53
    @satianandan53 ปีที่แล้ว +1

    ഹരി ഓം സ്റ്റാമിജി എന്നിക്കു അവിടെ വന്ന് അങ്ങയുടെ പ്രഭാഷണം കേൾക്കണമെന്ന് ആഗ്രഹമുണ്ട് വരുവനുളള വഴി വിശദ മാക്കുമോ

  • @jineshmelathnair5230
    @jineshmelathnair5230 4 ปีที่แล้ว +2

    ഹരി ഓം

  • @saranyaspillai9237
    @saranyaspillai9237 2 ปีที่แล้ว +1

    Hari om swamiji...
    Angayude bhagavatha parayanam muzhuvan kelkan sadhichit und nerit allathe ente gurujide sahayathode
    Anil prenavam adhehathinu kodi prenamam...
    Guruji llairunel eniku athu kelkan sadhikumairunilla
    Bhagavatha gramathil varanam ennum swamijie kananam ennu agreham und..

  • @kkvs472
    @kkvs472 7 ปีที่แล้ว +2

    Good Will come

  • @Gouri2810
    @Gouri2810 6 ปีที่แล้ว +4

    നമസ്തേ സ്വാമി

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @geethaajith295
    @geethaajith295 5 ปีที่แล้ว +2

    Pranam Swamiji 👌 👌,,,,👍👍👍🙏🙏🙏👏👏👏🙌Fagavathagramathil. Varan Aagraham. Unte,,,,,Sathekumo?!!! Bombay llNennane,,,,Sahayekumo?!!!🙏🙏🙏🙏👏👏👏

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @sanilkumarpn1436
    @sanilkumarpn1436 11 ปีที่แล้ว +3

    om namo narayanaya nama........

  • @nikhilbabu6233
    @nikhilbabu6233 9 ปีที่แล้ว +2

    nice

  • @sindhuvinod9997
    @sindhuvinod9997 4 ปีที่แล้ว +3

    ആ നാട്ടിൽ ഉള്ളവർ പുണ്യം ചെയ്തവർ

  • @rekhagk9483
    @rekhagk9483 3 ปีที่แล้ว +1

    🙏🙏

  • @mayavimayavi338
    @mayavimayavi338 5 ปีที่แล้ว +3

    🚩🚩🚩🚩🚩 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @PeterMDavid
    @PeterMDavid ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratheeshbabu921
    @ratheeshbabu921 6 ปีที่แล้ว +3

    ഇതെല്ലാം ഭഗവാൻ നോക്കട്ടെ.....

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว +1

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @vareekara3708
    @vareekara3708 6 ปีที่แล้ว +4

    ഹരേ കൃഷ്ണാ

  • @jayakumarkariyathil2804
    @jayakumarkariyathil2804 9 ปีที่แล้ว +3

    Om hari om

    • @bhagavathamvillagetrust5692
      @bhagavathamvillagetrust5692 4 ปีที่แล้ว

      PLEASE DOWNLOAD BV TV NEW MOBILE APP IN GOOGLE PLAY STORE. DOWNLOAD LINK : play.google.com/store/apps/details?id=com.bvtv.mobile

  • @easwarthampuran31
    @easwarthampuran31 6 ปีที่แล้ว +2

    Enthu kondu narayanagurudevante mantraguruvaya ചട്ടമ്പി സ്വാമിയുടെ peru angu പറയുന്നില്ല -ആർഷ

  • @riderbird7794
    @riderbird7794 3 ปีที่แล้ว

    ഇതിലെ ജയചന്ദ്രൻ song link kitumo

  • @nirmal9937
    @nirmal9937 2 ปีที่แล้ว +1

    നമസ്കാരം സാമിജി

  • @harikrishnannamboothirin2911
    @harikrishnannamboothirin2911 8 ปีที่แล้ว +1

    i vote

  • @V3crazyguys
    @V3crazyguys 4 ปีที่แล้ว +2

    ഏത് കാറ്റഗറിയുലുള്ള മനുഷ്യരെ ഉദ്ദേശിച്ചുകൊണ്ടാണു് സ്വാമി ഇതൊക്കെ ഉണ്ടാക്കുന്നതെന്നു മനസ്സിലാകുന്നില്ല. എന്തായാലും സ്വസ്വരൂപത്തെ മനസ്സിലാക്കി മഹത്തായ ഈ മനുഷ്യജന്മം പ്രയോജനപ്പെടുത്തുവാനാണെങ്കിൽ…. ഭാഗവതം പഠിക്കുവാനാണെങ്കിൽ…... ജീവിതത്തിന്റെ അവസാനനാളുകളെങ്കിലും സത്യത്തെ അറിയുവാനായി ചിലവഴിക്കുവാനാണെങ്കിൽ….. പരീക്ഷിത്ത് മഹാരാജാവു് എന്താണു അവസാനം ചെയ്തതെന്നോർത്താൽ മതി. ഭഗവാൻ മഹാദേവനിൽ തുടങ്ങി അങ്ങയിലെത്തിനിൽക്കുന്ന ഗുരുപരമ്പരയുടെ അന്തഃസത്തയെ കാത്തുസൂക്ഷിക്കേണ്ടയാൾ, മനുഷ്യജീവിതത്തിന്റെ ഏറിയ പങ്കും ഗൃഹമേധികളായി ജീവിച്ചുതീർത്തവരെ വീണ്ടും ലക്ഷ്വറി ലൈഫ് ഓഫർ ചെയ്യുന്ന ഒരു റിസോർട്ടുകാരനെപ്പോലെ സംസാരിക്കുന്നതു എനിക്കു മനസ്സിലാകുന്നില്ല. എല്ലാവർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @rajiprakash6644
      @rajiprakash6644 4 ปีที่แล้ว +1

      താങ്കൾ പറയുന്നത് വളരെ ശരിയാണ് ഞാൻ ഇതിനെപ്പറ്റി വളരെ ചിന്തിച്ച കാര്യമാണ്

  • @ratheeshpalakkad6123
    @ratheeshpalakkad6123 7 ปีที่แล้ว

    സ്വാമി... ഇതൊക്കെ പൈസകാർക് ഉള്ളതല്ലേ...? പാവങ്ങൾക്ക് ഇവിടെ സൗജന്യമായി താമസിക്കാൻ സാധിക്കുമോ?

  • @lkglkg6241
    @lkglkg6241 ปีที่แล้ว

    ഭാഗവതം ഏകാദശസ്കന്ധം പലകുറി വായിച്ചിട്ടുള്ള എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല സ്വാമി ഈ ഹൈ ടെക് സന്ന്യാസം.