മൂന്ന് മലയാളികൾ ചൈനീസ് ഭക്ഷണം കഴിക്കാൻ പോയി, കുടുങ്ങി | Chinese Food Comedy Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 3.4K

  • @abs_express
    @abs_express  2 ปีที่แล้ว +14

    th-cam.com/video/yiS_-2CSHN0/w-d-xo.html ഇതും കാണുക

  • @ഷഹാനഷാനു
    @ഷഹാനഷാനു 4 ปีที่แล้ว +343

    Vdo കണ്ടിട്ടും കമന്റ്‌ വായിച്ചിട്ടും ചിരിച്ചു പണ്ടാരടങ്ങി 😝😝😝😝😝😝😝😝😝😝😝😝

  • @chandhukrishna1348
    @chandhukrishna1348 4 ปีที่แล้ว +3919

    കൊറോണ വൈറസ് വന്നതിനു ശേഷം ഈ വീഡിയോ കണ്ടവർ ലൈക് അടി

  • @sujapallavishappylife6485
    @sujapallavishappylife6485 2 ปีที่แล้ว +31

    കറങ്ങിത്തിരിഞ്ഞ് പിന്നേം പിന്നേം 😂😂😂😂😂എത്രാമത്തെ പ്രാവശ്യമാ കാണുന്നതെന്നോ ... ചിരിച്ച് ചിരിച്ച്😀😀😀

  • @vishnu4486
    @vishnu4486 4 ปีที่แล้ว +3928

    ഇന്ന് ചോറും ചമ്മന്തിയും ആയതിനു അമ്മയോട് പിണങ്ങി ഇരിക്കുന്ന ഞാൻ ഇത് കണ്ട് അമ്മയുടെ കാലുതൊട്ട് വന്ദിച്ച് 2 പ്ലേറ്റ് ചോറ് കഴിച്ചു. 😄

    • @amalappu4774
      @amalappu4774 4 ปีที่แล้ว +21

      vishnu pep 🤣🤣🤣🤣

    • @pavcreations4439
      @pavcreations4439 4 ปีที่แล้ว +9

      Ha ha ha🤣

    • @lijijohn1396
      @lijijohn1396 4 ปีที่แล้ว +10

      😂

    • @susanmini9763
      @susanmini9763 4 ปีที่แล้ว +54

      ടൈമിംഗ് കറക്ട് ആയതു നന്നായി. അല്ലെങ്കിൽ അമ്മ വിഷമിച്ചു പോയേനേ

    • @sasithaabdullah707
      @sasithaabdullah707 4 ปีที่แล้ว +8

      😜😜😜

  • @mubeenatk6840
    @mubeenatk6840 4 ปีที่แล้ว +4343

    ഇത് കണ്ട് ചിരിച്ചവർ ആരൊക്കെ ഉണ്ട് ലൈക്‌ അടിക്കു

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 ปีที่แล้ว +57

    🤣🤣🤣😂😂😂നല്ല വിശപ്പ് ഉള്ള സമയം കഴിക്കാം പറ്റുന്ന ഐറ്റം.. ചിരിച്ച് ഒരു വഴി ആയി 😄

  • @misriya7182
    @misriya7182 4 ปีที่แล้ว +1791

    ഇതിൽ ക്യാമറ എടുക്കുന്ന ചേട്ടന്റെ സൗണ്ട് സിനിമ നടൻ ടിനി ടോം ആയിട്ട് സാമ്യം തോന്നിയവർ ലൈക്‌ അടി

    • @palakkadan3531
      @palakkadan3531 4 ปีที่แล้ว +26

      ഹാപ്പി വെഡ്ഡിങ്ങിലെ നായകന the sound

    • @zeenathzini2111
      @zeenathzini2111 4 ปีที่แล้ว +6

      നല്ല ശബ്ദം

    • @saranyats2016
      @saranyats2016 2 ปีที่แล้ว +8

      ജോജുന്റെ sound പോലെ തോന്നി

    • @shabeenanoufal
      @shabeenanoufal 2 ปีที่แล้ว +2

      Enikum thonni

    • @SignaturebyDivya
      @SignaturebyDivya 2 ปีที่แล้ว +2

      Yes എനിക്കും തോന്നി.tini tom......

  • @Baby-g1p
    @Baby-g1p 4 ปีที่แล้ว +368

    ഇത് കണ്ടിട്ട് ബാംബൂ ബോയ്സ് മൂവി ഓർമ്മ വരുന്നു😅😅

    • @muhsina960
      @muhsina960 4 ปีที่แล้ว

      Kidu video 😀
      Kand kure chirichu
      Malayali pwoliyalle 👍

    • @muhsina960
      @muhsina960 4 ปีที่แล้ว

      Kidu video 😀
      Kand kure chirichu
      Malayali pwoliyalle 👍

  • @girijav1837
    @girijav1837 4 ปีที่แล้ว +110

    ആ ഇല തിന്നുന്നത് കണ്ടപ്പോൾ ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന അവസ്ഥ. നമ്മളെ നാട്ടിൽ ഇങ്ങനെയേറ്റാൻ ആയിനെലോ 😂😂

  • @rumainapk8292
    @rumainapk8292 4 ปีที่แล้ว +627

    സിക്കന്ദർ വേറെ ലെവൽ എന്തെന്നു അറിയില്ലെങ്കിലും എല്ലാം വാരി ഇടുന്നുണ്ട്.. അതും തോന്നിയതുപോലെ.. (സിക്കന്ദർ ഫാൻസ്‌ അടി like)

    • @riyasparangath772
      @riyasparangath772 4 ปีที่แล้ว +10

      സംഭവം ഏതായാലും രസമുണ്ട്. ഒരുപാട് ചിരിച്ചു. 🥰

    • @pratheeshkorattil8131
      @pratheeshkorattil8131 2 ปีที่แล้ว +1

      സിക്കന്ദർ പൊളിച്ചു 🤣🤣

    • @m.mithram.midhun4748
      @m.mithram.midhun4748 2 ปีที่แล้ว

      Correct

    • @minzmini1059
      @minzmini1059 2 ปีที่แล้ว

      😁😁

  • @priyamary5483
    @priyamary5483 4 ปีที่แล้ว +153

    എന്റെ പൊന്നോ..... മലയാളികളോടാ കളി..
    അങ്ങനെ സ്വന്തം വീടിന്റെ അടുപ്പ് കാണാത്തവർക്കും ഈസി ആയ ഒരു റെസിപ്പി പറഞ്ഞു തന്ന ചേട്ടന്മാർ പോളിയാണ്

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว

      👏👏👌

  • @shihabkts370
    @shihabkts370 4 ปีที่แล้ว +52

    പ്രിയ സുഹൃത്തുക്കളെ ഞാൻ ഇതു രാത്രി 10. 45 നാണു ബെഡ്‌റൂമിൽ നിന്നാണ് കാണുന്നത് ഞാൻ ചിരിച്ചു ചിരിച്ചു... എന്റെ ഭാര്യ എണീറ്റിട്ട് എന്നോട് പറഞ്ഞു നിങ്ങൾ പുറത്തു പോയി ചിരിച്ചോളൂ... ചിരികേ, കരയെ എന്തു വേണമെങ്കിക്കും ആയിക്കോ... അങ്ങനെ ബാക്കി ബെഡ്റൂമിന്റെ പുറത്തുപോയി കണ്ടു തീർത്തു.... സൂപ്പർ ഇതു ഡൗൺലോഡ് ചെയ്യണം... ടെൻഷൻ വരുമ്പോൾ കാണാം....

  • @rahanap.s3539
    @rahanap.s3539 4 ปีที่แล้ว +68

    ആ ക്യാമറ ചേട്ടന് എന്തൊക്കെയോ ഒരു ഐഡിയ ഉള്ളതോണ്ട് ഇവർ രണ്ടു പേരും രക്ഷപെട്ടു. അല്ലെങ്കി ഇപ്പോ കാണായിരുന്നു 😂😂🤭

  • @rohithsreekrishna
    @rohithsreekrishna 4 ปีที่แล้ว +436

    കൊറോണ കാരണം ചിരിക്കണോ കരയണോ എന്നു ആലോചിച്ചു ഇരിക്കായിരുന്നു...എന്റമ്മോ... ചിരിച്ചു പണ്ടാരം അടങ്ങി...ശത്രുക്കൾക്കു പോലും ഈ അവസ്ഥ വരല്ലേ ദൈവമേ...

  • @shajeeshunni6811
    @shajeeshunni6811 2 ปีที่แล้ว +39

    എവിടെ പോയാലും മലയാളികൾ ജീവിക്കും എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണ്ട 😜😂😂😂

  • @niyazsky543
    @niyazsky543 4 ปีที่แล้ว +341

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
    ഒരാൾ : ഇങ്ങള് അടുപ്പാണോ Order ചെയ്തത്.
    മറ്റൊരാൾ : ഇതിലിപ്പം തിന്നാൻ പറ്റിയത് ഇല യാണ് :)

  • @renjithaunnikrishnan5870
    @renjithaunnikrishnan5870 4 ปีที่แล้ว +1599

    നീ എന്താ ഓർഡർ ചെയ്തത് : ഞാൻ ലഞ്ച്
    എന്നിട്ട് അവർ അടുപ്പാണല്ലോ കൊണ്ട് വെച്ചത് 😂😂😂😂😂😂

  • @vineethavineetha1034
    @vineethavineetha1034 2 ปีที่แล้ว +26

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣മനസ്സ് ചത്ത നിമിഷത്തിൽ ഈ വീഡിയോ കാണാൻ ഇടയായീ ന്റെ അമ്പോ ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു... 🤣🤣🤣🤣

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 ปีที่แล้ว +333

    Tv ചാനലിലെ കുക്കറി ഷോ ഒക്കെ എന്ത്...
    ഇതാണ് ശരിക്കും കുക്കറി ഷോ..
    ചിരിച്ച് ചത്ത്..😁😄

  • @jojvannu
    @jojvannu 4 ปีที่แล้ว +1754

    ഇതിലും വലിയ അവസ്ഥ എനിക്ക് വന്നിട്ടുണ്ട്, ireland വന്നിട്ടു lunch fish curry meals കണ്ടു സന്തോഷത്തോടെ order ചെയ്ത, fish കടൽ നിന്ന് പിടിച്ചു അതേപടി പ്ലേറ്റ് വെച്ചേക്കുന്നു, rice പകുതി പോലും വെന്തില്ല, അവസാനം ഞാൻ fish parcel ayi ബാഗ് പൊതിഞ്ഞു എടുത്തു റൂമിൽ വന്നു വേവിച്ചു തിന്നു 😆😆😆😆

    • @advrezin1593
      @advrezin1593 4 ปีที่แล้ว +74

      നാട്ടിലാണേൽ 3-4 ദിവസം പഴക്കമുള്ള മരുന്നടിച്ച മീനിൽ അജ്നാമോട്ടോയിട്ട് കിട്ടും 😁

    • @SARANYASSAMUEL
      @SARANYASSAMUEL 4 ปีที่แล้ว +4

      😂😂

    • @nehajohn8186
      @nehajohn8186 4 ปีที่แล้ว +6

      😆😂

    • @joseijoseph372
      @joseijoseph372 4 ปีที่แล้ว +4

      Etu meen Ayirunnu? Salmon super Annu.orangu niramulla meen lulu Mallil kittum. Rs2000/kg. Super. Lifeil orikkalegillum kazhikkanam. 👌

    • @jojvannu
      @jojvannu 4 ปีที่แล้ว +13

      @@joseijoseph372 സാൽമൺ ഇവിടെ പൊതുവെ കിട്ടുന്ന മീൻ ആണ്, നമ്മടെ മസാല ഒക്കെ ഇട്ടു ഫ്രൈ ചെയ്താൽ സംഭവം പൊളി ആണ്, അന്ന് എനിക്ക് കിട്ടിയേ കോഡ് ഫിഷ് എന്ന് പറയും ഇവിടെ,

  • @romancedramamovies395
    @romancedramamovies395 4 ปีที่แล้ว +218

    സത്യത്തിൽ വീഡിയോ എടുക്കുന്ന ആൾക്ക് അതേ കുറിച്ച് നല്ലവണ്ണം അറിയാം but അത് പുറത്തു കാണിക്കാതെ ബാകി രണ്ടു പേർക്കും കൂടി ഒരു പണിയും കൊടുത്ത് എടുത്തപ്പോൾ വീഡിയോ സൂപ്പർ ആയി ആളുടെ അവസരോചിതമായ അഭിനയവും കൊള്ളാം നല്ല വീഡിയോ,😆😆😆😆😆❤️❤️❤️

    • @gopika9812
      @gopika9812 2 ปีที่แล้ว +3

      സത്യം..... പരമ പരമാർദ്ധം 😂😂😂

    • @sabum1889
      @sabum1889 2 ปีที่แล้ว +1

      🤣🤣🤣👌👍

  • @raniyafathima3993
    @raniyafathima3993 4 ปีที่แล้ว +1135

    ഇത്രയും നാൾ കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ടതും., കൂടുതൽ ചിരിച്ചതും, ഏറെ വെറൈറ്റി ആയതുമായ വീഡിയോ. ചിരിച്ചു പണ്ടാരമടങ്ങി. കൊച്ചിക്കാരുടെ സ്ലാങ്കും കൂടിയായപ്പോൾ സൂപ്പർ. 👌👌

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว +3

      ശരിയാ

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว +3

      അതേ അതെ

    • @vssharma.6834
      @vssharma.6834 4 ปีที่แล้ว +3

      Chirichu mathiyayo

    • @febinregulos8907
      @febinregulos8907 4 ปีที่แล้ว +1

      Ellarum cochikkaralla ithil...😂😂

    • @dhilkhushi
      @dhilkhushi 4 ปีที่แล้ว

      ശരിമാ ബ്രോ ചിരിച്ച് ഒരു വകയായി😀😀😀

  • @brianoconnor4821
    @brianoconnor4821 4 ปีที่แล้ว +262

    സികന്ദർ ഫാൻസ് ഇവിടെ ലൈക്ക്🤣

    • @rafimarakkar
      @rafimarakkar 4 ปีที่แล้ว

      irfan salim sikandar alle ith😀 noufal brother

    • @jibinlouis9802
      @jibinlouis9802 4 ปีที่แล้ว

      😂😂😂

  • @rasiya2356
    @rasiya2356 2 ปีที่แล้ว +14

    പണ്ടൊക്കെ കുഞ്ഞു കുട്ടികൾ കഞ്ഞിയും കറിയും വച്ചു കളിച്ചത് ഓർമ വരുന്നു.. കിട്ടുന്നതെല്ലാം വെള്ളത്തിലേക്കിട്ട് ഇളക്കി കൊണ്ടിരിക്കും... 😂😂😂😂രണ്ടാളും എന്തൊരു ക്ഷമയോടെ ആണ് ഇരുന്ന് കുക്ക് ചെയ്യുന്നത് 😆😆

  • @shahirpuliyappatta8044
    @shahirpuliyappatta8044 4 ปีที่แล้ว +1220

    ഈ ഹോട്ടലിൽ കുക്കായി ജോലി കിട്ടുമോ.. അതാവുമ്പോ പണിയൊന്നും എടുക്കേണ്ടല്ലോ... എല്ലാം കസ്റ്റമേഴ്സ് ചെയ്തോളും 😆

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว +5

      👏👏👍

    • @mustharifabinthmahammoodp6732
      @mustharifabinthmahammoodp6732 4 ปีที่แล้ว +7

      🤣🤣🤣🤣😂😂😂

    • @ArunArun-cg4cf
      @ArunArun-cg4cf 4 ปีที่แล้ว +57

      ഇവിടെ കഴിക്കാൻ വരുന്നവരെ അവസാനം ഇവർ അവിടെ ജോലിക്ക് എടുക്കും. .അതാണ് ട്വിസ്റ്

    • @meerasaji8765
      @meerasaji8765 4 ปีที่แล้ว +3

      😅😅😅😅

    • @gafooredm
      @gafooredm 4 ปีที่แล้ว +3

      Ninne Ulla joliyil ninnu pidichu vidunnathu nokkikkooo😉

  • @sabeerasabi7604
    @sabeerasabi7604 4 ปีที่แล้ว +237

    ആട് പ്ലാവില തിന്നുന്ന പോലെ ഉണ്ട് ആ ഇല തിന്നത്... 😂

  • @jordhanwictory2967
    @jordhanwictory2967 4 ปีที่แล้ว +17

    ഏതു രാജ്യത്തു ചെന്നാലും അവരുടെ സംസ്കാരവുമായി പെട്ടന്ന് ഇണങ്ങുന്നവരാണ് നുമ്മ മലയാളികൾ
    പക്ഷെ പെട്ടന്ന് പോയിട്ട് തിരികെ വരുന്നവരായാലും അവിടെ ജോബിന് പോകുന്നവർ ആയാലും അത്യവശ്യം food ranger പോലുള്ളവരുടെ street food ട്രാവൽ vlogs വല്ലപ്പോഴും ഒന്നു കാണുന്നതു നല്ലതാണ്
    അതുകൊണ്ട് ഏതു രാജ്യത്തു ചെന്നാലും ഫുഡ്‌ making, eating തുടങ്ങിയ കൺഫ്യൂഷൻസ് മാറിക്കിട്ടും

  • @shaheenamasood9212
    @shaheenamasood9212 4 ปีที่แล้ว +658

    ഇങ്ങനെയുള്ള ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരുപാട് ചിരിച്ചു അടിപൊളി

    • @girvis8849
      @girvis8849 4 ปีที่แล้ว +1

      U tubeil niraya videogal undu. Hotpot ennu aduchaal athil kaanam.

    • @shajithashajitha5805
      @shajithashajitha5805 4 ปีที่แล้ว +3

      Shaheena Masood do

    • @ranjithtp8486
      @ranjithtp8486 4 ปีที่แล้ว +2

      Sharikkum

    • @YATHRAFOODBERRIES
      @YATHRAFOODBERRIES 4 ปีที่แล้ว +1

      Mmmmm sbarikummm

    • @shantinair8902
      @shantinair8902 4 ปีที่แล้ว

      Jeevithathil.ingine.chorichilla.odukkam.engineponnu.koroniyavallom

  • @manjushameenu
    @manjushameenu 4 ปีที่แล้ว +2004

    അവർ സാധനങ്ങൾ കൊണ്ടു കൊടുത്തിട്ട് ഒളിച്ചു നിന്ന് നോക്കി ചിരിച്ച് ചിരിച്ച് മരിക്കുവാരിക്കും 😃😃

  • @highrangeappleblossom
    @highrangeappleblossom 2 ปีที่แล้ว +5

    ഇതുപോലെ ചിരിച്ച ഒരു വീഡിയോ .kollam മലയാളികൾ.മിക്കവരും അവരും ചിരിച്ചു maduthukanum

  • @abhiparuvlogs751
    @abhiparuvlogs751 4 ปีที่แล้ว +496

    ഇത് കണ്ട് 95 വയസ്സുള്ള ചിരിക്കാത്ത എന്റെ അപ്പൂപ്പൻ വരെ പൊട്ടി ചിരിച്ചു. മലയാളിയുടെ എല്ലാ സ്വഭാവവും ഈ വീഡിയോയിൽ കാണാം.

    • @tulunadu5585
      @tulunadu5585 2 ปีที่แล้ว +1

      എന്താ അപ്പൂപ്പന് പല്ല് ഇല്ലാത്തോണ്ട് ആണോ, ചിരിക്കാത്തെ 😄

  • @kakekumar5131
    @kakekumar5131 4 ปีที่แล้ว +101

    കൊറോണ കാലത്ത് ഇങ്ങനെ ഒന്നു കണ്ടു ചിരിക്കാൻ അവസരം തന്നതിന് നന്ദി ഉണ്ട് ചേട്ടായിസ് മാരെ

  • @mojisha.n.ramachandrannr7292
    @mojisha.n.ramachandrannr7292 2 ปีที่แล้ว +7

    ആ ബ്ലാക്ക് & വൈറ്റ് ഷർട്ട്‌ ഇട്ട ചേട്ടൻ ഒരു രക്ഷയും ഇല്ല ട്ടോ.... എനിക്ക് പുള്ളിയെ കാണുമ്പോഴാണ് ചിരി വരുന്നത്... ആ ന്യൂഡിൽസ് കഴിക്കുന്ന കഴിപ്പ് കണ്ടോ....😂😂😂😂😂😂😂
    ആ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിലേക്ക് നോക്കി ഇരിക്കുന്നത് കാണുമ്പോൾ... 🤣🤣🤣🤣🤣🤣

  • @muhammadsumansuman457
    @muhammadsumansuman457 4 ปีที่แล้ว +485

    ഇത് കണ്ടു ചിരിച്ചു തളർന്നു 😄😅😅😅😅😅😅😅😅😅😅കമന്റ് വായിച്ചു പണ്ടാരമടങ്ങി, 😅😅😅😅😅😅😅😅ഇത് കഴിച്ച അവരുടെ അവസ്ഥ 😅😅😅😅😅😅😅😅

  • @HARIHARAN.A
    @HARIHARAN.A 4 ปีที่แล้ว +93

    കയ്യിലിരിക്കണ കാശ് കൊടുത്തു കടിക്കണ പട്ടീനെ മേടിച്ച പോലെ ആയല്ലോ മച്ചാന്മാരെ 😄😄😄
    പടച്ചോനെ കാത്തോളീ എന്നും പറഞ്ഞ് അങ്ങട് കയിച്ചോളീ 😄😄😄😄😂😂😂😜😜

  • @shibimolsunil8955
    @shibimolsunil8955 2 ปีที่แล้ว +7

    നിങ്ങൾ ചിരിപ്പിച്ചു കൊല്ലും ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തൊട്ട് ചിരിക്കണേ 😀😀😀😀😀😀😀😀😀

  • @akashashok6117
    @akashashok6117 4 ปีที่แล้ว +41

    "enthinoo vendi thilakkunna saambar pole " 😂😂
    Chrichu chathuu

  • @vijithasubivijithasubi682
    @vijithasubivijithasubi682 4 ปีที่แล้ว +430

    കൊരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ അവസ്ഥ, ചിരിച്ചു ഒരു പരുവം ആയി പോയി 🙏

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว

      സത്യം

  • @ha_nna_h
    @ha_nna_h 4 ปีที่แล้ว +35

    ഈ വീഡിയോസ് കണ്ട് ഞാൻ കുറെ ചിരിച്ചു.. പാചകം ചെയ്യുന്നതിനേക്കാൾ എനിക്ക് ചിരി വന്നത്.. ഇവരുടെ സംസാരവും കാട്ടിക്കൂട്ടലും കണ്ടിട്ടാണ്...

  • @sumayyavk4018
    @sumayyavk4018 4 ปีที่แล้ว +253

    ആർക്കെങ്കിലും ചൈനയിൽ പോയി ഇങ്ങനെ ഫുഡ് കഴിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും എല്ലാം എടുത്തു പോകുന്നതാണ് നല്ലത് ഒരു അടുപ്പും എടുത്താൽ അത്രയും ലഭിക്കാം

  • @realvibes4681
    @realvibes4681 4 ปีที่แล้ว +1187

    ഹോട്ടലിൽ പോയി കുക്കറി ഷോ നടത്തുന്ന മലയാളികൾ 😆😆

  • @aravindms1983
    @aravindms1983 2 ปีที่แล้ว +6

    ചൈനക്കാര് പോലും ഇവിടെ ഭക്ഷണം കഴിക്കാൻ ഇല്ലാ എന്ന ഡയലോഗ് 😆😆😆😆😆😆

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +75

    മനുഷ്യന്മാരെ ഓരോ ഗതികേട് ചിലസമയങ്ങളിൽ പച്ച ഇല ഇരുന്ന് കഴിക്കേണ്ട ഗതി ആയി

  • @richurayyooswould3679
    @richurayyooswould3679 4 ปีที่แล้ว +198

    സത്യം പറഞ്ഞാൽ ഫുഡ്‌ കഴിച്ചിട്ട് കാശില്ലാതെ വന്നപ്പോൾ നിങ്ങളെ 3പേരെയും കിച്ചണിൽ കേറ്റിയതല്ലേ 🏃🏃

  • @sumimolabhilashupputhar7804
    @sumimolabhilashupputhar7804 2 ปีที่แล้ว +12

    അപ്പം സംഭവം എന്താണെന്ന് വച്ചാ എല്ലാം കുറേച്ചേ കുറേച്ചേ ഇടുക എന്നിട്ട് കോരി കോരി കുടിക്കുക 😂😂😘

  • @muhamedanas2115
    @muhamedanas2115 4 ปีที่แล้ว +453

    ആദ്യായിട്ടാ ഒരു കുക്കറി ഷോ കണ്ട് ചിരിച്ച് ഒരുവഴിക്കായത്... 😂😂😂

    • @kesiyasoloman3767
      @kesiyasoloman3767 4 ปีที่แล้ว +2

      Truth

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว +1

      സത്യം തന്നെ

    • @dhilkhushi
      @dhilkhushi 4 ปีที่แล้ว

      😀😀😀 സത്യം തന്നേ😀😀😀

    • @sandhyamolsandhyamol3963
      @sandhyamolsandhyamol3963 2 ปีที่แล้ว +1

      പാവങ്ങൾ എന്താ ചെയ്ക

  • @rahaneeraj5826
    @rahaneeraj5826 4 ปีที่แล้ว +795

    ഈ ഹോട്ടലിലെ cctv recorder ചൈനീസ് comedy പ്രോഗ്രാമിൽ കൊടുക്കും . മലയാളീടെ മാനം പോയി 😀😃👏👏

  • @ushadeviramachandran3240
    @ushadeviramachandran3240 2 ปีที่แล้ว +111

    കടലിനടിയിൽ ഉണ്ടാകുന്ന ഇല 😂😂 ഇതിനു ഞങ്ങളുടെ നാട്ടിൽ പായൽ എന്ന് പറയും 😄😄

  • @devuoctaves5045
    @devuoctaves5045 4 ปีที่แล้ว +370

    വാട്ടർ ടാങ്ക് കഴുകുമ്പോൾ ഉള്ള ഫങ്കസ്....... 😆😆😆😆

    • @mehazinmehsin5296
      @mehazinmehsin5296 4 ปีที่แล้ว +3

      Athu sherikkum polichu😂😂😂

    • @brynethomas
      @brynethomas 4 ปีที่แล้ว +1

      Seaweed

    • @dhilkhushi
      @dhilkhushi 4 ปีที่แล้ว +2

      😀😀😀😀 കണ്ടു തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ ചിരി കമന്റുകളും വായിച്ചപ്പോൾ കൂടുതലായി ഇത്രയും നല്ല ഒരു കോമഡി പ്രോഗ്രാം ഇപ്പോൾ അടുത്തൊന്നും കണ്ടിട്ടില്ല. ചിരിച്ച് ഒരു വകയായി😀😀😀😀

  • @arunkattappana4913
    @arunkattappana4913 4 ปีที่แล้ว +629

    അപ്പൊ ലഞ്ച് കഴിക്കാൻ ഒരു പത്തുമണിക്കെ എത്തണം അല്ലെ ...?എന്നാലേ ഒരുമണിക്ക് കഴിക്കാൻ പറ്റു 😂😂😂😅

    • @anakhaanu889
      @anakhaanu889 4 ปีที่แล้ว +5

      Kollaam

    • @sumims5010
      @sumims5010 4 ปีที่แล้ว +10

      Joli 4 manikkoor bakshanam kazhikkaan 7manikkooor😂😂😂

    • @muhammeshaan997
      @muhammeshaan997 4 ปีที่แล้ว +3

      😂😂😂

    • @akbar.m.m6297
      @akbar.m.m6297 4 ปีที่แล้ว

      th-cam.com/video/qgH_EPQ-aCQ/w-d-xo.html
      Please subscribe & support
      Raziya's world

    • @bineed
      @bineed 3 ปีที่แล้ว +2

      😆😅😂🤣

  • @phoenixsree9075
    @phoenixsree9075 2 ปีที่แล้ว +30

    ഇതിപ്പോ പൈസ കൊടുത്ത് നമ്മൾ cook ചെയ്യണ്ട അവസ്ഥ. കടലിൽ നിന്ന് പായൽ വരെ കോരി മുന്നിലിട്ട ഫീൽ 🤭

  • @abdusamadkadengal8737
    @abdusamadkadengal8737 4 ปีที่แล้ว +141

    പാചകം അറിയാത്തവൻമാരെ ചൈനക്കാർ അതു പഠിപ്പിച്ചു വിടും. ആരോടാ കളി..

    • @abdhurahmankm7779
      @abdhurahmankm7779 4 ปีที่แล้ว +1

      കുറുക്കന് ആ മകിട്ടിയത് പോലെ

  • @shamna7594
    @shamna7594 4 ปีที่แล้ว +188

    ആകെ മൂഡ് ഓഫ്‌ ആയ സമയത്ത് ഇതു കണ്ടാൽ പൊളിക്കും... ചിരിച്ചു മരിക്കും..... 😁😁

  • @ushasathyan6304
    @ushasathyan6304 2 ปีที่แล้ว +14

    എല്ലാം വേവിച്ചു കഴിക്കുന്ന മലയാളിയും ഒന്നും വേവിക്കാതെ കഴിക്കുന്ന ചൈന ക്കാരും ഇതൊക്കെ കണ്ടാൽ മതി മറന്നു ചിരിക്കാത്തവർ ഉണ്ടോ ഞാൻ കുറേ ചിരിച്ചു മലയാളിയെ നമസ്കരികയും ചെയ്തു കാരണം അവർ വേവിച്ചു മാത്രമേ കഴിക്കു എന്നു തെളിയിക്കുകയും ചെയ്തല്ലോ 👍👍👍👍

  • @jayaprakasanjaya6714
    @jayaprakasanjaya6714 4 ปีที่แล้ว +92

    ഒരുസിനിമയിൽ സാമ്പാറിൽ ജെട്ടി വീണത് കണ്ടതാണ് ഓർമവന്നത് ഇതു കണ്ടിട്ടു വിശോസിക്കാൻ പറ്റുന്നില്ല സ്വപ്നം കണ്ടത് പോലെയാണ് തോന്നുന്നത്

    • @EnteRuchi
      @EnteRuchi 4 ปีที่แล้ว +1

      എനിക്കും ഓർമ്മ വന്നു

    • @sreekkutty6436
      @sreekkutty6436 4 ปีที่แล้ว

      കേരള ഹൌസ് ഉടൻ വില്പനക്ക് എന്ന സിനിമയിലാ.. 😂😂

    • @fahmusaabi7516
      @fahmusaabi7516 4 ปีที่แล้ว

      🤣

    • @sheelaantony9337
      @sheelaantony9337 4 ปีที่แล้ว

      Hahahaa

  • @krishnaks3782
    @krishnaks3782 4 ปีที่แล้ว +380

    ഇങ്ങനെ പണി തന്ന ചൈനാക്കാർക്ക് തിരിച്ച് വാഴയിലയിൽ വിളമ്പിയ സദ്യ കൊടുക്കണം. കൈ കൊണ്ട് വാരിക്കഴിക്കട്ടെ അങ്ങിട് ...

    • @FunFusion-i
      @FunFusion-i 4 ปีที่แล้ว +3

      😂😂

    • @jishnuramesh3269
      @jishnuramesh3269 4 ปีที่แล้ว

      Uv avaru apolum 🍽 oke edukum 🤭😜

    • @zeenathzini2111
      @zeenathzini2111 4 ปีที่แล้ว +2

      അതെന്നെ ... ഹ ഹ ഹ

    • @himanandhu8946
      @himanandhu8946 4 ปีที่แล้ว

      Every chinese restaurents are like this.....

    • @jithuudhayasree1723
      @jithuudhayasree1723 4 ปีที่แล้ว

      Allapinnneeeee.....hahahaaaaa

  • @siru7368
    @siru7368 2 ปีที่แล้ว +6

    😂😂ചൈന കാർ കുങ്ഫു ആയിരിക്കും 🤣🤣പൈസ തിരിച്ചു ചോയിച്ചാൽ സീൻ ആണ്

  • @meenusmith1474
    @meenusmith1474 4 ปีที่แล้ว +935

    മലയാളി മാസ്സ് ആണ്.... എവിടെ കൊണ്ടിട്ടാലും ജീവിക്കും 😁😁😁😁😁

  • @raniyafathima3993
    @raniyafathima3993 4 ปีที่แล้ว +269

    ഇത് കണ്ടാൽ ചിരിച്ചു ചിരിച്ചു ചാകും. പൊട്ടൻ പട്ടണം കണ്ട അവസ്ഥ പോലെ ആദ്യം ഇരിക്കുന്ന ചേട്ടന്റെ അവസ്ഥ. എന്തായാലും പൊളിച്ചു. 👍👍

  • @deepakdivakaran2010
    @deepakdivakaran2010 2 ปีที่แล้ว +10

    ഇത് ഞാൻ എത്ര വട്ടം കണ്ടെന്നു എനിക്ക് അറിയില്ല ചിരിച് ഒരു വഴിയായി

  • @aadiak4807
    @aadiak4807 4 ปีที่แล้ว +331

    ഇതാണ് ഞാൻ ചൈനയിലേക്ക് പോകാത്തത്... 😜

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +351

    തുടക്കം മുതൽ ചിരിച്ചു ചിരിച്ചു,.. 😃😃😃അതുകഴിഞ്ഞു കമന്റ്‌ വായിച്ചു ചിരിച്ചു 😀😃മൂന്നുപേര് പോയാൽ മൂഞ്ചി പോകും എന്നൊക്കെ പറയും, അതും ശരിയാണ് 😀ചേട്ടന്മാർ പൊളിച്ചു 😀🤣😀😁

  • @VEVAVVLOGZ2023
    @VEVAVVLOGZ2023 2 ปีที่แล้ว +1

    Chetta kayyil phone irunnitano ningal inganathe parupadi kaanikkunnathu...netil ee video youtubilidan Patti ennal maryadakku netil nokki undakkiyittu video cheythal porayirunno chettanmare 😂😂😂... Enthayalum inganathe akkidi aarkum pattaruthu🤭🤭👌👌

  • @Neeru_Aadhi
    @Neeru_Aadhi 4 ปีที่แล้ว +137

    എങ്ങാനും പാത്രം അടുപ്പിൽ നിന്ന് മറിഞ്ഞ് പോയാൽ പണ്ടാരം underwear വരെ പൊള്ളി പാളിസാകും🙄🙄🙄

  • @amaldev2792
    @amaldev2792 4 ปีที่แล้ว +121

    ചേട്ടായിമാരെ നിങ്ങൾ അല്ലേ Corona പരത്തിയത്... ചിരിച്ച് പണ്ടാരം അടിങ്ങി പോയി😂😂😂

  • @saudaaskitchen4051
    @saudaaskitchen4051 2 ปีที่แล้ว +3

    Ith kanditt chirichu marichu🤣🤣

  • @ArunArun-cg4cf
    @ArunArun-cg4cf 4 ปีที่แล้ว +72

    നമ്മുടെ നാട്ടിൽ അരി ആട്ടിക്കും...അവിടെ പാചകം ചെയ്യിക്കും....atre ഉള്ളൂ....😁😁😁😁

  • @naznim3911
    @naznim3911 4 ปีที่แล้ว +71

    Ivarude samsaaram kett chirich marichavar like adi😂😂😂😂

  • @wonderinggirls4923
    @wonderinggirls4923 4 ปีที่แล้ว +2

    Ente chettanmaaree...... Pettu poyalloo...... Ennayalum super presentation aanutto.
    Kalakki

  • @anjuanju7218
    @anjuanju7218 4 ปีที่แล้ว +78

    കിലുക്കം സിനിമയിൽ തിലകൻ ചേട്ടൻ പറയുന്ന പോലെ ഓരോ പ്ലേറ്റിൽ ഉപ്പ് ,മുളക് ,ജീരകം ,മല്ലി കൊണ്ട് വന്ന് വയ്ക്കണം .

  • @safnact9097
    @safnact9097 4 ปีที่แล้ว +59

    😂😂😂മരുഭൂമിയിൽ ഒറ്റപെട്ടു പോയ 3 കുഞ്ഞാടുകൾ

  • @shafikkunnil3990
    @shafikkunnil3990 2 ปีที่แล้ว +13

    സത്യം പറഞ്ഞാൽ ചിരിച്ചു ചിരിച്ചു മരിച്ചു പോയി ഇവർക്കാർക്കും ഇതിൻറെ ടെസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു ആരോടും ഒന്നും പറയാനും വയ്യ സ്വയം കുക്കു ചെയ്തതല്ലേ 😂😅

  • @vaishnavianand2357
    @vaishnavianand2357 4 ปีที่แล้ว +84

    Sikandar fan 😂😂😆

  • @sandraachu1096
    @sandraachu1096 4 ปีที่แล้ว +32

    7:5 ഈ പുല്ല് ലേശം ഇടുന്നുണ്ട് ട്ടാ 😂😂😂😂😂😂😂😂

    • @strangerc4580
      @strangerc4580 4 ปีที่แล้ว

      Sandra Achu 😂🤣comments vaayich chirich chath

  • @Karuvankallu
    @Karuvankallu 4 ปีที่แล้ว +10

    ഞാൻ ആദ്യമായാണ് ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുന്നത്
    ഔ വല്ലാത്ത ജാതി😁😁😁😁😁😁😬🤧

  • @ameerabbasollakkan2058
    @ameerabbasollakkan2058 4 ปีที่แล้ว +170

    ഈ വീടിയോ കാണുന്ന ചൈനക്കാരന്റെ അവസ്ഥ എന്തായിരിക്കും?

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +326

    നല്ല നെയ്ച്ചോറും കോഴിക്കറിയും ഗതികേട് ഓർത്തു ചിരിച്ചു പോയി

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว +2

      Shyam Lal edil chirikan enthanullad pottan

    • @vna7491
      @vna7491 2 ปีที่แล้ว +4

      @@oldisgold2744 ഇത്രേം ആളുകൾക്ക് ചിരി വന്നിട്ടും ഇതിൽ ഒരു പൊട്ടന് മാത്രം ഇതിൽ ചിരിക്കാൻ എന്താണ് ഉള്ളതെന്ന് തോന്നിയാൽ പിന്നെ ആരാവും ശരിക്കുള്ള പൊട്ടൻ

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว

      @@vna7491 apol niyanu pottan

    • @vna7491
      @vna7491 2 ปีที่แล้ว +1

      @@oldisgold2744 അത് ഇപ്പൊ എല്ലാർക്കും മനസിലായി 😂😂 ഊള

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว

      @@vna7491 sookshich samsarikada sangi samskaram ellathavane

  • @arun_othayoth
    @arun_othayoth 4 ปีที่แล้ว +25

    ചൈനക്കാരി: Thnk you..
    സിക്കന്ദർ Bro: എന്ത് thank you ന്ന് 🤣..
    അവിടം മുതൽ തുടങ്ങിയ ചിരിയാണ് 🤣🤣

    • @21deepthim81
      @21deepthim81 2 ปีที่แล้ว +1

      Sikkender എന്താ camera വെച്ച് ആണോ ചൂട് akkune 🤣🤣🤣🤣

  • @Ebinkanakaraj
    @Ebinkanakaraj 4 ปีที่แล้ว +86

    12:48 ചൈനക്കാര് ഇങ്ങനെ ഇത്ര കഷ്ടപ്പെട്ട് എന്തിനാ food കഴിക്കണേ??? 😆😆😆😂😂😂

  • @akkiskasrod5811
    @akkiskasrod5811 4 ปีที่แล้ว +113

    😂😂😂ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കേറിയ ആള്😝😝 രണ്ട് കട്ടിങ്ങും ഒരു ഷേവിങ്ങും ഓർഡർ ചെയ്ത കഥ ഓർമ വന്നു എനിക്ക് 😂😂😂🤣🤣🤣🤣😆😆😆😂😂😂🤣🤣 പുള്ളിക്കാരെ സംസാരവും മനുഷ്യനെ ചിരിപ്പിച് കൊല്ലും 🤣🤣🤣😝😝😂😂😂 ബിൽ വരുമ്പോ കുക്കിന്റെ സാലറി വാങ്ങിച്ചിട്ട് ബാക്കി കൊടുത്തിട്ട് പോന്നോളി കാക്കമാരെ 😝😝😂😂😂😅😅😅

    • @riyaworld6812
      @riyaworld6812 4 ปีที่แล้ว +2

      akkis 4567 നീ എന്തിനാടാ എന്നെ ചിരിപ്പിച് കൊല്ലാന് ആയി ഇത് അയച്ചു തന്നത്.... 😁😁😁😁

    • @sugeshn8382
      @sugeshn8382 4 ปีที่แล้ว

      Ath polichu

  • @smithachandran7273
    @smithachandran7273 3 ปีที่แล้ว

    Last avar expert ayath kandoooooooo ayyooooo jeevithathilll ithrem chirichitillaaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @twinklestar218
    @twinklestar218 4 ปีที่แล้ว +26

    ഇത് കണ്ടിട്ട് എനിക്ക് കലാഭവൻ മണിച്ചേട്ടന്റെ ചിരിയാ ഓര്മവരുന്നത്... ഗ്യാ ഹ ഹ ഹ... 3 ഉം കൊച്ചീക്കാരനല്ലേ.... ഞാനും ഫ്രം കൊച്ചിൻ

  • @syammanthoppil2925
    @syammanthoppil2925 4 ปีที่แล้ว +91

    നീ കഴിക്കാൻ ആണോ പറഞ്ഞത് അടപ്പാണോ പറഞ്ഞത്.. 😆😆😆

  • @sajithmullakkara5728
    @sajithmullakkara5728 2 ปีที่แล้ว +2

    വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.. എന്റെ പൊന്നോ 🤣😄😛

  • @nijeshtirur1767
    @nijeshtirur1767 4 ปีที่แล้ว +287

    ഇപ്പൊ അടുത്തൊന്നും ഒരു വീഡിയോ കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല... പച്ചയായ മനുഷ്യർ..... 😝😝😝

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 ปีที่แล้ว +86

    യാതൊരു ലക്ഷ്യഉമില്ലാതെ ഒരാൾ കോരിയിടുന്നു ചിരിച്ചു മടുത്തു

  • @sanoopms4323
    @sanoopms4323 2 ปีที่แล้ว +2

    ഞാൻ ചിരിച്ചു ചിരിച്ച് അത്യാസന്ന നിലയിൽ ICU ലാണ് ഉടൻ മരിക്കുമെന്നാ ഡോക്ടർ പറഞ്ഞത്

  • @DarkDarknes.D.D
    @DarkDarknes.D.D 4 ปีที่แล้ว +53

    3മാസത്തിനു ശേഷം പിന്നെയും കാണുന്ന ഞാൻ

  • @kani9664
    @kani9664 4 ปีที่แล้ว +215

    ഇവരൊക്കെ പോയിട്ട് ഇങ്ങനെ എങ്കിലും ആയി .നമ്മൾ എങ്ങാനും ആയിരുന്നു എങ്കിൽ ഓർക്കാൻ വയ്യ 😃😃🤣🤣🤣😂

  • @HUKUM__.1-k7x
    @HUKUM__.1-k7x 4 ปีที่แล้ว +38

    ഏതായാലും പാത്രം കഴുകി വെക്കാൻ പറഞ്ഞില്ല എന്ന് തോന്നുന്നു അത് കൂടി ഉണ്ടങ്കിൽ ഇവരുടെ ഒരു അവസ്ഥ 😂

  • @KUNJIPPENNE
    @KUNJIPPENNE 4 ปีที่แล้ว +29

    ഇത് ഇടണോ?
    ഇത് എന്താണെന്നറിയാതെ എങ്ങിനെ ഇടും.
    അപ്പൊ ഇതെന്താ..
    ആ തമ്പുരാനറിയാം

  • @shareefpvshareefpv5799
    @shareefpvshareefpv5799 4 ปีที่แล้ว +134

    പാവം സിക്കന്ദർ 😄😄😄👌 കൊറച്ചു ഉപ്പിട്... കൊറച്ചു മുളകിട്... ചിരിച്ചു വഴിയായി

  • @PreethaShiju
    @PreethaShiju 2 ปีที่แล้ว +1

    Da.......... ആഷിക്കേ........ നിനക്ക് അത് തന്നെ വേണം😂😂🤣🤣🤣😜

  • @musthu_kl14
    @musthu_kl14 4 ปีที่แล้ว +24

    ഞാൻ വിചാരിച്ചു നിങ്ങൾ ടേബിൾ മാറി കിച്ചണിൽ ഇരുന്നുകാണുമെന്ന്

  • @reginold5235
    @reginold5235 4 ปีที่แล้ว +216

    ആദ്യമായി ചിക്കനെ കൈയിലെടുക്കുക എന്നിട്ട് ശ്വാസം ഉള്ളിലേക്ക് വലിക്കുക. കഴുത്ത്‌ മൂന്നു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും കറക്കുക. ഇനി പൂർവസ്ഥിതിയിലാവുക. ഇപ്പോൾ നിങ്ങളുടെ മുന്നിൽ സ്വാദിഷ്ടമായ ചിക്കൻ കറി റെഡി.

    • @abhinavappu3025
      @abhinavappu3025 4 ปีที่แล้ว +2

      😅🤣😂

    • @safvanak3886
      @safvanak3886 4 ปีที่แล้ว +1

      Ith eth filmile dialogue aanenn parayaavo

    • @shinunk1987
      @shinunk1987 4 ปีที่แล้ว +1

      @@safvanak3886 ബോയിങ് ബോയിങ് 😆

    • @anujubeesh
      @anujubeesh 2 ปีที่แล้ว

      🤣

  • @alankannan1590
    @alankannan1590 2 ปีที่แล้ว +1

    എല്ലാം കൊണ്ട് വന്നിട്ട് tnkuu 😂😂😂😂😂എന്ത് tnkyu എന്ന് 😂😂😂😂

  • @robinraj9053
    @robinraj9053 4 ปีที่แล้ว +63

    ചിരിച്ചു മരിച്ചു... അടിപൊളി വീഡിയോ... ആരും അഭിനയിക്കാതെ ജിവിച്ചതുകൊണ്ട് ഒർജിനൽ

  • @mohammedkabeer100
    @mohammedkabeer100 4 ปีที่แล้ว +112

    ശരിക്കും ചിരിച്ച് ചിരിച്ച് തല കറങ്ങി
    ഫുഡ്ഡും നാച്ചുറൽ ഡയലോഗ് പൊളിച്ച് സൂപ്പർ

  • @vavachi7998
    @vavachi7998 2 ปีที่แล้ว +1

    Wash room ന്റെ door open ചെയ്തത് ittittundallo അല്ലേ..