IVIDE Malayalam Short Film 2018 |Reshma Sivakumar | Deepa Esther | Mithila Venugopal

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 1K

  • @arhahind5138
    @arhahind5138 4 ปีที่แล้ว +244

    Lesbian OR Gay.... അവരെ അവരുടെ വഴിക്ക് വിട്ടേക്കണം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ നമ്മൾ ക്കയേറും മുമ്പ് നമ്മുടെ freedom മറ്റൊരാള് തകർക്കാൻ വരുമ്പോൾ എന്താവും നമ്മുടെ feeling എന്ന് ചിന്തിക്കണം.

  • @fajishao1465
    @fajishao1465 4 ปีที่แล้ว +438

    അന്നത്തെ കാലത്ത് ഇതു പോലൊരു തീം മാധവിക്കുട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. "ചന്ദനമരങ്ങൾ "

  • @Diru92
    @Diru92 5 ปีที่แล้ว +862

    Goood.... 👍👌👌 ! Especially ആ ഡയലോഗ്.. " ഇരുട്ടത്തൊരു ഒരു സ്വഭാവവും വെളിച്ചത് മറ്റൊരു സ്വഭാവവും കാണിക്കുന്ന ഈ സമൂഹം... " ഈ കമന്റ് ബോക്സ്‌ നോക്കിയാൽ തന്നെ അറിയാം !

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว +7

      True.

    • @amnusandajuss5442
      @amnusandajuss5442 4 ปีที่แล้ว +9

      അങ്ങനെ കാണിക്കുന്നവരുടെ കുടുംബങ്ങൾ ആണ് തകർന്നു പോകുന്നത്.... express ur feelings... with ur partner.. 💙❤️

    • @AmOLiKa-x2n
      @AmOLiKa-x2n 3 ปีที่แล้ว +3

      Its true

    • @appuzworld3285
      @appuzworld3285 3 ปีที่แล้ว +3

      ❤️❤️❤️

    • @shahidap2437
      @shahidap2437 3 ปีที่แล้ว +2

      true

  • @shahabasmp2382
    @shahabasmp2382 3 ปีที่แล้ว +504

    നിന്റെ ശരികൾ മറ്റൊരാളെ വേദനിപ്പിക്കുന്നില്ലെങ്കിൽ നിനക്ക് അതുമായി മുന്നോട്ട് പോവാം 👏💯

    • @Adhizz-b9m
      @Adhizz-b9m 3 หลายเดือนก่อน +2

      Yeshh🤍

  • @TonyStark-ro2pk
    @TonyStark-ro2pk 4 ปีที่แล้ว +233

    കൊള്ളാം മലയാളം ഷോർട് ഫിലിം level ok അങ്ങ് മാറി
    Good work guys

  • @shahaneerbabu
    @shahaneerbabu 6 ปีที่แล้ว +464

    നല്ല ആശയം, നല്ല അവതരണം, എന്നതിലുപരിയായി സുപ്രീം കോടതിയുടെ അവിശ്വനീയമായ വിധി വന്ന ഈ വേളയിൽ പുറത്തിറക്കിയതിനാൽ പ്രത്യേക അഭിനന്ദനങ്ങൾ

    • @yummykutties3027
      @yummykutties3027 6 ปีที่แล้ว +1

      Shahaneerbabu Babu th-cam.com/video/fSicSMGFsSw/w-d-xo.html

    • @yummykutties3027
      @yummykutties3027 6 ปีที่แล้ว

      Shahaneerbabu Babu th-cam.com/video/fSicSMGFsSw/w-d-xo.html

    • @nazarnazar2728
      @nazarnazar2728 5 ปีที่แล้ว

      കണ്ട് തീർന്നപ്പോഴേ തെറിച്ചു

    • @vineethsankars2495
      @vineethsankars2495 5 ปีที่แล้ว +1

      Thooo

    • @renumkrishnan5976
      @renumkrishnan5976 5 ปีที่แล้ว

      Shahaneerbabu Babu yes

  • @ayammayaone
    @ayammayaone 4 ปีที่แล้ว +155

    Happy to see things like lesbian love being addressed by Malayalam cinema ! This is how societies progress 👍

    • @johnabraham9953
      @johnabraham9953 4 ปีที่แล้ว +1

      Really - Are u crazy 😜

    • @bgtnd_
      @bgtnd_ 2 ปีที่แล้ว

      @@johnabraham9953 what?

    • @Sarafrommars-n4g
      @Sarafrommars-n4g 2 ปีที่แล้ว +23

      I'm a lesbian and I'm proud to be a lesbian 🙂💜I had tell to my parents and they're not going to accept but I don't care. Cause I have a swag like suga(min yoongi)

    • @mr.buttler1649
      @mr.buttler1649 2 ปีที่แล้ว +1

      @@Sarafrommars-n4g ayyeee gay

    • @mr.buttler1649
      @mr.buttler1649 2 ปีที่แล้ว

      @@bgtnd_ gay

  • @rebinreo5725
    @rebinreo5725 4 ปีที่แล้ว +85

    വല്ലാത്തൊരു short film...കിസ്സ് ചെയ്ത ശേഷ० ചുരുണ്ട മുടിയുടെ expression കണ്ടപ്പോൾ , വല്ലാത്തൊരു സന്തോഷവു०, കൂടെ emotional feeling ഒക്കെ തോന്നി...so beautiful short film

  • @Adhi7306
    @Adhi7306 4 ปีที่แล้ว +446

    ഇതുപോലൊരു വീഡിയോക്ക് ഇത്രേം പോസിറ്റീവ് കമന്റുകളോ🤗 മലയാളി മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു...
    മുന്പാണെങ്കിൽ ഒറ്റ പൂച്ച കുഞ്ഞു പോലും ഒരു പൊസിറ്റിവ് കമന്റ് ഇട്ടു കാണില്ല.

    • @villageman1914
      @villageman1914 4 ปีที่แล้ว +6

      Sathyayittum 😜

    • @villageman1914
      @villageman1914 4 ปีที่แล้ว +3

      ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ സ്വന്തം patner ee kalathu virjin പോലും ആയിരിക്കില്ല apopinne girsinu entha kuzhapam

    • @lovelyolive9429
      @lovelyolive9429 4 ปีที่แล้ว +4

      Maari chindhikkendath chindhikanm

    • @villageman1914
      @villageman1914 4 ปีที่แล้ว

      Yes

    • @razirockz
      @razirockz 4 ปีที่แล้ว +3

      Appo pennum pennum vivaham kazhikkanam ennano

  • @traveler6743
    @traveler6743 5 ปีที่แล้ว +1998

    കമന്റ്‌ വായിക്കാൻ വന്നവർ ഉണ്ടോ...

    • @harish4977
      @harish4977 5 ปีที่แล้ว +4

      😂😂🙏🙏🙏🙏

    • @mohdfasal7701
      @mohdfasal7701 5 ปีที่แล้ว +4

      Njn und

    • @wewillneverdie6797
      @wewillneverdie6797 5 ปีที่แล้ว +44

      Comment boxil pinne thenga idan varuoo lol..

    • @aj0580
      @aj0580 5 ปีที่แล้ว +9

      Comment sectionil pinne mudi vettaan aano verunath?

    • @traveler6743
      @traveler6743 5 ปีที่แล้ว +5

      കമന്റ്‌ ഇടാൻ വരുന്നവർ, കമന്റ്‌ വയ്ക്കാൻ വരുന്നവർ അതാണ് ഉദ്ദേശിച്ചത്....

  • @jamshadjamshi5437
    @jamshadjamshi5437 5 ปีที่แล้ว +424

    Ingane oru short filim cheyan dhayram kanicha rashmikkum... abinayicha 2 perkkum abinanthanangal..

  • @anzad6034
    @anzad6034 4 ปีที่แล้ว +649

    " ഇരുട്ടത്തൊരു സ്വഭാവവും, വെളിച്ചത് മറ്റൊരു സ്വഭാവവും കാണിക്കുന്ന ഈ സമൂഹം... "

    • @vaishnavi.i84
      @vaishnavi.i84 4 ปีที่แล้ว +10

      @Aan leniya I think u should learn more about homosexuality +(വിവരം ഇല്ലായിമ)🤭

    • @vaishnavi.i84
      @vaishnavi.i84 4 ปีที่แล้ว +5

      U like people are the real examples for homophobies

    • @alibadusha4702
      @alibadusha4702 3 ปีที่แล้ว +3

      @vidhya vasanth creation mattullavrude jeevidham olinj nokal oru asugam aaanu ath maaatan sramikku suhrthee 😄

    • @aryashaji6334
      @aryashaji6334 3 ปีที่แล้ว +2

      @vidhya vasanth homophobic 🙄

    • @keerthi8424
      @keerthi8424 3 ปีที่แล้ว +5

      @vidhya vasanth ഭയങ്കര ബുദ്ധി ആണല്ലോ... 😂പൊട്ടക്കിനറ്റിലെ മറ്റ് തവളകൾക്കൊക്കെ സുഗം തന്നെ അല്ലേ?

  • @rgbworld8838
    @rgbworld8838 4 ปีที่แล้ว +81

    മലയാളത്തിൽ മാറ്റങ്ങൾ വന്നു thudangi.. Maratte... Orupad.. വളരെ നല്ല theam

  • @user-cp8du4xw5g
    @user-cp8du4xw5g 4 ปีที่แล้ว +83

    Life is beautiful. ചിന്തകൾ ആണ് മാറേണ്ടത്, അപ്പോൾ തനിയെ സമൂഹവും നാന്നായികൊള്ളും.
    Greate work.

    • @Ajay-cy8mz
      @Ajay-cy8mz 2 ปีที่แล้ว

      🙌

    • @aseelazubair3574
      @aseelazubair3574 2 ปีที่แล้ว

      Kuttikalodaanu thalparyamengil avare ketti jeevikkano?
      Animalsinodanengilo?

    • @lovely-zd2wi
      @lovely-zd2wi 2 ปีที่แล้ว +1

      @@aseelazubair3574 kuttillal minor alla appo atha aganya..athupole animals ..human alla allo..nalla different ..internally and externally structure ..appo atha eganya...onnu logic kk sense io upayokich think cheyado...same sex humans ann..avara parasapara samthathodu ann love cheynan... allatha...😤😤

    • @aseelazubair3574
      @aseelazubair3574 2 ปีที่แล้ว

      @@lovely-zd2wi Paedophilic ayittum animalsine kandal vikaram thonnunna aalkkar okke und nammude koottathil athu pole oru rogaman ithum
      Councilling mattim koduthal neravunnathe ulloo Allathe penn anennu manasu parayunnu ennum paranju sari chutti nadakkukayalla vendath

    • @wood_pecker_
      @wood_pecker_ 2 ปีที่แล้ว

      @@aseelazubair3574 athinanu ivide court laws oke ullathu..aa kutti 21 years kazhinjattu oru 50 vayasulla ale kettanamnnu ane arum no parayilla athu avarude ishtam..pine concern nnu parayunna onnu kudi undu ine animals athu okay annu parayillalo orukkalum so ithoke logic illatha anallo sir/mam samsarikkunne..ivide arum areyum nirbandikkinnilla thattikondu poi peedipikkunnilla 2 perkku ishtane avaru jeevichotte endina ethirkkanum hate spread cheyanum pone 😞

  • @mahinmuzammil4952
    @mahinmuzammil4952 4 ปีที่แล้ว +606

    ജീവിതം നമ്മളുടേതാണ് അത് നമുക്ക് ഇഷ്ടമുള്ളപോലെ ജീവിച്ചു തീർക്കണം ❤️

    • @prayagpallippuram3878
      @prayagpallippuram3878 4 ปีที่แล้ว +39

      അതൊക്കെ നേരുതന്നെയാണ് സഹോ .. എന്നുകരുതി ഒരുമാതിരി കോപ്പിലെ ജീവിതം ജീവിച്ച വീട്ടുകാരും നാട്ടുകാരും എടുത്തിട്ട് ഭിത്തിയിൽ ഒട്ടിക്കും...😁😁😁

    • @sreejithprakash13s36
      @sreejithprakash13s36 4 ปีที่แล้ว +24

      മറ്റുള്ളവരെ ഉപദ്രവിക്കാതെ നമ്മുടെ ഇഷ്ടത്തിന് ജീവിക്കാം

    • @hariharithan2940
      @hariharithan2940 4 ปีที่แล้ว +4

      Oru vaka thirivu venam..
      Nammude jeevitham enjoy cheyumpol athu mattulllore doshakaramaayi bhadhikkallum...

    • @mahinmuzammil4952
      @mahinmuzammil4952 4 ปีที่แล้ว +11

      Hari Harithan Hari Harithan മറ്റുള്ളവരെ ഒരു രീതിയിലും മോശകരമായി ബാധിക്കില്ല . ആരുടെയും മുന്നിൽ കൈനീട്ടാനും പോവുന്നില്ല അവർ ആരെയും ഉപദ്രവിക്കാനും പോണില്ല . അവർ അവരുടെ ജീവിതം വെച്ച് ഒരു പെണ്ണിന്റെയും ആണിന്റെയും ജീവിതം തകർക്കാനും നിൽക്കുന്നില്ല പിന്നെ എവിടെയാണ് അവർ ബുദ്ധിമുട്ട് ഉണ്ടാകുന്നത്
      പിന്നെ കുടുംബക്കാരുടെ വിഷയം ആണേൽ കുടുംബക്കാരോട് പലതവണ സൂചിപ്പിച്ചിട്ടേ ഇങ്ങനെയുള്ളവർ ഒരു ജീവിതം തുടങ്ങിയിട്ടുള്ളു കേരളത്തിൽ
      പിന്നെയും അംഗീകരിക്കാൻ മടിയാണ് എങ്കിൽ LGBTQ അംഗീകരിക്കാൻ ഉള്ള മടി നിങ്ങളിൽ കാണുന്നു അപ്പൊ ആർക്കാണ് വകതിരിവ് കുറവെന്ന് comment വായിക്കുന്ന പ്രേക്ഷകർ ഇതിലൂടെ മനസിലാക്കിക്കോളും

    • @albindominic1566
      @albindominic1566 4 ปีที่แล้ว +3

      @@hariharithan2940 nalla kudumbathil piranoronum ee panikku nilkilla

  • @stoner5539
    @stoner5539 5 ปีที่แล้ว +451

    👏👏👏
    ആ വരട്ടെ, ഓരോന്നായി പോന്നോട്ടേ,
    ആവിഷ്കാര സ്വതന്ത്ര്യം വിജയിക്കട്ടേ,
    സമൂഹത്തിന്റെ ചിന്താഗതി മാറട്ടെ

    • @koushals7006
      @koushals7006 4 ปีที่แล้ว +2

      ടെ,, ടെ,, ടെ

  • @alantomy6672
    @alantomy6672 6 ปีที่แล้ว +78

    Superb making !! സമയോജിതമായ ഒരു ഇടപെടല്‍ 👍👍 good work..

    • @yummykutties3027
      @yummykutties3027 6 ปีที่แล้ว

      alan tomy th-cam.com/video/fSicSMGFsSw/w-d-xo.html

  • @sidhintsusha5105
    @sidhintsusha5105 5 ปีที่แล้ว +149

    നല്ല ആശയം മികച്ച അവതരണം അഭിനന്ദനങ്ങൾ,..
    ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് ഇവിടെ ജീവിക്കണം കാരണം അവരും മനുഷ്യരാണ്....

  • @Imphycographer
    @Imphycographer 3 ปีที่แล้ว +22

    This is the freedom, mentally, and physically ❤

  • @amalndk1184
    @amalndk1184 5 ปีที่แล้ว +38

    Super no words to say! Hatz of for the whole team members casting perfect

  • @deepavnair2010
    @deepavnair2010 5 ปีที่แล้ว +93

    നന്നായിട്ടുണ്ട് രേഷ്മ and teams. മിഥിലയെ മിടുക്കി പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്. Anyways.. നമ്മുടെ മലയാളികളായ ചലച്ചിത്ര പിന്നണി പ്രവർത്തകർ കാണിച്ച ഈ ധൈര്യം അഭിനന്ദനം അർഹിക്കുന്നു... nice acting mithila and deepa. Good making! Congrats! 💐

  • @reshmasivakumar9540
    @reshmasivakumar9540 4 ปีที่แล้ว +8

    Thank you so much for the all support my dear friends

  • @ansarktkarumbil6818
    @ansarktkarumbil6818 4 ปีที่แล้ว +494

    3:19 കോഫി ചോദിച്ചിട്ട് കട്ടൻചായ കൊടുത്തുള്ളൂ.... ചതി 😔

    • @lakshminivekas2002
      @lakshminivekas2002 4 ปีที่แล้ว +6

      Correct

    • @withmesandra2329
      @withmesandra2329 4 ปีที่แล้ว +6

      😂😂😁😁😁

    • @priyankap2906
      @priyankap2906 4 ปีที่แล้ว +18

      Kattankappi ayikkoode?

    • @ansarktkarumbil6818
      @ansarktkarumbil6818 4 ปีที่แล้ว +13

      @@priyankap2906 പറ്റൂല ചതിയാണ് കോഫി തന്നെ കൊടുക്കണമായിരുന്നു 😔

    • @priyankap2906
      @priyankap2906 4 ปีที่แล้ว +1

      @@ansarktkarumbil6818 😂😂

  • @thingssoffaisyzone
    @thingssoffaisyzone 2 ปีที่แล้ว +6

    Nice 💐💐💐 നമ്മുടെ തീരുമാനങ്ങൾ മറ്റുള്ളവരേ വേദനിപ്പിക്കുന്നെങ്കിൽ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമാണ്..

  • @sreemon6567
    @sreemon6567 4 ปีที่แล้ว +25

    പെണ്ണിന് പെണ്ണിനോട് ഇഷ്ടം തോന്നുന്നത് എങ്ങനെ മോശം ആകും? ആ വികാരവും ദൈവം പടച്ചു വിടുന്നത് അല്ലെ? ഇവിടെ എത്ര ലെസ്ബിയൻ പെൺകുട്ടികൾ ഉണ്ട്? എത്ര പേര് സ്വന്തം ഇഷ്ടം കടിച്ചമർത്തി വീട്ടുകാരുടെ ഇഷ്ടത്തിന് ജീവിക്കുന്നു?

  • @rohithari2102
    @rohithari2102 6 ปีที่แล้ว +39

    Executed in a perfect meter ...
    Reshma chechie u deserve a great applause
    All the best for team IVIDE ..❤🎬👏

    • @yummykutties3027
      @yummykutties3027 6 ปีที่แล้ว

      Travancore Talkies th-cam.com/video/fSicSMGFsSw/w-d-xo.html

    • @yummykutties3027
      @yummykutties3027 6 ปีที่แล้ว

      Travancore Talkies th-cam.com/video/fSicSMGFsSw/w-d-xo.html

  • @ibinraja7364
    @ibinraja7364 3 ปีที่แล้ว +6

    കമന്റ്‌ ബോക്സിൽ സംഭവിക്കാൻ പോകുന്ന കാര്യം നേരത്തെ മുൻകൂട്ടി പറഞ്ഞ ഒരു ഡയലോഗ് 'ഇരുട്ടത്തൊരു സ്വഭാവവും വെളിച്ചത്ത് മറ്റൊരു സ്വഭാവവും കാണിക്കുന്ന സമൂഹം'
    എന്തായാലും മാറി ചിന്തിക്കുന്ന കുറേ പേര് ഉണ്ടല്ലോ എന്ന് കാണുമ്പോൾ ഒരു സമാധാനം ഉണ്ട്

  • @rahuls834
    @rahuls834 5 ปีที่แล้ว +55

    കൊള്ളാം നല്ല ആശയം...
    നല്ല അഭിനയം..
    നല്ല സംവിധാനം...

  • @furciferpardalis523
    @furciferpardalis523 3 ปีที่แล้ว +73

    I am bisexual, and I had a similar experience..just don't give a f*** to society..ur words were great..HATSS OFFFF❤️

  • @khaderahammed2649
    @khaderahammed2649 5 ปีที่แล้ว +69

    Wow അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ മാറിചിന്തിക്കുക. എനിയും ഉയരങ്ങളിലേക് പോകൻ സാധിക്കട്ടെ

  • @mayakannan2648
    @mayakannan2648 4 ปีที่แล้ว +13

    ശെരിക്കും ഇഷ്ട്ടപ്പെട്ടു.. gud story ❤️✌️

  • @DevikaRani.
    @DevikaRani. 5 ปีที่แล้ว +23

    Love is love
    Love is blind
    Love doesn't have boundaries
    As they say love is blind this short film shows that

  • @lijintuttu4365
    @lijintuttu4365 5 ปีที่แล้ว +409

    സൂപ്പർ ആയിട്ടുണ്ട്. പിന്നെ thubnail കണ്ടു സീൻ പിടിക്കാൻ വന്ന മോയെന്തുകൾ ആണ് സദാചാരം പറഞ്ഞു കുരു പൊട്ടിക്കുന്നത്..

    • @royaltechmalayalam4909
      @royaltechmalayalam4909 4 ปีที่แล้ว +9

      Pinne enthu umbana thumnail ettekkunne

    • @hariharithan2940
      @hariharithan2940 4 ปีที่แล้ว +5

      Comentitta theetavum athil oru vaanam aanu

    • @jalalm3240
      @jalalm3240 3 ปีที่แล้ว +2

      Thumbnail ntinanu പിന്നെ itu ഇടുന്നത്🙄🙄🙄 എല്ലാവരും നോക്കാൻ വേണ്ടി ആണല്ലോ marketing

    • @adhilrahman291
      @adhilrahman291 3 ปีที่แล้ว

      എല്ലാവരും Thumail കണ്ട് അണ് വരുന്നത് ഇവൻ okk അണ് സദാചരo myren

  • @sandeeppsandeep7620
    @sandeeppsandeep7620 2 ปีที่แล้ว +1

    ഞാൻ കാണാൻ വൈകി പോയി എന്നാലും ഇത്തിരി സമയത്തിനുള്ളിൽ നമ്മുടെ സമൂഹത്തിൽ ലെസ്ബിയൻ or ഗെയ് ഇവർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കി താനൊരു നല്ല short filim spr😍👌👌

  • @fks8800
    @fks8800 5 ปีที่แล้ว +47

    D4 ഡാൻസിൽ ചട്ടമ്പീസ് ടീമിലെ One of the main dancer Alle ഒരു നടി😁

  • @anoosharenjith3673
    @anoosharenjith3673 5 ปีที่แล้ว +25

    Excellent acting, and direction... കൂട്ടുകാരിക്ക് വേണ്ടി തയാറായതാണോ.. അതോ അവർക്കും ഈ feelings തന്നെ ano.. കുറച്ചൂടെ clarify ചെയ്യരുന്നു.dubbing also super..

  • @withlovemiya8835
    @withlovemiya8835 5 ปีที่แล้ว +19

    Every person has the right to live.Good job.One should live for oneself.
    People's mindset are never gonna change.

  • @shrutipankaj5129
    @shrutipankaj5129 5 ปีที่แล้ว +26

    Perfect short film, everyone has right to live their lives, kudos supreme court for removing section 377... lots of love and support ❤❤❤❤😍😍😍😍😍

  • @seethaljeevan632
    @seethaljeevan632 4 ปีที่แล้ว +5

    Very nice attempt♥. And we have to come up with these concepts also other than like കലിപ്പന്റെ കാന്താരി setup.

  • @Adhizz-b9m
    @Adhizz-b9m 2 ปีที่แล้ว +6

    Love a person not a gender😌
    Love is love 💖🌈

  • @azarudeen317
    @azarudeen317 5 ปีที่แล้ว +37

    really I appreciate your work. I think this may be the first short film in malayalam which says the another wing of LOVE or a different kind of LOVE..
    well done..
    awesome concept which is directly related to our contemporary society.
    it's the time to break the shackles of social taboos...
    our society is not accepting homosexuality even our constitution has made it legal.
    Homosexuality is not a disability or anything else. Don't know when our society is gonna understand it....
    Anyways hats off to your amazing, different concept and work...

    • @-humsafar
      @-humsafar 2 ปีที่แล้ว

      Sorry but don't you believe islamic religion too is against it

  • @aparnaapz333
    @aparnaapz333 5 ปีที่แล้ว +46

    E like e comment e support onnum real life il kaanaanillaathatha kashttam.... Screenil kand Kai adikkn ellarkkm pattum, real life il varumpol angeekarikkaanulla nattella malayalikalkkillaathath... Anyway wonderful job guys...I really loved it....

  • @mfkvlooks
    @mfkvlooks 2 ปีที่แล้ว +3

    ഇരുട്ടത്ത് ഒരു സ്വഭാവവും വെളിചത് മറ്റൊരു സ്വഭാവം കാണിക്കുന്ന സൊസൈറ്റിയെ കുറിച്ചാണ്.... നീ ഈ പറയുന്നതെങ്കിൽ......
    That's important points..... 💪😍💞

  • @ubaiskannur5830
    @ubaiskannur5830 4 ปีที่แล้ว +27

    ഇതൊന്നും കേരളത്തിലെ സമൂഹത്തിൽ നാടാകുല എന്നു പറഞ്ഞാൽ നിങ്ങൾ കമന്റ്‌ ബോക്സിൽ കുറെ പേർ ഞാൻ പറഞ്ഞകാരത്തെ എതിർകും പക്ഷെ സ്വന്തം വീട്ടിലാണെകിൽ സപ്പോട് ചെയ്യുമോ

  • @saikz5285
    @saikz5285 4 ปีที่แล้ว +8

    Aaami 😍🥰😘😘😘😘ഇഷ്ടായി..... 🤩

  • @alexkalpakavadi
    @alexkalpakavadi 5 ปีที่แล้ว +59

    Climax suspense aakaamaayirunnu.....thumpnailil vere eathenkilum pic aayirunnel, ee climaxinu vibe undaakumaayirunnu....

    • @jithujaigevarghese
      @jithujaigevarghese 4 ปีที่แล้ว +3

      Thumbnail karanama sir ithrem view kittiye 😁

    • @alexkalpakavadi
      @alexkalpakavadi 4 ปีที่แล้ว

      JITHU J VARGHESE oru kanakkinu ......athum correct aanu

  • @SoDAb
    @SoDAb 5 ปีที่แล้ว +52

    Deep within you are wounded and a deep healing can win you for you .....every persona is to be attained or refined coz this is a wounded world ... that does not justify an aberration as an ultimate truth

  • @jeevanrajiv739
    @jeevanrajiv739 5 ปีที่แล้ว +23

    Excellent work, really amazing story too, appreciating the boldness of the actresses..

  • @nikimoodley9364
    @nikimoodley9364 5 ปีที่แล้ว +28

    Totally different ending in reality

  • @Canadianscenic
    @Canadianscenic 4 ปีที่แล้ว +8

    Ignore the society which obstruct you to live and lead a life as your wish❤️Nothing going to happen other than some sort of changes in your life... Change is the unwritten law of Universe, will see how the society will change

  • @adwaithkrishna1768
    @adwaithkrishna1768 5 ปีที่แล้ว +75

    LOVE IS THE MOST WONDERFUL THING IN THIZ WOLRD .........

    • @humanbeing3398
      @humanbeing3398 4 ปีที่แล้ว +4

      Adwaith Krishna but dis is not gd

    • @Sarafrommars-n4g
      @Sarafrommars-n4g 3 ปีที่แล้ว

      @@humanbeing3398 😐wtf are you talking about do u know what is love it's an understanding btwn people love and care if u don't like don't want to watch it u are stupid

    • @Sarafrommars-n4g
      @Sarafrommars-n4g 2 ปีที่แล้ว +1

      @@humanbeing3398 for human it's good

    • @suja605
      @suja605 2 ปีที่แล้ว

      it indeed is.

  • @akshaygopal.b.s.5153
    @akshaygopal.b.s.5153 5 ปีที่แล้ว +30

    Is there a discussion really necessary than that about whether the film is good or not...because nothing extraordinary is there to be intrigued, natural world, natural happenings and they are human too. The work is praise worthy, great job, Guys. 😊👍❤️

  • @appuvlogs4284
    @appuvlogs4284 3 ปีที่แล้ว +4

    ഇത് സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെ ആണ് നമ്മൾ അറിയുന്നില്ലെന്ന് മാത്രം അതിന് ഇപ്പോൾ എന്താണ് എല്ലാവർക്കും വികാരങ്ങളും ഇഷ്ടങ്ങളും ഉണ്ട് അത് പോലെ അങ്ങ് നടക്കട്ടെ നല്ല ഒരു ആശയമായിരുന്നു 👌👌എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 👌👌👌

  • @melvindennis8940
    @melvindennis8940 6 ปีที่แล้ว +30

    Wow ❤️
    Great making mam and very bold attempt, need real guts.
    The colours used and the background music took the mood of the scenes intense. The unexpected climax 👏🏻👏🏻
    Congrats to the actors for their acting and taking up this script.
    The way u handled her emotions from the beginning till the end.
    I really loved it
    Congrats 😊

  • @sineeshkooruvila26
    @sineeshkooruvila26 5 ปีที่แล้ว +36

    ഇതിന്റ 2ആം ഭാഗം എപ്പോൾ വരും

  • @parokode
    @parokode 6 ปีที่แล้ว +44

    A great creation - Reshma, keep going further. The facial expression of both characters were amazing, it really showed the emotional attachment on the theme. Wishing the team a great success and expecting new outputs especially on prevailing social stigmas so those associated feels that they are not exempted.

  • @boutique8583
    @boutique8583 2 ปีที่แล้ว +4

    എനിക്ക് ഇതൊക്കെ കാണുമ്പോ പേടി തോന്നാ 😭😭😭😭എന്റെ ഭർത്താവ് ഒരു സവർഗ രതിക്കാരൻ ആണ് 😭😭

  • @healthyraaga2
    @healthyraaga2 6 ปีที่แล้ว +49

    വളരെ മികച്ച അവതരണം.. വേൾഡ് ഹെർത്ത് ഓർഗനൈസേഷൻ രോഗങ്ങളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത് സ്വാഭാവികമാണെന്ന് പറയുന്ന സ്വവർഗരതിക്ക് എന്ത് ട്രീറ്റ്മെന്റാണ് ഇവിടെയുള്ളവർ കണ്ടുവെച്ചിരിക്കുന്നത്? എതിർത്താൽ മാത്രം മതിയോ ? പരിഹാരം പറയൂ.. എന്ത് ചെയ്താൽ ഇത് മാറും? അടികൊടുത്താൻ മാറും എന്ന് പറയരുത്. തിരിച്ചും കിട്ടുന്ന സമയമാണിത്.

    • @forthetruth9591
      @forthetruth9591 5 ปีที่แล้ว +2

      അങ്ങനെ ഇവിടെ ഒരോ ക്രൈമിനും കൃത്യമായ മരുന്നുണ്ടെങ്കിൽ എത്ര നല്ലതായിരുന്നു ....!!!!! ഒരു മനുഷ്യന്റെ ഉള്ളിൽ തോന്നുന്ന പല ഭ്രാന്തമായ ചിന്തകളുണ്ട് പുറത്ത് ആരോടും തുറന്ന് പറയാൻ പോലും പറ്റാത്തത് അതൊക്കെ തെറ്റാണെന്ന് കരുതിയും സമൂഹത്തെ പേടിച്ചും ബന്ധങ്ങൾ നഷ്ടപെടുന്നതിനെ പേടിച്ചും അടക്കി വെക്കുന്നത് കൊണ്ടാണ് മനുഷ്യനെ മനുഷ്യൻ എന്നും മൃഗത്തെ മൃഗം എന്നും വിളിക്കുന്നത് ...

    • @paruify
      @paruify 5 ปีที่แล้ว

      @@statusmania5850 Athumayi ithine bandham onnum illa..ithe janmana ulla karyam ane..arivillatha karyangal parayathirikkuka..

    • @paruify
      @paruify 5 ปีที่แล้ว

      @@statusmania5850 athane paranjathe..abhiprayam parayam munpe karyangal manasilakkunnathe nallathane..ithe oru asukham alla..attraction to opposite sex oru asukhamallello...athe pole oru avastha ane ithum..namukke arivillathethe ellam mullyachuthi anenne parayunnathe mandatharam ane..

    • @preenijacob6899
      @preenijacob6899 5 ปีที่แล้ว

      @@statusmania5850 മതത്തിലും സംസ്കാരത്തിലും എന്തു പഠിക്കാൻ ആദ്യം അവനവനെത്തന്നെ പടിക്കടോ മരമണ്ടാ.

    • @Tabassum-tachu
      @Tabassum-tachu 4 ปีที่แล้ว

      @@forthetruth9591 s...Njanum

  • @benjoy1374
    @benjoy1374 4 ปีที่แล้ว +58

    Umma knd cmnt vaayikan vannvar arengilum undo?

  • @ajeeshfalls6076
    @ajeeshfalls6076 4 ปีที่แล้ว +12

    Is nice theme... And different short film in malayalam

  • @naijalthalha9831
    @naijalthalha9831 5 ปีที่แล้ว +13

    Neatly presented with out vulgarity

  • @ananthakrishnan2205
    @ananthakrishnan2205 5 ปีที่แล้ว +18

    Nice theme , good acting . Over all a good experiment . Nice job 😘😘😘

  • @thahakamal1053
    @thahakamal1053 5 ปีที่แล้ว +335

    ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ.. Thumbnail കണ്ട് വീഡിയോ കാണാൻ വന്ന സാരന്മാറാ ഇതിനെ പ്രതികൂലിച് കമന്റ് ഇറക്കുന്നത്. നിനക്കൊക്കെ കണ്ട് സുഖിക്കാൻ ഇതൊക്കെ വേണം പക്ഷെ ആരും അങ്ങനെ ആകുന്നത് ഇഷ്ടമല്ല. സാമൂഹ്യ നീതി, സദാചാരം, കോപ്പ്.. ആദ്യം സ്വയം നന്നാവ്.. എന്നിട്ട് മറ്റുള്ളവരെ നന്നാക്ക്..

    • @aneeshaanu1807
      @aneeshaanu1807 5 ปีที่แล้ว +1

      Hlo

    • @gopikagovind
      @gopikagovind 5 ปีที่แล้ว +4

      Correct 🙄

    • @omerbutt72
      @omerbutt72 5 ปีที่แล้ว +1

      Thaha Kamal an not love UK Yeats SFA Lloyd NBL pollution 0Mar butt park Bern lisps get mix first facilities live km HQ love UK Yeats SFA Lloyd NBL poll look locality SF not zero slowly slitting mk post

    • @nishithamathew6289
      @nishithamathew6289 4 ปีที่แล้ว +2

      @thaha kamal.......u r right

    • @soudhaismail7424
      @soudhaismail7424 4 ปีที่แล้ว +1

      👍👍👍👍

  • @ashmirahiman814
    @ashmirahiman814 4 ปีที่แล้ว +7

    So many positive comments 😍😍😍😍polichu makkale ✌️

  • @suryaanand871
    @suryaanand871 6 ปีที่แล้ว +35

    Reshma, Wonderful job! Very professional

  • @annie7543
    @annie7543 4 ปีที่แล้ว +8

    Seems am a bit late to watch this .but honestly speaking I really love it .bz it is a part of reality .many of them struggling to hide true sexuality bz of society

  • @rohithsathish482
    @rohithsathish482 4 ปีที่แล้ว +13

    Carrying a good message
    Passing my appreciation to reshma sivakumar👏👏

  • @naflanafu4313
    @naflanafu4313 5 ปีที่แล้ว +25

    കൊള്ളാം........ Nalla അവതരണം......

  • @shibubhasker4589
    @shibubhasker4589 4 ปีที่แล้ว +13

    Duration :10 mnts. Up to 8 mnts “ ഞാൻ നിന്നോടു പായാൻ പോകുന്നത് "

  • @ummupride5013
    @ummupride5013 5 ปีที่แล้ว +43

    I like it..nice story😊.
    I miss you my girfriend👭💕..
    Nalla Aashayam.ee realationship ne vere mosha petta reethiyil kaanunnavark nalla oru paadam aan ee story.
    Yella realationship neyum athindethaya reethiyil kaananam.ath eni bisexual aayalum, gay aayalum ,Lesbian aayalum...
    I pride of LGBTQ😊

  • @urchubbycheekzzachu3367
    @urchubbycheekzzachu3367 6 ปีที่แล้ว +89

    Nyc acting.... good theme and work.😘😘😘congrats to alll crew members ❤❤❤❤

  • @srithasree4573
    @srithasree4573 3 ปีที่แล้ว +3

    👍ee society ellavarkkum ullathaanu...Manassinte ishttam anusarichu jeevikkanam...

  • @srimini1154
    @srimini1154 5 ปีที่แล้ว +7

    Good Film yaar
    Coming out is really difficult.
    But even if a good friend is with you then 👍

  • @abusby6235
    @abusby6235 2 ปีที่แล้ว +2

    മറ്റുള്ളവരെ വേദനിപ്പിക്കാത്ത നിന്റെ ഒരിഷ്ട്ടവും നീ മാറ്റിവെക്കണ്ട.

  • @midhunk1312
    @midhunk1312 4 ปีที่แล้ว +3

    At the end. . It's just you and your life. . .so live it the way you want. . NO ONE cares if you are alive or not!✌️

  • @aswinp7987
    @aswinp7987 4 ปีที่แล้ว +2

    Good job guys.....this will be the com'n generation

  • @BINUKITTOOP
    @BINUKITTOOP 5 ปีที่แล้ว +14

    തുടക്കത്തിലെ THANK GOD കണ്ടാലേ അറിയാം ഫിലിം ചെയ്തവർക്ക് ഈ വിഷയത്തിലുള്ള അറിവ് എത്രത്തോളമുണ്ടെന്ന് ...!

    • @allenkuruvilla8905
      @allenkuruvilla8905 4 ปีที่แล้ว +1

      ദൈവമുണ്ട് ...cycle ബ്യൂറോ അഗര്‍ബദീസ്

  • @annamaria1117
    @annamaria1117 2 ปีที่แล้ว +1

    ee short film irangia samayath thanne njn kandittundarunnu.. I don't know how it ended up in my feed.. But peru marannu poya kond pinne pala pravashyam ith veendum kananam ennu vicharichittum kandupidikkan pattiyilla.. ithupole thanne mattoru hindi queer short film koode njn thappikkond irikkuanu.. innu veendum Padmarajante 'Deshadanakkili karayarilla' enna movie search cheithappo ee shortfilm feedil vannathanu.. Happy to see it again..

  • @subramaniyanarumugam2881
    @subramaniyanarumugam2881 4 ปีที่แล้ว +4

    Wonderful shot flim thumbs up from Tamilnadu

  • @billdosam8476
    @billdosam8476 4 ปีที่แล้ว +10

    ഇതിപ്പോ, ഒരാൾ പറഞ്ഞു, മറ്റെയാൾ അത്രെയും നാൾ പറഞ്ഞില്ല, അല്ലേ?

  • @rachelgeorge5751
    @rachelgeorge5751 5 ปีที่แล้ว +38

    Yet smoking aint cool..

  • @aswathyvs6811
    @aswathyvs6811 4 ปีที่แล้ว +2

    Perfectly trimmed ....👍👍👍👍nice attempt guyz

  • @anjaliregicherian3624
    @anjaliregicherian3624 5 ปีที่แล้ว +9

    U have potrayed one part of the society 👌👌grt work❤

  • @AflaCvAflaCv
    @AflaCvAflaCv 3 ปีที่แล้ว +1

    കമന്റ്‌ വായിച്ചു വന്നതാ കാണാൻ. അങ്ങനെ വന്ന ആരാ ullath

  • @bshruthi5051
    @bshruthi5051 5 ปีที่แล้ว +5

    Super reshma and team

  • @aamiii_vlogs
    @aamiii_vlogs 3 ปีที่แล้ว +7

    ജീവിതം നമ്മുടേതാണ് ❤❤❤❤

  • @pariangle6170
    @pariangle6170 5 ปีที่แล้ว +3

    Nice yar.. Lst momnt was awsm .... Grt dear...😍😍😍😍

  • @sharathpurushothaman4497
    @sharathpurushothaman4497 4 ปีที่แล้ว +1

    Super short film Kannan late aayi... Hats off director & all team
    Sorry njan ippozha kannunne

  • @cdtsreesankar1853
    @cdtsreesankar1853 2 ปีที่แล้ว +5

    എന്റെ സംശയം ആമിയും lesbian ആരുന്നോ 🙄🙄. അവക്കു എങ്ങനെ ഇഷ്ടം തോന്നി?

  • @anwinsanju3472
    @anwinsanju3472 2 ปีที่แล้ว +1

    really a bold attempt!! kudos to the entire team...

  • @geethuprasad1110
    @geethuprasad1110 2 ปีที่แล้ว +3

    Youtubilum instayilum fbyilum comments ittu allathe neritt lesibane ethra per support cheyyum.... Innathe thalamura commentolis aanu.... Ath real lifeil kond varan avar sramikkunnilla.....ennathanu sathyam

  • @Jerrys_Tommie
    @Jerrys_Tommie 3 ปีที่แล้ว +2

    It was beautiful...💙❤️

  • @rageshr4379
    @rageshr4379 6 ปีที่แล้ว +9

    super movie

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +1

    Lesbianism ഒരിക്കലും തെറ്റായി വ്യാഖ്യാനിക്കരുത്... പല ഹോസ്റ്റലുകളിലും ഇതൊക്കെ നടക്കുന്നതാണ്... ഓരോരുത്തര്‍ക്കും അവരുടേതായ പരസ്പരമായ പൂര്‍ണ്ണസമ്മതത്തോടെയുള്ള സ്വകാര്യജീവിതം... മറ്റുള്ളവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കാതെ അവര്‍ ജീവിക്കട്ടെ !!

  • @althafpn9989
    @althafpn9989 4 ปีที่แล้ว +13

    വളരെ ചെറിയ subject വലിച്ചു നീട്ടിയ പോലെ തോന്നി. എങ്കിലും നന്നായിട്ടുണ്ട്.

  • @pratheeshrk1674
    @pratheeshrk1674 4 ปีที่แล้ว +18

    ഏറ്റവും കൂടുതൽ ഇതു കണ്ടിട്ടുണ്ടാവുക പെണ്ണുങ്ങളാണ്

  • @aswathysameesh6647
    @aswathysameesh6647 5 ปีที่แล้ว +9

    Nice concept... just lovef it..

  • @sreeshmakp188
    @sreeshmakp188 4 ปีที่แล้ว +7

    Smoking kills 🔥🔥😁😁😁aarelum sradhikkunnundo😜😜

  • @jithinmanohar9595
    @jithinmanohar9595 5 ปีที่แล้ว +14

    Woww.. ഇത് സൂപ്പർ ആയിട്ടുണ്ട്‌.. Congratzzz aaallll

  • @sharefsharef2569
    @sharefsharef2569 5 ปีที่แล้ว +4

    Good story 👌👌👌👍👍👍
    we have to rethink ✌