ഉസ്താദുമാർ തൗഹീദ് പറയുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്. ഉസ്താദ് പറയുന്നത് നശ്വരമായ ഇഹലോക ജീവിതത്തെ പറ്റിയാണ്❗ അതോടൊപ്പം അനശ്വരമായ പരലോക ജീവിത വിജയത്തിനാവശ്യമായ വിജ്ഞാനവും പറഞ്ഞ് കൊടുക്കണം❗ അതിന് വേണ്ടത് തൗഹീദിലധിഷ്ഠിതമായ ജീവിതമാണ്❗ റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രമാണ്❗ (🔥 ജിന്ന്: 20🔥) ഇദ്ദേഹം പറഞ്ഞത് കുറച്ച് കാണുന്നുമില്ല❗ നല്ലത് തന്നെ❗👍
ജനങ്ങൾക്ക് മരണ ചിന്തയും പരലോക ചിന്തയും ഉണ്ടാക്കി അവരുടെ ഈമാൻ കൂട്ടുന്ന സംസാരങ്ങളാണ് മതപണ്ഡിതന്മാർ നടത്തേണ്ടത്.ഇയാൾ വല്ല രാഷ്ട്രീയ ക്കാരനായിരിക്കും. വിശ്വാസ-കർമ കാര്യങ്ങളിലെ ചർച്ച യും നിരൂപണവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അത്കൊണ്ടാണ് യഥാർത്ഥ ദീൻ ഇവിടെ നിലനിന്നത്.ഇസ്തിഗാസ-തവസുൽ ചർച്ച നിർത്തിയാൽ ഇന്ത്യയിലുളളവരൊക്കെ അമ്പാനിമാരാകുമോ? ഏകസിവിൽകോഡ് ഇല്ലാതാകുമോ?ഗുജറാത്തുംബാബരിയും ആവർത്തിക്കാതിരിക്കുമോ? ഇത് ദുൻയാവാണ്.ഇവിടെ ഇതൊക്കെ തന്നെയാണ് നടക്കുക.യുദ്ധങ്ങളും സംഘട്ടനങ്ങളും അക്രമങ്ങളും വെട്ടിപ്പിടിക്കലുകളും നടക്കാത്ത കാലവും നാടുമുണ്ടായിട്ടുണ്ടോ.
40.ൽ അധികം ആയതുകളിൽ റിസ്‌ഖ് ഞാൻ നൽകാം എന്ന് റബ്ബ് പറഞ്ഞിട്ട് ആ ഈമാൻ ഉണ്ടാക്കി കൊടുക്കുന്നതിനു പകരം ഇവിടെ വലിയ പ്രതിസന്ധി ആണെന്ന് വരുത്തി തീർക്കുന്ന പ്രഭാഷനമാണോ ഇത്ര വലിയ അത്ഭുതം.ഇവിടെ മനുഷ്യരല്ലാത്ത കോടാനുകോടി ജീവികൾ ജീവിക്കുന്നുണ്ട്.അവരൊക്കെ കച്ചവടം ചെയ്തു കൊണ്ടാണോ. ഒന്ന് ചിന്തിച്ചു കൂടെ. പള്ളി മിമ്പറുകളിൽ നിന്ന് അതാണ് പറഞ്ഞു കൊടുക്കേണ്ടത്.
ഈ പ്രസംഗം എപ്പോൾ എവിടെവച്ച് പ്രസംഗിച്ചത് എന്ന് നിങ്ങൾക്ക് അതിനെക്കുറിച്ച് പഠിച്ച് വീഡിയോ ചെയ്യാമായിരുന്നില്ലേ അദ്ദേഹം പള്ളിയിലെ മിമ്പറിലാണ് പ്രസംഗിക്കുന്നത് എന്ന് പറയുന്നുണ്ട് മിമ്പറിലെ പ്രസംഗം സുന്നികളായ ഞങ്ങൾക്ക് സ്വീകാര്യമല്ല ആ മൗലവി എന്തുപറഞ്ഞാലും ആ മിമ്പറിലെ പ്രസംഗം അത് ഹറാം ഹറാം തന്നെയാണ്
Yes he is correct Other unnakkans who talk too much about sex are idiots and shame for Islam 4 th standard people should be avoided from addressing the public
മാഷാഅല്ലാഹ്👍❤❤
MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH USTHADE paranjath valare correct aan Sir
മാഷാഅല്ലാഹ്
ماشاء الله👍👍
പ്രഭാഷണംസൂപ്പറായി 👍👍👍👍മാഷേ
നന്ദി
ماشاءاللہ
മാഷാഅല്ലാഹ് spr പ്രസംഗം 👍👍😊
നല്ല അർത്ഥവാതായ വാക്കുകൾ പറയുന്നത് മുഴുവനും ശരിയാണ് ഞാൻ നാട്ടിൽ നിന്ന് തന്നെയാണ് സാധനം വാങ്ങൽ ഇവിടെ ഇല്ലാത്തെ പുറതിന്ന് വാങ്ങൽ
❤❤❤
Very.VeryGoodMessage
👍👍
👍💯✅
ഞാൻ ഇത് മൂന്നോ കണ്ടു dr അനിൽ ന്റെ ചാനലിൽ
നല്ല മെസ്സേജ്
🤲🤲🤲🤲
👌 👌
Imam Ahmed Shah.
Chief Imam, Thowheed Juma Masjid, Toll Jn, Kamaleshwaram.
Trivandrum.
👍
Nalla usthad
❤❤
First like👍👍👍
👍👍😊
ഞമ്മളും ഇവിടെ ഉണ്ടെ😂😂😂
@@abdulnazar4747😊😊😊😊
@@saeerkp3740 🥰🥰🥰
@@abdulnazar4747 😊😊🥰
Imam. Ahamed Sha.
Thowheed Jum'a Masjid,
All India Thowheed Jamaath,
Toll Jn. Manacaud, Thiruvananthapuram
ഞങ്ങളുടെ. അടുത്ത്. ഒരു. കട. ഉണ്ട്. അവിടെ. വില. കൂടുതലാ. പിന്നെ. ഞാൻ. കുറച്ചു. സൂപ്പർ. മാർകറ്റിൽ. നിന്ന്. വാഗുന്നത്. അവിടെ. Sadanathinn.. വില. കുറച്ചു. വാങ്ങുന്നു.. നല്ല. സാദനം. ആണ്
ഉസ്താദുമാർ തൗഹീദ് പറയുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്. ഉസ്താദ് പറയുന്നത് നശ്വരമായ ഇഹലോക ജീവിതത്തെ പറ്റിയാണ്❗ അതോടൊപ്പം അനശ്വരമായ പരലോക ജീവിത വിജയത്തിനാവശ്യമായ വിജ്ഞാനവും പറഞ്ഞ് കൊടുക്കണം❗ അതിന് വേണ്ടത് തൗഹീദിലധിഷ്ഠിതമായ ജീവിതമാണ്❗ റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രമാണ്❗ (🔥 ജിന്ന്: 20🔥) ഇദ്ദേഹം പറഞ്ഞത് കുറച്ച് കാണുന്നുമില്ല❗ നല്ലത് തന്നെ❗👍
m
ഇതും ഒരു തൗഹീദ് തന്നെയാണ്
ഖുർആനിൽ ദുൻയാവിലും ആ ഖിറത്തിലുര നൻമക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് പറഞ്ഞത് രണ്ടിനും ഒരേ പ്രാധാന്യം ആണ് എന്ന് കാണാം
First
Super
നന്ദി
ഇത് ഈരാറ്റ് പേട്ടയിൽ നടത്തി യ പ്രഭാഷണം എന്നാണ് കേട്ടത്
ജനങ്ങൾക്ക് മരണ ചിന്തയും പരലോക ചിന്തയും ഉണ്ടാക്കി അവരുടെ ഈമാൻ കൂട്ടുന്ന സംസാരങ്ങളാണ് മതപണ്ഡിതന്മാർ നടത്തേണ്ടത്.ഇയാൾ വല്ല രാഷ്ട്രീയ ക്കാരനായിരിക്കും. വിശ്വാസ-കർമ കാര്യങ്ങളിലെ ചർച്ച യും നിരൂപണവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അത്കൊണ്ടാണ് യഥാർത്ഥ ദീൻ ഇവിടെ നിലനിന്നത്.ഇസ്തിഗാസ-തവസുൽ ചർച്ച നിർത്തിയാൽ ഇന്ത്യയിലുളളവരൊക്കെ അമ്പാനിമാരാകുമോ? ഏകസിവിൽകോഡ് ഇല്ലാതാകുമോ?ഗുജറാത്തുംബാബരിയും ആവർത്തിക്കാതിരിക്കുമോ?
ഇത് ദുൻയാവാണ്.ഇവിടെ ഇതൊക്കെ തന്നെയാണ് നടക്കുക.യുദ്ധങ്ങളും സംഘട്ടനങ്ങളും അക്രമങ്ങളും വെട്ടിപ്പിടിക്കലുകളും നടക്കാത്ത കാലവും നാടുമുണ്ടായിട്ടുണ്ടോ.
AITJ TVPM (MANACAUD)
MUHAMAD SHA
Muhamed sha
Eppo supermarket ullath kondum paavappetta kachavadakkar vishamathilan
40.ൽ അധികം ആയതുകളിൽ റിസ്‌ഖ് ഞാൻ നൽകാം എന്ന് റബ്ബ് പറഞ്ഞിട്ട് ആ ഈമാൻ ഉണ്ടാക്കി കൊടുക്കുന്നതിനു പകരം ഇവിടെ വലിയ പ്രതിസന്ധി ആണെന്ന് വരുത്തി തീർക്കുന്ന പ്രഭാഷനമാണോ ഇത്ര വലിയ അത്ഭുതം.ഇവിടെ മനുഷ്യരല്ലാത്ത കോടാനുകോടി ജീവികൾ ജീവിക്കുന്നുണ്ട്.അവരൊക്കെ കച്ചവടം ചെയ്തു കൊണ്ടാണോ. ഒന്ന് ചിന്തിച്ചു കൂടെ. പള്ളി മിമ്പറുകളിൽ നിന്ന് അതാണ് പറഞ്ഞു കൊടുക്കേണ്ടത്.
മാഷാ അള്ള 'ഹ് നല്ല പ്രസംഗമല്ല നല്ല ഉപദേശം
ഈ പ്രസംഗം എപ്പോൾ എവിടെവച്ച് പ്രസംഗിച്ചത് എന്ന് നിങ്ങൾക്ക് അതിനെക്കുറിച്ച് പഠിച്ച് വീഡിയോ ചെയ്യാമായിരുന്നില്ലേ അദ്ദേഹം പള്ളിയിലെ മിമ്പറിലാണ് പ്രസംഗിക്കുന്നത് എന്ന് പറയുന്നുണ്ട് മിമ്പറിലെ പ്രസംഗം സുന്നികളായ ഞങ്ങൾക്ക് സ്വീകാര്യമല്ല ആ മൗലവി എന്തുപറഞ്ഞാലും ആ മിമ്പറിലെ പ്രസംഗം അത് ഹറാം ഹറാം തന്നെയാണ്
ഹമ്പടാ
കേരളത്തിൽ എല്ലാ പണിക്കാരും ബംഗാളികൾ പിന്നെ ആര് വാങ്ങാനാ
പിരിവ് വ്യാപാരികൾ കൊടുക്കണം. ഷോപ്പിംഗ് ആമസോൺ 😢
Yes he is correct
Other unnakkans who talk too much about sex are idiots and shame for Islam
4 th standard people should be avoided from addressing the public
താങ്കൾക് അറിവില്ലാത്ത വിഷയത്തിൽ എനിക്ക് അറിയൂല എന്ന് പറഞ്ഞാൽ പോരേ.. സംവാദം ആവശ്യമുള്ളതാണ്.. വിഷയ ദാരിദ്ര്യം പോലെ
Masha allah 👍👍
❤