വീടുകളിൽ ഭക്ഷണം പാകം ചെയ്ത് മകനെ വളർത്തിയ ഉമ്മ...മകനെ കുറ്റപ്പെടുത്തും മുമ്പ് ഇതൊന്ന് കാണൂ

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 220

  • @abikk6359
    @abikk6359 11 วันที่ผ่านมา +20

    മാഷ് എങ്കിലും ഞങ്ങളെ പോലുള്ള വിധവകൾ /ഭർത്താവിന്നാൽ ഉപേക്ഷിക്കപ്പെട്ട ഭാഗം സംസാരിച്ചതിന് നന്ദി, ഞങ്ങളുടെ വേദന ഞങ്ങൾക്കെ അറിയൂ, ഇന്നത്തെ സ്വാർത്ഥ ലോകത്ത് ഉപ്പാക്ക് /ഉമ്മാക്ക് പകരം വെക്കാൻ ആ മക്കളെ ഒന്ന് തലോടാൻ /ചേർത്ത് പിടിക്കാൻ ആർക്കും സമയം കാണില്ല, എന്തിനധികം സ്വന്തം കൂടപ്പിറപ്പുകൾക്ക് പോലും കഴിയില്ല, പലപ്പോഴും എല്ലാം പടച്ച റബ്ബിൽ ഭാരമേൽപിക്കാറാണ് ഞങ്ങൾ 😚

  • @saeerkp3740
    @saeerkp3740 11 วันที่ผ่านมา +32

    അല്ലാഹ് ആ ഉമ്മാക്ക് നീ ശഹീദിന്റെ പ്രതിഫലം നൽകണേ...... കബർ വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കണെ യാ റബ്ബേ 😢🤲🤲

    • @SafiyaEbrahim-f1z
      @SafiyaEbrahim-f1z 6 วันที่ผ่านมา

      Ameen ummak soorkjam kodukanee allha

  • @saleenack7939
    @saleenack7939 11 วันที่ผ่านมา +65

    എല്ലാ മാതാപിതാക്കളും മക്കളെ വളരെ പ്രതീക്ഷ യിലാണ് വളർത്തുന്നത്. ഞാൻ ഒരു sinkleparentanu. രണ്ടു ആണ്മക്കളാണ്. ഉമ്മയെ മാത്രം പറയാൻ പറ്റില്ല ഉമ്മാന്റെ വിഷമങ്ങൾ ഉമ്മാക്കെ അറിയൂ. അള്ളാഹു ആ ഉമ്മാക്ക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ

    • @Spidex321
      @Spidex321 11 วันที่ผ่านมา

      🤲🤲🤲

    • @ajinaskh4881
      @ajinaskh4881 11 วันที่ผ่านมา

      🤲🤲🤲🤲

    • @SabeenaShanu-oj2jb
      @SabeenaShanu-oj2jb 11 วันที่ผ่านมา

      ആമീൻ 🤲

  • @jamsheedff9249
    @jamsheedff9249 11 วันที่ผ่านมา +42

    ഈ വാർത്ത കേട്ടത് മുതൽ മനസ്സിന് വല്ലാത്ത ടെൻഷൻ ആണ്, കാരണം ആ പൊന്നുമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് അവനെ വളർത്തിട്ടുണ്ടാവുക, അല്ലാഹു ആ പൊന്നുമാക്ക് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ, ആ മോനുക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @visalmedia
      @visalmedia  11 วันที่ผ่านมา +1

      ആമീന്‍

    • @AyeshaNashmia
      @AyeshaNashmia 11 วันที่ผ่านมา +2

      Aameen

  • @Zish_Elham
    @Zish_Elham 11 วันที่ผ่านมา +36

    കുറ്റപ്പെടുത്തുന്നവർക് എന്തും വിളിച്ചു പറയാം അത് എന്നെ പോലെ അനുഭവിച്ചവർകെ അറിയൂ ഒരു കുറ്റവും ചെയ്യാത്തത് കൊണ്ട് ആ മോനേ തന്റെ ജീവൻ പോലും ജീവിതം പോലും വില നൽകാതെ മകന്റെ നല്ല ജീവിതം അത് മാത്രആയിരിക്കണം ആ ഉമ്മാന്റെ ജീവിതം ഇന്ന് ആ മകനാലെ മരിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് പോരാതെ രോഗവും പടച്ചോൻ കൊടുത്ത് ആ ഉമ്മാനെ റബ്ബിന്ന് അത്രമാത്രം ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കും പരീക്ഷണങ്ങൾ പരീക്ഷണങ്ങളുടെ മേൽ പരീക്ഷണം പിന്നെ ഇപ്പൊ ഉമ്മാക് ലഭിച്ചത് മരണം അതും റബ്ബിന്റെ അനുഗ്രഹം ശഹീദിന്റെ കൂലി കരസ്ഥമാകി ദുനിയാവിൽ നിന്ന് വേഗം യാത്രയായി മകൻ യാത്രയാകി എ ല്ലെങ്കിലും " കാകക്ക് തൻ കുഞ്ഞ് പൊന്കുഞ്ഞ് "എന്നത് പോലെ ആ ഉമ്മ കരുതിയിട്ടുണ്ടാവും ഇന്നല്ലെങ്കിൽ നാളെ തന്റെ മോൻ നല്ല മകനായി തനിക്ക് ലഭിക്കുമെന്ന് ആ ഉമ്മ അത്രമാത്രം ദുനിയാവിൽ അനുഭവിച്ചില്ലേ ഇനിയും ട്യൂമർ രോഗത്തിന് സർജറി കയിഞ്ഞ് rest എടുക്കുകയായിരുന്നു എന്ന് കേട്ടു ആ രോഗത്തിൽ നിന്നും എന്നെന്നേക്കുമായി രക്ഷ അതും ലഭിച്ചു ഇനിയും ഭൂമിയിൽ രോഗത്തിന്റെ ചികിത്സ വേദന മകന്റെ പ്രശ്നങ്ങൾ എല്ലാം ആ ഉമ്മാക്ക് താങ്ങാൻ പറ്റുന്നതിലും അധികമായിരിക്കും അത്കൊണ്ട് റബ്ബിന്റെ അനുഗ്രഹം പടച്ചമണ്ണിലേക്ക് മകന്റെ കൈകളാൽ പിടഞ്ഞു മരിച്ചു ആ മോനേ പ്രസവവേദന ആ ഉമ്മാക്ക് മോനേ കണ്ടപ്പോൾ ആ വേദന ഒന്നുമല്ലായിരിക്കും അത് എല്ലാ ഉമ്മമാർക്കും അങ്ങനെയാണല്ലോ അൽഹംദുലില്ലാഹ് ആ ഉമ്മാന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപാകി കൊടുക്കട്ടെ ആമീൻ ആരായാലും ആ ഉമ്മാക്ക് വേണ്ടി കഴിയുന്നവർ ദുആ ചെയ്യുക കുറ്റം പറയാതെ എളില്ലാത്ത അവയവംമാണെന്ന് കരുതി എന്തും വിളിച്ചു പറയുമ്പോൾ ഓർക്കുക പടച്ചറബ്ബ്ഉണ്ടന്നത് Thavakkalthu Alallah ഞാനും ഒരു മകനുള്ള ഉമ്മയാണ് അൽഹംദുലില്ലാഹ് ഞങ്ങളുടെ മക്കളെ പടച്തമ്പുരാൻ മാതാപിതാകൾക്ക് ദുനിയാവിലും ആക്കിറ ത്തിലും ഉപകാരമുള്ള സൽസ്വഭാവികളായ പടച്ചോൻ അടിമയായി ജീവിക്കുന്ന മക്കളാക്കി തരട്ടെ ആമീൻ ആമീൻ Ya റബ്ബൽ ആലമീൻ 🤲🏻

  • @DTR_ZIDANE
    @DTR_ZIDANE 11 วันที่ผ่านมา +55

    ആ ഉമ്മാനെ ആരും കുറ്റം പറയരുത് 🙏🏻🙏🏻പാവം ഉമ്മ അള്ളാഹു സ്വാർഗ്ഗം കൊടുക്കട്ടെ 🤲🏻🤲🏻😭

    • @shaheeda9957
      @shaheeda9957 11 วันที่ผ่านมา +2

      ആമീൻ

    • @fouzarKLPY
      @fouzarKLPY 11 วันที่ผ่านมา +1

      Aameen

    • @AyeshaNashmia
      @AyeshaNashmia 11 วันที่ผ่านมา +1

      Aameen yarabbal aalameen

    • @soudabicp4955
      @soudabicp4955 11 วันที่ผ่านมา +1

      സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആ ഉമ്മ നീറി നീറി പുകഞ്ഞ വേദനക്ക് എല്ലാം സ്വർഗ്ഗം നൽകി സന്തോഷവും സമാധാനവും അവിടെ കൊടുക്കട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @rasheedabasheer4099
      @rasheedabasheer4099 11 วันที่ผ่านมา

      ആമീൻ

  • @shylajabeevi3933
    @shylajabeevi3933 11 วันที่ผ่านมา +23

    സാർ പറഞ്ഞത് 100%ശരി യാണ് വാപ്പ യിക്ക് ഉത്തരവാതി ത്തത്തില് നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല എല്ലാ മക്കളെ യും പടച്ചോൻ കാക്കട്ടെ 🤲

  • @Zmsn-w4
    @Zmsn-w4 11 วันที่ผ่านมา +24

    Pavam ഉമ്മ
    ആരും കുറ്റപ്പെടുത്തരുതേ
    റബ്ഭ് സ്വർഗം കൊടുക്കട്ടെ.... 🤲🏻🤲🏻🤲🏻🤲🏻

  • @jasnajasna4060
    @jasnajasna4060 10 วันที่ผ่านมา +2

    ഇത് ഇവിടെ എന്റെ നാട്ടിൽ നടന്ന സംഭവം 😢😢😢ആ ഉമ്മാന്റെ ഖബർ നീ വിശാലമക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 9 วันที่ผ่านมา

    ലഹരിക്ക് എതിരായി ഓരോ നാട്ടിലും ജനങ്ങൾ മുന്നിട്ടിറങ്ങണം..
    നമ്മുടെ മക്കളെ എന്തല്ലാം പ്രതീക്ഷയിലാണ് നമ്മൾ വളർത്തുന്നത് അള്ളാഹു എല്ലാ മക്കളെയും കാത്തു രക്ഷി കെട്ടേ.. ആമീൻ
    ആരും ആരെയും കുറ്റപ്പെടുത്താതെ രിക്കുക
    ആ ഉമ്മ എത്ര കഷ്ട്ടപെട്ടായിരിക്കും ആ മോനെ വളർത്തിയിരുന്നത്

  • @JameelaKunnummal
    @JameelaKunnummal 11 วันที่ผ่านมา +16

    എനിക്ക് മക്കൾ ഇല്ല ഒോരോ ഉമ്മമാരും മക്കളെയോർത് വേദനിക്കുന്നത് കാണുമ്പോൾ എനിക്ക് നല്ല വേദനയുണ്ട് അള്ളാഹു മക്കളെ സ്വലിഹ ത്തിക്കട്ടെ. ആമീൻ

  • @faseelak9079
    @faseelak9079 11 วันที่ผ่านมา +36

    ഈ വാർത്ത കേൾക്കുംബോൾ പേടി ആവുന്നു. എനിക്കും ഒരു മോൻ ആണ് ഉള്ളത്. 🤲🤲

    • @neesasuliman5297
      @neesasuliman5297 11 วันที่ผ่านมา +2

      എനിക്കും

    • @ShahinaKunjimon
      @ShahinaKunjimon 11 วันที่ผ่านมา +1

      എനിക്കും

    • @user-md4wq1mh2c
      @user-md4wq1mh2c 11 วันที่ผ่านมา +1

      എനിക്കും

    • @SAJITHA-gb2gm
      @SAJITHA-gb2gm 11 วันที่ผ่านมา +1

      എനിക്കും

    • @HashimAachi-t3v
      @HashimAachi-t3v 11 วันที่ผ่านมา

      Anikkum

  • @amanshaheer6536
    @amanshaheer6536 11 วันที่ผ่านมา +10

    സുഹറ 🌹പാവം ഉമ്മാക് റബ്ബ് ശഹീദിന്റെ കൂലി കൊടുത്ത് ജന്നാത്തുൽ ഫിർദൗസിൽ ചേർക്കട്ടെ 🌹

  • @sooppyk9302
    @sooppyk9302 11 วันที่ผ่านมา +12

    പക്ഷെ കൊടുവാൾ വാങ്ങാൻ പോയ സമയത്ത് നല്ല ബോധമുണ്ടല്ലോ കുറെയൊക്കെ മനഃപൂർവം ആകുന്നു ഇന്ന് പൊതുവെ മാതാപിതാക്കളോടുള്ള സമീപനം നൂറിൽ 97വീടിന്റെയും അവസ്ഥ ഇത് തന്നെയാകുന്നു പടച്ചോനെ ഇങ്ങള് കാത്തോളണേ ആമീൻ ആ സ്ത്രീ ഭാഗ്യവതി ഷാ ഹീ ദത്

  • @swalihsalu6447
    @swalihsalu6447 9 วันที่ผ่านมา +1

    എനിക്കും ഒരു മകനാണ് ഉള്ളത്. അവനെ ഞാൻ പൊന്നുപോലെ. നോക്കുന്നത്. നമ്മൾ. ഉമ്മമാർ.അങ്ങനെയാണ്. മക്കളെ വളർത്തുന്നത്.. ആ. ഉമ്മയെ ആരും കുറ്റപ്പെടുത്തരുത്..

  • @Hassi400
    @Hassi400 10 วันที่ผ่านมา +1

    എല്ലാ മക്കളെയും kakktte ആമീൻ
    ആരും ആരെയും പറഞ്ഞിട്ട് കാര്യമില്ല ലഹരി നമ്മുടെ മക്കൾക് ചുറ്റും ഒരു ബുദ്ധിമുട്ട് ഇല്ലാതെ കിട്ടുന്നുണ്ട് എത്ര ശ്രദ്ധിച്ചാലും അവരെ കൈ വിട്ട് പോയ എന്താ ചെയ്യ 😢

  • @bismi53776
    @bismi53776 11 วันที่ผ่านมา +5

    ഏതെങ്കിലും ഓർത്തനേജിൽ ആണെങ്കിൽ കുട്ടി രക്ഷപ്പെടുമായിരുന്നു ഇപ്പോഴത്തെ കൂട്ടുകെട്ട് മുഴുവനും ലഹരി വില്പനക്കാരുടെ കയ്യിലാണ്

  • @winwincreations
    @winwincreations 10 วันที่ผ่านมา +3

    എന്റെ മകനെ ഞാൻ വളർത്തിയത് ഒരിക്കലും അവന്റെ പിതാവിന്റെ കുറ്റം പറഞ്ഞു കൊണ്ടല്ല...അവൻ വലുതാവുമ്പോ സ്വയം കാര്യങ്ങൾ മനസിലാക്കി..divorcinu sheshavum അവന്റെ കാര്യങ്ങൾ സംസാരിക്കൻ ഒരു സ്പേസ് ഉണ്ടാക്കി..ഇപ്പോൾ എന്റെ മകൻ രണ്ടു പേരുടെയും കൂടെ മാറി മാറി നില്കുന്നു..ആരോടും ദേഷ്യം ഇല്ല..

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 10 วันที่ผ่านมา +1

      ഗുഡ്

    • @user-md4wq1mh2c
      @user-md4wq1mh2c 10 วันที่ผ่านมา

      @@winwincreations nigalude casein avande vappak monody sneham und..athu pole alla mattullavar..ende kunju mone thottaduthu undayit polum avande vappa mind polum chythilla..athum 3 vayassulla mon..so think how bad some men are..really bad

  • @muhammad8968ajlan
    @muhammad8968ajlan 10 วันที่ผ่านมา +3

    കർമ ശാത്രം

  • @Mayavi691
    @Mayavi691 11 วันที่ผ่านมา +4

    നാളെ അവനവന്റെ വീട്ടിലും സംഭവിക്കുമ്പോൾ ഈ അഭിപ്രായം മാറിക്കിട്ടും ആരാന്റെ വീട്ടിൽ നടക്കുമ്പോൾ കാണാൻ നല്ല രസമാണ്

  • @fathimasalam2471
    @fathimasalam2471 10 วันที่ผ่านมา +2

    മക്കളെ നിയന്ത്രി ക്കാൻ ഒരു ഉമ്മാ ക്ക് ഒറ്റ ക്ക് കഴിയില്ല. അവർ പുറത്ത് പോയാൽ ആ രാണ് കൂട്ടുകാരെ ന്ന് ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല
    ഉമ്മാപണിക്ക് പോയി ട്ട് കുടുംബം പോറ്റാൻ
    പാടുപെടുന്ന അ വ സ്ഥ യിൽ മക്കൾ അവരുടെ സുഖം മാത്രമേ ചിന്തിക്കുന്നുള്ളു.
    ഉപ്പ മാർ ഉണ്ടായിട്ടും
    മക്കളെ നിയന്ത്രിക്കാൻ ഇപ്പോൾ കഴിയാത്ത അവസ്ഥ യാണ്.
    ഉമ്മ മാരെ കുറ്റം
    പറയുന്ന വർക്ക്
    വേറെ പണിയില്ല
    ജീവിതം മുന്നോട്ട് പോകാൻ വേണ്ടി
    സ്വന്തം കാര്യ ങ്ങൾ
    ചെയ്യാൻ ഒരു ഭർത്താ വിന്റെ സഹായം ഇല്ലാത്ത എത്രയോ സ്ത്രീ കൾ കഷ്ടപ്പെടുന്നു.
    അവരുടെ പ്രയാസങ്ങൾ ക്കൊപ്പം നിൽക്കാതെ
    പലതും പറയാൻ എളുപ്പമാണ്
    എല്ലാപ്രയാസങ്ങൾ ക്കും ഇര യാകുന്ന ത് സ്ത്രീ കളും കുട്ടികളു മാണ്

  • @noorjukitchennoor
    @noorjukitchennoor 11 วันที่ผ่านมา +2

    സത്യം പാവം ഉമ്മ 😥🤲

  • @pottanmandan3926
    @pottanmandan3926 9 วันที่ผ่านมา +3

    Karma

  • @DTR_ZIDANE
    @DTR_ZIDANE 11 วันที่ผ่านมา +8

    ആരും ആരെയും കുറ്റം പറയണ്ട ആ മോന്റെ കൂട്ട് കേട്ട് അതാണ് ഒരു വിധം മക്കളും നാശ ത്തി ലേക്ക് പോവുന്നത് പിന്നെ അവർ ലഹരി ക്ക് അടിമ യാവുന്നു മോൻ ലഹരി യിൽ ആയിരിക്കും ആ സമയം

  • @abdulkadhar1404
    @abdulkadhar1404 11 วันที่ผ่านมา +4

    Ans, karma shasthram

  • @gracevarghese7717
    @gracevarghese7717 11 วันที่ผ่านมา +4

    Background music disturbing.

  • @hamzamt5942
    @hamzamt5942 10 วันที่ผ่านมา +2

    Pavam Umma ❤❤❤

  • @Sakeena-zp4gp
    @Sakeena-zp4gp 11 วันที่ผ่านมา +5

    ആ മകനു. .പൊറുതുകൊടുകനെ. . .. അല്ലാഹുവെ........... ഉമ്മാക്ക് sorgam കൊടുകനെ. .അല്ലാഹുവേ

  • @Jwhsks
    @Jwhsks 10 วันที่ผ่านมา +2

    ഒരിക്കലും ഉമ്മയെ കുറ്റപെടുത്തരുത് ആരും ഭർത്താവ് ഇല്ലാതെ കുട്ടികളെ വളർത്തുന്നതിനെ അവസ്ഥ അത് അനുഭവിച്ചവർക്ക് മാത്രമേ അറിയുക യൊള്ളു പാവം ആ ഉമ്മ അനുഭവിച്ചത് അവർക്കേ അറിയുക യൊള്ളു

  • @MuhammadNajad
    @MuhammadNajad 11 วันที่ผ่านมา +1

    എനി എന്തു പറഞ്ഞിട്ട് എന്താ ലഹരിക്ക് എതിരെ ഒരു നിയമവും ഇല്ലാത്ത കാലത്തോളം തുടുർന്ന് കൊണ്ടേ ഇരിക്കും. ഇത് ഇപ്പോൾ ഈ ഉമ്മ. അടുത്തത് ആരാണ് എന്ന് പറയാൻ പോലും പറ്റില്ല 🙆🏽‍♂️

  • @ZaynJax
    @ZaynJax 11 วันที่ผ่านมา

    Itbokye kanumbol pediyakunnu enikum oru mona avan 5 masam prayamullapol enne mone vitupoyatha annuthot avanuvendi mathram jeevikunnu allha kakate padachon ha ummak shorgam kodukate

  • @fathimao.p196
    @fathimao.p196 11 วันที่ผ่านมา +5

    Ans: കർമ്മ ശാസ്ത്രം

  • @mariyummaimmu2347
    @mariyummaimmu2347 10 วันที่ผ่านมา +1

    അത് ഞാൻ എപ്പോഴും പറയുന്നതാ കുട്ടികൾ നന്നായാൽ ഉപ്പാന്റെ കേട് വന്നാൽ ഉമ്മാന്റെ അത് എല്ലാവരും പറയുന്നതാ

  • @Rashid-v6e5m
    @Rashid-v6e5m 11 วันที่ผ่านมา +3

    ഞാൻ സിംഗിൾ ആണ്. മോൻ ഉപ്പയുടെ അടുത്ത് പോയ ബാപ്പ മിണ്ടില്ല അത് കോണ്ട് മോൻ തീരെ bhaappayude അടുത്ത് പോവാറില്ല

  • @sabeenasabi2868
    @sabeenasabi2868 11 วันที่ผ่านมา +11

    .ഉപ്പ വിലക്കുന്ന ചില കാര്യങ്ങൾ ഉമ്മ സ്വാദിച്ചു കൊടുത്ത് മക്കളെ വഷളൻ മാർ ആകാറുണ്ട്

    • @sirajelayi9040
      @sirajelayi9040 11 วันที่ผ่านมา

      ഇവിടെ തിരിച്ച് ഉപ്പ സപ്പോർട്ട് ഉമ്മ എതിർക്കും😊😊

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 11 วันที่ผ่านมา +3

    karmmashasthram

  • @fousiyatvfousi6556
    @fousiyatvfousi6556 10 วันที่ผ่านมา +1

    Aameen

  • @lailaabdulla6923
    @lailaabdulla6923 11 วันที่ผ่านมา +4

    മകൻ തെറ്റ് ചെയ്തതിനും ഉമ്മ എന്ത് ചെയ്തു അവൾ പാവം 😢

  • @KareemmoiduMoidu
    @KareemmoiduMoidu 11 วันที่ผ่านมา +1

    ആമീൻ 🤲

  • @vfamily0
    @vfamily0 11 วันที่ผ่านมา +7

    എന്റെ ഉപ്പയെയും കാണാതായിട്ട് മുപ്പത്തിമൂന്ന് വർഷമായി 😔എന്റെ ഏഴാ മ് വയസ്സിൽ. ഉപ്പ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ ഒന്നുമറിയാതെ സങ്കടം പേറി നമ്മളും ജീവിച്ചു പോവുന്നു 😢😢😢

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 11 วันที่ผ่านมา +1

      m

    • @sirajelayi9040
      @sirajelayi9040 11 วันที่ผ่านมา

      സോഷ്യൽ മീഡിയ വളർന്നില്ലയോ,ശ്രമിക്കൂ...

  • @thinkpositive007
    @thinkpositive007 11 วันที่ผ่านมา +1

    നിസ്സാര പ്രശ്നങ്ങൾക്കു പോലും ഡൈവോഴ്‌സ് ആകുന്ന സ്വയം പര്യാപ്ത സ്ത്രീ എന്നവകാശപ്പെടുന്നവർക്ക്‌ ചിന്തിക്കാൻ ഒരു ദൃഷ്ടാന്തം.
    ബാപ്പാക്ക് പകരം ബാപ്പ മാത്രം,
    ഉമ്മാക്ക് പകരം ഉമ്മയും...

  • @ThajuThahir
    @ThajuThahir 11 วันที่ผ่านมา +3

    സത്യം

  • @shafinzuhra
    @shafinzuhra 11 วันที่ผ่านมา +12

    കർമ്മ ശാസ്ത്രം

  • @HasnafirozHasnafiroz
    @HasnafirozHasnafiroz 10 วันที่ผ่านมา +1

    Fiqh-karma shasthram

  • @Noorjahan-l6n
    @Noorjahan-l6n 9 วันที่ผ่านมา +1

    Karma shstram

  • @Rashid-v6e5m
    @Rashid-v6e5m 11 วันที่ผ่านมา +1

    എന്റെ വീടിനടുത്തു ഉണ്ടായി ഇങ്ങനെ ഉമ്മ മോനെ ഗർഭിണി ആയപ്പോ ayal ഡിവോഴ്സ് ആക്കി ഉമ്മ പോറ്റി വലുതാക്കി മോൻ നല്ലൊരു ജോലി ആയപ്പോ uppak മോന്റെ കാശ് വേണം

  • @RaseenaM-lg1jf
    @RaseenaM-lg1jf 11 วันที่ผ่านมา +3

    Karmmashasthram

    • @Mayavi691
      @Mayavi691 11 วันที่ผ่านมา

      എന്താണാവോ കർമ്മ

  • @asmabiak3513
    @asmabiak3513 11 วันที่ผ่านมา

    Sir,makkal nannayal athinte credit ralshithakkalk thanneyan athpole thanneyan cheethayayal athinte doshavum avark thanneya ozhinju maran orallum sramikkendathilla makkal kedayal oro rakshithavum pinnot nokkanam enik evideyan pizhav sampavichathenn oru thirinj nottam mathi manassilavum

  • @fathimamuhammed9745
    @fathimamuhammed9745 11 วันที่ผ่านมา +3

    കർമ്മശാസ്ത്ര

  • @seenathbeevi153
    @seenathbeevi153 11 วันที่ผ่านมา +3

    ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന് പറയാറില്ലേ അതുപോലെയാണ് ചിലർ ആ സ്വഭാവം ജന്മനാലുള്ളത് മാറില്ല. അങ്ങനെയുള്ളവരാണ് ഇങ്ങനെയൊക്കെ പറയുന്നത്.. കുഞ്ഞിക്കൊച്ചിനെ വളർത്തി. 24 വയസ്സുവരെയാക്കി, അതിനവർ എന്തുമാത്രം കഷ്ടപ്പെട്ടിരിക്കും.. മറ്റൊരു ജീവിതം തേടി അവർ പോയില്ല.. അവർക്കു വേണമെങ്കിൽ വേറൊരു പുരുഷനെ അവർക്ക് സ്വീകരിക്കാമായിരുന്നു അതും അവർ ചെയ്തില്ല. അവരെ കുറ്റംപറയാൻ ആർക്കാണ് യോഗ്യത അഞ്ചു മക്കളുള്ള ഭർത്താവ് മരിച്ചിട്ട് അധിക നാലാവാത്ത പെണ്ണുങ്ങളും നമ്മുടെ ഇടയിലല്ലേ ജീവിക്കുന്നത്.. അവരെപ്പോയി കുറ്റം പറ

  • @sooppyk9302
    @sooppyk9302 11 วันที่ผ่านมา +4

    MY DEAR കുറെ ബുക്ക്‌ എഴുതിയ പന്താവൂർ ഇന്ന് ഹായത്തിലുണ്ടോ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 11 วันที่ผ่านมา +1

      ഇല്ല😢

    • @UmaibazainUmaibazain
      @UmaibazainUmaibazain 11 วันที่ผ่านมา

      അദ്ദേഹം മരിച്ചിട്ട് 15 വർഷത്തിലധികമായി... K. V. M panthavoor alle

  • @kunhibeevivt2248
    @kunhibeevivt2248 11 วันที่ผ่านมา +5

    Karma sasthram

  • @noushadkp5421
    @noushadkp5421 11 วันที่ผ่านมา +4

    കർമശാസ് ത്രം

  • @sinan-ny7fv
    @sinan-ny7fv 11 วันที่ผ่านมา +3

    karmma ശാസ്ത്രം

  • @salampombra5483
    @salampombra5483 11 วันที่ผ่านมา +8

    നല്ലതാങ്കിൽ വാപ്പാന്റെ ആൾക്കാരുടെ സ്വാഭാവം ഇത് എപ്പോഴും ഉള്ള അനുഭവം ആണ്

  • @ayishapaloth8386
    @ayishapaloth8386 11 วันที่ผ่านมา +4

    കർ മ ശാസ്ത്രം

  • @Zainudheenchavakkad
    @Zainudheenchavakkad 11 วันที่ผ่านมา +1

    👌🙏

  • @Shefna780
    @Shefna780 11 วันที่ผ่านมา +1

    പാവം 😭😭😭🤲🤲🤲🤲

  • @haseenatpm6010
    @haseenatpm6010 11 วันที่ผ่านมา

    Enik mon udd avan vedad vagi kodukkan kayivu udd but nan orikalum school padikumbol phone vagi koduthilla 10th kayich vagi koduthad ellayima arich makklevalaruthuga

  • @shifnaslearning8207
    @shifnaslearning8207 11 วันที่ผ่านมา +4

    Karmashathram

  • @Badarumt
    @Badarumt 11 วันที่ผ่านมา +4

    Karmashasthram

  • @subaidasubaida939
    @subaidasubaida939 11 วันที่ผ่านมา +4

    Ansar. കർമ ശാസ്ത്രം

  • @munshinabasheer6548
    @munshinabasheer6548 11 วันที่ผ่านมา

    👍👍👍👍👍👍🙏🙏

  • @IsmailChalilputhanpurayil
    @IsmailChalilputhanpurayil 11 วันที่ผ่านมา +5

    Karma shasthram

  • @AshifashifAshif-t3z
    @AshifashifAshif-t3z 11 วันที่ผ่านมา +2

    Karmma shastram

  • @salampombra5483
    @salampombra5483 11 วันที่ผ่านมา +2

    Sir പറഞ്ഞത് ശരിയാ കുട്ടികൾ കേടായ ഉമ്മാന്റെ സ്വാഭാവം

  • @wayofquraniclife3900
    @wayofquraniclife3900 11 วันที่ผ่านมา +3

    നിങ്ങൾ പറഞ്ഞത് വളരെ correct. 21വർഷമായി അനുഭവിക്കുന്നു.

    • @wayofquraniclife3900
      @wayofquraniclife3900 11 วันที่ผ่านมา

      കർമശാസ്ത്രം.

    • @asmabiak3513
      @asmabiak3513 11 วันที่ผ่านมา

      Sir, makkal nannayal athinte credittum rakshithakkalk thanne athpole cheetthayayalum athinte dooshiyavum rakshithakkalkk thanne orikkalum ozhinj maran pattilla

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 11 วันที่ผ่านมา +5

    കർമ ശാസ്ത്രം

  • @LailaCp-kn8mc
    @LailaCp-kn8mc 11 วันที่ผ่านมา +5

    കർമ്മം

  • @rishashaza7940
    @rishashaza7940 11 วันที่ผ่านมา +4

    karmasasthram

  • @faseelak9079
    @faseelak9079 11 วันที่ผ่านมา +4

    കർമം

  • @Nooriyamohdali
    @Nooriyamohdali 11 วันที่ผ่านมา +1

    Dayav cheydh ee topic vidu

  • @sabeenasabi2868
    @sabeenasabi2868 11 วันที่ผ่านมา +4

    വീഡീയോക്ക് ഇടയിൽ ഒരു ഓടക്കുഴൽ വായന

  • @HS-fy7li
    @HS-fy7li 11 วันที่ผ่านมา +1

    ഭർത്താവ് മലപ്പുറത്തു വേറെ കെട്ടി അവിടെ കൂടിയതാ പേര് അഷ്‌റഫ്‌ .

  • @IsmayilTk-q7p
    @IsmayilTk-q7p 11 วันที่ผ่านมา +2

    ആ ഉമ്മ ക്ക് വേണ്ടി എല്ലാവരും പ്രർത്തിക്കുക.

  • @ShareefaMM-g2z
    @ShareefaMM-g2z 11 วันที่ผ่านมา +3

    Karmashastrm

  • @RamlaSainu-c7h
    @RamlaSainu-c7h 9 วันที่ผ่านมา

    ആരും ആഗ്രഹിക്കില്ല തന്റെ മക്കൾ ഒരിക്കലും നശിക്കുന്നത്

  • @VijayatharaV
    @VijayatharaV 11 วันที่ผ่านมา

    ഇതേഗതി പലഅമ്മമാർക്കുംഉണ്

  • @sooppyk9302
    @sooppyk9302 11 วันที่ผ่านมา +4

    കർമശാസ്ത്രം

  • @Safiyya-k9k
    @Safiyya-k9k 11 วันที่ผ่านมา +1

    Shaheedanda.kulikodukkattay.ameen

  • @MymoonaNasar-xw8we
    @MymoonaNasar-xw8we 11 วันที่ผ่านมา +5

    കരമന ശാസ്ത്രം

  • @user-md4wq1mh2c
    @user-md4wq1mh2c 11 วันที่ผ่านมา +1

    Nigal ntha ee parayunnthu kuttikalude vappak avarude makkale kanan polum thalpatyam ella😢divorce agreement il oru day achanu kanan varan ullathu und ennit ethra vappamar kanan varunnund!! Vappa mar kuttikale ozhivakuka anu avarude lifeil varathirikano,avark vendathu new life anu!! Athil old lifeile burden anu makkal..ende kuttiye avande vappa mind polum chythilla..mikka vappamarukum avarude pudhiya bharya makkal..avidek pazhaya kutty avarude famikyk ishtam avilla..😢mikka anugalum avark pennugale madukkum vere kettum..reason onnum undavilla..avark pennu easy ayi kittumallo😢makkalude karyam paranjal parayum enik ende karyam anu vluthennu..ethanu so called father😢

  • @Shefna780
    @Shefna780 11 วันที่ผ่านมา +2

    Answer കർമശാസ്ത്രം

  • @FAADIMUHAMMEDKP
    @FAADIMUHAMMEDKP 11 วันที่ผ่านมา +4

    Karma shastram

  • @rabiyasaheer1624
    @rabiyasaheer1624 11 วันที่ผ่านมา +1

    വൃത്തികെട്ട ആളുകൾ ആണ്

  • @rabiyasaheer1624
    @rabiyasaheer1624 11 วันที่ผ่านมา

    പറയുന്നവരെ കൊല്ലുന്നില്ല എന്ന് ഉള്ളു ബാക്കി ഒക്കെ ഉണ്ടാകും

  • @SabIra-w5e
    @SabIra-w5e 11 วันที่ผ่านมา +1

    ഉമ്മയാണ് vesamikunnath

  • @shaheeda9957
    @shaheeda9957 11 วันที่ผ่านมา

    😢😢

  • @LuluMol-x4s
    @LuluMol-x4s 11 วันที่ผ่านมา +3

    ഉമ്മ പാവം.

  • @ShahabaDhiya
    @ShahabaDhiya 11 วันที่ผ่านมา +5

    Karmashastram

  • @ksreekumari3182
    @ksreekumari3182 11 วันที่ผ่านมา

    അപ്പോള് നാടിൻ്റെ കുഴപ്പം ആണോ.ഞങ്ങൾടെ മക്കൾ കുഴപ്പം ഇല്ലല്ലോ.broken family single parent പണത്തിൻ്റെ അഹങ്കാരം ..അങ്ങനെ പലതാ.ഇവിടെ ജനാധിപത്യം ആണ് സ്വാതന്ത്ര്യം ഉണ്ട് അതില്ലെങ്കിൽ കാണാം നിങ്ങൾടെ kuthithirip

  • @Muheez-i1t
    @Muheez-i1t 11 วันที่ผ่านมา

    Carieetara 😢

  • @kunhammadp8184
    @kunhammadp8184 11 วันที่ผ่านมา

    athi nanu,enganatha,mo na,valarthiyath,

  • @SameeraNazeer-q9r
    @SameeraNazeer-q9r 11 วันที่ผ่านมา +1

    ചരിത്രം

  • @SubaidaPathiyil
    @SubaidaPathiyil 11 วันที่ผ่านมา +1

    Figure. Karmashasthram

  • @joseParacka
    @joseParacka 11 วันที่ผ่านมา

    വാപ്പ അടുത്ത മദ്രസയിൽ ഉണ്ണികളേ ഉണ്ടാക്കുന്നു

    • @Rinsha9526
      @Rinsha9526 10 วันที่ผ่านมา

      Enth varthana likum kodutho?😮

  • @user-md4wq1mh2c
    @user-md4wq1mh2c 11 วันที่ผ่านมา

    Makkale vittu ellam ammayude thalayil vachu ketti sugam nokki pogunna ella vappa markum daivam ehalogathum para logathum kadina siksha nalkanm ennu prarthikunnu..egane ulla vappamar pakka stray dogs anu..same character in making children 😢

  • @Rashid-v6e5m
    @Rashid-v6e5m 11 วันที่ผ่านมา +1

    ഞാൻ സിംഗിൾ ആണ്. മോൻ ഉപ്പയുടെ അടുത്ത് പോയ ബാപ്പ മിണ്ടില്ല അത് കോണ്ട് മോൻ തീരെ bhaappayude അടുത്ത് പോവാറില്ല

  • @yellowarmy5602
    @yellowarmy5602 11 วันที่ผ่านมา +4

    Kamashastram

  • @shamilbinhaneefa9524
    @shamilbinhaneefa9524 11 วันที่ผ่านมา +4

    കർമ്മം