ചില ഹോസ്പിറ്റലുകളിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്ന രീതിയിൽ ചില ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി അറിയുന്നു അവയെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഇപ്രാവശ്യം ഓഡിയോ സൗണ്ട് ഇത്തിരി കുറഞ്ഞുപോയി. പിന്നെ ആ കോഴി അപ്പുറത്തെ വീട്ടിലെയാണ്. എപ്പോഴൊക്കെ ഞാൻ വീഡിയോ റിക്കോർഡ് ചെയ്താലും അത് അറിയും എന്നിട്ട് ആ ഭാഗത്ത് വന്ന് കൂവും. എന്താണെന്ന് അറിയില്ല. പക്ഷേ ഇതുവരെ ഞാൻ ആ കോഴിയെ നേരിട്ട് കണ്ടിട്ടില്ല. ശബ്ദം മാത്രമാണ് കേൾക്കുന്നത്.

അതേ ശെരിയാണ്, അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അധികം വൈകാതെ ചെയ്യണം.
Background ൽ കോഴി ചിലയ്ക്കുന്നു.. ഓഡിയോ നന്നാക്കാമോ..എന്നാലും content കൊള്ളാം ❤
ഇപ്രാവശ്യം ഓഡിയോ സൗണ്ട് ഇത്തിരി കുറഞ്ഞുപോയി. പിന്നെ ആ കോഴി അപ്പുറത്തെ വീട്ടിലെയാണ്. എപ്പോഴൊക്കെ ഞാൻ വീഡിയോ റിക്കോർഡ് ചെയ്താലും അത് അറിയും എന്നിട്ട് ആ ഭാഗത്ത് വന്ന് കൂവും. എന്താണെന്ന് അറിയില്ല. പക്ഷേ ഇതുവരെ ഞാൻ ആ കോഴിയെ നേരിട്ട് കണ്ടിട്ടില്ല. ശബ്ദം മാത്രമാണ് കേൾക്കുന്നത്.
Helo ഇപ്പോൾ niva bupa യുടെ health insurance il. Nri ആയ ആൾക്ക് policyil പ്രീമിയം 18% തിരിച്ചു കിട്ടുമെന്ന് പറയുന്നു ശരിയാണോ
Yes, it will start by the 21st of this month.