ദൈവത്തിന് മഹത്വം, ഈ കതൃദാസനെ എനിക്ക് വ്യക്തി പരമായി അറിയുന്ന ആൾ ആണ്. അദ്ദേഹത്തിന്റെ സാക്ഷ്യത്തിൽ പറയുന്ന സജി ബ്രദർ ഞാൻ ആണ്. വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യത്തിന് ഉടമയാണ്. അദ്ദേഹത്തിന്റെ സാക്ഷ്യം ഇതിൽ അധികമായിട്ടുണ്ട്. സുവിശേഷത്തിന് വേണ്ടി ഒരു നാണക്കേട് തോന്നാതെ വളരെ അധികം കഷ്ടപ്പെട്ട ഒരു ദൈവദാസൻ ആണ്. ഞങ്ങൾ ഒരുമിച്ചു ജബല്‍പുരിൽ ഉണ്ടായിരുന്നു. ഇത്രയും പ്രാർത്ഥനാ വീരനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ദൈവം അദ്ദേഹത്തെ ശക്തമായി ഉപയോഗിക്കട്ടെ.
സ്തോത്രം

Aammen
എന്ത് പറയണം അന്നറിയുന്നില്ല, കരയാണമോ, ഹല്ലേലുയ്യപ്പരേണമോ ആകെ ഉള്ളം വിങ്ങുന്നു, സാക്ഷ്യം കേട്ടിട്ട്, എന്റ വീട്ടിലും സഭയിലും വരുമോ പാസ്റ്റർ
@@thomasvarghese8049 തീർച്ചയായും വരാം കർത്താവിന്റെ സമയത്തു
തീർച്ചയായും