"ദൈവം ഒരാളെ നിങ്ങൾക്കായി അയയ്ക്കും" || PR. SAM MATHEW || POWERVISION TV

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 421

  • @rosely4326
    @rosely4326 3 ปีที่แล้ว +71

    ആമേൻ സ്തോത്രം ! ദൈവം അയച്ച ആ വ്യക്തി, ആ ദൂതൻ ആണ് പാസ്റ്റർ Sam mathew... പാസ്ററ് ന്റെ എല്ലാ ദൂതും തീ ആണ്, ഏറ്റെടുക്കുന്നു, ആമേൻ, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

  • @radhamanic.c4577
    @radhamanic.c4577 3 ปีที่แล้ว +8

    എന്നെ വിടുവിപ്പാൻ ദൈവമേ ഒരാളെ അയക്കണമേ അഭിചരക്കുഴിയിൽ വിടുവിപ്പാൻ

  • @Rejinold-vd7fp
    @Rejinold-vd7fp 3 หลายเดือนก่อน

    ഇത് എന്റെ കുടുംബതിനു വേണ്ടിയാണ് ജീവൻ തരുന്ന വചനം ഞാൻ വിശ്വസിക്കുന്നു എനിക്ക് വേണ്ടി ഒരാളെ അയക്കും ആമേൻ ആമേൻ ❤❤❤

  • @mollythomas4772
    @mollythomas4772 3 ปีที่แล้ว +13

    സ്തോത്രം
    അച്ചായൻ പറഞ്ഞത് ശരിയാ 20 വർഷത്തെ എൻ്റെ കണ്ണുനീരിൻ്റെ ഫലം ദൈവം എൻ്റെ കണ്ണുനീരെല്ലാം തുടച്ചു മാറ്റുവാൻ ഒരു ദൂതനെ എനിക്കയച്ചു തന്ന
    ഇന്ന് ഞാൻ ദൈവീക സമാധാനത്താൽ സന്തോഷത്താൽ എൻ്റെ ദൈവത്തെ വിളിച്ച് നിത്യതക്കായി ഒരുക്കി ജീവിക്കുന്ന
    എൻ്റെ യേശു ജീവിക്കുന്നതിനാൽ ഞാനും ജീവിക്കുന്ന എന്നു പറയുവാൻ തക്കവിധം ദൈവം എന്നെ ഉയർത്തി എൻ്റെ വിലാപം എല്ലാം നുത്തമാക്കി മാറ്റി തന്ന എൻ്റെ യേശു അപ്പച്ചന് എത്ര നന്ദി പറഞ്ഞാലും തീരില്ല
    ദോഷമായിട്ടൊന്നും എന്നോടെൻ്റെ താതൻ ചെയ്കയില്ല എന്നെയവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു
    യേശുവേതോത്രം

  • @sajinialexander6943
    @sajinialexander6943 2 ปีที่แล้ว

    ലൂക്കോസ് 22:44 സൃഷ്ടാവായ ദൈവം ദൂതന്മാരെ അയക്കുന്നത് എന്നെ എൻ്റെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാനും സഹായിക്കാനും കാവൽ ചെയ്യുവാനും എന്നെ സം രക്ഷിക്കുന്നതിനും വേണ്ടി എൻ്റെ കർത്താവ് തക്ക സമയത്ത് ദൂതനെ അയക്കും. ഞാൻ വിശ്വസിക്കുന്നു. ആമേൻ!

  • @രാജിരാജി-ല5ഠ
    @രാജിരാജി-ല5ഠ 2 ปีที่แล้ว

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി....

  • @vikeshkannan
    @vikeshkannan 6 หลายเดือนก่อน +1

    കർത്താവേ എനിക് വേണ്ടി ഒന്ന് പ്രാർത്ഥികണമേ ആമേൻ വേലായുധൻ

  • @vallinayilmj2111
    @vallinayilmj2111 ปีที่แล้ว

    യേശുവേ നന്ദി

  • @shaijurani1916
    @shaijurani1916 2 หลายเดือนก่อน +1

  • @savithapoul3846
    @savithapoul3846 ปีที่แล้ว +1

    എനിക്ക് വേണ്ടി ഒരാളെ അയച്ചതിനു എന്റെ കർത്താവിനു നന്ദി

  • @kunjumoljohnson4839
    @kunjumoljohnson4839 ปีที่แล้ว +1

    അനുഗ്രഹിക്കപ്പെട്ട മെസ്സേജിനായി സ്തോത്രം ദൈവം പ്രിയ പാസ്റ്ററുടെ ശുശ്രുഷയെ നീറുന്ന ഹൃദയങ്ങൾക്ക് ഒരാശ്വാസമായി തീരട്ടെ ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sudharmavivek934
    @sudharmavivek934 11 หลายเดือนก่อน

    Stothram Appa

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว

    Amen Amen Amen 🙏🙏🙏🙏🙏enikkum ente kudumbathinum ente kunjungalkku vendiyum ente daivam orale ayakkum 💞❤️❤️❤️❤️Amen 🙏🙏🙏🙏

  • @sajinialexander6943
    @sajinialexander6943 2 ปีที่แล้ว

    അലറുന്ന സിംഹങ്ങൾ എനിക്ക് കേട് വരുത്താതിരിക്കേണ്ടതിന് എൻ്റെ ദൈവം തൻ്റെ സ്വർഗീയ ദൂതന്മാരെ അയച്ചു ദുഷ്ടൻ്റെ വായ് അടക്കും. (ദാനിയേൽ 6:16-22)ആമേൻ ! ആമേൻ!! ആമേൻ !!!

  • @saliniantony5588
    @saliniantony5588 2 ปีที่แล้ว +1

    എന്റെ ദൈവമേ ഞാൻ ഇരിക്കുന്ന ഇടത്തേക്ക് ഒരാളിന് അയക്കണമെ 🙏🙏🙏🙏😭😭😭😭

  • @AfDaf-bp7kc
    @AfDaf-bp7kc ปีที่แล้ว

    അക്സക്ക് വേണ്ടി നാളത്തെ എല്ലാ കാര്യങ്ങൾക്കും വേണ്ടി പുതിയ വഴി തുറക്കണമെ കർത്താവെ

  • @abelmrajan6315
    @abelmrajan6315 2 ปีที่แล้ว +1

    ameen sothram ente dhevam pravarthikum

  • @praisyajeesh6265
    @praisyajeesh6265 3 ปีที่แล้ว +28

    എന്റെ ദൈവം എനിക്ക് വേണ്ടി ആളെ അയക്കും

  • @jessyabhi403
    @jessyabhi403 3 ปีที่แล้ว +8

    ദൈവം എൻ്റെ സഹോദരന് വേണ്ടി ആളെ അയയ്ക്കും..🙏🙏

  • @suryajaison9698
    @suryajaison9698 3 ปีที่แล้ว +2

    Daivam eniku vendii ale ayaykum 🙏amen

  • @ashamolas8992
    @ashamolas8992 3 ปีที่แล้ว +5

    Paster ന്റെ ഈ വചനം.. ഞാൻ ഏറ്റെടുത്തു... അത് എന്റെ ജീവിതത്തില്‍ വിടുതലായി ദൈവം തീര്‍ത്തു.... Thanku Lord 🙏🙏🙏🙏🙏🙏

  • @jerinkjoseph3491
    @jerinkjoseph3491 2 ปีที่แล้ว

    പിന്മാറ്റത്തിൽ ആയിരിക്കുന്ന എന്റെ സഹോദരന്റെ അടുക്കലേക്കു ഒരു ദൈവ ദാസനെ അയക്കണമേ... അങ്ങനെ ലോകത്തിൽ കർത്താവിനെ അറിയാതെയും അറിഞ്ഞിട്ടും പിന്മാറി ജീവിക്കുന്നവരുടെ അടുത്തേക്കും അങ്ങയുടെ അഭിഷിക്തന്മാരെ അയക്കണമേ യേശുവേ... ആമേൻ...

  • @lizasara424
    @lizasara424 2 ปีที่แล้ว +2

    ആമേൻ . എനിക്കായി എന്റെ ദൈവം ആളെ അയച്ചിരിക്കുന്നതിനായി സ്തോത്രം.

  • @jK-ng2kl
    @jK-ng2kl ปีที่แล้ว

    ഇ മെസ്സേജ് എനിക്ക് വേണ്ടി മാത്രം ഉള്ളത് ആണ് Thank u paster Glory to God praise the Lord

  • @jeyakumarn6756
    @jeyakumarn6756 3 ปีที่แล้ว +12

    Sam pastor is really a blessed man of God. What a powerful message always he used to convey for us. It's really fire & heart touching.

  • @sonualexthomasthomas4892
    @sonualexthomasthomas4892 2 ปีที่แล้ว

    Amen amen amen i believe u my jesus ente karthavum daivavum aaaya naadan enne kadabaddyathayil ninnum viduvikan oraale enne ayachittund

  • @sajinialexander6943
    @sajinialexander6943 2 ปีที่แล้ว +1

    Amen !!?
    എൻ്റെ ദൈവം എനിക്ക് വേണ്ടി ഒരു ആളെ അയക്കും ..

  • @rajithapadmanabhan5388
    @rajithapadmanabhan5388 2 ปีที่แล้ว

    എന്റെ വിഷയങ്ങളിൽ ഇടപെടാൻ ആളെ അയച്ചതിനായി നന്ദി അപ്പാ. എന്നെ മക്കളായി സ്വീകരിച്ചതിനായി നന്ദി അപ്പാ. ആമേൻ

  • @ambiliraveendran2943
    @ambiliraveendran2943 3 ปีที่แล้ว +33

    എന്റെ ദൈവം എനിക്ക് വേണ്ടി ആളെ അയച്ചിട്ടുണ്ട് ആമേൻ ❤️❤️❤️

  • @achiammaalexander2908
    @achiammaalexander2908 3 ปีที่แล้ว +7

    Brother, thank you very much for your blessed message.

  • @sunisaji4545
    @sunisaji4545 2 ปีที่แล้ว

    Appaa njangalkkai oru dhuthane avidunnu ayakkan pokunnathinai nanni nanni nanniyappaa 🙏

  • @vikeshkannan
    @vikeshkannan 6 หลายเดือนก่อน

    കർത്ത വേ ഞാൻ ഇരുപതുലക്ഷം രൂപ കടത്തിൽ ആണ് അത് തീർക്കാൻ വഴി ഒരുക്കണമേ ആമേൻ വേലായുധൻ

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว

    ഇതു എനിക്കുള്ള സന്ദേശമാണ്. ദയവായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @jancybose322
    @jancybose322 2 ปีที่แล้ว

    ദൈവം ഞങ്ങളുടെ അതിരുകൾ വികൃതമാക്കാൻ ഒരാളെ ആയിരിക്കും വിശ്വസിക്കുന്ന ആമേൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @kamalaramachandran8156
    @kamalaramachandran8156 3 ปีที่แล้ว +14

    Praise the Lord. This message is for me. My Great God sent this message through our blessed Pastor Sam Mathew. Thank you Pastor in the name of my God Jesus Christ. Amen..I hold this message in my heart. Surely my God will send an Angel of God in my life .. in my house. Thank God.

  • @sajinialexander6943
    @sajinialexander6943 2 ปีที่แล้ว

    സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ദൈവ ദാസി ദാസന്മരെ എൻ്റെ ഭവനത്തിലേക്ക് അയച്ച് എൻ്റെ കൂട്ട് പങ്കാളിയുടെ കണ്ണ് തുറക്കുവാൻ ആത്മാവിൻ്റെ അഗ്നി അഭിഷേകതാൽ നിറയപ്പെടുന്ന ഒരു അഭിഷക്തനെ എൻ്റെ ഭവനത്തിലേക്ക് അയക്കണം എന്ന് പ്രാർത്ഥിക്കുന്നു... സഭയായി പ്രാർത്ഥിക്കണം..

  • @gressomathew3996
    @gressomathew3996 2 ปีที่แล้ว +5

    ദൈവം ഒരാളെ എന്റെ വിടുതലിനുവേണ്ടി അയക്കും 🙏✝️🙏

  • @jobydeepums
    @jobydeepums 3 ปีที่แล้ว +1

    Daivam eniku vendi orale ayakkumm.....🙏

  • @anithaanitha6221
    @anithaanitha6221 3 ปีที่แล้ว +25

    ആമേൻ എനിക്ക് വേണ്ടി ദൈവം ഒരു ദൂതനെ അയച്ചു കഴിഞ്ഞു

  • @sajinialexander6943
    @sajinialexander6943 2 ปีที่แล้ว

    എൻ്റെ ദൈവം എനിക്ക് വേണ്ടി (ദൂതന്മാരെ) ആളുകളെ അയച്ചിട്ടുണ്ട്..
    എൻ്റെ വാഗ്നത്ത വചനം ലൂക്കോസ് 7:21. ആമേൻ !

  • @oommenmathew3448
    @oommenmathew3448 ปีที่แล้ว

    ദൈവം ഒരാളെ എന്റെ വിടുതലിനുവേണ്ടി അയക്കും

  • @bindusurendran1477
    @bindusurendran1477 8 หลายเดือนก่อน

    Hallelujah sthothram sthothram

  • @jancybose322
    @jancybose322 2 ปีที่แล้ว

    ദൈവം എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി എന്റെ മക്കൾക്ക് വേണ്ടി ആളായിരിക്കും ആമേൻ സ്തോത്രം ഹാലേലുയ്യാ ദൈവമേ ഈ വചനം ഞങ്ങൾ സംഭവിക്കട്ടെ ആമേൻ ഹാലേലുയ്യ

  • @sujathabalkrishnan9174
    @sujathabalkrishnan9174 2 ปีที่แล้ว +1

    ദൈവം എനിക്ക് വേണ്ടി ഒരാളെ അയച്ചു കഴിഞ്ഞു thank you jesus

  • @sijichacko86
    @sijichacko86 3 ปีที่แล้ว +10

    സർവശക്തനായ ദൈവം എന്നോട് കനിഞ്ഞു എനിക്ക് വേണ്ടി ആളെ അയക്കും. 🙏🏻

  • @binoytc1436
    @binoytc1436 3 ปีที่แล้ว +1

    ആമേൻ ആമേൻ

  • @shinybiju2003
    @shinybiju2003 2 ปีที่แล้ว +3

    ഞങ്ങളുടെ കുടുംബത്തിന് വിടുതല്ലിന്നു വേണ്ടി ദൈവം ഒരാളെ അയച്ചു കഴിഞ്ഞു 🙏🙏🙏🙏🙏

  • @CicilyJoseph-i6i
    @CicilyJoseph-i6i 8 หลายเดือนก่อน

    Halelujah! Glory to God! Thank U Lord for a very strengthening, faithfilled, spiritboosting msg which i needed so badly. God bless Pastor! 👏🔥👍🙏💕

  • @bindhubiju2856
    @bindhubiju2856 2 ปีที่แล้ว

    എന്റെ മക്കളെ ഓർത്ത് പ്രാർത്ഥിക്കണമേ അവരുടെ തുടർന്നുള്ള പഠനം ദൈവം വഴി തുറന്ന് തന്ന് അനുഗ്രഹിക്കൻ

  • @anumathew1093
    @anumathew1093 2 ปีที่แล้ว

    എന്റെ മകന് വേണ്ടി.. കർത്താവെ വാതിൽ തുറക്കണമേ.. ഒരു ആളിനെ അയച്ചു. വാതിൽ തുറന്നു. Visa ജോലി. ലഭിക്കണമേ. പ്രാർത്ഥിക്കുന്നു 🙏

  • @thulasipillai2168
    @thulasipillai2168 ปีที่แล้ว

    Amen and Amen amazing message thank you my master lord u hv seen my tears and send me such a great message and wiped my tears, Paster God bless you

  • @PrasannaShijuDubai
    @PrasannaShijuDubai 3 ปีที่แล้ว +2

    ആമേൻ 🙏🙏🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว

    ആമേൻ 🙏🙏🙏🙏🙏🙏I receive Appaaaa🙏🙏🙏🙏njan viswosikkunnu Appaaye❤️

  • @jessly8469
    @jessly8469 ปีที่แล้ว +1

    ദൈവം ഒരാളെ എനിക്ക് വേണ്ടി അയച്ചതിനാൽ സ്തോത്രം....... 🙋‍♀️

    • @remyaremya4458
      @remyaremya4458 9 หลายเดือนก่อน

      എനിക്കും അയച്ചു 🙏🙏🙏

    • @remyaremya4458
      @remyaremya4458 9 หลายเดือนก่อน

      🙏🙏🙏🙏

    • @remyaremya4458
      @remyaremya4458 9 หลายเดือนก่อน

      എനിക്കും ഒരാളെ അയച്ചു തന്നു

  • @anithaanitha6221
    @anithaanitha6221 3 ปีที่แล้ว +17

    എനിക്ക് വേണ്ടി ദൈവം എൻ്റെ മക്കളുടെ അടുത്ത് ആളേ അയക്കും

  • @cini.r3086
    @cini.r3086 2 ปีที่แล้ว +1

    Sthothram

  • @bijuachankutty
    @bijuachankutty 3 ปีที่แล้ว +5

    I receive it in Jesus name. My Lord shall sent thy soldiers for me and my family. Amen

  • @StanStanley_
    @StanStanley_ 2 ปีที่แล้ว

    ആമേൻ.. ഒരാൾ വരും. എനിക്ക് വേണ്ടി

  • @angels9953
    @angels9953 3 ปีที่แล้ว +3

    Amen God bless you Br

  • @riyalibu4060
    @riyalibu4060 3 ปีที่แล้ว +6

    Thank you lord for this pastor,,

  • @Godmaster69
    @Godmaster69 2 ปีที่แล้ว

    Amen.Eniku vendi daivam oru dootanai ayakkum

  • @thomascherian7300
    @thomascherian7300 3 ปีที่แล้ว +6

    Yes it is correct and true in my life,thank you Pr.Sam. God bless you and give more Heavenly gifts upon you. Praying.

  • @helenmarygrace6579
    @helenmarygrace6579 ปีที่แล้ว

    Amen Yeshuvappaa.. 🙏🙏🙏

  • @typicaljohn1213
    @typicaljohn1213 3 ปีที่แล้ว +8

    Molly John blessed and powerful message.

  • @atsworld2536
    @atsworld2536 2 ปีที่แล้ว +1

    Amen 🙏👏❤❤ Ee message kekunna ellavareyum daivam anugrahikatte oppam diva dasaneyum amen🙏👏❤

  • @ebithapappachan2015
    @ebithapappachan2015 3 ปีที่แล้ว +1

    Thank you pastor for the powerful message

  • @jerrin52
    @jerrin52 7 หลายเดือนก่อน

    Amen sthothram

  • @RadhakMathews
    @RadhakMathews ปีที่แล้ว

    Great touching uplifting powerful message ,god use you more 🙏❤️🦅

  • @ajitharajeev2091
    @ajitharajeev2091 2 ปีที่แล้ว

    Hallelujah 🙌🏻 sthothram appaye 🙌🏻 ente appaye enikay oru dhoothane ayachirikunnu🙌🏻 Received the prophecy 🙌🏻 Hallelujah 🙌🏻 Glory Glory appaye 🙌🏻 Very powerful message pastor 🌹 Thank you pastor 🙏 Godbless you pastor 🌹 AMEN 🙏 Appaye, enne kaividarutheeeeee 🙏

    • @ajitharajeev2091
      @ajitharajeev2091 2 ปีที่แล้ว

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙌🏻🙌🏻🙌🏻

    • @ajitharajeev2091
      @ajitharajeev2091 2 ปีที่แล้ว

      Enik vendi alayachitundu🙌🏻 Hallelujah 🙌🏻 ennodu ethurkunna sathrukale yahova ninte munpil tholkumarakum athinay ente appaye ale ayachirikunnu 🙌🏻 Amen 🙏 Amazing message pastor 🙏 AMEN 🙏 Karthavu anugrahikate 🙌🏻

    • @ajitharajeev2091
      @ajitharajeev2091 2 ปีที่แล้ว

      Dear pastor,innu njan fastingilanu, physically and mentally njan thakarnnirikunnu pls prayer for me pastor 🙏 kadabharam vallathe enne chuttiyirikunnu, oru minor attack kazhinju,ente appaye enne Orupad snehikunnu,athukondanu njan innu jeevichirikunnathu,Ella kashtangal neenganam,athinekalere Abhishekathal nirakenam ,pls prayer for me 🙏e message vallathe balapeduthunnu 🙏 AMEN 🙏

  • @jessysajan6016
    @jessysajan6016 3 ปีที่แล้ว +8

    Powerful message. God bless you pastor abundantly.

  • @sallysam5050
    @sallysam5050 3 ปีที่แล้ว +2

    Thank yu lord. For yur word ofGod. Through this pastor. Which is speaking to me.

    • @joythomas8708
      @joythomas8708 2 ปีที่แล้ว

      കർത്താവ് എനിക്കുവേണ്ടി ഒരു ദൂതനെ അയക്കും ആമേൻ

  • @rosammaprince3691
    @rosammaprince3691 ปีที่แล้ว

    God will make a way for me... Amen.. 🙏

  • @febina8951
    @febina8951 3 ปีที่แล้ว +5

    Thank u paster , Thanks for your message hellejuah swathram🥰

  • @rosyjohn3611
    @rosyjohn3611 2 ปีที่แล้ว

    Ente daivam enikkuvendi dhoothane ayachittundu 🙏🙏🙏

  • @sunustephen3375
    @sunustephen3375 3 ปีที่แล้ว +1

    Amen.. Thank you pastor for the strengthening & Blessed message..God bless you pastor

  • @donythomas2019
    @donythomas2019 3 ปีที่แล้ว +7

    There is fire in Pastors messages.may the lord continue to use him for his glorious ministry.

  • @lissythomas7352
    @lissythomas7352 3 ปีที่แล้ว +1

    Thanks God..really this message for me.

  • @sudharmavivek934
    @sudharmavivek934 11 หลายเดือนก่อน

    Nandiappa

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว +2

    Praise the Lord.
    Powerful blessed message.

  • @jessyliju2061
    @jessyliju2061 3 ปีที่แล้ว +2

    Appa karunathonnaname

  • @sinialex4015
    @sinialex4015 3 ปีที่แล้ว

    ദൈവം എനിക്കുവേണ്ടി ആളെ അയയ്ക്കും ആമേൻ

  • @aleyammaathomas2713
    @aleyammaathomas2713 3 ปีที่แล้ว +3

    Praise the Lord, our God is provider

  • @christalsobha583
    @christalsobha583 3 ปีที่แล้ว +4

    ദൈവത്തിന് മഹത്വം Glory to God, 🙏🙏🙏♥️♥️♥️♥️

  • @anithavidukumar6950
    @anithavidukumar6950 3 ปีที่แล้ว +2

    Amen Amen
    I receive the message in the name of JESUS

  • @RN1453-k5s
    @RN1453-k5s 3 ปีที่แล้ว +2

    Ente daivam Enikku vendee alayakkum....ithu enikkallathe mattarkkanu.... Amen 🙏🙏🙏🙏🙏🙏

  • @monijoseph2216
    @monijoseph2216 2 ปีที่แล้ว

    God bless you aboundantly Pastor. I accept this message. Amen 🙏 Amen 🙏 Amen 🙏

  • @prasadpm2333
    @prasadpm2333 3 ปีที่แล้ว +6

    Yes I am believing. Praise the Lord.

    • @achiammaalexander2908
      @achiammaalexander2908 3 ปีที่แล้ว +1

      Brother, your message is giving me some
      Peace. Please pray for me.

  • @samsangeeth7317
    @samsangeeth7317 3 ปีที่แล้ว +4

    Pastor Sam Mathew don't fear God is with you and your ministry.

  • @jeenajacob6342
    @jeenajacob6342 3 ปีที่แล้ว +2

    Amen praise the lord 😥

  • @sudhamathew2442
    @sudhamathew2442 3 ปีที่แล้ว

    എനിക്കവേണ്ടി ദൈവം തൻ്റെ ദൂതതെ അയച്ചിട്ടുണ്ട്. ഈ ദൂത് എനിക്കവേണ്ടി ഉള്ളതാണ്.

  • @deepasree6217
    @deepasree6217 3 ปีที่แล้ว +5

    Amen.. Glory to God 🙏🏼🙏🏼🙏🏼

  • @ayanamathew7496
    @ayanamathew7496 3 ปีที่แล้ว +8

    Amen thank you Jesus...

    • @susanjob7161
      @susanjob7161 3 ปีที่แล้ว

      Thank you pastor for such encouraging message. I am believing that OurGood God will send right person to me regarding my flat sale. As you said, I am claiming that promise that God will send the right person to me. I firmly believe that God has given to him all the details
      Regarding my flat. (Sketch, plan&routemap)

  • @susanrajan8009
    @susanrajan8009 2 ปีที่แล้ว

    Ente daivam ente makalkkuv endi oru duthane ayakkum ennu njan viswasikkunnu.

  • @sajinialexander6943
    @sajinialexander6943 2 ปีที่แล้ว

    സങ്കീർത്തനം 91:11 ഞാൻ പോകുന്നിടതോക്കെയും എന്നെ സംരേക്ഷിക്കും..ആമേൻ !

  • @mariammajacob3433
    @mariammajacob3433 3 ปีที่แล้ว +2

    Yes. I believe.praise the lord 🙏🙏🙏

  • @RadhakMathews
    @RadhakMathews ปีที่แล้ว

    Yes paster,please pray for my Iam not feeling well ,& for my unsaved children for their salvation 🙏❤️

  • @rajammajohn8250
    @rajammajohn8250 3 ปีที่แล้ว +6

    Amen I received the message in the name of jesus.this message for me hallelujah hallelujah hallelujah praise the lord.please pray for me and my family

    • @AbcDef-xy1jd
      @AbcDef-xy1jd 3 ปีที่แล้ว +1

      Praise the Lord.God is great my God is very powerful so I am very very happy.thank u plaster God bless u.

  • @jesus1saviour
    @jesus1saviour 3 ปีที่แล้ว +4

    Amen amen amen!!!

  • @world_of_wonders123
    @world_of_wonders123 3 ปีที่แล้ว

    Sthotram ❤️

  • @annieabraham271
    @annieabraham271 3 ปีที่แล้ว +1

    Pr amazing message God bless you