സംസാരിച്ചു മടുത്തു എന്ന് caption കണ്ടപ്പോൾ എന്നാൽ കേൾക്കാൻ മനസ്സില്ല എന്ന് കരുതി മാറ്റി വച്ചതാണ്...കേട്ടില്ലെങ്കിൽ നഷ്ടമായേനെ... ഹൃദയത്തെ തൊടുന്ന സംസാരം..U r a gem 🫶🏻..take rest man.. നിങ്ങളെ ആരോഗ്യത്തോടെ കാണാൻ ആണ് നിങ്ങളെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുക 😊
പ്രിയപെട്ട ജോസഫ്, താങ്കളെപ്പോലെ എല്ലാവർക്കും ചിന്തിക്കാൻ കഴിഞ്ഞാൽ എല്ലാവരും blessed aayippoville?😂 എനിക്കറിയില്ല എൻ്റെ ഏറ്റവും മോശപ്പെട്ട അനുഭവത്തിൽ എന്ത് blessing ആണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ. താങ്കൾ break ഒക്കെ എടുക്കണം.for the sake of you physical and mental well-being.but സംസാരം ഒരിക്കലും നിർത്തരുത്. ഒരുപാട് അനുഗ്രഹങ്ങൾ താങ്കൾക്ക് ഇനിയും ലഭിക്കട്ടെ. അത് താങ്കളെ കേൾക്കുന്ന എല്ലാവർക്കും കിട്ടുന്ന അനുഗ്രഹം ആണ്.❤😊😊
Joseph chettante videos mathram kandal mathi happiness inte peak levelil ethan, chettante oru video kandu book reading start cheythu ipol 7 ennam aayi, chettante 3 booksum kazhinju, waiting for the fourth❤❤❤ love you brother joppa😍
ഈ വീഡിയോ ഞാൻ ഈ 3.25 ന് കാണേണ്ടത് എൻ്റെ നിയോഗമാണ് കാരണം.... ഈ പറയുന്ന ചില വാക്കുകളിൽ ഞാനുണ്ട്. ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നത് അമ്മയോട് വഴക്ക് ഇട്ടിട്ടാണ് ഉറങ്ങാൻ പറ്റണെ ണ്ടായില്ല...വെറുതെ സ്ക്രോൾ ചെയ്ത് ഇരിക്കുമ്പോ എൻ്റെ കയ്യിൽ ഉടക്കിയ വീഡിയോ ഇതാണ് . ജോസഫ് അന്നംകുട്ടിയുടെ വാക്കുകൾ കേൾക്കാനാണ്....he Said Life is No logic only magic .....
സന്തോഷങ്ങളെയല്ല ഗർഭാശയം മുതൽ ഈ നിമിഷം വരെ ലഭിച്ച മുഴുവൻ അനുഗ്രഹങ്ങളെയും എണ്ണി തീർക്കാൻ സാധിക്കുകയില്ല അനുഗ്രഹങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും തകരാതെ തളരാതെ പിടിച്ചുനിൽക്കാൻ സാധിക്കും ഇന്ന് ലഭിച്ച അനുഗ്രഹങ്ങളെ പോലും ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ നന്ദി പ്രകടിപ്പിച്ച് തീർക്കാൻ സാധിക്കുകയില്ല
നമ്മളെ ഹാപ്പിയാക്കിയെടുക്കുന്ന ഒരു ടെക്‌നിക് ജോസഫിലുണ്ട്.
അത്തരമൊരു ടെക്നിക്കിന്റെ ഗിയറിലാണ് എന്റെ ജീവിതം
ഓടിക്കൊണ്ടിരിക്കുന്നത്....
💪🏻
😊
താനിങ്ങനെ സംസാരിച്ചോണ്ടിരിന്നാൽ ഞാനിങ്ങനെ കേട്ടോണ്ടിരിക്കും ❤
നല്ല ഇഷ്ടമാണ് കുട്ടിയെ...പനി വെച്ച് ഇത്ര ഗംഭീരമായി സംസാരിക്കുമ്പോൾ അസുഖം കൂടരുതേ എന്നു പ്രാർത്ഥിക്കുന്നു
💝🙂
❤❤❤
ജോസഫേ എൻ്റെ കണ്ണു നിറഞ്ഞൊഴുകുന്നു. ഞാനെൻ്റെ കഴിഞ്ഞ കാലങ്ങളിലേക്കൊന്നു കടന്നുപോയി...
സംസാരിച്ചു മടുത്തു എന്ന് caption കണ്ടപ്പോൾ എന്നാൽ കേൾക്കാൻ മനസ്സില്ല എന്ന് കരുതി മാറ്റി വച്ചതാണ്...കേട്ടില്ലെങ്കിൽ നഷ്ടമായേനെ... ഹൃദയത്തെ തൊടുന്ന സംസാരം..U r a gem 🫶🏻..take rest man.. നിങ്ങളെ ആരോഗ്യത്തോടെ കാണാൻ ആണ് നിങ്ങളെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുക 😊
True❤
ലളിത സുന്ദരം ശ്രവ്യ മനോഹരം ഇത്രയും നല്ല മോട്ടിവേഷണൽ സ്പീച് നടത്തിയ എന്റെ kuñjañujanu എല്ലാ ഭാവുകങ്ങളും നേരുന്നു 👍🏻🙏🏻
ഇത്തിരി കരഞ്ഞു, കുറെ ചിരിച്ചു. Thank u so much for the words
Appreciate for being honest about your seminary/confession life and experience.
പല ഭാഗങ്ങളിലും ഇമോഷണലാകുന്നു... കണ്ണുകൾ നിറഞ്ഞു പോകുന്നു...
കേൾക്കുന്ന എല്ലാവരുടെ മുഖതും ഒരു ചെറുചിരി.... അത് മതി.... 👍👍എന്റെയും 😊
പ്രിയപെട്ട ജോസഫ്, താങ്കളെപ്പോലെ എല്ലാവർക്കും ചിന്തിക്കാൻ കഴിഞ്ഞാൽ എല്ലാവരും blessed aayippoville?😂 എനിക്കറിയില്ല എൻ്റെ ഏറ്റവും മോശപ്പെട്ട അനുഭവത്തിൽ എന്ത് blessing ആണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ. താങ്കൾ break ഒക്കെ എടുക്കണം.for the sake of you physical and mental well-being.but സംസാരം ഒരിക്കലും നിർത്തരുത്. ഒരുപാട് അനുഗ്രഹങ്ങൾ താങ്കൾക്ക് ഇനിയും ലഭിക്കട്ടെ. അത് താങ്കളെ കേൾക്കുന്ന എല്ലാവർക്കും കിട്ടുന്ന അനുഗ്രഹം ആണ്.❤😊😊
Joseph chettante videos mathram kandal mathi happiness inte peak levelil ethan, chettante oru video kandu book reading start cheythu ipol 7 ennam aayi, chettante 3 booksum kazhinju, waiting for the fourth❤❤❤ love you brother joppa😍
എന്ത് രസവന്നോ ജോസഫിൻ്റെ സ്പീച്ച് കേൾക്കാൻ ❤
ഞാനും ഇന്നൊരുപാട് Blessesd നിങ്ങളുടെ സ്പീച്ച് കേൾക്കാൻ പറ്റിയതിൽ , പലതും ഓർക്കാനും തിരിച്ചറിയാനും സാധിച്ചു
Voice from the heart..
Njan ethuvare ethreyum neenda oru speech kettirunittilla... But now.... 🔥❤
Excellent talk...everyone is blessed but not thankful or counted. Very motivational...keep going..
Orupad sankadam vannappol eathenkilum motivation speach kelkkamennu vijarichu vanna enikk kittiya blessing speach ayirunnu this one❤thank u bro,may God bless you❤
How beautifully you are speaking 💗
Valare nalla talk Joppa👏👏kure chirippikkukayum chintippikkukayum cheytha talk👍👍God bless u ..paniyil itrayum nannayi samsarichallo👍ningalde talk kelkkan kathirikkunna orupadu perundu ..aa pattalakkarane pole..waiting for ur next vedio👍
രാവിലെ ഒരു വഴക്ക് ഒഴിവാക്കാൻ ജോസഫിനെ കേട്ടതാ ❤🙏Thank u joseph...
ഈ വീഡിയോ ഞാൻ ഈ 3.25 ന് കാണേണ്ടത് എൻ്റെ നിയോഗമാണ് കാരണം.... ഈ പറയുന്ന ചില വാക്കുകളിൽ ഞാനുണ്ട്. ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നത് അമ്മയോട് വഴക്ക് ഇട്ടിട്ടാണ് ഉറങ്ങാൻ പറ്റണെ ണ്ടായില്ല...വെറുതെ സ്ക്രോൾ ചെയ്ത് ഇരിക്കുമ്പോ എൻ്റെ കയ്യിൽ ഉടക്കിയ വീഡിയോ ഇതാണ് . ജോസഫ് അന്നംകുട്ടിയുടെ വാക്കുകൾ കേൾക്കാനാണ്....he Said Life is No logic only magic .....
Joseph sir parayunna oro vakkum nammude manasine orupad swadheenikkum super👌
May God bless you 😊,Nice talk 🎉
Joseph you are Great
"Values are not taught, but caught."
Ente mone entho enne entho enikke oru sankadam angry oru karanavumilla ennalo orupade unde thanum ee vakkukalil njan entho oru aswasam kandethunnu❤
Thanks Joseph❤️
U are blessed Joseph. Iam a fan of u and iamin sixties.
Orupadu ishttam jhoppa❤
Enikku eyalea nalla eshtanu. Kanan orupadu agrehamundu
Excellent Talk. Simple but very touching. 👍
You do the Great Job❤
So inspired..
Jopa ...you are the best .Midukkan kutty :) Keep up your good work :)
🙏🙏🙏♥️
God bless you, my dear young bro. I love you so much, Joppa.... . ❤.You are speaking honestly & sincerely
Blessed son🎉🎉🎉
Really beautiful.. evdokkeyo manasil thattunna samsaram..
You are so blessed Joppen and you made me to realize that I am also blessed
We need emotional support to sustain ourselves in this world. And motivation is a part of it. We all need it one or other point of life.
എന്റെ annakutty ഒരു like അല്ലെ അടിക്കാൻ പറ്റു
Addicted to his voice❤
🎉 അടിപൊളി 🙏
Get well soon!🍀🕊️🌎🙏🙏
❤❤❤❤thanks a lot Kudapirappe ❤❤❤❤
Thanks ❤
നന്നായി ഒരുങ്ങി സംസാരിക്കുക, ശ്രെദ്ധിക്കപ്പെടും...
-ബൈബിൾ
മകനെ പോലെ....❤
എല്ലാവരും കേൾക്കേണ്ട വാക്കുകൾ 👌
Joseph,
Pls take your health.. you looking are very tired, pls do any health checkup
I read your buried thought by Googling the meaning of some words that book was awesome 😊
Super class
Wow.... 🥰🥰
സന്തോഷങ്ങളെയല്ല ഗർഭാശയം മുതൽ ഈ നിമിഷം വരെ ലഭിച്ച മുഴുവൻ അനുഗ്രഹങ്ങളെയും എണ്ണി തീർക്കാൻ സാധിക്കുകയില്ല അനുഗ്രഹങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും തകരാതെ തളരാതെ പിടിച്ചുനിൽക്കാൻ സാധിക്കും ഇന്ന് ലഭിച്ച അനുഗ്രഹങ്ങളെ പോലും ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ നന്ദി പ്രകടിപ്പിച്ച് തീർക്കാൻ സാധിക്കുകയില്ല
സത്യം ! മൊത്തത്തിൽ തന്നെ മനുഷ്യരുടെ വില അവർ ഈ ഭൂമിയിൽ നിന്ന് പോകുമ്പോൾ മാത്രമേ മുഴുവനായും അറിയൂ !
Joseph, ❤️, you make me consoled always
Beautiful brother ❤
Sweet heart ❤
I❤
❤🙌🏻
Same anubavam
Joseph....❤ We all love you 💞
Well presented bhai
T💜👍💜
Excellent
Enikum eshtamanu kumpasarikan....oru samadanama....
Super
*Somthing* *beautiful* 4 *God*
Same to you
💐💐💐
🎉🙏🏻🙏🏻
The key to your happiness lies within the things you lost before ❤❤❤❤
👍👍👍👍👍
❤❤❤❤❤❤❤❤❤
Thank you Joseph ❤❤❤❤❤
😢😘❤
😢
💛💛💛💛💛💛💛💛💛💛💛💛💛
Joppa Enth rasavaanu ningale kettirikaan❤
❤❤❤❤
😍😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God bless you mone❤
Nice talking 🤝😄
18:50
Super Joseph..
Thank you❤❤❤
Samsaram kelkan nla rasam ann
oh great!dear son !
👍
Nice talk Joseph ettaa..❤ will Miss u..
Thankyou 🙂
Huge fan bro ❤ nothing much to say would like to meet you
Health nokkanam... brother 😊
Incmplt😮
Anubhavam guru
😊
Considering it as a blessing to hear from you 🤍
Go and marry. .
Seminary yil poya karyam mon thsnneyaanu mump paranhathu👍🏻😂