ബ്രിട്ടാസ് ബിജെപിയെ കുരുക്കി; ഒടുക്കം വോട്ടെടുപ്പ്; രാജ്യസഭയിലെ നാടകീയത |john brittas

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #johnbrittas
    ബ്രിട്ടാസ് ബിജെപിയെ കുരുക്കി; ഒടുക്കം വോട്ടെടുപ്പ്; രാജ്യസഭയിലെ നാടകീയത

ความคิดเห็น • 97

  • @muhmmedanas4370
    @muhmmedanas4370 หลายเดือนก่อน +24

    മലയാള അവതരണത്തിന് നന്ദി❤.
    ധർമം തുടരുക

  • @Globelnetbalussery
    @Globelnetbalussery หลายเดือนก่อน +34

    ബ്രിട്ടാസിനെ പോലുള്ളവർ ലോകസഭയിലും വേണം

    • @naadan751
      @naadan751 หลายเดือนก่อน +4

      വോട്ടു ചെയ്യുന്ന കിഴങ്ങൻ മാർക്ക്‌ അങ്ങനെ തോന്നേണ്ടേ!

    • @VijayaKumari-hc9lc
      @VijayaKumari-hc9lc หลายเดือนก่อน

      ​@@naadan751സത്യം

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 หลายเดือนก่อน +30

    ബ്രിട്ടാസ്സ് തീപ്പൊരിയാണ് ഇത് പ്പോലുള്ള ആളുകൾ രാജ്യസഭയിലേക്കും പാർലിമെൻ്റിലേക്കും പോകണം നമ്മുടെ നാടിന് ഗുണം ഉണ്ടാവുകയുള്ളൂ

    • @naadan751
      @naadan751 หลายเดือนก่อน

      ഗിർ സുധയെ വിട്ടാലും അവിടെ ചെന്ന് മോദിജിയെ ഒതുക്കുകേലെ? ഭയങ്കര ഇരുപ്പടിയാണ്! ആർക്കും പിടികിട്ടാഞ്ഞിട്ടാണ്!

  • @ashokanmoolapatt5700
    @ashokanmoolapatt5700 หลายเดือนก่อน +38

    ജോൺ ബ്രിട്ടസ് കേരള സിംഗം

  • @philominathomas102
    @philominathomas102 หลายเดือนก่อน +11

    Nice reporting.

  • @rimariya1232
    @rimariya1232 หลายเดือนก่อน +18

    Bjpkku britas thalavethana

  • @user-kj6nh2zj4d
    @user-kj6nh2zj4d หลายเดือนก่อน +12

    Excellent Speech of John Brittas.

  • @shajins08
    @shajins08 หลายเดือนก่อน +11

    ബ്രിട്ടാസ് awsm

  • @mayareghu3102
    @mayareghu3102 หลายเดือนก่อน +11

    Good presentation 👍👍👌👌👋

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 หลายเดือนก่อน +8

    In an amazing speech, Kapil Sibel, he has been revealing the importance of the freedom of youth, freedom of women, freedom of states, and freedom of universities because India is a versatile culture and language in each and every state; hence, all controls were made in New Delhi and will not be worked out.

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 หลายเดือนก่อน +2

    അഭിവാദ്യങ്ങൾ, ബ്രിട്ടാസ് ന്

  • @nirupamarameshedathalassery
    @nirupamarameshedathalassery หลายเดือนก่อน +8

    ആദ്യത്തെ നാലുമിനിറ്റിനുള്ളിൽത്തന്നെതാങ്കൾ ഒന്നിൽ കൂടുതൽ തവണ ഭരണപക്ഷത്തിനു പകരം പ്രതിപക്ഷം എന്നു പറയുന്നുണ്ട്...... ശ്രദ്ധിക്കുമല്ലോ.......

  • @user-ho6jv6cd7i
    @user-ho6jv6cd7i หลายเดือนก่อน +3

    ഭരണഘടന വെച്ചു വാദിക്കാൻ സംഘപരിവാറിന്റെ മൂത്ത നേതാക്കൾക്ക് വരെ മൂപ്പില്ല..

  • @user-xt8ij4wd6w
    @user-xt8ij4wd6w หลายเดือนก่อน +13

    Trishoor Gobi swaha

  • @rajuxavier1974
    @rajuxavier1974 หลายเดือนก่อน +6

    ഭരണഘടന...ഉയിര്‍...❤❤❤❤❤❤❤❤

  • @jkanth70
    @jkanth70 หลายเดือนก่อน +3

    Britas ❤

  • @rajasekharan2743
    @rajasekharan2743 หลายเดือนก่อน +7

    Governorship is an useless expense given over the crunch of finance of each State. We should amend the Constitutional provision of appointment of useless Governorship to on each State.

  • @abdullanm-hi3wu
    @abdullanm-hi3wu หลายเดือนก่อน +17

    ജനാധ്യാപത്യത്തിന്റെ മുകളിൽ തുങ്ങികിടക്കുന്ന് വാളാണ് ഗവർണർ

  • @labourcamp5028
    @labourcamp5028 หลายเดือนก่อน +2

    britas should be in lokhsabha .. Let CPM give a chance to him

  • @shanavas789kilimanoor5
    @shanavas789kilimanoor5 หลายเดือนก่อน +3

    ബ്രിട്ടാസ് ഡാ

  • @shajishajahan2174
    @shajishajahan2174 หลายเดือนก่อน

    BIGSALUTE and Congrats 👏 💖 Britas Sir

  • @sundaranp4759
    @sundaranp4759 หลายเดือนก่อน +4

    ഈ പദവി തന്നെ എടുത്തു കളയണംഗജനാവിലെ പണം പെൻഷനെങ്കിലും കൊടുക്കാം

  • @riyasbabu5191
    @riyasbabu5191 หลายเดือนก่อน +56

    ഗവർണർ പദവി ഒക്കെ എടുത്തു കളയേണ്ട സമയമായി

    • @shinemohans1423
      @shinemohans1423 หลายเดือนก่อน +1

      നമുക്ക് governor നെ തിരഞ്ഞെടുത്താലോ

    • @riyasbabu5191
      @riyasbabu5191 หลายเดือนก่อน +3

      @@shinemohans1423 വേണ്ട ബായ് ഇതൊക്കെ കോളനി വത്കരണത്തിന്റെ ഭാഗമാണ്

    • @shinemohans1423
      @shinemohans1423 หลายเดือนก่อน

      ​@@riyasbabu5191governor ഇല്ലെങ്കിൽ സർക്കാർ തന്നെ നിയമം ഉണ്ടാക്കട്ടെ എന്നാണോ

    • @naadan751
      @naadan751 หลายเดือนก่อน +2

      ഇങ്ങനെയുള്ള മാലിന്യങ്ങളെ സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കിക്കഴിഞ്ഞേ അതു നടക്കൂ!

    • @vemmanr
      @vemmanr หลายเดือนก่อน +1

      Governors, collectors (whole ics) ഒക്കെ ബ്രിട്ടീഷ് കാല വിഴുപ്പുകൾ ആണ്

  • @rimariya1232
    @rimariya1232 หลายเดือนก่อน +15

    Keralathile maprakal ith report cheyyilla

    • @Userbbf54
      @Userbbf54 หลายเดือนก่อน +3

      Orikalum chaiyula.

  • @user-sn8in7yq6b
    @user-sn8in7yq6b หลายเดือนก่อน +5

    Britas,kfc,aarahim,,shafi, Kerala Star s

  • @user-yt2jd6hk1n
    @user-yt2jd6hk1n หลายเดือนก่อน +4

    Congress Zindabad

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 หลายเดือนก่อน +1

    ഗവർണർ കേരളത്തിന്റെ ജീവിതത്തെ അസ്ഥിര പെടുത്താൻ വേണ്ടി

  • @musthafaan9844
    @musthafaan9844 หลายเดือนก่อน +1

    👍👌

  • @petroformula
    @petroformula หลายเดือนก่อน +1

    ❤️👍🏻

  • @sherinrashid4045
    @sherinrashid4045 หลายเดือนก่อน +1

    ❤❤❤❤❤

  • @ksvijay1968
    @ksvijay1968 หลายเดือนก่อน +1

    👍👍❤️✊

  • @p.mpareeth4450
    @p.mpareeth4450 หลายเดือนก่อน +1

    votes in favour are 21 and against 58. Then where are the other opposition members who should have been present and voted for the bill?

  • @sasidharannair7264
    @sasidharannair7264 หลายเดือนก่อน +3

    ഗവർണ്ണർ പദവിഭാവിൽ ഉണ്ടാകാൻ പാടില്ല. ഈ Bill എല്ലാ പാർട്ടികൾക്കും ഭാവിയിൽ അതിൻ്റെ ഫലം ഉണ്ടാകും, BJP ഇപ്പോൾ എതിർത്താലും ഭാവിൽ അവരും ഇങ്ങനെ ഒരു ബില്ലുകൊണ്ടുവരേണ്ടതായി വരും!! ഓർമ്മയിൽ ഇരിക്കട്ടെ EMS ഗവണ്മെൻ്റിനെ പിരിടിച്ചു വിട്ടത്ത് ഒരു പഴയ കഥമാത്രമായി കാണേണ്ട

  • @drshyma
    @drshyma หลายเดือนก่อน

    aayyy... NNOOOOO

  • @anilkumarn9204
    @anilkumarn9204 หลายเดือนก่อน

    ജോൺ ബ്രിട്ടസിന്റെ ലോക സഭ സ്പീച് ന്റെ മലയാളപരിഭാഷ യിൽ ചെയ്യാമോ പ്ലീസ്സ്

  • @MiduMidhlaj
    @MiduMidhlaj หลายเดือนก่อน

    JB🔥

  • @ajumn4637
    @ajumn4637 หลายเดือนก่อน +17

    ബ്രിട്ടാസിനേ പോലെ പെർഫോമൻസ് ഉള്ള ഒ രാള് പോലും കോൺഗ്രസിൽ ഇല്ലേ.

    • @ajithamanjaly8908
      @ajithamanjaly8908 หลายเดือนก่อน +4

      Shafi parambil

    • @viliv17
      @viliv17 หลายเดือนก่อน +2

      ​@@ajithamanjaly8908😂😂😂😂👍

    • @prasannaks5932
      @prasannaks5932 หลายเดือนก่อน

      ഉണ്ട കുറച്ചു വാ വെക്കാൻ അറിയാം ​@@ajithamanjaly8908

    • @AbdulHameed-xn8qi
      @AbdulHameed-xn8qi หลายเดือนก่อน +4

      ഷാഫി പറമ്പിൽ ഞങ്ങൾ വോട്ട് ചെയ്ത

    • @yavuttychiramanangad91
      @yavuttychiramanangad91 หลายเดือนก่อน

      New evidethu karana sanki sakavanallr

  • @user-qc9gc7uy2b
    @user-qc9gc7uy2b หลายเดือนก่อน

    ബ്രിട്ടാസ് ഇഷ്ടം ❤

  • @sudeeshnath
    @sudeeshnath หลายเดือนก่อน +2

    😂😂😂. Sasi truuuuuuur😮

  • @VijayaKumari-hc9lc
    @VijayaKumari-hc9lc หลายเดือนก่อน

    britas👍👍

  • @newsathouse5338
    @newsathouse5338  หลายเดือนก่อน

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @sunilmonp1187
    @sunilmonp1187 หลายเดือนก่อน +1

    Parivar kadannukayttam 😮

  • @user-uq9uc6en5c
    @user-uq9uc6en5c หลายเดือนก่อน +2

    പ്രതിപക്ഷമല്ല ബ്രോ

  • @jayparkasha.j312
    @jayparkasha.j312 หลายเดือนก่อน

    അത്ര കഴിവുണ്ടോ ബ്രിട്ടാസിന്. ഓരോ ആഗ്രഹം

  • @cppradish8742
    @cppradish8742 หลายเดือนก่อน +3

    ഹാർട്ട് അറ്റാക്ക് മരണ കാരണം കൊറോണ വാക്‌സിൻ അല്ല ,ബിജെപി വിരോധം കാരണം ബിപി കൂടി മരിക്കുക ആണ് പലരും 😅😅😅😅

    • @yavuttychiramanangad91
      @yavuttychiramanangad91 หลายเดือนก่อน +1

      @@cppradish8742 BJP maranathinte Vyabarikalano. RahulGandhi paranjathu seryanu.maranathinte verupinte Indiayil muhabathinte kada thurakan

  • @shajikumaran1766
    @shajikumaran1766 หลายเดือนก่อน +5

    ഇടത് എംപിമാർ പണിയെടുക്കുന്നുണ്ട്.. മറ്റേ വാഴകളൊക്കെ എവിടെ?

    • @mePlantsman
      @mePlantsman 25 วันที่ผ่านมา

      Oru mootha maravazha ivide undallo...mukyamanthri aayit..enna undakunne

  • @aseemwayanad7486
    @aseemwayanad7486 หลายเดือนก่อน +2

    കുറച്ചു യൂട്യൂബർ ഉണ്ട് കോൺഗ്രസ് പറയുന്നതൊന്നും വിടൂല സിപിഎമ്മിന്റെ ആൾക്കാർ എന്തെങ്കിലും പറഞ്ഞാൽ അത് അവർക്ക് ഇടാൻ ഭയങ്കര ഇൻട്രസ്റ്റ് ആണ് ചിലപ്പോൾ ഇവന്മാരോട് രണ്ടു തെറി പറയാൻ തോന്നും അങ്ങനത്തെ കുറിച്ച് ചാനലുകൾ ഉണ്ട് പുതിയ പൊട്ടിമുളച്ചു വന്ന😊

  • @prabhakarannair1763
    @prabhakarannair1763 หลายเดือนก่อน +1

    ആകെ മൊത്തം വോട്ട് ചെയ്തത് 77 പേര്. ബാക്കി ഉള്ളവർ ഒക്കെ കാന്റീൻ ഇരുന്ന് പുട്ട് അടിക്കുക ആണോ? 😆😆😆

  • @kareemsubaida5869
    @kareemsubaida5869 หลายเดือนก่อน

    കേരളത്തിലെ
    ഗവർണർ പ്രത്യാകതരം

  • @youtuber644
    @youtuber644 หลายเดือนก่อน

    പ്രതിപക്ഷത്തെയാണോ പ്രകോപിച്ചത് അതോ ഭരണപക്ഷത്തെയോ ? അതിൽ ഒരു വ്യക്ത വരുത്തു.🤔

  • @balachandranachari8596
    @balachandranachari8596 หลายเดือนก่อน

    Vote ittappole cheettipoyenkil pinne thaanenthina kurakkunnathu.

  • @purushothamanm2901
    @purushothamanm2901 หลายเดือนก่อน +4

    എലിയെ മലപോലെ കൊണ്ടുവരാൻ ശ്രമിക്കുകയാണല്ലെ

    • @SurprisedHerculesBeetle-kl6ue
      @SurprisedHerculesBeetle-kl6ue หลายเดือนก่อน +1

      മോഡിയെയാണോ ഉദ്ദേശിച്ചത്...

    • @purushothamanm2901
      @purushothamanm2901 หลายเดือนก่อน

      @@SurprisedHerculesBeetle-kl6ue അല്ല. ബ്രിട്ടനെ

  • @muhammedadhil5755
    @muhammedadhil5755 หลายเดือนก่อน

    cpm ഇന്ത്യ ഭരിക്കാൻ സാധ്യത കാണുന്നുണ്ട് താങ്കളുടെ തീരുമാനം

  • @rayeeshussainpv6821
    @rayeeshussainpv6821 หลายเดือนก่อน

    Churukathil ഏതാണ് രസകരം 😂

  • @tomthomas5437
    @tomthomas5437 หลายเดือนก่อน

    ഇത് ഏത് കാലത്തെ ahdoo 😅😂

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 หลายเดือนก่อน

    ബ്രിട്ടാസിൻ്റെ പ്രകടനം നല്ലതു തന്നെ. പക്ഷെ കേരളത്തിലെ ഗവൺമെൻ്റിനെ നിയന്ത്രിക്കേണ്ടത് ഉണ്ട്. അത് ജനങ്ങളാണ് ചെയ്യേങ്ങത്.

  • @kareemkappil1130
    @kareemkappil1130 หลายเดือนก่อน

    ബ്ബ്രിട്ടസ് താൻ വലിയ സംഭവമാണ് എന്ന് വരുത്തിതീർക്കാനുള്ള കഠിന ശ്രമത്തിലാണ്. അത്ര വലിയ കഴിവൊന്നുമില്ല

  • @user-xt8ij4wd6w
    @user-xt8ij4wd6w หลายเดือนก่อน

    Bolne ka hak nahi hai kya

  • @gopakumarc7955
    @gopakumarc7955 หลายเดือนก่อน +1

    പൊട്ടാസ് ഇന്റെ ബിൽ വോട്ടിനിട്ടപ്പോൾ പൊട്ടാസ് പോലെ ചീറ്റിപ്പോയി. ഭരണ ഘടന വായിക്കാത്തവൻ പുറം വാതിലിൽ കൂടെ എംപി ആയാൽ ഇങ്ങനെ യിരിക്കും.

    • @ravic4050
      @ravic4050 หลายเดือนก่อน +4

      അതാരാ . നീന്റെ അച്ഛനാണോ

    • @rajagopalanmt9642
      @rajagopalanmt9642 หลายเดือนก่อน +2

      At least minimum common sense in life before comment

    • @VijayaKumari-hc9lc
      @VijayaKumari-hc9lc หลายเดือนก่อน +1

      ​@@rajagopalanmt9642👍👍👍

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 หลายเดือนก่อน +3

    ആണത്തമുള്ള സഖാക്കളില്ലേ ആരിഫിന്റ കരണത്തു രണ്ടു കൊടുക്കാൻ.

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn หลายเดือนก่อน

    നിന്നെക്കുറിച്ചു സഹതാപം തോന്നുന്നു. നിന്റെ വീഡിയോകളുടെ നിലവാരം എത്രത്തോളം താഴ്ന്നതാണ് നിനക്ക് കുറച്ചു കൂടി പ്രസക്തിയുള്ള കാര്യങ്ങൾ പറഞ്ഞു കൂടെ. ഇത് കുട്ടികൾക്ക് കോല് മിട്ടായി കിട്ടിയപോലെ