Both are doing very precisely....my one suggestion that is it possible to instal bulb holder instead of bulb, so that v can replace other color bulb as and when required..?
ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ മാല ഉണ്ടാക്കാൻ തുടങ്ങിയത് 😍 ഇപ്പൊ ഞാൻ അത്യാവശ്യം റെന്റിന് കൊടുത്തു തുടങ്ങി Tank you light tech lightings നല്ല അവതരണം ആണ് ഇങ്ങനെ വേണം ❤️
ഒരു തുടക്കകാരൻ എന്ന നിലയിൽ എനിക്ക് ഈ ഐഡിയ വളരെ ഇഷ്ടം ആയി.. ചേട്ടാ..നന്ദി
തുടക്കം മുതൽ തന്നെ നന്നായി പഠിക്കുക..വീഡിയോ കണ്ടതിനു നന്ദി..🙏🙏👍♥️
Both are doing very precisely....my one suggestion that is it possible to instal bulb holder instead of bulb, so that v can replace other color bulb as and when required..?
Use press Bobbi
K...but not able to replace bulb...we have to disorder and solder again..
👍👍👍👍👍👍
👍👍👍👍👍
🙏🙏🤝🤝
ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ മാല ഉണ്ടാക്കാൻ തുടങ്ങിയത് 😍 ഇപ്പൊ ഞാൻ അത്യാവശ്യം റെന്റിന് കൊടുത്തു തുടങ്ങി Tank you light tech lightings നല്ല അവതരണം ആണ് ഇങ്ങനെ വേണം ❤️
അഭിനന്ദനങ്ങൾ🙏🙏🤝🤝
എവിടെ ആണ് സ്ഥലം?
മുവാറ്റുപുഴ
സാധനങ്ങൾ എവിടെ നിന്നാണ്?
തൊടുപുഴ ബാസ്സ് ഏജൻസിയിൽ നിന്നാണ് സാധനങ്ങൾ മേടിക്കുന്നെ 😁
wow nice idea
👍👍
Chetta holder and cap ayache theravooo ?
എവിടെ തരണം?
@@Lightech.Lightings kottayam anu veedu
@@joealchacko4397 തരാം.. Watsapp ൽ വരു..
🥰🥰🥰
good idea
❤️👌
❤️
Oru rectifieril minimum ethra led vekkam
സൂപ്പർ ചേട്ടാ കുറച്ചായല്ലോ കണ്ടിട്ട് തിരക്കാണല്ലേ?
തിരക്കായി...😎😀
മാല ക്ക് ആവശ്യമായ സാധനങ്ങൾ എവിടെവാങ്ങാൻ കിട്ടും
Please contact watsapp 🙏
Holder and cap loos ayitt ayach tharumo
മിനിമം 500 ബൾബ്..അതിനു വേണ്ട മറ്റു സാധനങ്ങൾ. അയക്കും🤝🙏
Thankal manushare dayavayi kaliyakaruthu.please
@@Kunjumoncm-z2p എന്താണാവോ അങ്ങനെ തോന്നിയത്,?
ഓൾഡ് ഐഡിയ .... എന്നാലും സൂപ്പർ ആ
പുതുതായി വരുന്നവർക്ക് ഉപകാരപ്പെടും എന്നുവിചാരിച്ചു ഇട്ടത്....🤝🙏
സ്വന്തമായി ഒരു മാല ചെയ്തെടുക്കാൻ എത്ര ചിലവ് വരും ഓരോ മെറ്റീരിയൽസ് വില എത്ര വെച്ച് ആവും എൽഇഡി ഒരു പാക്കറ്റ് എന്തു വില വരും കോപ്പർ വയർ എത്ര വില വരും
നമ്മളെടുക്കുന്ന തീരുമാനം പോലെ...വില കുറഞ്ഞതും കൂടിയതും ആയ മെറ്റീരിയൽ വിപണിയിൽ ലഭ്യമാണ്...🤝🙏
ഇതിന്റെ മെറ്റീരിയൽസ് കൊല്ലത്ത് എവിടെ കിട്ടും
ഞങ്ങൾ പൊന്നാനിയാണ്. കൊല്ലം കടകളെക്കുറിച്ച് വലിയ അറിവില്ല. 🤔
സീരിയൽ ലൈറ്റ് കൊടുക്കുന്നുണ്ടോ എത്രയാ റേറ്റ് ഒരു മാലക്ക്
@@jacobkvarghese6189 please contact watsapp 🙏
Can I purchase from you, what is the price
Use watsapp 🤝
Ningalude online purchase website thudangikko row materials ellarum medikkum
Njanum athinu vendi waiting aanu
ഒരു മാലയുണ്ടാക്കാൻ എത്ര ചെലവ് വരും
Contact watsapp
ചേട്ടാ വാട്സ് ആപ്പ് നമ്പർ തരുമോ?
മറ്റു വീഡിയോകൾ കാണുക.. കൊടുത്തിട്ടുണ്ട്🤝🤝🙏
,ചേട്ടാ wadsap no തരാമോ
Watsapp 9847780681