വിദേശത്തു ചെയ്യുന്നത് പോലെ ലൈറ്റിന് ഒരു സെക്ഷൻ പവറിന് ഒരു സെക്ഷൻ വാട്ടർ heater എ സി എന്നിവയക്ക് പ്രത്യേക സെക്ഷൻ അത് പ്രത്യേഗം e l c b കൾ വച്ചു കൊടുക്കുന്നതല്ലേ നല്ലത് കുറച്ചു costily ആണെങ്കിലും വർക്ക് നന്നായിരിക്ക്കും പിന്നെ ഏതെങ്കിലും ഒരു സെക്ഷനിൽ കുഴപ്പം വന്നാൽ ആ സെക്ഷൻ നോക്കിയാൽ മതിയല്ലോ
എൻ്റെ വീടിനു 43 വര്ഷം പഴക്കമുണ്ട്. അന്ന് ത്രീ ഫേസ് വാട്ടർ മോട്ടോർ ആയിരുന്നു, വീടിനകത്തേക്ക് സിംഗിൾ ഫേസ് ലൈൻ മാത്രമേ വരുന്നുള്ളു. ഏതെങ്കിലും ലൈൻ പോകുമ്പോൾ ബോർഡിലെ ഫീസ് മാറ്റി കുത്തി വീട്ടിനകത്തേക്ക് ഫേസ് സെലക്ട് ചെയ്യും. ഇപ്പോൾ മീറ്റർ പൊസിഷൻ മാറ്റാൻ ഉദ്ദേശിക്കുന്നു.കാരണം ഇപ്പോൾ ഇരിക്കുന്ന ബോർഡിലേക്ക് സർവ്വീസ് വയർ അടുത്ത പുരയിടത്തിലൂടെയാണ് വലിച്ചിരിക്കുന്നത്. അങ്ങനെ ഇപ്പോൾ മീറ്ററിന്റെ സ്ഥാനം അപേക്ഷ കൊടുത്തു മാറ്റി വച്ചാൽ Isolatar & RCCB വയ്‌ക്കേണ്ടി വരുമോ? നാലായിരത്തിനകത്ത് കിട്ടുന്ന ഒരു ഓട്ടോമാറ്റിക് ഫേസ് സെലെക്ടർ കൂടി വയ്ക്കാമെന്നാണ് വിചാരിക്കുന്നത്. വീടിനകത്തു പഴയ ഫീസ് സെറ്റപ്പ് ആണ്.MCB ഒന്നും ഇല്ല. KSEB മീറ്റർ മാറ്റുമ്പോൾ RCCB വയ്ക്കണമെന്ന് പറയുമോ?
rccb ,kodukkunnathanu eppozhum safe,,,,phase selector um isolator rccb mcb ethanu safe friend,,, 3 phase selector rotary in db module th-cam.com/video/_NzJ9d-MoZs/w-d-xo.html 100A 3 phase db full detail rccb isolator how to know th-cam.com/video/kSJ7fsvR3Gk/w-d-xo.html
@@justinkv02 റോട്ടറി സ്വിച്ച് പ്രായമായവർക്ക് തിരിക്കാൻ അറിയത്തില്ല. ഫീസ് മാറ്റി കുത്തുന്നത് അവർക്ക് പിന്നും എളുപ്പമാണ്. അതിന് പകരം ഓൺലൈനിൽ ഓട്ടോമാറ്റിക് ഫേസ് സെലെക്ടറുകൾ 4 - 5 റേഞ്ചിൽ കിട്ടാനുണ്ട്. rccb കൊടുക്കാം. MCB ഒന്നും ആവശ്യമില്ല. 43 വർഷമായി ഫീസിൽ ആണല്ലോ ഓടുന്നത്. ഷോക്ക് അടിക്കുന്നത് 30 mA rccb നോക്കുമല്ലോ അല്ലേ.
2 db fitting ground and first floor care details th-cam.com/video/HI4VpyhQs6w/w-d-xo.html 2nd db fitting connection in house how th-cam.com/video/H6jOXlDNMi0/w-d-xo.html
So far this is the best video in malayalam i have watched, simple explanation but very very informative for beginners
thanks friend
വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക്സ്.. ബ്രോ 🌹🌹🌹🙏🙏👌👌
thanks friend
Thanks broo വളരെ ഉപകാരമായി
വിദേശത്തു ചെയ്യുന്നത് പോലെ ലൈറ്റിന് ഒരു സെക്ഷൻ പവറിന് ഒരു സെക്ഷൻ വാട്ടർ heater എ സി എന്നിവയക്ക് പ്രത്യേക സെക്ഷൻ അത് പ്രത്യേഗം e l c b കൾ വച്ചു കൊടുക്കുന്നതല്ലേ നല്ലത് കുറച്ചു costily ആണെങ്കിലും വർക്ക് നന്നായിരിക്ക്കും പിന്നെ ഏതെങ്കിലും ഒരു സെക്ഷനിൽ കുഴപ്പം വന്നാൽ ആ സെക്ഷൻ നോക്കിയാൽ മതിയല്ലോ
Very helpful vedio...👍👍👍
Already rccb have again lsolater need or not
എൻ്റെ വീടിനു 43 വര്ഷം പഴക്കമുണ്ട്. അന്ന് ത്രീ ഫേസ് വാട്ടർ മോട്ടോർ ആയിരുന്നു, വീടിനകത്തേക്ക് സിംഗിൾ ഫേസ് ലൈൻ മാത്രമേ വരുന്നുള്ളു. ഏതെങ്കിലും ലൈൻ പോകുമ്പോൾ ബോർഡിലെ ഫീസ് മാറ്റി കുത്തി വീട്ടിനകത്തേക്ക് ഫേസ് സെലക്ട് ചെയ്യും. ഇപ്പോൾ മീറ്റർ പൊസിഷൻ മാറ്റാൻ ഉദ്ദേശിക്കുന്നു.കാരണം ഇപ്പോൾ ഇരിക്കുന്ന ബോർഡിലേക്ക് സർവ്വീസ് വയർ അടുത്ത പുരയിടത്തിലൂടെയാണ് വലിച്ചിരിക്കുന്നത്. അങ്ങനെ ഇപ്പോൾ മീറ്ററിന്റെ സ്ഥാനം അപേക്ഷ കൊടുത്തു മാറ്റി വച്ചാൽ Isolatar & RCCB വയ്‌ക്കേണ്ടി വരുമോ? നാലായിരത്തിനകത്ത് കിട്ടുന്ന ഒരു ഓട്ടോമാറ്റിക് ഫേസ് സെലെക്ടർ കൂടി വയ്ക്കാമെന്നാണ് വിചാരിക്കുന്നത്. വീടിനകത്തു പഴയ ഫീസ് സെറ്റപ്പ് ആണ്.MCB ഒന്നും ഇല്ല. KSEB മീറ്റർ മാറ്റുമ്പോൾ RCCB വയ്ക്കണമെന്ന് പറയുമോ?
rccb ,kodukkunnathanu eppozhum safe,,,,phase selector um isolator
rccb mcb ethanu safe friend,,,
3 phase selector rotary in db module
th-cam.com/video/_NzJ9d-MoZs/w-d-xo.html
100A 3 phase db full detail rccb isolator how to know
th-cam.com/video/kSJ7fsvR3Gk/w-d-xo.html
@@justinkv02 റോട്ടറി സ്വിച്ച് പ്രായമായവർക്ക് തിരിക്കാൻ അറിയത്തില്ല. ഫീസ് മാറ്റി കുത്തുന്നത് അവർക്ക് പിന്നും എളുപ്പമാണ്. അതിന് പകരം ഓൺലൈനിൽ ഓട്ടോമാറ്റിക് ഫേസ് സെലെക്ടറുകൾ 4 - 5 റേഞ്ചിൽ കിട്ടാനുണ്ട്. rccb കൊടുക്കാം. MCB ഒന്നും ആവശ്യമില്ല. 43 വർഷമായി ഫീസിൽ ആണല്ലോ ഓടുന്നത്. ഷോക്ക് അടിക്കുന്നത് 30 mA rccb നോക്കുമല്ലോ അല്ലേ.
Bro Elcb totally kodukaathe socket nu maatram kodukkan pattathille
THANK YOU VERY VOOD
THANK YOU SIR
Gud brooo... continue video pls...
thanks friend
Thanks brother full detail verry thanks
ബ്രോ wire കഴിഞ്ഞു എങ്ങനെ ചെക്ക് ചെയ്തു , സിംഗിൾ phase സപ്ലൈ യിൽ ആണോ. സിംഗിൾ phase റൊട്ടറിയിൽ കൊടുക്കുമ്പോ ട്രിപ്പ് ആകുന്നതു എന്തു കൊണ്ട?
rotary indicator short ano ennu nokkanam friend,,,
Helpful video, industrial purposenu 3phase connection edukkan total ethra cost avum
athu connection load asrayichirikkum friend
അടിപൊളി ഇഷ്ടപ്പെട്ടു കൻ്റിന്യു vedio ചെയ്യണേ
thanks friend
ഇൻവർട്ടർ കണക്ക്ഷൻ ഒന്നുകൂടി വിശദമായി കാണിച്ചാൽ നന്നായിരുന്നു
1mathe phasil ninnum rotaryil ninnum varunna wire koodade oru red wir poyadayi kanunnu moonu sectionilum kanunnu pokunnad engotta pokunnad
Test button press ആകുന്നില്ല. Complaint ആയോ എന്ന് പറയാമോ? എങ്ങിനെ മനസ്സിലാക്കാം?
elcb check cheyyanam friend
3Phase db vechit സിംഗിൾ phase കൊടുക്കാൻ ഉദ്ദേശിക്കുന്നു മീtar വെക്കുമ്പോൾ 3phasinu എന്ടെങ്കിലും എക്സ്ട്രാ ഫിറ്റിംഗ്സ് ഉണ്ടോ
meter boxum 3 phase thanne vakkuka,,appol pinned 3 phase edukkumpol meterbox mattenda friends,,,
Ferrule naming convention video cheyyaamo ?
i try it friend
ELCB മുകളിലാണ് IN കൊടുക്കേണ്ടത്
chila rccb ku inum outum marking und friend
V guard നോക്കെ താഴെയാണ് IN put
Inverter connection enggana kodukkunne ennu parayo
adutha video cheyyam friend
i wa miya miya bro 👍 Shiju .Bahrain
Thanks friend
Very helpful video
thanks friend
Tanks🙏👍
thanks friend
Tanks 💌
thanks friend
ഇൻവെർട്ടർ ഫേസ് സപ്രെറ്റ് വലിക്കുമ്പോൾ നുറ്റർ സപ്രെറ് വലിക്കാനോ
vennam friend
Mcb vedio cheyyanam
yes friend
Ethile inverter connection onnu parayamo
inverter full detail cheyyam friend
ഒരു വിട്ടിൽ 3 paise DB ഫസ്റ്റ് ഫ്ലോറിൽ
നിന്നുള്ള കണക്ഷൻ 2nd ഫ്ലോറിൽ ഒരു
Singal paise db ലേക്കുള്ള കണക്ഷൻ
എങ്ങനെ കൊടുക്കാം
2 db fitting ground and first floor care details
th-cam.com/video/HI4VpyhQs6w/w-d-xo.html
2nd db fitting connection in house how
th-cam.com/video/H6jOXlDNMi0/w-d-xo.html
More wiring videose pls
thanks friend
👍👍👍
thanks friend
Super brow
thanks friend
Ee db ku rate ethraya
9500 friend
Very useful
thanks friend
Good
thanks friend
Elcb alla rccb
My friend no ELCB.this rccb
സിംഗിൾ ഫെയ്സ് d b യിൽ 3ഫെയ്സ് അക്കാൻ പറ്റോ വയറിംഗ് 3ഫൈസാണ്
space kuravayirikkum,,,isolator elcb ethinu thanne 8 mcb yude space vennam 3 phase int
Rotery purwth vechwl mathi
4 എസി ഉണ്ടങ്കിൽ ഒരോന്നും ഒരോ സെക്ഷനിൽ കൊടുക്കന്നോ അതെ പോലെ ഹിറ്റർ പിണെ Mc B Room ൽ എത്ര Ams കൊടു ക്കണം
friend mcb selection video detail ayi ennu chythittund ,thanks friend
🙋♂️👍
thanks friend
Amps eangane മനസിലാകും?
mcb ano friend,,,mcb yude mukalil 10,20,6, ethu kanunnnath amps anu friend
@@justinkv02 അതല്ല bro eangane ആണ് rating കിട്ടുന്നത്
അതായത്. ഒരു power plug eathra amps ഉപയോഗിക്കാം.... Athe pole ബാക്കിയുള്ളതും eangane മനസിലാകുന്നു
Db ratha?
vguard ,thanks friend
Abou
thanks friend
Any advantage using vguard MCB?
cost economy friend,,,low complaints
Sound not clear
ok i try it more better friend
Ithill masterinte karyam paranjillalllo
thanks friend
Invater canacting video
thanks friend,,yes friend
Valere clearayittulla information
Thanks friend
Hindi me v video banao
yes thanks friend
ഇൻവെർട്ടർ ഔട്ട്‌ന് ഒരു mcb മാത്രം മതിയോ
16A INVERTER CHARGING 16A MCB INVERTER OUT PUT ,,,,,
Poriyala
thanks friend
Don't earh meter box and db ...dangerous
thanks friend
ഫോൺ നമ്പർ തരുവോ ബ്രോ
Thanks
thanks friend