yaqoot സിം ഓൺലൈനായി എങ്ങനെ ഓർഡർ ചെയ്യാമെന്നത് ഈ വീഡിയോയിൽ കാണാം. Promo Code : LTYH4Y NB : yaqoot സിം എടുക്കുന്നത് പൂർണ്ണമായും നിങ്ങളുടെ ഉദരവാദിത്വത്തിൽ ആണ്. National address കണ്ടത്താം : th-cam.com/video/fijnnLdMzss/w-d-xo.html --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #yaqoot --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
Salam sim ആണ് ഞാൻ ഉപയോഗിക്കുന്നത്... സൂപ്പർ ആണ്...40 ജിബി നെറ്റും അൺലിമിറ്റഡ് കോളും 👍👍👍👍.... ഒരു മാസം കഴിഞ്ഞു ബാലൻസ് ഉള്ള നെറ്റ് അടുത്ത മാസത്തിലേക്ക് കൂട്ടി അതും 40 ജിബി യും കിട്ടുന്നു 👍👍👍
ബോസ് ഞാനൊരു പുതിയ സിനിമ വാങ്ങി സിനിമ ഓർഡർ ചെയ്തതിനുശേഷം നമ്പർ ചെറിയ ഓർമ്മക്കുറവ് കാരണം മറന്നുപോയി ഇനി എന്തെങ്കിലും മാർഗം ഉണ്ടോ ആ സിനിമ ആക്ടീവ് ആക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ഒന്നു മെസ്സേജ് ചെയ്യാമോ ഓർഡർ ചെയ്ത് സിമ്മും ഇന്ന് എന്റെ അടുത്തു വന്നിട്ടുണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്തെങ്കിലും പറ്റുമെങ്കിൽ ഹെല്പ് ചെയ്യൂ
ഈ സിമ്മിലെ രണ്ട് സോഷ്യൽ മീഡിയ ആപ്പുകൾ ഫ്രണ്ട്സിന് ഷെയർ ചെയ്യാൻ കഴിയുമല്ലോ അതിൽ മറ്റു സിമ്മു നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് ഷെയർ ചെയ്താൽ വർക്ക് ആകുമോ
@UCub6ZWjuGUgmOiv_D3RSoMg yes nalla speed und, zain nett work aaan,yaqoot app instal ee video ulla pole chytha mathi, e sim support cheyunna phnum venm
അസ്സലാമു അലൈകും..സലാം സിം എടുത്തത് പ്രീപെയിഡ്(74.5 റിയാല്‍) ആണെങ്കിലും പോസ്റ്റ്പെയ്ഡ് ആണ് കാണിക്കുന്നത് .ഒരു മാസം കഴിയാറായപ്പോള്‍ ഏക്സ്ട്രാ ബില്ല് വന്നു 59.റിയാലിന്റെ...സിം പ്രീപെയിഡ് ലേക് മാറാന്‍ പറ്റുമോ...???
എന്റെ primey number zain(ബാങ്ക് registerd, absher rrgisterd)ആണ് പോർട്ട് ചെയ്തത്, ഇതുവരെ ഞാൻ yaqooot സിം activate ചെയ്തിട്ടില്ല, ഇതിൽ കുഴപ്പം ഉണ്ടോ? 01 month യൂസ് ചെയ്തിട്ട് തിരിച്ചു yaqoothil നിന്ന് zainilekku പോർട്ട് ചെയ്യാൻ പറ്റുമോ dear
yaqoot സിം ഓൺലൈനായി എങ്ങനെ ഓർഡർ ചെയ്യാമെന്നത് ഈ വീഡിയോയിൽ കാണാം.
Promo Code : LTYH4Y
NB : yaqoot സിം എടുക്കുന്നത് പൂർണ്ണമായും നിങ്ങളുടെ ഉദരവാദിത്വത്തിൽ ആണ്.
National address കണ്ടത്താം : th-cam.com/video/fijnnLdMzss/w-d-xo.html
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #yaqoot
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
Eduthu
Good
യാകൂത്ത് സിം ഒരുമാസം അവസാനിച്ചാൽ എങ്ങനെ അടുത്ത റീചാർജ് ചെയ്യാം ഒന്നു കാണിക്കാമോ..പ്ലീസ്
Salam sim ആണ് ഞാൻ ഉപയോഗിക്കുന്നത്... സൂപ്പർ ആണ്...40 ജിബി നെറ്റും അൺലിമിറ്റഡ് കോളും 👍👍👍👍.... ഒരു മാസം കഴിഞ്ഞു ബാലൻസ് ഉള്ള നെറ്റ് അടുത്ത മാസത്തിലേക്ക് കൂട്ടി അതും 40 ജിബി യും കിട്ടുന്നു 👍👍👍
@@hightek0077 75+ vat
എടക്കിടക്ക് നറ്റ് ചായ കുടിക്കാൻ പോവുന്നില്ലെ,😀
@@vavaa1 night le full chayakudiyaa
😁
@@vavaa1 അത് ഉണ്ട് ചിലപ്പോ ബിരിയാണീം കഴിച്ചു rest എടുത്തിട്ട് തിരിച്ചുവരും.ലേറ്റ് ആകും വരാൻ
Physical sim, e sim different entha
നാട്ടിൽ വെച്ച് yaqoot സിം നഷ്ടപ്പെട്ടു, റീപ്ലേസ് സിം കിട്ടി പക്ഷെ ആക്റ്റീവ് ആകുന്നില്ല.pls റിപ്ലൈ
E sim. Engana add cheyyya onnn parayu
ഞാൻ യാക്കൂത്ത് സിം എടുത്തു പക്ഷേ കോൾ അങ്ങോട്ട് പോവുന്നുണ്ട് ഇങ്ങോട്ട് കോൾ വരുന്നില്ല എന്നാണ് ചെയ്യേണ്ടത് പ്ലീസ്
ബോസ് ഞാനൊരു പുതിയ സിനിമ വാങ്ങി സിനിമ ഓർഡർ ചെയ്തതിനുശേഷം നമ്പർ ചെറിയ ഓർമ്മക്കുറവ് കാരണം മറന്നുപോയി ഇനി എന്തെങ്കിലും മാർഗം ഉണ്ടോ ആ സിനിമ ആക്ടീവ് ആക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ഒന്നു മെസ്സേജ് ചെയ്യാമോ ഓർഡർ ചെയ്ത് സിമ്മും ഇന്ന് എന്റെ അടുത്തു വന്നിട്ടുണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്തെങ്കിലും പറ്റുമെങ്കിൽ ഹെല്പ് ചെയ്യൂ
Yaqoot sim cut ayii same number kittumo
Hi enik paymentinte page onnum kanichilla…order ayitund .waiting for the parcel.
Sim order ചെയ്യുമ്പോൾ
Something wrong please try few hours എന്നാണ് കാണിക്കുന്നത്
Technical problem aayirikkum
Chetta, zain sim na yaqoot sim lu maaran patto
Absher sim port chayan patoo
ഈ സിമ്മിലെ രണ്ട് സോഷ്യൽ മീഡിയ ആപ്പുകൾ ഫ്രണ്ട്സിന് ഷെയർ ചെയ്യാൻ കഴിയുമല്ലോ അതിൽ മറ്റു സിമ്മു നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് ഷെയർ ചെയ്താൽ വർക്ക് ആകുമോ
Haaai bhai.. Passport id yil edutha sim port cheyyan pattumoo....?
Bro എനിക്ക് login ചെയ്യുന്നതിന് വേണ്ടിയുള്ള otp വരുന്നില്ല... സിം active ആണ്
Anas bahi njan edutha sim ippo watsapp oppen cheyyan pattunnilla ee sim number munpu vere aalude peril aanennu thonunnu . ente ee puthiya number save cheythavarkku watsapp messege varunnu ennal njan WhatsApp install cheythilla .1, pazhaya aalude watsapp engine lock cheyyam
2, eniku yaqoot numbaril engane watsapp cheyyan ennu paranju tharumo .
Watsapp on cheythu OTP varunnila ariyumenkil parayanam please.. support
Yaqoot sim thirich oru similotum port cheyyan patunnilla, any options?
ഇതിൽ പോർട്ട് ചെയ്യാനുള്ള വീഡിയോ ലിങ്ക് ഇല്ലല്ലോ ചേട്ടാ
Red bull SIM KSA engane labikum pls vedio
Hi...njn data package use cheyth kond aan sim eduthath....enikk next recharge il voicecall koode ulla package cheyyan endh venam??
Bro balance check code nambara parayamo plzzzzz🥰
Yakoot ethu sim nte range aanu kittunnathu ennu ariyo
Zain
എടുത്തു ക്യാഷ് പോയി ആക്റ്റീവ് ആകാൻ കഴിഞ്ഞില്ല
എങ്ങനെ ആക്റ്റീവ് ചെയ്യാം എന്ന് യൂട്യൂബിൽ നോക്കിയാൽ കിട്ടും
ningalude peril ethra sim und
ഇത് postpaid ആണോ...
ഈ നമ്പർ നഷ്ടപ്പെട്ടാത്തെ എങ്ങനെയാണ് recharge ചെയ്യുക, please reply
idakk enthelum plan kayattanam
alraj mada card payment cheyyan patto
Ipol sayikas visa ulllavark Al rajhi account edukan kazhiyumo.kure try cheythu
chilarkk kittunnund
Esim engine cheyya please??
Esim engine cheyya??
Ikka ithil fist choose cheyyunna offere ella monthum cheyyan pattathollo chenj cheyyan pattille
change cheyyam
Ee videoyil kanunna promo code work akumo
Saudil jio sim working undo ? broo
Porting video link evde
ഹായ് അനസ് ഭായ്♥️♥️♥️
hello
ഞാൻ yaarooth Sim 16/8/22 ഓർ ടർ ചെയ്തു അത് ഇതുവരെ വന്നിറ്റില്ല അത് ക്കിട്ടാൻ എന്ത് ചെയ്യണം
customer care il chat cheyyanam
ചേട്ടാ പ്രോമോ കോഡ് എന്താണ്
Ente card order ayyi but payment onnum cheythattilla
Payment onnum choichilla
Ivarke cash on delivery indo
Entha angane vanne
Cod illallo, card add cheythittille
@@SaudiTips ella
Same
Same
Njan net use cheyyan yaqoot E sim aan use akunth ..
Ok
@UCub6ZWjuGUgmOiv_D3RSoMg yes nalla speed und, zain nett work aaan,yaqoot app instal ee video ulla pole chytha mathi, e sim support cheyunna phnum venm
where is promocode?
B3SSG6
U93XUV
How to port jawwy to yaqoot
Yaqoot app vazhi thanne cheyyam
ഒരു ഇഖാമയിൽ ഒരുവട്ടം പ്രമോകോഡ് വെച്ച് sim എടുത്തിരുന്നു അത് ക്യാൻസൽ ചെയ്തിരുന്നു ഇനി ആ ഇഖാമായിൽ ഈ പ്രമോകോഡ് വെച്ച് കിട്ടുമോ
Kittum
email , contact number enniva mattuka
Yaqooth promo code ethra
Ippoyilla
ഈ promo code ഇപ്പോഴും ഉപയോഗിക്കാ മോ?
Unlimted app ഇല്ലാത്ത plan use ചെയ്യുന്ന ആൾക്ക് വേറെ ആരേലും app ഷെയറ് ചെയിത് തന്നാൽ വരുന്ന app unlimted ആയി use ചെയ്യാൻ പറ്റോ
yes
iqama expire aanenkil edkaan pattuo sim
Illa
Yaqoot സിം, zain റീചാർജ് കാർഡ് ഉപയോഗിച്ചു റീചാർജ്ജ് ചെയ്യാമോ?
Card mathram alle athil edukkunnullo
Ee sim waifi porteril work cheyumo Anas
Yea
🥰😍👍🏻
Al Raji credit card cancel cheyyunna video undo
Illa, bankil neritt povuka
തുടർന്നുള്ള റീചാർജുകൾക്ക് എന്താ ചെയ്യുക
onlinil cheyyam
Saudi tips അത് എങ്ങനെയാണ് ചെയ്യുക എന്നത് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആകുമായിരുന്നു
Ippo sim ethiyit aano pay cheyyendath please answer
Yes
Athil discount kittumo
@@SaudiTips ippo ullath 115 aan
Jawwy sim യാക്കൂത്തിലേക്ക് പോർട്ട് ചെയ്യാൻ പറ്റുമോ?
Njan Cheyth nokkiyityilla
അസ്സലാമു അലൈകും..സലാം സിം എടുത്തത് പ്രീപെയിഡ്(74.5 റിയാല്‍) ആണെങ്കിലും പോസ്റ്റ്പെയ്ഡ് ആണ് കാണിക്കുന്നത് .ഒരു മാസം കഴിയാറായപ്പോള്‍ ഏക്സ്ട്രാ ബില്ല് വന്നു 59.റിയാലിന്റെ...സിം പ്രീപെയിഡ് ലേക് മാറാന്‍ പറ്റുമോ...???
Athengane post paid aayi, sharadhichille
@@SaudiTips അങ്ങിനെ ഒരു ഓപ്ഷന്‍ കാണിച്ചില്ല
Undallo
@@SaudiTips ANAS BAI ഇതു മാറ്റി എടുക്കാന്‍ വല്ല മാര്‍ഗമുണ്ടോ .കാന്‍സെല്‍ ചൈത് പുതിയത് എടുക്കാന്‍ പറ്റുമോ
Avarude office maalukalil undavum avide poyi mattikkuka
Ith upayogikkunnavar undenkil engane und ennu parayaamo?
Zain intey network aanu superb
2year aayi use cheyunnund..zain netwrk anu nalla gud speed aanu netwrk
നമ്മുടെ yaqoot number നഷ്ടപ്പെട്ടാത്തെ എങ്ങനെയാണ് recharge ചെയൂക
Hi salam sim അണോ yaqoot sim ano നല്ലത് .
randum kollam enikkushtam yaqoot aan
യാകൂത്ത് സിം ഏതാണ് നെറ്റ്‌വർക്ക്?zain net work ആണോ
ങ്ഹാ Zain മുതലാളിയുടേത് തന്നെയാണ്.
Alrajhi card എങ്ങനെ ഓൺലൈൻ ആയി എടുക്കാം
Manasilayilla, account aano udheshichath
@@SaudiTips അതെ. cvv നമ്പർ ഉള്ളത്
Video cheythittund
👍
അനസ് ഇക്കാ
Jawwy ഇസ്‌തം ❤️
Postpaid ആണോ
Prepaid
Good
Pramo code ?
F8tk
@@SaudiTips ഇത് എത്ര ദിവസം ഉണ്ട് വാലിഡിറ്റി?
1 masam validity und, ath kazhinju venel recharge cheyam
F8tk kittuullla
ARB25 kittunnolluu
Ikka order anila
Entha kannikkunnath
Sim കിട്ടി , esim ആകാൻ പറ്റുമോ ?
Ini akkunnath risk aan, chilappol sim kittatha prashnam undavatund
ഫിസിക്കൽ സിം എങ്ങനെ esim ലെക് change cheyyan pattum
Ethaa sim
എന്തിനാ റിസ്ക്കെടുത്ത് ഈ സിം എടുക്കുന്നത്😆
data ishtam pole und
ഞാൻ 5 മാസം ആയി ഉപയോഗിക്കുന്നു. അടിപൊളി ആണ്.
അനസ് ഭായ് ഈ സലാം മൊബൈൽ എത് കമ്പനിയുടെ മൊബൈൽ സിം ആണ്.
vere thanne company aan, range zain anenn kettu
frist
🥰
അനസ് ഇക്കാ സുഖമാണോ ❤️
sugamaan bro 🥰
Yaqoo
Anas bai sukhalle
sukamayirikkunnu 🥰
Yaqooth sim കൊണ്ടുള്ള ഉപകാരം എന്താ
Prthyegich onnum illa
രണ്ട് അപ്പ് സെൻ്റ് ചെയ്തു കൊടുത്താൽ 92റിയാൽ അടച്ചാൽ മതി
Athe
@@hightek0077 50GB ഡാറ്റ unlimite call 3 social media unlimite
ഒന്ന് വിശദമാക്കാമോ
GET50
എന്റെ primey number zain(ബാങ്ക് registerd, absher rrgisterd)ആണ് പോർട്ട് ചെയ്തത്, ഇതുവരെ ഞാൻ yaqooot സിം activate ചെയ്തിട്ടില്ല, ഇതിൽ കുഴപ്പം ഉണ്ടോ?
01 month യൂസ് ചെയ്തിട്ട് തിരിച്ചു yaqoothil നിന്ന് zainilekku പോർട്ട് ചെയ്യാൻ പറ്റുമോ dear
thirich zainilekk port cheyth nokkiyittilla, main sim online simukal aakkanda
ARB25
Ippol offer kittunnundo
RAWVO5
50% discount
good
പ്രമോ കോഡ് B3SSG6
ഞാൻ use cheythotte
B3SSG6
Saudil jio sim working undo ? broo
Illa
Airtel kittunnud
@@adarshtk1911 jio kittunond bro innale vann saudil working und
👍
Saudil jio sim working undo ? broo
👍
Saudil jio sim working undo ? broo
No