Narakavaasam inganeyo.. karaoke with lyrics 23 September 2022

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Narakavaasam inganeyo.. karaoke with lyrics 23 September 2022
    lyrics Victor Philip
    Naraka vaasam inganeyo
    നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
    ദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോ
    1 ഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാം
    സ്വർഗ്ഗ്Iയ വാസമെന്നു
    അയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക...
    2 സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾ
    വയറ്റിൽ പിഴപ്പെന്നു ഞാൻ കരുതി
    പുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേ
    ഇതിനൊരു മോചനമില്ലേ;- നരക...
    3 തീജ്വാലയാലെന്റെ നാവു വരളുന്നേ
    ഒരിറ്റുവെള്ളം തരണേ
    അബ്രഹാം പിതാവേ ലാസറിൻ വിരൽ
    മുക്കി നാവിനെ നനക്കെണമേ;- നരക...
    4 സ്വർഗ്ഗ്Iയ നാഥന്റെ വചനം നീ കേൾക്കുമ്പോൾ
    നിൻ മനം അവനായി തുറന്നീടുക
    യേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ
    നിത്യമാം ശാന്തി നൽകീടുമവൻ.....

ความคิดเห็น • 3

  • @binnypm
    @binnypm ปีที่แล้ว +2

    Good work.. പരസ്യ യോഗത്തിന് നല്ലതാണ്.. God bless u 🙏🙏👏👏

  • @rensinghtsi4439
    @rensinghtsi4439 ปีที่แล้ว +1

    ഞാനൊരുപാട് ആഗ്രഹിച്ച പാട്ടിന്റെ കരോക്ക ആയിരുന്നു വളരെ മനോഹരമായിരിക്കുന്നു👌👌👌👌👌👌👌