സുബ്ഹിക്ക് ശേഷം ഉറങ്ങുന്നവർക്ക് വരുന്ന പ്രയാസങ്ങൾ | സ്വലാത്ത് ചൊല്ലിയാലുള്ള അത്ഭുത ഫലങ്ങൾ QASIMI

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 39

  • @K.M.A.Sharaf
    @K.M.A.Sharaf 5 วันที่ผ่านมา

    അറിയുന്നതിനേക്കാൾ കൂടുതൽഅറിവുകൾ നൽകുന്ന ഉസ്താദിന് ആയുരാരോഗ്യം നേരുന്നു...🤲🤲🏻🤲🏼💚🤗

  • @K.M.A.Sharaf
    @K.M.A.Sharaf 5 วันที่ผ่านมา

    ☪️اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ☪️

  • @K.M.A.Sharaf
    @K.M.A.Sharaf 5 วันที่ผ่านมา

    🔘سُـــــــبْحٰــــــــانْْْ اَللّٰــــــــــهْْْْْ🔘

  • @mehfirmp
    @mehfirmp หลายเดือนก่อน +12

    അത്ഭുതകരമായ വാക്കുകൾ...
    2020 നു മുന്നേ ഉള്ള പ്രഭാഷണം...
    "യുദ്ധം ഇറാനിൽ നിന്ന് തുടങ്ങും" എത്ര സത്യമായ പ്രവജനം

    • @ordinory1779
      @ordinory1779 หลายเดือนก่อน +2

      ഒരുപാട് ഷോപ്പിൽ സൗദികളും കയറി

  • @shareefamullassery5341
    @shareefamullassery5341 8 วันที่ผ่านมา

    Insha Allah Aameen

  • @shareefamullassery5341
    @shareefamullassery5341 8 วันที่ผ่านมา

    Alhemdulillah

  • @fighter2964
    @fighter2964 หลายเดือนก่อน +9

    ഞാൻ ഉറങ്ങിയതിന് ഇപ്പോളും അനുഭവിക്കുന്നു 🤲🤲

  • @shahajmk9766
    @shahajmk9766 หลายเดือนก่อน

    റഹ്മത്താണ് മുത്ത് റഹ്മത്ത്

  • @naseemabibi6754
    @naseemabibi6754 หลายเดือนก่อน

    Jazakallah

  • @younusslb6116
    @younusslb6116 หลายเดือนก่อน

    Alhamdulilah ❤

  • @MahammadPtr
    @MahammadPtr หลายเดือนก่อน +1

    Subhikk sooryan udichcha shesham urangam

  • @shamsudheenadhur1842
    @shamsudheenadhur1842 หลายเดือนก่อน

    2020 ആകുമ്പോൾ ..

  • @basirk6018
    @basirk6018 หลายเดือนก่อน +1

  • @fathimakareem1551
    @fathimakareem1551 หลายเดือนก่อน

    Allha

  • @ShahulJafer-f7y
    @ShahulJafer-f7y หลายเดือนก่อน

    Assalamualaikum Dua Cheyenne usttade

  • @samsheerk1928
    @samsheerk1928 หลายเดือนก่อน +2

    ഗൾഫിൽ 1മണി 2മണി വരെ ഡ്യൂട്ടി കഴിഞ്ഞ് വന്നു സുബ്ഹിക്ക് ശേഷം ഉറങ്ങിയില്ലെങ്കിൽ ദിവസം 3-4മണിക്കൂർ ഉറക്കമേ കിട്ടൂ..
    എന്ത് ചെയ്യും 🤔

    • @liyakath5925
      @liyakath5925 หลายเดือนก่อน +3

      ഉറക്കം കിട്ടാത്ത ജോലി ഒഴിവാക്കണം

    • @sunnieduclass19
      @sunnieduclass19 หลายเดือนก่อน

      ഉറങ്ങാം

    • @ajmalbabu5603
      @ajmalbabu5603 หลายเดือนก่อน

      Ningalku ilavundu,veruthe urangunavarude karyam aanu paranjath

    • @KoroMan-n6e
      @KoroMan-n6e หลายเดือนก่อน

      ആ സമയത്ത് സുബ്ഹി നിസ്കാരം കഴിഞ്ഞു കുറച്ചു ഖുർആൻ ദിക്ർ ചൊല്ലി കുറച്ചു കഴിഞ്ഞു ഉറങ്ങു allah ബർകത് ചെയ്യട്ടെ

  • @MahammadPtr
    @MahammadPtr หลายเดือนก่อน

    Chila stalatt vahl parivadikk tangamarum chila ustadaarum yendinan pandrans maikka ahesham varunnad appo urangumbol letayal daridryam varule

  • @subaidaashraf1336
    @subaidaashraf1336 หลายเดือนก่อน

    ഇത് 2024ആണ്

    • @ASHIKi123
      @ASHIKi123 หลายเดือนก่อน

      അതിന്

  • @underworld2770
    @underworld2770 หลายเดือนก่อน +6

    സുബ്ഹിക്ക്ശേഷംമനുഷ്യൻ എന്തെങ്കിലും ജോലിക്ക് പോകുന്ന സമയമല്ലേ.. അന്നേരം കിടന്നുറങ്ങിയാൽ ദാരിദ്ര്യം വരുമെന്നുറപ്പല്ലേ

    • @safvanchenathsafvan980
      @safvanchenathsafvan980 หลายเดือนก่อน +14

      കോടികൾ സമ്പാദ്യം ഉള്ളവനായാലും ദാരിദ്ര്യം ഉണ്ടാകും. ദാരിദ്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പണം മാത്രമല്ല മനുഷ്യന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും ക്ഷദം സംഭവിച്ചാൽ അതും ഒരു ദാരിദ്രമാണ്

    • @underworld2770
      @underworld2770 หลายเดือนก่อน

      @@safvanchenathsafvan980 ദാരിദ്ര്യം (poverty )മനുഷ്യന്റെ അടിസ്ഥാനആവശ്യങ്ങളായ ഭക്ഷണം വസ്ത്രം വൈദ്യം വിദ്യാഭ്യാസം പാർപ്പിടം. ഇവക്ക് ആവശ്യമായ സമ്പത്ത്കണ്ടെത്താൻ കഴിയാതെഉള്ള അവസ്ഥക്ക് പറയുന്നപേരല്ലേ...

    • @samsheerk1928
      @samsheerk1928 หลายเดือนก่อน +4

      ഗൾഫിൽ രാത്രി 12മണി 2മണി വരെ ഒക്കെയാണ് ഡ്യൂട്ടി. സുബ്ഹിക്ക് ശേഷം ഉറങ്ങാൻ നിർബന്ധമാണ്. ഇല്ലെങ്കിൽ 3-4 മണിക്കൂർ ഉറക്കമേ കിട്ടൂ

    • @ABURUSHDA17
      @ABURUSHDA17 หลายเดือนก่อน

      ​​@@underworld2770അല്ല മനുഷ്യന്റെ മനസ്സമാധാനം. ആരോഗ്യം. ഇതെല്ലാം അതിൽ ഉൾ പെടും.

    • @tigertruth
      @tigertruth หลายเดือนก่อน

      ​@@samsheerk1928 സൂര്യോദയത്തിനു ശേഷം ഉറങ്ങാം

  • @UmmerN-e9f
    @UmmerN-e9f หลายเดือนก่อน

    നിങ്ങൾ പത്രം വായിക്കേണ്ട.

    • @sharafudheensharafu2256
      @sharafudheensharafu2256 หลายเดือนก่อน

      താങ്കൾ വായിക്കുക കുറച്ഛ് ബുദ്ധി ഉണ്ടാവട്ടെ..

    • @sabiisa8899
      @sabiisa8899 หลายเดือนก่อน

      ഇദ്ദേഹം ഇപ്പോ ഒരു നിലയിൽ ആയിരിക്കും... പത്രം വായിച്ചത് കൊണ്ട്