💥നിങ്ങൾ കൂടോത്ര മന്ത്രം കേട്ടിട്ടുണ്ടോ "ഇതാഇതിലുണ്ട്"കേരളം കണ്ട ഏറ്റവും നല്ല പ്രാസംഗികൻ

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 31

  • @sathyabhama6079
    @sathyabhama6079 11 วันที่ผ่านมา +4

    എത്ര കേട്ടാലും മതിയാകാത്ത പാട്ടുകൾ പ്രസംഗങ്ങൾ❤

  • @chandranmanathurvalappil890
    @chandranmanathurvalappil890 2 วันที่ผ่านมา

    വയലാറിൻ്റെ എല്ലാ പാട്ടുകളും കവിതകളും by heart ആണ്.......

  • @mohammedmusthafa2319
    @mohammedmusthafa2319 13 วันที่ผ่านมา +11

    കേരളത്തിലെ എല്ലാ മനുഷ്യരും കേൾക്കേണ്ട പ്രഭാഷണം❤❤❤

  • @thomaskannadan9050
    @thomaskannadan9050 13 วันที่ผ่านมา +4

    I love your speech
    Never get bored
    Your style of presentation
    Your voice
    Your singing
    Most biggest quality is your humble approach.
    You are so nice and humble

  • @marykutty2387
    @marykutty2387 13 วันที่ผ่านมา +9

    സർവ്വകലാവല്ലഭൻ🙏🙏

  • @SanthaNair-q3v
    @SanthaNair-q3v 9 วันที่ผ่านมา +1

    Satyathil .ningale.neritu.kanan.agrahamundu.7o.vayassai.othiriishtamanu.thangalude.speech.

  • @thulasivasudevan5506
    @thulasivasudevan5506 13 วันที่ผ่านมา +3

    സാറിൻ്റെ പ്രസംഗം വളരെ ഇഷ്ടം

  • @sumathym8585
    @sumathym8585 13 วันที่ผ่านมา +4

    സാറിന്റെ പ്രസംഗം ഒത്തിരി ഒത്തിരി ഇഷ്ടമാണ് എത്ര കേട്ടാലും മതിവരാത്ത പ്രസംഗം

  • @abdulrahimm9500
    @abdulrahimm9500 ชั่วโมงที่ผ่านมา

    Very intelligent Person
    Sir,Big Salute

  • @asokakumar7761
    @asokakumar7761 13 วันที่ผ่านมา +5

    പ്രതിഭാധനനായ തമിഴ് കവി കണ്ണദാസൻ പറഞ്ഞു. ..ഇന്ത്യയിലെ അനുഗ്രഹീത കവിയാണ് വയലാർ

  • @dhanalakshmik9661
    @dhanalakshmik9661 13 วันที่ผ่านมา +1

    സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏

  • @lethamol3159
    @lethamol3159 13 วันที่ผ่านมา +2

    ❤🙏 സാർ ഞാൻ ഒത്തിരി ഇഷ്ട്ടപെട്ടു ആരാദിക്കുന്നു

  • @fathimamarath4603
    @fathimamarath4603 13 วันที่ผ่านมา +5

    കോടി - മൂല, മുക്ക്. വീടിൻ്റെ കോടിക്കഴുക്കോൽ ''' കോടി എന്നതിന് പുതിയത് എന്നും അർത്ഥം ഉണ്ട്. '

  • @prabheeshchindan7800
    @prabheeshchindan7800 13 วันที่ผ่านมา

    I salute your wisdom and knowledge Sir
    "poonkodi"ku
    "poonthoni "ennayirunnu njan lyrics thetidharichirunnathu"

  • @dhanalakshmik9661
    @dhanalakshmik9661 13 วันที่ผ่านมา +2

    എത്ര കേട്ടാലും മതിവരാത്ത താണ് സാറിന്റെ പ്രഭാഷണം എല്ലാവരും കേൾക്കേണ്ട പ്രഭാഷണം ആണ് 🙏 സകലകലാ വല്ലഭൻ ആണ് സാറ് അറിവിന്റെ നിറകുടം ❤

  • @sasidharang4759
    @sasidharang4759 36 นาทีที่ผ่านมา

    🌹🙏

  • @VijayakumarThiruvali
    @VijayakumarThiruvali 13 วันที่ผ่านมา

    Suresh mashinte.unarthu.prebhashanam.ellavarum.kelkkatte

  • @rajancp
    @rajancp 13 วันที่ผ่านมา +3

    ഞാൻ മാഷുടെ ഒരു. ആരാധകൻ ആണ്

  • @UshaKumari-vd3wv
    @UshaKumari-vd3wv 13 วันที่ผ่านมา

    ❤👌

  • @baurajcv5880
    @baurajcv5880 13 วันที่ผ่านมา +3

    ശരിയായ ദർശനം❤

  • @dr.haseenah.5831
    @dr.haseenah.5831 13 วันที่ผ่านมา +2

    പകലിനൊന്നേ വിളക്കുള്ളൂ
    ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി
    സ്വപ്നംകാണുന്നു രാത്രി...
    ശ്രദ്ധിക്കപ്പെടാതെ പോയ വരികൾ...
    ഒരായിരം നന്ദി.
    ഈ വർഷം കേട്ട, വയലാർ അനുസ്മരണ പ്രസംഗത്തിൽ, ഏറ്റവും നന്നു, നേരിട്ട് ശ്രവിച്ചതിനെ ക്കാൾ.
    എല്ലാവരുടെയും മനസ്സിൽ ദൈവമുണ്ടാകട്ടെ.❤

  • @MuhammadShaheerm.a
    @MuhammadShaheerm.a 13 วันที่ผ่านมา

    thanks sir

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 2 วันที่ผ่านมา

    Ithilevide koodothra mandram ?

  • @muhammedmusthafa8183
    @muhammedmusthafa8183 13 วันที่ผ่านมา

    ✌️❤❤❤

  • @LathaLatha-pj9pc
    @LathaLatha-pj9pc 13 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @anilkailasashaanil5067
    @anilkailasashaanil5067 13 วันที่ผ่านมา +1

    ഇന്ത്യ ഭ്രാന്താലയമായി എന്ന് പാടാൻ സെൻസർ ബോർഡ് സമ്മതിച്ചില്ല...പകരം ലോകം ഭ്രാന്താലയമായി എന്നാണ് സിനിമയിൽ....

  • @prabheeshchindan7800
    @prabheeshchindan7800 13 วันที่ผ่านมา

    I salute your wisdom and knowledge Sir
    "poonkodi"ku
    "poonthoni "ennayirunnu njan lyrics thetidharichirunnathu"