💢ഇത്കേട്ടാൽ ചിന്തയുടെ വളളി പൊട്ടും💢പ്രസംഗം കൊണ്ട് വിപ്ലവം സൃഷ്ടിച്ച പ്രാസംഗികൻ vksureshbabu

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 156

  • @sajijoseph8080
    @sajijoseph8080 2 หลายเดือนก่อน +98

    ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്ന് അശ്വമേധം അവതരിപ്പിച്ചിരുന്ന പ്രദീപ് സാറും, ഈ പ്രസംഗം നടത്തിയ സുരേഷ് ബാബുസാറും തന്നെയാണ്.ഇവരുടെയൊക്കെ മുന്നിൽ നമ്മളൊക്കെ വെറും കീടങ്ങൾ തന്നെയല്ലെ?ഇതു കാണുകയൊ, കേൾക്കുകയൊ ചെയ്യാത്ത ശ്ലോകങ്ങളും, വാക്കുകളും അത്ഭുതം അതിശയം.❤❤❤

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +22

    സാറിനെ പോലെ ഉള്ളവരെ ആണ് ഈ നാടിനും ജനങ്ങൾക്കും വേണ്ടത് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏

  • @muhammadrijhan515
    @muhammadrijhan515 2 หลายเดือนก่อน +36

    ❤ സാറിനെ പോലുള്ളവരെയാണ് സമൂഹത്തിന് ആവശ്യം ❤ thanks for sharing your vedio 🎉 mash oru sabavam തന്നെ

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน

      സത്യം 👌🏼👌🏼👌🏼

  • @bijoypaulbaby1080
    @bijoypaulbaby1080 2 หลายเดือนก่อน +23

    മലയാളിയുടെ അഭിമാനമാണ് സാർ സാറിന് എല്ലാവിധ ആയുസും ആരോഗ്യവും ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️

  • @RajeshKumar-tb7pi
    @RajeshKumar-tb7pi 2 หลายเดือนก่อน +14

    അറിവുകളുടെ കെട്ടുകളിൽ നിന്ന് അരുവിയായി അമൃതായി വരുന്നു. Big salute sir🌹🌹

    • @sha4vlogs
      @sha4vlogs  2 หลายเดือนก่อน

      Thanks

  • @sathidevichangat3435
    @sathidevichangat3435 2 หลายเดือนก่อน +10

    എത്ര എഴുതി യാലും ചെറുതായി പ്പോകും. നമസ്കാരം

  • @NaliniNambiar-if8du
    @NaliniNambiar-if8du 2 หลายเดือนก่อน +13

    സുരേഷ് പ്രഭാഷണം വ്യക്തമായ അറിവ് ഉണർവ u ഏവക്കും ഗുണകരംസാറിന് നമസക്കാരം

  • @jaisammageorge5791
    @jaisammageorge5791 2 หลายเดือนก่อน +20

    സാറേ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻. അങ്ങയുടെ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ കഴിയുന്ന, കഴിഞ്ഞ കുട്ടികൾ എത്ര ഭാഗ്യവാന്മാർ. അവരോട് അസൂയ തോന്നുന്നു. ❤️❤️❤️❤️

  • @sulthasulthan1469
    @sulthasulthan1469 2 หลายเดือนก่อน +9

    അങ്ങയുടെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ് സ്ഥിരമായി കേൾക്കും സൂപ്പർ സർ അഭിനന്ദനങ്ങൾ

    • @mathaivarghese4814
      @mathaivarghese4814 หลายเดือนก่อน +2

      വളരെ വിജ്ഞാന പ്രേദനങ്ങളായ പ്രേസ
      ങ്ങളാണ് സാറിൻ്റെ
      എല്ലാ അവതരണവും
      ചിന്തിച്ചാൽ വളരെയധികം അതിശയം തോന്നും
      സാറിൻ്റെ ഇല്ലവിശയങ്ങളും.
      ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേടാങ്ങൾ മുഴുവനും
      സാറിനെ അറിയാം.

    • @PushpaMk-ji9ts
      @PushpaMk-ji9ts 20 วันที่ผ่านมา

      ഒ ന്നും പറയാ നി ല്ല. 👍👍👌👌🎉🎉

  • @anusreesreejith153
    @anusreesreejith153 2 หลายเดือนก่อน +14

    ഗോപാലകൃഷ്ണൻ സാറിന്റെ പ്രസംഗം ആദ്ധ്യാത്മികമായുള്ള അറിവാണ് പകർന്നതെങ്കിൽ സുരേഷ്ബാബു സാർ നമുക്ക് ശാസ്ത്രബോധം കൂടെ പകരുന്നു. 👍👍🙏🙏

  • @komalasasidharan5300
    @komalasasidharan5300 29 วันที่ผ่านมา +2

    വി കെ സുരേഷ് ബാബു സാർ മലയാളികളുടെ സ്വകാര്യ അഹങ്കാരം. 🔥🔥🔥😍😍👍👍
    ഈ സാറിന്റെ പ്രസംഗം കേൾക്കാൻ പോയി ഇരുന്നാൽ പ്രസംഗം കഴിയുന്നത് വരെ ഞാൻ ശ്വാസം അടക്കിപ്പിടിച്ച് അനങ്ങാതെ ഇരുന്നു പോകും. കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്ന് ഇദ്ദേഹത്തിന്റെ പ്രസംഗം.

    • @sha4vlogs
      @sha4vlogs  29 วันที่ผ่านมา

      Big salute

  • @sasikala12285
    @sasikala12285 2 หลายเดือนก่อน +13

    അനശ്വരരായ അബ്ദുൾ കലാം സർ, ഗോപാലകൃഷ്ണൻ സർ ഇവരോടൊപ്പം സ്ഥാനം സുരേഷ് കുമാർ സാറിനും
    എന്റെ മനസ്സിൽ❤️❤️
    You are great🙏🙏

  • @marykutty2387
    @marykutty2387 หลายเดือนก่อน +4

    ഒരോ വാക്കിനും അത്ഥം മനസ്സിലാക്കി സംസാരിക്കുന്ന സാറിൻ്റെ അറിവ് അപാരം

  • @k.sukumaransukumaran3105
    @k.sukumaransukumaran3105 หลายเดือนก่อน +2

    Sir u r great god bless u❤❤

  • @radhakrishnanr3471
    @radhakrishnanr3471 หลายเดือนก่อน +1

    വളരെ ശ്രദ്ധയോട് കേൾക്കാൻ കഴിയുന്ന പ്രസംഗം' 'ചിന്തിപ്പിക്കാൻ കഴിയുന്ന പ്രസംഗം വളരെ അനുഗ്രഹം സാർ

  • @devassykuttypp8663
    @devassykuttypp8663 หลายเดือนก่อน +2

    ചുരുക്കം ചില മഹാന്മാരിൽ ഒരാൾ മനുഷ്യൻ ഉള്ള കാലത്തോളം ഈ മഹാനെ മറക്കില്ല.

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 หลายเดือนก่อน +11

    നമ്മുടെ നാടിന്റെ അഭിമാനം 🙏സർവ്വ വിധ ആയുരാരോഗ്യവും നേരുന്നു സാർ ❤🙏

  • @വനജകരുണാകരൻ
    @വനജകരുണാകരൻ 2 หลายเดือนก่อน +4

    വല്ലാത്തൊരനുഭവം എന്തു രസം കേൾക്കാൻ 🙏🙏🙏🙏

  • @noushadshakannur
    @noushadshakannur 2 หลายเดือนก่อน +9

    Manisyante akakkannu turakum❤ സാറേ നമസ്തേ 🙏 alaa prasangavum kelkarund❤ very good speech sir thankyou

  • @Mercy-hq2eu
    @Mercy-hq2eu หลายเดือนก่อน +2

    എന്റെ ജില്ലാകാര൯ആയതിൽ ഞാ൯ അഭിമാനിക്കുന്നു

  • @sumathypillai486
    @sumathypillai486 2 หลายเดือนก่อน +9

    Super prabashanam🎉 ñ

  • @manjulaek6489
    @manjulaek6489 2 หลายเดือนก่อน +5

    സാറിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏👌❤️

  • @rekhaprasannan9914
    @rekhaprasannan9914 หลายเดือนก่อน +3

    എത്ര സരസമായ പ്രഭാഷണം... ശരിയായ അറിവ് ഇതാണ്

  • @subhadradamodaran8186
    @subhadradamodaran8186 2 หลายเดือนก่อน +8

    നമസ്കാരം മാഷ്. കേരളത്തിന് അഭിമാനം. അല്‍ ഭൂ തും. അറിവു ന് കല വ അ ആ ണ് ❤❤❤

  • @BabuNamboothiri-p4r
    @BabuNamboothiri-p4r หลายเดือนก่อน +2

    ഞാൻ പ്രസംഗം ഒരുപാടു കെട്ടെങ്കിലും സുരേഷ് കുമാർസറിന്റെ പ്രസംഗം കേൾക്കുന്ന സംദൃപ്തി കിട്ടിയിട്ടേ ഇല്ല താങ്ക്സ് സാർ സാർ ഇനിയും ഒരുപാടു ആളുകൾക്ക് അറിവാകട്ടെ എല്ലാ കുട്ടികൾക്കും ബോധം വരട്ടെ 🙏🙏🙏🙏 താങ്ക്സ് 🙏🙏🙏🙏

  • @avijayakumarannair1656
    @avijayakumarannair1656 2 หลายเดือนก่อน +8

    അറിവിന്റെ പര്യായം. 💐💐🙏

  • @nelsonkoottumkal7302
    @nelsonkoottumkal7302 23 วันที่ผ่านมา

    Very gud 👍👏👏

  • @Sati-c5b
    @Sati-c5b หลายเดือนก่อน

    സർ പറഞ്ഞത് വളരെ ശരിയാണ് പലതിന്റെയും ശരിയായ കാര്യകാരണങ്ങൾ അറിയില്ല എന്നതാണ് സത്യം.

  • @Allu.alan10
    @Allu.alan10 2 หลายเดือนก่อน +18

    മലയാളി യുടെ അഭിമാനമാണ്സാറ്

    • @rusha7263
      @rusha7263 2 หลายเดือนก่อน

      I enjoy your singing.

  • @thomaskannadan9050
    @thomaskannadan9050 2 หลายเดือนก่อน +7

    Your knowledge is amazing
    Even highly educated people don’t know this
    Big salute sir.

    • @sha4vlogs
      @sha4vlogs  2 หลายเดือนก่อน

      @@thomaskannadan9050 thanks

  • @mobilepalace7572
    @mobilepalace7572 หลายเดือนก่อน +1

    Good speech sir........god bless you.

  • @thomaskannadan9050
    @thomaskannadan9050 2 หลายเดือนก่อน +8

    Sir
    You are great
    Every school in Kerala must encourage his speech
    His speech is needed for new generation
    Childrens mind will get enlightened
    This knowledge you cannot get any other place.

  • @ShashiKumar-e7f5q
    @ShashiKumar-e7f5q 2 หลายเดือนก่อน +2

    അറിവ് നേടുവാൻ വലിയൊരു മാർഗമാണ് അങ്ങയുടെ പ്രഭാഷണങ്ങൾ

  • @LalSons-hl4ly
    @LalSons-hl4ly 2 หลายเดือนก่อน +8

    🙏🙏💞💞 താങ്ക്സ് സർ ♥️♥️

  • @saleemkt3105
    @saleemkt3105 2 หลายเดือนก่อน +6

    ഈ പ്രസംഗമൊക്കെ മനസിന് കുളിർമതരുന്നു

  • @sharafvanur
    @sharafvanur 2 หลายเดือนก่อน +5

    supper ....excellent speech...👌👌👌

  • @premakrishnan8339
    @premakrishnan8339 หลายเดือนก่อน +1

    അതി ഗംഭീരം 🙏🙏🙏

  • @jayarajan736
    @jayarajan736 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ 🎉❤🎉

  • @SakthidharanPC-gz8yq
    @SakthidharanPC-gz8yq หลายเดือนก่อน +2

    Excelent speech

  • @mukeshsp9884
    @mukeshsp9884 หลายเดือนก่อน

    അയ്യോ.... ഒരു രക്ഷയും ഇല്ല 🙏🏻
    Thank u sir😘😘😘

  • @oneintheorangejacket
    @oneintheorangejacket หลายเดือนก่อน +2

    അറിവിന്റെ ഒരു ഭണ്ഡാരം തന്നെ സുരേഷ് സർ. നമിക്കുന്നു

  • @Chacko-pm8mq
    @Chacko-pm8mq หลายเดือนก่อน +5

    സുവിശേഷപ്രസംഗം എന്നാൽ ഇതാണ് 🙏🏼ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ!!!!!

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +1

      നമിക്കുന്നു സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bijukochinadan4898
    @bijukochinadan4898 หลายเดือนก่อน +2

    നന്ദി സർ

  • @beenababu7367
    @beenababu7367 หลายเดือนก่อน +1

    Mash nte prabhashanangal yellaam U tube il njan thiranju
    Kondirikkunnu.Samaya kuravu aanenkil yum ithu kelkkan samaem kandethunnu.Mash nte prabhashanam kelkkathe poyal athu valiya oru nashttam thanne.❤❤❤❤❤❤❤❤❤❤❤

  • @AyishakumariR
    @AyishakumariR 2 หลายเดือนก่อน +9

    Thank you Suresh Babu Sir

  • @raghavanmp3384
    @raghavanmp3384 2 หลายเดือนก่อน +4

    excellent speech😮

  • @SobhaRK-p1x
    @SobhaRK-p1x 2 หลายเดือนก่อน +3

    Arivinte koodarame...ningale polullavar njangalkkillathepoyallo...

  • @BeenaJoy-rw5zm
    @BeenaJoy-rw5zm 29 วันที่ผ่านมา

    സാറിന്റെ സന്ദേശങ്ങൾ കേൾക്കാറുണ്ട്. ഒന്ന് ഒന്നിന് ഒന്ന് മെച്ചം നമിക്കുന്നു സാറിനെ

  • @purushothamanvn2608
    @purushothamanvn2608 หลายเดือนก่อน +2

    കാഥികൻ്റെ ലാഘവത്വവും, സാന്ദർഭികമായി സിനിമാ പാട്ടുകളും കോർത്തിണക്കിയ വാക് - പ്രവാഹമെ നമിക്കുന്നു.

  • @lalmohannarayan898
    @lalmohannarayan898 2 หลายเดือนก่อน +3

    സൂപ്പർ 👍👍👍👍👍

  • @psparameswarannambeesan8638
    @psparameswarannambeesan8638 หลายเดือนก่อน +1

    ഓം ഭുർഭുവസ്വതത്സ വിതുർ വരേണ്യം ഭർഗ്ഗോദേവസ്യ ധീമഹി ധ്യോയോ 'ധ്യോയോ ന പ്രജോത യാത്❤❤ ഗായത്രി മന്ത്രം❤❤

  • @sridevinair4058
    @sridevinair4058 หลายเดือนก่อน

    ❤❤🙏

  • @krishnanjayan782
    @krishnanjayan782 2 หลายเดือนก่อน +5

    OMG..valuable valuable knowledge ....

  • @ChandranPk-u1k
    @ChandranPk-u1k 29 วันที่ผ่านมา

    നല്ല ഒരു അവസരവാദി പറ്റിയട്‌ത്ത് പറ്റിയ ഞായം. യുക്തിവാദി സമ്മേളനത്തിൽ വേദങ്ങളിലും സൂക്തങ്ങളിലും പറയുന്നതിന് ശാസ്ത്രവുമായി യാതൊരു ബന്ധവും ഇല്ല. എന്നാൽ വിശ്വാസവുമായി ബന്ധപെട്ട വേദികളിൽ ഇതിൽ ശാസ്ത്രമുണ്ട്. പ്രകൃതിയുടെ നിലനിൽപ്പിനും മനുക്ഷ്യനെ നേർവഴിക്ക് നടത്തുന്നതിനുമുള്ള സന്ദേശം നൽകൂന്നുണ്ട്.

  • @sajynapradeep5632
    @sajynapradeep5632 2 หลายเดือนก่อน +1

    നല്ല പ്രഭാഷണം

  • @laila.mmeenakshy5170
    @laila.mmeenakshy5170 2 หลายเดือนก่อน +1

    Thank you sir very good speach

  • @GeethaDevi-b1h
    @GeethaDevi-b1h 2 หลายเดือนก่อน +3

    Daivme iddehathinu kannukittaruthe❤

  • @BabySunil-gm9oh
    @BabySunil-gm9oh 2 หลายเดือนก่อน +3

    Namichu sir

  • @molcy4174
    @molcy4174 2 หลายเดือนก่อน +4

    👍👍

  • @vasanthyvasudevan236
    @vasanthyvasudevan236 2 หลายเดือนก่อน +1

    Excellent speech❤

  • @beenababu7367
    @beenababu7367 หลายเดือนก่อน

    Athe,krishna bhagavaan mazha peyyunnathinte neraayittulla charithram yellavar kkum manasilaakki thannu
    .

  • @neeraj_x98
    @neeraj_x98 6 วันที่ผ่านมา

    ❤️❤️👍👍❤️❤️👍👍❤️❤️

  • @vishnuprasad1805
    @vishnuprasad1805 2 หลายเดือนก่อน +4

    👍🏻🥰

  • @ShijiRajeev-i4f
    @ShijiRajeev-i4f 2 หลายเดือนก่อน +3

    ❤❤❤❤❤❤❤❤super

  • @vpbalakrishnan9726
    @vpbalakrishnan9726 2 หลายเดือนก่อน +1

    Very useful talk may god u

  • @hoxyhox4387
    @hoxyhox4387 2 หลายเดือนก่อน +4

    🙏❤️🙏🌹🙏👌

  • @jayaveljayavel-j3z
    @jayaveljayavel-j3z 2 หลายเดือนก่อน +3

    Sir namasthe❤❤❤

  • @pmvalsala5437
    @pmvalsala5437 2 หลายเดือนก่อน +5

    👍👍🙏🙏

  • @sumathypk4331
    @sumathypk4331 2 หลายเดือนก่อน +5

    Very good Namichu mashe

  • @sreedevim7791
    @sreedevim7791 2 หลายเดือนก่อน +6

    ❤❤❤

  • @KoranA-n2u
    @KoranA-n2u 2 หลายเดือนก่อน +4

    ❤️❤️❤️❤️

  • @pushpajamk9491
    @pushpajamk9491 2 หลายเดือนก่อน +1

    Super sir🎉

  • @saraswathymuraleedharan8099
    @saraswathymuraleedharan8099 2 หลายเดือนก่อน +4

    🙏🙏

  • @liniajith167
    @liniajith167 2 หลายเดือนก่อน +3

    🙏🙏🙏👌

  • @kumarivijayakumar117
    @kumarivijayakumar117 2 หลายเดือนก่อน +6

    Ella വിഷയങ്ങളെക്കുറിച്ചും എന്തൊരറിവാണ് sir നമിക്കുന്നു

  • @oneintheorangejacket
    @oneintheorangejacket หลายเดือนก่อน +2

    സാറിന്റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുന്ന ഭാഗ്യം ഉള്ള ആളുകളുടെ മുഖത്തിന്റെ ആ ആത്മസംതൃപ്തി കൂടെ ഒന്ന് കാണിച്ചു കൂടെ

  • @rkentertainment65
    @rkentertainment65 2 หลายเดือนก่อน +7

    Ithellavarum kelkanam.. ..

  • @KumaranP-q9z
    @KumaranP-q9z 2 หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @sukrithat6364
    @sukrithat6364 2 หลายเดือนก่อน +3

    🙏❤

  • @dileepsankar9156
    @dileepsankar9156 2 หลายเดือนก่อน +3

    Alla vakkilum ardham

  • @maryjohny7459
    @maryjohny7459 2 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻❤

  • @appukuttang
    @appukuttang 2 หลายเดือนก่อน +1

    നമിക്കുന്നു 🙏🙏🙏

  • @valsakumarivattodil4990
    @valsakumarivattodil4990 2 หลายเดือนก่อน +4

    Mashinu Namovakam🙏🏻🙏🏻🙏🏻

  • @shivuzzzz1086
    @shivuzzzz1086 2 หลายเดือนก่อน +4

    സാറിനെ എന്നല്യ കണ്ടിരുന്നു നമ്മുടെ നാട്ടിൽ കാസറഗോഡ് ആമ കുളം അമ്പലത്തിൽ

    • @sha4vlogs
      @sha4vlogs  2 หลายเดือนก่อน

      Congratulations

  • @vanajakumari2244
    @vanajakumari2244 2 หลายเดือนก่อน +4

    🙏🏻

  • @ambikagopinathan3907
    @ambikagopinathan3907 2 หลายเดือนก่อน +3

    Sir Namaste

  • @somancp5994
    @somancp5994 2 หลายเดือนก่อน

    aasamsakal......

  • @sthanunath
    @sthanunath หลายเดือนก่อน +1

    ഗ്രേറ്റ്‌ സ്പീച്ച്

  • @UshaSMenon
    @UshaSMenon 2 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️🙏🙏🙏

  • @laila.mmeenakshy5170
    @laila.mmeenakshy5170 2 หลายเดือนก่อน +1

    🙏💛♥️⭐🙏

  • @babyjoseph5584
    @babyjoseph5584 หลายเดือนก่อน

    Support full support

  • @ajithakumari.s1143
    @ajithakumari.s1143 2 หลายเดือนก่อน +1

    👏🏼

  • @neeraj_x98
    @neeraj_x98 6 วันที่ผ่านมา

    Arivithakodumudi

  • @footballworld1567
    @footballworld1567 2 หลายเดือนก่อน

    ദിസ്‌ ഈസ്‌ ഓൾസോ ട്രൂ

  • @sujathasuresh1228
    @sujathasuresh1228 2 หลายเดือนก่อน

    👌👌

  • @SRC1711
    @SRC1711 21 วันที่ผ่านมา

    അങ്ങനെ അഴിക്കോട് മാഷിന് ഒരു പിൻഗാമി ( മലയാളികൾ ഇഷ്ടപെടുന്ന വാഗ്മി )

  • @PrasannakumariPD
    @PrasannakumariPD หลายเดือนก่อน

    Sirnte prabhashanam knwoledge vardhipikkum

  • @oneintheorangejacket
    @oneintheorangejacket หลายเดือนก่อน +4

    സാറിന്റെ പ്രഭാഷണം അസ്വദിക്കുന്ന ഭാഗ്യമുള്ള അവരുടെ മുഖത്തെ ആ ഒരു സംതൃപ്തി കൂടെ ഒന്ന് കാണിക്കു

  • @SanthoshKundara
    @SanthoshKundara 2 หลายเดือนก่อน +1

    5000 വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണന്റെ കാലം

  • @GeethaPrabha.K
    @GeethaPrabha.K หลายเดือนก่อน +2

    സർ നമിക്കുന്നു