അണ്ണാൻ കുഞ്ഞിനെ കിട്ടിയപ്പോൾ...🐿️|Pure love of a baby squirrel❤️|M4MANU

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 52

  • @sunilmasmara8143
    @sunilmasmara8143 3 ปีที่แล้ว +9

    ഒരു ജീവൻ രക്ഷിക്കുക എന്നത് ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യ കർമ്മം. മനു മങ്കൊമ്പിന് അഭിനന്ദനങ്ങൾ.

    • @m4manu12
      @m4manu12  3 ปีที่แล้ว +1

      ഇത്ര മാത്രം സ്നേഹം ഉള്ള ഒരു ജീവി അത് തന്ന നിമിഷങ്ങൾ വലുതാണ് സുനിൽ നന്ദി

    • @commetogsisters8453
      @commetogsisters8453 2 ปีที่แล้ว

      @@m4manu12 cheta anik oru annana venam vallathum kittumooo???

  • @lalkalakaroscar3237
    @lalkalakaroscar3237 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @m4manu12
      @m4manu12  3 ปีที่แล้ว

      നന്ദി

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian 3 ปีที่แล้ว +4

    വളരെ മനോഹരം 😍😍നല്ല അവതരണം നല്ല ശബ്ദം ❤അടിപൊളി 👌👌മനു സാർ

    • @m4manu12
      @m4manu12  3 ปีที่แล้ว

      M 4 MANU ഗ്രാഫിക് ചെയ്തു തന്ന കലാകാരന് നന്ദി ഒരിക്കൽ പോലും മറക്കില്ല

    • @m4manu12
      @m4manu12  3 ปีที่แล้ว

      നന്ദി

  • @magicianvrbrahma5625
    @magicianvrbrahma5625 3 ปีที่แล้ว +6

    ഓരോ ജീവികൾക്കും അതിൻ്റെ ആവാസ വ്യവസ്ഥ വലുതാണ്‌.
    പ്രകൃതിയിൽ ജീവിക്കുക എന്നത് അതിൻ്റെ DNA യിൽ കോഡ് ചെയ്തിരിക്കുന്നതാണ്.
    കണ്ണ് പോലും തുറക്കാത്ത കുഞ്ഞ് പ്രായത്തിൽ അതിൻ്റെ മാതാപിതാക്കളെ പിരിയേണ്ടി വന്ന അണ്ണാൻ കുഞ്ഞിന് മറ്റ് ജീവികളിൽ നിന്ന് ആക്രമണം ഉണ്ടാകാതിരിക്കാൻ ഒരു കരുതൽ..... ആഹാരം...... സുരക്ഷിതമായി താമസിക്കാൻ ഒരിടം...... ഒക്കെ മനോഹരമായി.
    പക്ഷേ ആ അണ്ണാൻ കുഞ്ഞ് പക്വത എത്തുമ്പോൾ പ്രകൃതിയിലേക്ക് ഉള്ള കൂടിൻ്റ വാതിൽ അടയ്ക്കുക ആയിരുന്നെങ്കിൽ അത് മനുഷ്യൻ്റെ സ്വാർത്ഥത ആകുമായിരുന്നു.
    പകരം അതിൻ്റെ സ്വാതന്ത്ര്യത്തിന് വാതിലുകൾ മലർക്കെ തുറന്നുകൊടുത്തപ്പോൾ അത് മനസ്സിൻ്റെ നൈർമല്യവും കരുണയും മൂലം ശ്രേഷ്ടമായി...
    കുഞ്ഞുന്നാൾ മുതൽ ലാളിച്ച് ഓമനിച്ച് വളർത്തിയ അണ്ണാറക്കണ്ണൻ പിരിഞ്ഞു പോയപ്പോൾ വിഷമം ഉണ്ടാകുക സ്വാഭാവികം.
    പക്ഷേ അതിന് സംരക്ഷണം നൽകേണ്ട സമയങ്ങളിൽ കൃത്യമായി നൽകി അതിൻ്റേതായ കാലുകളിൽ ജീവിക്കുവാൻ പ്രാപ്തമായപ്പോൾ ആ കുഞ്ഞ് സുഹൃത്ത് പ്രകൃതിയുടെ മടിത്തട്ടിലേക്ക്... അതിൻ്റെ ആവാസ വ്യവസ്ഥയുടെ വിശാലമായ ലോകത്തേക്കാണ് ചേക്കേറിയത് എന്ന് സന്തോഷിക്കാം.. അഭിമാനിക്കാം.....
    കുഞ്ഞ് അണ്ണാറക്കണ്ണൻ്റെ ജീവിത വഴികളിൽ ഗണ്യമായ പങ്കുവഹിച്ച പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

    • @m4manu12
      @m4manu12  3 ปีที่แล้ว

      അത് വല്ലാതെ അടുത്ത ദിവസങൾ ആയിരുന്നു നല്ല ഒരു അനുഭവം ഒരു കണക്കിന് അതിന്റ ലോകം തന്നെ ആണ് ശരി

  • @BinuVeliyanadan
    @BinuVeliyanadan 3 ปีที่แล้ว +2

    മന്ത്രികന്റെ മനുഷ്യത്വ മുഖം എല്ലാവർക്കും മാതൃകയാകട്ടെ !
    അഭിനന്ദനങ്ങൾ

    • @m4manu12
      @m4manu12  3 ปีที่แล้ว

      നന്ദി സാർ

  • @dipinkumarworld4227
    @dipinkumarworld4227 3 ปีที่แล้ว +3

    സൂപ്പർ മനു ഏട്ടാ 👌👌👌♥️♥️♥️👍🤝🌹

  • @jineeshbalussery941
    @jineeshbalussery941 7 หลายเดือนก่อน +1

    താങ്ക്സ് 👌

  • @itsmagic1467
    @itsmagic1467 3 ปีที่แล้ว +2

    രസകരമായി അവതരിപ്പിച്ചു
    അത് തിരിച്ച് വരും എന്നാണ് എനിക്ക് തോന്നുന്നത്

    • @m4manu12
      @m4manu12  3 ปีที่แล้ว +1

      ഇടക്ക് വരുന്നുണ്ട് ബിസ്ക്കറ്റ. കഴിച്ചു പോകും ജീവിച്ച് ഇരിക്കുന്നു എന്നത് തന്നെ സന്താഷം

  • @suryakumarb1425
    @suryakumarb1425 2 ปีที่แล้ว +1

    വളരെ നല്ല കാര്യം.

  • @saleenap.h1109
    @saleenap.h1109 2 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിലും ഉണ്ട് ഇതുപോലൊരു കുഞ്ഞ് ഇതുപോലെ ഉണ്ടായ ഉടനെ മൂന്നുദിവസം പ്രായമായപ്പോൾ കിട്ടിയതാണ് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി

  • @magiciansajinnandipulam8203
    @magiciansajinnandipulam8203 3 ปีที่แล้ว +4

    Super..
    പിന്നീട് എപ്പഴെങ്കിലും അവൻ വീട്ടിൽ വന്നിട്ടുണ്ടോ

    • @m4manu12
      @m4manu12  3 ปีที่แล้ว +1

      പലപ്പോഴും ഇപ്പോൾ വെള്ളം . ആണ് വരവ് ഇല്ല
      നന്ദി സജിൻ താങ്കളുടെ വരികൾ ഗാനം കുറച്ചു ഭാഗം തന്നതിന്

  • @rajeeshp6068
    @rajeeshp6068 4 หลายเดือนก่อน

    👍👍👍

  • @sajina6817
    @sajina6817 3 หลายเดือนก่อน

    പിള്ളാര്‌ അടിപൊളി

  • @silasanthosh8598
    @silasanthosh8598 3 ปีที่แล้ว +4

    👍👍👍👍👍👍

  • @dipinkumarworld4227
    @dipinkumarworld4227 3 ปีที่แล้ว +2

    സബ്സ്ക്രൈബ് ചെയ്യ്തിട്ടുണ്ട്... manu ഏട്ടാ ♥️♥️♥️🤗

    • @m4manu12
      @m4manu12  3 ปีที่แล้ว +1

      നന്ദി

  • @safeerpn9111
    @safeerpn9111 ปีที่แล้ว +1

    ഇന്ന് വൈകുന്നേരം ഒരു കുഞ്ഞ് അണ്ണാനെ കിട്ടിയിട്ടുണ്ട് ലക്ഷ്യം അതിന്റെ ജീവൻ സംരക്ഷിക്കലാണ് കുറച്ചു പക്കത് വന്നാൽ അതിനെ തുറന്നു വിടും

  • @amruthasnair3353
    @amruthasnair3353 3 ปีที่แล้ว +2

    🔥🔥

  • @jyothisns392
    @jyothisns392 3 ปีที่แล้ว +2

    Great effort 👍👍👍🙏

    • @m4manu12
      @m4manu12  3 ปีที่แล้ว

      നന്ദി

  • @tararaghavan5388
    @tararaghavan5388 2 ปีที่แล้ว +1

    Chettanu annaane aano muyaline aano kooduthal ishtam?

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 หลายเดือนก่อน

    അവനൊരു കൂട്ടുവേണല്ലോ

  • @silasanthosh8598
    @silasanthosh8598 3 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @abdullatheef3915
    @abdullatheef3915 3 ปีที่แล้ว +3

    ആ അണ്ണാൻ ഇപ്പോൾ വരാറുണ്ടോ-- ?

    • @m4manu12
      @m4manu12  3 ปีที่แล้ว +2

      ഇടക്ക് വരും
      ഇപ്പോൾ വെളളം ആണ്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 หลายเดือนก่อน

    😢😢😢😢😢😢😮😢

  • @sureshpillai832
    @sureshpillai832 3 ปีที่แล้ว +1

    ഇതുവതന്നാലാവുമോ

    • @sureshpillai832
      @sureshpillai832 3 ปีที่แล้ว

      ഇതു തന്നാലാവുമോ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 หลายเดือนก่อน

    നന്നായി ഇണകുന്ന ജീവിയാണ്

  • @robsonkoshy1474
    @robsonkoshy1474 10 หลายเดือนก่อน

    ❤❤❤❤

  • @shihab.pallam4773
    @shihab.pallam4773 10 หลายเดือนก่อน

    👍👍👍👍

  • @shyamas2629
    @shyamas2629 ปีที่แล้ว

    Bro ,Ningal Annan kujinnea kodukkunundooo .vangikkan yenik thalapariyum und atha choodhichath

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 ปีที่แล้ว +1

    Ende.chetta.karayichu.kalanjallo

  • @athulyam3817
    @athulyam3817 5 หลายเดือนก่อน

    🙏❤️🙏❤️🙏❤️🌹🌹🌹🌹

  • @varietychannelmalayalam9938
    @varietychannelmalayalam9938 ปีที่แล้ว

    👍

  • @nishavallikkappil7231
    @nishavallikkappil7231 2 ปีที่แล้ว +3

    പാലിൽ വെള്ളം ചേർത്താണോ കൊടുത്തത്. ചെറുതിലെ

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 ปีที่แล้ว +1

    Ende.makkalk.ayur.arogyam.undavette

  • @sajishavp318
    @sajishavp318 11 หลายเดือนก่อน

    😅

  • @freemediarx9899
    @freemediarx9899 3 ปีที่แล้ว +1

    അണ്ണാൻ കുഞ്ഞ് ആരെങ്കിലും കയ്യിൽ ഉണ്ടകിൽ അതിനെ എനിക്ക് ത്തരുമോ... Reply....plzz request 🙏

    • @m4manu12
      @m4manu12  3 ปีที่แล้ว +2

      കൂട്ടിൽ ഇട്ട് വളർത്തരുത് കിട്ടിയാൽ നന്നായി ഇണങ്ങും

    • @freemediarx9899
      @freemediarx9899 3 ปีที่แล้ว +2

      @@m4manu12 inik oru annan kunnine tharumoo!! Plzz🙏

    • @greensureshorts3511
      @greensureshorts3511 2 ปีที่แล้ว

      @@freemediarx9899 enikum venam