ഓവനില്ലാതെ ചായ പാത്രത്തിൽ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക്😍😋✅|| White Forest Cake in Malayalam ❤️💚

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 3.3K

  • @abdullakutty7513
    @abdullakutty7513 3 ปีที่แล้ว +789

    എന്റെ പൊന്നു ഇത്ത... സൂപ്പർ പൊളി എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും... ❣️
    സത്യം പറഞ്ഞ ഞാൻ ഒരു അഞ്ചാറു വട്ടം കേക്ക് ഉണ്ടാക്കിയ ആളാണ്... ഒരെണ്ണം പോലും എനിക്ക് പെർഫെക്ട് ആയിട്ട് കിട്ടീട്ടില്ല... അതിന്റെ മെയിൻ കാരണം മെഷറിങ് ഉം പിന്നെ പാത്രവും ആയിറുന്നു...
    പക്ഷെ ഈ വീഡിയോ ഞാൻ ഇന്നലെ കണ്ടു... ഇന്ന് ഉണ്ടാക്കി... പെർഫെക്ട് ആയിട്ട് കിട്ടി...❤️ എന്റെ കയ്യിൽ നോൺ സ്റ്റിക് പാത്രം ഒന്നുമില്ല... ഇഡലി ചെമ്പിൽ വെച്ചാണ് ഉണ്ടാക്കിയെ... ഇതുവരെ കുക്കർ പാൻ അങ്ങനെ ഒരുപാട് പത്രങ്ങളിൽ വെച് ഉണ്ടാക്കിയിട്ടുണ്ട്... പക്ഷെ ഒന്നും റെഡി ആയിട്ടില്ല... ഇന്നുണ്ടാക്കിയത് പെർഫെക്ട് ആയിട്ട് പൊന്തി വരികയും നന്നായി വെന്തിട്ടും ഉണ്ടായിരുന്നു...😋😋❤️
    എന്താ പറയാ... എത്ര ഉണ്ടാക്കീട്ടും ശെരി ആവാത്ത എനിക്കിന്ന് മേശറിങ് പോലും കറക്റ്റ് ഇല്ലാതെ കേക്ക് പെർഫെക്ട് ആയി കിട്ടി...😍😍
    THANK YOU SO MUCH ഇത്തു...😍😍കൊറഞ്ഞ ചിലവിൽ തന്നെ ആയിരുന്നു... ❤️😍
    താങ്ക്സ്... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...😍😍❣️❣️

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว +39

      👏🏻👏🏻👏🏻👏🏻👍🏻✌🏻🥰❤️

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว +65

      Aameen🤲Thnku so much my dear😘❤️ ഒരുപാട് സന്തോഷം ... ട്രൈ ചെയ്തു feedback അറിയിച്ചതിന്...😘😘😘

    • @Princysabu19
      @Princysabu19 3 ปีที่แล้ว +13

      anekum ethuthana prashanam

    • @rosammvvnandu6461
      @rosammvvnandu6461 3 ปีที่แล้ว +9

      @@RinzisHomelyVibesz egg white nammak mixyil adichedukkan padille. Chechi??? Pls reply...🙏

    • @abdullakutty7513
      @abdullakutty7513 3 ปีที่แล้ว +7

      @@rosammvvnandu6461 fork undenki ath vech oru 5 minutes nannayi beat cheytha mathi... Njan athanu cheythath...

  • @ayisham1215
    @ayisham1215 ปีที่แล้ว +21

    ഇത്ത എത്ര താങ്ക്സ്പറഞ്ഞാലും മതിയാവില്ല കാരണം എന്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കേക്ക് ഉണ്ടാക്കണമെന്ന് എനിക്ക് 11 വയസ്സ് ആയിട്ടുള്ളൂ ഇന്ന് ഇത്തയുടെ വീഡിയോ കുറെ തവണ കണ്ടു സാധനങ്ങൾ എല്ലാം മേടിച്ച് ഒരു കേക്ക് ഉണ്ടാക്കി ഇത്രയും പെർഫെക്റ്റ് ആയിട്ട് കിട്ടും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ആദ്യമായിട്ടാണ് ഞാൻ ഒരു കേക്ക് ഉണ്ടാക്കുന്നത് അത് വളരെ നന്നായി തന്നെ വന്നു. ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഇതിനെന്താ പറയേണ്ടത് എന്നറിയുന്നില്ല ഈ വീഡിയോ കണ്ടതുകൊണ്ടാണ് ഇത്ര നന്നായി ഉണ്ടാക്കാൻ കഴിഞ്ഞത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് ഈ വീഡിയോ അതുപോലെതന്നെ ഇത്തയുടെ പൈപ്പിങ് ബാഗിന്റെ വീഡിയോയും നോസിലിന്റെ വീഡിയോയും വിസ്കിന്റെ വീഡിയോയും ജെല്ലും വിപ്പിംഗ് ക്രീമും എല്ലാം ഉണ്ടാക്കുന്ന വീഡിയോ എല്ലാം വളരെ നന്നായി ഇഷ്ടപ്പെട്ടു അതെല്ലാം കാരണമാണ് ഇത്രയും നന്നായി ഉണ്ടാക്കാൻ കഴിഞ്ഞത് ഉമ്മയ്ക്കും ഉപ്പയ്ക്കും എല്ലാവർക്കും വളരെയധികം ഇഷ്ടമായി❤❤❤❤❤❤ ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ❤❤❤❤❤❤❤

  • @aslamaslu1388
    @aslamaslu1388 ปีที่แล้ว +553

    2024 il kanunnavar undo

  • @julievarghese9410
    @julievarghese9410 3 ปีที่แล้ว +47

    എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ കേക്ക് ആണ്. ഈ കേക്ക് ഉണ്ടക്കിയപ്പോൾ അടിപൊളി. ചേച്ചിക് ഒത്തിരി നന്ദി. ചേച്ചിയുടെ ഇനിയും കേക്ക് റെസിപ്പി വേണം

  • @musthafacholakkal7965
    @musthafacholakkal7965 3 ปีที่แล้ว +501

    നിങ്ങളുടെ കേക്ക് ഞാൻ കുറെ വട്ടം ഉണ്ടാക്കി നന്നായി പൊങ്ങി വന്നു ഇത്രക്കും നല്ല കേക്ക് ഉണ്ടാക്കി തന്നതിന് താങ്ക്സ് 🌹

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว +23

      Always welcome 🥰🥰🥰

    • @township_villa
      @township_villa 3 ปีที่แล้ว +9

      Njnum undaki ithepole pakshe pongi ila thanks😑

    • @chithraap203
      @chithraap203 3 ปีที่แล้ว +3

      നല്ല ടേസ്റ്റ് ആയിരുന്നോ?

    • @akhinaraheem7808
      @akhinaraheem7808 3 ปีที่แล้ว +2

      @@township_villa 😂

    • @township_villa
      @township_villa 3 ปีที่แล้ว +1

      @@chithraap203 madhuram kuravayirunnu

  • @AfnanAkbar-j8y
    @AfnanAkbar-j8y 15 วันที่ผ่านมา +3

    വളരെ നന്നായി ഇത് ഇട്ടത് എന്റെ മോന്റെ ബർത്ത് ഡേ ആണ് ഇന്ന് ഓന്ക്ക് ഒരു ബർത്ത് ഡേ ക്കും കേക്ക് ഉണ്ടാക്കിയില്ല ഇതൊന്നും എല്ലായിട്ട് ഇത് ഇട്ടതിനു നന്ദി ❤

  • @hennajebin6824
    @hennajebin6824 11 หลายเดือนก่อน +49

    2024 il kanunnavar undo?

  • @sahirs3927
    @sahirs3927 2 ปีที่แล้ว +8

    ഞാൻ ആദ്യമായി cake ഉണ്ടാക്കിയത് ഈ video നോക്കിയാണ് .....Cake perfect അയി വന്നു....എന്റെ first try തന്നെ best ആയി .....Thank u so much💖

    • @RinzisHomelyVibesz
      @RinzisHomelyVibesz  2 ปีที่แล้ว +1

      Masha Allah❤️Welcome dear😍😍😍 iniyum try cheyanm to☺️☺️😘

  • @athiraakhil1499
    @athiraakhil1499 ปีที่แล้ว +98

    2024 ൽ കാണുന്നവരുണ്ടോ

  • @binoycg6658
    @binoycg6658 3 ปีที่แล้ว +149

    ഇത്രയും സിമ്പിളായി പറയുന്ന താങ്കളുടെ പ്രസൻസ് എന്നെ അത്ഭുതപ്പെടുത്തുന്നു

  • @shaheemasinan7907
    @shaheemasinan7907 3 ปีที่แล้ว +5

    ട്രൈ ചെയ്തു നോക്കത്തില്ല എങ്കിലും കാണാൻ നല്ല ചന്തമാണ്

  • @mishalmishu336
    @mishalmishu336 3 ปีที่แล้ว +1

    രണ്ട് മൂന്നു കേക്ക് ട്രൈ ചെയ്തു ഒന്നും ശെരിയായില്ല ഇന്നലെ ഇത്ത try ചെയ്ത cake inndakki nokki ath നല്ല രീതിയിൽ perfect ayi വന്നു ആ വീഡിയോ ഇട്ടതിനു താങ്ക്സ് 😍😍😍

  • @GrowingWithEiwa
    @GrowingWithEiwa 3 ปีที่แล้ว +427

    Lockdown 2.0 il kanunnar undo😄

  • @ED-vv4se
    @ED-vv4se 13 วันที่ผ่านมา +1

    സൂപ്പർ😊 നിങ്ങൾ professional ആയി തന്നെ Cake ഉണ്ടാക്കി കാണിച്ചു❤ നല്ല അവതരണവും👍

  • @naseema.habeeb.5367
    @naseema.habeeb.5367 3 ปีที่แล้ว +9

    നിങ്ങളുടെ cake ഞാൻ കുറെ വട്ടം ഉണ്ടാക്കി very perfect ആയിട്ടു തന്നെ എനിക്ക് കിട്ടി thanks ഇത്ത....

  • @mmcafe8631
    @mmcafe8631 3 ปีที่แล้ว +9

    സൂപ്പർ കേക്ക് ഞാൻ വീട്ടിൽ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് ഉണ്ട്

  • @devuttysworld8976
    @devuttysworld8976 3 ปีที่แล้ว +2

    ഞാൻ ആദ്യമായി cake ഉണ്ടാക്കി..ആദ്യം തന്നെ perfect aayi thanku s omuch

  • @ajinasdiary9488
    @ajinasdiary9488 2 ปีที่แล้ว +10

    Njan indakki perfect aayirunnu...parentsinum sisterinum okke nannayi ishtappettu...thank you so much for this perfect no fail recipe💖

  • @siduvlogkitchen9971
    @siduvlogkitchen9971 4 ปีที่แล้ว +27

    ഞാൻ വിസ്ക്ക് കൊണ്ടാണ് കേക്ക് ഉണ്ടാക്കാർ വളരെ ഉപകാരമായി

  • @AmbooZee
    @AmbooZee 3 ปีที่แล้ว

    ഒത്തിരി ഇഷ്ടായി ചേച്ചിടെ കേക്ക് റെസിപ്പി... എല്ലാം ഹോം made.... ഞാൻ ഒരു ഹോം backing strt ചെയ്യാൻ നികുവരുന്നു... ചേച്ചിടെ വീഡിയോ ഒത്തിരി ഇൻഫ്ലുൻസ് ആയി..... താങ്ക്സ്.... ചേച്ചി... 😍😍❤️❤️❤️❤️

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว

      Wlcm my dr🥰😘... ഇത് കണ്ടപ്പൊ ഒത്തിരി സന്തോഷംട്ടോ🥰🥰 god bless u💖

    • @jamshi7049
      @jamshi7049 6 หลายเดือนก่อน

      ​@@RinzisHomelyVibesz❤

  • @manikandank1728
    @manikandank1728 3 ปีที่แล้ว +7

    ചേച്ചി പറഞ്ഞതെല്ലാം അതുപോലെ തന്നെ ചെയ്തപ്പോൾ കേക്ക് നന്നായി വന്നു നന്നായിട്ടുതന്നെ പൊങ്ങിവന്നു

  • @LOPEZ-ns7os
    @LOPEZ-ns7os 3 ปีที่แล้ว +28

    ഈ cream whisk വെച്ച് ആക്കിയ ആവുമോ ഉറപ്പാണോ 🤔🤔🤔ആണേ ഞാൻ undakumm😍😍😍👍👍👍👍👍 pinne ആ cream set ആകുമ്പോ vanila essence ചേർക്കാവോ 🤔

  • @AlameenAlameen-dy6qt
    @AlameenAlameen-dy6qt 11 หลายเดือนก่อน +2

    2024kanunnavar undo chechi njan undaki oru രക്ഷയും ഇല്ല പൊളി

  • @renjinishylesh123
    @renjinishylesh123 3 ปีที่แล้ว +5

    Chechi samsarikumbol chirichu kond santhoshathode parayunna pole feel aayi. Athu tanne oru positivity aanu. Cake athilum super. I liked your presentation. Very beautifully submitted.

  • @anittashinu1542
    @anittashinu1542 3 ปีที่แล้ว +2

    Njan cake undakky egg whipping cream ready ayilla but njan whipping cream upayogichu nalla cake first time njan undakkiyathaa super cakee thankyou so much🥰🥰🥰🥰🥰🥰🥰🥰❤

  • @sabitham67
    @sabitham67 3 ปีที่แล้ว +3

    Thatha njan cake indaki vedio il kanunnadhu pole thanne nalla sponge ay vannu tqqq.... Idhupole iniyum vedio idane 🥰

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว +2

      Tqq so much da .. try cheythu feedback paranjathinu🥰🥰🥰

    • @sabitham67
      @sabitham67 3 ปีที่แล้ว +2

      🥰

  • @sajithamadhu6982
    @sajithamadhu6982 3 ปีที่แล้ว +9

    Super,sunflower oil or butter allathe vere enthenkilum use cheyyamo

  • @ayishathesniayishaubaid9952
    @ayishathesniayishaubaid9952 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ട് കേക്ക് ഉണ്ടാക്കിയത് ഈ റെസിപ്പി നോക്കിയാണ്.എനിക്ക് വളരെ പെർഫെക്ട് ആയിട്ട് കിട്ടി.അതുകൊണ്ട് തന്നെ oru കോൺഫിഡൻസ് ആയി ഇനിയും ഉണ്ടാകാനുള്ള..thanks ithaa

  • @mohammedmashood3999
    @mohammedmashood3999 3 ปีที่แล้ว +6

    Njan adyamaan undaakaan poogunnadh njn undaakiya shesham anubhavam ariyikkaam👍🏻

  • @nasiyanaseera7870
    @nasiyanaseera7870 3 ปีที่แล้ว +118

    Ithaada sound cheruthaayittu shamees kithchenile ithaanata sound polund 😉angana thonniyavarundo 👍

    • @muthumol1083
      @muthumol1083 2 ปีที่แล้ว +2

      Yes thoni👍🏻😅

    • @Ayubyyyyyy
      @Ayubyyyyyy 2 ปีที่แล้ว +1

      Aa

    • @rejijohny4474
      @rejijohny4474 2 ปีที่แล้ว +1

      Ok

    • @asoorab7668
      @asoorab7668 2 ปีที่แล้ว +1

      Aa enikum thoni

    • @azarudeen.razarudeen.r9967
      @azarudeen.razarudeen.r9967 2 ปีที่แล้ว

      @@muthumol1083 👍, സൂപ്പർ കേക്ക് അടിപൊളി അടിപൊളി

  • @aswinsudheeraswin4719
    @aswinsudheeraswin4719 3 ปีที่แล้ว +1

    Thanks ചേച്ചി ഞാനും ഉണ്ടാക്കി നോക്കി super ആയിട്ട് പൊന്തി വന്നു, എനിക്ക് ഈ പാത്രം ഇല്ലായിരുന്നു ഞാൻ കുക്കറിൽ ആണ് ചെയ്തത് cake കഴിക്കാനും taste ഉണ്ടായിരുന്നു 3മത്തെ വട്ടം ശ്രെമിച്ചപ്പോൾ ആണ് ready ആയത് thanks ചേച്ചി 💓😘💓🤗🤗

  • @jafarathani2561
    @jafarathani2561 3 ปีที่แล้ว +24

    എനിക്ക് ഈ ഇത്തയെ ഒരുപാട് ഇഷ്ട ട്ടൊ

  • @anjanavipin99
    @anjanavipin99 ปีที่แล้ว +7

    Thank you so much ... I tried this at home... everyone liked
    it 🥰

  • @suparnasabu4368
    @suparnasabu4368 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഇന്ന് കേക്ക് ഉണ്ടാക്കിയത്....perfect ok😍😍😍😍😍😍 താങ്ക്സ് itha🤩🙏🙏

  • @finurinu5225
    @finurinu5225 2 ปีที่แล้ว +5

    Super🌹🌹👍👍👍
    First time ആയിരുന്നു
    നല്ലത് പോലെ പൊങ്ങി വന്നു
    നല്ല soft ഉം ഉണ്ടായിരുന്നു 👍👍

  • @MS-gx5qi
    @MS-gx5qi 3 ปีที่แล้ว +12

    Entath aadyamayittan cake redyayad
    Thank you SO much❤

  • @fytwithstudies
    @fytwithstudies 3 ปีที่แล้ว +16

    I try this super ithaa
    മോൾടെ ബർത്തടയ്ക്ക് ആയിരുന്നു. സൂപ്പറായിരുന്നു. പറയാൻ വാക്കുകളില്ല. അടിപൊളി ❤❤🥰🥰👍🏻👍🏻👍🏻

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว +1

      Thnku soo much my dr🥰🥰🥰

    • @fytwithstudies
      @fytwithstudies 3 ปีที่แล้ว +1

      @@RinzisHomelyVibesz Always welcome🥰🥰🥰

  • @shibila1470
    @shibila1470 3 ปีที่แล้ว +4

    Njhan innale undakki. perfect aayitt vannu cake athu pole nalla softum aayrunnu😊Thanku so much ithaa

  • @darsanababu7881
    @darsanababu7881 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേച്ചി പറഞ്ഞത് പോലെ തന്നെ ❤️❤️😄

  • @Nimamehlin
    @Nimamehlin 3 ปีที่แล้ว +6

    ഇതുപോലെ തന്നെ ഉണ്ടാക്കിയാൽ എന്റെ കേക്ക് സൂപ്പർ ആകും എന്ന് വിചാരിക്കുന്നു

  • @Mehandiiilove
    @Mehandiiilove 3 ปีที่แล้ว +7

    Hiii, Njan ith try cheythu, very easy 😍 pinnee taste oru reekshayumillarunu super taste. Nallaaa softum. Ellavarkum eshttaaii, thankuuuuu so much dear, love it❤️❤️❤️❤️❤️❤️

  • @unknown______person____515
    @unknown______person____515 3 ปีที่แล้ว +12

    Thank you ithaa🥰 njan ith try cheythu..... Videoyil kaanunna pole thanne cake set aayittund😍 kore vdos kanittund appo ellam ithrem perfection kittittilla🥰😍 thank you so much🖤

  • @athulaji8391
    @athulaji8391 ปีที่แล้ว +1

    അടിപൊളി ❤❤❤❤ ഞാൻ ഇതു വരെ കേക്ക് ഉണ്ടാക്കിട്ടില്ല ഇതു കണ്ടു ഇഷമായി ഉറപ്പയും ഉണ്ടാക്കും ❤❤❤❤

  • @chandana.k.psuresh1223
    @chandana.k.psuresh1223 3 ปีที่แล้ว +602

    2021 IL kaanunnavarundo

  • @aneeshahasankunj8686
    @aneeshahasankunj8686 3 ปีที่แล้ว +10

    Njn try cheythutto. Spr ayirunnu thank you for this tip😊

  • @rohiniramachandran2864
    @rohiniramachandran2864 3 ปีที่แล้ว

    ആദ്യമായാണ് ഞാൻ ചേച്ചിയുടെ cooking video കാണുന്നത്. വളരെ നന്നായിരിക്കുന്നു.ലളിതമായ presentation . ഞാൻ subscribe ചെയ്യ്തു

  • @I_AM_RECORDING
    @I_AM_RECORDING 3 ปีที่แล้ว +8

    ഞാനും ആദ്യമായിയിട്ടാണ് കേക്ക്
    ഉണ്ടാക്കിയത് പക്ഷേ ഇതു കണ്ടു അതുപോലെ ചെയ്തപ്പോൾ
    Perfect ആയിട്ടു കിട്ടി ❤😍❤
    Thanks ❤😍

  • @fathima_shemin_3493
    @fathima_shemin_3493 3 ปีที่แล้ว +6

    Baking powder skip cheyyamo

  • @happy7854
    @happy7854 3 ปีที่แล้ว +1

    Nja ningalude videos first time kaninnada explain chayunnad super an ithha

  • @ashawilliam8769
    @ashawilliam8769 3 ปีที่แล้ว +41

    Tried it Today.. And came well
    Thnks for ur recipe... 🤗
    So Yummy 😋

    • @rajinariyas4247
      @rajinariyas4247 3 ปีที่แล้ว

      😎😅😄😚😏

    • @rajinariyas4247
      @rajinariyas4247 3 ปีที่แล้ว

      🙂😍😍😇😣🙄🙄

    • @sebastiani5036
      @sebastiani5036 3 ปีที่แล้ว

      ട്രിടിട്ടുഡേ.. ആന്ധ്കാമവല്ലത്.. ന്കസ്‌ഫോർ. ഉറക്കം. റെയ്പ്പ്.
      സോയുംമി.

    • @lasinakp4652
      @lasinakp4652 2 ปีที่แล้ว

      Hj

  • @hazisworld300
    @hazisworld300 2 ปีที่แล้ว +31

    I too tried😊 thank you for the recipe😋 i couldn't do everything correctly so it doesn't rise up for 3 layer but still came perfectly well😊😊😊

  • @simplysillythingsfangirl
    @simplysillythingsfangirl 3 ปีที่แล้ว

    ഇത്താ ഇത്താത്ത പൊളിച്ചു എല്ലാ കേക്കിൻ്റെ Toolsum വീട്ടിൽ ഉണ്ടാക്കി എന്താ പറയ ഇത്താതാക്ക് എൻ്റെ വക സല്യൂട്ട് 🥰😘

  • @Twinscreative3081
    @Twinscreative3081 ปีที่แล้ว +3

    എനിക്ക് ഇഷ്ട്ടപ്പെട്ടു ഞാൻ ഉണ്ടാക്കി താത്ത അടിപൊളി

  • @thanzeer2736
    @thanzeer2736 4 ปีที่แล้ว +20

    Super,Urappayum try cheyum, insha allah

  • @riyarisvanak.s5366
    @riyarisvanak.s5366 3 ปีที่แล้ว

    എന്റെ ഇത്ത ഞങ്ങൾ ആദ്യായിട്ടാണ് കേക്ക് ഉണ്ടാകുന്നത് അടിപൊളി കേക്ക് 👍👍👍

  • @athirashyjuofficial8470
    @athirashyjuofficial8470 3 ปีที่แล้ว +8

    Supper ❣️ കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.

  • @sreenandha2463
    @sreenandha2463 3 ปีที่แล้ว +10

    ഇത്തയുടെ cake njn ഉണ്ടാക്കിയിരുന്നു
    നല്ല taste ഉണ്ടായിരുന്നു എനിക്ക് ഇഷ്ടമായി 😍

  • @momlover3102
    @momlover3102 3 ปีที่แล้ว +1

    Ithaa njn cake undakki but athyam atra testy
    Aayilla enkil kollaam ... Inum try cheyyumbol sheri aakum ennu urapp
    Itha vedios okkey kollaam 😍
    Ithadey oru pavm fan girl☺

  • @miniraju7883
    @miniraju7883 3 ปีที่แล้ว +6

    Chechiii.....appachembl ith vakkan patuvoooo.... Cake ready akn

  • @Newmh916
    @Newmh916 2 ปีที่แล้ว +10

    കേക്ക് ഉണ്ടാകാൻ ഇത്ര എളുപ്പം ആണെന്ന് കാണിച്ചു തന്നു suppar 👍🏻

  • @Nishal.nNishal.n
    @Nishal.nNishal.n 8 หลายเดือนก่อน +1

    Video kaanan thanne nalla rasund thatha enikkishttayi Video. cake indakkiyathum perfect aayittund kanan ✨

  • @abinappuvlog9630
    @abinappuvlog9630 3 ปีที่แล้ว +12

    Adipoli cake Rinzi chechi
    Njn try cheythu perfect
    Ellarkkkum ishttayi🥰🥰🥰🥰🥰

  • @hishssmedia6909
    @hishssmedia6909 3 ปีที่แล้ว +5

    Yanteyom sheriyayirinla ippo sheriyayi Adipolli cake👍👍👍

  • @MansooraTk
    @MansooraTk ปีที่แล้ว

    ഹ സൂപ്പർ കേക്ക് കടിട്ട് തന്നെ കൊതി വരുന്നു നാൻ വേഗം പോയി ഇടകെട്ടെ നാൻ കുറേ കേക്ക് ഉടക്കിൻ അത് ഇത്രയും പെർഫാന്റ് ആയില്ല നാൻ വേഗം ഇടക്കട്ടെ

  • @anupamaek4338
    @anupamaek4338 3 ปีที่แล้ว +12

    Hi...recently only i saw your vlog...ur cake recipie is super..i tried it..
    Its yummy....👍👌👌...All the best dear..Again i want to expect new vedios..thank u😍

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว

      Most wlcm dear🥰😘 and Tqq so much for ur valuable feedback☺️💖

  • @D_H_I_Y_A
    @D_H_I_Y_A 3 ปีที่แล้ว +6

    Chechi can we use milkmade in any time of baking

  • @mithramidhuna6569
    @mithramidhuna6569 3 ปีที่แล้ว

    You are save my life because chechi paraju oru white forest cake udakithanal success ayal cake undakanulla items measuring cups nozzles okey vagithanu thanks

    • @RinzisHomelyVibesz
      @RinzisHomelyVibesz  3 ปีที่แล้ว

      😍😍😍😍😍✌🏻👍🏻💪🏼💝💝💝

  • @nishananishana1488
    @nishananishana1488 3 ปีที่แล้ว +7

    Supper njan enn thanne try cheyth nokkam🥰

  • @jpaentertainment134
    @jpaentertainment134 3 ปีที่แล้ว +6

    Ellam simple way chechi superannu addutha video yill ente koode oru hai parayamo pls chechi 🥰

  • @vidhyapk4875
    @vidhyapk4875 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കുന്നത് ഇന്ന് അമ്മയുടെ 80 പിറന്നാൾ ആയിരുന്നു ഈ കേക്ക് ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായ് സഹോദരിക്ക് ഒത്തിരി ഒത്തിരി നന്ദി, എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ എല്ലാം സഹോദരിക്ക് അർഹതപെട്ടതാ

    • @RinzisHomelyVibesz
      @RinzisHomelyVibesz  2 ปีที่แล้ว

      Tqqq so muchhhh😍😍😍☺️☺️ ഒത്തിരി സന്തോഷം ... അമ്മയോട് എന്റെ പിറന്നാൾ ആശംസകൾ അറിയിക്കൂ☺️

  • @rabiyayousaf1105
    @rabiyayousaf1105 3 ปีที่แล้ว +8

    Njangalum try cheythu..... Perfect aayi kitti.... Superb taste😋

  • @TOPFACTS-zx5xt
    @TOPFACTS-zx5xt 3 ปีที่แล้ว +3

    Ithaa ith cookerinullil paathram irakki vach unddakan patoo plss reply....

  • @dhanyavlog8303
    @dhanyavlog8303 3 ปีที่แล้ว

    ബോറടിപ്പിക്കാതെ നല്ലൊരു വീഡിയോ. ഞാൻ ആദ്യമായിട്ടാണ്,
    ഈ ചാനൽ കാണുന്നത്. എന്റെ ഒരു ഫ്രണ്ട് ഷെയർ ചെയിതു തന്നതാണ്. Super👍 ഞാൻ try ചെയിതിട്ടു പറയാം 😍😍

  • @fathimamh1868
    @fathimamh1868 3 ปีที่แล้ว +22

    Adipoli..
    വളരെ simple ആയിട്ടായിരുന്നു presentation....
    Well done... And keep it up😌

  • @thaskeenashameer5680
    @thaskeenashameer5680 ปีที่แล้ว +3

    Inn njanum try cheythu. Adipoli ayit vannu. Soft and tasty cake❤❤❤❤ my littles loved it❤❤ thanks a lot dear...🎉🎉🎉🎉

  • @jpaentertainment134
    @jpaentertainment134 3 ปีที่แล้ว +1

    Chechi poliya enikku orupadu eshtannu🥰🥰

  • @muammed.ansihf.2120
    @muammed.ansihf.2120 3 ปีที่แล้ว +33

    എത്ര രൂപ ആവും ഓർഡർ ചെയ്താൽ

  • @shefeena5717
    @shefeena5717 3 ปีที่แล้ว +26

    Njngal try cheythu😍 adipoli😋thank u Chechi for ur wonderful and simple cake recipe 🤗

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    എന്ത് കൊണ്ടും മനോഹരമായ അവതരണം. ആദ്യമായി കാണുന്നു. Subscribed

  • @bhagyah04
    @bhagyah04 3 ปีที่แล้ว +17

    Better illathavarkku valare nallathu thanks ❤️❤️❤️

  • @nasmiyanasmiya6835
    @nasmiyanasmiya6835 3 ปีที่แล้ว +3

    Enikk cake indakkan ennund .ithu cookeril indakkan pattuo .anganeyanengil etra time vevikkanam

  • @hajaraajmal7886
    @hajaraajmal7886 3 ปีที่แล้ว

    ഞാൻ ഒരുപാട് youtube channelil cake ഉണ്ടാകുന്ന കണ്ടു but അടൊന്നും work ആയില്ല first ഞാൻ cake undakiyadu ee vdo kandityanu full perfect thankyou സൊ much❤

  • @deepnarkrishnan2602
    @deepnarkrishnan2602 3 ปีที่แล้ว +3

    Ithatha hand pressing blenderil undakkan pattuoo

  • @anusrees5222
    @anusrees5222 3 ปีที่แล้ว +3

    നല്ല baghiyayitanu decoration ചെയ്തിരിക്കുന്നത് super 👌എന്റെ fav cakeൽ ഒന്നാണ് ഇത്

  • @aamiscraftworkzz1222
    @aamiscraftworkzz1222 3 ปีที่แล้ว

    Njan indakki 2 thavana sheriyayayi... Ini nalle indakkum...😁 Thunkyou chechi.... Idea paranju thannathinu

  • @amaltbenny7911
    @amaltbenny7911 4 ปีที่แล้ว +5

    ആ കേക്ക് ഉം ചേച്ചിടെ സംസാരത്തിന്റെ അവസാനം വരുന്ന "ട്ടോ കൂടിയായപ്പോൾ powli 🔥

    • @RinzisHomelyVibesz
      @RinzisHomelyVibesz  4 ปีที่แล้ว +1

      Tqq🥰💖😂

    • @jisananoufal9666
      @jisananoufal9666 4 ปีที่แล้ว +1

      Correct. ഇത്താന്റെ ആ സ്നേഹത്തോടെ ഉള്ള "ട്ടോ" കേൾക്കാൻ തന്നെ ഒരു പ്രത്യേക രസാ...

    • @amaltbenny7911
      @amaltbenny7911 4 ปีที่แล้ว +1

      @@jisananoufal9666 സത്യം

  • @annashaibu6634
    @annashaibu6634 3 ปีที่แล้ว +5

    Njan try cheythu super annuu
    Ellaavarum try cheyanam

  • @sandrarajendran5283
    @sandrarajendran5283 3 ปีที่แล้ว +2

    Kurachudi veliya cake undakaneemengil ellathinteyum alavu double akkiyal mathiyoo please reply.....😊😊

  • @muhammedaslam3255
    @muhammedaslam3255 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി അടിപൊളി 😋😋😋

  • @manojkandomthody3979
    @manojkandomthody3979 4 ปีที่แล้ว +8

    We can do this in idly steam

  • @Naveen-qp5un
    @Naveen-qp5un 3 ปีที่แล้ว

    Enikk vendi onn prarthikkane.. Jnan indakkan pokan.. Ith vare jnan undakkiya iru cakeum set aayilla... My first cake jnan vakkathi kondan arinje.. Love you chechi

  • @YaS-dRaWs
    @YaS-dRaWs 3 ปีที่แล้ว +3

    Thanks super Avatharanam 👍👍👍👍

  • @t4tryyoutubechannel258
    @t4tryyoutubechannel258 3 ปีที่แล้ว +7

    നല്ല അവതരണം എനിക്ക് ഇത് പോലെ പറയാൻ പറ്റുന്നില്ല 👏👏👏

  • @faihakidsworld4680
    @faihakidsworld4680 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സുപ്പെടായിട്ടോ നല്ല അവതരണം 😜😜👍🏽👍🏽

  • @subashpv7215
    @subashpv7215 3 ปีที่แล้ว +24

    Aadyamyi cheyyan pokunnavar like 😁

  • @shaminashami7731
    @shaminashami7731 3 ปีที่แล้ว +7

    പൊളിച്ചു ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് തന്നെ കാര്യം 😋💞

  • @trendingmallureels7863
    @trendingmallureels7863 3 ปีที่แล้ว +2

    ഞാൻ try ചെയ്തു നോക്കി.
    Superr

  • @sinisini8118
    @sinisini8118 3 ปีที่แล้ว +8

    Super itha....I will try... shames kitchens le ithayude sister ano... voice Nalla similarity...

    • @rekhag8122
      @rekhag8122 3 ปีที่แล้ว

      Sheriya enikum Angny thoni 🤩

  • @arifzalaq3159
    @arifzalaq3159 4 ปีที่แล้ว +6

    Ente anniversaryk njn undaki yammyy testy ❤️ Tq

  • @AfsarRafeekh
    @AfsarRafeekh 9 หลายเดือนก่อน +1

    Njn appoyum cake undavangile ee cake ane undakare polly🥰