കൊല്ലം സുധി ജീവിച്ചിരുന്നപ്പോൾ മോശം ആയി നിന്ന് അവസ്ഥയിൽ ലക്ഷ്മി നക്ഷത്ര എവിടെയായിരുന്നു???

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 43

  • @Shanujanoo
    @Shanujanoo วันที่ผ่านมา +17

    ജീവിച്ചിരുന്നപ്പോൾ കടബാധ്യത കാരണം നാണം കെട്ട സുധിയെ ആരും മൈൻഡ് ചെയ്യാറ് പോലുമില്ലായിരുന്നു, അങ്ങനെയുള്ള സുധി മരിച്ചപ്പോൾ ഓരോരോ പ്രഹസനങ്ങൾ, ഞാനും നിങ്ങളുമൊക്കെ മരണപ്പെട്ടു കഴിഞ്ഞാൽ ഇത്തരം കൃമി കീടങ്ങൾ നമ്മുടെ കുടുംബത്തിൽ നുഴഞ്ഞു കയറാൻ സാധ്യത കൂടുതലാണ്.... ലക്ഷ്മി എന്നവൾക്ക് പൈസ മുഖ്യം ഫെയിം മുഖ്യം

  • @vinuajith6989
    @vinuajith6989 19 ชั่วโมงที่ผ่านมา +3

    ആ വിഡിയോയിൽ ഷാജി ചേട്ടൻ പറഞ്ഞ ഒരു കാര്യം ഉണ്ട് ബുദ്ധി ഉള്ളവർ ഇത് ചെയ്യുമോ എന്ന്.... അത് അവർക്ക് ബുദ്ധി കൂടുതൽ ഉള്ളത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്... കാരണം ഈ ലക്ഷ്മി ഒരു ""mba"" കാരി ആണ്... ആ ആൾ ഇതൊരു ബിസിനസ് ആയിട്ടാണ് കണ്ടേക്കുന്നത്... ആ പുള്ളിക്കാരിക്ക് അറിയാം ആരെ വെച്ച് എങ്ങനെ പൈസ ഉണ്ടാക്കണം എന്ന്.... ഈ സുധി ചേട്ടനോട് എന്തെകിലും ആത്മാർത്ഥ ആ പുള്ളിക്കാരിക്ക് ഉണ്ടെന്ന് തോന്നുന്നുണ്ടോ.... ഒരിക്കലും ഇല്ല.... അവര് സുധി ചേട്ടന്റെ മരണവും ആ കുടുംബത്തിന്റെ അവസ്‌ഥയും വെച്ച് മുതലെടുക്കുകയാണ്..... സുധി ചേട്ടൻ മരിച്ചു ആ കുടുംബം അങ്ങനെ ആയി.... ഏകദേശം അതുപോലെ തന്നെ അല്ലെ ലക്ഷ്മിയുടെ ഭർത്താവ് മരിച്ചില്ല പക്ഷെ ഡിവോഴ്സ് അല്ലെ അപ്പൊ അത് എന്തുകൊണ്ട് കൊണ്ടെന്റ്റ് ആക്കുന്നില്ല... കാരണം അത് കൊണ്ടെന്റ്റ് ആക്കിയാൽ ഇത്രയും റീച്ചു കിട്ടില്ലലോ.... പിന്നെ അതുമല്ല സ്വന്തം വീട്ടിലെ കാര്യം മറ്റുള്ളവരെ അറിയിക്കേണ്ടല്ലോ.... ഇത് സുധി ചേട്ടന്റെ കാര്യങ്ങൾ വെച്ച് വീഡിയോ ചെയ്താൽ അത് കൂടുതൽ റീച്ചു ആവും അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തു ഈ പുള്ളിക്കാരിക്ക് പൈസയും ഉണ്ടാക്കാം എന്താ അല്ലെ.... 😢

  • @sujathahari4378
    @sujathahari4378 2 วันที่ผ่านมา +23

    Nakshathrathinu cash mukhyam bigile

  • @dov9528
    @dov9528 2 วันที่ผ่านมา +10

    ഇതൊക്കെയാണ് ചേട്ടാ പുരോഗമനം... നന്മ മരങ്ങളെ ഒരിക്കലും വിമർശിക്കാൻ പാടില്ല....

  • @Nooratirur
    @Nooratirur 2 วันที่ผ่านมา +10

    Ring light onnu saidilekk mattu kannadiyil kanditt enthopole 🥰

  • @ShahiRami
    @ShahiRami วันที่ผ่านมา +8

    അന്ന് ലക്ഷ്മി അവരുമായി അത്ര അടുപ്പം ഇല്ലെങ്കിലോ പിനീട്‌ ആണ് അവർ ഇഷ്ടപെട്ടത് എങ്കിലോ 🤔
    മനുഷ്യരല്ലേ എപ്പഴാ ഇഷ്ടവും അടുപ്പവും തോന്നിയതെന്നു നമുക്ക് പറയാൻ കഴിയുമോ ❓

    • @manojmanekudy7763
      @manojmanekudy7763 19 ชั่วโมงที่ผ่านมา

      ഉവ്വ ഉവ്വ... അടുപ്പം വന്നാൽ ബിജിഎം കുത്തിക്കേറ്റി വീഡിയോ പൊലിപ്പിച്ചു കാശുണ്ടാക്കൽ ആണല്ലോ എല്ലാരും ചെയ്യുന്നത്... 🤣

    • @Shanujanoo
      @Shanujanoo 19 ชั่วโมงที่ผ่านมา

      @@ShahiRami അതെ സുധി മരിച്ചപ്പോൾ പൈസ ഉണ്ടാക്കാനുള്ള കണ്ടന്റ് കണ്ടു ഒപ്പം കൂടി

  • @shanuanu8795
    @shanuanu8795 2 วันที่ผ่านมา +16

    മുന്നേയും ലക്ഷ്മി സഹായിക്കാറുണ്ട് എന്ന് രേണു ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു... അത് മാത്രമല്ല എല്ലാ മാസവും ഒരു തുക സുധിയുടെ മരണശേഷം ലക്ഷ്മി കൊടുക്കാറുണ്ട് എന്നും പറഞ്ഞിരുന്നു... ഇതൊന്നും ലക്ഷ്മി vdo ചെയ്തിട്ടില്ല....

    • @kukkuznest
      @kukkuznest 2 วันที่ผ่านมา +2

      Athinekalum reach e karyagal chaith kanikubol anu 😂😂😂😂

    • @shanuanu8795
      @shanuanu8795 วันที่ผ่านมา

      @@kukkuznest ആ ഈ റീച്ച് kitty വേണം ലക്ഷ്മിക്ക് ജീവിക്കാൻ...... കാൻസർ രോഗിക്ക് വീട് വിറ്റ് പൈസ കൊടുത്തത് പാഷാണം ഷാജിയും പറഞ്ഞു ഇന്റർവ്യൂ ചെയ്തല്ലോ അതും റീച്ചിന് വേണ്ടി ആണോ

    • @Shanujanoo
      @Shanujanoo 19 ชั่วโมงที่ผ่านมา

      @@shanuanu8795 സുധി അനുഭവിച്ചത് സുധിക്ക് മാത്രം അറിയാം അവന്റെ മരണശേഷം അടുത്തതും കൊടുത്തതും പറഞ്ഞിട്ട് കാര്യമില്ല ബ്രോ

  • @AswathySAchu8963
    @AswathySAchu8963 วันที่ผ่านมา +1

    Correct aanu..... Paranjathu

  • @suminapp4520
    @suminapp4520 2 วันที่ผ่านมา +14

    Veetile patti pregnant ayeram amma pregnant ayathpole ittere enik avarude video ishtamallaa.

    • @PreethaR-g4q
      @PreethaR-g4q วันที่ผ่านมา

      Sathyam ketto

    • @PreethaR-g4q
      @PreethaR-g4q วันที่ผ่านมา

      Enikku isttam alla

  • @babuj1805
    @babuj1805 2 วันที่ผ่านมา +1

    🎉❤

  • @raj74790
    @raj74790 2 วันที่ผ่านมา +9

    Even before his death, Sudhi had many problems in his life, at that time no social influencer stood with himBrother, yes she is doing all this for reach, for the growth of her channel, by showing again and again the people who died, that lady is increasing the reach of her channel with sentiments.No, then why didn't this woman stand with Shudhi during his bad times before he died?

  • @shinimolm4
    @shinimolm4 วันที่ผ่านมา +7

    ലക്ഷ്മി perfume കൊടുത്തപ്പോൾ അത് വീഡിയോ ചെയ്യാൻ കാരണം രേണ പറഞ്ഞിട്ടാണ് എന്ന് രേണുതന്നെ പറഞ്ഞിട്ടല്ലോ അത് മറ്റുള്ളവർക്ക് ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് എനിക്ക് അതൊരു പുതിയ അറിവായിരുന്നു ഇങ്ങനെ എന്തിനും ഏതിനും നെഗറ്റീവ് കാണുന്ന നിങ്ങളെപ്പോലുള്ള vloger ന്മാരുടെ കഷ്ടം തന്നെ വിഷയ ദാരിദ്യം ആണോ പ്രശ്നം പിന്നെ ലക്ഷമി സുധിജീവിച്ചിരുന്നപ്പോൾ സഹായിച്ചിട്ടില്ല എന്ന് അതുലിന് എങ്ങനെ അറിയാം അതുലിനോട് പറഞ്ഞിട്ട് വേണോ ലക്ഷമിയ്ക്ക് ആരേയെങ്കിലും സഹായിക്കാൻ

  • @jayasreerkp
    @jayasreerkp วันที่ผ่านมา +1

    കാറ്റുള്ളപ്പോൾ വീശുക എന്ന് കേട്ടിട്ടില്ലേ.😊

  • @Dohaqatar8
    @Dohaqatar8 วันที่ผ่านมา +4

    അല്ലടോ നിനക്ക് ഇഷ്ടം അല്ലെങ്കിൽ നീ കാണേണ്ട 😆😆😆😆😆😆😆.എല്ലാം യൂറ്റൂബ് ഒളികൾക്കും ഒരു ഉദ്ദേശം ഒള്ളു.

  • @naturalhaircaretips-o9z
    @naturalhaircaretips-o9z 2 วันที่ผ่านมา +1

    🎉🎉❤

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 11 ชั่วโมงที่ผ่านมา

    Sudhiyude veettukaranu parayendathu

  • @anumohan4498
    @anumohan4498 20 ชั่วโมงที่ผ่านมา

    രേണുവിന്റെ ഭർത്താവിനെ കുറിച്ചാ അവർ പറയുന്നത്. അതിൽ അവർക്കില്ലാത്ത ബുദ്ധിമുട്ടും, വിഷമവും മറ്റുള്ളവർക്ക് എന്തിനാ 🤔 അവർ സ്വസ്ഥമായി ജീവിച്ചു പൊയ്ക്കോട്ടെ 🙁

    • @manojmanekudy7763
      @manojmanekudy7763 19 ชั่วโมงที่ผ่านมา +1

      സ്ഥിരം ആയി സോഷ്യൽ മീഡിയയിൽ ഇരുന്നു ഓവർ ആക്ട് ചെയ്താൽ കേൾക്കേണ്ടിവരും... വേറെ മരിച്ചു പോയ സെലിബ്രിറ്റികളുടെ ബന്ധുക്കൾ
      ആരും ഇതുപോലെ വന്നിരുന്നു മോങ്ങാറില്ലല്ലോ

  • @spathul9464
    @spathul9464 วันที่ผ่านมา +2

    Aa mala kanikkanulla kashtappafinu oru comment. Kittatte athjnte paisa.

  • @Jo-lm8qr
    @Jo-lm8qr วันที่ผ่านมา +2

    Allelum cheatanu swanthamayit oru vaakilalo...ororuthar parayunathinu anusarich mati mati parayum...e parayunna alkaroke ark enth sahayamanu cheyunath...

  • @alone-123_alone
    @alone-123_alone 2 วันที่ผ่านมา +3

    🥇first🥇

  • @sollysiby1236
    @sollysiby1236 วันที่ผ่านมา

    Nenkum panam Thanna

  • @zionizzaaa
    @zionizzaaa 2 วันที่ผ่านมา +1

    Fourth 😌

  • @ReimolReimolraju
    @ReimolReimolraju 2 วันที่ผ่านมา

    Anumol Lakshmi nakshthraye support cheythanallo parayunnath