70 ലക്ഷം രൂപയുടെ വണ്ടിയുടെ നടുക്കാണ് ഈ അളിഞ്ഞ വര

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • 70 ലക്ഷം രൂപയുടെ വണ്ടിയുടെ നടുക്കാണ് ഈ അളിഞ്ഞ വര ടൂറിസ്റ്റ് ബസ്സ് മേഖല മുഴുവൻ തകർന്നു. ഓട്ടം ഇല്ലാത്തത് കൊണ്ട് നിരവധി പേരുടെ ജോലി പോയി എന്റർടൈൻമെന്റിന് വരുന്നവരുടെ മുൻപിൽ ഈ വണ്ടിയും കൊണ്ട് ചെന്നാൽ കയറുമോ വീണ്ടും കളർ ആക്കാൻ ഉത്തരവ് വരാൻ സാധ്യത ഉണ്ട് എന്ന് വരുന്ന വാർത്തകൾ സത്യമെങ്കിൽ കുറച്ച് കുടുംബങ്ങൾക്ക് കൂടെ അരിവാങ്ങാൻ പറ്റും...

ความคิดเห็น • 6

  • @FOODANDYOU
    @FOODANDYOU หลายเดือนก่อน +1

    ആ ഡിസൈൻ കണ്ടാൽ അറിയാം ആരുടെ തലയിൽ ഉദിച്ചതാണെന്ന്. മാക്സിമം ഇത്രയേ വരൂ ആ തലയിൽ.

  • @shyjuindian953
    @shyjuindian953 หลายเดือนก่อน +1

    ഏതാ ഈ വെട്ടാവ... ൻ .....
    നീല വര ആണ് അണ്ണൻ്റെ പ്രശ്നം
    വെറും white ആയിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു എന്നാണോ...
    വണ്ടിയുടെ കളർ നോക്കിയാണോ വണ്ടി ബുക്ക് ചെയ്യുന്നെ .... അല്ല എന്നാണ് എനിക്ക് തോന്നുന്നത്.
    അതിലുള്ള സൗകര്യങ്ങൾ വണ്ടിയിലെ ആൾക്കാരുടെ പെരുമാറ്റം , വണ്ടിയുടെ condition ഇതൊക്കെ നോക്കിയാണ്.

    • @Adaywithothers
      @Adaywithothers หลายเดือนก่อน

      No❤️ ഈ ബസ് എന്റർടൈൻമെന്റ് ഇന് വേണ്ടി ആണ്