GENERATIONAL TRAUMA മാറ്റാനായിരുന്നു എന്റെ ആദ്യശ്രമം | Haveena Rebecah | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #joshtalksmalayalam #abuse #traumahealing
    ബാല്യകാലമാണ് ഏതൊരു വ്യക്തിയും ഓർത്തുവയ്ക്കാൻ ആ​ഗ്രഹിക്കുന്ന സമയങ്ങൾ. ആ ഓർമകൾ പലതും ചിരിപ്പിക്കുന്നതും, മധുരമുള്ളവയുമാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ, വെറും എട്ട് വയസുള്ളപ്പോൾ മുതൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവങ്ങളിലൂടെയാണ് ഹവീന എന്ന പെൺകുട്ടി കടന്നുപോയത്.
    കോട്ടയം സ്വദേശിനിയാണ് ഹവീന റെബേക്ക. മാനസികമായും ശാരീരികമായും തന്നെ തളർത്തുന്ന അനുഭവങ്ങളാണ് ഹവീനയുടെ കുട്ടിക്കാലം. സ്നേഹം എന്തെന്ന് പോലും ഹവീന അറിഞ്ഞിട്ടില്ല. സ്വന്തം കുടുംബത്തിൽ ഒരു പെൺകുട്ടി സുരക്ഷിതയല്ലെങ്കിൽ അവൾ എങ്ങനെ സ്വതന്ത്രയായി ജീവിക്കണം എന്ന് ഹവീനയുടെ ജീവിതത്തിൽ നിന്ന് നമുക്ക് മനസിലാക്കാം. സ്വന്തം രക്തബന്ധത്തിൽ നിന്നും നേരിട്ട ക്രൂരതകൾ ഒന്നൊന്നായി ഹവീന പറയുമ്പോൾ, ആ കണ്ണുകളിൽ വിടരുന്നത് നാളെയുടെ പ്രതീക്ഷ കൂടിയാണ്. പഠനം പോലും മുടങ്ങിയ സാഹചര്യങ്ങളിലൂടെയും ഹവീന കടന്നുപോയി. താൻ അനുഭവിച്ചതെല്ലാം നിസാരവൽക്കരിക്കുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് താൻ നേടിയെടുത്തതെല്ലാം ഹവീന തുറന്നുപറയുന്നു.
    നമ്മളോട് ആരെങ്കിലും അരുതാത്തത് ചെയ്തതിനു ശേഷം നമ്മൾ സ്വയം പിൻവാങ്ങുന്നതിന് ഉപരി, അതിജീവനത്തിന്റെ പാത കണ്ടെത്തുക എന്ന് ഈ മിടുക്കി തെളിയിച്ചു. വലിയൊരു സംരംഭക കൂടിയായ ഹവീന ഇന്ന് നമ്മൾക്കൊപ്പം ജോഷ് ടോക്സ് വരെ എത്തി നിൽക്കുകയാണ്. ഹവീന റെബേക്കയുടെ കഥ നമ്മളിൽ പലരുടെയും കഥയാകാം. ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരമാണ് എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
    Childhood is the time that every person wants to remember. Many of those memories are funny and sweet. But at a very young age, a girl named Haveena went through events that should never have happened since she was just eight years old.
    Haveena Rebecca is from Kottayam. Haveena's childhood experiences were both mentally and physically exhausting. She doesn't even know what love is. From Haveena's life we can understand how a girl should live independently if she is not safe in her own family. When Haveena narrates the cruelties she faced from her own bloodline one by one, the hope of tomorrow also shines in those eyes. Haveena also went through situations where even her studies stopped. She opens up about everything that experienced from a belittling family background and what she achieved through her own efforts.
    This genius has shown that after someone has done something untold to us, we don't just withdraw ourselves, we find a path of survival. Haveena, who is also a great entrepreneur, has reached out to Josh Talks with us today. Havina Rebecca's story can be the story of many of us. This story will definitely help you to move forward with a firm decision that nothing is an end to anything but an opportunity to prove your individuality.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #mentalhealth #motivation #nevergiveup

ความคิดเห็น • 78

  • @meryphilip5629
    @meryphilip5629 ปีที่แล้ว +66

    ഇത് മിക്കവാറും വീടുകളിൽ സംഭവിക്കാറുണ്ട്
    പുറം ലോകം അറിയാറില്ല മോൾ ഇത് തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് മുന്നി നമസ്കരിക്കുന്നു

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Mery sathyam. Chetan maried ayi sugam koduth puram natil jolik pokum pinna avark sugam vendey apo vtl ullavara enthenkilumoka paranj pralobipikum angana aduth koody bandam nadakum ethane nammuda natil nadakunnasampavam

  • @ambikadevi2714
    @ambikadevi2714 ปีที่แล้ว +12

    എന്റെ കുട്ടി.... എനിക്കു ആലോചിക്കാൻ കൂടി വയ്യ എന്തൊക്കെയാണ് ലോകത്തു നടക്കുന്നത്.... എന്നും ഞാൻ ഭാഗവാനോട് പ്രാര്തിക്കുന്നത് നല്ലവരായ സ്ത്രീകളെയും കുട്ടികളെയും കാത്തുകൊള്ളേണമേ എന്നാണ്..... മനസ് വല്ലാതെ വേദനിക്കുന്നു... ഇപ്പൊ മോളു മിടുക്കിയായല്ലോ അത് തന്നെ ഭാഗ്യം പക്ഷെ എത്രയോ കുട്ടികൾ രക്ഷപ്പെടാൻ കഴിയാതെ ഇരിക്കുന്നുണ്ടാകും..ലോകം അവസാനിച്ചാൽ മതിയായിരുന്നു ദൈവമേ 😢😢😢

  • @lispotjobs
    @lispotjobs ปีที่แล้ว +11

    U strong and brave women in the world ❤ സമൂഹത്തിലെ കാര്യങ്ങളെ പറ്റി നല്ല അറിവുള്ള ആളാണ്. Respect u👌

  • @sajikumar1384
    @sajikumar1384 ปีที่แล้ว +4

    ഈശ്വരൻ രക്ഷിക്കട്ടെ, ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ അവസാനിപ്പിക്കാൻ പറ്റും. ചിന്തിക്കേണ്ട കാര്യമാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല.

  • @baijuadidev1330
    @baijuadidev1330 ปีที่แล้ว +2

    My god സഹോദരി ഒത്തിരി അനുഭവിച്ചു അല്ലേ. എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം ഇപ്പോൾ ഉള്ള ഒരു പുരുഷന് പോലും പറ്റില്ല. സഹോദരിയെ പോലെ ഉള്ള ഒരുപാട് പേര് ഉണ്ട് അവർക്ക് ഒരു പ്രചോദനം ആകട്ടെ ഇനി നല്ലത് വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @mahershalalhashbaz2604
    @mahershalalhashbaz2604 ปีที่แล้ว +19

    Child I don't know what to say..
    You go girl you are going great

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว +35

    😢😢😢😢😢😢😢😢 കേൾക്കുവാൻ ഇഷ്ടം ഇല്ലാത്തതുകൊണ്ട് കേട്ടില്ല😢

    • @hertravelstories
      @hertravelstories ปีที่แล้ว +5

      Past മാത്രം highlight ചെയ്ത് ഇവരും thumbnail ഇട്ടത് കൊണ്ടാണ് അങ്ങനെ തോന്നിയത്. Sorry on Joshtalk's behalf for that. പക്ഷേ എന്റെ ഉദ്ദേശ്യം trauma awareness and therapy യുടെ importance എല്ലാവർക്കും പറഞ്ഞു കൊടുക്കുക ആയിരുന്നു. അതാണ് പ്രധാനമായും ഈ talk ൽ ഉള്ളത്. അത് കേട്ട് benefit ആക്കാൻ കഴിയട്ടെ എല്ലാവർക്കും എന്നാണ് എന്റെ ആഗ്രഹം. കഴിയുമെങ്കിൽ താങ്കളും മുഴുവൻ കേൾക്കണം. ~ Haveena

  • @nishmithanishmithack7132
    @nishmithanishmithack7132 ปีที่แล้ว +6

    U r such a strong girl and of course u have a great future.

  • @anusha2465
    @anusha2465 ปีที่แล้ว +9

    Excellent insight on healing journey and a wonderful talk. Must watch 😊

  • @sumeshkuriakose
    @sumeshkuriakose ปีที่แล้ว +35

    Sister I am so sorry you went through it! But you grew through it and came out like a Phoenix bird ... please never giveup, life will bring the best for you.. Hope your life story gives strength for many and let's get these pedophiles to the law for maximum punishment ...
    Stay strong 👍

    • @hertravelstories
      @hertravelstories ปีที่แล้ว +1

      Thank you. But my message wasn't to call them such names. But may be a therapy is what they also need. An awareness on what happened to their inner child. Otherwise simply punishing will only damage them more. It will only create more gudge and not healing. But again when they are continuing mistakes, they will need such methods. But more than that, they should understand what unmet need of theirs made them the way they are today. Otherwise nothing will change. We can keep on punishing culprits. New culprits will get born at some other places. But if the mistakes in parenting, comparison trauma, sibling rivalry, other trauma impacts, trauma response behaviours etc are handled correctly and if trauma awareness and training is given to everyone, i think at least next generation won't give and take trauma to n fro others. Unfortunately even parents itself are giving trauma to their children in present era. ~ Haveena

    • @sumeshkuriakose
      @sumeshkuriakose ปีที่แล้ว +1

      @@hertravelstories That was such a powerful and grateful insight Haveena! .. Yes I have seen way too many close family induced abuse victims and it make sick to my stomach! I have helped someone to get the help they need through law... yes like you said it is easier to say than be done !
      I also agree with you that awareness among our own parents n proper guidance for our kids are they key for the future ... I am a father n a brother ... take care , please continue to do what you been doing...
      Thanks Sister n good luck 🙏

    • @hertravelstories
      @hertravelstories ปีที่แล้ว +1

      ​@@sumeshkuriakose Yeah hopefully everyone realises to correct the root cause instead of treating just the tip of the iceberg. 🙏

    • @hertravelstories
      @hertravelstories ปีที่แล้ว

      @Anjana&Justin Meet a good psychologist nearby. Nervous system and brain hormones affected aanenkil (sleep issues, nightmares, flashbacks, anger issues, etc undenkil) medicine koodi vendi varum. Athu psychiatrist aanu tharuka. Nothing to worry. Nalla doctor aayal mathi. Nammude Indian scenario manasilavunna oraal. But blame cheyunna aalkarum undu. Angane aare enkilum aanu first kanunathu enkil, change that doctor. Find a new one. Second opinion is always good.
      Budget friendly aayi govt hospitals undu. But we need to get over the stigma first. Mental health hospitals nodu ulla kaazhchappadu maatiyal RS.10-15 op ticket il govt hospitals il ninnu nalla doctors ne kanam

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      ​@AnjanaJustinhi

  • @jubimathew3169
    @jubimathew3169 ปีที่แล้ว +7

    I cannot fathom the pain and agony 😢😢😢

  • @babujoseph6194
    @babujoseph6194 ปีที่แล้ว +1

    Forget past, you are a brave girl. Always God with you.

    • @hertravelstories
      @hertravelstories ปีที่แล้ว +3

      Forget past is such a wrong advice, especially to the traumatized. Please don't say that to anyone. "Remember and overcome" is the right strategy. If it's affecting present day life, suggest them therapy. That's the way out.

  • @ladidakalana4233
    @ladidakalana4233 ปีที่แล้ว +9

    u r such a stronggg women!😘

  • @renuthomas9765
    @renuthomas9765 ปีที่แล้ว +14

    you have a deep insight ....great child

  • @marysunny5850
    @marysunny5850 ปีที่แล้ว +3

    ഒത്തിരി നന്നായി അവതരിപ്പിച്ചു.

    • @seemasivadasan
      @seemasivadasan ปีที่แล้ว

      Avatharippikan ith program alla.avalude anubhavam aanu

  • @devdev2530
    @devdev2530 ปีที่แล้ว +3

    Forget all the pain.. Be bold and happy... You are a beautiful human being

    • @hertravelstories
      @hertravelstories ปีที่แล้ว +1

      Trying to forget is what put me in trouble. 'Remember & overcome' is the right way. That's what I learnt through the Cognitive Processing Therapy that i took to overcome C-PTSD issue. Then only we will learn to handle triggers. Otherwise we land in trouble when we live hiding all issues. ~ Haveena

    • @ItsAJdazzlingJazzy
      @ItsAJdazzlingJazzy 5 หลายเดือนก่อน

      Still suffering.. I know tht pain.. Wishing you every success dear sis💝💝💝

  • @muralikrishnan7586
    @muralikrishnan7586 4 หลายเดือนก่อน

    നിങ്ങളുടെ കണ്ണ് വിദഗ്ധ ചികിത്സ ചെയ്യണം. കണ്ണിന് പിന്നിൽ എന്തെങ്കിലും Growth ഉണ്ടോ എന്ന് test ചെയ്യണം.

  • @anoonanuz7243
    @anoonanuz7243 ปีที่แล้ว +5

    Every girl lke thss ones get abusive from their own family like father , brother bitter truth😑

  • @seemasuresh1425
    @seemasuresh1425 ปีที่แล้ว +3

    God bless you dear
    May the almighty shower his blessings on you
    May you stay healthy wealthy and happy always and forever..
    You are strong and determined
    Love you ❤️

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +7

    പാവം കുട്ടി..🙏🥰

  • @athirarimesh452
    @athirarimesh452 ปีที่แล้ว +1

    Havee josh talkil kandappo orupadu sandhoshaayi

  • @rimarose9594
    @rimarose9594 ปีที่แล้ว +7

    കേട്ടതാണ് എങ്കിലും.😢

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว +1

    Thank you for sharing. Good luck with your future project

  • @aishwaryam.maishwaryam.m5960
    @aishwaryam.maishwaryam.m5960 ปีที่แล้ว +6

    God bless you

  • @ziazayn5674
    @ziazayn5674 ปีที่แล้ว +18

    Ur a strong woman🤍

  • @RonaldoUiii-qx8fs
    @RonaldoUiii-qx8fs ปีที่แล้ว +13

    കേരളാ വളരെ വലിയ കാമത്തിൻ്റെ പ്രശ്നത്തിൽ ആണ് ..😮. പുറമേ മാന്യത അകത്ത് .....

  • @pollytheparrot8929
    @pollytheparrot8929 ปีที่แล้ว +4

    Soo true..
    I'm living with narcissists.. I have had enough 😔🙏

    • @hertravelstories
      @hertravelstories ปีที่แล้ว

      Please try to stay away and take therapy please 😢😢😢😢

  • @blksmokex2123
    @blksmokex2123 ปีที่แล้ว +6

    karate and fitness tutorial 🙃
    Interview chayamo he came from hard work
    My real inspection 🥺

  • @hellojoey1990
    @hellojoey1990 ปีที่แล้ว +5

    Vanithayil vayichirunnu🤍hats of u

    • @hertravelstories
      @hertravelstories ปีที่แล้ว

      Vanitha interview time il i didn't know anything about trauma, it's impacts, PTSD, C-PTSD etc. Right now trying to give awareness based on the the therapy i took for trauma healing. Hope everyone finds it helpful. ~ Haveena

  • @minikurien116
    @minikurien116 ปีที่แล้ว +1

    U, R, Right, God, bless,

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 ปีที่แล้ว +4

    Enik samsarikano parayano aarumila... Manaseekamai budhimuttunnu.... Epol paranjat pole oru space thudangukayanengil onnu inform cheyyane

    • @sajigeorge8309
      @sajigeorge8309 ปีที่แล้ว

      I will pray for you to jesus .Jesus please make this person feel loved by you every time. Let her/him to be happy.Please help this person to overcome their obstacles with your help Jesus.Jesus please heal this person from every of their past and present hurts .Jesus please make them feel like they are precious and chosen.Fill this person with your holy spirit.And help them live in repentance daily.Jesus hear this person's worries and prayers and answer to this person.Give him/her humbleness in their heart. Jesus help them overcome the feeling of loneliness .in Jesus name I pray..amen

  • @Shaimehnaz
    @Shaimehnaz ปีที่แล้ว +6

    Respect you ❤

  • @bijubijukr2407
    @bijubijukr2407 ปีที่แล้ว +6

    അവിശ്യസിനിയo

  • @sarithaanish6311
    @sarithaanish6311 ปีที่แล้ว +2

    Njan oru pankuttiayipoyathukondu ammayum mutha chattan sanal enne orupadu adikukayum arodum kuttukudanpolum pattathe vtl purathupolum pokanpattathaavstha orupadupidanm Njan anubavichu orkankudiwya adiyum kuthuvakkum enikkum ellarodum parayanm njan anubavichavishamam

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Saritha eth verolalod paranja thanna manassine oru sugam kitum number Edam wats up secret ayi chatam interest anenkil

    • @hertravelstories
      @hertravelstories ปีที่แล้ว +1

      Ayyo. Ipazhum angane anenkil complaint cheyyoo. Stay away and take therapy please 😢

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@hertravelstories hi

    • @sarithaanish6311
      @sarithaanish6311 ปีที่แล้ว

      @@hertravelstories ennachithittu. Orukariyavumilla

    • @chaplin1669
      @chaplin1669 ปีที่แล้ว

      ​@@sarithaanish6311ഇപ്പൊൾ എങ്ങനെയാ 😢😢😢

  • @muhammedn5225
    @muhammedn5225 ปีที่แล้ว +2

    ഇതൊരു മുസ്ലിം സ്ത്രീ ആയിരുന്നേൽ മിനിമം 1 മില്യൺ ഉറപ്പ്....ഇതിപ്പോ...

    • @seemasivadasan
      @seemasivadasan ปีที่แล้ว +2

      What u mean?athilum matham konditalle?kashtam..

  • @beegamhasseena8560
    @beegamhasseena8560 ปีที่แล้ว +2

    👍❤️

  • @aliyammam6049
    @aliyammam6049 ปีที่แล้ว +1

    🙏🙏

  • @jaleelpk3321
    @jaleelpk3321 ปีที่แล้ว

    പെൺകുട്ടികൾക്

  • @henagigi7855
    @henagigi7855 ปีที่แล้ว +3

    😔😔

  • @Foxyy54
    @Foxyy54 4 หลายเดือนก่อน

    Ennik onnum mansilakunnila🫤

  • @lulumuhsina6537
    @lulumuhsina6537 ปีที่แล้ว

    😢😢

  • @motogarage4616
    @motogarage4616 ปีที่แล้ว +9

    എനിക്ക് ഒരു പറിയും മനഃശാലയില്ല

    • @athirarimesh452
      @athirarimesh452 ปีที่แล้ว +26

      First malayalam padik annale englishum malayalom manasilavu

    • @Alapanam528
      @Alapanam528 ปีที่แล้ว +18

      ചീത്ത പറയാൻ അറിയാലോ താങ്കൾക് കഷ്ടം

    • @jubimathew3169
      @jubimathew3169 ปีที่แล้ว +10

      @@Alapanam528 don’t respond to jerks

    • @chaplin1669
      @chaplin1669 ปีที่แล้ว

      നിനക്കു ബുദ്ധി ഇല്ല എന്ന് നിനക്കു ഇതുവരെ മനസിലായില്ലേ.... നീ ഒരു വാഴ ആണ്

  • @sachin.apureatma4903
    @sachin.apureatma4903 ปีที่แล้ว

    #Breakthecycle You are a lightworker.!!🤍

  • @tonyjack1799
    @tonyjack1799 ปีที่แล้ว +2

    What is that sexual abuse,, which u face from ur brother...

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว

    😢😢😢😢😢😢

  • @reshmiprakash8668
    @reshmiprakash8668 ปีที่แล้ว +3

    😢