ഞാൻ ആറു വർഷങ്ങൾക്കു മുമ്പ് പോയിരുന്നു ശരിക്ക് ഡേറ്റ് പറഞ്ഞാൽ കാലാഭവൻ മണി മരിച്ചതിന്റെ തലേദിവസം. അന്ന് ഈ സ്ഥലത്തേക്ക് ഇതുപോലെ റോഡ് ഉണ്ടായിരുന്നില്ല , ജെസിബി, ഹിറ്റാച്ചി ഒക്കെ ശരിയാക്കുന്നു ഉണ്ടായിരുന്നുള്ളൂ റോഡ്. പൊടിമണ്ണ് മാത്രമരുന്നു ഹെയർപിൻ റൂട്ടിൽ. പുത്തൻ തണ്ടർബേഡ് വാങ്ങി പോയതാണ്, അതും രാത്രി ഒരുമണിക്ക്. ഫാസ്റ്റ് ട്രാക്ക് മാഗസിനിൽ പോകുന്നതിനു മൂന്നുവർഷംമുമ്പ് കണ്ടിരുന്നു. അങ്ങനെ തേനി ഭാഗങ്ങളിൽ ഒക്കെ ചോദിച്ചിട്ടാണ് എത്തിയത്. ആദ്യം കണ്ടപ്പോൾ ഒരു തെങ്ങുംപറമ്പ് ആണ് കണ്ടത്( രാത്രി ആണ് ) അത് കണ്ടപ്പോൾ വിചാരിച്ചു ഇതിനകത്തു ഇങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന്. മുന്നോട്ടുപോയി മുന്നോട്ടുപോയി പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ പണി നടക്കുന്ന അല്ലെങ്കിൽ പൂഴിമണ്ണ് മാത്രമുള്ള ഹെയർപിൻ കർവുകൾ, ഇപ്പൊ കഴിയും ഇപ്പൊ കഴിയും എന്ന് വിചാരിച്ച് മുകളിലേക്ക് കയറി. ഏകദേശം രാത്രി ഒരു മണിക്ക് എത്തിയിട്ട് കാലത്ത് 7 മണി ടൈമിലാണ് മുകളിൽ എത്താൻ പറ്റിയത്. മുകളിൽ ചെന്നപ്പോൾ ആകെ ഒരു ഗവൺമെന്റ് ഗസ്റ്റ് ഹൗസ് മാത്രമേ ഉള്ളൂ . ടൗൺ എന്ന് പറഞ്ഞ് ഒരു സാധനം ഇല്ല വെള്ളത്തിനു പോലും എംആർപിയേക്കാൾ 10 രൂപ കൂടുതൽ, കാര്യമായി ഭക്ഷണം ഒന്നും കിട്ടാനുമില്ല. അതുകഴിഞ്ഞ് ആറുമാസത്തിനുശേഷം റോഡും കാര്യങ്ങളൊക്കെ ശരിയാക്കി പക്ഷേ ടൗണിന്റെ കാര്യം എങ്ങനെയാണ് എനിക്കറിയില്ല. കടകളും അതുപോലെ തന്നെ താമസ സൗകര്യം ഒക്കെ വളരെ കുറവാണ്. കയറിവരുമ്പോൾ തന്നെ ഏകദേശം മേഘം ഒപ്പത്തിന് നിൽക്കുന്നുണ്ട്. ഞാൻ പോകുന്ന ടൈമിൽ ഇതുപോലെ ചെക്ക് പോസ്റ്റും ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അബുദത്തിൽ രാത്രി ഒരു മണിക്ക് കയറിയത്. ഓരോ വളവിലും വണ്ടി താഴും ഇറങ്ങി തള്ളും. ഇപ്പോഴും ആ വീഡിയോ ഫോട്ടോയെടുത്ത് വച്ചിട്ടുണ്ട്. സ്ഥലം കുഴപ്പമില്ല പക്ഷേ ഒരു ഡെവലപ്മെന്റ് അല്ല. ഇപ്പോൾ അറിയില്ല നോക്കട്ടെ. ഈ വീഡിയോയിൽ പറയുന്ന പോലെ രാത്രി പ്രയാസമൊന്നും എന്റെ അനുഭവത്തിൽ നോക്കുമ്പോൾ ഒന്നുമല്ല. കാരണം റിസ്ക് അല്ല റോഡില്ല. സ്ട്രീറ്റ് ലൈറ്റ് സൈഡിൽ കെട്ടൽ ഒന്നുമില്ല. പക്കാ മണൽ പോലുള്ള പൂഴി മണ്ണ് മാത്രം, ഇപ്പോഴത്തെ പോസ്റ്റ് കാണുന്ന ഭാഗത്ത് എത്തിയത് ഏകദേശം ഒരു മണി ടൈം. അപ്പോൾ ഇതൊക്കെ റിസ്കാണോ ...
ചേട്ടോ, സൗദി ഇൽ ഈ ചുട്ടു പൊള്ളുന്ന ചൂടിൽ ഇരുന്നു ഇതു കണ്ടിട്ട് കൊതി ആകുന്നു........... 5മന്തസ് എങ്ങനേലും ഒന്നു കഴിഞ്ഞാൽ നാട്ടിൽ വരുമരുന്ന്.... വന്നിട്ട് വേണം ഇങ്ങോട്ട് പോകാൻ 😘😘😘🥰🥰🥰♥️♥️
മേഘ മല പരിചയപ്പെടുത്തിയത് ശബരി ചേട്ടൻ ആണ്... അന്ന് മുതൽ അവിടെ പോകാൻ ഉള്ള ആഗ്രഹം ബാക്കി ...ചേട്ടൻ്റെ ഓരോ യാത്രയും അത്രക്ക് സന്തോഷം ഉണ്ടാക്കുന്നു...thanks...ശബരി ചേട്ടാ...🥰🥰🥰🥰
Thanks for the video.... ഇങ്ങനെ ഒരു സ്ഥലത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത് ശബരിയുടെ വീഡിയോയിലൂടെ ആണ്... ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ഇടക്ക് തങ്ങാൻ ഒരു നല്ല spot അന്വേഷിക്കുകയായിരുന്നു. ഒരുപാട് നന്ദി..
Hollo shabari bro, எங்கள் மேகமலையை மிக மிக அழகாக யாரும் இப்படி காட்டி அதன் சிறப்பை கூறவில்லை. என்ன ஓா் அழகு. இப்படி தேடி தேடி இயற்கையை எங்களிடம் அழைத்து வாருங்கள். வளா்க உங்கள் மகத்தான சேவை.
Came across this video accidentally...so nostalgic to see the place I spent my childhood in. You were filming in front of my house! I was there on vacation visiting my parents around the time you were there too. No idea how I missed it. Great video!
സന്തോഷ് ജോർജ് കുളങ്ങര ഒരു encyclopedia ആണെങ്കിൽ.... ഇതൊരു real ഫീൽ ആയി തോന്നി.... ശരിക്കും നിങ്ങളുടെ കൂടെ ഞാനും സഞ്ചരിക്കുക ആയിരുന്നു അനുഭവിക്കുക ആയിരുന്നു... നന്ദി... ഒന്നേ കാണാൻ നേരം കിട്ടിയുള്ളൂ... ബാക്കി കൂടെ കാണണം tkzzz👏👏👏👏👏👏👏
ശബരി ചേട്ടന്റ വീഡിയോ 1080p60 quality യിൽ ഇട്ട് ഹെഡ്സെറ്റും വെച്ച് കാണണം. അതിന്റ ഒരു feel വേറെ തന്നെയാണ്.ശബരിച്ചേട്ടന്റെ വീഡിയോ കാണുമ്പോ മാത്രം എന്തോ ഒരു പ്രതേക happiness ആണ്. 👌👌👌🥰🥰🤩🤩🤩🤩
ഡിയർ ശബരി, നിങ്ങളുടെ പിക്ചറിസഷൻ, കമന്റ്സ് എല്ലാം സൂപ്പർ. എല്ലാ ആശംസകളും. മേഖമലയിൽ എസ്റ്റേറ്റിൽ ഏഴ് വർഷം ജോലി ചെയ്ത ഒരു വ്യക്തി എന്ന സന്തോഷം എനിക്കുണ്ട്. അവിടെ ഉള്ള ഓരോ സ്ഥലവും എനിക്ക് പരിചിതമാണ്. ജോലിയിൽ നിന്ന് റിട്ടയർ ആയ ശേഷം ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാരെ കൂട്ടികൊണ്ട് പോയി കാണിച്ചു, അവർ വളരെ സന്തോഷത്തിൽ
പിന്നെ ഒരു പ്രധാനപ്പെട്ട സങ്കടകരമായ വിവരം അറിയിക്കുന്നു. നിങ്ങളുടെ വീഡിയോവിൽ പറഞ്ഞിരുന്ന ചായക്കട നടത്തിയിരുന്ന ശ്രീ മുരുഗൻ അവർകൾ കോവിഡ് ബാധിച് കഴിഞ്ഞ മാസം മരണപ്പെട്ടു.
2019 ഒക്ടോബർ 7ന് ഞാനും എന്റെ സുഹൃത്തും മേഘമാലയിൽ പോയിരുന്നു. ശബരി ചേട്ടൻ ഒരു ജീപ്പിൽ പോകുന്നത് കണ്ടു, വ്യൂ പോയിന്റ് കണ്ടിട്ട് തിരിച്ചു പോകുന്നതായിരുന്നുയെന്ന് തോന്നി.. കട്ട ഓഫ് റോഡ് ആയതുകൊണ്ട് ബൈക്ക് നിർത്താൻ പറ്റിയില്ല. ❤️
ചേട്ടാ പൊളി , BGM ഒക്കെ വേറെ ലെവൽ . സിനിമയിലെ മ്യൂസിക് എങ്ങനെ യൂട്യൂബ് ൽ യൂസ് ചെയ്യാം എന്ന് പറയുകയാണെങ്കിൽ നല്ലതു ആയിരുന്നു . ചാനലിന്റെ രഹസ്യമാണെങ്കിൽ വേണ്ടാട്ടോ . എന്തായാലും വീഡിയോ എല്ലാം സൂപ്പർ ആണ് ..💕💕
ഹായ് .. ശബരി ചേട്ടാ സുഖമാണോ ..... ഒരു ദിവസം കോഴിക്കോട് വരുമ്പോൾ പറയണം നേരിൽ കാണണം എന്നുണ്ട് "മേഘമലൈ " മനസിൽ നൻമ നിറഞ്ഞ കുറേ മനുഷ്യരും, പച്ചപ്പ് പുതച്ച പ്രകൃതി സുന്ദരമായ ഗ്രാമവും ,കൂടെ ശബരി ചേട്ടൻ്റെ സംസാരശൈലിയും കൂടെയാകുമ്പോൾ സൂപ്പർ .....
ആ toilet കാണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഒരു videoil comment ചെയ്തിരുന്നു അന്ന് നിങ്ങള്‍ ഒരു like തന്നിരുന്നു. now you show it. thanks. this would help family travellers
കിടുക്കൻ എപ്പിസോഡ് ആയിരുന്നു ശബരിച്ചേട്ടാ,, എന്തുകൊണ്ടാണെന്ന് അറിയില്ല കുറെയായി നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല, ചാനൽ സെർച്ച് ചെയ്താണ് ഞാനിപ്പോൾ വിഡിയോസ് കാണുന്നത്. ♥️
அழகான காட்சிகளை சிறந்த முறையில் படமாக்கி உள்ளீர்கள் நன்றி! 👍 മനോഹരമായ രംഗങ്ങൾ നിങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചു. നന്ദി! You have captured excellently with special care and imagination. Thank you
എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള സ്ഥലം... തമിഴ് നാട് 😍😍😍
Gidnap panni ninne suttidum tamilar
ഞാൻ ആറു വർഷങ്ങൾക്കു മുമ്പ് പോയിരുന്നു ശരിക്ക് ഡേറ്റ് പറഞ്ഞാൽ കാലാഭവൻ മണി മരിച്ചതിന്റെ തലേദിവസം.
അന്ന് ഈ സ്ഥലത്തേക്ക് ഇതുപോലെ റോഡ് ഉണ്ടായിരുന്നില്ല , ജെസിബി, ഹിറ്റാച്ചി ഒക്കെ ശരിയാക്കുന്നു ഉണ്ടായിരുന്നുള്ളൂ റോഡ്.
പൊടിമണ്ണ് മാത്രമരുന്നു ഹെയർപിൻ റൂട്ടിൽ.
പുത്തൻ തണ്ടർബേഡ് വാങ്ങി പോയതാണ്, അതും രാത്രി ഒരുമണിക്ക്.
ഫാസ്റ്റ് ട്രാക്ക് മാഗസിനിൽ പോകുന്നതിനു മൂന്നുവർഷംമുമ്പ് കണ്ടിരുന്നു.
അങ്ങനെ തേനി ഭാഗങ്ങളിൽ ഒക്കെ ചോദിച്ചിട്ടാണ് എത്തിയത്.
ആദ്യം കണ്ടപ്പോൾ ഒരു തെങ്ങുംപറമ്പ് ആണ് കണ്ടത്( രാത്രി ആണ് )
അത് കണ്ടപ്പോൾ വിചാരിച്ചു ഇതിനകത്തു ഇങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന്. മുന്നോട്ടുപോയി മുന്നോട്ടുപോയി പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ പണി നടക്കുന്ന അല്ലെങ്കിൽ പൂഴിമണ്ണ് മാത്രമുള്ള ഹെയർപിൻ കർവുകൾ,
ഇപ്പൊ കഴിയും ഇപ്പൊ കഴിയും എന്ന് വിചാരിച്ച് മുകളിലേക്ക് കയറി.
ഏകദേശം രാത്രി ഒരു മണിക്ക് എത്തിയിട്ട് കാലത്ത് 7 മണി ടൈമിലാണ് മുകളിൽ എത്താൻ പറ്റിയത്.
മുകളിൽ ചെന്നപ്പോൾ ആകെ ഒരു ഗവൺമെന്റ് ഗസ്റ്റ് ഹൗസ് മാത്രമേ ഉള്ളൂ .
ടൗൺ എന്ന് പറഞ്ഞ് ഒരു സാധനം ഇല്ല വെള്ളത്തിനു പോലും എംആർപിയേക്കാൾ 10 രൂപ കൂടുതൽ, കാര്യമായി ഭക്ഷണം ഒന്നും കിട്ടാനുമില്ല.
അതുകഴിഞ്ഞ് ആറുമാസത്തിനുശേഷം റോഡും കാര്യങ്ങളൊക്കെ ശരിയാക്കി പക്ഷേ ടൗണിന്റെ കാര്യം എങ്ങനെയാണ് എനിക്കറിയില്ല.
കടകളും അതുപോലെ തന്നെ താമസ സൗകര്യം ഒക്കെ വളരെ കുറവാണ്.
കയറിവരുമ്പോൾ തന്നെ ഏകദേശം മേഘം ഒപ്പത്തിന് നിൽക്കുന്നുണ്ട്.
ഞാൻ പോകുന്ന ടൈമിൽ ഇതുപോലെ ചെക്ക് പോസ്റ്റും ഒന്നുമുണ്ടായിരുന്നില്ല.
അതുകൊണ്ടാണ് അബുദത്തിൽ രാത്രി ഒരു മണിക്ക് കയറിയത്.
ഓരോ വളവിലും വണ്ടി താഴും ഇറങ്ങി തള്ളും.
ഇപ്പോഴും ആ വീഡിയോ ഫോട്ടോയെടുത്ത് വച്ചിട്ടുണ്ട്.
സ്ഥലം കുഴപ്പമില്ല പക്ഷേ ഒരു ഡെവലപ്മെന്റ് അല്ല.
ഇപ്പോൾ അറിയില്ല നോക്കട്ടെ.
ഈ വീഡിയോയിൽ പറയുന്ന പോലെ രാത്രി പ്രയാസമൊന്നും എന്റെ അനുഭവത്തിൽ നോക്കുമ്പോൾ ഒന്നുമല്ല.
കാരണം റിസ്ക് അല്ല റോഡില്ല.
സ്ട്രീറ്റ് ലൈറ്റ് സൈഡിൽ കെട്ടൽ ഒന്നുമില്ല.
പക്കാ മണൽ പോലുള്ള പൂഴി മണ്ണ് മാത്രം, ഇപ്പോഴത്തെ പോസ്റ്റ് കാണുന്ന ഭാഗത്ത് എത്തിയത് ഏകദേശം ഒരു മണി ടൈം.
അപ്പോൾ ഇതൊക്കെ റിസ്കാണോ ...
ശബരി ബ്രോ സുഖമാണെന്നു കരുതുന്നു താങ്കളുടെ ഒരു വീഡിയോസും ഞാൻ ഒഴിവാക്കാറില്ല അത്രയ്ക്ക് ഇഷ്ടമാണ് താങ്കളുടെ വീഡിയോസ് ശബരി ഒരു ബിഗ് സല്യൂട്ട്
iiiiii
: i
Thank you
തള്ള് കുറച്ച് കൂടിപ്പോകുന്നില്ലേ
@@afrasnouf5248 നല്ല vedeos ആളുകൾ കാണും, അതെങ്ങനെയാ തള്ള് ആവുന്നേ 🙄
ഞാൻ യൂട്യൂബിൽ ഇതു വരെ കണ്ടിട്ട് ഉള്ളതിൽ നല്ല ഒരു ട്രാവൽ യൂട്യൂബർ
Keep going bro✌️
ഒരു രക്ഷയും ഇല്ല. സൂപ്പർ .
നമ്മളെ കൊതിപ്പിച്ചു കൊല്ലും.
താങ്കളുടെ ഓട്ടവും ഡ്രസ്സിംഗ് um അടിപൊളി.
Congratulations ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചേട്ടോ, സൗദി ഇൽ ഈ ചുട്ടു പൊള്ളുന്ന ചൂടിൽ ഇരുന്നു ഇതു കണ്ടിട്ട് കൊതി ആകുന്നു........... 5മന്തസ് എങ്ങനേലും ഒന്നു കഴിഞ്ഞാൽ നാട്ടിൽ വരുമരുന്ന്....
വന്നിട്ട് വേണം ഇങ്ങോട്ട് പോകാൻ 😘😘😘🥰🥰🥰♥️♥️
മേഘ മല പരിചയപ്പെടുത്തിയത് ശബരി ചേട്ടൻ ആണ്... അന്ന് മുതൽ അവിടെ പോകാൻ ഉള്ള ആഗ്രഹം ബാക്കി ...ചേട്ടൻ്റെ ഓരോ യാത്രയും അത്രക്ക് സന്തോഷം ഉണ്ടാക്കുന്നു...thanks...ശബരി ചേട്ടാ...🥰🥰🥰🥰
നന്ദി... ഈ മനോഹരമായ മേഘമലയിൽ ഞങ്ങളേയും കൂടി കൊണ്ടു പോയതിന്
കാത്തിരിക്കുന്നു നല്ല കാഴ്ചകൾക്കായി...
അടിപൊളി 👍👍
. ❤️
മേഘമല എന്ന സ്ഥലത്തെ പറ്റി മുൻപ് കേട്ടറിഞ്ഞത് തന്നേ ശബരി ദി traveler ലൂടെ .,🔥🔥😍
thank u
കുറച്ച് ദിവസം മുൻപ് ആണ് ഞാൻ വീഡിയോ കണ്ട് തുടങ്ങി യത് ഒരു പാട് ഇഷ്ടം ആയി . കൂടെ യാത്ര ചെയുന്ന ഒരു ഫീൽ ആണ് ഓരോ വീഡിയോ ക്കും 👍❤❤❤❤❤❤❤
മേഘമല ശബരി ചേട്ടന്റെയും ഞങളുടെയും സുന്ദരി
yes
തമിഴ്നാടിന്റെ കാഴ്ചകൾ ഇത്രയും ഭംഗിയായി കാണിച്ചോണ്ടിരിക്കുന്നതിന് ഒരു big thanks
Thanks for the video.... ഇങ്ങനെ ഒരു സ്ഥലത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത് ശബരിയുടെ വീഡിയോയിലൂടെ ആണ്...
ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ഇടക്ക് തങ്ങാൻ ഒരു നല്ല spot അന്വേഷിക്കുകയായിരുന്നു.
ഒരുപാട് നന്ദി..
സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. പൊളി 👌👌👌. ബിഗ് സല്യൂട്ട് ശബരി bro 🤩🤩🤩
2021 ഫെബ്രുവരി 21ന്‍ ഞാന്‍ മേഘമലയില്‍ പോയിയിരുന്നു. അടിപൊളി സ്ഥലം ആണ് 👌👌(ശബരി broന്റെ വീഡിയോ കണ്ടിട്ടാണ് ഞാന്‍ പോയത്)
ok thank u
Njan January 2021,23poyi kidu place
സൂപ്പർ വീഡിയൊ ശബരി..
പറ്റിയാൽ ഒരിക്കൽ മേഘമലയിൽ പോകണം..
ഈ വീഡിയൊ ഒരു പ്രചോദനമായി❤️
அருமை அண்ணா வாழ்த்துக்கள்😍😍😍😀
എന്താ ഒര് ഭംഗി അവിടെ പോയപ്പോലേ തോന്നുന്നു ഇല്ലേൽ ശബരി നമ്മളെ കൂട്ടി കൊണ്ട് പോയെന്ന് വേണേൽ പറയാം tnq bro💕
thank u
Hollo shabari bro, எங்கள் மேகமலையை மிக மிக அழகாக யாரும் இப்படி காட்டி அதன் சிறப்பை கூறவில்லை. என்ன ஓா் அழகு. இப்படி தேடி தேடி இயற்கையை எங்களிடம் அழைத்து வாருங்கள். வளா்க உங்கள் மகத்தான சேவை.
நன்றி சகோ.
Came across this video accidentally...so nostalgic to see the place I spent my childhood in. You were filming in front of my house! I was there on vacation visiting my parents around the time you were there too. No idea how I missed it. Great video!
സന്തോഷ് ജോർജ് കുളങ്ങര ഒരു encyclopedia ആണെങ്കിൽ.... ഇതൊരു real ഫീൽ ആയി തോന്നി.... ശരിക്കും നിങ്ങളുടെ കൂടെ ഞാനും സഞ്ചരിക്കുക ആയിരുന്നു അനുഭവിക്കുക ആയിരുന്നു... നന്ദി... ഒന്നേ കാണാൻ നേരം കിട്ടിയുള്ളൂ... ബാക്കി കൂടെ കാണണം tkzzz👏👏👏👏👏👏👏
Ok thank you
മേഘമല 💗കാത്തിരിക്കുവായിരുന്നു....
thank u
ചേട്ടാ സുഖമാണല്ലോ ചേട്ടന്റെ വീഡിയോസ് മറക്കാതെ കാണുന്ന ആളാണ് ഞാൻ. ചേട്ടന്റെ വീഡിയോ പ്രസന്റേഷൻ അടിപൊളി ആണ്.
Video.. Sooooooopr.....Editting അടിപൊളിയായിട്ടുണ്ട്... background music... പൊളിച്ചു... bro...
thank u
Sunset ഉം sunrise ഉം പിന്നെ ഒരു കട്ടൻചായ ആഹാ അന്തസ്
thank u
എന്ത് പറയാനാ.....അടിപൊളി സീനറീസല്ലെ കണ്ട്കൊണ്ടിരുന്നത്.👌👌..👍
ചങ്ങാതീ... ഒന്നും പറയാനില്ല ... എത്ര മനോഹരമായ കാഴ്ച്ചകൾ...
thank u
tamilnadu & kerala realy heaven gods gift😍🥰 mesmerizing spots
ശബരി...! വളരെ മനോഹരം .
ശബരി ചേട്ടന്റ വീഡിയോ 1080p60 quality യിൽ ഇട്ട് ഹെഡ്സെറ്റും വെച്ച് കാണണം. അതിന്റ ഒരു feel വേറെ തന്നെയാണ്.ശബരിച്ചേട്ടന്റെ വീഡിയോ കാണുമ്പോ മാത്രം എന്തോ ഒരു പ്രതേക happiness ആണ്. 👌👌👌🥰🥰🤩🤩🤩🤩
മൂന്നുപേരും കൂടി ഓടിവന്നു നോക്കുന്ന ഭാഗം കണ്ടപ്പോൾ CID മൂസ സിനിമ ഓർമവന്നു 😆😆
എന്റെ ഒരു അളിയൻSI ആണ് പുള്ളിക്ക് മേഘമല പോകണം. അഡ്രെസ്സ് തപ്പാൻ വീണ്ടും ഒരിക്കൽ കൂടി കാണുന്നു 🌹🌹🌹🌹🌹❤❤❤❤
Long day waiting video thank you nagan pogatha place.வணக்கம் வருக!
thank u
@@SabariTheTraveller welcome
ഡിയർ ശബരി,
നിങ്ങളുടെ പിക്ചറിസഷൻ, കമന്റ്സ് എല്ലാം സൂപ്പർ. എല്ലാ ആശംസകളും. മേഖമലയിൽ എസ്റ്റേറ്റിൽ ഏഴ് വർഷം ജോലി ചെയ്ത ഒരു വ്യക്തി എന്ന സന്തോഷം എനിക്കുണ്ട്. അവിടെ ഉള്ള ഓരോ സ്ഥലവും എനിക്ക് പരിചിതമാണ്. ജോലിയിൽ നിന്ന് റിട്ടയർ ആയ ശേഷം ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാരെ കൂട്ടികൊണ്ട് പോയി കാണിച്ചു, അവർ വളരെ സന്തോഷത്തിൽ
പിന്നെ ഒരു പ്രധാനപ്പെട്ട സങ്കടകരമായ വിവരം അറിയിക്കുന്നു. നിങ്ങളുടെ വീഡിയോവിൽ പറഞ്ഞിരുന്ന ചായക്കട നടത്തിയിരുന്ന ശ്രീ മുരുഗൻ അവർകൾ കോവിഡ് ബാധിച് കഴിഞ്ഞ മാസം മരണപ്പെട്ടു.
So sad
ആ ഫസ്റ്റ് ഡയലോഗ് തമിഴ് നമ്പർക്കൾ അതു വാണം അതാണ് പൊളി സൂപ്പർ 👍👍
ഹലോ ശബരീനിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പർ ഞാൻ എല്ലാം കാണാറുണ്ട് ഞാൻ നിങ്ങളുടെ ഒരു ഫാനാണ്
Sabari, I enjoyed the series,
Thank you, God bless you.,
thank u
ശബരി ചേട്ടോ എന്നാ ഉണ്ട് വിശേഷം സുഖം ആണ് എന്ന് കരുതുന്നു എന്ത് ആയാലും വിഡിയോ പൊളിച്ചു സൂപ്പർ 🌹🌹🌹
2019 ഒക്ടോബർ 7ന് ഞാനും എന്റെ സുഹൃത്തും മേഘമാലയിൽ പോയിരുന്നു. ശബരി ചേട്ടൻ ഒരു ജീപ്പിൽ പോകുന്നത് കണ്ടു, വ്യൂ പോയിന്റ് കണ്ടിട്ട് തിരിച്ചു പോകുന്നതായിരുന്നുയെന്ന് തോന്നി.. കട്ട ഓഫ് റോഡ് ആയതുകൊണ്ട് ബൈക്ക് നിർത്താൻ പറ്റിയില്ല. ❤️
കൊള്ളാം ശബരി ചേട്ടാ, പ്രെവീൻ ചേട്ടാ, നിതിൻ ബ്രോ 🥰
Love u bro
വീട്ടിൽ എല്ലാവർക്കും സുഖമാണോ... ആശംസകൾ......... യാത്ര പറയാതെ യാത്രയില്ല 🥰🥰.. യാത്ര തന്നെ ജീവിതം 🥰🥰🥰
ശബരി ബ്രോ,,,, സൂപ്പർ j പോയിട്ടുണ്ട് അവിടെ ഫാമിലിയോടൊത്ത്,,,, ഇത്ര ഭംഗിയുള്ള സ്ഥലം തമിഴ് നാട്ടിൽ വേറെ ഇല്ലെന്നു തന്നെ പറയാം,,,,
Bro അവിടെ stay ചെയാൻ പറ്റിയ സ്ഥലം പറയാമോ with famly
Most awaked video sir.. I'm big fan of u... I'm so surprised to see me in this video... Megamalai Series Vera level... Drone shot awesome..😍😍😍😍😍😍
ചേട്ടാ പൊളി , BGM ഒക്കെ വേറെ ലെവൽ . സിനിമയിലെ മ്യൂസിക് എങ്ങനെ യൂട്യൂബ് ൽ യൂസ് ചെയ്യാം എന്ന് പറയുകയാണെങ്കിൽ നല്ലതു ആയിരുന്നു . ചാനലിന്റെ രഹസ്യമാണെങ്കിൽ വേണ്ടാട്ടോ .
എന്തായാലും വീഡിയോ എല്ലാം സൂപ്പർ ആണ് ..💕💕
നല്ല അടിപൊളി വീഡിയോസ് ... കിടിലോസ്കി ❤️ എൻ്റെ നാട്ടിൽ എപ്പോൾ എങ്കിലും ശബരി ചേട്ടൻ വന്നു ഒരു വീഡിയോ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു........
എവിടെയാ നാട് ?
@@SabariTheTraveller ശബരിമല തൊട്ടു അടുത്ത് Vechoochira. പെരുന്തേനരുവി.. g.co/kgs/WhuzQz
@@bepositive1608 എന്റെ യാത്രകൾ സ്റ്റാർട്ട് ചെയ്യുന്നത് അവിടന്നൊക്കെ ആയിരുന്നു..b4 20 years
@@SabariTheTraveller 😀 powli perfect oke ...
താങ്കളുടെ വീഡിയോസ് ലൈവ് ആയി കാണാൻ ഒരിക്കലും സാധിക്കാറില്ല എങ്കിലും ഡൗൺലോഡ് ചെയ്ത് ഞങ്ങൾ പിന്നീട് കാണും അത്രയ്ക്ക് ഇഷ്ടമാണ് താങ്കളുടെ വീഡിയോസ്
ഹായ് .. ശബരി ചേട്ടാ സുഖമാണോ ..... ഒരു ദിവസം കോഴിക്കോട് വരുമ്പോൾ പറയണം നേരിൽ കാണണം എന്നുണ്ട്
"മേഘമലൈ "
മനസിൽ നൻമ നിറഞ്ഞ കുറേ മനുഷ്യരും,
പച്ചപ്പ് പുതച്ച പ്രകൃതി സുന്ദരമായ ഗ്രാമവും ,കൂടെ ശബരി ചേട്ടൻ്റെ സംസാരശൈലിയും കൂടെയാകുമ്പോൾ സൂപ്പർ .....
എനിക്ക് തമിഴ് നാട് വലിയ ഇഷ്ടമാണ്......
Thank you so much for the another treat of meghamala
ബ്രിട്ടീഷ്കാര വീഡിയോ മനോഹരമായിട്ടുണ്ട് 💕💕💕💕
സെപ്തംബർ,ഒക്ടോബർ അടിപൊളിയാണ്
ഈ 2 മാസങ്ങളിലും എന്താ പ്രേത്യേകത bro...
vallatha feeel ee viediokku ... 3 time watchiinggggg supernbbbbb shabari chettttaaa
എനിക്ക് ഇഷ്ടം താങ്കളുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് പിന്നീട് വർണ്ണന👍👍👍
I was waiting for a video on meghamalai 👌
ആ toilet കാണിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഒരു videoil comment ചെയ്തിരുന്നു അന്ന് നിങ്ങള്‍ ഒരു like തന്നിരുന്നു. now you show it. thanks. this would help family travellers
ശബരി ചേട്ടാ വെറയ്റ്റി സ്ഥലങ്ങൾ കാണിച്ച് ത്തരുന്നതിന് സന്തോഷം സൂപ്പർ വീഡിയോസ്
Tamil makkal nalla sneham undu. I love tamil peoples
Same bro. Malayalis Ishtam. Enikku orupad keralathil friends und💕💕💕
Very nice video. Nalla avatharanam.all the best
Thank you shabari Etta for our beautiful meghamala again!!!!!
Meghamalai is announced as tiger reserve, video super
ശബരി ചേട്ടാ വീഡിയോ സൂപ്പറായിട്ടുണ്ട്
thank u
innale poyirunnu superb place Thanks Sabari chettan
Mind blowing visuals of meghamalai,really feel the mist,hats off Sabari.
Sabari chetente video etavum koduthal kanunathu sunrise sunset pinne aviduthe variety food pinneee prakaruthiyude pachaap ,pinne morning wibesss ❤️pinne morning katankaapii ❤️
കിടുക്കൻ എപ്പിസോഡ് ആയിരുന്നു ശബരിച്ചേട്ടാ,, എന്തുകൊണ്ടാണെന്ന് അറിയില്ല കുറെയായി നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല, ചാനൽ സെർച്ച് ചെയ്താണ് ഞാനിപ്പോൾ വിഡിയോസ് കാണുന്നത്. ♥️
Unsubscribe ചെയ്തിട്ട് ഒന്നും കൂടി subscribe ചെയ്ത് Bell button and all ചെയ്ത് നോക്കി കൊളു ചിലപ്പൊ ശരിയാകും .
@@SabariTheTraveller ok ശബരിച്ചേട്ടാ.. 👍🏻
Hi.Mr.British Sabari. Refreshing Video.
അടിപൊളി ശബരി ബ്രോ
Oh introoo 💕💕💕💕💕ena background 👍👍👍👍
SUPER.............................SUPER.................
அண்ணா உங்களுடைய தமிழ் சூப்பர்.....
Neenga tamilayum pesuringa information tharinga , thank you very much .
കട്ടൻ ചായ സൺസറ്റ് കോട മഞ് 🎵🎵🎵💯💜💜💜
നന്ദി தகவலுக்கு நன்றி
பாராட்டுகிறேன்
amazing ... simply superb..no words...😍 bro ur vdo's always gives me positive vibes..🤩oru santhosham aanu..😊
thank u
Nice, Good presentation
Sabari bro video super ❤️❤️❤️.....himalayan malanirakalea thangaludea camara kangaliludea kanan agrahikunnu....🔥🔥
okay
@@SabariTheTraveller thank you bro
i most impress with the way you narrate the show.
thank u
3.42 എന്റമ്മോ പൊളി സീൻ 😍😍
Article vaayichu super god bless you
Thank you
അടിപൊളി ബ്രോ 👍👍👍👍👍ഒരു visit നടത്തണം എന്ന് തോന്നി,അടുത്ത trip അങ്ങോട്ടാണ് ബ്രോ.
Beautiful vlog Sabari ❤️❤️❤️❤️❤️❤️
thank u
എഡിറ്റിംഗ് അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️
First view first comnt first like പ്രവാസി വക 💗💗💗💗
thank u
அழகான காட்சிகளை சிறந்த முறையில் படமாக்கி உள்ளீர்கள்
நன்றி!
👍
മനോഹരമായ രംഗങ്ങൾ നിങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചു. നന്ദി!
You have captured excellently with special care and imagination.
Thank you
2019 I went to megamalai stayed in same guest house beautiful place especially mor fog pa chanceless . After one year Ur video got recommended.
Genuine vlogger👌
പൊളിച്ചു ചേട്ടാ👍😀
സൂപ്പർ വീഡിയോ ബ്രോ 👌👍
thank u
Very nice location and your shots are fabulous keep it up
നല്ല അവതരണം ബ്രോ..
Supper chetta
അടിപൊളിയാണ് ട്ടൊ.
Excellent videography
thank u
ബ്യൂട്ടിഫുൾ 👏👏😍...
സൂപ്പർ
First time vdo kanukayanu..thudarnnum kanunnathayrikum🤗👍
அருமை👌
Aduthathinayi katta waiting
thank u
🍎🍓🍒🍇beauty🙏👌🏿beautiful megamalai 💜💜sabari pet name British Karan❤❤weldone💪