NH66 KASARAGOD /ആരിക്കാടി റോഡ് ഓപ്പൺ ചെയ്തു /ആരിക്കാടി മുതൽ ബന്തിയോട് വരെ നല്ല മാറ്റം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 17

  • @azeezmadeenamanzil1747
    @azeezmadeenamanzil1747 10 วันที่ผ่านมา +2

    മാഷാ അള്ളാ എൻറെ മുമ്പത്തെ നല്ല വീഡിയോ ആണ് ഇപ്പോൾ നീ എഴുതി കാണിക്കുന്നത് വീടിൻറെ അകത്ത് എന്ത് കാണിക്കുന്ന പച്ചക്കറി ഒന്നുമില്ല എത്ര വലിയ സ്ക്രീൻ ഫുൾ ആയിട്ട് നീതി കാണിക്കുന്ന സ്ക്രീൻ ഒന്ന് ക്ലീൻ ആയിരിക്കട്ടെ അതായത് വീഡിയോ മാത്രം കാണിച്ചാൽ മതി നീ കാണിക്കുന്നത് എന്ത് കാണിക്കുന്നുണ്ട് അത് മാത്രം കാണിച്ചാൽ മതി അതായത് കാണിക്കേണ്ട പിന്നെ സ്ഥലം മാത്രം നീ പറഞ്ഞാൽ മതി എഴുതണം എന്നില്ല സൗദി അറേബ്യയിലേക്ക് അറിയുന്നില്ലെന്ന് അടിപൊളിയാണ്

  • @prathamprabhu9403
    @prathamprabhu9403 16 วันที่ผ่านมา +2

    നല്ല വീഡിയോ 👍👍, ഇതുവരെയുള്ള പുരോഗതി മികച്ചതാണ് എന്നിരുന്നാലും ഉപ്പള ഷിറിയ മൊഗ്രാൽ നദിയിലെ പാലങ്ങൾ പഴയ പാലങ്ങൾ പൊളിക്കാതെ വീണ്ടും കണ്ടീഷൻ ചെയ്താൽ അപകട സ്ഥലങ്ങൾ ഉണ്ടാകും

  • @satharberka1217
    @satharberka1217 16 วันที่ผ่านมา +1

    Good 👍🏼👍🏼

  • @ahmedkadher7891
    @ahmedkadher7891 16 วันที่ผ่านมา +1

    nice 👍🏼

  • @mohammedshareef9235
    @mohammedshareef9235 16 วันที่ผ่านมา +1

    Super

  • @townboyzkasargod
    @townboyzkasargod 16 วันที่ผ่านมา +1

  • @mohdmusawir9852
    @mohdmusawir9852 15 วันที่ผ่านมา +1

    Camera pinne ems sign boardinde work onnum strt ayillee

    • @paisykizhur
      @paisykizhur  15 วันที่ผ่านมา +1

      Athokke sub contract koduthu.... Start aavum

  • @Vinayr4i
    @Vinayr4i 16 วันที่ผ่านมา +1

    Why did u skip directly to muttam? From bridge , u did the same way even in last vedio , show the work near shiriya to muttam clearly

    • @paisykizhur
      @paisykizhur  16 วันที่ผ่านมา +1

      All ready there work finished... Thats why i skipped there...

  • @siddiqueabbas8138
    @siddiqueabbas8138 16 วันที่ผ่านมา +1

    ഒളയം ഭാഗത്തുനിന്നു വരുന്നവർ കുമ്പള ഭാഗത്തേക്ക് എങ്ങനെ പോകും

    • @siddiqueabbas8138
      @siddiqueabbas8138 16 วันที่ผ่านมา +1

      യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ദിവസം തന്നെ ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യണം

    • @paisykizhur
      @paisykizhur  16 วันที่ผ่านมา +1

      അത് എവിടെയാണ് ഒളയം....

    • @siddiqueabbas8138
      @siddiqueabbas8138 16 วันที่ผ่านมา +1

      @@paisykizhur
      ഷിറിയ പാലം കഴിഞ്ഞ ഉടനെ വലത്തേക്കുള്ള റോഡ് പള്ളിയുടെ കമാനം കാണാം

    • @aboomuttam9353
      @aboomuttam9353 15 วันที่ผ่านมา

      Nadann pokum

  • @haneefa.mm5145
    @haneefa.mm5145 16 วันที่ผ่านมา +1

  • @pandorabox8727
    @pandorabox8727 16 วันที่ผ่านมา +1