Traditional Kerala House In Japan | Eng sub | Malayalam Travel Vlog | Chee & Chaa

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.6K

  • @OMKVFishingCooking
    @OMKVFishingCooking 4 ปีที่แล้ว +1133

    എന്റെ പൊന്നെ അടിപൊളി ഇതുപോലെ കേരളത്തിൽ നില നിർത്തുന്നുണ്ടോ എന്നാണ് സംശയം...
    ഇനി നമ്മുടെ പഴയ തറവാട് കാണണമെങ്കിൽ ജപ്പാനിൽ പോകെണ്ടിവരും😁😁😁
    Nice Vlog Guys All The Best✌️✌️✌️

    • @shahinhashi2211
      @shahinhashi2211 4 ปีที่แล้ว +3

      OMKV Fishing & Cooking chetta evide?😊

    • @shahinhashi2211
      @shahinhashi2211 4 ปีที่แล้ว +2

      Namalum oru channel thudagiyalo ennu aalojikkunude😊

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +20

      Thank you so much bro😍 can't express our happiness seeing your comment on our channel ☺️ Thank you so much🥰

    • @OMKVFishingCooking
      @OMKVFishingCooking 4 ปีที่แล้ว +8

      @@shahinhashi2211 😍✌️

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 ปีที่แล้ว

      😀

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +767

    ജപ്പാനിലായതുകൊണ്ട് ഒരു കാര്യം ഉറപ്പുണ്ട് - അവർ അത് നന്നായി സംരക്ഷിക്കും.

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +15

      😍

    • @concert_weeb
      @concert_weeb 4 ปีที่แล้ว +6

      yes they will surely...kitto ! wakata daro!!

    • @artsbyamar7648
      @artsbyamar7648 3 ปีที่แล้ว +5

      @@concert_weeb de
      weebu

    • @concert_weeb
      @concert_weeb 3 ปีที่แล้ว

      @@artsbyamar7648 😂😂😂😂

    • @painkalvly1777
      @painkalvly1777 3 ปีที่แล้ว

      ന്തിൻ

  • @mahashmac
    @mahashmac 4 ปีที่แล้ว +90

    Hi, I am from tamil nadu (Chennai) i am frankly said Kerala have unique style of House. i love it

  • @lakvinproperties9089
    @lakvinproperties9089 3 ปีที่แล้ว +94

    I am from Karnataka I proud feel Kerala home in Japan

  • @pranat2010
    @pranat2010 4 ปีที่แล้ว +136

    whoever build this house .... a big salute to him... what a perfection ....

  • @pranotiarjun3216
    @pranotiarjun3216 3 ปีที่แล้ว +53

    I am maharashtrian living in mangalore stayed for 10yrs in Russia . Good to see outside country respect one of our many cultures from India

  • @trendsetter8822
    @trendsetter8822 4 ปีที่แล้ว +174

    I’m basically from Haryana but I don’t know i feel a sense of nostalgia watching this malayali house 💙💙

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +21

    എന്നാലും കേരളത്തിലെ ഒരു ഉത്തമ തറവാട് പറിച്ചുവെച്ചപോലെ ജപ്പാൻകാർ സൂക്ഷിക്കുന്നു അതും പഴയ കോഴിക്കുടടക്കം.👍👍🙏🙏

  • @sumuvision6692
    @sumuvision6692 3 ปีที่แล้ว +7

    ചുരുക്കി പറഞ്ഞാൽ നമ്മുടെ നാടിൻ്റെ ഒരു സംസ്ക്കാരത്തിൻ്റെ ഭാഗമായിരുന്ന ഇതൊക്കെ നമ്മുടെ ഇവിടത്തെ വരും തലമുറയ്ക്ക് ഒന്ന് ശരിക്കും കാണാനും അറിയാനും വേണ്ടി അവർക്ക് ജപ്പാനിലേക്ക് പോകേണ്ടി വരും എന്നത് തീർച്ചയാണ്, കാരണം ഇതൊക്കെ ഉണ്ടായ ഇവിടെ ഇതിൻ്റെ ഒറിജനൽ സ്ഥലത്ത് ഇതൊക്കെ അന്യമായി കൊണ്ടിരിക്കുകയാണ്, വളരെ ദയനീയമാണ് ആ അവസ്ഥ, ഒക്കെ ഉണ്ടായിട്ടും അവസാനം ഒന്നുമില്ലാതാകുന്ന ഒരവസ്ഥ.

  • @zeraz4115
    @zeraz4115 3 ปีที่แล้ว +6

    പടച്ചോനേ... ഇവരെ സമ്മതിച്ചു.. എത്രമാത്രം effort ആണ് ഇവർ എടുത്തിരിക്കുന്നത്... അവർ ചെയ്യുന്ന ആ പ്രവർത്തിയോടു 100% നീതി പുലർത്തിയിരിക്കുന്നു... ഒരു big salute

  • @Adnancorner
    @Adnancorner 3 ปีที่แล้ว +78

    I am not keralite... but this remind of india & dravidian culture... and i am not from south india... but i love the lifestyle in south. how beautiful. amazing.

    • @bsjskjsbbsjsi2718
      @bsjskjsbbsjsi2718 3 ปีที่แล้ว +8

      When I searched on google these type of House design are only found in Kerala

  • @thrayambakamvjvlog6784
    @thrayambakamvjvlog6784 3 ปีที่แล้ว +66

    എന്റെ മുത്തച്ഛനാണ് അടക്കാപുതതൂരിൽ
    ഈ നാലുകെട്ട് പണിത
    ആചാരി

    • @jeethumathew8981
      @jeethumathew8981 3 ปีที่แล้ว +1

      Great 😍😍😍👏👏👏👏👏👏

    • @siriljoy4682
      @siriljoy4682 3 ปีที่แล้ว +1

      Great family

  • @bibinkrishnan4483
    @bibinkrishnan4483 4 ปีที่แล้ว +82

    ഇത് വരെ ആരും കാണിച്ചിട്ടില്ല എന്ന് തോന്നുന്നു...... നമുക്കെല്ലാം അഭിമാനിക്കാം ഇതിലൂടെ അതു പോലെ ഇതിന് പുറകിൽ കഷ്ടപ്പെട്ടവർക്ക് ഒരുപാട് നന്ദി ഇതിലൂടെ അറിയിക്കുന്നു.

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +1

      Thank you😍

    • @bibinkrishnan4483
      @bibinkrishnan4483 4 ปีที่แล้ว

      @@cheeandchaa
      Chee &chaa ന്റെ അർത്ഥം " ഞാനും നീയും " എന്നാണോ?

  • @hazwanderlusthaz1298
    @hazwanderlusthaz1298 4 ปีที่แล้ว +577

    ജപ്പാൻ കാർ നമ്മടെ വീടിന്റെ replica ഉണ്ടാക്കുന്നു... നമ്മളിവിടെ ഉള്ളത് പൊളിച്ചു വിൽക്കുന്നു 😐

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +5

      😊

    • @bibinkrishnan4483
      @bibinkrishnan4483 4 ปีที่แล้ว +19

      അതിന്റെ മൂല്ല്യവും അന്തസ്സും അറിയാതെ ആണ് ഇങ്ങനെ ചെയ്യുന്നത്.
      കോൺക്രീറ്റ് മുറിക്കുള്ളിൽ ഉരുകി കഴിയാനാണ് വിധി.

    • @josefranics15
      @josefranics15 4 ปีที่แล้ว

      THIS IS CARECT, BIG SALUTE.

    • @watsupstatus6518
      @watsupstatus6518 4 ปีที่แล้ว

      Ath aghnayaanu koottare

    • @vishnup6232
      @vishnup6232 4 ปีที่แล้ว +3

      Ennitu thangal veedundakkiyappol enganae undakiyae...Parayan ellupamanu sukurthae...cheythu kanikku

  • @Lijoguy
    @Lijoguy 4 ปีที่แล้ว +303

    set ചെയ്തവന് ഒരൊന്നൊന്നര കുതിരപ്പവൻ !! എല്ലാം സസൂക്ഷ്മം ആയി കൊണ്ടുവന്നിരിക്കുന്നു !! cuticura ❤️

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +1

      😍😍

    • @arungk66
      @arungk66 4 ปีที่แล้ว +1

      Japaneese engineering..

  • @saayashah8860
    @saayashah8860 3 ปีที่แล้ว +20

    This is my house where I grew up in adakkaputhur. I am currently residing in USA. I have many many fond memories of this house since I was born..

    • @cheeandchaa
      @cheeandchaa  3 ปีที่แล้ว +3

      Oh thats good to know😍

  • @abhishekkmadhu7957
    @abhishekkmadhu7957 3 ปีที่แล้ว +32

    ശരിക്കും കേരളത്തിൽ എത്തി...മഴയും ഉണ്ട്.
    അന്തസ്സ്...

  • @ksa7010
    @ksa7010 3 ปีที่แล้ว +5

    ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നുള്ള കാര്യം ഇന്നാണ് അറിയുന്നത് വളരെ മനോഹരമായ രീതിയിലുള്ള അവതാരം തന്നെ തുടർന്നും ഇതുപോലെയുള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു,,,

  • @jagandeep007
    @jagandeep007 3 ปีที่แล้ว +32

    Wow kerala style house was really authentic.. I'm from Chennai but I like kerala very much.. love to live in kerala🙂

  • @indiraep6618
    @indiraep6618 3 ปีที่แล้ว +81

    സമാധാനം. കാരണം ഒരു 10 വർഷം കഴിഞ്ഞാൽ ഇതൊന്നും ഇവിടെ കാണാം എന്ന് തോന്നുന്നില്ല. ജപ്പാൻ ഇതൊക്കെ സംരക്ഷിച്ചോളും.

  • @lakshmysujith7583
    @lakshmysujith7583 4 ปีที่แล้ว +78

    ഇത്രയും സാധനങ്ങൾ perfection ഓടെ അവിടെ എത്തിച്ചു set ചെയ്തു maintain ചെയ്തു വരുന്നത്...കാണുമ്പോൾ ശരിക്കും അത്ഭുദം😃

  • @rajibbhowmick6583
    @rajibbhowmick6583 3 ปีที่แล้ว +49

    Traditional thing is always rich and memorable. I like this kerala house even i like kerala culture. Moreover I don't miss curry leaf. Lots of love.
    Rajib Bhowmick From Bangladesh

  • @anujohnson8114
    @anujohnson8114 4 ปีที่แล้ว +126

    ഇതൊക്കെ ഇത്ര പെർഫെക്റ്റായി കാണണേൽ ഇപ്പോൾ jappanilottu തന്നെ പോണ്ടി വരും

  • @sanalkumarpalat
    @sanalkumarpalat 4 ปีที่แล้ว +216

    പാലക്കാട് , മുണ്ടൂർ , ചെർപ്പുളശ്ശേരി,അടിയാടാ പാലക്കാടൻ മക്കളെ ലൈക്ക് 💪💪💪💪

  • @sandeep.m9347
    @sandeep.m9347 4 ปีที่แล้ว +21

    വീടു മാത്രമല്ല വീട്ടിലെ പാത്രങ്ങൾ എന്നു വേണ്ട കട്ടിലിൻ്റെ പായവരെ പഴമ ഒട്ടും ചോരാതെ എ ത്യ മനോഹരമായി ചെയ്തിരിക്കുന്നു. എത്ര അഭിനന്ദിച്ചാലും മതിയാകില്ല .

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว +3

    Santhosh Goerge കുളങ്ങര ഇതേ പോലെ കുറെ തറവാടുകൾ സൂക്ഷിച്ചിട്ടുണ്ട്.. വൈക്കം മുറിഞ്ഞപുഴയിൽ 😍

  • @shasnulshiyana
    @shasnulshiyana 3 ปีที่แล้ว +6

    ഒരു പഴയ തറവാട്ടിൽ പോയി വന്നത് പോലെ 😍😍
    Kudos to the effort 👏

  • @arjunmohan4437
    @arjunmohan4437 3 ปีที่แล้ว +5

    വീഡിയോ കാണാൻ സാധിച്ചില്ല ആയിരുന്നെങ്കിൽ അത് വലിയൊരു നഷ്ടം ആയി പോയേനെ thanku japan proud to a malayali❤ very

  • @lucifercorner5059
    @lucifercorner5059 4 ปีที่แล้ว +41

    Japanese are so thorough in whatever they do. Awesome

  • @arungopi3485
    @arungopi3485 3 ปีที่แล้ว +10

    ആഹാ കൊള്ളാലോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് അടിപൊളി 👌👍

  • @vipinaj6490
    @vipinaj6490 4 ปีที่แล้ว +83

    The rain was perfect match for u'r vlog

  • @beena704
    @beena704 3 ปีที่แล้ว +9

    കേരളത്തിൽ പോലും ഇതു പൊലെ ഒരു വീട് ഞാൻ കണ്ടിട്ടില്ല സൂപ്പർ👍

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว

      കേരളത്തിൽ വടക്കൻ ജില്ലകളിൽ മാത്രമെ ഇത്തരം തറവാടുകൾ നിലനിൽക്കുന്നുള്ളൂ. അതും മിക്കവരും തട്ടിപ്പൊളിച്ച് concret വീടുകളാക്കി മാറ്റി കൊണ്ടിരിയ്ക്കുന്നു !😢

  • @basithek
    @basithek 4 ปีที่แล้ว +85

    ചെന്നൈയിൽ "ദക്ഷിൺ ചിത്ര" എന്ന ഒരു ഓപ്പൺ മ്യൂസിയം ഉണ്ട്, സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഗൃഹങ്ങൾ തനതായ രീതിയിൽ പഴമ ചോരാതെ നിർമ്മിച്ചു സംരക്ഷിച്ചിട്ടുണ്ട്.
    നൊസ്റ്റാൾജിയ അടിച് സമയം പോവുന്നതറിയില്ല ❤️

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +3

      Thanks for the info😍

    • @rivaphilip5137
      @rivaphilip5137 4 ปีที่แล้ว +1

      Dhakshin Chithra have replica of houses in different parts of South India

    • @basithek
      @basithek 4 ปีที่แล้ว +1

      @@rivaphilip5137
      Oh that's great.😊
      Where else do they have!?

    • @rivaphilip5137
      @rivaphilip5137 4 ปีที่แล้ว +8

      @@basithek In Chembu near Vaikom, Kottayam district. Santosh George Kulangara developed a Heritage Village (പൈതൃക ഗ്രാമം). This project is now known as Kerala Palace. They have replicas of houses in different parts of Kerala (Palakkad to Kanyakumari)

    • @basithek
      @basithek 4 ปีที่แล้ว

      @@rivaphilip5137 thanks for the info🤘

  • @peerumuhammed3370
    @peerumuhammed3370 3 ปีที่แล้ว +2

    എല്ലാം കൊള്ളാം സൂപ്പർ ഈ വീഡിയോ കണ്ടിട്ട് പഴയ കാലം മിസ്സ്‌ ചെയ്തവർ ലൈക്‌...

  • @reeq6025
    @reeq6025 4 ปีที่แล้ว +20

    I’m amazed how well this replica has been made. They took care of even minute details. Kudos to the makers

  • @AliPT-vr4rl
    @AliPT-vr4rl 4 ปีที่แล้ว +15

    ഇതൊക്കെ അവിടെ എങ്ങനെ എത്തിച്ചു.set ചെയ്തവരെ സമ്മതിച്ചു. Really wonderful

  • @prima6232
    @prima6232 3 ปีที่แล้ว +9

    I'm bengali just seeing this I miss my back home village side thank you da please keep this treasure

  • @basheerabdulla2377
    @basheerabdulla2377 4 ปีที่แล้ว +12

    അടി പൊളി ! മഴയെയും കൂടിയായാപ്പോൾ വളരെ നല്ല ഫീൽ ആയിരുന്നു !

  • @binumahadevanmahadevan407
    @binumahadevanmahadevan407 4 ปีที่แล้ว +5

    ഞാൻ ഈ ചാനൽ ആദ്യമായി കാണുകയാണ് പഴയകാല കേരളത്തെ അതിൻറെ തനിമയോടെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🏝️🌾🌴🌷🌹👍

  • @Warlife-y7g
    @Warlife-y7g 4 ปีที่แล้ว +81

    ജപ്പാൻ കാര് എന്തു ചെയ്‌താലും പെർഫെക്ട് ആയിരിക്കും

  • @mrag6873
    @mrag6873 4 ปีที่แล้ว +36

    കൂടുതൽ മിഴിവ് തന്നത് നാട്ടിലെ മഴയുടെ എഫക്റ്റ് ആയിരുന്നു പ്ലസ് ആ പഴയ തറവാട് പെർഫെക്റ്റ് കോംബിനേഷൻ

  • @sunilv9654
    @sunilv9654 4 ปีที่แล้ว +78

    Who likes Japan here.

  • @sreevi2814
    @sreevi2814 2 ปีที่แล้ว +3

    Great... Can't believe there's a Kerala traditional house in Japan. Will surely go and see next time. There are also Kalari schools and they maintain perfectly.

  • @nandhini24
    @nandhini24 3 ปีที่แล้ว +7

    Lovely home 🏡 … surroundings and home looks like real Kerala .. ❤️kudos to Japan govt. wonderful narration And beautiful visuals 🎥

  • @lilstar3705
    @lilstar3705 3 ปีที่แล้ว +3

    Ingane oke Japan il indennu ariyatthilarnu adipowli❤️
    Nalla reedil avar namalde culture ne shidigarichitindu❤️

  • @Marcos12385
    @Marcos12385 3 ปีที่แล้ว +2

    ഇത്ര perfection ഉള്ള വീട് കേരളത്തിൽ പോലും കാണാൻ കിട്ടില്ല.. 😍👍

  • @sobinaugustine8283
    @sobinaugustine8283 4 ปีที่แล้ว +9

    OMG, this is something amazing!
    They are showing the value of our precious cultural heritage!
    Thanks for the vlog!

  • @changingrose2091
    @changingrose2091 3 ปีที่แล้ว +2

    ഒരുപാട് സന്തോഷമുണ്ട് അന്യ രാജ്യത്തു നമ്മുടെ നാട് വീട് ഒക്കെ കാണാൻ പറ്റുന്നത് 🥰🥰🥰

  • @vishnucp4493
    @vishnucp4493 4 ปีที่แล้ว +37

    Can't belive this is in japan🤩

  • @naliniwave9323
    @naliniwave9323 3 ปีที่แล้ว +7

    നമിക്കുന്നു... 🙏🙏🙏 കേരളത്തിൽ പോലും പഴയതൊക്കെ ഔട്ട് ആവുന്ന കാലഘട്ടത്തിൽ. ആ കുട്ടിക്കുറ പൗഡർ ടിൻ വരെ അവർ ശ്രദ്ധിച്ചു വെച്ചിരിക്കുന്നു.. 😍😎

  • @nidhijayaprakash3859
    @nidhijayaprakash3859 4 ปีที่แล้ว +3

    ശരിക്കും അടിപൊളി തന്നെ 😍😍
    എനിക്ക് ഇങ്ങനത്തെ വീട് ആണ് ഇഷ്ടം. വല്ലാത്ത feel ആണ് 😘😘😇

  • @gangadarangirish34
    @gangadarangirish34 3 ปีที่แล้ว +3

    മുരളിയേട്ടാ ഇതാണ് ജപ്പാൻ ജനത ......... ആ cuticura പൗഡർ കണ്ടപ്പോൾ കണ്ണു നിറഞ്ഞു

  • @shehlashirin2012
    @shehlashirin2012 4 ปีที่แล้ว +45

    This video brings some kind of nostalgic feeling and heart felt happiness.... 💕

  • @vidhyarahul
    @vidhyarahul 4 ปีที่แล้ว +8

    What a great concept ! Marvellous tourism ideas from Japan. @Chee & Chaa. Thanks again. Do show us more of Japan.

  • @Alkavenugopal
    @Alkavenugopal 3 ปีที่แล้ว +4

    My parents start living here in Delhi before my birth... Because of that we become north Indian but my father's house is Like a old tharavad house... Wenvr I visit Kerala the house gives me goosebumps... U seriously gives me the vibe of my father's tharavad.. Thank you 😊

    • @cheeandchaa
      @cheeandchaa  3 ปีที่แล้ว

      😍😍

    • @peacecaker5329
      @peacecaker5329 2 ปีที่แล้ว

      Give me your insta ID, I would like to connect. I'm also a malayali born and brought up in Delhi

  • @sandeep26959
    @sandeep26959 4 ปีที่แล้ว +8

    Ithu entey Tharavadu aanu.. Njan Chanakathu Sandeep aanu..
    2-3 other people have done a video about this before. Thanks for showcasing it again.

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +1

      Great.. you can be proud of it 😍👍

  • @vineethavalsakrish2474
    @vineethavalsakrish2474 4 ปีที่แล้ว +16

    Wondering how the bricks, tiles, wooden pillars and other stuff were brought here!! Even if it was taken in Ship as told y Tharavadu inmate Mr.Muraleedharan, practically so much of difficulty they would have faced. Kudos to the entire team for the effort. They have maintained the entire originality!

  • @geetharamakrishnan5433
    @geetharamakrishnan5433 4 ปีที่แล้ว +163

    Surprised to see the Kerela culture house in Japan

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +2

      😍😍

    • @aravindnxmusic
      @aravindnxmusic 4 ปีที่แล้ว +5

      I always thought kerala and Japan architecture are similar

    • @kangabamalex1271
      @kangabamalex1271 4 ปีที่แล้ว +4

      @@aravindnxmusic I agree

  • @bakedmango3935
    @bakedmango3935 4 ปีที่แล้ว +18

    ജപ്പാന്റെ പ്രത്യേകത ഇതാണ്. അവിടത്തെ ആളുകൾ modernizationനെ support cheyyum അവരുടെ സംസ്കാരത്തെ തരംതാഴ്ത്തി സംസാരിക്കാതെ. ഇവിടെ ഒരു വിഭാഗം സംസ്കാരത്തിന്റെ പേരിൽ മോഡേനിസഷന് എതിരാണ് അല്ലെങ്കിൽ മോഡേനിസഷന്റെ പേരിൽ സംസ്കാരത്തിനെതിരാണ്

  • @kamarumh1802
    @kamarumh1802 4 ปีที่แล้ว +1

    ശരിക്കും അതിശയം... എത്ര സൂക്ഷ്മമായിട്ട് ചെയ്തിട്ടുണ്ട്... wonder..... amazing
    .... 😳😳😳

  • @worldofgowri
    @worldofgowri 3 ปีที่แล้ว +4

    അപ്പൂപ്പനും അമ്മയുമൊക്കെ പറഞ്ഞു തന്ന സാധനങ്ങളും മുറികളും ഒക്കെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി🙏. ജപ്പാനിലും ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു🤗... പണ്ടത്തെ cuticura ഡപ്പി കാണാൻ പറ്റിയല്ലോ😉🤭😂.... എന്തായാലും അടിപൊളി..... ഇങ്ങനെയുള്ള vlogs ഇനിയും പ്രതീക്ഷിക്കുന്നു👍🙏.....
    എന്ന്,
    Your new subscriber❤️

    • @cheeandchaa
      @cheeandchaa  3 ปีที่แล้ว

      Happy to hear that 😍😍

  • @spicykitchenworld
    @spicykitchenworld 4 ปีที่แล้ว +2

    Hi friend. Njan adhyamayittanu ningalude video kanunnath. Kerala thanima thanne 1st kanan kazhinjathil varale adhikam santhosham. Its very proud moment. Thank u. Keep doing more more videos.🤝❤️👍

  • @Rana-ko1us
    @Rana-ko1us 3 ปีที่แล้ว +6

    I'm watching this video very unexpectedly. I am a sincere fan of the Japanese animes series. kimetsuno Yaiba, Promised neverland & Attack on the Titans are few of my favorite series. Glad to know you are in Japan. I really liked your video. Wear a kimono and do a video too. Tysm for the informative video of the replica🙌🙌🙌🌸

  • @SanchariDude
    @SanchariDude 3 ปีที่แล้ว +2

    Woow 😍 ഇന്നാണ് ഈ ചാനൽ കാണാൻ ഇടയായത് 🙂 വളരെ ഇഷ്ടപ്പെട്ടു എല്ലാ വീഡിയോകളും . നല്ല ശ്രമം. നല്ല യാത്രകൾ. ഇനിയും കൂടുതൽ യാത്രാ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤️

    • @cheeandchaa
      @cheeandchaa  3 ปีที่แล้ว +1

      Thank you 😍😍

  • @binumjohn
    @binumjohn 3 ปีที่แล้ว +16

    This vlog was much more interesting especially the kerala house..

  • @SaifusVlogs
    @SaifusVlogs ปีที่แล้ว +2

    Wow.... Seeing this content after sujith bhaktan uploaded todays video.... 👍👍👍👍

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +12

    ഇതിപ്പോ നിങ്ങൾ കേരളത്തിൽ ആണെന്നെ തോന്നു 😍

  • @Channel-uc6kp
    @Channel-uc6kp 3 ปีที่แล้ว +2

    Awesome. I think the Japanese went to Kerala and bought all these items and got it by flight to Japan and assembled it. Super

  • @JyjusHomeVideos
    @JyjusHomeVideos 3 ปีที่แล้ว +7

    Really beautiful video 😍 Great to see the Kerala house in Japan 🙏 We Keralites are demolishing them and building modern houses !

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว

      സത്യം🙏🏼🙏🏼🙏🏼👍

  • @rinuar7414
    @rinuar7414 4 ปีที่แล้ว +1

    സ്വന്തം സംസ്കാരത്തെയും പാരമ്പര്യത്തെയും മറന്ന മലയാളി കാണേണ്ട കാഴ്ച്ചയാണ് ഇത് ,,ഇന്ന് വളരെ അപൂർവ്വമായി മാത്രമെ ഇതുപോലെ ഒരു വീട് കേരളത്തിൽ തന്നെ കാണുകയുള്ളൂ,,,,,കേരളീയ തനിമ നിലനിർത്താൻ താൽപര്യം ഉള്ളവർ ജപ്പാനിൽ ഉണ്ട് എന്ന് ,,,മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്

  • @vinwizard1217
    @vinwizard1217 3 ปีที่แล้ว +6

    Glad I could relive my heritage with this video post covid too

  • @appusuresh6858
    @appusuresh6858 4 ปีที่แล้ว +1

    വ്യത്യസ്തമായ ഒരു വിഡിയോ.
    വിഡിയോ അവതരിപ്പിച്ച കുട്ടിയുടെ സംഭാഷണം വളരെ നല്ലത്. ഇനിയും ഉയരങ്ളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @swatinair6216
    @swatinair6216 4 ปีที่แล้ว +15

    Glad to see videos from you... The say best / saddest part is outsiders respecting our culture & traditions.. whereas young generation in India'is diverting from it 😊

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว

      Thank you 😍

    • @sartenterprise
      @sartenterprise 4 ปีที่แล้ว +3

      What do you mean by young generation not respecting our culture... avare valarthi valuthakkiyathu baby boomer generation alle.. and what have they done to ensure culture and traditions are kept... veruthe young generationte thalayilekku enthinanu kerunnathu

  • @Nova-ke7pk
    @Nova-ke7pk 3 ปีที่แล้ว +2

    Aww💖 wonderful vedio
    Very happyto see this😍👌

  • @Comment772
    @Comment772 4 ปีที่แล้ว +23

    ഞമ്മൾ മലയാളി ആയി ജനിച്ചത് ഭാഗ്യം.. ഏത് രാജ്യത്തിന്റെ കോണിൽ പോയാലും ഒരു മലയാളി തനിമ കാണാൻ കഴിയും...

  • @parvinzworld2436
    @parvinzworld2436 4 ปีที่แล้ว +1

    കേട്ടപ്പോ വിശ്വസിക്കാൻ പറ്റിയില്ല😊എന്തു ഭംഗിയാ കാണാൻ 😊😊മനോഹരം..വളരെ നല്ല രീതിയിൽ തന്നെ വിവരിച്ചു തന്നു. ഒരുപാട് നന്നി 🙏🙏😊

  • @vinayakgireesan2025
    @vinayakgireesan2025 4 ปีที่แล้ว +4

    പുതിയ ഒരു അറിവ് ആയിരുന്നു
    ആദ്യമായിട്ടാ ചാനൽ കണ്ടത് അതും ഈ വീഡിയോ വഴി...... LOVED IT
    SUBSCRIBED ON THE SPOT... KEEP ROCKING GUYS😍

  • @yaaf483
    @yaaf483 4 ปีที่แล้ว +2

    Shho😍ee tharavadu Kanda aarangilum parayo Japan la ulladheanhu...what a perfection.... really really superb... enjoyed thz video..

  • @aswingopal2957
    @aswingopal2957 4 ปีที่แล้ว +5

    Well maintained place.. and Awesome video...👌👌👌.. Camera, Editing, voice and subtitles are smooth..👍👍

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว

      Thank you so much 😍

  • @aneettadominic2265
    @aneettadominic2265 4 ปีที่แล้ว +2

    Entamooo...pwoliii❤️❤️❤️❤️
    Pine chechi de smile kanan nalla bangi indu 😁😁

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว

      Thank you so much😍

  • @VIDeosMop365
    @VIDeosMop365 4 ปีที่แล้ว +6

    Ini ഇങ്ങനെത്തെ വിടും പൊളിച്ചു കളയുന്നു ഇതൊക്കെ ഓർമ mathram ആകും ആ സമയത്തു ജാപ്പനീൽപോയി കാണാം

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 4 ปีที่แล้ว +2

    Wowwww...super...😍👍 cherpulasseri tharavad athupolethanne cheythu vechittunt... enthu rasaaa kaanan... ellaa minute karyangalum avar athupole cheythu vechittuntallo.. wow.. oru rakshayumillla... superb.. and video also nannayi cheythittunt... 😍😍👍👍✌️🥰🤩👏

  • @moideenmanningal4423
    @moideenmanningal4423 4 ปีที่แล้ว +15

    പഴയ വീടുകൾ ഇതുപോലെ കാണണമെങ്കിൽ മമ്മൂട്ടിയുടെ നാടായ ചെമ്പിൽ സന്തോഷ്‌ ജോർജ് കുളങ്ങര (സഫാരി TV) ഉണ്ടാക്കിയ നിർമിതി കാണണം. അദ്ദേഹം പഴയ തറവാടുകൾ വിലയ്ക്ക് വാങ്ങി പൊളിച്ചു ഇവിടെ കൊണ്ടുവന്നു പുനർ നിർമ്മിക്കുക ആയിരുന്നു

    • @home1661
      @home1661 3 ปีที่แล้ว

      No he modifies the designs not exact replica

  • @Sharon-np5zh
    @Sharon-np5zh 4 ปีที่แล้ว +2

    Shenta ponno video kalakkana japan kazhcha athi gambeeram thanne 😻

  • @swapnaphilip2044
    @swapnaphilip2044 4 ปีที่แล้ว +6

    How beautifully they have replicated the Kerala house. Infact must appreciate the person who created this with so much detail. Very good video

  • @anu.9280
    @anu.9280 3 ปีที่แล้ว +2

    Valare santhosham thonniya video❤️❤️

  • @sriramkr8539
    @sriramkr8539 3 ปีที่แล้ว +4

    ഒരുപാട് സന്തോഷം 👍🏻👍🏻👍🏻👍🏻♥♥

  • @ashkar_5262
    @ashkar_5262 4 ปีที่แล้ว +1

    ആദ്യമായി കാണുകയാണ്... impressed & subscribed

  • @BrattyBiker
    @BrattyBiker 4 ปีที่แล้ว +4

    Not very surprising but really beautiful. People from Kerala have high respects for Japan,it’s people and especially their motorcycles. You can find many vintage ‘Made In Japan’ Yamahas,Suzukis still maintained well and ridden by Keralites.

  • @meeramohan9787
    @meeramohan9787 4 ปีที่แล้ว +2

    Very nice.... Karala tharavadu recreation ....Super👌👌 big salute

    • @meeramohan9787
      @meeramohan9787 4 ปีที่แล้ว +1

      I shared to my family members 👍

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว

      Thank you so much😍

  • @rasmitmaharana4566
    @rasmitmaharana4566 3 ปีที่แล้ว +5

    Congratulations for achieving this benchmark. Although I cannot understand the malayalam language still I enjoyed the video. Rasmit from odisha, india

    • @cheeandchaa
      @cheeandchaa  3 ปีที่แล้ว

      Thank you very much for the love and support🥰

  • @tijogeorge2005
    @tijogeorge2005 3 ปีที่แล้ว +1

    Superb video. Felt so gud after watching. Nicely presented .. the nido tin nd cuticura powder mention was a literal nostu feel.

  • @vishnu2388
    @vishnu2388 4 ปีที่แล้ว +216

    കേരളത്തിൽ ഇതുപോലെ സംരക്ഷിച്ചിരിക്കുന്നെ ഒരു വീട് ഉണ്ടോ എന്ന് സംശയം ഉണ്ട്..

    • @cheeandchaa
      @cheeandchaa  4 ปีที่แล้ว +9

      Mm.. Here it is well maintained 😍

    • @sajukrishsaju3236
      @sajukrishsaju3236 4 ปีที่แล้ว +9

      Undu chila place....kannanum pattum valluvanad nadukalil...

    • @aneeshamnair
      @aneeshamnair 4 ปีที่แล้ว +11

      Palakkad und tto 🥰

    • @hwueiejej
      @hwueiejej 4 ปีที่แล้ว +9

      ഞങ്ങളുടെ നാട്ടിൽ ഒരുപാട് ഉണ്ട് പാലക്കാട്‌ ജില്ലയിൽ ആദ്യം പെട്ടന്ന് ഓർമ വരുന്നത് Varikkassery Mana തന്നെയാണ്... മലയാള സിനിമയുടെ തറവാട് 😄

    • @sajukrishsaju3236
      @sajukrishsaju3236 4 ปีที่แล้ว +6

      @@hwueiejej ഒട്ടുമിക്ക മലയാള സിനിമയിൽ പാലക്കാട് താറാവ് വീടുകൾ അതിന്റെ പ്രൗഢിയോടെ നിറഞ്ഞു നിൽക്കുന്നു...

  • @jeswinjames9880
    @jeswinjames9880 4 ปีที่แล้ว +2

    Wow wonderful recreation of our beautiful Kerala in Japan. Really loved this episode. Very well presented..........!!!💐💐💐 Japane adipolly 💐💐💐

  • @jyrejoice
    @jyrejoice 3 ปีที่แล้ว +3

    Very pleasant voice & good to hear perfect Malayalam as narration for this nostalgic video. Keep it up👏🏼😊

  • @bruneimalluvlogs
    @bruneimalluvlogs 4 ปีที่แล้ว +2

    Adipoly vlog ayind to....nalla rasind chechide samaram kelkanayatt😍😍😍😍😍😍

  • @nandanthebella8821
    @nandanthebella8821 3 ปีที่แล้ว +7

    കേരളത്തിൽ ഇങ്ങനെ ഒരു തുറന്ന മ്യൂസിയം ഇണ്ടേൽ അവിടെ വച്ചിരുന്ന ആട്ടുകല്ല്, അമ്മികല്ല്, എന്തിനു.. ആ ക്യൂട്ടികൂറ വരെ അടിച്ചോണ്ട് പോകട്ടി 😂😁

  • @shilpamerinsunny4800
    @shilpamerinsunny4800 3 ปีที่แล้ว +2

    Aa cutticura powder tinum nido tinum oke kanditu can't believe it was in Japan 😍

  • @rajeshsj7054
    @rajeshsj7054 4 ปีที่แล้ว +4

    Very nice and very informative video.happy to see Kerala style house in Japan.

  • @Thejas_Gatty
    @Thejas_Gatty 3 ปีที่แล้ว +2

    Yenna tharavadg poilaka aand ❤️
    ഞാൻ എന്റെ താരവാഡ് സന്ദർശിക്കുന്നതായി തോന്നി
    😊