@@exoticagardenwayanad2287 കിട്ടിയപ്പോ അറിയോ പിടിക്കുമോ എന്ന്. വച്ചു നോക്കി. പിടിച്ചില്ല. അതെ സമയം അടുത്ത വീട്ടിന്ന് ഒരു കമ്പ് കിട്ടിയർന്നു. അത് പിടിച്ചു. ഫ്രഷ് ആയതു കൊണ്ട്. നിങ്ങൾ എപ്പഴാണ് കമ്പ് കട്ട് ചെയ്‌തെന്ന് ഒന്നും അറിയില്ലല്ലോ. ഇലകൾ ഇല്ലായിരുന്നു. കൊറിയർ ചെയ്യുമ്പോൾ remove ആക്കിയത് ആവും എന്ന് വിചാരിച്ചു. ഒരെണ്ണം എങ്കിലും പിടിക്കണ്ടേ. എല്ലാതും ബ്ലാക്ക് ആയി പോയി. ഫ്രഷ് അല്ലാത്തോണ്ടാണ്. 20 എണ്ണവും പിടിക്കതൊന്നും ഇല്ല. ഞാൻ അന്നേരം കൂടുതൽ ഒന്നും പറയാഞ്ഞത് കട്ടിങ്സ് വാങ്ങിയത് എന്റെ മണ്ടത്തരം, ഓൺലൈൻ ആയി റോസ് cuttings വാങ്ങരുത്. ആരെങ്കിലും കൈയ്യോടെ തന്നാൽ മേടിക്കാം.
Nice 👍👍👍
Can you send me the catalog.
ഞാൻ കമ്പു വാങ്ങിച്ചതെല്ലാം പിടിച്ചു കിട്ടി പൂ വിരിയാൻ തുടങ്ങി👍
Suuper roses❤❤❤
❤
Nhan kambu vangiyirunnh, ellam mulachukitti
🥰
Aganeya mulappiche. Ente allam poyi 🥹
നിങ്ങടെ കയ്ൽനിന്നും വാങ്ങിയ റോസ് കമ്പുകൾ ഒന്നും പിടിച്ചില്ല. ഫ്രഷ് ആയ കമ്പുകൾ അല്ല അയച്ചത്.
Kitiyappol enthukondu paranjilla
Njan cutting veendum ayachu tharan thayyaranu. Pakshe cuttings kitiyal oke allenkil athothonnu parayamayirunnu. Athentha parayathe irunnathu.
@@exoticagardenwayanad2287 കിട്ടിയപ്പോ അറിയോ പിടിക്കുമോ എന്ന്. വച്ചു നോക്കി. പിടിച്ചില്ല. അതെ സമയം അടുത്ത വീട്ടിന്ന് ഒരു കമ്പ് കിട്ടിയർന്നു. അത് പിടിച്ചു. ഫ്രഷ് ആയതു കൊണ്ട്. നിങ്ങൾ എപ്പഴാണ് കമ്പ് കട്ട് ചെയ്‌തെന്ന് ഒന്നും അറിയില്ലല്ലോ. ഇലകൾ ഇല്ലായിരുന്നു. കൊറിയർ ചെയ്യുമ്പോൾ remove ആക്കിയത് ആവും എന്ന് വിചാരിച്ചു. ഒരെണ്ണം എങ്കിലും പിടിക്കണ്ടേ. എല്ലാതും ബ്ലാക്ക് ആയി പോയി. ഫ്രഷ് അല്ലാത്തോണ്ടാണ്. 20 എണ്ണവും പിടിക്കതൊന്നും ഇല്ല. ഞാൻ അന്നേരം കൂടുതൽ ഒന്നും പറയാഞ്ഞത് കട്ടിങ്സ് വാങ്ങിയത് എന്റെ മണ്ടത്തരം, ഓൺലൈൻ ആയി റോസ് cuttings വാങ്ങരുത്. ആരെങ്കിലും കൈയ്യോടെ തന്നാൽ മേടിക്കാം.
@@exoticagardenwayanad2287. കമന്റ് എവിടെ