സത്യം പറഞ്ഞാൽ ഉന്നത നീതിപീഠം നേരിട്ട് മനുഷ്യാകാശ കമ്മീഷൻ ഇടപെടുന്നപോലെ അന്വേഷണം നടത്താൻ ഉത്തരവ് കൊടുക്കണം, ഇതൊരു സാധാരണ പൗരൻ്റെ അപേക്ഷയാണ്...നന്ദി സാർ...
അങ്ങയുടെ വിദഗ്ധമായ നിർദ്ദേശങ്ങൾ, ആ കുടുംബത്തിന്, നീതി ലഭിക്കാനും നിയമത്തിന്റെ വഴിയേ പോകുന്നതിനും കഴിയട്ടെ. അങ്ങ് പറഞ്ഞത് പോലെ ദൈവത്തിന്റെ ഒരു കയ്യൊപ്പ് പ്രകൃതി എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവും 🙏
♥️♥️ ബഹുമാനപെട്ട സർ,, 100,,ശതമാനവും പറഞ്ഞത് , ശരിയാണ് ♥️,,, നവീൻ ബാബുവിന്റെ കാര്യത്തിൽ ഇതൊന്നും,, പോലീസ് ഉദ്യോഗസ്ഥർ,, ചെയ്തിട്ടില്ല ♥️,,,,, കരുതി കൂട്ടി ചെയ്ത കൊലപാതകം തന്നെ ♥️,, ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്,, കളക്ടർ, ഉം,, പീപീ ദിവ്യയും,, കൂടി, ഒത്തൊരുമിച്ചു,, ആരാച്ചാരെന്മാരെയും, വിളിച്ചു നടത്തിയ കൊലപാതകം ♥️,,,,
സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കാവുമെങ്കിൽ കോടതി അത് ചെയ്യുകയാണ് വേണ്ടത്. ഇതൊരു കൊലപാതകം തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു 😔
തുടക്കം മുതൽ ഞാനും അതു തന്നേ യാണ് ബലമായി വിശ്വസിക്കുന്നത്.. സിപിഎം എന്ന കൊലയാളി പാർട്ടിയിൽ നിന്നും അതേ പ്രതീക്ഷിക്കേണ്ടു.. അതാണല്ലോ നമ്മുടെ ഇതുവരെയും ഉള്ള അനുഭവം
Very correct kohla bhthagam.thnn E cbi k vidannam masah allah stik Arvhannad allahvhrkum adpole ull A our kohlathnneyah cpm edil petti Thudahvum uph thinnunnavhn Vhallam kudikannam sri 🎉
അതെ, സിദ്ദാർത്ഥ് ൻ്റെ നിഷ്ഠുര കൊലപാതകികളെ സർകാർ ശിക്ഷിച്ചോ? ഇല്ലല്ലോ. ഇങ്ങനെ എത്ര കൊലപാതകികൾ, ഗുണ്ടകൾ ഇങ്ങനെ വെളിയിൽ കറങ്ങുന്നു. ചെറ്റ കമ്യൂണിസ്റ്റ് സർക്കാരിനെ ഇന്ത്യ govt..എന്തു കൊണ്ട് dismiss ചെയ്യുന്നില്ല. ഇത്ര വൃത്തികെട്ട ഈ പാർട്ടി ക്കaരെ ഇടിച്ച് പിഴിഞ്ഞu കടലിൽ തള്ളി യാൽ മലയാളികൾ രക്ഷപെടും. ആ ദിനത്തിന് വേണ്ടി കാത്തു ഇരിക്കുന്നു.
സാർ പറയുന്നത് 100% ശരിയാണ് ഇത് ഒരു ആത്മഹത്യ അല്ല എന്ന് കാണുന്നു.ഇവരുടെ ഓരോ പ്രവർത്തിയും ദുരൂഹത നിറഞ്ഞതാണ്. സിബിഐ തന്നെ വരണംസത്യം വെളിയിൽ വരാൻ.സത്യമേവ ജയതേ.
@@jacobok7982ഇരയുടെ കൂടെ നിന്നിട്ട് വേണമല്ലോ അവരുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ. എന്നിട്ട് വേണ്ടേ അടുത്ത plan ചെയ്യാൻ, അവരെ ഇനിയുള്ള നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ.
♥️ ബഹുമാനപെട്ട,, സാറിനോട് ഒരപേക്ഷ,,,,,, സാർ,,, നവീൻ സാറിന് വേണ്ടി,,, കോടതിയിൽ വാദിക്കണം ♥️,,,, പാർട്ടി പിൻ ബലത്തിൽ,, എന്തു പോക്രിത്തരവും,,, എന്തു,, അഴിമതിയും,, എന്തു, കൊലപാതകവും,,,, ചെയ്തു കൊണ്ടിരിക്കുന്ന ഈ അവസ്ഥ,,,,പരിപൂർണമായും,,, പ്രത്യേകിച്ച് കേരളത്തിൽ നിന്നും തുടച്ചു നീക്കപെടുവാൻ, മുൻകൈ എടുക്കണം ♥️,, ഇനി മേലിൽ ഇത്തരം,, നീചമായ കൊലപാതകം, സത്യസന്ധമായും,, നീതിയോടെയും,, ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും, ഉണ്ടാകാൻ പാടില്ല ♥️,,
അടുത്തദിവസം രാവിലെ 5 മണിക്ക് മരിച്ചതായി പറയുന്നു... തലേന്ന് രാവിലെ ഇട്ട വസ്ത്രം 100% മാറി രാത്രി കുളിക്കാതെ വരില്ല... ഇതു സൂചിപ്പിക്കുന്നത് തലേന്ന് വൈകിട്ട് തന്നെ മറ്റെവിടെയോ തടവിൽ ആയിരുന്നു എന്നാണ്... മറ്റൊരു വഴിയും ഇല്ല... കൊലപാതകം തന്നെ...
ഉമ്മൻ ചാണ്ടി സാറിന് എതിരെ ഒരു സ്ത്രീയുടെ അടുക്കൽ നിന്ന് പരാതി എഴുതി മേടിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചത് ഓർമ്മ വരുന്നു. നിരപരാധി ആയ ഉമ്മൻ ചാണ്ടി സാറിനെ ദ്രോഹിച്ചു
ജില്ലാ കലക്റ്റർ അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നത് കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിൽ ഇൻക്വസ്റ്റും, പോസ്റ്മാർട്ടവും നടതതിരിക്കുകയായിരുന്നു. ഇനി അങ്ങനെ നടത്തേണ്ടി വരുന്ന അനിവാര്യത ഉണ്ടാവുകയാണെങ്കിൽ താൻ തന്നെ തൻ്റെ സഹമജിസ്‌ട്രേറ്റ് ആയി തലേദിവസം വരെ ഒരുമിച്ച് പ്രവർത്തിച്ച് പിരിഞ്ഞ ആൾ തൻ്റെ നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ്സിൽ അസ്വാഭാവികമായി മരണപ്പെട്ടു കിടക്കുന്ന സാഹചര്യമുണ്ടായപ്പോൾ തുടർനടപടികൾക്ക് തനിക്ക് നേരിട്ട് സാക്ഷിയാകാൻ പറ്റുന്നില്ലെങ്കിൽ തൻ്റെയും കുടുംബത്തിൻ്റെയും പ്രതിനിധിയായി മറ്റൊരു ഗസറ്റഡ് ഉദ്യോഗസ്ഥനെ ഇൻക്വസ്റിനും പോസ്ട് മോർട്ടത്തിനും സാക്ഷിയാകാൻ ഉത്തരവ് നൽകി ചുമതല ഏൽപിക്കുകയായിരുന്നു വേണ്ടത്. കുടുംബത്തിൻ്റെയും സർക്രിൻ്റെയും പ്രതിനിധിയായി നിന്ന് പ്രവർത്തിക്കേണ്ട കലക്റ്റർ അതുചെയ്തില്ലെന്നു മാത്രമല്ല ഇക്കാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ അപേക്ഷ പരിഗണിച്ചുമില്ല. അവർ പോസ്റ്മോർട്ടം നടത്തരുതെന്ന് പറഞ്ഞ ആശുപത്രിയിൽ തന്നെ പോസറ്റുമോർട്ടം നടത്തി. അങ്ങനെ എഡിഎം ൻ്റെ ദുരൂഹമായ മരണത്തിൽ പ്രതിയാക്കാൻ യോഗ്യത നേടി. ഇങ്ങനെയൊക്കെ സത്യവിരുദ്ധമായും ഉത്തരവാദിത്വം ഇല്ലാതെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാണോ, രാജ്യം കോടികൾ ചെലവ് വരുന്ന പരീക്ഷാ - പരിശീലന പരിപാടികളിലൂടെ ഒരു ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുത്തു ഐ എ എസും വീണ്ടും ഭീമമായ ശമ്പളവും മറ്റനവധി ആനുകൂല്യങ്ങളും നൽകി രാജ്യം ജില്ലാ കലക്ടറും ജില്ലാ മജിസ്ട്രേറ്റും തസ്തികയിൽ നിയമിക്കുന്നത് ?
സിബിഐ വരേണ്ടതുണ്ട് 👍പക്ഷേ മഞ്ജുഷ &ടീം നേരത്തെ "അത്" ചിന്തിക്കുകയായിരുന്നു വേണ്ടത് 🙏 ഇപ്പോൾ വളരെ ലേറ്റ് ആയി... എന്നാണ് എന്റെ പക്ഷം 🌹(എള്ളു ചോരാൻ ഉള്ള ഇടം മതി... കടല് ചോർത്താൻ ) 🌹🌹🌹🌹ഇത്രയും ദിനങ്ങൾ കടന്നുപോയില്ലേ.......? 🤔
സർ, പിണറായ വിജയനെ നേരിടാൻ കഴിവുള്ളവർ, അതായത് കോടതി, നിയമം,ഇവിടെയുണ്ടോ. എത്രയെത്ര കേസുകൾ ഈ കൊച്ചു കേരളം കണ്ടു കഴിഞ്ഞു എല്ലാത്തിലും ഈ ദരണാധിപൻ രക്ഷപ്പെട്ടു നിലക്കുന്നു . ഇവിടെ ഈ കേസിൽ ആ കുടുംബത്തിന് നീതി കിട്ടുമെന്ന തോന്നുന്നില്ല
ബഹു: കമാൽ പാഷ സാർ കട്ട സഹാക്കൾ ഒഴിച്ച് എല്ലാ മലയാളി ക ളുടേയും അഭിപ്രായം ഇതുതന്നെയാണ് സർവ്വ തെളിവും നശിപ്പിച്ചു.ഇന്നി ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ടെങ്കിലേ എന്തെങ്കിലും തെളിയു് ആ കുഞ്ഞുങ്ങളുടെ കണ്ണീര് 'ദൈവം കാണാതിരിക്കില്ല കണ്ണൂരെ എല്ലാ പാർട്ടി നേതാക്കളെയ, അന്വേഷണ പരിധിയിൽ കൊണ്ടുവരണം സർ
Sir 🙏🙏... കുടുംബാങ്ങങ്ങൾ ഞങ്ങളോട് പറഞ്ഞു... പോസ്റ്റുമോർട്ടം ചെയ്യാൻ... ഞങ്ങൾ വരാൻ താമസിക്കും എന്ന് പറഞ്ഞിരുന്നു 😥😥എന്നുവരേ പറയും 👍ഉറപ്പ് 👌👌👌 Sir 🙏നശിച്ച "പ്രത്യയം" ചീഞ്ഞ ശാസ്ത്രം.... 🙏ഈ ദുർഗന്ധം എങ്ങിനെയോ കേരളത്തിലെ ചില മാളങ്ങളിൽ...... 🙏🙏🙏
കൊലപാതകം തന്നെ യെന്ന് അധികാരി വർഗം ജനത്തിന്ന് മുന്നിൽ തെളിയിച്ചില്ലേ, വീട്ടുകാർ വരുന്നതിന് മുന്നേ പോസ്റ്റ് മോർട്ടം എന്തിന്ന് ചെയ്തു, അത് no. 1,ഫോൾട്ട്, വീട്ടുകാരുടെ സമ്മതം ഇല്ലാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ ആര് സമ്മതം കൊടുത്തു. പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ വീട്ടുകാർ ഇല്ലാത്തത് എന്തു കൊണ്ട്. ഡെഡ് ബോഡി എത്രയും പെട്ടെന്ന് കത്തിച്ചു കളയാൻ ഉള്ള താൽ പര്യം ആരുടെ...? ഇതൊക്ക മതിയായ തെളിവുകൾ അല്ലേ.....? മാത്രമല്ല ഈ കണ്ണൂർ കളക്ടർക്ക് ഇതൊക്ക ചെയ്യാൻ ആരാണ് അനുമതി കൊടുത്തത്, അതിന്റെ വെളിച്ചത്തിൽ ഇയാൾക്ക് ഈ കുറ്റ കൃത്യത്തിൽ മുഖ്യ പങ്ക് ഉള്ളതായി അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം....? ദിവ്യ പറഞ്ഞത് 2 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഇതൊക്ക അറിയാം എന്നും പറഞ്ഞത് ഇതായിരുന്നു അല്ലേ....?
ദിവ്യക്കുള്ളത് വളരെ കനത്തിൽതന്നെ വരുന്നുണ്ട്. കാത്തിരിക്കുക. നിന്റെആളെ വീഴ്ത്താനുള്ള ആ ഒലഞ്ഞ ചിരി ഇതോടെ തീരണം. രക്തദാഹിയായ ഒരു യക്ഷി . ഈ കേസ് c b i യേക്കാളും വലിയ വല്ല ഏജൻസിയുമുണ്ടെങ്കിൽ അവർക്കുതന്നെയാണ് വിടേണ്ടത്.
കേരളത്തിലെ ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും വളരെയധികം കഴിവ് കെട്ടവരാണ്. ആദ്യ ദിവസങ്ങളിൽ ഒന്നും തന്നെ ഇവരാരും ഇത്തരമൊരു കൊലപാതക സാധ്യത മുൻകൂട്ടി കാണുകയോ അതിനെപ്പറ്റി എന്തെങ്കിലും സൂചനകൾ നൽകുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്തില്ല
പത്രമാധ്യമങ്ങൾക്ക് ശ്രദ്ധ കുറവുണ്ടായി അവർക്ക് ചൂണ്ടികാണിക്കാമായിരുന്നു പോസ്റ്റ്മോർട്ടം ബന്ധുക്കളില്ലാതെ നടത്തിയതും പൊതുദർശനത്തിന് വെക്കാതിരുന്നതും തെളിവുകൾ നശിപ്പിക്കൽ തുടക്കം മുതൽ ഒടുക്കം വരെയുണ്ടായി
മുഖ്യമന്ത്രിക്ക് വേണ്ടി ഇന്ന് പാർട്ടി സെക്രട്ടറി പറഞ്ഞു എന്താണ് എന്ന് കേരളം മുഴുവൻ കേട്ടൂ CPIM അടുത്ത ഇലക്ഷനിൽ എട്ട് നിലക്ക് പെട്ടും സാറേ ജനത്തിനോട് കാണിക്കുന്ന ഈ ക്രൂര ദ്ധ ഇനി ഒരു CPIM മുഖ്യമന്ത്രിക്കും കാണിക്കാൻ ഇനി ഒരിക്കലും CPIM ബംഗളിലേക്കാൾ മോശം ആയി ഒരു പരാജയം ആണ് ഇനി ഏറ്റ വാങ്ങാൻ പോകുന്നത്
സിദ്ധാർഥ്,നവീൻ ബാബു എല്ലാം പൊറുക്കാൻ ആവാത്ത തെറ്റുകൾ. ആഭ്യന്തരം കയ്കാര്യം ചെയ്യുന്ന സിഎം നോട് പൊറുക്കാൻ ഈ പാർട്ടി യോട് അനുഭാവമുള്ള എനിക്ക് കഴിയില്ല. എന്നുവച്ചാൽ ഈ പാർട്ടി ക്ക് വോട്ടില്ല എന്ന് സാരം.
ആദരണീയനായ... കമാൽ പാഷ അവർകൾ സമക്ഷം... പറയട്ടെ.. അവിടുന്ന് പറയുന്ന എല്ലാ കാര്യങ്ങളും എന്നേ അറിഞ്ഞതാണ്... പക്ഷെ ഒരിക്കലും ഇത് തെളിവില്ല എന്ന് എല്ലാ ചോറ് തിന്നുന്ന മലയാളിക്കും അറിയാം... എന്നിരുന്നാലും അറിയാം.. ഇത് ഒരു കൊലപാതകം ആണെന്ന്..... ഇപ്പോഴും എനിക്ക് സഹതാപം തോന്നുന്നത് ചുവന്ന കൊടി പിടിച്ചോണ്ട് നടക്കുന്ന പാവങ്ങളോടാണ്...
Well said, Sir. In one you tube channel , in an interview with EE concerned he mentioned that when the driver called in the ADM's number it was ringing and not answered and the room was open and he didn't enter the room alone
ഈ ഡ്രൈവർ ഒറ്റക്ക് താമസസ്ഥലത്ത് പോകാതെ മുൻവിധിയോടെ രണ്ടുമൂന്നു പേരെക്കൂട്ടി സംഭവസ്ഥലത്തുപോയതുതന്നെ വലിയത്തെളിവല്ലേ. ആ ഡ്രൈവർ ചത്തുപോകാതെ അയാളെ ചോദ്യംചെയ്താൽ.
Ee case hon" ble High court pariganikkubol thanne ettharam oru suggestion sir vyaktamaakiyath pala vazhithirivinum kaaranam aakkum ennu pratheekshikkam......
ആ ൽ മാ ഹത്യ യാണെങ്കിൽ ഇത്ര തിരക്കിട്ടു പോസ്റ്റ് മോർ ട്ടം ചെയ്തത് എന്തിനു അവരുടെ വീട്ടുകാർ വന്നിട്ട് ചെയ്യുമായിരുന്നല്ലോ അങ്ങനെ യല്ലേ സാദാരണ ചെയ്യാറ് ഇവരെ ആരാണ് ഇതൊക്കെ ചെയ്യാൻ എ ല്പിച്ചത്
ഇത് ഇന്ത്യയാണ്. മനുഷ്യനറെ വില നിലവാരം നിർണയിക്കുന്നത് ജാതി വർണ സ്വാധീനം സാമ്പത്തിക വ്യവസ്ഥ അനുസരിച്ചാണ് ഈ കേസിൽ ഒരേ പാർട്ടിക്കാർ ആണെങ്കിലും പ്രതികൾ വ്യവസ്ഥ അനുസരിച്ച് നവീന്റെ കുടുംബത്തേക്കാൾ ഒരു പടി മുകളിൽ ആണ് അതു കൊണ്ടു എഴുതി വെച്ചോളൂ ഒരു നീതിയും കിട്ടാൻ പോകുന്നില്ല. ഇനി CBI വന്നാൽ എല്ലാം മുറ പോലെ നടത്തി നീതി നടപ്പിലാകുമെന്ന വിചാരിക്കുന്നെങ്കിൽ അത് ഇതിലും വലിയ മൂഢത്തരം. എത്ര കേസ് ആരൊക്കെ വന്നു അന്വേഷിച്ചു എന്നിട്ട് എന്തുണ്ടായി? ഏറിയാൽ ഒരു സീറ്റ് കൂടി ബിജെപിക്ക് ഡീൽ ആക്കിക്കൊടുക്കും എന്നല്ലാതെ ഒരു നീതിയും നടക്കാൻ പോവുന്നില്ല
നവീൻ ബാബു ഇടത് സർവ്വീസ് സംഘടനാ പ്രവർത്തകനാണെന്നും കമ്യൂണിസ്റ്റ് കുടുംബാംഗവും ആണെന്ന് നേതാക്കൾ വരെയും അഴിമതിരഹിതനാണെന്ന് മന്ത്രിമാർ കൂടിയും പറയുന്നു. ഇത്തരത്തിൽ പെട്ട ഒരു സഖാവിനെ മരണശേഷം അദ്ദേഹത്തിൻ്റെ സംഘടനാ നേതാക്കളും കണ്ണൂരിലെ സഹപ്രവർത്തകരായസഖാക്കളും കൈവിട്ടതിലും ഒരു ദുരൂഹതയില്ലേ?തങ്ങൾ അഭിമാനമായി ഉയർത്തിക്കാണിച്ച സഖാവിനെപ്പറ്റി അഴിമതി കാണിച്ച ആൾ ആണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട് എന്ന് CPM ജില്ലാ സെക്രട്ടറി തന്നെ പറഞ്ഞപ്പോൾ അവർ പ്രതിഷേധിക്കാതിരുന്നതും ഉൾകൊള്ളാ നാവുന്നില്ല. പിന്നീട് അവരുടെ മിണ്ടാട്ടം മുട്ടിയ അവസ്ഥയായിരുന്നു. അവരും എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ട്. ഓഫീസിൽ ' ഏറ്റവും അടുത്ത ഒരു സുഹൃത്ത് പോലും നവീൻ ബാബുവിന് ഉണ്ടായിരുന്നില്ലേ ഒന്ന് റെയിൽവേ സ്റ്റേഷനിൽ വരെ കൂടെ ചെല്ലാൻ ? അതും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ മനസ്സു കലങ്ങി അദ്ദേഹം പോകുമ്പോൾ ! പിന്നിട്ട്
Thank you sir for all the details we all know that ,but coming to this TH-cam channel and talking each one like you and other channels talking is good but it is need to take action . Public have the right to know the truth what ever may be .plz
ഡ്രൈവർക്ക് എങ്ങിനെ ഉറപ്പ് തോന്നി aa റൂമിൽ നവീൻ ബാബു ആണെന്ന്.കരണം അദ്ദേഹം അവിടെ നിന്നും എല്ലാം എടുത്ത് iragiyathalle.താക്കോലും തിരിച്ചു കൊടുതല്ലോ. ഏതൊരു സാധാരണ കരനും മനസ്സിലാകുന്നുണ്ട് കൊലപാതകം ആണെന്ന്...ഇത് തെളിയിക്കുന്നത് വരെ മാധ്യമങ്ങൾ ചർച്ച ചെയ്യണം...
സത്യം പറഞ്ഞാൽ ഉന്നത നീതിപീഠം നേരിട്ട് മനുഷ്യാകാശ കമ്മീഷൻ ഇടപെടുന്നപോലെ അന്വേഷണം നടത്താൻ ഉത്തരവ് കൊടുക്കണം, ഇതൊരു സാധാരണ പൗരൻ്റെ അപേക്ഷയാണ്...നന്ദി സാർ...
" മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും" ഹ ഹ ഹ 🤣🤣🤣🤣🤣.
അങ്ങയുടെ വിദഗ്ധമായ നിർദ്ദേശങ്ങൾ, ആ കുടുംബത്തിന്, നീതി ലഭിക്കാനും
നിയമത്തിന്റെ വഴിയേ പോകുന്നതിനും കഴിയട്ടെ. അങ്ങ് പറഞ്ഞത് പോലെ ദൈവത്തിന്റെ ഒരു കയ്യൊപ്പ് പ്രകൃതി എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവും 🙏
♥️♥️ ബഹുമാനപെട്ട സർ,, 100,,ശതമാനവും പറഞ്ഞത് , ശരിയാണ് ♥️,,, നവീൻ ബാബുവിന്റെ കാര്യത്തിൽ ഇതൊന്നും,, പോലീസ് ഉദ്യോഗസ്ഥർ,, ചെയ്തിട്ടില്ല ♥️,,,,, കരുതി കൂട്ടി ചെയ്ത കൊലപാതകം തന്നെ ♥️,, ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്,, കളക്ടർ, ഉം,, പീപീ ദിവ്യയും,, കൂടി, ഒത്തൊരുമിച്ചു,, ആരാച്ചാരെന്മാരെയും, വിളിച്ചു നടത്തിയ കൊലപാതകം ♥️,,,,
സാർ പറയുന്നത് സത്യം ആണ്. അറിവ് കിട്ടുന്ന വീഡിയോ
സർ ദയവ് ചെയ്ത് താങ്കളുടെ ഈ വീഡിയോ CBI യെ അവരുടെ തെളിവ് എടുപ്പിന് സഹായിക്കാൻ നൽകുക....
സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കാവുമെങ്കിൽ കോടതി അത് ചെയ്യുകയാണ് വേണ്ടത്. ഇതൊരു കൊലപാതകം തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു 😔
Victim ന് ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെങ്കിൽ, അതിൽകൂടി നീതി കിട്ടുമെന്ന് തോന്നുന്നില്ലെങ്കിൽ, കോടതി ഈ case CBI, ക്ക് വിടുകയല്ലേ വേണ്ടത്?
തുടക്കം മുതൽ ഞാനും അതു തന്നേ യാണ് ബലമായി വിശ്വസിക്കുന്നത്.. സിപിഎം എന്ന കൊലയാളി പാർട്ടിയിൽ നിന്നും അതേ പ്രതീക്ഷിക്കേണ്ടു.. അതാണല്ലോ നമ്മുടെ ഇതുവരെയും ഉള്ള അനുഭവം
എന്തിനാണ് ഈസർക്കാരിന്റെഅനുമതി.... കള്ളൻമാർ
Yes.ഇത് കൊലപാതകം തന്നെയാണ്. ഉറപ്പ്
Very correct kohla bhthagam.thnn
E cbi k vidannam masah allah stik
Arvhannad allahvhrkum adpole ull
A our kohlathnneyah cpm edil petti
Thudahvum uph thinnunnavhn
Vhallam kudikannam sri 🎉
ഒരിക്കലും ഇതൊരു ആത്മഹത്യ അല്ല.
തികച്ചും Cold blooded murder
സാ൪ , സാറിനു ബിഗ് സല്യൂട്ട്
പൊതുജന താല്പര്യം അനുസരിച്ച് ബഹു. ഹൈകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കണം 🙏🙏🙏🙏🙏
Sir. സിബിഐ വരണം
🙏🏻
Pookkodu veterinary college ile case enthaayi?
അതെ, സിദ്ദാർത്ഥ് ൻ്റെ നിഷ്ഠുര കൊലപാതകികളെ സർകാർ ശിക്ഷിച്ചോ? ഇല്ലല്ലോ.
ഇങ്ങനെ എത്ര കൊലപാതകികൾ, ഗുണ്ടകൾ ഇങ്ങനെ വെളിയിൽ കറങ്ങുന്നു. ചെറ്റ കമ്യൂണിസ്റ്റ് സർക്കാരിനെ ഇന്ത്യ govt..എന്തു കൊണ്ട് dismiss ചെയ്യുന്നില്ല.
ഇത്ര വൃത്തികെട്ട ഈ പാർട്ടി ക്കaരെ ഇടിച്ച് പിഴിഞ്ഞu കടലിൽ തള്ളി യാൽ മലയാളികൾ രക്ഷപെടും. ആ ദിനത്തിന് വേണ്ടി കാത്തു ഇരിക്കുന്നു.
@@g.srajeevkumar5061 അതും നന്നായി അന്വേഷിച്ചു കുറ്റകaരെ അതി ഭീകരം ആയ ശിക്ഷ കൊടുക്കണം.
എല്ലാം കേസും ഇല്ലാതാക്കനുള്ള വൈഭവം കൊലയാളി പാർട്ടിക്കുണ്ടു അതുകൊണ്ട് ഈ കേസ്തെളിയാനുള്ള ഒന്നാമത്തെ തെളിവ് നശിപ്പിച്ചു മൃതദേഹം കത്തിച്ചു
ഇത്രയും ചെയ്തവർക്ക് ഇനി എല്ലാ തെളിവും നശിപ്പിക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല
സാർ പറയുന്നത് 100% ശരിയാണ് ഇത് ഒരു ആത്മഹത്യ അല്ല എന്ന് കാണുന്നു.ഇവരുടെ ഓരോ പ്രവർത്തിയും ദുരൂഹത നിറഞ്ഞതാണ്. സിബിഐ തന്നെ വരണംസത്യം വെളിയിൽ വരാൻ.സത്യമേവ ജയതേ.
കമാൽ പാഷ സാറിനെപ്പോലെ സാധാരണ ജനങ്ങൾക്ക് വിശ്വാസപൂർവം ആശ്രയിക്കാവുന്ന ഒരു മഹത് വ്യക്തി വേറേ ആരുമില്ല. നന്ദി
സിബിഐ അന്വേഷണം വേണം
ഭർത്താവ് ഇരയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ഭാര്യ പ്രതിയെ ജയിലിൽ സ്വീകരിക്കുകയും ചെയ്യുന്ന വിചിത്ര ആചാരം
ഞങൾ ഇരയുടെ കൂടെയും, പ്രതിയുടെ കൂടെയും നില്കും
അതാണ്
പുതിയ സോഷ്യലിസം!!
@@jacobok7982ഇരയുടെ കൂടെ നിന്നിട്ട് വേണമല്ലോ അവരുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ. എന്നിട്ട് വേണ്ടേ അടുത്ത plan ചെയ്യാൻ, അവരെ ഇനിയുള്ള നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ.
😅👍🤝
സർ പറഞ്ഞത് എല്ലാം വളരെ സത്യം 😢
രണ്ട് ദിവസം കൊണ്ട് കൊല്ലും എന്നല്ലേ പറഞ തിനർത്ഥം
You are right Randu
Divasathinullill
Kolumm
Ennau
Thnneayann
Parajadhinu
Meaning
സാറേ, സാധാരണക്കാരായ പൊതുജനത്തിന് ഇതൊരു കൊലപാതക മാണെന്ന് നേരത്തെ മനസിലായതാണ്.
💯
💯
♥️ ബഹുമാനപെട്ട,, സാറിനോട് ഒരപേക്ഷ,,,,,, സാർ,,, നവീൻ സാറിന് വേണ്ടി,,, കോടതിയിൽ വാദിക്കണം ♥️,,,, പാർട്ടി പിൻ ബലത്തിൽ,, എന്തു പോക്രിത്തരവും,,, എന്തു,, അഴിമതിയും,, എന്തു, കൊലപാതകവും,,,, ചെയ്തു കൊണ്ടിരിക്കുന്ന ഈ അവസ്ഥ,,,,പരിപൂർണമായും,,, പ്രത്യേകിച്ച് കേരളത്തിൽ നിന്നും തുടച്ചു നീക്കപെടുവാൻ, മുൻകൈ എടുക്കണം ♥️,, ഇനി മേലിൽ ഇത്തരം,, നീചമായ കൊലപാതകം, സത്യസന്ധമായും,, നീതിയോടെയും,, ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും, ഉണ്ടാകാൻ പാടില്ല ♥️,,
ഇതിനു മുൻ മ്പ് കുറെ മരണങ്ങൾ നടന്നിരുന്നു ഒരാത്മാർത്ഥതയും കണ്ടില്ല രാഷ്ട്രീയ പിടിപാടുണ്ടങ്കിൽ എന്തും ചെയ്യാം കേരള സമൂഹമേ ഭയന്നു ജീവിക്കുക
സത്യം. ബോധിപ്പിക്കുന്ന. താങ്കൾക്ക്. എന്റെ. ആയിരമായിരം. അഭിവാദ്യങ്ങൾ
അട്ടിമറിച്ചു ഇതിനകം... ഉദ്യോഗസ്ഥർ പിന്നെ സഖാക്കൾ എല്ലാം കൂടി ആട്ടിമറിച്ചു
Sir very correct point
യഥാർത്ത വസ്തുതകൾ ശരിയാണ് Sir.
അടുത്തദിവസം രാവിലെ 5 മണിക്ക് മരിച്ചതായി പറയുന്നു... തലേന്ന് രാവിലെ ഇട്ട വസ്ത്രം 100% മാറി രാത്രി കുളിക്കാതെ വരില്ല... ഇതു സൂചിപ്പിക്കുന്നത് തലേന്ന് വൈകിട്ട് തന്നെ മറ്റെവിടെയോ തടവിൽ ആയിരുന്നു എന്നാണ്... മറ്റൊരു വഴിയും ഇല്ല... കൊലപാതകം തന്നെ...
ഉമ്മൻ ചാണ്ടി സാറിന് എതിരെ ഒരു സ്ത്രീയുടെ അടുക്കൽ നിന്ന് പരാതി എഴുതി മേടിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചത് ഓർമ്മ വരുന്നു. നിരപരാധി ആയ ഉമ്മൻ ചാണ്ടി സാറിനെ ദ്രോഹിച്ചു
പിത്രൂശൂന്യത എന്നാണിതിനു
പറയുക
സത്യമേവ ജയതേ
നീതി പീഠത്തിനു നല്ല ബുദ്ധി തോന്നട്ടെ 🙏
Well done Sir , You have said the facts and figures of the incident and I appreciate your version in the legal aspects
Sir the last words what you said is absolutely correct 👍
കണ്ണൂരിലെ പോലീസ് കാർ പറയും. സിബിഐ വരട്ടെ
Really now only you are independent chief justice . Your are giving your honest advise without any partiality. ❤🎉
ജില്ലാ കലക്റ്റർ അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നത് കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിൽ ഇൻക്വസ്റ്റും, പോസ്റ്മാർട്ടവും നടതതിരിക്കുകയായിരുന്നു.
ഇനി അങ്ങനെ നടത്തേണ്ടി വരുന്ന അനിവാര്യത ഉണ്ടാവുകയാണെങ്കിൽ താൻ തന്നെ തൻ്റെ സഹമജിസ്‌ട്രേറ്റ് ആയി തലേദിവസം വരെ ഒരുമിച്ച് പ്രവർത്തിച്ച് പിരിഞ്ഞ ആൾ തൻ്റെ നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ്സിൽ അസ്വാഭാവികമായി മരണപ്പെട്ടു കിടക്കുന്ന സാഹചര്യമുണ്ടായപ്പോൾ തുടർനടപടികൾക്ക് തനിക്ക് നേരിട്ട് സാക്ഷിയാകാൻ പറ്റുന്നില്ലെങ്കിൽ തൻ്റെയും കുടുംബത്തിൻ്റെയും പ്രതിനിധിയായി മറ്റൊരു ഗസറ്റഡ് ഉദ്യോഗസ്ഥനെ ഇൻക്വസ്റിനും പോസ്ട് മോർട്ടത്തിനും സാക്ഷിയാകാൻ ഉത്തരവ് നൽകി ചുമതല ഏൽപിക്കുകയായിരുന്നു വേണ്ടത്. കുടുംബത്തിൻ്റെയും സർക്രിൻ്റെയും പ്രതിനിധിയായി നിന്ന് പ്രവർത്തിക്കേണ്ട കലക്റ്റർ അതുചെയ്തില്ലെന്നു മാത്രമല്ല ഇക്കാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ അപേക്ഷ പരിഗണിച്ചുമില്ല. അവർ പോസ്റ്മോർട്ടം നടത്തരുതെന്ന് പറഞ്ഞ ആശുപത്രിയിൽ തന്നെ പോസറ്റുമോർട്ടം നടത്തി. അങ്ങനെ എഡിഎം ൻ്റെ ദുരൂഹമായ മരണത്തിൽ പ്രതിയാക്കാൻ യോഗ്യത നേടി.
ഇങ്ങനെയൊക്കെ സത്യവിരുദ്ധമായും ഉത്തരവാദിത്വം ഇല്ലാതെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാണോ, രാജ്യം കോടികൾ ചെലവ് വരുന്ന പരീക്ഷാ - പരിശീലന പരിപാടികളിലൂടെ ഒരു ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുത്തു ഐ എ എസും വീണ്ടും ഭീമമായ ശമ്പളവും മറ്റനവധി ആനുകൂല്യങ്ങളും നൽകി രാജ്യം ജില്ലാ കലക്ടറും ജില്ലാ മജിസ്ട്രേറ്റും തസ്തികയിൽ നിയമിക്കുന്നത് ?
നീതി മനയാ ദൈവം വെറുതെ വിടില്ല ഉറപ്പു
നവീൻബാബുവിന്റെ. ആരാച്ചാർമാരെ. ഉടനെ. നിയമത്തിന്റെ.മുമ്പിൽ. കൊണ്ടുവരണം
സിബിഐ വരേണ്ടതുണ്ട് 👍പക്ഷേ മഞ്ജുഷ &ടീം നേരത്തെ "അത്" ചിന്തിക്കുകയായിരുന്നു വേണ്ടത് 🙏 ഇപ്പോൾ വളരെ ലേറ്റ് ആയി... എന്നാണ് എന്റെ പക്ഷം 🌹(എള്ളു ചോരാൻ ഉള്ള ഇടം മതി... കടല് ചോർത്താൻ ) 🌹🌹🌹🌹ഇത്രയും ദിനങ്ങൾ കടന്നുപോയില്ലേ.......? 🤔
സർ, പിണറായ വിജയനെ നേരിടാൻ കഴിവുള്ളവർ, അതായത് കോടതി, നിയമം,ഇവിടെയുണ്ടോ. എത്രയെത്ര കേസുകൾ ഈ കൊച്ചു കേരളം കണ്ടു കഴിഞ്ഞു എല്ലാത്തിലും ഈ ദരണാധിപൻ രക്ഷപ്പെട്ടു നിലക്കുന്നു . ഇവിടെ ഈ കേസിൽ ആ കുടുംബത്തിന് നീതി കിട്ടുമെന്ന തോന്നുന്നില്ല
Congratulations for speaking the truth
ബഹു: കമാൽ പാഷ സാർ കട്ട സഹാക്കൾ ഒഴിച്ച് എല്ലാ മലയാളി ക ളുടേയും അഭിപ്രായം ഇതുതന്നെയാണ് സർവ്വ തെളിവും നശിപ്പിച്ചു.ഇന്നി ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ടെങ്കിലേ എന്തെങ്കിലും തെളിയു് ആ കുഞ്ഞുങ്ങളുടെ കണ്ണീര് 'ദൈവം കാണാതിരിക്കില്ല കണ്ണൂരെ എല്ലാ പാർട്ടി നേതാക്കളെയ, അന്വേഷണ പരിധിയിൽ കൊണ്ടുവരണം സർ
Correct 💯
Pp Divya um collector, driver ennivare serikkum question cheyythal thelium. Avalum makkalum family um Anubhavikkum
സാറിന്റെ സഹായം മഞ്ജുഷ കു നൽകണം
സാർ പറയുന്നത് സത്യംആണ് 👌👌👌👌👌👌👌
Cbi varanam💪💪💪💪💪💪💪💪💪💪💪
Sir 🙏🙏... കുടുംബാങ്ങങ്ങൾ ഞങ്ങളോട് പറഞ്ഞു... പോസ്റ്റുമോർട്ടം ചെയ്യാൻ... ഞങ്ങൾ വരാൻ താമസിക്കും എന്ന് പറഞ്ഞിരുന്നു 😥😥എന്നുവരേ പറയും 👍ഉറപ്പ് 👌👌👌
Sir 🙏നശിച്ച "പ്രത്യയം" ചീഞ്ഞ ശാസ്ത്രം.... 🙏ഈ ദുർഗന്ധം എങ്ങിനെയോ കേരളത്തിലെ ചില മാളങ്ങളിൽ...... 🙏🙏🙏
കളക്ടർ ഭരണ തലവനെ വീട്ടിൽ പോയി കണ്ട ശേഷമാണ് മൊഴിയിൽ മാറ്റം വന്നത്!""!"""""""!!!!!!!!👌!!!🙏
ഒരു സംശയവും ഇല്ല സർ, ഇത് ഒരു കൊലപാതകം തന്നെയാണ്
ബഹുമാനപ്പെട്ട കമാൽ ഭാഷ സാർ അവസാനം പറഞ്ഞു നിർത്തിയ ആ പോയിന്റ് ജനങ്ങൾ ആഗ്രഹിക്കുന്നു,,,, 👍👍❤️❤️
കൊലപാതകം തന്നെ യെന്ന് അധികാരി വർഗം ജനത്തിന്ന് മുന്നിൽ തെളിയിച്ചില്ലേ, വീട്ടുകാർ വരുന്നതിന് മുന്നേ പോസ്റ്റ് മോർട്ടം എന്തിന്ന് ചെയ്തു, അത് no. 1,ഫോൾട്ട്, വീട്ടുകാരുടെ സമ്മതം ഇല്ലാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ ആര് സമ്മതം കൊടുത്തു. പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ വീട്ടുകാർ ഇല്ലാത്തത് എന്തു കൊണ്ട്. ഡെഡ് ബോഡി എത്രയും പെട്ടെന്ന് കത്തിച്ചു കളയാൻ ഉള്ള താൽ പര്യം ആരുടെ...? ഇതൊക്ക മതിയായ തെളിവുകൾ അല്ലേ.....? മാത്രമല്ല ഈ കണ്ണൂർ കളക്ടർക്ക് ഇതൊക്ക ചെയ്യാൻ ആരാണ് അനുമതി കൊടുത്തത്, അതിന്റെ വെളിച്ചത്തിൽ ഇയാൾക്ക് ഈ കുറ്റ കൃത്യത്തിൽ മുഖ്യ പങ്ക് ഉള്ളതായി അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം....? ദിവ്യ പറഞ്ഞത് 2 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഇതൊക്ക അറിയാം എന്നും പറഞ്ഞത് ഇതായിരുന്നു അല്ലേ....?
ഇനി ഒറ്റ മാർഗ്ഗം നുണ പരിശോധന കൊടും ക്രിമിനലുകളുടെ ഐഡിയയിൽ നടത്തിയ കൊലപാതകം
100% correct sir❤🎉❤
M V ജയരാജൻ്റെ പങ്ക് CBIയെ കൊണ്ട് ചോദ്യം ചെയ്യണം ശുഭൻ എല്ലാം പറയും
ദിവ്യക്കുള്ളത് വളരെ കനത്തിൽതന്നെ വരുന്നുണ്ട്. കാത്തിരിക്കുക. നിന്റെആളെ വീഴ്ത്താനുള്ള ആ ഒലഞ്ഞ ചിരി ഇതോടെ തീരണം. രക്തദാഹിയായ ഒരു യക്ഷി . ഈ കേസ് c b i യേക്കാളും വലിയ വല്ല ഏജൻസിയുമുണ്ടെങ്കിൽ അവർക്കുതന്നെയാണ് വിടേണ്ടത്.
കേരളത്തിലെ ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും വളരെയധികം കഴിവ് കെട്ടവരാണ്. ആദ്യ ദിവസങ്ങളിൽ ഒന്നും തന്നെ ഇവരാരും ഇത്തരമൊരു കൊലപാതക സാധ്യത മുൻകൂട്ടി കാണുകയോ അതിനെപ്പറ്റി എന്തെങ്കിലും സൂചനകൾ നൽകുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്തില്ല
പത്രമാധ്യമങ്ങൾക്ക് ശ്രദ്ധ കുറവുണ്ടായി അവർക്ക് ചൂണ്ടികാണിക്കാമായിരുന്നു പോസ്റ്റ്മോർട്ടം ബന്ധുക്കളില്ലാതെ നടത്തിയതും പൊതുദർശനത്തിന് വെക്കാതിരുന്നതും തെളിവുകൾ നശിപ്പിക്കൽ തുടക്കം മുതൽ ഒടുക്കം വരെയുണ്ടായി
Repostmortam നടത്താതെ ദഹിപ്പിച്ചില്ലേ. ഇനി എന്ത് അന്യോഷണം. അവർക്കു പോയി.
മുഖ്യമന്ത്രിക്ക് വേണ്ടി ഇന്ന് പാർട്ടി സെക്രട്ടറി പറഞ്ഞു എന്താണ് എന്ന് കേരളം മുഴുവൻ കേട്ടൂ CPIM അടുത്ത ഇലക്ഷനിൽ എട്ട് നിലക്ക് പെട്ടും സാറേ ജനത്തിനോട് കാണിക്കുന്ന ഈ ക്രൂര ദ്ധ ഇനി ഒരു CPIM മുഖ്യമന്ത്രിക്കും കാണിക്കാൻ ഇനി ഒരിക്കലും CPIM ബംഗളിലേക്കാൾ മോശം ആയി ഒരു പരാജയം ആണ് ഇനി ഏറ്റ വാങ്ങാൻ പോകുന്നത്
Extremely informative. Hope Manjusha and her daughters will get justice.
Thank you sir🙏🏻
Sir, True.. 100℅ .. True..
You said it,and the last suggestion is superb ❤
സിദ്ധാർഥ്,നവീൻ ബാബു എല്ലാം പൊറുക്കാൻ ആവാത്ത തെറ്റുകൾ. ആഭ്യന്തരം കയ്കാര്യം ചെയ്യുന്ന സിഎം നോട് പൊറുക്കാൻ ഈ പാർട്ടി യോട് അനുഭാവമുള്ള എനിക്ക് കഴിയില്ല. എന്നുവച്ചാൽ ഈ പാർട്ടി ക്ക് വോട്ടില്ല എന്ന് സാരം.
ആദരണീയനായ... കമാൽ പാഷ അവർകൾ സമക്ഷം...
പറയട്ടെ..
അവിടുന്ന് പറയുന്ന എല്ലാ കാര്യങ്ങളും എന്നേ
അറിഞ്ഞതാണ്...
പക്ഷെ ഒരിക്കലും ഇത് തെളിവില്ല എന്ന് എല്ലാ ചോറ് തിന്നുന്ന മലയാളിക്കും അറിയാം...
എന്നിരുന്നാലും അറിയാം.. ഇത് ഒരു കൊലപാതകം ആണെന്ന്.....
ഇപ്പോഴും എനിക്ക് സഹതാപം തോന്നുന്നത് ചുവന്ന കൊടി പിടിച്ചോണ്ട് നടക്കുന്ന പാവങ്ങളോടാണ്...
സാർ, അങ്ങയോട് ബഹുമാനം ആണ്. എങ്കിലും പറയുവാണ് ദിവ്യയെ ഒന്നും ചെയ്യില്ല
അവൾ എല്ലാവർക്കും കിടന്ന് കൊടുക്കും . അതാണ് സതൃം
Excellent observation, let our administration take immediate action on above points.
ശ്രീ നവീൻ ബാബുവിന്റെ Brother ഒരു വക്കീൽ ആയിട്ടുപോലും ആ body കത്തിക്കാൻ നിൽക്കാതെ / സമ്മതിക്കാതെ മറവു ചെയ്താൽ മതിയായിരുന്നു
@@kgrenterpriseserode5202 അതാണ് മനസിലാകാത്തത്. അയാൾ കാര്യങ്ങൾ അത്ര ഗൗരവത്തിൽ എടുത്തില്ലെന്നു തോന്നുന്നു. മൃതദേഹം ഉടനെ ദഹിപ്പിക്കരുതായിരുന്നു.
Superb observation sir.Big salute sir
Sir, from your explanations, we common people can understand many things. Very informative.
കോവാലൻ അന്വേഷണം ഭയക്കുന്നു. ഡൽഹിയിൽ നിന്നും വലിയ വക്കീൽ വരും തടുക്കാൻ.
👍സത്യം സർ
22:53 രാത്രിയിൽഓടുന്ന എല്ലാടാക്സിക്കാരെയും ചോദ്യം ചെയ്യണം.നാവിൻബാബുവിന്റെ ഫോൺ കാളുകളും.
ഒരു ജഡ്ജി ആയിരുന്ന അങ്ങയുടെ ഈ വിശദീകരണം പൊതുജനം കേൾക്കുന്നുവേങ്കിൽ, ഇത് കേൾക്കുന്ന majistrettum, പ്രോസിക്കറ്റേഷനും ഉൾകൊള്ളാൻ സാധിക്കട്ടെ.
Thanks
അങ്ങിനെ സിബിഐ ക്കു വിട്ടിട്ടും കാര്യമില്ല സാർ, സിദ്ധാർഥൻ ന്റെ CASE ലും സിബിഐ വന്നില്ലേ
കോടതി വിധി വന്നാലും ഈ
കേസ്സ് CBIയ്ക്ക് വിടാതിരിക്കാൻ പറ്റുമോ
എന്ന് നോക്കാനാണ് സർക്കാർ തീരുമാനം.
പ്രശാന്തനൊ, പ്രശാന്തോ അയാളുടെ പേരെന്താണെന്നു അയാൾക്കുതന്നെ വലിയ നിശ്ചയമില്ല.😂😂😂😂
കാരണം തന്തമാർ അഞ്ച് എട്ട് കാണണം
Nice presentation
ഇങ്ങനെ പോയാൽ ജനങ്ങൾ നിയമം കയ്യിലെടുക്കും..
ഇപ്പോൾ ആന്തൂർ സാജൻറ്റെ മരണവും ദുരൂഹമായി തുടരുന്നു.അതിൽ ശ്രീമതി അപ്പവുമായി ഇടപാടുണ്ടായിരുന്നോ?😢
Well said, Sir. In one you tube channel , in an interview with EE concerned he mentioned that when the driver called in the ADM's number it was ringing and not answered and the room was open and he didn't enter the room alone
ഒരു യോഗത്തിൽ അനുമതി ഇല്ലാതെ ആർക്കും കർന്നുകയറി ഇടപെടാൻ നിയമം ഇല്ല.അജണ്ട പ്രകാരം ആണോ ഇ സ്ത്രീ വന്നു പുലഭ്യം പറഞ്ഞും ചിരിച്ചും ഇറങ്ങിപ്പോയത്!
സാറിനോട് എനിക്ക് ഒരു അപേക്ഷയുണ്ട് കഴിയുമെങ്കിൽ നവീന് വേണ്ടി ഒരു അഡ്വക്കേറ്റ് ആയിട്ട് വാദിക്കണം
Super message ❤❤
ഈ ഡ്രൈവർ ഒറ്റക്ക് താമസസ്ഥലത്ത് പോകാതെ മുൻവിധിയോടെ രണ്ടുമൂന്നു പേരെക്കൂട്ടി സംഭവസ്ഥലത്തുപോയതുതന്നെ വലിയത്തെളിവല്ലേ. ആ ഡ്രൈവർ ചത്തുപോകാതെ അയാളെ ചോദ്യംചെയ്താൽ.
You said it sir 🙏🙏
Ee case hon" ble High court pariganikkubol thanne ettharam oru suggestion sir vyaktamaakiyath pala vazhithirivinum kaaranam aakkum ennu pratheekshikkam......
Wise information you said.
ആ ൽ മാ ഹത്യ യാണെങ്കിൽ ഇത്ര തിരക്കിട്ടു പോസ്റ്റ് മോർ ട്ടം ചെയ്തത് എന്തിനു അവരുടെ വീട്ടുകാർ വന്നിട്ട് ചെയ്യുമായിരുന്നല്ലോ അങ്ങനെ യല്ലേ സാദാരണ ചെയ്യാറ് ഇവരെ ആരാണ് ഇതൊക്കെ ചെയ്യാൻ എ ല്പിച്ചത്
ഇതാണ് എല്ലാ party supporters നു അവസാനം സംഭവിക്കുന്നത്
കലക്ടറുടെ
ഗൂഢാലോചനയാണ് എന്താണ് കലക്ടറുടെ മുഖം കണ്ടപ്പോൾ എനിക്ക് അന്ന് തോന്നിയത്
ദിവ്യ
ഒരു കൂട്ടുപ്രതി മാത്രം
എനിക്കും അങ്ങനെ തന്നേ തോന്നി
Sir, v feel ur grief. ❤
ഇതൊക്കെ ശരിയാണ്, എല്ലാവർക്കും, എല്ലാം മനസിലായി, പക്ഷെ, എന്തു കാര്യം, അന്വേഷിക്കണ്ടെ, നല്ല രീതിയിൽ അന്വേഷണം ,നടന്നാൽ, ഇത് ശരിക്കും കണ്ടുപിടിക്കാം
Sir 🙏🏼👍🏼
അനിയൻബാവക്ക് വേണ്ടി ചേട്ടൻബാവയുടെ cbi തെളിവില്ല എന്ന് പറഞ്ഞ് കൈകഴുകും.
ഇത് ഇന്ത്യയാണ്. മനുഷ്യനറെ വില നിലവാരം നിർണയിക്കുന്നത് ജാതി വർണ സ്വാധീനം സാമ്പത്തിക വ്യവസ്ഥ അനുസരിച്ചാണ് ഈ കേസിൽ ഒരേ പാർട്ടിക്കാർ ആണെങ്കിലും പ്രതികൾ വ്യവസ്ഥ അനുസരിച്ച് നവീന്റെ കുടുംബത്തേക്കാൾ ഒരു പടി മുകളിൽ ആണ് അതു കൊണ്ടു എഴുതി വെച്ചോളൂ ഒരു നീതിയും കിട്ടാൻ പോകുന്നില്ല.
ഇനി CBI വന്നാൽ എല്ലാം മുറ പോലെ നടത്തി നീതി നടപ്പിലാകുമെന്ന വിചാരിക്കുന്നെങ്കിൽ അത് ഇതിലും വലിയ മൂഢത്തരം. എത്ര കേസ് ആരൊക്കെ വന്നു അന്വേഷിച്ചു എന്നിട്ട് എന്തുണ്ടായി? ഏറിയാൽ ഒരു സീറ്റ് കൂടി ബിജെപിക്ക് ഡീൽ ആക്കിക്കൊടുക്കും എന്നല്ലാതെ ഒരു നീതിയും നടക്കാൻ പോവുന്നില്ല
നവീൻ ബാബു ഇടത് സർവ്വീസ് സംഘടനാ പ്രവർത്തകനാണെന്നും കമ്യൂണിസ്റ്റ് കുടുംബാംഗവും ആണെന്ന് നേതാക്കൾ വരെയും അഴിമതിരഹിതനാണെന്ന് മന്ത്രിമാർ കൂടിയും പറയുന്നു. ഇത്തരത്തിൽ പെട്ട ഒരു സഖാവിനെ മരണശേഷം അദ്ദേഹത്തിൻ്റെ സംഘടനാ നേതാക്കളും കണ്ണൂരിലെ സഹപ്രവർത്തകരായസഖാക്കളും കൈവിട്ടതിലും ഒരു ദുരൂഹതയില്ലേ?തങ്ങൾ അഭിമാനമായി ഉയർത്തിക്കാണിച്ച സഖാവിനെപ്പറ്റി അഴിമതി കാണിച്ച ആൾ ആണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട് എന്ന് CPM ജില്ലാ സെക്രട്ടറി തന്നെ പറഞ്ഞപ്പോൾ അവർ പ്രതിഷേധിക്കാതിരുന്നതും ഉൾകൊള്ളാ
നാവുന്നില്ല. പിന്നീട് അവരുടെ മിണ്ടാട്ടം മുട്ടിയ അവസ്ഥയായിരുന്നു. അവരും എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ട്. ഓഫീസിൽ ' ഏറ്റവും അടുത്ത ഒരു സുഹൃത്ത് പോലും നവീൻ ബാബുവിന് ഉണ്ടായിരുന്നില്ലേ ഒന്ന് റെയിൽവേ സ്റ്റേഷനിൽ വരെ കൂടെ ചെല്ലാൻ ? അതും അന്നത്തെ പ്രത്യേക സാഹചര്യത്തിൽ മനസ്സു കലങ്ങി അദ്ദേഹം പോകുമ്പോൾ !
പിന്നിട്ട്
All of us await justice for sri. Naveen
Thank you sir for all the details we all know that ,but coming to this TH-cam channel and talking each one like you and other channels talking is good but it is need to take action . Public have the right to know the truth what ever may be .plz
അത് കൊലപാതകം ആവാൻ വലിയ സാധിയത
കയർ എങ്ങനെ കിട്ടി എന്നൊന്നും ആരും അന്വേഷിക്കുന്നേയില്ല 😢
Very good
ഡ്രൈവർക്ക് എങ്ങിനെ ഉറപ്പ് തോന്നി aa റൂമിൽ നവീൻ ബാബു ആണെന്ന്.കരണം അദ്ദേഹം അവിടെ നിന്നും എല്ലാം എടുത്ത് iragiyathalle.താക്കോലും തിരിച്ചു കൊടുതല്ലോ. ഏതൊരു സാധാരണ കരനും മനസ്സിലാകുന്നുണ്ട് കൊലപാതകം ആണെന്ന്...ഇത് തെളിയിക്കുന്നത് വരെ മാധ്യമങ്ങൾ ചർച്ച ചെയ്യണം...
Something wrongly happened.
ദുരൂഹത സാഹചര്യത്തിൽ മരിച്ച ബോഡി കത്തിക്കാൻ പാടില്ല എന്ന് കുടുംബങൾക് അറിയില്ലേ
🙏
The collector is a dirty criminal….he must be interrogated by CBI to know the truth