സോഷ്യൽ മീഡിയയിലൂടെ വൈറലായ മലയാളി സൈനികൻ | Viral Soldier

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.7K

  • @HMaXGaming
    @HMaXGaming 3 ปีที่แล้ว +2392

    ഇദ്ദേഹം അയാൾക്ക് ഒരു പൂ കൊടുത്തു. അയാൾ ഇദ്ദേഹത്തിന് ഒരു പൂക്കാലം തന്നെ കൊടുത്തു ❤️💥

    • @shkmlp8172
      @shkmlp8172 3 ปีที่แล้ว +28

      കവിത eyutharundo 😁

    • @virtualvlog1622
      @virtualvlog1622 3 ปีที่แล้ว +4

    • @shabintkvlogs
      @shabintkvlogs 3 ปีที่แล้ว +4

      😍😊

    • @abhishekp2823
      @abhishekp2823 3 ปีที่แล้ว +51

      പൂവല്ല ചപ്പാത്തി ആണ് കൊടുത്തത്✌️😁

    • @aswin6172
      @aswin6172 3 ปีที่แล้ว +3

      🥰🥰

  • @gijudaniel5728
    @gijudaniel5728 3 ปีที่แล้ว +2558

    ഞാനും ബെനിഹാൾ നാചിലനായിൽ ജോലി ചെയ്തതാണ്‌. A big salute for you.

    • @abinkarithalackal64647
      @abinkarithalackal64647 3 ปีที่แล้ว +38

      ബനിഹാളിൽ ഞാനും പോയിട്ടുണ്ട് അവിടുത്തെ 12km tunnelil ഇലക്ട്രിക് ജോബിന് 😍 2014il

    • @CreativeStreamD
      @CreativeStreamD 3 ปีที่แล้ว +35

      great salutes all our soldiersss......🙏🙏😍😍👌👌👌👌👌👌👌👌👌👌👌🇮🇳🇮🇳🇮🇳🇮🇳

    • @user-bw2fn7im7j
      @user-bw2fn7im7j 3 ปีที่แล้ว +21

      Great salute sir

    • @gopakumar7314
      @gopakumar7314 3 ปีที่แล้ว +29

      ഞാനും 2009ൽ ഇവിടെ ഉണ്ടായിരുന്നു

    • @gopakumar7314
      @gopakumar7314 3 ปีที่แล้ว +34

      മോനെ ഞാൻ 62 ൽ ഉണ്ടായിരുന്നു

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +226

    ആ എടാ എന്നുള്ള ആ വിളി കേട്ടപ്പോൾ തന്നെ സന്തോഷം ആയി.കണ്ണ് നിറഞ്ഞുപോയി..എന്നും ഈ bro ദീർഘായുസോടെ ഇരിക്കട്ടെ...😘😘😘

    • @Manuchanganacherry
      @Manuchanganacherry 3 ปีที่แล้ว +8

      എന്റെ കണ്ണു നിറഞ്ഞു... എടാ വിളിയിൽ ❤

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว +3

      @@Manuchanganacherry ♥️

  • @investgatefx001
    @investgatefx001 3 ปีที่แล้ว +351

    നിന്റെ പേര് എന്താണ് ,നീ ഏത് മതക്കാരനാണ് എന്നൊന്നും ചോതിചില്ല എന്റെ സഹോധരൻ ..........😢😢😢😢😘😘😘😘😘😘😘

    • @safeertk1511
      @safeertk1511 3 ปีที่แล้ว +7

      i am proud of kerala

    • @abhijithis9424
      @abhijithis9424 3 ปีที่แล้ว +5

      Ningal kanunavarodoke matham choykarundo? Enthan mishter

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว

      👍❤️

    • @saraswathisreekumar405
      @saraswathisreekumar405 2 ปีที่แล้ว +3

      ജാതിയും മതവും ഒന്നും ഒരു മാനദണ്ഡമല്ല. മനൂഷ്യത്വം അതാണ്❤️❤️I love indian army👍

    • @pranavgvrpranav9558
      @pranavgvrpranav9558 2 ปีที่แล้ว +1

      Ne ente bro aanu enna oru vakk madi allade jadhi madham ennonnum idil vendallo

  • @dahalandweep1460
    @dahalandweep1460 3 ปีที่แล้ว +4461

    ഈ വീഡിയോ കണ്ട് രോമാഞ്ചം വന്നവർ ഇവിടെ like അടി ❤️

    • @homeworkwithafsukhan3528
      @homeworkwithafsukhan3528 3 ปีที่แล้ว +11

      Romanjam enn paranja kuranj pokum

    • @thushkollam5408
      @thushkollam5408 3 ปีที่แล้ว +12

      Aha video ethara vettam kandu ennu enikku ooramayilla... Atharakku ishttam thooniya video aanu... Vipin salute bro

    • @NeerajWalker
      @NeerajWalker 3 ปีที่แล้ว +5

      വെള്ളക്കൊമ്പൻ😍

    • @sahadklm
      @sahadklm 3 ปีที่แล้ว +6

      രോമാഞ്ചം വന്നു... Like അടിക്കൂല

    • @kannan6867
      @kannan6867 3 ปีที่แล้ว +3

      സത്യം ഞൻ ഇടാൻ വന്ന കമന്റ് ആയ്രുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mansoorareacode907
    @mansoorareacode907 3 ปีที่แล้ว +1728

    ആ പയ്യൻ ഈ വീഡിയോ എടുത്തില്ലായിരുന്നെങ്കിൽ നമുക്കൊന്നും ഇത് കാണാൻ കഴിയില്ലായിരുന്നു
    ആ ക്യാമറാമാനിരിക്കട്ടെ ഇന്നത്തെ Like
    | Love indian Army

    • @shabintkvlogs
      @shabintkvlogs 3 ปีที่แล้ว +3

      Correct 👍

    • @busloverskl1031
      @busloverskl1031 3 ปีที่แล้ว +6

      Vellakomban

    • @primelpious8316
      @primelpious8316 3 ปีที่แล้ว +1

      right

    • @vipinbalan3351
      @vipinbalan3351 3 ปีที่แล้ว +1

      Riders എല്ലാം helmet fit ചെയ്തിരിക്കുന്ന l go pro l vdos record ചെയ്യും... അതാണ് സംഭവം

    • @mubasalipk2254
      @mubasalipk2254 3 ปีที่แล้ว +1

      മുത്തേ രാജ്യസ്നേഹം മാത്രമല്ല നിനക്ക് മനുഷ്യസ്നേഹവും ഉണ്ട്..

  • @shijunambiar5504
    @shijunambiar5504 3 ปีที่แล้ว +404

    യൂണിഫോം ധരിച്ചപ്പോൾ രാജ്യസ്നേഹിയായ സ്നേഹസമ്പന്നനായ പട്ടാളകാരൻറെ ശരീരഭാഷയും, നാട്ടിലുള്ളപ്പോൾ തനി നാട്ടിൻപുറത്തു കാരൻറെ ശരീരഭാഷയും..A big salute for u great soldier.😍😍

    • @parokkottil
      @parokkottil 3 ปีที่แล้ว +8

      I have noticed it too! He’s very professional when he is in uniform and very down to earth and simple at home

  • @siraj3697
    @siraj3697 3 ปีที่แล้ว +190

    പേരും ചോദിച്ചില്ല സ്ഥലവും ചോദിച്ചില്ല.ആവിശ്യം വരുന്നത് ഭക്ഷണം ആണെന്ന് അറിയുന്നത്കൊണ്ട് അത് നൽകി.നന്ദി വാക്ക് വെൽക്കാനും കൂട്ടാക്കിയില്ല.♥️🇮🇳♥️

  • @ajcreativemedia171
    @ajcreativemedia171 3 ปีที่แล้ว +3120

    സ്റ്റാറ്റസ് കണ്ടിട്ട് ഇയാളുടെ മുഖം ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ 🥰🇮🇳

  • @abinjose8505
    @abinjose8505 3 ปีที่แล้ว +2050

    ഒരു തുള്ളി സന്തോഷ കണ്ണീർ വന്നത് എനിക്ക് മാത്രമാണോ !!

    • @fahadnbr8700
      @fahadnbr8700 3 ปีที่แล้ว +14

      Ore thulliyonumalla 😍

    • @farhanjabirfarhan2872
      @farhanjabirfarhan2872 3 ปีที่แล้ว +23

      സതിം..... ❤️❤️❤️
      ഏട്ടന്റെ കുടുബത്തിനും ധീർഘയിസും ആരോഗിവും തെരട്ടെ.... 🤲🤲

    • @akhilkrishnap.p9805
      @akhilkrishnap.p9805 3 ปีที่แล้ว +5

      സത്യം ❤️

    • @TusKersGAMing
      @TusKersGAMing 3 ปีที่แล้ว +4

      Alla enikum

    • @shamnasch7319
      @shamnasch7319 3 ปีที่แล้ว +4

      Enikum 😥😍

  • @athuljeevan1239
    @athuljeevan1239 3 ปีที่แล้ว +240

    Army ജോലിചെയ്യാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലുള്ള കുട്ടികൾക്ക് നിങ്ങളെ പോലുള്ള സയ്‌നികരാണ് പ്രെജോദനം BIG SALUTE SIR

  • @vaisakhb1649
    @vaisakhb1649 3 ปีที่แล้ว +7

    ആ സൈനികൻ ആരാണെന്ന തിരക്കി കണ്ട് പിടിച്ച 24ന്യൂസ്‌ ന് ന്റെ ബിഗ് സല്യൂട്ട് 🙋.... ഇതൊക്കെ കൗണ്ട് തന്നെ ആണ് പ്രേഷകരുടെ മനസ്സിൽ നിങ്ങൾക്ക് ഇടം നേടാൻ നിങ്ങൾക്ക് സാധിച്ചത് .. ഒരു ന്യൂസ്‌ ചാനലും ചിന്തിക്കാത്ത കഴിയങ്ങളണ് നിങ്ങൾ പ്രേഷകരുടെ ആഗ്രഹങ്ങൾ മനസിലാക്കി റിപ്പോർട്ട്‌ തയ്യാറാകുന്നു..ന്റെ അഭിപ്രായത്തിൽ no.1 ന്യൂസ്‌ ചാനൽ തന്നെ ആണ് 24ന്യൂസ്‌..

  • @Rishi-ee1pf
    @Rishi-ee1pf 3 ปีที่แล้ว +1817

    രാജ്യം കാക്കുക മാത്രമല്ലാതെ. ചേട്ടന് കഴിക്കാൻ കിട്ടിയ ആ ഭക്ഷണം അയാൾ ചോദിക്കാതെ തന്നെ ഒരു പരിചയം ഇല്ലാത്ത അയാൾക് കൊടുക്കണമെങ്കിൽ ചേട്ടന്റെ ഉള്ളിലെ ആ നല്ല മനുഷ്യത്വം കാണാൻ കഴിയും. Hats off u sir 👏👏🤗

  • @twowheels002
    @twowheels002 3 ปีที่แล้ว +1302

    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി ♥️🇮🇳♥️

    • @Exploringtheworldforyou
      @Exploringtheworldforyou 3 ปีที่แล้ว +10

      ഇന്ത്യൻ ആർമി ഇല്ലാരുന്നെങ്കിൽ പാകിസ്ഥാൻ കേറി നിരങ്ങിയെനേം ഇന്ത്യയിൽ 💪🇮🇳🌷

    • @twowheels002
      @twowheels002 3 ปีที่แล้ว +4

      @@Exploringtheworldforyou ♥️🇮🇳♥️

    • @vishnup4298
      @vishnup4298 3 ปีที่แล้ว +3

      💕💕💕💕

    • @twowheels002
      @twowheels002 3 ปีที่แล้ว +2

      @@vishnup4298 ♥️🇮🇳

  • @cocindia3761
    @cocindia3761 3 ปีที่แล้ว +58

    ആദ്യ ദൃശ്യത്തിൽ തന്നെ രോമാഞ്ചം വന്നു indian army ❤&കേരളീയൻ 🥰

  • @athulyasebastian7184
    @athulyasebastian7184 3 ปีที่แล้ว +71

    അഭിമാനം തോന്നുന്നു സാർ അങ്ങയെ പോലെ ഉള്ളവർ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ. രാജ്യത്തിന്റെ പോരാളികൾക്ക് സല്യൂട്ട് 🥰. ദൈവം അനുഗ്രഹിക്കട്ടെ,രാജ്യത്തിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനുമായി നിലകൊള്ളുന്ന എല്ലാ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും 🥰👏 🙏

  • @elsonpelias007
    @elsonpelias007 3 ปีที่แล้ว +1100

    നാട്ടിൽ വന്നപ്പോൾ ചേട്ടന് എന്തൊരു വിനയം ആണ് എന്ന് നോകികെ. But അ സൈനിക യുണിഫോം ഇടുമ്പോ ഉള്ള ആ എനർജി, അ കരുതൽ, അ പവർ. ബോഡി ലാംഗ്വേജിൽ വരുന്ന മാറ്റം. എൻ്റെ മോനെ ബിഗ് സല്യൂട്ട്.

    • @seby.augustine
      @seby.augustine 3 ปีที่แล้ว +8

      Avide vechum valare decent ayyitanu perumariyathu
      Bgm okke karanum thannik thonuntha

    • @rajalakshmimeenu8790
      @rajalakshmimeenu8790 3 ปีที่แล้ว +4

      Exactly 🤝

    • @elsonpelias007
      @elsonpelias007 3 ปีที่แล้ว +9

      @@seby.augustine indecent ayitu perumari ennano njannitta commentil ninnu thanik.manassilayathu?

    • @seby.augustine
      @seby.augustine 3 ปีที่แล้ว +1

      @@elsonpelias007 body languageil ooru mattavum njan kandilla

    • @elsonpelias007
      @elsonpelias007 3 ปีที่แล้ว +3

      @@seby.augustine ente ponnu teame namichu 🙏

  • @ridergady5359
    @ridergady5359 3 ปีที่แล้ว +942

    ❤😍❤ആ 30 സെക്കന്റ്‌ വീഡിയോ എത്ര വട്ടം കണ്ടാലും ഒരു പ്രത്യേക ഫീലാണ്😍❤😍
    😊😍😊സങ്കടവും സന്തോഷവും കരച്ചിലും ഒരുമിച്ച് വരുന്ന പോലത്തെ ഒരു ഫീൽ😊😍😊

  • @anusreem3807
    @anusreem3807 3 ปีที่แล้ว +54

    രാജൃത്തിനു മാത്രമല്ല പ്രകൃതിക്കും പരിഗണന കൊടുക്കുന്നു എന്ന് മനസിലായി. Salute for all heroes in Indian Army🇮🇳🇮🇳

  • @anjanasworld2216
    @anjanasworld2216 3 ปีที่แล้ว +119

    I'm from mumbai but I'm malayali...My dad is also in army now working in assam... believe me 98% army officers are like this, they are so kind... But all of the kind activity of them are not recorded like this... Anyway proud of you sir ✨

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +925

    എനിക്ക് മറ്റേത് സെലിബ്രിറ്റി യെക്കാളും ഇഷ്ടം മിലിറ്ററിയെയാണ്. ഇന്ത്യൻ ആർമിക്കു സല്യൂട്ട്.❤❤🌹🌹🌹

    • @prasadnair3518
      @prasadnair3518 3 ปีที่แล้ว +2

      That's realty

    • @dhevarasabha8055
      @dhevarasabha8055 3 ปีที่แล้ว +1

      💯👍🇮🇳

    • @abrahamnettikadan2513
      @abrahamnettikadan2513 3 ปีที่แล้ว

      *I love our military personnel and of course Yesudas Sir. I consider he is the global ambassador of all Malayalis.*

    • @amal00
      @amal00 3 ปีที่แล้ว

      Pinalla❤️❤️❤️

  • @danypaul9306
    @danypaul9306 3 ปีที่แล้ว +1422

    So much respect for Kerala and Indian Army ❤️

    • @sajusaji2073
      @sajusaji2073 3 ปีที่แล้ว +4

      So much respect for kerala and indian army🥰🥰🥰🥰😍😍

    • @ponnu113
      @ponnu113 3 ปีที่แล้ว

      Ettan uyir

  • @rajeevnair2489
    @rajeevnair2489 3 ปีที่แล้ว +27

    ഒരു സൈനികൻ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 ปีที่แล้ว +75

    നമ്മുടെ സൈനികർ ആണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ എന്ന് തെളിയിച്ച വീഡിയോ... എ ബിഗ് സല്യൂട്ട് ഫോർ യൂ സാർ 🙏🙏🙏😍😍😍😍🥰🥰🥰🥰

    • @saraswathisreekumar405
      @saraswathisreekumar405 2 ปีที่แล้ว

      എവിടെ പ്പോയാലും മനുഷ്യത്വത്തോടെ പെരുമാറുക. ❤️❤️❤️👍

  • @keralaspicesvillagemunnar4912
    @keralaspicesvillagemunnar4912 3 ปีที่แล้ว +962

    ഇദ്ദേഹത്തിനെ പോലെയുള്ളവർ കാവൽ നിൽക്കുന്ന ഇന്ത്യ എന്നും സുരക്ഷിതമായിരിക്കും 😍😍big സല്യൂട്ട്...

  • @jmdjmd4572
    @jmdjmd4572 3 ปีที่แล้ว +135

    അദ്ദേഹത്തെ തേടിപിടിച്ച് ഞങ്ങൾക്ക് കാണിച്ചുതന്ന 24ന്യൂസ്‌ന് ഇരിക്കട്ടെ ബിഗ്സല്യൂട്ട്

  • @psypeter1shot1life82
    @psypeter1shot1life82 3 ปีที่แล้ว +39

    എന്റെ മുത്തേ ആൾ ആരാണെന്ന് അറിയാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ♥ അയാളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +111

    മലയാളത്തിലെ ആ വിളി, വല്ലതും കഴിച്ചോ...ജയ് ജവാൻ, ജയ് ഭാരത്.

  • @im12342
    @im12342 3 ปีที่แล้ว +252

    Army ഒരു വികാരം ആണ് 🔥🔥🔥

  • @arshadm2635
    @arshadm2635 3 ปีที่แล้ว +237

    അന്നം തരുന്നവരും അതിർത്തി കാക്കുന്നവരുമാണ് നമ്മുടെ കരുത്ത്.
    അതിർത്തി കാക്കുന്നവൻ അന്നം തന്നപ്പോൾ ഉഫ് 🔥🔥

  • @n4seeh.
    @n4seeh. 3 ปีที่แล้ว +56

    മലയാളി മലയാളിയെ കണ്ടാൽ തിരിച്ചറിയും 😘😘😘😘😘😘😘😘😘

  • @RameshKumar-ji7xj
    @RameshKumar-ji7xj 2 ปีที่แล้ว +5

    ഭാരതത്തിന്റെ അഭിമാനം...
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @puthusasollunga9398
    @puthusasollunga9398 3 ปีที่แล้ว +591

    I'm from Tamilnadu... I can understand Malayalam little only.. Our brother soldier smile can express the happiness when he met his own people in other place. God bless u brother.. We salute for your service, true love from Tamilnadu...

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +328

    ജമ്മു കാശ്മീരിലെയും, ലാടാക്കിലെയും പോലെ അതിശൈത്യം ഉള്ള സ്ഥലങ്ങളിലും രാജസ്ഥാൻ പോലെയുള്ള കൊടുംചൂടുള്ള സ്ഥലങ്ങളിലും നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്കായി ജോലി ചെയ്യുന്ന എന്റെ എല്ലാ സഹോദരങ്ങൾക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤❤

  • @swathykrishna3135
    @swathykrishna3135 2 ปีที่แล้ว +8

    എത്രാ നല്ല മനസ് ആണ് നിങ്ങൾകു ❤️ സന്തോഷം 🙏

  • @user-sv7ed9yp7j
    @user-sv7ed9yp7j 3 ปีที่แล้ว +12

    ആ വീഡിയോ ..എത്ര വട്ടം കണ്ടു എന്ന് ...എണ്ണം ഇല്ല .....big salute .....മലയാളി പൊളിയാണ് ന്നു ..ചുമ്മ പറയുന്നതല്ല

  • @ibru99
    @ibru99 3 ปีที่แล้ว +173

    ദൈവം, ദീർഗ്ഗായുസ്സും, ആരോഗ്യവും, സന്തോക്ഷവും,നൽകട്ടെ,, '',,,

  • @alshaanfashionworld1548
    @alshaanfashionworld1548 3 ปีที่แล้ว +405

    ആർമി പൊളിയാണ്.... പക്ഷേ അതൊരു മലയാളി കൂടിയാകുമ്പോൾ പൊപ്പൊളിയാണ് 💪

  • @ludomaker9524
    @ludomaker9524 3 ปีที่แล้ว +37

    മലയാളി അല്ലേലും പൊളിയല്ലേ 😍😍😍

  • @malumalu7314
    @malumalu7314 3 ปีที่แล้ว +13

    ഇതിനും ഡിസ്‌ലൈക് അടിച്ചവർ വേറെ എന്ത് ന്യൂസ്‌ ആണ് കാണാൻ ആഗ്രഹിക്കുന്നത് 🤔🤔🤔.... god bless u sir 😍❤🙏

  • @rabidk9461
    @rabidk9461 3 ปีที่แล้ว +180

    *ബിഗ്* *സല്യൂട്ട്* *sir* ❤️
    *24* *ഒരു* *കില്ലാടി* *തന്നെ* 👍

  • @amediting7744
    @amediting7744 3 ปีที่แล้ว +389

    ആ വീഡിയോ ഒന്നില്‍ കൂടുതല്‍ കണ്ടവരുണ്ടോ... ❤️❤️

  • @legendfx_78
    @legendfx_78 3 ปีที่แล้ว +9

    Big Salute to our indian army🙂🙏🙏🙏🇮🇳🇮🇳😘
    അവർ ഒരു നിമിഷം കണ്ണടച്ചാൽ നമ്മുടെ മണ്ണ് വേറെ ആളുകളുടെ കയ്യിൽ ഇരിക്കും
    Respect INDIAN ARMY🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳😘

  • @user-tc2zw3xz4t
    @user-tc2zw3xz4t 3 ปีที่แล้ว +9

    അദേഹത്തിന്റെ ആ നല്ല മനസിനിരിക്കട്ടെ ഒരു മിന്നൽ കുതിര പവൻ ❤😍🥰🙏

  • @sagavsharafu3301
    @sagavsharafu3301 3 ปีที่แล้ว +125

    ഇങ്ങനെയൊക്കെയാണ് മലയാളികൾ❣️❣️ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ച വീഡിയോ👌👌

  • @sajisaji2800
    @sajisaji2800 3 ปีที่แล้ว +34

    ആ എടാ വിളിയിൽ ഒണ്ട് എല്ലാ സ്നേഹവും സന്തോഷവും 🙏

  • @Nynuvlogs
    @Nynuvlogs 3 ปีที่แล้ว +5

    Respect sir.. നിങ്ങളെ പോലുള്ളവർ കാവൽ നിക്കുന്നതാണ് ഒരു പേടിയും കൂടാതെ ഞങ്ങൾ ഉറങ്ങാൻ കാരണം... അതിർത്തി കാക്കുന്ന ഓരോ ജവാനും ദീർഘായുസുണ്ടാവാൻ പ്രാർത്ഥിക്കുന്നു 😍❤️

  • @dhanya3232
    @dhanya3232 3 ปีที่แล้ว +4

    Oru indian army filmum nammuk kaaval niluknna sainikareyum kanumpol abhimanavum romanjavum undakum, enik matramalla ethoru indianum. Salute you all my brothers🙂🙂

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +156

    കാശ്മീരിൽ ഒരു KL-01 വണ്ടി കണ്ടപ്പോൾ തന്നെ, ആ വ്ലോഗ്ഗർനോട് സംസാരിക്കുവാനും, ആഹാരം കഴിച്ചോയെന്നു ചോദിക്കുവാനും തോന്നിയ ആ മലയാളി സൈനികൻ വിപിൻ ചിത്രൻ ആണ് യഥാർത്ഥ ഹീറോ ❤❤❤
    മലയാളി പൊളിയാണ് ❤

  • @gadhasvlog6650
    @gadhasvlog6650 3 ปีที่แล้ว +74

    ഇതു കണ്ടപ്പോൾ എന്റെ കൂടെ പഠിച്ച ബിപിൻ classmate😘😘😘

  • @nammalvlogasp1701
    @nammalvlogasp1701 3 ปีที่แล้ว +2

    താങ്കളോട് വളരെ അധികം ബഹുമാനം ഉണ്ട്. എന്റെ അഛനും Kashmir ൽ BSF ൽ International Border ൽ Duty ചെയ്തിട്ടുണ്ട്. എല്ലാ വീര സൈനികർക്കും ഹൃദയത്തിൽ നിന്നെ രു salute👏👏👏👏

  • @salmans6190
    @salmans6190 3 ปีที่แล้ว +39

    ഇതാണ് ഇന്ത്യ, ഇതാവണം ഇന്ത്യ 💪💪💪

  • @sidharths1865
    @sidharths1865 3 ปีที่แล้ว +220

    Love ഇന്ത്യ love army ജയ് ഹിന്ദ് 🇮🇳❤

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 ปีที่แล้ว +244

    ജനങ്ങളുടെ ജീവൻ കാക്കുന്നവനാണ് സൈനികൻ

    • @jaseem682
      @jaseem682 3 ปีที่แล้ว

      Aisheri! Ariyillaaarnnu! Orupaadu Nanni paranju thannathine!

    • @muhammadfaizalmuhammadfaiz7200
      @muhammadfaizalmuhammadfaiz7200 3 ปีที่แล้ว

      @@jaseem682 നീ മണ്ടനാണെന്ന് അറിയുന്നത് കൊണ്ടാണ് പറഞ്ഞുതന്നത്.

    • @jaseem682
      @jaseem682 3 ปีที่แล้ว

      @@muhammadfaizalmuhammadfaiz7200enikku vendi nee nthina eee public in comment section ittirikkunne! PM chythoode! Ippo sherikkum nee alle mara Mandan😂

    • @muhammadfaizalmuhammadfaiz7200
      @muhammadfaizalmuhammadfaiz7200 3 ปีที่แล้ว

      @@jaseem682 തെറ്റ് എന്റെ ഭാഗത്താ. നീ മണ്ടനാണെന്ന് പബ്ലിക്കിൽ പറയാൻ പാടില്ലായിരുന്നു.

    • @jaseem682
      @jaseem682 3 ปีที่แล้ว

      @@muhammadfaizalmuhammadfaiz7200 Athanne! Oru sorry paranj pokko!!!

  • @paru1248
    @paru1248 3 ปีที่แล้ว

    Indian army അത് ഒരു വികാരമാണ് . അവർ എല്ലാം നമ്മുടെ hero ആണ് ഈ നല്ല മനുഷ്യനെ നമ്മളിലേക്ക് എത്തിച്ച ആ സഹോദരനും നന്ദി

  • @akhildavis4933
    @akhildavis4933 3 ปีที่แล้ว +61

    വീഡിയോ കണ്ടപ്പോഴേ ഈ ചേട്ടൻ ആരാണെന്നു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. മനുഷ്യസ്നേഹി and രാജ്യസ്നേഹി.

  • @humayoonkabeer2190
    @humayoonkabeer2190 3 ปีที่แล้ว +105

    ഇത് ജനങളുടെ മുമ്പിൽ എത്തിച്ച ആ വ്ലോഗർക്ക് ഒരു റോസാ പൂവ് 🌹+ ഇന്ത്യൻ ആർമി 👌

  • @luciaphilip9942
    @luciaphilip9942 2 ปีที่แล้ว +2

    He loves his India and his Kerala.. Proud of you ans love you too

  • @alexjohn3605
    @alexjohn3605 3 ปีที่แล้ว +3

    ✌️♥️ഈ ഒരു വീഡിയോ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി എനിക്ക് എന്ത് പറയണം എന്നറിയില്ല. വിപിൻ ചേട്ടായിക്കും, ഇന്ത്യൻ ആർമിക്കും 🇮🇳എന്റെ വക ഒരു ബിഗ് സല്യൂട്ട്..🙏 ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ✌️💞 ഈ 30 സെക്കൻഡ് വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച സഹോദരനെയും സ്നേഹത്തോടെ ഓർക്കുന്നു Great job Broo.. 🤝💞✌️

  • @Shuaib_Munna
    @Shuaib_Munna 3 ปีที่แล้ว +18

    സംസാരത്തിൽ തന്നെ മനസിലാവും ആ ഹൃദയത്തിലെ സ്നേഹം😍

  • @asarukdy6018
    @asarukdy6018 3 ปีที่แล้ว +24

    മലയാളി ആയതിൽ അഭിമാനിക്കുന്നു
    big സല്യൂട്ട്
    (അവതാരകനും സൂപ്പറും )

  • @murshidayikarappadi4405
    @murshidayikarappadi4405 3 ปีที่แล้ว +5

    പട്ടാളക്കാരന്റെ വിനയം
    എളിമ സമ്മതിച്ചു 👍💞👌🌹

  • @musicmithra7152
    @musicmithra7152 3 ปีที่แล้ว +1

    രാഷ്ട്രീയകാരടെയും സെലെബ്രെറ്റികളുടെയും പുറകെ പോകുന്നതു നിർത്തി ഇതുപോലുള്ള രാജ്യസ്നേഹികളായ പട്ടാളക്കാരെ ആദരിക്കണം 🇮🇳🇮🇳🇮🇳🇮🇳

  • @sajithrammohan1170
    @sajithrammohan1170 3 ปีที่แล้ว +379

    കായംകുളംകാർ Come on and like ബട്ടൺ കുത്തി പൊട്ടിക്ക്‌ 🥰🥰🥰

    • @rabidk9461
      @rabidk9461 3 ปีที่แล้ว +15

      കായംകുളം കാർ അങ്ങനെ എടുക്കണ്ട, അദ്ദേഹം കാണിച്ചത് മലയാളിയുടെ നന്മയാണ് 😀

    • @sajithrammohan1170
      @sajithrammohan1170 3 ปีที่แล้ว +2

      @@rabidk9461 true

    • @syamsaisai1096
      @syamsaisai1096 3 ปีที่แล้ว +2

      Yes kayamkulam

    • @rishil_cdn_206
      @rishil_cdn_206 3 ปีที่แล้ว +1

      @@rabidk9461 athe😁💞

    • @babyps880
      @babyps880 3 ปีที่แล้ว +7

      Oru kayankulam karan pattalakkaran anu njanum

  • @naseebnt6545
    @naseebnt6545 3 ปีที่แล้ว +17

    ഞാനും എന്റെ ഫ്രെണ്ട്സും ലഡാക്കിൽ പോയപ്പോഴും ഈ ഒരു സംഭവം നേരിട്ട് അനുഭവിച്ചിട്ടുണ്ട്. Big salute
    ജയ് ജവാൻ

  • @TrackONmedia
    @TrackONmedia 3 ปีที่แล้ว +2

    ചെറിയ അടിപിടിയും. വാക് തർക്കങ്ങളും. എല്ലാം ഉണ്ടായാലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ കേരളത്തിന്റെ ആ നൽമ്മ ഉണ്ട്‌. ❤️❤️

  • @s3dude377
    @s3dude377 3 ปีที่แล้ว +2

    ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും കണ്ണുനിറഞ്ഞുപോയി 🥺🥺🥺🥺

  • @latheefvp2913
    @latheefvp2913 3 ปีที่แล้ว +36

    big സല്യൂട് …… പ്രാർത്ഥനകൾ 🤲നേരുന്നു .
    ചാനെൽ ഈ മനുഷ്യ നന്മ പുറത്തെത്തിച്ചു ആ വ്ലോഗർ ആരാണെന്നു കൂടി പരിചയപെടുത്താമായിരുന്നു .

  • @sijopj5132
    @sijopj5132 3 ปีที่แล้ว +141

    ഇത്രയും നല്ല ഒരു മെസ്സേജ് തരുന്ന വീഡിയോ ഡിസ്സ് ലൈക് ചെയ്ത ആരാ
    🙄

    • @Hacker-yo6cg
      @Hacker-yo6cg 3 ปีที่แล้ว +6

      Rajyathe ottikodukkan nikkunnavaranu dislike cheythathu..

    • @ANITTINAA
      @ANITTINAA 3 ปีที่แล้ว +2

      @@Hacker-yo6cg bro പറന്നത് സത്യം ആണ്

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +2

      തീവ്രവാദിയോളികൾ

    • @luciaphilip9942
      @luciaphilip9942 2 ปีที่แล้ว +1

      Manasika rogikal.. Potte sugam ellathavar alley

  • @ravananreload4518
    @ravananreload4518 3 ปีที่แล้ว

    വളരെ സന്തോഷം അദ്ദേഹത്തെ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാം എന്നും ഉണ്ട്🥰🥰🥰🥰🥰🥰 big salute

  • @anaghasharma8845
    @anaghasharma8845 3 ปีที่แล้ว +1

    Njanum oru sainika aakan agrahikkunna aalaanu. Ee video kandappol nthennillatha santhosham aarunu. Big salute sir ❤.. Ingne ulla prachodhanam aanu indian armyilekk enne prerippichath.

  • @foot____ball7282
    @foot____ball7282 3 ปีที่แล้ว +224

    എൻറെ ഒക്കെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞിരുന്ന സൈനികൻ😎😎

  • @nasarpc6235
    @nasarpc6235 3 ปีที่แล้ว +3

    Kochunniyuday Nattukaranallay Vishakkunnavantay Vishappakattan Oru Big Salute👍👍👍❤❤❤

  • @ddsvmedia428
    @ddsvmedia428 3 ปีที่แล้ว +15

    ഞാനും ഉണ്ടായിരുന്നു ബട്ട് വാര ബീവി ക്യാന്റ്റിൽ 98മുതൽ 2003 വരെ 🌹🌹🇮🇳🇮🇳 ജയ് ഹിന്ദ് ഭായ്

  • @roadking4235
    @roadking4235 3 ปีที่แล้ว +16

    ആ വീഡിയോ കണ്ട അന്ന് സത്യത്തിൽ എനിക്ക് കണ്ണ് നിറഞ്ഞു എന്ത് പറയണമെന്ന് അറിയില്ല ❤❤❤❤❤❤❤❤ iiiii❤ഇന്ത്യൻ ആർമി 👍👍👍

  • @aneesh9293
    @aneesh9293 3 ปีที่แล้ว +45

    Big salute 🙏, Malayalis always show the best attitude especially when they are out of state.

  • @m.r_pranav
    @m.r_pranav 3 ปีที่แล้ว +38

    നല്ലകാര്യം ചെയ്തിട്ടും ആ 90 unlike വന്നത് എന്ത് കൊണ്ട് എന്ന് മനസിലായില്ല

    • @luciaphilip9942
      @luciaphilip9942 2 ปีที่แล้ว

      What to do... Manasika rogikal orupade unde... Beyond we can imagine 😁

    • @xmanpowervlog8324
      @xmanpowervlog8324 2 ปีที่แล้ว +1

      അത് പാകിസ്ഥാനി ഊളകൾ ആണ് കാര്യമാക്കണ്ട

  • @adinanser7040
    @adinanser7040 3 ปีที่แล้ว +7

    എൻ്റ്റെ നാട്ടുകാരൻ അയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️

  • @hasi06
    @hasi06 3 ปีที่แล้ว +52

    ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് കുറെ നന്മ മരങ്ങളെ കണ്ടിട്ടുണ്ട് ആ നന്മ അനുഭവിച്ചുമുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @reyas750
    @reyas750 3 ปีที่แล้ว +87

    ആർമി 👍👍👍👍

  • @soudasakib9315
    @soudasakib9315 3 ปีที่แล้ว

    കണ്ണു നിറഞ്ഞുപോയി ആ scene കണ്ടിട്ട് ... സന്തോഷ ക്കണ്ണീർ.. ബിഗ് സല്യൂട്ട് ജീ..

  • @hareendranp7040
    @hareendranp7040 3 ปีที่แล้ว +2

    സൈന്യം മുഴുവൻ രാജ്യത്തെ കരുതുന്നവരാണ് എന്ന പരാമർശം ഹൃദ്യമായി. അർത്ഥവത്തായ പരാമർശം.

  • @princypeter1269
    @princypeter1269 3 ปีที่แล้ว +19

    സ്നേഹമുള്ള ചേട്ടൻ 😊😇😇✨️🙌🙏
    Big salute✨️❤️

  • @kavyamola1396
    @kavyamola1396 3 ปีที่แล้ว +29

    Proud of u 🔥Big salute to our legends... Endless respect nd love to INDIAN ARMY 🇮🇳💪❤️

  • @patrioticvlog1732
    @patrioticvlog1732 3 ปีที่แล้ว

    കുഞ്ഞേ നിനക്കും , നമ്മുടെ Indian Army ക്കും bigsalute

  • @shafeeqkvh9137
    @shafeeqkvh9137 3 ปีที่แล้ว +3

    Sir...no words are there to appreciate you...
    Big salute🇮🇳🇮🇳🇮🇳

  • @Robin-kr6ne
    @Robin-kr6ne 3 ปีที่แล้ว +17

    എന്താ വീഡിയോ വരാത്തെ എന്ന് ഓർത്ത് ഇരിക്കുവായിരുന്നു twenty 24 ന് big salute. Jai hind 🇮🇳

  • @keralasmile
    @keralasmile 3 ปีที่แล้ว +6

    വെള്ളക്കൊമ്പന്റെ ആ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല ...അത്രയും മനോഹരമാണ് അത് ...വിപിൻ ചേട്ടൻ സൂപ്പറാണ് ....💪🌹🌹🌹😊

  • @jisharyousaf
    @jisharyousaf 3 ปีที่แล้ว +24

    ഇതിനെ unlike ചെയ്തവർ എന്താണാവോ ഉദ്ദ്യേശിച്ചത് എന്തായാലും വളരെ മോശമായിപ്പോയി.😥

  • @hasanvavad1491
    @hasanvavad1491 3 ปีที่แล้ว

    നിങ്ങളുടെ ആ നല്ല characters നും വിനയത്തിനും big salute 💪💪💪♥️♥️♥️♥️

  • @jobysebastian6591
    @jobysebastian6591 3 ปีที่แล้ว +27

    മലയാളി ആയ ഓരോ സൈനികനും മറ്റൊരു മല്ലുവിനെ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം ആണ്

  • @applehdweddingstudio7613
    @applehdweddingstudio7613 3 ปีที่แล้ว +93

    Bro....ഇതിൽ ഒരു ലൈക് അല്ലെ തരാൻ പറ്റൂ .....

  • @akhilnvinod3801
    @akhilnvinod3801 3 ปีที่แล้ว +2

    Feeling Proud❤️ ⚔️🇮🇳INDIAN ARMY🇮🇳⚔️

  • @neelakurinji5026
    @neelakurinji5026 3 ปีที่แล้ว +2

    Indian Army.... Big salute..🥰

  • @fisalkarukapadath6680
    @fisalkarukapadath6680 3 ปีที่แล้ว +48

    ആ വീഡിയോ എടുത്ത മച്ചാനെ കൂടെ പരിചയപ്പെടുത്താമായിരുന്നു...

  • @msartlovermusthafaartlover639
    @msartlovermusthafaartlover639 3 ปีที่แล้ว +9

    ഈ വീഡിയോ ഞാനും കണ്ടതാണ് അന്ന് അതിന്റെ ബാക്കി തിരഞ്ഞു കുറെ നടന്നു but കിട്ടിയില്ല ഇപ്പോൾ ഞാൻ ഹാപ്പി ആയി 💎💎💎സ്നേഹം മാത്രം ആ വീഡിയോ പകർത്തിയ വെള്ളക്കൊമ്പാനും ഈ ജാവനും എന്റെ ഒരു big salute🙏💎🇮🇳

    • @farimol2063
      @farimol2063 3 ปีที่แล้ว

      @@vishnu-ym5qg വെള്ളകൊമ്പൻ എന്നാ യൂറ്റൂബ് ചാനലിൽ ഉണ്ട്

  • @ajilvlogs295
    @ajilvlogs295 3 ปีที่แล้ว +6

    അത്ഭുതപ്പെടാൻ ഒന്നുമില്ല കാരണം ഇന്ത്യൻ ആർമി ആണ്, മലയാളി ആണ് 💪

  • @malluincognito1485
    @malluincognito1485 3 ปีที่แล้ว +13

    ഇവര് രണ്ടു പേരും ഒരു വട്ടം കൂടി ഒരുമിക്കണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക്😘❤️❤️👍

  • @z7xbolt800
    @z7xbolt800 3 ปีที่แล้ว +90

    സല്യൂട്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് നല്ല രീതിയില്‍ കൊടുക്കണം.! 🇮🇳
    Mr avatharakan..,
    നീ ഒക്കെ എവിടുന്ന് വന്നതോടെ🤐

  • @sachinsachuz798
    @sachinsachuz798 3 ปีที่แล้ว +18

    Ee ജവാണ് എൻ്റ്റെ വക. സലുട്ട്🙏