ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
പാവപ്പെട്ടവർ ചെയ്യാത്ത, എന്നാൽ പണക്കാർ ചെയ്യുന്ന 9 കാര്യങ്ങൾ! | Madhu Bhaskaran
ฝัง
- เผยแพร่เมื่อ 24 พ.ย. 2020
- Madhu Bhaskaran explains 9 things which are practised by Rich people, but not by Poor people
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/...
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
പണക്കാർ എന്തൊക്കെ ചെയ്യുന്നു എന്നറിയാൻ വന്ന പാവപെട്ടവർ 😓
😂😂😂🤣🤣😂😂🤣
😅😂😂🤣🤣
😂
😀
Paavapettavar enthokke cheyyunnennariyaan vanna.. asiayile aettavum vallaya panakaaran😎😎.. 🤐🤐😭😭👺
1. Never stop education
2.goal orientated
3.positive thinking
4. Taking risk
5.reading books
6.focusing results
7 taking responsibility
8 doing investing
9 facing challenge
Thanks for the valuable support😊
😍🤝🤝🤝
Good
പാവപ്പെട്ടവനും പണക്കാരനും നടുക്ക് ഒരുപാട് കഷ്ട്ടപ്പെടുന്ന ഒരു വിഭാഗം ജങ്ങളുണ്ട് middle class . ഇത്രക്കും ഗതികെട്ടവർ വേറേ ഇല്ലെന്നതാണ് സത്യം .
സത്യം
True
Athaan Sathyam..👍
Kuttappeduthuvalla, ippo madhu bhaskar sir paranjathil ningal oru vibhavathil pedunnu. Aa thinking mentality ill ninnu rekshapettal ningalude geevithavum rekshappedum. Orikkal ningale pole thanne vicharichirunna oraal aanu njnum
@@basanthroy2512 rakshapetta??
ഉള്ളത് കൊണ്ട് സംപ്രിതിയോടെ ജീവിക്കുന്നവൻ ആണ് ഏറ്റവും വലിയ പണക്കാരൻ മനസ്സിന്റെ സമാദാനം ആണ് ഏറ്റവും വലിയ സാമ്പത്തിക സാഹചര്യം 😊😊😊
Risk എടുക്കാൻ പേടി.
മടി ഉള്ള ആളുകളുടെ answer inganavum എന്ന് എവിടെയോ കേട്ടിട്ടുണ്ട് 😅
ഇതിൽ കുറച്ചു തിരുത്തലുകൾ വേണം.. എങ്ങനെ ഉള്ളവർ rich ആകും എങ്ങനെ ഉള്ളവർ poor ആകും എന്നാകണം. കാരണം വളരെ പാവപെട്ട അവസ്ഥയിൽ നിന്നും വളർന്നു വന്നു rich ആകുന്നവർ ഉണ്ട്. But അവർ poor ആയിരുന്ന അവസ്ഥയിൽ sir പറഞ്ഞ നല്ല ശീലങ്ങൾ ആകാം ചെയ്തത് . അപ്പനും അമ്മയും rich ആയതുകൊണ്ട് rich ആയിട്ടുള്ളവർ ഉണ്ട് അവർ ചെയുന്നത് ചിലപ്പോൾ poor people ചെയുന്നകാരങ്ങൾ എന്ന് താങ്കൾ പറഞ്ഞ കാര്യങ്ങൾ ആകാം.
7)
8)
9)
10) ഈ വീഡിയോ കാണുന്നവരെല്ലാം പാവങ്ങൾ ആണ്..😂😂😀😁
🤣
Aa avastha maattaanaanu ee vedio
Crt
Give a rich man 10000 dollars, he comes with 100000 dollars.
Give a poor man 10000 dollars, he comes with iPhone...
Right
കയ്യിൽ നയാ പൈസയില്ല... പക്ഷെ സാർ പറഞ്ഞത് വെച്ച് നോക്കുമ്പോ ഞാൻ അംബാനിയാണല്ലോ....
When you start shifting the mindset what the speaker is talking about, you will start seeing the difference. First do this practice for 21 days, then 41 days only thing nking about rich mindset, you will definitely see the difference in you.
ഒരു കാര്യം വിട്ടുപോയി---റിച്ച് പീപ്പിൾ പണം പലിശക്ക് കൊടുക്കും; പൂവർ പീപ്പിൾ പണംകൊണ്ടു മദ്യം മേടിയ്ക്കും.
Great points , Hope that you doing good and healthy ,
😊😊
✨
Nice video thanks. ഇതൊക്കെ ചെയ്ത് ഞാനും റിച്ചാവും
The matter is if u r rich or poor follow the lifestyle of rich people surely u will become rich one day 😍❤️
Businessman vs normal man എന്ന് title വേണമായിരുന്നു 😁😁
ഞാൻ എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കിൽ അതു എന്റെ സ്വഭാവം കണ്ടു ഇഷ്ടപ്പെട്ടിട്ടു എനിക്ക് ആളുകൾ പകർന്നു തന്നതാണ്...നല്ല പയ്യനാണ് അവനു കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കണം എന്ന ചിന്ത അവർക്ക് തോന്നിയത് കൊണ്ട്....
എനിക്ക് മനസ്സിലായ ഒരു കാര്യം..പ്രായമുള്ള ആളുകളൊക്കെ നിധി കാക്കുന്ന ഭൂതങ്ങളാണ്.അവരോടു നമ്മൾ സ്നേഹത്തോടെ പെരുമാറിയാൽ ചിലപ്പോൾ ഒരു വർഷം കൊണ്ട് നമുക്ക് മനസ്സിലാവാത്ത കാര്യങ്ങൾ വെറും പത്തു മിനിറ്റ് കൊണ്ട് നമുക്ക് മനസ്സിലാക്കി തരും...അതിനു നമ്മൾ നന്നായിരുന്നാൽ മാത്രം മതി..
Very useful.. Follow below time for easy access. Hope you like.
1 - 00:38
2 - 01:23
3 - 01:45
4 - 03:00
5 - 04:00
6 - 04:50
7 - 05:28
8 - 06:08
9 - 06:41
Wonderful observation. Thank you sir 👍
1 never stop the education
2 goal oriented
3 positive thinking
4 taking risk
5 reading books
6 focus on result
7 taking responsibility
8 doing investment
9 facing challenges
Thanks for supporting us😊
Good findings, thanks
Jim Rohn he is my mentor. Always like his motivational speeches.
😊😊👍
•സ്കൂളും കോളേജും പഠിക്കാത്തവരും പണക്കാരായിട്ടുണ്ട് ആശാനെ !
Atu point
Yes right
School college padanam koodathe vereyum padanam und (out of syllabus)
Rich people ചെയ്യുന്ന കാര്യങ്ങൾ എന്ന് പറയുന്നതിലും apt ഇതു ചെയ്യുന്നവരാണ് പൊതുവെ rich ആവുക എന്നല്ലേ...😄
🤩🤩🤩😀ayva... appo njn rich aavumle.... nne kond vejja 😁
Very useful information. Thank you sir.
Glad it was helpful!😊
Thanku sir this video very use full
Happy to hear that😊
ശരിയാണ് സാർ.... സൂപ്പർ വീഡിയോ
Thank you😊
സാർ 🙏 സാറിന്റെ വീഡിയോ ഇഷ്ടമായി 👍 എല്ലാ വർക്കും പ്രചോദനം നൽകുന്നവയാണ്
You are absolutely right
Super information. Thank you.
Just by being rich, nobody gets any qualities as their personality trait. Moreover, we can't simply generalize things.
Super presentation
Thank you
Build rich attitude 🙏
*വളരെ അത്യാവശ്യമായി നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ജീവിത പാഠങ്ങൾ*
Very Very Correct & Accurate 9 Points sir
Shining star for every category people
Stay with us for more videos😊
thanks for the class
You are welcome😊
All speeches are filled with a positive energy Thank you Sir👍
നന്ദി...
നിങ്ങൾ എന്താണോ ചിന്തിക്കുന്നത് , അതാണ് നിങ്ങൾ ..
😊😊
Sir ningal poliyaanu
Exactly, you are right sir.
Thanks for your continuous support😊
✨
Wow great points you are absolutely right sir... keep going..
Thank you sir...you are absolutely right
Panamillathakondanu paavapettaver eppozhum padichondirikkathe eppozhum padichondirunnal veettil ari vekkan pisa ningal kodukkumo
Sir Thanks
great successful power💪💪💪 massage thank❤ you my mathu sir
Yes I am the Rich 🤑 person 😊 thank you 🙏
Sir, what are you doing
Sir are you like rich people or poor people or a middiller
Sir, Rich points. I'm a RICH PERSON😀thank you sir.👍👍👍
Good video thankyou sir
Good information 👍 thanks sir 👏
Welcome😊
സാരാംശം : 5 ഉള്ളവൻ 10 ഉണ്ടാക്കും 15 ഉണ്ടാക്കും, ഇല്ലാത്തവൻ എന്നപോലെ ഇങ്ങനെ ഇരുന്ന് മൂഞ്ചും 😎
Crct Anu bro ellathavan enum umfiii
Kond errikkum ollavan 5. 10 akkan nokkum
Bro pakshey aa 5ullavan aa 5 janichapol kondu vannathalla kazhtapettu risk eduthu nedi eduthathu akkam. Aa risk edukanulla bhayamannu nigallum avarum thamillulla vetyassam aa vetyasathintey perrannu attitude
Evidunelm fund kitathe aarum reksha pedunilaa, athu avrde storyil parayula hardwork enne parayu
You nailed it!
Nice 🎉
Great observation sir
Great point sir, this is reality
Glad you think so😊
Well said sir.
ഉള്ളതിൽ സംതൃപ്തനായി ജീവിക്കുന്നവനെ ഏതിൽ പെടുത്താം..? Please answer..
റിയൽ rich
Thank you
എപ്പോഴാ മൊട്ടയടിച്ചേ ഇപ്പൊ എന്റെ പോലെ ലുക്ക് ആയി 🥰🥰🥰
😊😊😊
മൂപ്പരുടെ ബുദ്ധി യുടെ രഹസ്യം തലക്ക് കാറ്റ് അടിക്കുന്നതാണ്.
Very clear sir
Super very good massage thanks sr
Glad that you liked it😊
എന്നെ പോലെ റിസ്ക്കെടുക്കാതെ റസ്ക്ക് എടുക്കുന്നവരുണ്ടോ😁
😀
Aaa ezhi....
Njn ind athukond ivide umbi thirinj irikunnu🤣😁
Sir oru positive personal suggestion
-Rich people enn parayunnadinekkal 'value oriented-rich peoples' ennumkuudi oru meaning ee rich people undennu vishadeekarikkamayirnu...
Bcz all rich peoples are not value oriented persons,but all value oriented persons are rich by mind...
And those people have these beautiful qualities, including gratitude ❤️🖤💙
Thanks for information
Thank you sir..
good
Thanks
Thank you sir
Thank you sir 💓
Reality❤
Great quotes Sir✌
Thank you😊
Good points Thanks sir
Keep watching😊
Your contents are just awsome ❤
നമ്മുക്ക് പണം വേണമെങ്കിൽ നമ്മൾ തീരുമാനിക്കണം. നമ്മൾ തീരുമാനിച്ചു പ്രവർത്തിച്ചാൽ അധ് നമ്മുടെ കൈയിൽ എത്തും. തീർച്ച
ഒന്നു കൂടി ഉണ്ട് .... സാറെ
പാവപ്പെട്ടവൻ റെസ്ക്ക് തിന്നുന്നു.
പണക്കാരൻ കേക്ക് തിന്നുന്നു.
Very true
ഞങ്ങളെപ്പോലെ poor people ഉള്ളതു കൊണ്ട് സാറിനെ പോലെ റിഞ്ച് people ഇങ്ങനെ ജീവിച്ച് പോകുന്നു😂😂😂😂😂😂
Exactly crct
1000% Correct
😊😊👍
Subscribed 😊
Good message
Thanks 😊
Rich ആണന്നു അറിയിക്കാൻ കുറെ ബുക്സ് മേടിച്ച ഞാൻ
👌
Nice
Excellent presentation 😁😁😁
🙏
Stay with us for more videos😊
നിങ്ങൾ പറയുന്നത് +ve എനർജി തരുന്നു അത് വളരെ ശരിയാണ്
From my heart thanks thanks thanks
Thanks for your valuable support😊
Ithu pavapettavarum cheyyunna karyamallee
Athenne
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു റിച്ച് എനർജി ആണ് 🥰🥰
Happy to hear that😊
👍👍👍
Woow
Hi sir
👌
Thanks for watching😊
👍
ദാരിദ്ര്യം ഒരു മനോഭാവം ആണ്
Kure undakkiyittu enth kaaryam .. Nale undavum. Ennu Enthelum urapp undo..
True.i don't like money too much
രണ്ടിന്റെയും ഇടയിൽ പെട്ട് പോയ ഒരു പാവം പണക്കാരൻ ഉണ്ടോ?😄
ഇതൊന്നും അറിയാത്ത പാവം poor people😥😓
Really good content and awesome presentation.Plz improve the sound quality little bit.I felt like the audio eq is not proper.
from today itself i am rich man ...
Best
The topic has to be changed successful Vs unsuccessful people