പ്രകൃതി സൃഷ്ടിച്ച ഈ കുഴിയിൽ അകപ്പെട്ടാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024

ความคิดเห็น • 18

  • @user-wb9zt2vl9l
    @user-wb9zt2vl9l 2 หลายเดือนก่อน +20

    ആ പറഞ്ഞു തരുന്ന ചേട്ടൻ ഇടുക്കികാരൻ. ആ ചേട്ടന്റെ സൗണ്ട് ജാഫർ ഇടുക്കിചേട്ടന്റെ സൗണ്ട് ഇടക്ക് കേറി വരുന്നു. തോന്നിയോ ആർക്കെങ്കിലും

  • @benciyarpd-sm8le
    @benciyarpd-sm8le 2 หลายเดือนก่อน +2

    പത്തനംതിട്ട, വെച്ചുചിറ പെരുംതേനരുവിയിൽ പാറയിൽ ഇതു പോലെയുള്ള കുഴികൾ ധാരാളം ഉണ്ട്

  • @BennyJohn-se9ze
    @BennyJohn-se9ze 2 หลายเดือนก่อน +12

    കൂളായിട്ട് പിന്നാലെ പോകുന്ന ചെറുക്കാപ്പി മാസാണ്. '

  • @sahadevanem3754
    @sahadevanem3754 2 หลายเดือนก่อน +8

    ആ ചെറിയ മോൻ ഒരു ഷൂ
    ഇടണ മായിരുന്ന്

  • @sumadevits4972
    @sumadevits4972 2 หลายเดือนก่อน +2

    Ippozhe adachaal kurachu cement mathi

  • @nationalmedia-ds8zb
    @nationalmedia-ds8zb 2 หลายเดือนก่อน

    Super etta

  • @SurjithMa-yp7km
    @SurjithMa-yp7km 2 หลายเดือนก่อน

    Jaafarinde sabtham

  • @jpsilentkiller191
    @jpsilentkiller191 หลายเดือนก่อน

    ആ പയ്യന്‍ പോകുന്ന പോലെ പണ്ട് അമ്മയുടെ കൂടെ വിറക് പെറുക്കാൻ പോകുന്നത് ഓർമ്മ വരുന്നു ... അന്ന് പാറയിലും കയറി കാട്ടു വള്ളികളിൽ ഊഞ്ഞാല്‍ ആടുമായിരുന്നു

  • @sajuzachariah8975
    @sajuzachariah8975 2 หลายเดือนก่อน

    എവിടാ സ്ഥലം

  • @SusammaMol
    @SusammaMol 2 หลายเดือนก่อน +3

    അവസാനമായി ഇങ്ങനെയൊക്കെ വരും സൂക്ഷിച്ചു കൊള്ളുക

    • @jayakrishnanvc6526
      @jayakrishnanvc6526 2 หลายเดือนก่อน

      Ninntta Thanthaaddaa Avvassaannam Ayieee.... Pokkooo.... Umppyioollyieee😅😅😅😅😅😅💗💗💗💗

    • @rasheedkothanganattu7824
      @rasheedkothanganattu7824 2 หลายเดือนก่อน

      ആചേട്ടായിക്ക് അവിടത്തെഭൂപ്രക്രിതിയെപറ്റിനല്ല അറിവുണ്ട്👍🏼

    • @vishnumukundan1995
      @vishnumukundan1995 2 หลายเดือนก่อน

      ​@@jayakrishnanvc6526
      Endhu thonniyavasam anu bro ningal eee paranjedhu

  • @sybilbrenda4957
    @sybilbrenda4957 2 หลายเดือนก่อน

    That small boy has no boots its dangerous OT there

  • @ajithvkrishnakumar7781
    @ajithvkrishnakumar7781 2 หลายเดือนก่อน

    രണ്ടെണ്ണത്തിനും അറിയില്ല കുഴി എങ്ങനെ ഉണ്ടായെന്ന്.

  • @BabuKottakkal-iv4vw
    @BabuKottakkal-iv4vw 2 หลายเดือนก่อน

    Ennu eni gymmil povanda😂😂😂

  • @goldenfamilyrecords
    @goldenfamilyrecords 2 หลายเดือนก่อน +3

    ജാഫർ ഇടുക്കി ആണൊ ഡബ്ബ് ചെയ്തിരിക്കുന്നത് 😂

  • @user-gt9rd6uh2d
    @user-gt9rd6uh2d 2 หลายเดือนก่อน

    ചക്കരമുത്ത് ഓട്ടം നോക്കിയേ