ഓഫ് റോഡ് പ്രേമികൾക്ക് മാത്രം പറ്റിയ വാഹനമാണ് ജിംനി.അല്ലെങ്കിൽ ഈ വിലയ്ക്ക് വേറെ മികച്ച ഓപ്‌ഷനുകളുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 410

  • @jomonjohney4191
    @jomonjohney4191 8 หลายเดือนก่อน +29

    അ ഡോക്ടർ ആള് പൊളി ആണ് നല്ല എളിയ ഉള്ള മനുഷ്യൻ ഇങ്ങനെ ആവണം മനുഷ്യൻ എത്ര ഉയരങ്ങളിൽ എത്തിയാലും അഹങ്കാരിക്കാതെ എളിമ ഉള്ള മനുഷ്യൻ ആവാൻ ശ്രെമിക്കണം ❤

  • @SHAJI_PAPPAN
    @SHAJI_PAPPAN 8 หลายเดือนก่อน +86

    0:07 introduction
    2:20 Honda City
    11:06 Suzuki Jimmy
    21:36 Mahindra xuv 700
    30:41 Toyota Fortuner
    38:43 comment of the week

    • @Billy7billy
      @Billy7billy 8 หลายเดือนก่อน +3

      Thanks ❤

    • @eriktenhag2022
      @eriktenhag2022 8 หลายเดือนก่อน +2

      Thank you

    • @xxlynx9602
      @xxlynx9602 8 หลายเดือนก่อน +3

      Ningale thirakkiyaanu njan vannath

    • @sandeepcholayil2348
      @sandeepcholayil2348 8 หลายเดือนก่อน +1

      Doctor is a gentleman

    • @shafeekh6223
      @shafeekh6223 8 หลายเดือนก่อน +3

      മച്ചാനെ.. പൊളിച്ചു. എനിക്ക് ആവശ്യമുള്ള വാഹനങ്ങളുടെ review മാത്രം കാണാനുള്ള അവസരം 🎉

  • @hong-kong_tech7
    @hong-kong_tech7 8 หลายเดือนก่อน +91

    Fortuner ,"Doctor "ആളുകളെ സംസാരിച്ചാണോ മയക്കുന്നത്?? 😂😂
    Such a humble guy 🎉❤

    • @rasputin774
      @rasputin774 8 หลายเดือนก่อน +1

      Doctors in corporate setup angane aanu. But iyal anethetist alle avar usually patient'sine kaanarilla

    • @rajatr7531
      @rajatr7531 8 หลายเดือนก่อน

      ​@@rasputin774p😊 of😊 ji i

  • @ravoof2754
    @ravoof2754 8 หลายเดือนก่อน +10

    അച്ഛ്നേയുംഅമ്മയേയും പരിഗണിച്ച് വണ്ടിയെടുത്ത ഡോക്ടറുടെ ആ മനസ്❤

  • @subintvarghese4810
    @subintvarghese4810 8 หลายเดือนก่อน +29

    Doc seems to be a very humble person 😊

    • @shams_eer
      @shams_eer 8 หลายเดือนก่อน +1

      Sir vili koodi lle?

  • @shibilchirikandoth
    @shibilchirikandoth 8 หลายเดือนก่อน +23

    ജിംനിയെ കുറിച് നല്ലത് പറയുmbo ബൈജു chettande ഒരു Shushkanthi... 😅

  • @rahulsasidharan9513
    @rahulsasidharan9513 8 หลายเดือนก่อน +5

    Doctor who owns fortuner is a superb guy humble and simple

  • @anishpushkaran
    @anishpushkaran 8 หลายเดือนก่อน +5

    Fortuner owner super…👍 വളരെ ബഹുമാനം കൊടുത്ത് സംസാരിക്കുന്നു... First meeting ൽ തന്നെ ഇഷ്ടപ്പെടുന്ന വ്യക്തിത്തം ഉള്ള ആളായി തോന്നി...

  • @varghesemangadan627
    @varghesemangadan627 8 หลายเดือนก่อน +39

    ജിമ്നി ഓടി വരുമ്പോൾ എട്ടുകാലിക്ക് നാല് വീൽ ഫിറ്റ് ചെയ്തുതു പോലെയുണ്ട്

    • @praveeshms3326
      @praveeshms3326 8 หลายเดือนก่อน +12

      അതെ ഒരു ലോജിക് ഇല്ലാത്ത രൂപം, സോപ്പ്പെട്ടി feel

    • @Govinda-Mamukoya
      @Govinda-Mamukoya 8 หลายเดือนก่อน +1

      💯☑️😂

    • @abooamna
      @abooamna 8 หลายเดือนก่อน +4

      Thar ഉം Jimney യും അടുത്ത് കണ്ടാൽ Jimney യെ കണ്ണിൽ പിടിക്കില്ല.

    • @bhagathmohan7888
      @bhagathmohan7888 8 หลายเดือนก่อน +2

      ​@@praveeshms3326what about S presso...😂😂😂

    • @AVD7
      @AVD7 8 หลายเดือนก่อน +4

      കാണുബോൾ ഭീകരത തോന്നുന്ന വണ്ടികൾ ഒന്നു ഓടിക്കുമ്പോൾ അത്ര സുഖം ഇല്ല ഥാർ ൻ്റെ steering tight പിന്നെ body role രാജാവ് ആണ് കുറ്റം പറയുന്നവർ വണ്ടി ഓടിച്ചു നോക്കുന്നത് നല്ലതാണ്

  • @naijunazar3093
    @naijunazar3093 8 หลายเดือนก่อน +6

    ബൈജു ചേട്ടാ ഈ എപ്പിസോഡിലെ എല്ലാരും നല്ലപോലെ സംസാരിച്ചു. ഹോണ്ട സിറ്റി ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്. പല ev കളും കാണുമ്പോൾ കൊടുക്കുന്ന വിലക്കുള്ള മൂല്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @adhoos_dev
    @adhoos_dev 8 หลายเดือนก่อน +12

    Jimmny chettan was so happy 😁 seeing him made me also 😊 😁 happy

  • @anzsfn4672
    @anzsfn4672 8 หลายเดือนก่อน +2

    ഞാൻ ജിമ്നിയുടെ allgrip ഓട്ടോമാറ്റിക് ആണ് use ചെയ്യുന്നത്. വണ്ടിക്ക് mileage കുറവാണു. 9.7 kmpl ആണ് എനിക്ക് കിട്ടുന്ന mileage. Backseat comfort ഇല്ല. Height ഉള്ളവർക്ക് ഒട്ടും ഇരിക്കാൻ പറ്റില്ല. വണ്ടി overheating ഉണ്ട്. ബോഡിറോൾ ഉണ്ട്. പാർക്ക്‌ ചെയ്യാൻ വളരെ ഈസി ആണ്. ഓട്ടോമാറ്റിക് led headlights സൂപ്പർ ആണ്. റോഡിലൂടെ പോവുമ്പോൾ എല്ലാരും നോക്കും. ചെറിയ ഓഫ്രോഡ് ഒക്കെ സൂപ്പർ ആയിട്ട് കൊണ്ടുനടക്കാം. ഇന്റീരിയർ ക്വാളിറ്റി മോശം ആണ്. Reversecam ക്ലാരിറ്റി ഇല്ല.

  • @shafeekh6223
    @shafeekh6223 8 หลายเดือนก่อน +77

    10 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ട jimny 18 ലക്ഷത്തിന് വിൽക്കുന്ന മരുതിയാണ് താരം

    • @riyaskt8003
      @riyaskt8003 8 หลายเดือนก่อน +17

      10 lakhs ന് ഉണ്ട കിട്ടും..

    • @arunbs4984
      @arunbs4984 8 หลายเดือนก่อน

      @@riyaskt8003eppooo 12 lakhs only

    • @varghesethomas3519
      @varghesethomas3519 8 หลายเดือนก่อน

      Yes 👍🏻

    • @varghesethomas3519
      @varghesethomas3519 8 หลายเดือนก่อน +15

      ​@@riyaskt8003ഉണ്ടായാണ് ഇതിലും മെച്ചം 😄😄😄

    • @sa34w
      @sa34w 8 หลายเดือนก่อน +6

      @@varghesethomas3519Ennal thaan poyi unda urutti irikk

  • @BemmaBemma-o2r
    @BemmaBemma-o2r 8 หลายเดือนก่อน +24

    ജിംനി ഓർണറോട് സേഫ്റ്റിയെപ്പറ്റി ചോദിച്ചില്ല..മറന്നതാണോ അതോ..?!!

    • @villagevloger3010
      @villagevloger3010 8 หลายเดือนก่อน +5

      Athine accident akki nokkiyit chodikkanne paranju

    • @josemalabarbmr6306
      @josemalabarbmr6306 8 หลายเดือนก่อน

      Jimmy safety 😢

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 8 หลายเดือนก่อน +3

    അടിപൊളി
    എല്ലാവരും നല്ലോണം സംസാരിച്ചു 👍🏻👍🏻👍🏻

  • @amalalappuzha6495
    @amalalappuzha6495 8 หลายเดือนก่อน +21

    Most underrated cars by maruti are
    Jimny & Ignis,
    Both cars are 💎💎💎

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 8 หลายเดือนก่อน +3

      Ignis സൂപ്പർ വെഹിക്കിളാണ്..no doubt

    • @amalalappuzha6495
      @amalalappuzha6495 8 หลายเดือนก่อน +1

      ​@@JoshyNadaplackil-oi7mrjimny also bro , just take atest drive , I hav an ignis itsss a superb car

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 8 หลายเดือนก่อน

      @@amalalappuzha6495 jimny njan drive cheythittilla...... 👍🏼👍🏼

    • @amalalappuzha6495
      @amalalappuzha6495 8 หลายเดือนก่อน

      Very fun to drive vehicle, higher speed Cruising shokama , turning radius & mileage Kurava otherwise so superb car

    • @praveenpgec
      @praveenpgec 8 หลายเดือนก่อน

      @@amalalappuzha6495turning radius of most of the 4X4 cars are bad

  • @amalalappuzha6495
    @amalalappuzha6495 8 หลายเดือนก่อน +18

    Jimny kollilla ennu parayunnavarokke orikkal polum athu drive cheyyathavara ,
    Jimny is such a superb 4wd suv in that price range,
    If the jimny haters want road presence buy a barath benz tipper its really huge size and massive presence 😂😂😂

  • @anoopcr6430
    @anoopcr6430 8 หลายเดือนก่อน +15

    തന്റെ വണ്ടിയെ കുറിച്ച് ഉത്തമ ബോധ്യം ഉള്ള ഒരു jimny ഓണർ . ഗ്രേറ്റ് ❤

  • @akhil_subash
    @akhil_subash 8 หลายเดือนก่อน +3

    How? Maruti electric aayattu varumbol avarkku engine vilakurakkaan pattum? Body, battery, motor and steering mathram aanenkil chilappol nadakkum.

  • @alikhalidperumpally4877
    @alikhalidperumpally4877 8 หลายเดือนก่อน +1

    Honda City owner ചേട്ടൻ നല്ല ശബ്ദം നല്ല ഒതുക്കമുള്ള samasaram😂👌

  • @praveenpgec
    @praveenpgec 8 หลายเดือนก่อน +5

    Vivaram ulla manushyan…EY guy…my car nalla reethiyil odunund…nalla mileage und…why change it…when people change their car on credit (loan) every 3-5 years just out of showoff…

  • @Doomprofessor
    @Doomprofessor 8 หลายเดือนก่อน +16

    Baiju Sir Jimmnye orupaadu veluppikkan nokki.. but vakkeel eduthittu perumaari..!! Genuinest review of jimmny..!

    • @abhilashraghavan
      @abhilashraghavan 8 หลายเดือนก่อน +1

      ചില ഡീലേഴ്‌സ് ഇതിന്റെ കൂടെ soap ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ടെന്നു കേട്ടു.. 🤭🤭🤭🤭

    • @Billy7billy
      @Billy7billy 8 หลายเดือนก่อน +10

      എന്തോ ആയാലും പുതിയ വണ്ടി വാങ്ങി റ്റാറ്റാ യെ പോലെ വണ്ടിയിൽ വെള്ളം ലീക് ആവില്ല 😂😂

    • @Akash_7824
      @Akash_7824 8 หลายเดือนก่อน +3

      ​@@Billy7billyNiglk maruthi vandi und ale.... Kurch comment kandu Maruthi ye parayumbo pollunu😂. Basically Tata k itharam segment vehicle ila pine enthin Tata car aayit compare cheyunu ennu eniku doubt varunth.. Pine kurch enkilum compare cheyan pattunth Thar aan but athinum pattila Athu 3 aan ithu 5 aan

    • @vaishakc985
      @vaishakc985 8 หลายเดือนก่อน +3

      Velupikkan nokiyenkil why he posted this video bro😂 and what was the -ves he said😂 first understand that

    • @Doomprofessor
      @Doomprofessor 8 หลายเดือนก่อน

      @@vaishakc985 sheri sir

  • @harikrishnanmr9459
    @harikrishnanmr9459 8 หลายเดือนก่อน +1

    ഇതിപ്പോൾ ey കാരുടെ rapid fire ആയി മാറി Dr.ടെ ഇഷ്ടവാഹനങ്ങൾ എന്റെയും ഇഷ്ടവാഹനങ്ങൾ ആണ്.പഴയ safari XC40&Re.

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom 8 หลายเดือนก่อน +4

    Baijuchettan injects just the right amount of hilarity into this already informative segment. It's refreshing to see someone tackle the serious business of car reviews with such lighthearted charm. Amidst the jokes, expertly navigates through the positives and negatives of each vehicle, providing viewers with a well-rounded perspective on what to expect. It's this perfect blend of entertainment and education that makes 'Rapid Fire' a true standout in the automotive world.
    Congratulations to Baiju N Nair for creating a video that not only keeps us informed but also leaves us smiling from ear to ear.

  • @sophiasunny7549
    @sophiasunny7549 8 หลายเดือนก่อน +1

    Good work Baiju chettaa...❤

  • @itsmecr8751
    @itsmecr8751 8 หลายเดือนก่อน +6

    ചിമ്മിനി എടുത്തിട്ട് അമേസിങ് എന്ന് പറയുന്നത് നായര് മാത്രമാണല്ലോ എൻ്റെ മാരുതി മുത്തപ്പാ

  • @binoyvishnu.
    @binoyvishnu. 8 หลายเดือนก่อน +23

    മാരുതി 2 ലക്ഷം രൂപ auto Journalist ആയ ബൈജു അണ്ണനെ വരെ പറ്റിച്ചു ........ഒപ്പം വളവിൽ തിരിയാത്ത ഒരു ജിമ്മിയും 😢

    • @praveenpgec
      @praveenpgec 8 หลายเดือนก่อน +13

      Turning radius of most 4X4 cars are bad. Like jimny, thar, gurka. Educate yourself. Dont comment on a topic if you dont have good knowledge. Enjoy life. Take care.

  • @jijesh4
    @jijesh4 8 หลายเดือนก่อน +28

    വാഹന പ്രേമികൾക്ക് ജിംനി ഇറങ്ങുന്നതിനു മുൻപ് ഭയങ്കര പ്രതീക്ഷയായിരുന്നു പക്ഷെ ഇറങ്ങി കഴിഞ്ഞപ്പോൾ എല്ലാം പോയി താറിനെ എല്ലാം കടത്തി വെട്ടും എന്നു പറഞ്ഞിറങ്ങിയ വണ്ടി ഇന്ന് എവിടെ നിക്കുന്നു

  • @YoonusApex
    @YoonusApex 8 หลายเดือนก่อน +2

    എൻറെ നാല് വയസ്സായ മകൻ ഈ വണ്ടി റോഡിലൂടെ പോകുമ്പോൾ പറയും ഇപ്പച്ചി ടോയ് വാങ്ങി തരുമോ എന്ന് അവൻറെ കണ്ണിൽ ഒരു ടോയ് മാത്രമാണ്😂

  • @pinku919
    @pinku919 8 หลายเดือนก่อน +1

    Welcome back to my favourite episode 'rapid fire '. Honda city's diesel engine is aluminium so refinement will not be great but what a mileage. Jimni has it's own charm. Happy xuv 700 owner. The road presence of the fortuner is amazing.

  • @varghesethomas3519
    @varghesethomas3519 8 หลายเดือนก่อน +11

    പരാജയപ്പെട്ട വാഹനം 🙂🙂🙂🙂🙂🙂🙂🙂

  • @kl26adoor
    @kl26adoor 8 หลายเดือนก่อน +1

    Doctor polichlo oru exclusive prathisikm

  • @umeshvgl
    @umeshvgl 8 หลายเดือนก่อน +3

    proud to be a Jimny owner ❤❤

  • @YoutubeMay-cj5of
    @YoutubeMay-cj5of 8 หลายเดือนก่อน +2

    21:18 Suresh bro

  • @shameermukherjee8509
    @shameermukherjee8509 8 หลายเดือนก่อน +1

    Used a diesel Honda City once in Kerala, Never felt that way ever driving another car till date. Too good an engine, dint feel any ratling or vibrations tbh.

  • @clubkeralabysreejesh
    @clubkeralabysreejesh 8 หลายเดือนก่อน +1

    21:16
    തുല്ല്യ ദുഃഖിതർ ആണെങ്കിലും സന്തോഷം അഭിനയിക്കുന്ന ജിമ്മി ഓണർക്കും അവതാരകനും ഉപയോക്താക്കൾക്ക് പണിതന്ന മാരുതിക്ക് എന്റെയും പ്രേക്ഷകരുടെയും പേരിൽ നമോവാകം 🙏.... 🤭

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 8 หลายเดือนก่อน +1

    My friend also told about the problem with turning circle of jimny

  • @hemands4690
    @hemands4690 8 หลายเดือนก่อน

    Gimney pratheekshichathilum nalla vandi anallo 🎉👏👏
    XUV owner ne kanan pazhaya cinema le fit nayakan or villain look anallo 😀 full option xuv de tyre size illannu thonunu
    Dr nu Jeep Meridian or Kia carnival ayirunu onude nallathu ennu thonunu

  • @arunvijayan4277
    @arunvijayan4277 8 หลายเดือนก่อน

    Doctor👌 നല്ല നീറ്റ് സംസാരം

  • @unnikrishnankr1329
    @unnikrishnankr1329 8 หลายเดือนก่อน +2

    Nice video 👍😊

  • @suryajithsuresh8151
    @suryajithsuresh8151 8 หลายเดือนก่อน +1

    Informative

  • @shajahansalim7547
    @shajahansalim7547 8 หลายเดือนก่อน

    അടിപൊളി ജിമ്നി വീഡിയോ ❤️👍👍❤️❤️👍👍👍👍

  • @Vlogs-20245
    @Vlogs-20245 8 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് അവതരണം

  • @binoybaby8150
    @binoybaby8150 8 หลายเดือนก่อน +2

    Fortunernte alignment check cheyyanam tire vettitheyyunnund Dr

  • @subinraj3912
    @subinraj3912 8 หลายเดือนก่อน +4

    Tata harrier owners are faced the same leaking issue....

    • @survivor444
      @survivor444 8 หลายเดือนก่อน +1

      ഞങ്ങള്‍ക്ക് എടുത്ത വണ്ടിക്ക് കുഴപ്പമില്ല

    • @subinraj3912
      @subinraj3912 8 หลายเดือนก่อน

      @@survivor444 kozhappam undayalum ipo onnum cheyyan onnum pattillallo😅😅😅

  • @harisizwa176
    @harisizwa176 8 หลายเดือนก่อน +2

    Program kerathinte vadakke athatheku kondhuvaran pattumo😊

  • @geeyen
    @geeyen 8 หลายเดือนก่อน +1

    hoo Samadhanam aai baiju chetta innenkllum oru xuv 700 konduvannallo.... NJan oru xuv 700 owner aanu,,, Njan thannay yenthra comment ittu. Chettan MIND Polum Chaithillaaa... Anyway I am happy....

  • @lijik5629
    @lijik5629 7 หลายเดือนก่อน

    The Suzuki Jimny is a line of small off-road vehicles produced by the Japanese automaker Suzuki since 1970. The Jimny has built a reputation for its ruggedness, affordability, and off-road capability. Here's a detailed history of the Jimny:
    ### 1970-1981: First Generation (LJ10, LJ20, LJ50, LJ80)
    - **Introduction**: The first Suzuki Jimny, the LJ10, was introduced in 1970. It was a small, lightweight, and capable off-roader with a two-stroke, air-cooled, 359 cc engine.
    - **Evolution**: The LJ20 followed in 1972 with a water-cooled engine. In the mid-1970s, the LJ50 and LJ80 models were introduced with larger, more powerful engines, including a 539 cc two-stroke engine for the LJ50 and a 797 cc four-stroke engine for the LJ80.
    - **Design**: These early Jimnys were known for their boxy, utilitarian design and robust 4WD system.
    ### 1981-1998: Second Generation (SJ30, SJ40, Samurai)
    - **Global Expansion**: The second generation, starting with the SJ30 in 1981, saw the Jimny expand its presence globally. In many markets, it was known as the Suzuki Samurai.
    - **Engine Upgrades**: This generation featured larger engines, including a 1.0-liter engine in the SJ410 and a 1.3-liter engine in the SJ413 and Samurai.
    - **Popularity**: The Samurai became particularly popular in North America, where it was marketed as an affordable and capable off-road vehicle. Its simplicity and ruggedness made it a favorite among off-road enthusiasts.
    ### 1998-2018: Third Generation
    - **Modernization**: The third generation Jimny, introduced in 1998, brought significant updates in terms of design, comfort, and safety. It retained its compact size and off-road capability but featured a more modern and aerodynamic design.
    - **Mechanical Improvements**: This generation included advancements such as coil spring suspension, power steering, and more refined engines. It was powered by a 1.3-liter petrol engine in most markets.
    - **Enduring Popularity**: Despite competition from larger and more luxurious SUVs, the third generation Jimny maintained a loyal following due to its affordability, simplicity, and off-road prowess.
    ### 2018-present: Fourth Generation
    - **Retro Design**: The fourth generation, launched in 2018, returned to the boxy, rugged design of the earlier models, evoking a sense of nostalgia while incorporating modern technology.
    - **Advanced Features**: This generation features a ladder frame chassis, all-wheel drive with low-range gearing, and modern safety features such as electronic stability control and multiple airbags.
    - **Engine Options**: The fourth generation Jimny is available with a 1.5-liter petrol engine, providing better performance and efficiency compared to previous models.
    - **Global Acclaim**: The new Jimny has received widespread acclaim for its design, off-road capability, and value for money. It has won several awards and continues to be a popular choice among off-road enthusiasts and urban drivers alike.
    ### Legacy
    The Suzuki Jimny has carved out a unique niche in the automotive world as a small, affordable, and highly capable off-road vehicle. Its enduring popularity over several decades is a testament to its practical design, reliability, and rugged performance. The Jimny remains a beloved icon in the off-roading community and continues to attract new fans with each generation.

  • @SivankuttyThottukara
    @SivankuttyThottukara 8 หลายเดือนก่อน +1

    ജിമ്മിനിയോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല പക്ഷേ മറ്റുള്ള വണ്ടികൾക്ക് ഒപ്പം കമ്പയർ ചെയ്യുമ്പോൾ കഷ്ടം തോന്നി

  • @vshibu2003
    @vshibu2003 8 หลายเดือนก่อน

    HAPPY CUP il ninnum nalla Revenue kittunnundaayirikkumallo?

  • @madhunair2495
    @madhunair2495 8 หลายเดือนก่อน +11

    Jimmy ബുക്ക്‌ ചെയ്തിട്ടു ഞാൻ ക്യാൻസൽ ചെയ്ത തീരുമാനം നന്നായി എന്ന് തോന്നുന്നു

  • @rohitphilip595
    @rohitphilip595 8 หลายเดือนก่อน +3

    Waiting for new swift review from you.

  • @KiranMathew-hz5lw
    @KiranMathew-hz5lw 8 หลายเดือนก่อน +1

    Biju chetta kochi royal drive video cheyyamo or Harman motors kochi

  • @sandeepsarangadharan3763
    @sandeepsarangadharan3763 8 หลายเดือนก่อน

    Enikkum Mahindrayude puthiya logo anu ishtamayathu....oru mathiri ladies use cheyyunna entho oru garments thookki ittirikkunna pole 😂 kidilan design....hats off to U....

  • @josemalabarbmr6306
    @josemalabarbmr6306 8 หลายเดือนก่อน +1

    Honda ❤

  • @BraveHeart-1-9-8-6
    @BraveHeart-1-9-8-6 8 หลายเดือนก่อน +1

    Jimny front & Rear 3 link Rigid axle ആണ്.Thar il rear മാത്രമേ ഉള്ളോ. Front normal set up ആണ്.Jimny steering wheel rack and pinion അല്ല അത് കൊണ്ട് ആണ് turning radius കൂടുതൽ ഇതൊന്നും അറിയാതെ ആണോ റിവ്യൂ ഒക്കെ ചെയ്യുന്നത്.Recirculating ball steering mechanism ആണ് use ചെയ്യുന്നത് പക്ക ഓഫ് റോഡർ ആണ്.Jimny ഒരു ഓൾഡ് സ്കൂൾ small highly capable off roader ആണ്.Thar highway monster ആണ്.ladder frame,front & rear rigid axle,limuted slip diffrential ഒക്കെ ഉള്ള weight കുറഞ്ഞ ഒരു ലൈഫ്സ്റ്റൈൽ വണ്ടി ആണ് Jimny.

  • @aloysiussebastian5374
    @aloysiussebastian5374 8 หลายเดือนก่อน +2

    Almost all car companies' service centres in Bangalore are poor yet expensive! Service centres in Kerala are much better with regard to both quality and price when compared to other states in India.

  • @dijoabraham5901
    @dijoabraham5901 8 หลายเดือนก่อน

    Good review brother Biju 👍👍👍

  • @akshaymurali7143
    @akshaymurali7143 8 หลายเดือนก่อน +1

    gymy reviw crct ❤❤❤❤

  • @beaconbin4495
    @beaconbin4495 8 หลายเดือนก่อน +4

    Force gurkha 5door review cheiyyavo chettaa???

  • @kadavathpremnath
    @kadavathpremnath 8 หลายเดือนก่อน +6

    Hi I see lots of people complain about mileage on jimny .a 4x4 is not meant for milaga it's to have fun specially for off road.😊

    • @Doomprofessor
      @Doomprofessor 8 หลายเดือนก่อน

      Yea thats where suzuki got wrong... 90% wanted road precese of jimmny not the offroad ability.. nd people still would ve satisfied with 3 door..! this wudda been another story if suzuki kept 1.5 k15c mild hybrid 2wheel drive engine in jimmny with a bit premium from brezza.. also they could ve kept 4x4 as optional higher varient... Thars 2 wheel drive in high demand now.. more than its 4x4 varient...!

  • @sreejithjithu232
    @sreejithjithu232 8 หลายเดือนก่อน

    അടിപൊളി എപ്പിസോഡ്... 👍

  • @Indeedinfinity
    @Indeedinfinity 8 หลายเดือนก่อน

    35:40 Doctor on bullseye... I believe we men are always like that especially when it comes to cars !!!

  • @hakkimqtr
    @hakkimqtr 8 หลายเดือนก่อน +3

    ജിമ്നി വണ്ടി ഒരു കുടുക്ക പോലെയാണ് ഓഫ്‌ റോഡ് king എന്നാൽ താർ തന്നെ ജിമ്നി വെറുതെ കമ്പനിയെ പറ്റിച്ച ഡിസൈൻ ആണ്

  • @sammathew1127
    @sammathew1127 8 หลายเดือนก่อน +2

    Sad to see .. Maruthi has caused customers to suffer due to .. their poor cars like Jimny and now the new Swift is so overpriced and lacks everything!! ,😪

  • @alikhalidperumpally4877
    @alikhalidperumpally4877 8 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ ബൈജു ചേട്ടൻ ജിമ്നി എടുത്തു പെട്ടു Guys 😃😃🤭

  • @dipurevindranadhan9690
    @dipurevindranadhan9690 8 หลายเดือนก่อน +1

    ജിംനി ഏറ്റവും വിലകുറച്ചു വിൽക്കുന്നത് ഇന്ത്യയിലാണ്. ഓസ്‌ട്രേലിയയിൽ XUV 700 നേക്കാൾ വിലയാണ് ഇതിന്.

  • @krish_1795
    @krish_1795 8 หลายเดือนก่อน +1

    21.18 mass entry😎😎

  • @bineeshkbasheer5928
    @bineeshkbasheer5928 8 หลายเดือนก่อน +1

    ജിംനിയുടെ 2 x 2 മൈലേജും കുട്ടി കുറച്ച് വില കുറഞ്ഞ് വന്നാൽ റോഡിൽ ചറപറ കാണാൻ പറ്റും

  • @rameshram8642
    @rameshram8642 8 หลายเดือนก่อน +5

    മാഷേ റാപ്പിഡ് ഫയർ തിരുവനന്തപുരത്ത് വരു
    പണ്ട് എങ്ങാണ്ടോ ഒരിക്കൽ
    അല്ലേ വന്നുള്ളു

  • @amalalappuzha6495
    @amalalappuzha6495 8 หลายเดือนก่อน +2

    Thar ill back seat ill irikkuvan medical College ill kaalu randum murichu maattiya 2 peru anengil avark sukama .

  • @gokulkumar933
    @gokulkumar933 8 หลายเดือนก่อน +1

    Thar il ഇല്ലാത്ത എന്ത് പ്രാക്ടിക്കലിറ്റി ആണ് ജിംനിക്കു ഉള്ളത് എന്ന് മനസിലാകുന്നില്ല (വണ്ടി ചെറുതാണ് എന്നുള്ളത് ഒഴിച്ചാൽ =)...രണ്ടു വണ്ടിയിലും ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നവർ രാജാവാണ് ബാഗിൽ ഇരിക്കുന്നവരുടെ കാര്യം പരിതാപകരം ആണ്

  • @radhakrishnant7626
    @radhakrishnant7626 8 หลายเดือนก่อน

    Informative, video

  • @syamsk5238
    @syamsk5238 8 หลายเดือนก่อน +69

    Jimniയെയും ബൈജു എൻ നായർ എന്ന വ്യക്തിയേയും സർവ്വോപരി മാരുതി സുസുക്കിയേയും വിമർശിച്ചവർക്കുള്ള സ്നേഹ സമ്മാനമാണ് ഈ വീഡിയോ

    • @Serendipity1190
      @Serendipity1190 8 หลายเดือนก่อน +7

      Correct
      If not for off road
      Lot of better options.

    • @riyaskt8003
      @riyaskt8003 8 หลายเดือนก่อน +7

      Why do the people are comparing Jimny with creta,seltos or grand vitara,
      The purpose of jimny is different. It can used as lifestyle vehicle or a proper off-roader.
      Now I am appreciating the decision of Suzuki to introduce 5 door instead of 3 door.
      They really know the pulse of Indians

    • @Deepak-gt9wd
      @Deepak-gt9wd 8 หลายเดือนก่อน +1

      ​​@@riyaskt8003well, in my experience, even the thar 3door was more comfortable and versitle than the 5door jimny. And the new 5 door Gurkha is way better than the both. Don't get me wrong, i love jimny, a tiny versitle offroader was exactly what I was waiting for, especially seeing the abroad versions of this vehicle, I was thrilled at launch, but after experiencing the vehicle, unfortunately I am very disappointed.

    • @vishnupillai300
      @vishnupillai300 8 หลายเดือนก่อน

      @@riyaskt8003 Suzukiye vandi undakkan padipikukayanu ividuthe kure ashanmar..Lokathile ettavum highest peaksil onnaya Andes peakil 7000 meters kayari record itta vandi aanu Jimny..Aa vandiye anu oru reliability polum illatha Thar aayi compare cheyunnath..🤣

    • @hasheem8285
      @hasheem8285 8 หลายเดือนก่อน

      future is ഉണ്ടായാണ്

  • @UMAIRAVELATH
    @UMAIRAVELATH 8 หลายเดือนก่อน +3

    17:00 ചുരുക്കി പറഞ്ഞാൽ ബൈജു n നായർക്കും പണി കിട്ടി

  • @praveeshms3326
    @praveeshms3326 8 หลายเดือนก่อน +2

    ജിമ്നിക്ക് road presents തീരെ ഇല്ല, വിലയുംകൂടി ഇത്രയുമായപ്പോൾ മറുതിയുടെ സെയിൽസ് ഗ്രാഫു കുറഞ്ഞവരുടെ കൂട്ടത്തിൽപെട്ടു

  • @suhailvp5296
    @suhailvp5296 8 หลายเดือนก่อน

    Nice.

  • @hetan3628
    @hetan3628 8 หลายเดือนก่อน +1

    Jimini eduthu pettavar orupad alukalund

  • @rajaniyer6144
    @rajaniyer6144 8 หลายเดือนก่อน

    Both Fortuner and Doctor are Superb..

  • @survivor444
    @survivor444 8 หลายเดือนก่อน +1

    Thar nodu muttan vannu എന്നിട്ട് വഴി മുട്ടി നില്‍ക്കുന്നു 😂😂

  • @rajk3164
    @rajk3164 8 หลายเดือนก่อน

    Regarding turning radius, non of you ask
    Maruti ?

    • @ashikali3162
      @ashikali3162 8 หลายเดือนก่อน

      It's due to the 4x4 setup

    • @nijumohammed9984
      @nijumohammed9984 8 หลายเดือนก่อน

      Also due to the wheel base

  • @shameemshaji
    @shameemshaji 8 หลายเดือนก่อน

    Price koodu include cheyane please

  • @shemeermambuzha9059
    @shemeermambuzha9059 8 หลายเดือนก่อน

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നല്ലരീതിയിൽ സംസാരിച്ചു❤ ഫോർച്യൂണർ കസ്റ്റമർ മികച്ച കസ്റ്റമർ❤

  • @prasoolv1067
    @prasoolv1067 8 หลายเดือนก่อน

    Transport n private ബസ് വന്ന് ഒതുക്കുന്ന പ്രവണത ഒന്ന് കുറയും, ഫോർട്‌ണേർ owner dr👌🏻

  • @prasanthpappalil5865
    @prasanthpappalil5865 8 หลายเดือนก่อน +1

    Jimny medichu thalayil kai vacha shesham swayam ashwasikkunna Baiju chettan

  • @fmox88
    @fmox88 8 หลายเดือนก่อน +4

    Suzuki jimni യുടെ owner നമ്മുടെ amazing അണ്ണന്റെ അനിയന്‍ ആണെന്ന് തോന്നുന്നു 😅😅😅

  • @Unknowing-y4j
    @Unknowing-y4j 8 หลายเดือนก่อน +3

    എന്തൊക്കെ പറഞ്ഞാലും ജിമ്നി കാണാൻ താർ നു പോളിയോ പിടിച്ച പോലെയാണ്...!

    • @sudeeshtravelandlife8517
      @sudeeshtravelandlife8517 7 หลายเดือนก่อน

      😂എന്റെ ചേട്ടാ എനിക്ക് ഒരു jimny ഉണ്ട്. ഞാൻ leh ആണ് ഉപയോഗിക്കുന്നത് നല്ല മൈലേജ് ഉണ്ട്. ഉപയോഗിക്കാൻ എളുപ്പവുമാണ് ഇവിടെ.

  • @ThushiMj
    @ThushiMj 8 หลายเดือนก่อน +2

    tata vandi undakunnathee wrong aanu thondalle ithreyum prashnam its not an issue with the service centre tata manufacturing thanayanu prashnam

  • @Nobody-mc4hr
    @Nobody-mc4hr 8 หลายเดือนก่อน +1

    Waiting 5 door force Gurkha vedio

  • @shahirjalal814
    @shahirjalal814 8 หลายเดือนก่อน

    Namaskaram 🙏

  • @2564kavungal
    @2564kavungal 8 หลายเดือนก่อน +1

    ജിമ്നിയുടെ സെയിൽസ് കുത്തനെ കുറഞ്ഞതുകൊണ്ടാണ് മാരുതി വില കുറച്ചത്

  • @sabucheriyil1
    @sabucheriyil1 8 หลายเดือนก่อน

    Dr polichu❤❤

  • @anoopps7903
    @anoopps7903 8 หลายเดือนก่อน

    Hi😊

  • @sonustephen8208
    @sonustephen8208 8 หลายเดือนก่อน

    Sir, New model Swift and Swift dezire യിന്റെ Review ഇടുന്നില്ലേ waiting for Video Sir

  • @Ranjeevpillai
    @Ranjeevpillai 8 หลายเดือนก่อน +2

    Sapphire Honda പൂട്ടി.. 3 വർഷം മുമ്പ്. അവിടന്ന് എനിക്കും മോശം എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്..

  • @aromalkarikkethu1300
    @aromalkarikkethu1300 8 หลายเดือนก่อน

    Jimny owner adipoliii❤

  • @Farmer70-t9w
    @Farmer70-t9w 8 หลายเดือนก่อน +1

    കോണ്ടാക്റ്റ് നമ്പര്‍ തരുമോ സുഹൃത്തേ..സംസയങ്ങള്‍ ചോദിക്കാമോ?

  • @pradmad
    @pradmad 8 หลายเดือนก่อน +2

    Saphire Honda is bad in terms of customer service, I have similar experience with their 2 wheeler service center

  • @Jins-s7r
    @Jins-s7r 8 หลายเดือนก่อน +6

    വാഹനങ്ങളെ പറ്റി പ്രത്യേകിച്ച് വിചരമൊന്നും ഇല്ലാത്ത വികാരം മാത്രം ഉള്ള മുറിവൈദ്യന്മാർ എന്തും പറയട്ടെ ഒരു വർഷത്തിനുള്ളിൽ jimny എടുക്കണം❤❤❤

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 8 หลายเดือนก่อน +1

      Force gurkha is a better option bro, especially the new 5 door version. Gimny mosamalla, but Indian version intrnl modelnte quality elann tonunnu

    • @Jins-s7r
      @Jins-s7r 8 หลายเดือนก่อน +1

      എന്നെ സംബന്ധിച്ച് ഒരിക്കലും താറോ, ഖൂർഖയോ ഒരു നല്ല ഓപ്ഷൻ അല്ല. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.
      1, വില
      2, മെയിൻ്റനൻസ് കോസ്റ് with tyre
      3, milage
      4, compact size
      5, petrol fuel, so durable
      6, suspension quality
      7, user friendly
      8, petrol fuel ആയതിനാൽ 15 വർഷത്തിന് ശേഷവും രജിസ്ട്രേഷൻ കിട്ടാനുള്ള് സാദ്ധ്യത
      9, നെക്സയുടെ ഇന്ത്യയിൽ എവിടെയും ഉള്ള സർവീസ് availablity
      10, വെറും alto k10 1000cc കൊണ്ട് all India ടൂർ with family ചെയ്ത് വന്നതിനാൽ സുസുക്കിയുടെ വാഹനത്തോടുള്ള വിശ്വാസം.
      11, വേൾഡ് ലെവലിൽ മുൻപേ തന്നെ ഓടി കഴിവ് തെളിയിച്ച മോഡൽ
      12, അവസാനമായി എനിക്ക് ആരെയും കാണിക്കാനല്ല വണ്ടി എനിക്ക് ഉപയോഗിക്കാനാണ്.​@@lifemalayalamyoutube7192

    • @stalankottarathil7534
      @stalankottarathil7534 8 หลายเดือนก่อน

      @@Jins-s7r 12.പോയിന്റ് ഇഷ്ടപ്പെട്ടു 😊👍🏻

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 8 หลายเดือนก่อน +1

      @@Jins-s7r ok, it's your money your decisions. Oru off roader enna nilaykaan njn gurkha or thar suggest cheythath. Ningal munnot vachirikuna points nokumbo jimnyekal ninglk nalla choice marutide fronx avum. Better mileage + as a family vehichle safer than jimny. New crash testiloke nalla ratimgundenn kelkunnu.also better breaks, suspension elaam fronxil kittum.
      Pine finally ninglde paisa, ninglde eshtam.

    • @Govinda-Mamukoya
      @Govinda-Mamukoya 8 หลายเดือนก่อน

      😂😂😂😂

  • @Konaniyil
    @Konaniyil 8 หลายเดือนก่อน +4

    സത്യത്തിൽ മാരുതി സുസുക്കി ജെംനി എടുത്തവർക്ക് പണി കൊടുത്തു എന്നതാണ് സത്യം ആരെങ്കിലും ചോദിച്ചാൽ ആകപ്പാടെ ഉള്ള ഒന്ന് രണ്ട് പോസ്സറ്റീവ് പറഞ്ഞു തടിതപ്പാം

    • @P_S_Kiran
      @P_S_Kiran 8 หลายเดือนก่อน

      Taangal jimny use cheyun ondo?