അൻവർ സാർ, ആദ്യമേ ഞാൻ പറഞ്ഞോട്ടെ എനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറില്ല. ഒരു സാദാരണ പൗരൻ എന്ന നിലയിൽ പറഞ്ഞോട്ടെ നിങ്ങളെപ്പോലെ ഉള്ള MLA മാരാണ് നമുക്ക് വേണ്ടത്. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
അൻവർ പറഞ്ഞത് ഇവിടുത്തെ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചതാ. രണ്ടു തവണയും പിണറായി അധികാരത്തിൽ വന്നത് മറ്റുള്ളവരെ മുൻനിർത്തിയാണെന്നും മറക്കരുത്.. ഇനി ആരു നിന്നാലും നിങ്ങൾ ഇത്തവണ ഭരണത്തിൽ വേണ്ട. അത് സിപിഎം enna പാർട്ടി ഇവിടെ ഇനിയും വേണം enna മോഹം കൊണ്ടാണ്.
ബാക്കിയുള്ള എല്ലാ മുസങ്കി നേതാക്കന്മാരും അണികളും പിണറായിയുടെ മൂഡ് താങ്ങി നടക്കുകയാണ്.. സത്യം വിളിച്ചു പറയാൻ അൻവർ എന്ന ഇരട്ട ചങ്കൻ വേണ്ടി വന്നു. ഗുഡ് അൻവർ MLA താങ്കൾ സത്യത്തിന്റെ പാദയിലൂടെ തന്നെ പോകൂ...അന്ധം കമ്മികൾ അല്ലാത്ത ബാക്കി എല്ലാവരും താങ്കളുടെ കൂടെ യുണ്ട് 👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആരോപണ വിധേയനായ ശശി സ്വന്തം ഇഷ്ടത്തിനല്ലേ തീരുമാനങ്ങളെടുത്തത്.വ്യക്തിപരമായ തെറ്റ് കൊണ്ടാണ് ആരോപണ വിധേയനായത്.കണ്ട അണ്ടനെയും അടകോടനേയും ഏറ്റെടുക്കേണ്ട ആവശ്യം പാർട്ടിക്കില്ല.CPIM ഓർത്താൽ നന്ന്.
അൻവർ നേരത്തെ തന്നെ കമ്മികളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു.. ഇപ്പൊ ഹാഷ്മി വീണ്ടും കമ്മികളെ വലിച്ചു കീറി പിന്നേം..... ഹാഷ്മി Pro ആണ്.... അൻവർ ഒരു legend ആണ്.....
അൻവർ പറയുന്നതിൽ കാര്യമുണ്ട്. ഗൗരവമുള്ള വിഷയമാണ് അൻവർ ഉന്നയിക്കുന്നത് 1-Shajan Skariah യുടെ ജാമ്യം എളുപ്പമാക്കി കൊടുക്കാൻ ADGP ശ്രമിച്ചു. പല തവണ അയാൾ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസിന് കാണിച്ചു കൊടുത്തിട്ടും പോലിസ് പിടിക്കാൻ ശ്രമിച്ചില്ല. 2-ഷാജൻ സ്കാരിയാ വയർലെസ് സന്ദേശം ചോർത്തിയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയിട്ടില്ല. 3-സ്വർണ്ണ കള്ളക്കെടുത്ത് കേസിൽ പോലിസ് കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെ കള്ളത്തരം ചെയ്‌തു. 4-പൂരം കലങ്ങിയതല്ല, കലക്കിയതാണ് -ഉത്തരവാദി ADGP ആണ്. 5-താനൂർ കസ്റ്റഡി മരണത്തിൽ ദുരൂഹതയുണ്ട്. 6-ADGP സംസ്ഥാനത്തു RSS അജണ്ട നടപ്പിലാക്കുന്നു ഗൗരവപരമായ ആരോപണം ഭരണപക്ഷ MLA ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി ഇപ്പോഴും കള്ളന്മാരെ സംരക്ഷിക്കുകയാണ്. എന്തിനേറെ പറയുന്നു മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് RSS സഹയാത്രികൻ ADGP അജിത്കുമാറിന്റെ അതെ സ്വരമാണ് ഉള്ളത്. ഇടതു സഹയാത്രികനായ അൻവറിനെക്കാൾ മുഖ്യമന്ത്രിക്ക് വിശ്വസം അജിത്കുമാറിനെയാണ്. അൻവർ പറയുന്നതിൽ കാര്യമുണ്ട്. ഗൗരവമുള്ള വിഷയമാണ് അൻവർ ഉന്നയിക്കുന്നത് .. എല്ലാo പറഞ്ഞു പാർട്ടി താക്കീത് കിട്ടി യപ്പോൾ മൗനത്തിൽ ആയിരുന്ന അൻവർ നെ കള്ളകടത്തു കാരൻ ആക്കിയത് പിണറായി വിജയൻ എന്ന മുക്കിയ മന്ത്രി അല്ലേ? അത് കേട്ട് ഇരിക്കാൻ ഒരു തന്തക്ക് പിറന്ന അൻവർ ഒരുക്കമല്ല.. അഭിമാനം ഉള്ള ആരായാലും കത്തും ആളി കത്തും.. പിണറായി അടിമ കൾ ക് അത് മനസ്സിലാവില്ല.
നിങ്ങളെന്താ ഇങ്ങനെ മുഖ്യനെകുറ്റം പറയുന്നത് പുള്ളി പണ്ട് (വാള് വെച്ച്കിടന്നവരുടെ )ച്ചെ തെറ്റി ഊരിപ്പിടിച്ച വാളിൻ്റെ മുന്നിലൂടെ നടന്നിട്ടുള്ളതാ.ബംഗളും ത്രിപുരയും കഴിഞ്ഞു ഇനി ഈ കേരളമെയുള്ളു ഓർക്കുന്നത് നന്നായിരിക്കും ലാൽസലാം
അൻവർ ഒരു പാർട്ടി ഇല്ലാതെ മത്സരിച്ചാലും അടുത്ത് തവണയും
നിലമ്പൂരിൽ നിന്നും ജയിക്കും 😶
ജയിപ്പിക്കണം
നിലമ്പുരല്ല കേരളം 😂
കേരളമല്ല നിലമ്പൂർ
25000 വോട്ടിനു മിനിമം ജയിക്കും 😄
Jeevan undenkil alle
അൻവർ സാർ, ആദ്യമേ ഞാൻ പറഞ്ഞോട്ടെ എനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറില്ല. ഒരു സാദാരണ പൗരൻ എന്ന നിലയിൽ പറഞ്ഞോട്ടെ നിങ്ങളെപ്പോലെ ഉള്ള MLA മാരാണ് നമുക്ക് വേണ്ടത്. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ചങ്കുറപ്പുള്ള മാധ്യമ പ്രവർത്തകൻ 🔥🔥🔥🔥🔥intro ഓരോ മലയാളിയുടെയും ശബ്ദം 🔥🔥🔥Hashmi Taj ibrahim 👍🏻👍🏻👍🏻👍🏻
Ivano mattullavre bahumanikathe swntham mandatram adichelpikunna mandan😂
Ivan oru manadan aanu ,veruthe dialoge adichu pokum
കഥാപ്രസംഗപ്പട്ടിയുടെ കുര കൊള്ളാം .സാധകം വേണം
Ninte thandha asmi parayumathano sarikum thantha??? 😮😢
വിജയനെ വലിച് കീറി ഫിതിയിൽ ഓടിച്ചു അൻവർ😂
Verum Anwar alla
Theevravaadhi anwar😂😂😂
His pulla❤
@@AnoopN-q6bനിന്റെ അച്ചനേക്കാളും ഭേദം 😂
@@Sillver1234 achan allada himareee bhappa allenkil uppa 🤣🤣🤣🤣🤣🤣
രാജി വച്ച് പോ വിജയാ . ലാൽ സലാം ❤❤❤
PV Anvar യഥാർത്ഥ കമ്മ്യൂണിസ്റ്റ്
Eppo?
Yadhartha theevravaadhi
Sangi @@das8810
Pv❤️🔥
@@vijikrishnakumar5335 vijayande adukkalayile kushanikkar vanno
അൻവറിനൊപ്പം ഹാഷ്മിയും പിണറായിയെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചു.
ANWAR 100 % CORRECT
ഹാഷ്മി 😄സൂപ്പർ ഇൻഡ്രോ അടിപൊളി ഒരു രക്ഷയുമില്ല 🙏🙏❤️❤️❤️കേരളത്തിലെ ജനങ്ങൾ പറയാൻ ആഗഹിക്കുന്നത് love u ഹാഷ്മി 🙏🌹🌹🌹❤️❤️❤️🤲🤲🤲😄😄😄
Shame pinarayi
ഇത്രയും തരം തഴരുതയിരുന്നു
ന്യയികരിക്കതെ മറുപടി പറയണം Mr
അൻവറിനെ തൊട്ടാൽ വിവരം അറിയും.
അൻവർ.. ഓരോ ജന പ്രധി നിധിയും താങ്കളെ പോലെ ആയിരുന്നെങ്കിൽ... 👍👍👍👍👍
Ella mla yum Anwar ne pole theevravaadhi aakano😂😂😂😂
അയ്യ അയ്യോ എനിക്ക് വയ്യ ഹാഷ്മി ഗുരുദക്ഷിണ തരാം എന്നെ കൂടെ ശിക്ഷനാക്കുമോ
മകളുടെ പേരിലെ കേസും ലാവ്‌ലിൻ കേസും പുറത്തു വരാതിരിക്കാൻ ഇതേ വഴിയുള്ളു... ഇത് വിജയന്റെ ജീവന്മരണ പോരാട്ടമാണ്.
ഇൻട്രോ 💎💎💎💎🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻
Anvar നെ ഇപ്പോൾ ഏറെ ബഹുമാനിക്കുന്നു ❤️
വീണയുടെ കേസ് Stop ആയപ്പോൾ തെന്നെ മനി സിലായി RSS - cmബന്ധം
തേടി വന്നു കണ്ട ഇൻട്രോ. 👌👌👌ഹാഷ്മി 🎉🎉
ഹാഷിം ഒരു പ്രാപ്തനായ ഗംഭീര ന്യൂസ് മേഡറേറ്റർ.👌👌👌👌👌
നക്കാപ്പിച്ചക്ക് പാർട്ടിയെ ഒറ്റു കൊടുക്കുന്ന കുലംകുത്തികൾക്കെതിരെ വിപ്ലവം നയിക്കുന്ന അൻവറിന് full support
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍🙏👍🙏🙏
മലപ്പുറം ചോപ്പിക്കാൻ വന്നവൻ
AKG സെൻ്ററിന് തീ ഇട്ടു....😂😂
നമ്മളിതിലില്ല.കണ്ടാമതി 😂
Munafiq league
AKG സെൻ്റെറിന് തീ ഇടാൻ അവൻ ഒരു ജന്മം കൂടി ജനിക്കണം സുഹൃത്തെ
@@PullannoorMediaമരപ്പട്ടിമൂത്രം ഫയർപ്രൂഫാണോ😂😂
@@PullannoorMedia എകെജി സെന്ററിന് വൈകാതെ പിണറായി തന്നെ തീക്കൊള്ളി വെക്കും
Le League: Vithachath avananenkilum Koyth nammakkullath…😂
Anvar 🔥
അൻവർ പറഞ്ഞത് ഇവിടുത്തെ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചതാ. രണ്ടു തവണയും പിണറായി അധികാരത്തിൽ വന്നത് മറ്റുള്ളവരെ മുൻനിർത്തിയാണെന്നും മറക്കരുത്.. ഇനി ആരു നിന്നാലും നിങ്ങൾ ഇത്തവണ ഭരണത്തിൽ വേണ്ട. അത് സിപിഎം enna പാർട്ടി ഇവിടെ ഇനിയും വേണം enna മോഹം കൊണ്ടാണ്.
👍
ഇത് ഇന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞില്ലെങ്കിൽ
മറ്റുള്ള സംസ്ഥാനങ്ങളിൽ പാർട്ടി അനുഭാവികൾ എങ്ങിനെയാണോ പരിവാർ ചാവേറുകൾ ആയത് അതുപോലെ കേരളവും ആകും 😔😔
സൈബർ സഗാക്കൾ മാത്രമല്ല, അടിമ അല്ലാത്ത എല്ലാ പാർട്ടി പ്രവര്ത്തകര്ക്കും കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്❤Anwar
ഹാശ്മി ഇൻട്രോ പൊളിച്ചടക്കി 👍🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏👍👍🙏🙏🙏👍👍
❤️അൻവറിനൊപ്പം ❤️
ചാലിയാറിൻ്റെ തീരത്ത് ഒറ്റക്കൊമ്പ്പി വി അൻവർ
ഹഷ്‌മിക്ക.. താങ്കളുടെ ഗുരു ആരാണ് ❤❤❤❤👍🏻
പി വി അൻവർ മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ
ഹാഷ്‌മിയുടെ വിശേഷണം കേട്ടാൽ മാത്രംമതി അൻവർ ആരെന്നു അറിയാൻ 🎉
ഒരു കരിഞ്ഞ സൂര്യനും കരിന്തിരി പേടിയിൽ വായ മൂടിക്കെട്ടിയ പാർട്ടി നേതാക്കളും!
Polichu hashmi🎉
ധീര വീര അംബുക്ക ധീരതയോടെ നയിച്ചാലും 🔥❤️
Anvar ❤
എന്റെ പിന്തുണ യഥാർത്ഥ സഗാവ് അൻവറിന് 👍🏻👍🏻
Hashmiiiii polichuuu 🔥
എന്തൊരു നല്ല പ്രതീകമാണ് അൻവർ .
Hats off you anver sir 🔥🔥🔥🔥🔥🔥👏👏
💪💪Anwar
ഇന്നോവ..
നിലമ്പുർ ക്ക്
Nilambur innova varum thirich povilla
Anwar 👑
ഹാഷ്മി സൂപ്പർ Big salute
സത്യം പുലരട്ടെ🎉
✔️👍
Anwarka full support from SFI..... Otta Komban, the majestic one-tusked titan of Nilambur Forest! 🔥🔥🔥🔥🔥🔥🔥🔥
Anvar💯🙌
ഇനിമുതൽ അൻവർ ഫാൻ
ബാക്കിയുള്ള എല്ലാ മുസങ്കി നേതാക്കന്മാരും അണികളും പിണറായിയുടെ മൂഡ് താങ്ങി നടക്കുകയാണ്.. സത്യം വിളിച്ചു പറയാൻ അൻവർ എന്ന ഇരട്ട ചങ്കൻ വേണ്ടി വന്നു. ഗുഡ് അൻവർ MLA താങ്കൾ സത്യത്തിന്റെ പാദയിലൂടെ തന്നെ പോകൂ...അന്ധം കമ്മികൾ അല്ലാത്ത ബാക്കി എല്ലാവരും താങ്കളുടെ കൂടെ യുണ്ട് 👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Power full man ❤️🔥🔥❤️🔥❤️🔥🔥P V
സഖാവ് അൻവർ 🔥🔥🔥🔥🔥🔥🔥🔥🔥🔥
Pv Anvar 💯 ☑️
Anver big salute 👏
PV Anver ❤
Hashmi 👍🤝🤝💪
🔥🔥🔥🔥🔥എന്റെ മോനെ തീ 🔥🔥🔥
ഹാഷ്മി ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
Wow ...................
അൻവർ സല്യൂട്ട്
Anver ❤❤❤❤
MLA 😍😍
❤❤അൻവർ
Hashmi👍👍
ഹാഷ്മി ❤❤
Anwar we need politicians like you
Anghanae varanam Pinaraikku 🥸🥸🥸🥸
Hashmi✌️✌️🔥🔥🔥🔥
Hashmi👍👍👍👍👍👍👍
P v Anvar ❤
Hashmi🔥🌿
Ufffffff P V 🔥❤️🔥❤️🔥💯❤️🔥🔥❤️🔥❤️🔥
PV Anvar ❤💪
ഇനിയും ഇരിക്കരുത് സഖാവേ,
ഇറങ്ങി പോകൂ
Anvar👍❤️
Anvar da poli 🎉
ആരോപണ വിധേയനായ ശശി സ്വന്തം ഇഷ്ടത്തിനല്ലേ തീരുമാനങ്ങളെടുത്തത്.വ്യക്തിപരമായ തെറ്റ് കൊണ്ടാണ് ആരോപണ വിധേയനായത്.കണ്ട അണ്ടനെയും അടകോടനേയും ഏറ്റെടുക്കേണ്ട ആവശ്യം പാർട്ടിക്കില്ല.CPIM ഓർത്താൽ നന്ന്.
🎉🎉🎉🎉
😂😂ഇവിടെയ്പ്പോം എന്താ ഇണ്ടായേ 😅
എല്ലാം നല്ലതിന് 😊😊😊
ഹാഷ്😂മി' പൊളിച്ചു'
💯💯💯💯💯💯💯💯💯💯
Pv🔥🔥
സല്യൂട്ട് ഹാഷ്മി
Hashmi - യഥാർത്ഥ കമ്യൂണിസ്റ്റ് 🎉
അൻവർ❤️🔥
അൻവർ 🔥🔥
ഇതാണ് ആണത്വം...
💥💥💥💥💥
അൻവർ നേരത്തെ തന്നെ കമ്മികളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു.. ഇപ്പൊ ഹാഷ്മി വീണ്ടും കമ്മികളെ വലിച്ചു കീറി പിന്നേം..... ഹാഷ്മി Pro ആണ്.... അൻവർ ഒരു legend ആണ്.....
Hashmi❤❤
Killing intro 🔥
സ്വർണകടത്ത് കേസ് അന്വേഷിക്കണം......
അൻവർ പറയുന്നതിൽ കാര്യമുണ്ട്. ഗൗരവമുള്ള വിഷയമാണ് അൻവർ ഉന്നയിക്കുന്നത്
1-Shajan Skariah യുടെ ജാമ്യം എളുപ്പമാക്കി കൊടുക്കാൻ ADGP ശ്രമിച്ചു.
പല തവണ അയാൾ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസിന് കാണിച്ചു കൊടുത്തിട്ടും പോലിസ് പിടിക്കാൻ ശ്രമിച്ചില്ല.
2-ഷാജൻ സ്കാരിയാ വയർലെസ് സന്ദേശം ചോർത്തിയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയിട്ടില്ല.
3-സ്വർണ്ണ കള്ളക്കെടുത്ത് കേസിൽ പോലിസ് കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെ കള്ളത്തരം ചെയ്‌തു.
4-പൂരം കലങ്ങിയതല്ല, കലക്കിയതാണ് -ഉത്തരവാദി ADGP ആണ്.
5-താനൂർ കസ്റ്റഡി മരണത്തിൽ ദുരൂഹതയുണ്ട്.
6-ADGP സംസ്ഥാനത്തു RSS അജണ്ട നടപ്പിലാക്കുന്നു
ഗൗരവപരമായ ആരോപണം ഭരണപക്ഷ MLA ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി ഇപ്പോഴും കള്ളന്മാരെ സംരക്ഷിക്കുകയാണ്. എന്തിനേറെ പറയുന്നു മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് RSS സഹയാത്രികൻ ADGP അജിത്കുമാറിന്റെ അതെ സ്വരമാണ് ഉള്ളത്.
ഇടതു സഹയാത്രികനായ അൻവറിനെക്കാൾ മുഖ്യമന്ത്രിക്ക് വിശ്വസം അജിത്കുമാറിനെയാണ്.
അൻവർ പറയുന്നതിൽ കാര്യമുണ്ട്. ഗൗരവമുള്ള വിഷയമാണ് അൻവർ ഉന്നയിക്കുന്നത്
..
എല്ലാo പറഞ്ഞു പാർട്ടി താക്കീത് കിട്ടി യപ്പോൾ മൗനത്തിൽ ആയിരുന്ന അൻവർ നെ കള്ളകടത്തു കാരൻ ആക്കിയത് പിണറായി വിജയൻ എന്ന മുക്കിയ മന്ത്രി അല്ലേ? അത് കേട്ട് ഇരിക്കാൻ ഒരു തന്തക്ക് പിറന്ന അൻവർ ഒരുക്കമല്ല.. അഭിമാനം ഉള്ള ആരായാലും കത്തും ആളി കത്തും.. പിണറായി അടിമ കൾ ക് അത് മനസ്സിലാവില്ല.
നിങ്ങളെന്താ ഇങ്ങനെ മുഖ്യനെകുറ്റം പറയുന്നത് പുള്ളി പണ്ട് (വാള് വെച്ച്കിടന്നവരുടെ )ച്ചെ തെറ്റി ഊരിപ്പിടിച്ച വാളിൻ്റെ മുന്നിലൂടെ നടന്നിട്ടുള്ളതാ.ബംഗളും ത്രിപുരയും കഴിഞ്ഞു ഇനി ഈ കേരളമെയുള്ളു ഓർക്കുന്നത് നന്നായിരിക്കും ലാൽസലാം
ആ വാളിഌ മുകളിലൂടെ ചാടിയാണ് വിജുവണ്ണന്റെ ലതു മുറിഞ്ഞുപോയത്
👏👏👏
🔥
അടിപൊളി
സത്യം
അൻവർ❤❤❤
Hashmiyude indroyil adymayi romam eneettu❤