ഭൂമി കുംഭകോണ കേസിൽ സുപ്രിം കോടതിയിൽ നിന്നും വിചാരണ നേരിടണമെ വിധി സംബാധിച്ചതു മേജർ ആലഞ്ചേരിയാണ് ഇന്ന് ഈ നിമിഷം വരെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ വെള്ളപൂശാനും, വിശുദ്ധനായ് പ്രഖ്യാപിക്കാനും സഭാ അസംബ്ലിയിൽ കൽദായ കൂതറകളുടെ നീക്കമുണ്ടായപ്പോൾ അതിനെതിരെ ശക്തമായ് പ്രതിക്ഷേധിച്ചു കൊണ്ടാണ് എറണാകുളം അതിരൂപത പ്രതിനിധികൾ പ്രതികരിച്ചത്. അങ്ങിനെ അസംബ്ലിയുടെ ചിലവിൽ മേജറിനെ അലക്കി വെളുപ്പിക്കാനും, രൂപ കൂട്ടിൽ പ്രതിഷ്ടിക്കാനും പറ്റില്ലെന്നു തന്നെ പറഞ്ഞു ആ രൂപകൂട് ഇപ്പോഴും അവിടെ അനാഥമായ് കിടപ്പുണ്ട്. കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ വച്ചു ഭാരതത്തിലെ സഭാ ന്യൂൺഷ്യോ മേജറിൻ്റെ അരപ്പട്ടയും ,ചെങ്കോലും, സിംഹാസനവും തിരികെ വാങ്ങി കൊണ്ട് എമിരിറ്റ സായ് തീർന്ന അന്ന്, കാൽവരി കുരിശിനേക്കാളും വലിയ കുരിശിൽ നിന്നും ഇറങ്ങാനോ ഇറക്കാനോ സഭാ നേതൃത്വത്തിന് ഈ നിമിഷം വരെ സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല. പിന്നെ എന്തിനീ അധര വ്യായാമം ???.
അസൂയ പെട്ടിട്ടു
കാര്യമില്ല
ഒരു വീഡിയോക്ക് എത്ര കിട്ടും
Well said
ഏറ്റവും നല്ലകാര്യമാണ് അത്, അതിരൂപതയെ സ്വതന്ത്രമാക്കുക എന്നത്.
ഇരുകൂട്ടരും പരസ്പരം ചെളിവാരി എറിഞ്ഞു കഴിഞ്ഞുകൂടുന്നത് നല്ലതല്ല.
ഭൂമി കുംഭകോണ കേസിൽ സുപ്രിം കോടതിയിൽ നിന്നും വിചാരണ നേരിടണമെ വിധി സംബാധിച്ചതു മേജർ ആലഞ്ചേരിയാണ് ഇന്ന് ഈ നിമിഷം വരെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ വെള്ളപൂശാനും, വിശുദ്ധനായ് പ്രഖ്യാപിക്കാനും സഭാ അസംബ്ലിയിൽ കൽദായ കൂതറകളുടെ നീക്കമുണ്ടായപ്പോൾ അതിനെതിരെ ശക്തമായ് പ്രതിക്ഷേധിച്ചു കൊണ്ടാണ് എറണാകുളം അതിരൂപത പ്രതിനിധികൾ പ്രതികരിച്ചത്. അങ്ങിനെ അസംബ്ലിയുടെ ചിലവിൽ മേജറിനെ അലക്കി വെളുപ്പിക്കാനും, രൂപ കൂട്ടിൽ പ്രതിഷ്ടിക്കാനും പറ്റില്ലെന്നു തന്നെ പറഞ്ഞു ആ രൂപകൂട് ഇപ്പോഴും അവിടെ അനാഥമായ് കിടപ്പുണ്ട്. കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ വച്ചു ഭാരതത്തിലെ സഭാ ന്യൂൺഷ്യോ മേജറിൻ്റെ അരപ്പട്ടയും ,ചെങ്കോലും, സിംഹാസനവും തിരികെ വാങ്ങി കൊണ്ട് എമിരിറ്റ സായ് തീർന്ന അന്ന്, കാൽവരി കുരിശിനേക്കാളും വലിയ കുരിശിൽ നിന്നും ഇറങ്ങാനോ ഇറക്കാനോ സഭാ നേതൃത്വത്തിന് ഈ നിമിഷം വരെ സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല. പിന്നെ എന്തിനീ അധര വ്യായാമം ???.
ഈ പരിപാടി ഒന്ന് നിർത്താമോ. കേട്ടു മടുത്തു
വിമതർക്ക് നേതൃത്വം നൽകുന്ന കേരളത്തിന് പുറത്തുള്ള ആ മെത്രാന്റെ പേര് പറഞ്ഞു കൂടെ
Idanjathanthram
Chumma pode
Stop your wrong statements......
😂😅😊
Alengerry syinede group game.
vimathen ethra valya allayalum vendilla purathukalayan randamathonnu alochikkaruthu
പ്രാതാ യ്യോളി.