ഈ കൊച്ചച്ചന് എന്താണ് അനുസരണ, വിശുദ്ധ കുർബാന, സഭ ഇവ ഒന്നും സെമിനാരിയിൽ നിന്നും മനസ്സിലാക്കിയിട്ടില്ല. വേണ്ട നടപടികൾ ഇപ്പോഴേ എടുത്തില്ലാ എങ്കിൽ ഭാവിയിൽ ഇങ്ങനെ ഉള്ളവർ സഭയ്ക്ക് തലവേദനയാകും.
ഇവിടെ ന്യൂസ് ചെയ്യുന്നവരും കമന്റ് എഴുതുന്നവരും അതിരൂപതയിലെ ground reality മനസിലാകാതെ ആണ് സംസാരിക്കുന്നതു. ഞാൻ ഈ അതിരൂപതക്കാരൻ അല്ല. വളരെ വിഷമം ഉണ്ട് ഈ ദൈവജനത്തോട് മേലധികാരികൾ ചെയുന്നത്. എനിക്ക് ഒരു ചോദ്യമേ ഉള്ളു നമ്മളുടെ മെത്തേന്മാരോട്? ഈ സിനോട് കുർബാന അടിച്ചേല്പിക്കുന്നത് കൊണ്ട് എന്ത് നേടി? എത്ര ആത്മാകളെ ഈശോയിക്കു നേടികൊടുത്തു. ഒന്ന് പറയാമോ. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും അടിപിടിക്കുമ്പോൾ അവിടെ ഒന്നും ഈശോ ഇല്ല എന്ന് നാം മനസിലാക്കണം.
ഏതാണ്ട് 10 വർഷം സെമിനാരിയിൽ പഠിച്ചു പുരോഹിതനായിട്ട് ഇവന് എത്ര മാത്രം ദൈവസ്നേഹം ഉണ്ട്? അതിലുപരി, കഷ്ടം ഇടവക ജനമേ? ശത്രുവിനെ സ്നേഹിച്ചോ, അഹങ്കാരിയെ വെച്ച് പൊറുപ്പിക്കരുത്.
തല തിരിഞ്ഞത് അസി. വികാരിയ്ക്കല്ല ബ്രോ തല തിരിഞ്ഞ കുർബാനയ്ക്ക് വേണ്ടി ആഗ്രഹിക്കുന്ന വികാരിയ്ക്കാണ് . തിരിയണം തിരിയ്ക്ക്ണം എന്ന ജ്വരം തലയ്ക്ക പിടിച്ചിരിക്കുന്നതു കൊണ്ട് ആരുടെ തലയാണ് തിരിഞ്ഞിരിക്കുന്നത് യെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് സഹോദരാ. സത്യം ജയിക്കും അൽപ്പം വൈകിയായാലും.
തല തിരിഞ്ഞ കുർബാനയ്ക്ക ശ്രമിക്കുന്നവരാണ് സുഹൃത്തേ ചെകുത്താൻ priests... താങ്കൾ എറഞ്ഞാകുളം അങ്കമാലി അതിരൂപതാക്കാരനാണോ ? എങ്കിൽ ഒന്ന് ചോദിച്ചോട്ടെ താങ്കൾ ഇത്രയും കാലം അർപ്പിച്ചത് തല തിരിഞ്ഞ ബലിയായിരുന്നോ. ഇവിടത്തെ വിശ്വാസികൾ മുഴുവനും ഇക്കാലമത്രയും പങ്കെടുത്തത് ചെകുത്താൻ കുർബാനയിലായിരുന്നോ ?
ക്രിസ്തുവിൻ്റെ കാലഘട്ടത്തിലെ സിനഡ് ആയിരുന്നു ക്രിസ്തുവിനെ ക്രൂശിക്കുവാൻ ഏൽപ്പിച്ചു കൊടുത്തത്. അന്നത്തെ യഹൂദ പ്രമാണിമാരും പുരോഹിത പ്രമാണിമാരും കൂടിയാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. അത് തന്നെ ഇപ്പോൾ കേരള സഭയിലും നടക്കുന്നു.
that father shown on his family back ground
അവിടെ ആരോഗ്യമുള്ള വിശ്വാസികൾ ഉണ്ടായിരുന്നില്ലേ😮 ആ കൊച്ചച്ചനെ തലോടാൻ വിശ്വാസികൾ ആരുമുണ്ടായിരുന്നില്ലേ, കൊച്ചച്ചൻ പിറന്ന ഭവനം എത്ര മനോഹരം😮
വിമത ജ്യേഷ്ഠ സഹോദരന്മാരുടെ ട്രെയിനിംഗ് ആണ്. എന്തായാലും അസി.വികാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.
അവനെ അറഭ്യയിലേക്ക് ആട് മേക്കാൻ അയക്കണം. അപ്പോഴേ അവനൊക്കെ പഠിക്കു......... 👍👍👍
ഒറ്റുകാശിന്റെ തിളക്കം കണ്ട് കൊച്ചന്റെ കണ്ണു മഞ്ഞളിച്ചു പോയി. 😂
വിമതർക്കെതിരെ കർശന നടപടി സ്വീകരിച്ചേ മതിയാകൂ. ആ പിശാച്ചു ബാധിതനെ വിശ്വാസികൾ അപ്പോൾ തന്നെ കൈകാര്യം ചെയേണ്ടതായിരുന്നു.
Correct 💯
Please start saying St Micheal prayer before and after mass in every church in ekm angamaly.
ഒരു യൂദാസ് സഹവിക്രി അവനാണ് വിമതൻ 😸 😂 👌 😍
ഏതു പേലിയടിപ്പറമ്പനായാലും വിശുദ്ധ കുർബാന അലങ്കോലപ്പെടത്തിയാൽ......
ALL THIS IS SHAME FOR EVERY CHRISTIAN NO MATTER RICH OR POOR
വീട്ട് പേരിനോട് നീതി പുലർ ത്തുന്ന സ്വഭാവം അസ്സൽ പിഴച്ചവൻ
ദൈവവിളി ഇല്ലാത്ത തല തിരിഞ്ഞ മക്കളെ സെമിനാരിയിൽ വീട്ടാൽ ഇതുപോലെ ആകും 😂
ഈ കൊച്ചച്ചന് എന്താണ് അനുസരണ, വിശുദ്ധ കുർബാന, സഭ ഇവ ഒന്നും സെമിനാരിയിൽ നിന്നും മനസ്സിലാക്കിയിട്ടില്ല. വേണ്ട നടപടികൾ ഇപ്പോഴേ എടുത്തില്ലാ എങ്കിൽ ഭാവിയിൽ ഇങ്ങനെ ഉള്ളവർ സഭയ്ക്ക് തലവേദനയാകും.
Does he know anything about "THE HOLY MASS"even after so many years of his Seminary life?
രൂപതക്കു അതിനുള്ള നട്ടെല്ലില്ല
ഇപ്പോൾ ബോസ്കോ പിതാവിന് നട്ടെല്ലുണ്ട്. അതുകൊണ്ട് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകും.
Congrats.,.. Fr jef👍👍👍👍
a vanae pidichu nalla potteeru kodukkanam
poto ettathu nannai achan ano panny ano
ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല നമ്മുടെ അധികാരികള്‍. എല്ലാം ക്ഷമിക്കണം എന്ന് നമ്മോടു പറയുന്ന സര്‍ക്കുലര്‍ ഉടനെ എത്തും
Everything is almost over we will get
synod mass ,we can pray for that
മലങ്കാരക്കാരന് ഈ സഭയിൽ എന്താ കാര്യം എത്ര കിട്ടി
ഇവിടെ ന്യൂസ് ചെയ്യുന്നവരും കമന്റ് എഴുതുന്നവരും അതിരൂപതയിലെ ground reality മനസിലാകാതെ ആണ് സംസാരിക്കുന്നതു. ഞാൻ ഈ അതിരൂപതക്കാരൻ അല്ല. വളരെ വിഷമം ഉണ്ട് ഈ ദൈവജനത്തോട് മേലധികാരികൾ ചെയുന്നത്. എനിക്ക് ഒരു ചോദ്യമേ ഉള്ളു നമ്മളുടെ മെത്തേന്മാരോട്?
ഈ സിനോട് കുർബാന അടിച്ചേല്പിക്കുന്നത് കൊണ്ട് എന്ത് നേടി? എത്ര ആത്മാകളെ ഈശോയിക്കു നേടികൊടുത്തു. ഒന്ന് പറയാമോ. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും അടിപിടിക്കുമ്പോൾ അവിടെ ഒന്നും ഈശോ ഇല്ല എന്ന് നാം മനസിലാക്കണം.
ഇവനെ പറഞ്ഞ് വീട്ടീ വിട്
ഇയാൾക്ക് എന്തിന്റെ കേടാ
nadannathae allae paranjollu nattu karkudi ariyattu
Why the authority is unable to take action. It is shameful
ഇപ്പോള്‍ വരുന്നവര്‍ ഒക്കെ goons ആണെന്ന് തോന്നുന്നു
Iyal.kure.masamgalkumunpu..mookkannur.asistant.asyirunnille..enthoru.maranam.sabhanethrutwam.iyalkethire.nadapady.edukkanam.o.k.thank.you.
❤❤
ഏതാണ്ട് 10 വർഷം സെമിനാരിയിൽ പഠിച്ചു പുരോഹിതനായിട്ട് ഇവന് എത്ര മാത്രം ദൈവസ്നേഹം ഉണ്ട്? അതിലുപരി, കഷ്ടം ഇടവക ജനമേ? ശത്രുവിനെ
സ്നേഹിച്ചോ, അഹങ്കാരിയെ വെച്ച് പൊറുപ്പിക്കരുത്.
Evarayokke Aaru vaidikarakki?
Action edukkum action edukkum ennu parayan thudangiyttu varshongalolam aayi . Pakshe aarudeyum melyl action ithuvare edthitilla.othukali aano atho pedi aano. Dhairyavum sbha snehiyum aaya pithakkanmar aarum ille .
Your words are not clear.....
technical error. will rectify. thanks
@@malankara_Tvകൊഞ്ഞ
മകൻ പരസ്യമായി തല്ലിയാൽ അപ്പൻ എന്തെങ്കിലും ചെയ്യുമോ
Sahodhara ithinoru theerumaanam undaakille
സുഖം ,സബത്ത് ,അതികaരം സ്ഥനമാനം സുഖം ഇതാണ് കാരണം
Tan uudasanu pinanariyude kkoode
Avante assnam thakakanamirunoo but annayee arum ellaloo
E, father, fatheralla, enareyathallekonu, kadalelthalluka,
Where is Jesus Christ.
DONOT PLAY TWO SIDES.
NOW U R WITH SYNOD.
ONE WEEK BK U GAVE AMBROSINO RITE BREAKING 😂😂😂STMT 😂 COMING FOR EKM DIOCESE
മലങ്കരയെ കൽദായർ ഏല്പിച്ച പണി നല്ലപോലെ ചെയ്യുന്നുണ്ടല്ലോ, കറക്റ്റ് ആയി കാശും കിട്ടുന്നുണ്ടല്ലോ അല്ലേ 😅😅😅😅
Pinarayiku nakkikodukkynnavan
താങ്കൾ ക്കുണ്ടായനഷ്ട്ടം എത്ര.... ലാഭം എത്ര.. കർത്താവിനു മിച്ചം കിട്ടിയത് എത്ര....
😅😅😅😅😅😅😅
അയാളെ കുറ്റം പറയേണ്ട, സെമിനാരിയിൽ പഠിപ്പിച്ചത് അയാൾ ചെയ്യുന്നു 😂
കുടുംബത്തിൽ പഠിച്ചത് ആയിരിക്കും.. ചൊട്ടയിലെ ശീലം ചുടല വരെ....
അവനെയല്ലാതെ അവന്റെ അപ്പനെ പറയാൻ പറ്റുമോ?
അവനെ വൈദിക സ്ഥാനത്തുനിന്നും നീക്കുക
ഇടവക ജനങ്ങൾ എന്ത് പറയുന്നു
ഇടവക വിശ്വാസികൾക്ക് കൽദായ കുർബാനയും വേണ്ടാ സർക്കുലറും വേണ്ടാ
Your language shows your culture, dude. It's for people like you that Christ said, "Let him who has not sinned cast the first stone."
CONGRATULATIONS
HE DID VERY WELL😊
poda erangi
nee aarada ithu paayaan
Nee angine kshamichchu padikkoo....
സഹ വികാരിയോട് ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞ് സമാധാനത്തോടെ പറഞ്ഞു വിടുക.ആ പാവത്തിനെതിരെ ഒരു നടപടിയും എടുക്കരുത്.
ഒരു പുരസ്കാരം കൂടി കൊടുക്കാം..
Demons dare where angels fear.
I WILL NOT WATCH U
തല തിരിഞ്ഞത് അസി. വികാരിയ്ക്കല്ല ബ്രോ തല തിരിഞ്ഞ കുർബാനയ്ക്ക് വേണ്ടി ആഗ്രഹിക്കുന്ന വികാരിയ്ക്കാണ് . തിരിയണം തിരിയ്ക്ക്ണം എന്ന ജ്വരം തലയ്ക്ക പിടിച്ചിരിക്കുന്നതു കൊണ്ട് ആരുടെ തലയാണ് തിരിഞ്ഞിരിക്കുന്നത് യെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് സഹോദരാ. സത്യം ജയിക്കും അൽപ്പം വൈകിയായാലും.
Asst vicar is saitan priest....!
Oh , Namichu
തിന്‍മയെ നന്‍മയെന്നും നന്‍മയെ തിന്‍മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്‌ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്‌പായും കയ്‌പിനെ മധുരമായും കരുതുന്നവനു ദുരിതം!
തന്നെത്തന്നെ ജ്‌ഞാനിയെന്നും സൂക്‌ഷ്‌മബുദ്‌ധിയെന്നും കരുതുന്നവനു ദുരിതം!
ഏശയ്യാ 5 : 20-21
തല തിരിഞ്ഞ കുർബാനയ്ക്ക ശ്രമിക്കുന്നവരാണ് സുഹൃത്തേ ചെകുത്താൻ priests... താങ്കൾ എറഞ്ഞാകുളം അങ്കമാലി അതിരൂപതാക്കാരനാണോ ? എങ്കിൽ ഒന്ന് ചോദിച്ചോട്ടെ താങ്കൾ ഇത്രയും കാലം അർപ്പിച്ചത് തല തിരിഞ്ഞ ബലിയായിരുന്നോ. ഇവിടത്തെ വിശ്വാസികൾ മുഴുവനും ഇക്കാലമത്രയും പങ്കെടുത്തത് ചെകുത്താൻ കുർബാനയിലായിരുന്നോ ?
Very bad , young priest doing this between mass how will we give respect to priest?
ക്രിസ്തുവിൻ്റെ കാലഘട്ടത്തിലെ സിനഡ് ആയിരുന്നു ക്രിസ്തുവിനെ ക്രൂശിക്കുവാൻ ഏൽപ്പിച്ചു കൊടുത്തത്. അന്നത്തെ യഹൂദ പ്രമാണിമാരും പുരോഹിത പ്രമാണിമാരും കൂടിയാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. അത് തന്നെ ഇപ്പോൾ കേരള സഭയിലും നടക്കുന്നു.