സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് വർഷങ്ങൾക്കു മുമ്പ് അറിയാവുന്ന കാര്യം ഇന്ന് കെ ടി ജലീൽ നിയമസഭയിൽ പറഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 532

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 8 ชั่วโมงที่ผ่านมา +2

    ചേട്ടന്റെ talk അടിപൊളി. അവസാനം ഭാഗം എനിക്ക് ഇഷ്ടമായി. ചേട്ടനെയും ഇഷ്ടായി. ഞാൻ ഇവരുടെ ഇംഗ്ലീഷ് കവിത കൾ പഠിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സാഹിത്യ കാരിയാണ്.

  • @aneyrose5536
    @aneyrose5536 หลายเดือนก่อน +50

    പവിത്രമായി ചെയേണ്ടത് വികലമായി ചെയ്താൽ മാധവിക്കുട്ടിയുടെ അനുഭവം ഉണ്ടാകും. പ്രേമം കാമമാകാതിരിക്കാൻ ശ്രദ്ധിക്കുക..

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +6

      💞💞💞❤️ കറക്റ്റ്🌹

    • @akash-ss5oy
      @akash-ss5oy หลายเดือนก่อน +5

      Avar അയാളുടെ ezhuthineyaan പ്രണയിച്ചത്..അതയാളുടെ സൃഷ്ടിയല്ല എന്നവർ വൈകിയാനറിഞ്ഞത്

    • @seenamsreyas
      @seenamsreyas 24 วันที่ผ่านมา

      എല്ലാ പ്രേമവും കാമമാണ് കാമത്തി ൻറെ ഉദ്ദേശം ആകട്ടെ പ്രത്യുൽപാദനവും അതായത് ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പ്

    • @Sooryavamshai687
      @Sooryavamshai687 12 วันที่ผ่านมา

      കവയത്രിയെ അല്ല,സമൂഹത്തിൽ നല്ല നിലയിൽ ഉയർന്നു നിൽക്കുന്ന ഹിന്ദുവിനെ മതം മാറ്റിയാലാണ് കാശ്, മതപരിവർത്തനം, പച്ച മലയാളം പറഞ്ഞാൽ

  • @iqkunju6223
    @iqkunju6223 11 วันที่ผ่านมา +4

    അമ്മയായ ഒരു നല്ല സ്ത്രീയെ ഇങ്ങനെ ആക്ഷേപിക്കരുത്. അവർക്ക് ഒരു കുടുംബവും മക്കളും കൊച്ചുമക്കളും ഉണ്ട് എന്നറിയുക.. ജീവനോടെ കീറിമുറിക്കുന്നത് എത്ര വേദന ഉളവാക്കുന്നതാകും അത്രയും കഠിനമാണ് ഇത്..

  • @vanajavanaja5534
    @vanajavanaja5534 หลายเดือนก่อน +104

    ഒരു കവയിത്രിയെ മതം മാറ്റിയതിന് വിദേശത്ത് നിന്ന് കോടികൾ വരുത്തിയത് പറയാൻ മറന്നതാണോ..അതോ. മനപൂർവ്വം ഒഴിവാക്കിയതോ

    • @ashrafcp8605
      @ashrafcp8605 หลายเดือนก่อน

      വിദേശത്ത് നിന്ന് ഫണ്ട് കോടാന കോടി വരുത്തുന്നത് .സംഘി. കാസ തീവ്രവാദികൾ ആണ് അമേരിക്കയിൽ നിന്ന് വരെ അറബ് രാജ്യങ്ങളിൽ ഉള്ള മുസ്ലിം വിരുദ്ധ സംഘി നാറി കൽ ഇന്ത്യയിലെ മുസ്ലിം വിരുദ്ധ പ്രവർത്തനത്തിന് കോടാന കോടികൾ ഫണ്ട് ചെയുന്നു എല്ലാവർക്കും അറിയാം അതുപോലെ കാസ തീവ്രവാദികൾക്ക് ക്രിസ്ത്യൻ രാഷ്ട്രങ്ങളിൽ നിന്ന് മുസ്ലിം വിരുദ്ധ മത പരിവർത്തനം നടത്താനും കോടികൾ വരുന്നു എന്നാണ് ഊഹം .പിന്നെ നി സംഘി ആണോ കമല സുരയ്യ മതം മാറി എത്രയോ മുസ്ലിങ്ങൾ ഹിന്ദു.മതത്തിൽ ചേർന്ന് ക്രിസ്തു മതത്തിൽ ചേർന്ന് അത് എന്ത് തെറ്റ് ലോക പ്രശസ്ത രായ എത്രയോ ആളുകൾ അമേരിക്കയിൽ.യുകെയിൽ മുസ്ലിം മതം സ്വീകരിച്ചു ഒരു ചൊറിച്ചില്ലും ഇല്ല ഇന്തിയിൽ ആണ് മുസ്ലിൽ അയാൽ കുരു പൊട്ടുക സ്വാഭാവികം അത് മുസ്ലിങ്ങൾ മറ്റു മതത്തിൽ ചേർന്നാൽ ഒരു കുരുവും പൊട്ടില്ല മുസ്ലിങ്ങൾക്ക് അത് വിഷയവും ഇല്ല മതം ആരു മാറി യാലും

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +8

      ❤️❤️❤️❤️ ഒഴിവാക്കിയതാണ്. അത് സത്യമാണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല🌹 ക്ഷമിക്കുക🙏

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน +12

      😂😂😂 അത് കലക്കി.... സമാധാനത്തിൻ്റെ വെള്ളരിപ്രാവായ താങ്കൾക്ക് ഈ വർഷത്തെ പൂച്ചെണ്ട് തന്നെ തരണം ...😂😂😂

    • @prasadpk8444
      @prasadpk8444 หลายเดือนก่อน

      😂😂😂​@@ashokgopinathannairgopinat1451

    • @unu323105
      @unu323105 หลายเดือนก่อน +2

      😂😂😂😂😂😂

  • @sree1968
    @sree1968 หลายเดือนก่อน +30

    അവർ കുറച്ചു exentric ആണ്. പലതും അവരുടെ ഭാവന യിൽ കാണുന്നതാണ് വിളിച്ചു പറയുന്നത്. വെറും സാധു സ്ത്രീയാണ്. സമദാനിയുടെ കാര്യം കേട്ടിട്ടുണ്ട്. അടുപ്പം ഉണ്ടായിരുന്നിരിക്കാം. അവരുടെ പേർസനൽ കാര്യം. ഇത്രയും നല്ലൊരു കഥാകാരിയെ ഇങ്ങനെ അപമാനി ക്കരുതായിരുന്നു

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞❤️💞💞💞

  • @sudhagovindan2738
    @sudhagovindan2738 หลายเดือนก่อน +24

    അന്തര്‍ജനം alledo നായർ ആണ് എന്റെ വീടിന് അടുത്താണ് നാലപ്പാട്ട് വീട് ഈ paranjathra മോശമല്ല അവര്‍ അവർക്ക് sughamillayirunnu ചികിത്സക്കായി കൊച്ചിയില്‍ thamasichathanu കടുത്ത പ്രമേഹം ആയിരുന്നു കാഴ്ച പോലും ഉണ്ടായിരുന്നില്ല madham മാറിയത് സെക്സ് നു ആയിരുന്നില്ല എല്ലാം നിങ്ങളുടെ ഭാവനയാണ് പരമ സാധു ആയിരുന്നു കാപട്യ millaatha സ്ത്രീ ആയിരുന്നു അവര്‍

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️💞❤️💞

    • @MuhammadSalim-s3e
      @MuhammadSalim-s3e 14 วันที่ผ่านมา +1

      .ഇവർ നല്ല ഒരു നായർ തറവാട്ടിൽ ജനിച്ചു ,അമ്മാവൻ ലോകസാഹിത്യകാരൻ നാലപ്പാട്ട് നാരായണ മേനോൻ ,അമ്മ പ്രശക്ത കവയത്രി ബാലാമണിയമ്മ ,അങ്ങനെ ജന്മനാ സാഹിത്യ വാസന ഉണ്ടായി .അങ്ങനെ കുറച്ച് കൃതികൾ എഴുതി . സുഖമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു . എന്നാൽ ഇവർ രതിസുഖം തേടി നടന്നു . രതിസുഖം ആയിരുന്നു അവരുടെ weakness .

  • @anilmelveettil4703
    @anilmelveettil4703 หลายเดือนก่อน +11

    ആക്ടർ Sreevidya ആ charactor ചെയ്യാൻ വളരെ apt ആയിരുന്നു.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@anilmelveettil4703 ❤️❤️💞❤️

  • @susanpalathra7646
    @susanpalathra7646 หลายเดือนก่อน +34

    പ്രേമമല്ല, കാമം മാത്രം

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️❤️💞 ശരി

  • @yemjey2749
    @yemjey2749 หลายเดือนก่อน +28

    കാമം മൂത്ത് വല്ലൊൻ്റെയും കൂടെ പോയാൽ ഇങ്ങനെയിരിക്കും...😂

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@yemjey2749 💞💞❤️💞❤️

  • @raghavankvr9753
    @raghavankvr9753 หลายเดือนก่อน +14

    ചില അപ്രിയ സത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      💞❤️💞❤️💞 100% ശരിയാണ് 🌹 താങ്ക്യൂ

    • @Hitman-055
      @Hitman-055 หลายเดือนก่อน +2

      മാധവികുട്ടിക്ക് തെറ്റില്ല. സമദാനി തെറ്റില്ല ,വീഡിയോ ചെയ്തവർക്ക് തെറ്റില്ല , ഇതു കണ്ടവർ എല്ലാം തെറ്റുകാർ😂😂😂

  • @ShajiMC-bc8uj
    @ShajiMC-bc8uj หลายเดือนก่อน +17

    ബന്ധങ്ങളുടെ ബന്ധനങ്ങളാൽ തളച്ചിടാനാവില്ല പ്രണയവും സെക്സ്യം മനോഹരമായൊരു വീഡിയോ
    എല്ലാ വിഷയവും നിലവാരത്തോടകൂടി അവതരിപ്പിച്ചു❤❤❤❤❤

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +3

      💞💞💞❤️ വളരെ സന്തോഷം താങ്കളുടെ നല്ല വാക്കുകൾക്ക്🌹🌹😍😍

  • @stephennedumpilli8059
    @stephennedumpilli8059 หลายเดือนก่อน +46

    പ്രായം നല്ലത് പോലെ ഉണ്ടായൊരുന്നെങ്കിലും മധുര പതിനേഴു ആയിരുന്നു മനസ്സ് അതിന്റെ അവസാനം അനുഭവിച്ചു

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +6

      ❤️❤️❤️❤️❤️💞 കറക്റ്റ്

    • @thankammafrancis8417
      @thankammafrancis8417 หลายเดือนก่อน +1

      Correct

  • @anoopprabhakar4856
    @anoopprabhakar4856 หลายเดือนก่อน +9

    Samadhani is a man who is promoting Pakistani and Saudi religious ideology.He is avery educated and rich person as well .He is also an influential person.Hence it is difficult to show his "dark side".😮

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +3

      💞💞💞💞❤️

    • @MuhammadSalim-s3e
      @MuhammadSalim-s3e 14 วันที่ผ่านมา +1

      100%സത്യം

    • @juststarvlog.
      @juststarvlog.  14 วันที่ผ่านมา +1

      @MuhammadSalim-s3e 💞❤️❤️ താങ്ക്യൂ

  • @sumithas5834
    @sumithas5834 หลายเดือนก่อน +8

    സന്തോഷ്‌ sir ഇത് കാണുന്നെങ്കിൽ തീർച്ച ആയും പ്രതികരിക്കണം

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      👍👍👍👍e👍👍e❤️

  • @kocheekkaranahmed1642
    @kocheekkaranahmed1642 2 วันที่ผ่านมา +1

    കേൾക്കാൻ രസമുണ്ട്.
    കുറച്ചും കൂടെ ആകണം.
    നിൻ്റെ കണ്ണട മറ്റാരുടേതാണ്,ആർക്കും മനസ്സിലാകും.

    • @juststarvlog.
      @juststarvlog.  2 วันที่ผ่านมา +1

      😄😄😄w😄😄👍👍💞

  • @georgeayichanparambil4291
    @georgeayichanparambil4291 หลายเดือนก่อน +16

    ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ഈ ഭൂമിയിൽ ഇല്ല❤❤ പക്ഷേ പല വ്യക്തികളെയും❤ചതിക്കുക❤കാര്യം സാധിക്കുക❤❤ചതി❤ മറ്റുള്ളവരെ വേദനിപ്പിക്കുക❤ അത് പുരുഷൻ്റെ ഏറ്റവും വലിയ ബലഹീനതയാണ്❤

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@georgeayichanparambil4291 👍👍👍eee👍💞💞💞💞❤️❤️❤️

  • @salimkh2237
    @salimkh2237 หลายเดือนก่อน +19

    മരിച്ച് പോയൊരു മഹതിയെ കുറിച്ച് പറയുന്ന അപവാദത്തിന് പിതൃശൂനൃത യെന്നും പറയാം.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน +4

      ചെയ്തതൊന്നും കുഴപ്പമില്ല... പറയുന്നത് കുഴപ്പം.... ഉളുപ്പ് വേണം😂😂😂

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️❤️❤️ നിയമസഭയിൽ പോൽ ഇന്നലെ ചർച്ച ചെയ്തതാണ് 🌹

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ​@@ashokgopinathannairgopinat1451💞💞❤️

    • @VinodT-ig4mp
      @VinodT-ig4mp หลายเดือนก่อน +1

      മഹതി എന്നൊക്കെ പറയുമ്പോൾ എല്ലാവരും അംഗീകരിക്കേണ്ടേ?

    • @MuhammadSalim-s3e
      @MuhammadSalim-s3e 14 วันที่ผ่านมา

      നല്ല ഒരു നായർ തറവാട്ടിൽ ജനിച്ചു ,അമ്മാവൻ ലോകസാഹിത്യകാരൻ നാലപ്പാട്ട് നാരായണ മേനോൻ ,അമ്മ പ്രശക്ത കവയത്രി ബാലാമണിയമ്മ ,അങ്ങനെ ജന്മനാ സാഹിത്യ വാസന ഉണ്ടായി .അങ്ങനെ കുറച്ച് കൃതികൾ എഴുതി . സുഖമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു . എന്നാൽ ഇവർ രതിസുഖം തേടി നടന്നു . രതിസുഖം ആയിരുന്നു അവരുടെ weakness .

  • @GeorgeAL-vy3ry
    @GeorgeAL-vy3ry หลายเดือนก่อน +12

    മോശം മോശം നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കാ തിരുനാള് ഒള്ള ദൂഷ്യം മനസ്സിലാക്കണം

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      💞💞💞❤️🙏 ശരിയാണ് 🌹

  • @sasidharannair.ggopalakris1897
    @sasidharannair.ggopalakris1897 6 วันที่ผ่านมา +1

    മാധവികുട്ടിയുടെ കൃതികൾ വായിക്കുക

  • @indirak8897
    @indirak8897 หลายเดือนก่อน +46

    എനിക്ക് അവരുടെ വിവരമില്ലാത്ത പ്രേമംഇഷ്ടമല്ല

    • @mollymathew8236
      @mollymathew8236 หลายเดือนก่อน +5

      എനിക്ക് അവരുടെ അതിശയോക്തി പരമായ വർണ്ണനകൾ ഇഷ്ടമല്ല ;

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +3

      💞💞💞❤️ ഓരോരുത്തർക്കും ഓരോ ഇഷ്ടം🙏

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      🙏🙏

    • @noorjahannoorji1836
      @noorjahannoorji1836 หลายเดือนก่อน

      Marichu mannadinju ellumathram ayi theernna avarude cheenja kadhakal ippozhum vitt kashakkunna samooham 😂

    • @mollymathew8236
      @mollymathew8236 หลายเดือนก่อน +1

      @@noorjahannoorji1836
      സമൂഹം ഓർക്കുന്നുണ്ടല്ലോ...
      മുഹമദ് nte ചീഞ്ഞ കഥകൾ അല്ലേ ഇപോൾ സോഷ്യൽ മീഡിയ മുഴുവൻ ...
      അത് പടർത്താൻ അല്ലേ ,മൂന്ന് വയസായ കുഞ്ഞുങ്ങളെ പോലും ചാക്കിൽ കയറ്റി , നേരം വെളുക്കുന്നത്തിന് മുൻപേ , മദ്റസയിൽ വിടുന്നത് ?

  • @meenapt9254
    @meenapt9254 หลายเดือนก่อน +8

    i. ഒന്നു നിറുത്തിപ്പോടോ മാധവികുട്ടിക്കു തുല്യം മറ്റൊരാളില്ല ആ പ്രതിഭയ്ക്കു മുൻപിൽ തൊഴുതു നിൽക്കുന്നു യഥാർത്ഥ കഥാകാരി അധികം വർത്താനിക്കണ്ട

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞

  • @josephkakkanatt8227
    @josephkakkanatt8227 19 วันที่ผ่านมา

    Valuable information

  • @akash-ss5oy
    @akash-ss5oy หลายเดือนก่อน +26

    ആമിയാവാൻ പറ്റിയ നടി പാർവതി തിരുവോത്ത് ആയിരുന്നു

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +4

      💞💞💞💞❤️ കറക്റ്റ്

  • @susanpalathra7646
    @susanpalathra7646 หลายเดือนก่อน +15

    ഒരു വലിയ സാഹിത്യകാരൻ മാധവിക്കുട്ടിയുമായുള്ള ഒരു രാത്രി ബന്ധം പറഞ്ഞുകേട്ടിട്ട് മാധവിക്കുട്ടിയേയും ഒപ്പം ആ സാഹിത്യകാരനെയും വെറുത്തുപോയി. അത്രമാത്രം ചീഞ്ഞബന്ധം.
    അവരുടെ ' എൻ്റെ കഥ' ഒഴിച്ചുള്ള കൃതികൾ ഇഷ്ടമാണ്. ചെറുകഥകളിൽ ചിലത് ഒരുപാടൊരുപാടിഷ്ടമാണ്. സ്വഭാവശുദ്ധിയില്ലാത്ത. എന്നാൽ അതിമനോഹരമായി എഴുതുന്ന ഇന്ത്യയിലെ എണ്ണം പറഞ്ഞ സാഹിത്യകാരി.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +3

      @@susanpalathra7646 👍👍👍👍👍👍👍👍💞

    • @nila7860
      @nila7860 หลายเดือนก่อน +2

      അതേത് സാഹിത്യകാരൻ?

    • @remarethi7883
      @remarethi7883 หลายเดือนก่อน +2

      അഴിക്കോട് മാഷ് ആണോ?

  • @അശ്വയാത്ര
    @അശ്വയാത്ര 9 วันที่ผ่านมา +1

    ഒരാളെ പറയുമ്പോൾ അവരുടെ പോസിറ്റീവായി പറയുന്നതാണ്. നല്ലത്.
    നെഗറ്റീവ് പറഞ്ഞാലും പോസിറ്റീവ് ആയി പറയുക..
    മാധവിക്കുട്ടി / കമലസുരയ്യ വളരെ ഉയർന്ന തലത്തിൽ ചിന്തിക്കുന്നയാളാണ്.

  • @priyeshat2170
    @priyeshat2170 หลายเดือนก่อน +2

    Good video❤

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞❤️💞👍❤️❤️💞

  • @TOM_GMR_100K
    @TOM_GMR_100K 2 วันที่ผ่านมา

    പാപo ചെയ്യാത്തവർ കല്ലെറിയട്ടെ....

  • @thanveer.s8333
    @thanveer.s8333 หลายเดือนก่อน +6

    മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ നടത്തുന്ന മാപ്ളകളുടെ ഒളിഞ്ഞുനോട്ടം

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞❤️❤️❤️💞💞

  • @girijadevi3869
    @girijadevi3869 หลายเดือนก่อน +29

    പത്ര പ്രവർത്തകൻ അല്ല. അത് അന്തരിച്ച പ്രശസ്തയായ പത്ര പ്രവർത്തകയായ ശ്രീമതി ലീലാമേനോൻ ആയിരുന്നു. അല്ലേ?

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +4

      ❤️💞❤️💞❤️ അല്ല ശശികുമാർ. ലീല മേനോനും ഈ സത്യങ്ങളെല്ലാം അറിയാം 👍

    • @girijadevi3869
      @girijadevi3869 หลายเดือนก่อน

      ​@@juststarvlog.ശരി.

    • @sobhabinoy3380
      @sobhabinoy3380 หลายเดือนก่อน +1

      @@juststarvlog.Leela Menon even wrote about it. Later days Leela Menon stayed and spent days with Madhavikkutti. They were close friends and associates

    • @girijadevi3869
      @girijadevi3869 หลายเดือนก่อน +1

      @@sobhabinoy3380 Yes, really 🌹

  • @valsammageorge9482
    @valsammageorge9482 หลายเดือนก่อน +5

    മരിച്ച് പോയവരെ പ്പറ്റി പറയാതിരിക്കുക. കുറ്റം പറയുന്നവർ ആരും പുണ്യവാന്മാർ അല്ല.

    • @appua5137
      @appua5137 หลายเดือนก่อน

      Sathyam

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@valsammageorge9482 💞❤️💞❤️💞❤️

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@appua5137 ❤️❤️❤️❤️💞

  • @AzeezMathath
    @AzeezMathath หลายเดือนก่อน +7

    ഞാൻ വായിച്ച തോർക്കുന്നു, സംതൃപ്തി യോടെ ഭോഗി ക്കപ്പെട്ട ഉടലിന്റെ ഗന്ധം എന്ന്. കറക്റ്റാണ് അപ്പോൾ ഉടലിന് ഗന്ധം ഒന്ന് വേറെ തന്നെയാ.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      @@AzeezMathath 💞💞💞❤️❤️

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 11 วันที่ผ่านมา

    Sir really i like your speech number tarum premam chatichitindenkil avan naschichu naranakalledutu nashikkille sir satyamanu sir paranjathu

  • @bijivalsalan647
    @bijivalsalan647 6 วันที่ผ่านมา +1

    ഇതൊക്കെ കഴിഞ്ഞു പോയതല്ലെ എല്ലവക്കും അറിയാം

  • @Rinsi-e7p
    @Rinsi-e7p หลายเดือนก่อน +1

    Religion 🙏 everything 🙏🙌 God 🙏🙌 everything 🙏🙌 money 🤑💰 everything 🙏🙌

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@Rinsi-e7p ❤️❤️💞❤️💞❤️💞

  • @RaveendranP-t7r
    @RaveendranP-t7r หลายเดือนก่อน +15

    മാധവിക്കുട്ടിയെ ആരും മനസ്സിലാക്കിയില്ല. പ്രണയമാണ് എല്ലാം എന്ന് തെളിയിച്ച മഹാപ്രതിഭ.❤ പ്രണാമം🙏🙏🙏

    • @renjithravi6065
      @renjithravi6065 หลายเดือนก่อน +3

      😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 หลายเดือนก่อน

      വെളുപ്പിക്കൽ........ ഉളുപ്പ് ....😂😂😂 അവസാനം മക്കളും തോറ്റു പോയി😢

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      Q❤️❤️❤️❤️❤️❤️❤️

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ​@renjithravi60💞💞💞💞❤️65

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ​@ashokgopinathannairgopi💞💞💞💞💞❤️nat1451

  • @mohammedsalihk1813
    @mohammedsalihk1813 20 วันที่ผ่านมา +2

    ചെളീലിനെ പുണ്യവാളനാക്കേണ്ട കാര്യമില്ല, ലിഗിനെ അടിക്കാൻ വടി എടുത്തു - എന്നാൽ ലിഗിന് അതിൽ കാര്യമില്ല !! ഖുർആനിൽ കാരക്ക കുരു സ്വർണ്ണമാക്കിയ മഹാനാണ് ചെളീലിനെ മഹത്വൽക്കരിക്കേണ്ടതില്ല,വിട്ടേക്കുക. രാഷ്ട്രീയം അവസരവാദമാണ് - ഇന്ന് സുരയ്യ- നാളെ സുരഭി, അവർ തരാ തരം പ്രയോഗിച്ച് കൊണ്ടിരിക്കും -

  • @sathyanm6660
    @sathyanm6660 หลายเดือนก่อน +4

    കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെ മകൾ ആണ്. നല്ല എഴുത്തുകാരിയായിരുന്നു. "എന്റെ കഥ" നല്ലൊരു ബുക്ക് ആണ്.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞❤️👍❤️💞💞

  • @muralimenon5078
    @muralimenon5078 หลายเดือนก่อน +5

    കേരളത്തിന് പുറത്ത് വളര്‍ന്നു വന്ന ഒരു സ്ത്രീ ആയിരുന്നു യ ശശരീരയായ കമലാദാസ്.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@muralimenon5078 ❤️❤️❤️💞❤️💞

  • @assainarassainar7423
    @assainarassainar7423 หลายเดือนก่อน +6

    മരിച്ചാലും രക്ഷയില്ല🤔

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@assainarassainar7423 ❤️💞💞💞💞

  • @ShaaaK-tb1kd
    @ShaaaK-tb1kd 3 วันที่ผ่านมา +3

    കോട്ടും കാൽസറായിയും കൂളിങ്ലാസും ഇട്ടിറ്റ് പരദൂഷണം പറയുന്ന ആദ്യമായി കാണുന്നു.... കഷ്ടം

    • @juststarvlog.
      @juststarvlog.  2 วันที่ผ่านมา +1

      😄😄😄😄😄😄💞 താങ്ക്യൂ

  • @thahira3368
    @thahira3368 28 วันที่ผ่านมา +1

    നല്ല ചിരിയാണ്

    • @juststarvlog.
      @juststarvlog.  28 วันที่ผ่านมา

      😍😍😍🌹 thank you

  • @sophiageorge9754
    @sophiageorge9754 หลายเดือนก่อน +5

    Then why couldn't you give a chance to her?

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞💞💞❤️❤️❤️

  • @damusvaravoor707
    @damusvaravoor707 หลายเดือนก่อน +1

    Yes... ❣️

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️💞👍❤️❤️❤️

  • @govindmenon5837
    @govindmenon5837 หลายเดือนก่อน +11

    This lady was an insomniac a big shame to nair community

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️❤️💞

    • @sanin7377
      @sanin7377 หลายเดือนก่อน +2

      I think u mean pnymphomaniac

    • @MuhammadSalim-s3e
      @MuhammadSalim-s3e 14 วันที่ผ่านมา

      @@sanin7377 yes

  • @Sudarsan-b3m
    @Sudarsan-b3m หลายเดือนก่อน +5

    മാധവിക്കുട്ടി സമം മാധവിക്കുട്ടി മാത്രം.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@Sudarsan-b3m 💞💞💞❤️💞💞

  • @girijadevi3869
    @girijadevi3869 หลายเดือนก่อน +22

    കാശ് വാങ്ങിയത് പറയാൻ വിട്ടു😂😂

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      ❤️❤️❤️💞

  • @abdulkader-cb5ud
    @abdulkader-cb5ud หลายเดือนก่อน +1

    I am stay in punnayurkulam

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@abdulkader-cb5ud ❤️❤️💞❤️

  • @MuhammadSalim-s3e
    @MuhammadSalim-s3e 14 วันที่ผ่านมา +1

    ഇവർ നല്ല ഒരു നായർ തറവാട്ടിൽ ജനിച്ചു ,അമ്മാവൻ ലോകസാഹിത്യകാരൻ നാലപ്പാട്ട് നാരായണ മേനോൻ ,അമ്മ പ്രശക്ത കവയത്രി ബാലാമണിയമ്മ ,അങ്ങനെ ജന്മനാ സാഹിത്യ വാസന ഉണ്ടായി .അങ്ങനെ കുറച്ച് കൃതികൾ എഴുതി . സുഖമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു . എന്നാൽ ഇവർ രതിസുഖം തേടി നടന്നു . രതിസുഖം ആയിരുന്നു അവരുടെ weakness .

  • @jacobarickappillil8849
    @jacobarickappillil8849 หลายเดือนก่อน +5

    എന്റെ കഥ വായിച്ചു. അന്നേ ഞാൻ വിധി എഴുതി. അവസാനം ഉദ്ദേശിച്ചതിലും മെച്ചമായി..😅

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      ❤️❤️❤️👍👍❤️

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 หลายเดือนก่อน

    Straight forward words, without pretensions... Congratulations. 👍

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@jaimon.k.jkarimalappuzhaja8235 ❤️❤️💞❤️💞❤️💞

  • @sambanpoovar8107
    @sambanpoovar8107 หลายเดือนก่อน +2

    👍👍

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      @@sambanpoovar8107 ❤️❤️💞

  • @JayaPanicker-d4s
    @JayaPanicker-d4s หลายเดือนก่อน +5

    അവരുടെ മണ്ടത്തരം കൊണ്ട് അല്ലെ. എന്തായാലും ഇത്രയും പറഞ്ഞപ്പോൾ പുറത്തു നിന്നു paisa കിട്ടിയത് പറഞ്ഞില്ല

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞💞💞❤️❤️

  • @mohammedsalihk1813
    @mohammedsalihk1813 20 วันที่ผ่านมา

    സരസമായ അവതരണം- താങ്കൾ ആരുവാ... ഒളിയമ്പുകളില്ലാത്ത സുഭാഷിതം , അഭിനന്ദനങൾ ! കാമത്തിന് അതിർത്തികളില്ല

  • @manikandanp38
    @manikandanp38 9 วันที่ผ่านมา

    കോടികൾ ഉണ്ട്ടാക്കിയതാര്....

  • @Hollybolly_scriptures
    @Hollybolly_scriptures 14 วันที่ผ่านมา +1

    ഇവളെയൊക്കെ ആരാധിക്കുന്നവരെ പറഞ്ഞാൽ മതി

  • @ranielizabeth663
    @ranielizabeth663 หลายเดือนก่อน +5

    കഷ്ടം ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ എന്തൊരു വിധിയാണത്
    ആ കുടുംബത്തെ ഇ ങ്ങനെ വേദനിപ്പിക്കരുത് എന്ന് എനിക്ക് പറയാനുള്ളൂ

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      @@ranielizabeth663 👍👍👍👍👍👍👍💞

    • @mathewcschundakkara8699
      @mathewcschundakkara8699 หลายเดือนก่อน

      എട്ടുകാലി ഓന്തിന്റെ ഇരയായി

  • @sukumaribabu6960
    @sukumaribabu6960 หลายเดือนก่อน +10

    സാർ എന്തിനാണ് ഈ കറുത്ത കണ്ണട വെച്ചിരിക്കുന്നത്. ഒട്ടും ചേരുന്നില്ല.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +7

      💞💞💞💞💞❤️ ഒരു രജനി സ്റ്റൈലിൽ വച്ചതാണ് 🌹 വേണ്ടെങ്കിൽ വേണ്ട മാറ്റാം

    • @VinodT-ig4mp
      @VinodT-ig4mp หลายเดือนก่อน

      കണ്ണ് പുഴുത്ത് നാറിയിരിക്കയാണ്, പ്രേക്ഷകർ കണ്ട് ബോധം പോകേണ്ട എന്ന് കരുതി വെച്ചതാണ്.

    • @bobinbenny9254
      @bobinbenny9254 หลายเดือนก่อน

      കോമാളി ലുക്ക്‌ കിട്ടും 😂😂

  • @jayamadhavan9161
    @jayamadhavan9161 หลายเดือนก่อน +2

    Avarude jeevitham thanne avarude kavithayum novalukalum.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞💞💞💞💞❤️

  • @ravindrank4843
    @ravindrank4843 24 วันที่ผ่านมา +1

    വഴ വഴ കൊഴ കൊഴ. ..

    • @juststarvlog.
      @juststarvlog.  23 วันที่ผ่านมา +1

      ❤️❤️💞

  • @mollymathew8236
    @mollymathew8236 หลายเดือนก่อน +6

    നിങൾ പറയുന്നവ , ഒരു വശം മാത്രം ആണ് ;
    മധുരത്തിൽ പൊതിഞ്ഞത് കൊണ്ട് കാര്യം ഇല്ല ,; കയ്പ്പ് ആണ് മുന്നിൽ .

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      ❤️❤️❤️💞❤️ അതും ഞാൻ മനസ്സിലാക്കുന്നു🙏🙏

  • @Sd-ih5ql
    @Sd-ih5ql หลายเดือนก่อน +2

    Kamala surayya,vazhivitta jeevitham,avare kurichulla Ella bahumanavum poyikitti,athum vayasankalathe avarude vruthiketta pravarthi

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      @@Sd-ih5ql ❤️❤️❤️💞❤️

  • @Repa-o7u
    @Repa-o7u หลายเดือนก่อน +3

    മരിച്ചവരെയും വെറുതെ വിടില്ല. നിങ്ങൾ ഇഹത്തിലും പരത്തിലും നിറഞ്ഞിരിക്കയാണല്ലോ

    • @juststarvlog.
      @juststarvlog.  23 วันที่ผ่านมา +1

      😄😄😄😄💞

  • @skariahks4578
    @skariahks4578 หลายเดือนก่อน +1

    മാധവി കുട്ടി ചിലപ്പോൾ കഥ പറഞ്ഞത ആണെങ്കിലോ അതുകേട്ട് ഇരുന്ന ഒരു സംഭവമായി വിശ്വസിച്ചു

  • @saifudeenkm6695
    @saifudeenkm6695 หลายเดือนก่อน +3

    സമദാനിയുടെ കവിതകൾ വായിച്ച് കരയാത്തവർ കുറവായിരിക്കും.
    അദ്ദേഹത്തിൻ്റെ കവിതകളിൽ നിന്ന് പ്രചോദനം നേടി വലിയ കവികളായവർ നിരവധിയാണ്.
    അവരിൽ ചിലർക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്.
    ടാഗോറിന് ശേഷം ഭാരതത്തിലേക്ക് നൊബേൽ സമ്മാനം കൊണ്ടുവരുന്നതിൽ സമദാനിയുടെ സംഭാവന നിസ്തുലമാണ്.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      @@saifudeenkm6695 💞💞❤️❤️ താങ്കൾ പറഞ്ഞത് 100% സത്യമാണ് 🌹🌹

    • @milshacm2370
      @milshacm2370 หลายเดือนก่อน

      😂😂😂😂 ath ഏതു nobel😅😅😅😅

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@milshacm2370 ❤️👍💞👍❤️

  • @prasadpk8444
    @prasadpk8444 หลายเดือนก่อน +9

    ഇയാൾ മാധവികുട്ടിയുടെ ഏതെങ്കിലും ഒരു കഥയോ, നോവലോ, കവിതയോ വായിച്ചിട്ടുണ്ടോ atlist ഒരു ചെറുകഥയെങ്കിലും.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      @@prasadpk8444 🙄🙄🙄🙄🙄🙏🙏🙏🙏🙏🙏🙏👍

    • @VinodT-ig4mp
      @VinodT-ig4mp หลายเดือนก่อน +2

      കള്ളം പറയുന്നത് പുറത്ത് അറിയാതിരിക്കാനാണ് കറുത്ത കണ്ണട വെച്ചത്.

    • @prasadpk8444
      @prasadpk8444 หลายเดือนก่อน

      😂😂😂​@@juststarvlog.

  • @HarrisonVincent-ol2ix
    @HarrisonVincent-ol2ix หลายเดือนก่อน +2

    എടൊ samadhani പണം സൗദി യിൽ നിന്നും വാങ്ങിയത് തനിക്കറിയില്ലേ...

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@HarrisonVincent-ol2ix 👍👍💞💞❤️❤️

  • @CoRajuRaju
    @CoRajuRaju 6 วันที่ผ่านมา +1

    Samani😢

  • @venugopalbk4144
    @venugopalbk4144 หลายเดือนก่อน +1

    " Love queen of Malabar " or Sunny Leon of Malabar " ? 😅

  • @josemm4774
    @josemm4774 หลายเดือนก่อน +13

    സമധാനി വിവാഹം കഴിക്കാൻ തയ്യാർ ആയിരുന്നു പക്ഷെ മാധവികുട്ടിയുടെ മക്കൾ സമാധാനിയുടെ കാലിൽ വീണ് യാചിച്ചു. ഞങ്ങളെ അപമാനിക്കരുത്. അതാണ് സമധാനി പിന്മാറിയത്. ഈ വാർത്തയാണ് രഹസ്യമായി പ്രചരിച്ചത്.

    • @autumn5226
      @autumn5226 หลายเดือนก่อน +7

      അങ്ങനെ അല്ല

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +3

      💞💞💞💞❤️💞❤️ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +2

      ​@@autumn5226👍👍👍👍👍❤️ കറക്റ്റ്

    • @autumn5226
      @autumn5226 หลายเดือนก่อน +1

      @@juststarvlog. ഞങ്ങൾ എറണാകുളത്തുകാരാണ്. അവരുടെ അപാർട്മെന്റ്സ് ന് അടുത്ത്

    • @sobhabinoy3380
      @sobhabinoy3380 หลายเดือนก่อน +4

      That is wrong. Things actually happened is ….Later days Kamala das wanted to go back to her own religion. Then her children begged her not to do it, because there was a threat to their lives and her life. It is very easy to convert into islamism , but dangerous to try to go back.

  • @xavierpv9070
    @xavierpv9070 10 วันที่ผ่านมา

    മൂന്നു പേരോട് പറഞ്ഞ കാര്യം താങ്കൾ എങ്ങനെ അറിഞ്ഞു...

  • @seethalekshmi1039
    @seethalekshmi1039 หลายเดือนก่อน

    എനിക്കും ഇതേ പറയാനുള്J പിഴച്ചുപോയി
    അവരുടെ കഥ ഞാൻ വായിക്കറുണ്ട്

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@seethalekshmi1039 ❤️❤️❤️💞❤️💞💞

  • @sajeevanvm8812
    @sajeevanvm8812 หลายเดือนก่อน +2

    65 vayas aayittum premavum snehavum oru pen manassil/ sareerathil nila ninnenkil athoru nalla quality alle ? Chennu chennu neri ketta kkakka yude kayyil chennu pettu. Aviddde pani paaally.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️💞

  • @vijayantc2898
    @vijayantc2898 22 วันที่ผ่านมา

    6 peg

    • @juststarvlog.
      @juststarvlog.  22 วันที่ผ่านมา

      @@vijayantc2898 💞💞

  • @ponnusmusic5612
    @ponnusmusic5612 หลายเดือนก่อน +2

    Njanum, enthenkilum sahithya charchakal undenkil Madahavikutti ennu parayananu ishtam.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️❤️❤️

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน +1

    😊😊😊

  • @padmanabhan2969
    @padmanabhan2969 หลายเดือนก่อน +1

    ആസനപ്രിയർ

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️💞

  • @ViVi-ye4xh
    @ViVi-ye4xh หลายเดือนก่อน +1

    I m ayalvasiyanu

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      @@ViVi-ye4xh 💞💞💞💞❤️

  • @menonradha16
    @menonradha16 หลายเดือนก่อน +2

    മരിച്ചു പോയ ആളല്ലേ..... പിന്നെന്തിനാ ഇപ്പോ ഇതെല്ലാം പറയുന്നത്? കഷ്ടം

  • @user-jj3bf6cu2m
    @user-jj3bf6cu2m 28 วันที่ผ่านมา

    നീർമാതളം പൂത്ത കാലമല്ല കാമം പൂത്ത കാലം

    • @juststarvlog.
      @juststarvlog.  26 วันที่ผ่านมา

      💞💞💞💞💞💞💞❤️

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 หลายเดือนก่อน +1

    കണ്ണട മാറ്റാമായിരുന്നു. ആളുടെ മുഖം ശരിക്കും കണ്ടു കൂടെന്നുണ്ടോ.

    • @juststarvlog.
      @juststarvlog.  23 วันที่ผ่านมา +1

      😄😄😄🙏🙏🙏 ഒക്കെ

  • @soudhaqata9196
    @soudhaqata9196 หลายเดือนก่อน +2

    Maricheverea verudea vittoodea🙏

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞👍❤️💞❤️

  • @aromalajith1645
    @aromalajith1645 หลายเดือนก่อน +3

    manayi poyi eni anthinu ee vicharana

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️❤️💞

  • @JR_KMC_KILLER
    @JR_KMC_KILLER หลายเดือนก่อน +1

    😢

  • @viswanathantk9178
    @viswanathantk9178 หลายเดือนก่อน +1

    മാധ്യമ പ്രവർത്തനം നടത്തുന്ന ആളുടെ പേര് പറയാൻ പേടി ഉള്ളത് കൊണ്ടാണോ

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞💞💞💞💞❤️

  • @shibuckshibu8585
    @shibuckshibu8585 หลายเดือนก่อน +1

    സുഹൃത്തേ നിങ്ങൾ സമഭാ നിയെനന്നായി വെളുപ്പിച്ചു കാക്കാമാരെ പേടിയാ അല്ലേ

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      👍👍👍👍💞💞💞❤️

  • @ayyoobtp2888
    @ayyoobtp2888 หลายเดือนก่อน +1

    മരണപ്പെട്ടു പോയവരെ മാന്തി പൊളിക്കുന്നത് നിറുത്തി കൂടെ സുഹൃത്തെ.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️💞

  • @padmanabhan2969
    @padmanabhan2969 หลายเดือนก่อน +1

    കുളങ്ങര ആരാ മോൻ

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      💞💞❤️💞❤️

  • @baskaranc4223
    @baskaranc4223 24 วันที่ผ่านมา +1

    😢😮😅🎉❤

    • @juststarvlog.
      @juststarvlog.  23 วันที่ผ่านมา +1

      ❤️❤️❤️w👍q

  • @tomykabraham1007
    @tomykabraham1007 หลายเดือนก่อน +2

    സമാദാനതിന്റെ 😂കവി ത ഉണരുന്നു 😂😂😂😂

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@tomykabraham1007 💞💞❤️👍💞

  • @ViswanadhanP-d5r
    @ViswanadhanP-d5r 26 วันที่ผ่านมา +2

    മാധവിക്കുട്ടി എന്റെ നാട്ടുകാരിയാണ് അതായത് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം ചെറുപ്പത്തിലെ മാധവിക്കുട്ടി ഒരു കാമഭ്രാന്തിന് അടിമയായിരുന്നു ഒരുപാട് വണ്ടുകൾ തേൻ നുകർന്ന ഒരു പൂവാണ് അത്

  • @rajendranraj.7568
    @rajendranraj.7568 หลายเดือนก่อน +1

    കമലയാരണ്.😊?.

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@rajendranraj.7568 💞❤️💞❤️💞❤️

  • @arunamrit
    @arunamrit หลายเดือนก่อน +3

    ചേട്ടൻ ഇന്ന് ഏത് ബ്രാൻഡാ അടിച്ചത് ? 😂

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +3

      💞💞💞❤️😄😄. മദ്യം വിഷമാണ് അത് കഴിക്കരുത്

  • @umarageshwari8932
    @umarageshwari8932 หลายเดือนก่อน

    Kuttikkalathu kure sankadangal anu bhavichittundu Madhaviyamma

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@umarageshwari8932 💞💞💞❤️💞

  • @SunilaJobi
    @SunilaJobi หลายเดือนก่อน +1

    കോഴിക്കോട്ടെ നീർമാതളത്തിൻ്റെ ചോട്ടിലാണ് അടക്കിയത്
    സെക്സ് ഇല്ലാത്തവർ ആണ് തുറന്നെഴുതുന്നത്
    വെറുതെ തോന്ന്യാസം പറയാതെ

    • @juststarvlog.
      @juststarvlog.  23 วันที่ผ่านมา

      💞👍💞👍💞

  • @_sreya_lal3253
    @_sreya_lal3253 หลายเดือนก่อน +2

    പറയാൻ വന്ന കാര്യമെല്ലാ വിഴുങ്ങി കളഞ്ഞോ ഒരു അപൂർണ്ണത

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      ❤️❤️❤️💞

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro หลายเดือนก่อน +2

    നിങ്ങൾ ജനിച്ചപ്പഴേ ഈ കറുത്ത കണ്ണട വച്ചിട്ടായിരുന്നോ? 😄😄😄

    • @juststarvlog.
      @juststarvlog.  หลายเดือนก่อน +1

      😄😄😄😄😄😄😄👍👍👍🌹

    • @VinodT-ig4mp
      @VinodT-ig4mp หลายเดือนก่อน

      ഇത് കള്ളം പറയുമ്പോൾ കണ്ണിൽ അറിയാതിരിക്കാൻ വെച്ചതാണ്

  • @susannamathew3812
    @susannamathew3812 หลายเดือนก่อน +1

    😢😢😢

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      ❤️❤️💞💞

  • @varmaslightsandtapsvarmas121
    @varmaslightsandtapsvarmas121 หลายเดือนก่อน +2

    നീതിൻ്റെ അവിഹിതവും ഹിതവും ആദ്യം പറയ് എന്നിട്ടാവാം ഇ്ളിക്കാതെ!

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      😄😄😄😄🙏🙏💞

  • @abdulhameedhameed6768
    @abdulhameedhameed6768 หลายเดือนก่อน +1

    Please remove your glass

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@abdulhameedhameed6768 ❤️❤️💞❤️

  • @Rinsi-e7p
    @Rinsi-e7p หลายเดือนก่อน

    Please 🥺 contribution to God and religion 🙏 everything 🙏🙌

    • @juststarvlog.
      @juststarvlog.  หลายเดือนก่อน

      @@Rinsi-e7p 💞💞💞❤️💞