#BBMS5GrandFinale

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 262

  • @meenakshidevika581
    @meenakshidevika581 6 หลายเดือนก่อน +85

    Season 6 kazhinj eth kanumvar undo😂

    • @Nayana-z4f
      @Nayana-z4f 6 หลายเดือนก่อน +4

      Yes😂

    • @indrajithjithu6876
      @indrajithjithu6876 6 หลายเดือนก่อน +3

      Njan😂

    • @tinu1390
      @tinu1390 6 หลายเดือนก่อน +3

      Njnm but itu full bore, but bb6 skit super ayirunnu

    • @minnamunna-tn3uk
      @minnamunna-tn3uk 5 หลายเดือนก่อน

      S😂❤

  • @susheelau2000
    @susheelau2000 ปีที่แล้ว +86

    ഈ സ്കിറ്റ് കണ്ടു ചിരിച്ചു മടുത്തു 😄😄സൂപ്പർ സ്കിറ്റ്... എല്ലാവരും ആണ്
    അവ രവരുടെ റോൾ മനോഹരമാക്കി....

  • @_________KING_________________
    @_________KING_________________ ปีที่แล้ว +361

    (2:29)😂😂 ബെസ്റ്റ് സ്കിറ്റ് ആയിരുന്നു അഖിൽ &
    നോബിയുടെ...♥️😂😂😂
    ഒപ്പം ഇവരെ വീണ്ടും കണ്ടപ്പോൾ
    സന്തോഷം..♥️🤭

  • @Seenreact
    @Seenreact ปีที่แล้ว +126

    11:07 വിഷ്ണു ചമ്മിയ ചിരി 😅

  • @_________KING_________________
    @_________KING_________________ ปีที่แล้ว +102

    (7:59) റിതു..... ♥️😂 മേക്കപ്പ് കൂടി പോയോ സെട്ടാ😂😂

  • @harithasarath5339
    @harithasarath5339 ปีที่แล้ว +50

    Ithuvare ivar avatharippicha skit il ith nannayi ishtam aayi

  • @ame6321
    @ame6321 ปีที่แล้ว +135

    ഋതു 😍
    Season 3 le ente favorite contastant. Ippazhum othiri ishttam 🤗❤

  • @_________KING_________________
    @_________KING_________________ ปีที่แล้ว +165

    (8:57) ദോ കിടക്കണ ഇക്കക്ക്.... 😂😂😂
    (9:07) നാദി...... ♥️😂🤭

  • @a___isha4550
    @a___isha4550 ปีที่แล้ว +137

    7:25 ഋതു മന്ത്ര ❤️❤️😍😍

  • @RubshinaIjas-gg3xk
    @RubshinaIjas-gg3xk ปีที่แล้ว +92

    ഇന്നലെ മഴ കാരണം ഇത് പകുതിയേ കണ്ടുള്ളൂ, Thanks😍😍😍

  • @sarath5347
    @sarath5347 ปีที่แล้ว +117

    Queen of BB3 Rithu ❤️ ആരൊക്കെയാണ് ഇവർക്കൊക്കെ ഡബ്ബ് ചെയ്യുന്നേ😫 എന്ത് നല്ല ശബ്ദം ഉള്ളതാണ് ഋതുവിനൊക്കെ ❤️

    • @sonysbasicbytes
      @sonysbasicbytes ปีที่แล้ว +9

      RITHU❤❤

    • @Shafiktcr
      @Shafiktcr ปีที่แล้ว +2

      Queen of BB3😂😂😂 chirippikkalle

    • @sarath5347
      @sarath5347 ปีที่แล้ว

      @@Shafiktcr kurach chirikkedo

  • @ponnisujathan9645
    @ponnisujathan9645 ปีที่แล้ว +157

    Eventhough it was comic, those words about Vishnu 's eviction was 💯right .Though everything ended nicely still wonder how the season ended without vishnu on Mohanlal's left or right side.

    • @hijas7167
      @hijas7167 ปีที่แล้ว +20

      No need to wonder ..it's because of his arrogance and over attitude showed him the door outside

    • @saji506
      @saji506 ปีที่แล้ว +17

      ​@@hijas7167hater aghane paranj erunno... Vishnu nth over kanich...athinj ollill ollavar ellarum over confidence okke kanicheth ahn... Vishnu urapp ayum top 2 il nikkendath ayirunn...💯

    • @gagangagan1302
      @gagangagan1302 ปีที่แล้ว +6

      ​@@hijas7167marar over confidence kanichitte illaa

    • @ponnisujathan9645
      @ponnisujathan9645 ปีที่แล้ว +1

      @@saji506👍👍👍

  • @arununnikrishnan8152
    @arununnikrishnan8152 ปีที่แล้ว +581

    ഉറുമ്പല്ലാം കൂടെ ലച്ചുവിന്റെ ദേഹത്ത് കേറീന്ന് തോന്നുന്നു.. 🤣🤣🤣🤣 poli സാധനം✨️💫👑

    • @sobhajoseph5354
      @sobhajoseph5354 ปีที่แล้ว +6

      🤣🤣🤣🤣

    • @nephisateacher2395
      @nephisateacher2395 ปีที่แล้ว +33

      ​@@sobhajoseph5354എന്തൊരു നാണക്കേട്... കോടാനു കോടി ജനങ്ങൾ കാണുന്നത് ... ശരിക്കും വസ്ത്രധാരണം ചെയ്താലെന്താ ഇതിനൊക്കെ.

    • @siasvlog9875
      @siasvlog9875 ปีที่แล้ว +1

      @@nephisateacher2395 👍

    • @Amm-p2y
      @Amm-p2y ปีที่แล้ว +3

      ​@@nephisateacher2395Seri ser😂😂

    • @amal_2256
      @amal_2256 ปีที่แล้ว +2

      ​@@nephisateacher2395എന്താണാവോ ശെരിക്കും വസ്ത്രധാരണം

  • @_________KING_________________
    @_________KING_________________ ปีที่แล้ว +61

    (10:05)ആഞ്ചി 😂😂😂😂

  • @Krishnatheertha5641
    @Krishnatheertha5641 ปีที่แล้ว +55

    Sadarana award functionu kanikunna skit full chalu ayirikum... Innale pakshe thakarthu...! Adipoli!

    • @shetipsjr9458
      @shetipsjr9458 ปีที่แล้ว +1

      ഇതും നല്ല ചളി ആയിരുന്നു

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +944

    രണ്ടു ആഴ്ച തികച്ചു നിന്നില്ലേലും ഹനാൻ ന്റെ ഭാവം കണ്ടാൽ വിന്നർ പോലെയാ

    • @lincythomas5402
      @lincythomas5402 ปีที่แล้ว +29

      അതിനു എന്താ

    • @adhizadhu6191
      @adhizadhu6191 ปีที่แล้ว +28

      @@lincythomas5402 ആരാധിക ആയിരുന്നോ 😂

    • @lincythomas5402
      @lincythomas5402 ปีที่แล้ว +28

      @@adhizadhu6191 ഇതിനു മറുപടി പറയാൻ ആരാധിക ആവേണ്ട ആവശ്യം ഒന്നുമില്ല അഹ് കൊച്ചു രണ്ടു ആഴ്ച എങ്കിലും നിന്നില്ലേ എന്തെ താൻ പോയി അഹ് സ്ഥാനത് നിൽക്കാഞ്ഞത്

    • @ksudhakarakurup4148
      @ksudhakarakurup4148 ปีที่แล้ว +20

      ​@@lincythomas5402വെറും മൂന്ന് ദിവസം മാത്രം നിന്നത്. വഴക്കുണ്ടാക്കാനും ഗ്ലാമർ കാണിക്കാനും മാത്രം മിടുക്കു. സൂപ്പർ സ്റ്റാർ 🤣

    • @ksudhakarakurup4148
      @ksudhakarakurup4148 ปีที่แล้ว +12

      Hanan Day 15 entered Day 18walked. Total 3 days stay only

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +178

    Super skit👌🏻എല്ലാവരും നന്നായി Perform ചെയ്തു 😍
    ഉണ്ണി വാവാവോ എന്ന പാട്ടും ജുനൈസിന്റെ ആ കിടപ്പും കണ്ട് ചിരിച്ചു വീണു 😂😂😂😂😂

    • @ashash2458
      @ashash2458 ปีที่แล้ว +3

      Potta skit.. Potta comedym

  • @nisha9565
    @nisha9565 ปีที่แล้ว +216

    എല്ലാവരെയും വേണ്ടുവോളം ട്രോളി...അങ്ങ് ഇഷ്ടപ്പെട്ടു 😂😂

  • @lifeuncut6467
    @lifeuncut6467 ปีที่แล้ว +56

    ഹ..ഹ..ഹ 😂 ഇവിടം വരെ വന്നതല്ലേ ഒന്ന് ചിരിച്ചേക്കാം ....

  • @vijishviju
    @vijishviju ปีที่แล้ว +45

    Vj 💙

  • @thatomnivert1513
    @thatomnivert1513 ปีที่แล้ว +101

    Kaaryam edho paranjalm toxicity illathe season itha 🤩

    • @martinsam8787
      @martinsam8787 ปีที่แล้ว

      But last livil bayngara kuthi thirupo ayrnuu

    • @prithviraj912
      @prithviraj912 ปีที่แล้ว +3

      Sathyam

  • @mariakjoseph8248
    @mariakjoseph8248 ปีที่แล้ว +14

    Rithu Manthra ♥️

  • @thressiyammatom3147
    @thressiyammatom3147 ปีที่แล้ว +60

    Queen Rithu Manthra❤❤

  • @radhamanin1987
    @radhamanin1987 ปีที่แล้ว +27

    Superayittundu.big salute ellavarkkum

  • @chimes39
    @chimes39 ปีที่แล้ว +14

    Rithu ❤

  • @bellavish723
    @bellavish723 ปีที่แล้ว +57

    Vishnu ❤

  • @sujathapk3873
    @sujathapk3873 ปีที่แล้ว +80

    കോമഡി സൂപ്പർ😂😂😂😂😂😂

  • @fnanamjad
    @fnanamjad ปีที่แล้ว +77

    ട്രോളി കൊന്നു 😁😁

  • @malayalamkunjukathakal892
    @malayalamkunjukathakal892 ปีที่แล้ว +10

    Big boss kanatha njan ee skit muzuvanum kandu adipoli👌

  • @babyb7672
    @babyb7672 ปีที่แล้ว +74

    Poli performance 🔥♥️

  • @Star___blink-206
    @Star___blink-206 9 หลายเดือนก่อน +21

    Bigg boss season 6 thudangiyittu kannunnath njan matram aano

    • @sahirabanukareekunnan
      @sahirabanukareekunnan 8 หลายเดือนก่อน +1

      Orikkalum aavilla😂

    • @SuluKunjava
      @SuluKunjava 8 หลายเดือนก่อน +1

      Alla ഞാനുണ്ട്

  • @RajuRaju-lw4zo
    @RajuRaju-lw4zo ปีที่แล้ว +43

    2:30😂😂😂

  • @reshmaresh5462
    @reshmaresh5462 ปีที่แล้ว +55

    Vishnu 😢.. correct aarunnu eviction day ....

  • @preethikapavi7398
    @preethikapavi7398 ปีที่แล้ว +31

    Comedy star teams illaathath nannaayi. Ath kaananund... Poli skit

  • @athira9556
    @athira9556 ปีที่แล้ว +59

    Adipolii skit😀9:12 😂😂

  • @mariyashiffa
    @mariyashiffa ปีที่แล้ว +5

    ഋതു 🥰🥰

  • @sonysbasicbytes
    @sonysbasicbytes ปีที่แล้ว +5

    RITHU❤❤❤❤

  • @vavapriyan5258
    @vavapriyan5258 ปีที่แล้ว +18

    Asianet 🙏 please adutha sesanil enne vilikumo please 🙏🙏🙏 please ee bigg boss athraku ishtama ❤❤❤❤❤❤❤❤❤❤❤❤

    • @iamSraj
      @iamSraj ปีที่แล้ว

      Okke വന്നോ....

  • @ecofriendly321
    @ecofriendly321 ปีที่แล้ว +10

    ദയവ് ചെയ്ത കോമെഡിക് പോലും സ്ത്രീധനം കിട്ടിയ കാർ എന്നൊക്കെ വിളിച്ചു പറയല്ലേ. ഹെൽമെറ്റ് നു മുന്നറിയിപ് വയ്ക്കുമ്പോലെ ഇതും എഴുതി വയ്ക്കണം...തമാശ ആയി എടുക്കു ,പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് വരല്ലേ എന്നൊന്നും പറയരുത്... എന്റെ ലൈഫിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രോബ്ലം ആണ് സ്ത്രീധനം . ഒരു കാറും സ്വർണം ഉണ്ടാക്കിയ ദുരവസ്ഥയിൽ നിന്ന് കര കേറി വരുകയാണ് . അപ്പോൾ relax ചെയ്യാൻ കാണുന്നതിലും അതെ അവസ്ഥ. അനുഭവിക്കുന്നത് വരെ വെറും ഡിബേറ്റ് ടോപ്പിക്ക് ആണ് പലർക്കും സ്ത്രീധനം.
    njangalk dowry onnm venda ennu paranju varunna family aanenkil polum direct payyanod chodikuka dowry ye pati opinion enthenn...ningalk ishtam ullath koduku ennanu reply enkil...just run for life. coz he is gonna make ur life miserable eventually if he don't get enough

  • @carromgamer1221
    @carromgamer1221 ปีที่แล้ว +18

    Vishnu

  • @jismaria1483
    @jismaria1483 ปีที่แล้ว +41

    Vishnu nte chiri😂❤

  • @muhammedirshad6049
    @muhammedirshad6049 ปีที่แล้ว +8

    നോബി തകർത്തു

  • @manojmanu3769
    @manojmanu3769 ปีที่แล้ว +11

    ഇനിയും കൂടുതൽ നന്നാക്കാമായിരുന്നു.പക്ഷേ കുളം ആക്കി

  • @mubashirali2380
    @mubashirali2380 ปีที่แล้ว +12

    3:00 🤣🤣🤣🤣

  • @muneervm1957
    @muneervm1957 ปีที่แล้ว +19

    Poli sanam

  • @n_at_ur__e
    @n_at_ur__e ปีที่แล้ว +23

    Sathyathil oru valicha comedy ayipotiii😂

  • @JO_es4
    @JO_es4 ปีที่แล้ว +5

    Rithu❤

  • @sarathprasad5803
    @sarathprasad5803 ปีที่แล้ว +8

    സൂപ്പർ skit ....❤

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +9

    പൊളിച്ചു 🤣🤣🤣🤣അടിപൊളി 👍👍👍👍

  • @_________KING_________________
    @_________KING_________________ ปีที่แล้ว +67

    (1:01)😂😂😂😂

  • @ajpunisher5660
    @ajpunisher5660 ปีที่แล้ว +26

    Ithupolulla nolavaaram kuranja skittukal adutha thavan enkilum ozhivaakkuka...last finale yil suraaj cheythath pinneyum better aayirunnu.ithu verum shogam

    • @Kaith2.0
      @Kaith2.0 ปีที่แล้ว +8

      Aaru Paranju. Kazhinjavattathe Suraaj Venjaaramoodinte Skit Verum chali Aayirunnu.
      Athinu Munnathe Kollaamaayirunnu.

    • @martinsam8787
      @martinsam8787 ปีที่แล้ว

      ​@@Kaith2.0nope soorajnte last 2 seasons skitum kidu ayrnuu

    • @Kaith2.0
      @Kaith2.0 ปีที่แล้ว +2

      @@martinsam8787 Annu kore perude chali Aayittundenna Comment njan Kandatha. Avarudeyum Abhipraayamath.
      ith bro de Abhiprayam. Ok?

    • @ajpunisher5660
      @ajpunisher5660 ปีที่แล้ว

      @@Kaith2.0 kazhinja kollathe skit average aayirunnu orupad chali indairunnu Oppam kurach nalla countersum undairunnu .ennaal ithavanathe verum thatti koottu aayittaa thonniyath..oro varshavun nilavaaram kuranj varunnu athaanu njan udheshichath

  • @akhilaanilkumar1582
    @akhilaanilkumar1582 ปีที่แล้ว +11

    Nalla skit aayirunnu

  • @neelima1995
    @neelima1995 ปีที่แล้ว +5

    Valareeee valicha comedy skit ayirunnu kutti akhilnte. I season finale yum oru thanuppan finale ayirunnu.

  • @anandub1343
    @anandub1343 ปีที่แล้ว +5

    Akhil pollii🔥🔥🔥

  • @molammadavid8871
    @molammadavid8871 ปีที่แล้ว +28

    സൂപ്പർ 😂😂😂😂😂😂

  • @bindhudas8999
    @bindhudas8999 ปีที่แล้ว +32

    Kalakkan skit😂😂😂😂😂 😂

  • @rahmanfasalu4440
    @rahmanfasalu4440 ปีที่แล้ว +52

    Skit that much perfect for BB5

  • @TopMediakerala10
    @TopMediakerala10 ปีที่แล้ว +14

    Vishnu😂❤

  • @tomthomas3764
    @tomthomas3764 ปีที่แล้ว +47

    ( 10:12) Angelinete അലറൽ 🤣🤣🤣

  • @kyami2478
    @kyami2478 ปีที่แล้ว +22

    സീസൺ 3 യിലെ ടാസ്ക് രസകരം ആക്കിയ ടീംസ് സൂപ്പർ, ഈ സീസൺ ശോകം

  • @Hibaaysha04
    @Hibaaysha04 ปีที่แล้ว +2

    S1&S 5 adipoli 👍🏻🥰

  • @_________KING_________________
    @_________KING_________________ ปีที่แล้ว +68

    അഖിൽ & നോബി.... 😂😂😂😂

  • @rinuurinuu7570
    @rinuurinuu7570 ปีที่แล้ว +8

    Midhunte sana koode venaayirunnu🤣🤣

  • @akshaypm7036
    @akshaypm7036 ปีที่แล้ว +12

    10:09 😂

  • @amaljoajay6683
    @amaljoajay6683 ปีที่แล้ว +54

    സീസൺ ഓഫ് PR s💯

    • @noufster57
      @noufster57 ปีที่แล้ว +9

      കരഞ്ഞോ കരഞ്ഞോ 🤭

    • @noyelpjohn7746
      @noyelpjohn7746 ปีที่แล้ว +1

      Ayyoo🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +16

    *marar is an emotion to all malayaliz🥳*

  • @AmrithaAmmu-rk7rm
    @AmrithaAmmu-rk7rm ปีที่แล้ว +5

    Anguttan scn polichhh😂❤

  • @amaneem
    @amaneem ปีที่แล้ว +26

    സീസൺ 5 എല്ലാരും അടിപൊളി 👍🏻🥰🫰🏻

  • @dakshp.m3170
    @dakshp.m3170 ปีที่แล้ว +4

    6:56😂😂😂😂😂

  • @saji506
    @saji506 ปีที่แล้ว +31

    Vishnu eviction 🥺🥺💯 unfair

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec ปีที่แล้ว +6

    Midhun nannayi chirichirikkunu ❤

  • @suhrabiy5345
    @suhrabiy5345 ปีที่แล้ว +11

    Dr❤❤❤❤❤❤❤

  • @DTBB2021
    @DTBB2021 ปีที่แล้ว +2

    12:21 ബിഗ്‌ബോസ് ബിഗ്‌ബോസിന്‌ തന്നെ താങ്ക്സ് പറഞ്ഞിട്ട് പോകുന്നു

  • @sufiyan18
    @sufiyan18 ปีที่แล้ว +20

    ഋതു ❤️😊

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +18

    super😂

  • @SriyaHarik
    @SriyaHarik 6 หลายเดือนก่อน +1

    Season 6 n kazhinj kanunavar 😅

  • @sarathm005
    @sarathm005 ปีที่แล้ว +137

    കിടിലൻ Skit😂😂😂 ചിരിച്ച് ഊപ്പാടായി 🤣
    Bigg Boss Malayalam Season 3 Queen Rithu Manthra ❤

  • @Nahas-YT
    @Nahas-YT ปีที่แล้ว +6

    Ellarum Kashtapettu Chirikunnu..😂.. avarude fake chiri kaanumpo chiri varum.. 😂😂😂

  • @nuchysuhail9065
    @nuchysuhail9065 ปีที่แล้ว +24

    Wild card🤣🤣🤣

  • @SijoSanthosh
    @SijoSanthosh 10 หลายเดือนก่อน +2

    Sijo Santhosh 😅

  • @abhikrishna91
    @abhikrishna91 ปีที่แล้ว +6

    Soorajnte Dance 😂😂😂😂

  • @Kupplu
    @Kupplu ปีที่แล้ว +1

    മഞ്ജു പത്രോസ് ഒഴിച്ച് ബാക്കിയെല്ലാം❤

    • @anathua
      @anathua ปีที่แล้ว

      Sooraj അറും bor ആയിരുന്നു, പിന്നെ മഞ്ജു

    • @starshadow3997
      @starshadow3997 ปีที่แล้ว

      എല്ലാവരും നന്നായി ചെയ്തു❤

  • @binsyscreation3534
    @binsyscreation3534 ปีที่แล้ว +13

    Uff ppli🤣

  • @arunk4775
    @arunk4775 ปีที่แล้ว +9

    Umm... ഇക്കിളി ഇട്ട് ചിരിക്കണം

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +15

    Addipoli...😂🤣😂🤣😂🤣😂🤣

  • @dreamgirlknr4560
    @dreamgirlknr4560 ปีที่แล้ว +24

    5:45 midhun anjoone massage cheyyunnu🤮🤮🤮🤣🤣🤣

  • @safalsafal9361
    @safalsafal9361 ปีที่แล้ว +3

    നല്ല സ്കിറ്റ്😂😂😂

  • @passionfashion11
    @passionfashion11 ปีที่แล้ว +2

    Adipoli👌🏻👌🏻😁👏🏻👏🏻

  • @just_a_selenophile
    @just_a_selenophile 7 หลายเดือนก่อน +2

    Phayide power kond ayirikyum janmoni ye season 6 ill eduthe😂

  • @shahid313kanath7
    @shahid313kanath7 9 หลายเดือนก่อน

    Yennum kanum nalla rasam undde

  • @manjushatt319
    @manjushatt319 ปีที่แล้ว

    സൂപ്പർ

  • @ashaashok1084
    @ashaashok1084 ปีที่แล้ว

    Ellavareyum kandappol santhosham

  • @Unknown37358
    @Unknown37358 ปีที่แล้ว +4

    Ithl chirikandath evdeyokkeyaan koodi bracketl kanikuo

  • @dr.tripz_atl
    @dr.tripz_atl ปีที่แล้ว +5

    Ellarum idhum Kandirunnuo,Kalyan silks il aadii Sales Thudangii Makkaleiii😅😂 Double dhamakka

    • @iamSraj
      @iamSraj ปีที่แล้ว

      Aa.. എന്നിട്ട്

  • @salyphilip2814
    @salyphilip2814 ปีที่แล้ว +1

    സൂപ്പറ്

  • @ralsonraphy9555
    @ralsonraphy9555 ปีที่แล้ว +1

    Kidu 😂😂😂😂

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el ปีที่แล้ว +1

    Skit adipoli

  • @nimmymilton9922
    @nimmymilton9922 ปีที่แล้ว +12

    Skit കോമഡി Standard ആയില്ലട്ടോ😢

  • @Anukichu5678
    @Anukichu5678 ปีที่แล้ว +7

    Cerena looks beautiful

  • @ashrafvallakadavu6437
    @ashrafvallakadavu6437 ปีที่แล้ว +9

    സത്യം. പറയാല്ലോ... ഈ. കോമഡി സീൻ... ഫിനാലെയിൽ.. ഇല്ലെങ്കിൽ... പരമബോറായിരുന്നു... ഇത്തവണത്തെ... ശൂട്ട്