വ്യാപകമായി പണപ്പിരിവ് നടത്തി, ഒന്നിനും രസീത് ഇല്ല; കലൂരിലെ പരിപാടിക്കെതിരെ രക്ഷിതാവ് | Kaloor Event

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 425

  • @Askaralikasergod
    @Askaralikasergod 2 วันที่ผ่านมา +484

    Mla ക്ക് പരിക്ക് പറ്റിയതുകൊണ്ട് കുറെ കാര്യങ്ങൾ ജനങ്ങൾക്ക്അറിയാൻ പറ്റി ഇത്രയും പണം എവിടേക്ക് പോകുന്നു ആരാണ് ഇതിന്റെ പിന്നിൽ.? 🥺🥺

    • @josephkunjithommen5787
      @josephkunjithommen5787 2 วันที่ผ่านมา +10

      americayilekku

    • @walkingvloge7668
      @walkingvloge7668 2 วันที่ผ่านมา +12

      പിണു വിഴുങ്ങി

    • @SasidaranPP
      @SasidaranPP 2 วันที่ผ่านมา +19

      ഉമാമാഡത്തിന് അപകടം പറ്റിയത് കൊണ്ടെല്ലേ നമ്മൾ നമ്മൾ ഈ പരിപാടിയെ പറ്റി കൂടുതൽ അറിയുന്നത്.

    • @ajticlt4697
      @ajticlt4697 2 วันที่ผ่านมา +10

      3500×12000= 4 cr 20 lak

    • @prabhuvishnu4451
      @prabhuvishnu4451 2 วันที่ผ่านมา +10

      ​@@SasidaranPP: എന്നിട്ട് എന്നിട്ട്. അറിഞ്ഞിട്ട് നമ്മൾ എന്ത് ചെയ്യാൻ പറ്റും. ഇവിടെ കേരളത്തിൽ സത്യസന്ധതയ്ക്ക് എന്ത് മൂല്യം ആണ് രാഷ്ട്രീയ കാർ കല്പിക്കുന്നത്. ഒന്നുമില്ല. മദ്ധ ബുദ്ധികളായ ജനകോമരങ്ങൾ ഇനിയും വോട്ട് ഇട്ട് ഇതു പോലെയുള്ള പാർട്ടികളെ പ്രോത്സാഹിപ്പിക്കുക. നമ്മൾ ആണ് ഈ പാർട്ടികളുടെ ഊർജം. ഇനി ഒരു 100 വർഷം ആയാലും ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകുകയില്ല. തലയിൽ തലച്ചോറിന് പകരം ചേർ കുത്തി നിറച്ച സാധനം ആണല്ലോ തലമണ്ടയ്ക്കകത്ത് ഉള്ളത്. കഷ്ട്ടം തന്നെ കേരളത്തിൻ്റെ അവസ്ഥ.

  • @bachelorcooking3702
    @bachelorcooking3702 2 วันที่ผ่านมา +126

    Ee sthree adipoliyayitu samsarikunundu with confidence

    • @sajankrishnapillai1557
      @sajankrishnapillai1557 2 วันที่ผ่านมา +1

      അവർ ആരാണെന്നു കൂടി അന്വേഷിക്കൂ... പറയുന്നത് കൂടുതലും കള്ളമാണ്.

    • @nysahilal9606
      @nysahilal9606 2 วันที่ผ่านมา +5

      ​@@sajankrishnapillai1557 Ooho ath thanikk enganne ariyam??ivr paranja korach kallangal onn paranjatte keekkatte

    • @zouky-l5
      @zouky-l5 2 วันที่ผ่านมา +1

      @@sajankrishnapillai1557 sanki loaded...

    • @gracevarghese7717
      @gracevarghese7717 2 วันที่ผ่านมา

      Yes

    • @silpakrishn
      @silpakrishn 2 วันที่ผ่านมา +1

      Ivare njn ithinu munne eppozho kandittund... Media person ano

  • @sujivelayudhan6639
    @sujivelayudhan6639 2 วันที่ผ่านมา +39

    ഒരാളെങ്കിലും പ്രതികരിച്ചതിൽ വളരെ സന്തോഷം 👍

  • @gyprotech7703
    @gyprotech7703 2 วันที่ผ่านมา +503

    😂😂😂😂തമിഴ്നാടിനെ മറികടക്കാൻ കൃഷി ആരംഭിച്ചുകൂടെ 🤔🤔🤔🤔🤔🤔🤔🤔

    • @SathyanKV-i7d
      @SathyanKV-i7d 2 วันที่ผ่านมา +16

      അതാണെല്ലോ വേണ്ടത് 👍

    • @thrissurgadi
      @thrissurgadi 2 วันที่ผ่านมา +12

      തമിഴ് നാടിന്റെ പോലെ ഒഴിഞ്ഞു കിടക്കുന്ന കൃഷി ഭൂമി നമുക്കുണ്ടോ?

    • @puthuparampils3072
      @puthuparampils3072 2 วันที่ผ่านมา +1

      😁

    • @estellelis9227
      @estellelis9227 2 วันที่ผ่านมา +10

      Yes.. that's more important & useful 👍🏻

    • @Vishnu_sp77
      @Vishnu_sp77 2 วันที่ผ่านมา +14

      ​​@@thrissurgadi Road side il oru useum ellathe pullu valarnnu kidakkunna etrayo places und.... If there is a will there is a way....

  • @Smkmklk
    @Smkmklk 2 วันที่ผ่านมา +216

    ഈ പരിപാടി കൊണ്ട് എന്ത് ഗുണം ഉണ്ടായി ഈ സമൂഹത്തിന്

    • @taara2707
      @taara2707 2 วันที่ผ่านมา +10

      Sathyam thanne, anaavasyamaaya oru programme

    • @rinshadrinusmundur7834
      @rinshadrinusmundur7834 2 วันที่ผ่านมา +8

      വാർത്ത ചാനലുകാർക്ക് 1weak ഡ്യൂട്ടി 😂

    • @ktleena7564
      @ktleena7564 2 วันที่ผ่านมา +14

      കുറേപേർക്ക് കൈയിട്ടു വരാൻ പറ്റി.

    • @minibabu6995
      @minibabu6995 2 วันที่ผ่านมา +9

      Divya unnikki ginnus kittylle pavam mla

    • @ahaaafood
      @ahaaafood 2 วันที่ผ่านมา +2

      Benefited to those who have taken money without giving receipt

  • @maniammaks942
    @maniammaks942 2 วันที่ผ่านมา +95

    മറ്റൊരു വാർത്ത വരുമ്പോൾ ഇത് അപ്രത്യക്ഷമായി കൊള്ളും, ഉമ്മാതോമസിനെ ദൈവം രക്ഷിക്കട്ടെ

  • @Bringeerati
    @Bringeerati 2 วันที่ผ่านมา +234

    ഗിന്നസ് റെക്കോഡ് മറികടക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു ? അതിനു നിങ്ങൾ എന്തിനു പണം കൊടുത്തു ?

    • @Homechefsmitha
      @Homechefsmitha 2 วันที่ผ่านมา +6

      Athe

    • @riyaskm2426
      @riyaskm2426 23 ชั่วโมงที่ผ่านมา

      വിദ്യാഭ്യാസo വിവേകം അല്ലല്ലോ 🤣🤣🤣🤣🤣🤣🤣😘

    • @abdulrazaktpelm7106
      @abdulrazaktpelm7106 19 ชั่วโมงที่ผ่านมา

      കോടതി പിരിഞതിന്നുശേഷം ന്യായം പറഞ്ഞിട്ട് എന്തു കാര്യം

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 วันที่ผ่านมา +263

    ദിവ്യ ഉണ്ണിക്ക് ഗിന്നസ് റെക്കോർഡ് അടിക്കാൻ പാവങ്ങൾ ബലിയാടായി 🙆‍♀️🙆‍♀️🙆‍♀️പാവം MLA

    • @taara2707
      @taara2707 2 วันที่ผ่านมา +4

      Yes

    • @minibabu6995
      @minibabu6995 2 วันที่ผ่านมา +2

      Correct

    • @onemanmagic9807
      @onemanmagic9807 2 วันที่ผ่านมา +6

      അവർ വന്നാണോ.... സ്റ്റേജ് കെട്ടിയത്....
      വിദേശ രാജ്യങ്ങളിൽ സ്റ്റേജ് ഷോകളിൽ ആദ്യം അനുമതി കിട്ടാൻ അതിൻ്റെ ഡ്രോയിംഗ് അവിടെ കൊടുക്കണം.... എന്നിട്ട് അവർ പറയും അതിൽ എന്തോകെ മാറ്റങ്ങൾ വരുത്തണം എന്നും അതിൽ എത്ര പേര് പങ്കെടുക്കണം എന്നും.. പാർക്കിംഗ് ഇവിടെ വേണം എന്നും....
      നമ്മുടെ നാട്ടിൽ ഇതൊക്കെ നോക്കാൻ ആരാ ഉള്ളത്?
      എല്ലാവർക്കും ഓഫീസിൽ ഇരുന്നു സുഖിക്കണം.... സർക്കാരിന് അനുമതി എന്ന പേരിൽ കുറച്ചു പൈസയും കിട്ടണം....

    • @FaisalDj-t2e
      @FaisalDj-t2e 2 วันที่ผ่านมา

      👍👍👍. എടാ 🥰🥰🥰

    • @geekueb1
      @geekueb1 2 วันที่ผ่านมา +2

      12000സാരി കല്യാൺ സിൽക്സ് ഫ്രീ ആയി കൊടുത്ത് എന്നാണല്ലോ പറഞ്ഞത്. പിന്നെന്തിന് 3500

  • @djmdhinujerome
    @djmdhinujerome 2 วันที่ผ่านมา +41

    വ്യക്തമായ പ്രതികരണം 🙏🏻

  • @DaLu..
    @DaLu.. 2 วันที่ผ่านมา +78

    കല്യാണം കഴിഞ്ഞു അമേരിക്കയിലോട്ട് പോയ ദിവ്യാ ചുണ്ണിക്കൊരു ഗിന്നസ് അതാണ് കേരളീയർ കണ്ട സ്വപ്നം😢😂

    • @cloudsie_
      @cloudsie_ 2 วันที่ผ่านมา

      😂😂

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      ഞങടേ അമേരിക്കയേ പറയരുത് കേട്ടോ

  • @RaviVarma-so2cf
    @RaviVarma-so2cf 2 วันที่ผ่านมา +79

    GST Department ന് ഇതിലൊന്നും പരാതിയില്ലേ?

  • @mygarden9861
    @mygarden9861 2 วันที่ผ่านมา +286

    ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും കൂടി കാശ് കൊടുത്ത് ദിവ്യാ ഉണ്ണിക്കൊരു ഗിന്നസ് റെക്കോർഡ് വാങ്ങി കൊടുത്തു..😂😅

    • @nitha7107
      @nitha7107 2 วันที่ผ่านมา +2

      😂😂😂

    • @taara2707
      @taara2707 2 วันที่ผ่านมา +2

      😂😂

    • @unniettan1450
      @unniettan1450 2 วันที่ผ่านมา +2

      Athe

    • @santhoshtv6940
      @santhoshtv6940 2 วันที่ผ่านมา +7

      ദിവ്യ ഉണ്ണി ശരിക്കും പറഞ്ഞാൽ 12,000 നർത്തകരിൽ ഒരാൾ മാത്രം ആയിരിക്കും

    • @minibabu6995
      @minibabu6995 2 วันที่ผ่านมา

      Athe

  • @achulachu7713
    @achulachu7713 2 วันที่ผ่านมา +32

    12000 കുട്ടികൾ പങ്കെടുത്തു.. അതിൽ പങ്കെടുത്ത ഒരു കുട്ടിയുടെ പേര് ഈ ഗിന്നസ് ബുക്ക്‌ റെക്കോർഡ് വേടിച്ച ദിവ്യ ഉണ്ണിക് അറിയാമോ.....
    സിനിമ ഇല്ലേൽ cash ഉണ്ടാക്കാൻ അറിയുന്ന ജോലിക്ക് പോണം.. ഇതിപ്പോൾ അന്തസായി 12000 കുട്ടികളെയും മാതാപിതാക്കളെയും പറ്റിച്ചു വേടിച്ചു... MLA ഈ അപകടം ഉണ്ടായില്ല എങ്കിൽ ഈ വിവരം പുറംലോകം അറിയില്ലാരുന്നു.... ഈ വക പണപിരിവിനൊന്നും GST ഉണ്ടാവില്ലേ.. കോടികൾ അല്ലെ cash കിട്ടിയത്....

  • @danielmathews8453
    @danielmathews8453 2 วันที่ผ่านมา +54

    ഇതിന്റെ ഒക്കെ പുറകെ കുട്ടികളെ കൊണ്ടുപോകുന്ന നിങ്ങളെപോലെ ഉള്ള മാതാപിതാക്കൾ ആണ് യഥാർത്ഥ കുറ്റവാളികൾ. പ്രതികരിച്ചിട്ട് കാര്യം ഇല്ല. ഉമാ തോമസിന്റെ ആയുസ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @SaidalaviYnb
    @SaidalaviYnb 2 วันที่ผ่านมา +101

    എവിടെ നോക്കിയാലും തട്ടിപ്പും വെട്ടിപ്പും 😮
    ഇത് അടിച്ചു മാറ്റലിന്റെ കാലം 🤔

    • @JacobO-y9m
      @JacobO-y9m 2 วันที่ผ่านมา +3

      Exactly 💯 💯 💯 💯 💯

    • @ajithprasad9643
      @ajithprasad9643 22 ชั่วโมงที่ผ่านมา

      ഭരണ ഗുണം പത്തു ഗുണം

  • @pp.king2433
    @pp.king2433 2 วันที่ผ่านมา +121

    ദിവ്യ അമേരിക്കലേക് മുങ്ങാൻ സാധ്യത ഉണ്ട്

    • @Violet-Talia
      @Violet-Talia วันที่ผ่านมา

      @@pp.king2433 വലിയ security വീഴ്ച

  • @vazhathopevlogs2027
    @vazhathopevlogs2027 2 วันที่ผ่านมา +91

    ദിവ്യാ ഉണ്ണിയും കല്യാൺ സിൽക്ക് ഉം ഈ ഒരു പരുപാടി യിൽ നിന്ന് രക്ഷപെട്ടു..
    കുറെ പഴയ സാരികൾ കല്യാൺ വിറ്റ് തീർത്തു, ദിവ്യ ഉണ്ണി gunniess റെക്കോർഡ് ബുക്ക്‌ ഇൽ പോയി ഇരിക്കും...
    ഒരാൾക്ക് അപകടം പറ്റിയിട്ടും പരുപാടി തുടർന്ന് കൊണ്ട് പോകാൻ ഉള്ള മനസ്സ് അപാരം തന്നെ.
    ദിവ്യാ ഉണ്ണിയുടെ അമ്മ ആയിരുന്നു വീണത് എങ്കിൽ പരുപാടി നടത്തുമോ.. കുറച്ചൊക്കെ മനുഷ്യത്വം കാണിക്കണം, അല്ലാതെ എന്ത് നേടിയിട്ടും എന്ത് കാര്യം.

    • @g.sreenandinisreenandini2047
      @g.sreenandinisreenandini2047 2 วันที่ผ่านมา +6

      എന്ത് ഗിന്നസ് റെക്കോഡ് നേടിയിട്ട് എന്തു കാര്യം? ഇവരൊന്നും കലയെ ഉദ്ധരിക്കാൻ നടക്കുന്നവരല്ല.

    • @gracevarghese7717
      @gracevarghese7717 2 วันที่ผ่านมา

      Divya poyi kando mla madamthe.

    • @arunvalsan1907
      @arunvalsan1907 2 วันที่ผ่านมา +1

      Aa PARIPADI STOP CHEYTHU ENNAANU INNALEY ARINJATHU

    • @relax3095
      @relax3095 2 วันที่ผ่านมา

      ഡേയ് ബുദ്ധിമാനെ ആരു വീണാലും പരുപാടി നടന്നേനെ ഒരാൾ അല്ലേ അതിനു വേണ്ടി ഈ 10,12000 പേരുടെ effort ടൈം money ഒക്കെ വേണ്ട എന്ന് വെയ്ക്കില്ല ആരും അങ്ങനെ പറയുകയും ഇല്ല pls grow up, parupadi accident nu sheshavum nadathiyathil oru thettum illa 100%

  • @akshithsudhakaran2652
    @akshithsudhakaran2652 2 วันที่ผ่านมา +35

    ദിവ്യാ ഉണ്ണി ഇന്നലെ തന്നെ അമേരിക്കയിലേക്ക് പോയി എന്നാണ് കേട്ടത്😂 എന്തായാലും ഇതിന് പിന്നിൽ ഉണ്ടായ ചതി ലോകം മുഴുവൻ അറിയണം. പാവം parents എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആകും 😐

  • @mollyabraham4527
    @mollyabraham4527 2 วันที่ผ่านมา +38

    ഈ മീഡിയക്കാരൻ എന്താ കേൾക്കുന്നത്... ഈ സഹോദരി തുടക്കത്തിൽ തന്നെ പറയുന്നുണ്ട് 3500 രൂപയുും അതിനു ശേഷം 1600 or 1500 വീണ്ടും കൊടുത്തു എന്നും സാരി കല്യാൺ സിൽക്ക് കാര് സ്പോൺസർ ചെയ്തത് എന്നും, ആഭരണങ്ങൾ parents വാങ്ങി എന്നും പറഞ്ഞതിന് ശേഷം വീണ്ടും ഇയ്യാൾ എന്ത് ചിലവ് വന്നു എന്ന് എന്തിന് ചോദിക്കുന്നു... പിന്നെ സഹോദരി വളരെ കൃത്യ മായിട്ടും detail ആയിട്ടും വിശദീകര്ച്ചതിനു അഭിനന്ദനം 👍

    • @sajankrishnapillai1557
      @sajankrishnapillai1557 2 วันที่ผ่านมา +2

      മനസ്സിലാക്കിയതിൽ തെറ്റുണ്ട്. ആദ്യം 2000 പിന്നെ 1500 എന്നാണ് പറയുന്നത്. അത്രയേ വാങ്ങിയിട്ടുള്ളൂ. പിന്നെ ബസ് കൂലി, മേക്കപ്പ് സാധനങ്ങൾ വാങ്ങാൻ ഡാൻസ് സ്കൂളുകൾ 200-300 ഒക്കെ വാങ്ങി, ദൂരത്തിന് അനുസരിച്ചു.

  • @babujohn8512
    @babujohn8512 2 วันที่ผ่านมา +57

    ജാഡ കാണിക്കാനുള്ള ഇത്തരത്തിലുള്ള പരിപാടികൾ അവസാനിപ്പിക്കുക.

  • @pvmuralidharan8027
    @pvmuralidharan8027 2 วันที่ผ่านมา +69

    ഇതിനെ പറ്റി ശരി യായ രിധി യിലുള്ള ഒരു അന്യഷണം അവിശ്വമായി വരുന്നു ഇതിൽ ഭയങ്കരമായ രിധിയിലുളള തിര മറി നടന്നിരിക്കുന്നു

    • @TheSanalrajan
      @TheSanalrajan 2 วันที่ผ่านมา

      കള്ളപ്പണം വെളുപ്പിക്കൽ അതാണ്‌

  • @RajilaRajila-n6j
    @RajilaRajila-n6j 2 วันที่ผ่านมา +55

    സത്യം പറഞ്ഞാൽ ഗിന്നസ് പട്ടം ആർക്കും കിട്ടിയില്ല.. എല്ലാ ക്രഡിറ്റും ദിവ്യാഉണ്ണി അടിച്ചുമാറ്റി 😂

    • @midhunkt9807
      @midhunkt9807 2 วันที่ผ่านมา +5

      ഗിന്നസ് എല്ലാവർക്കും കിട്ടിയല്ലോ...
      എല്ലാവർക്കും സർട്ടിഫിക്കേറ്റ് ഉണ്ടാവും.
      പിന്നെ പരിപാടി conduct ചെയ്തത് ആരാണോ അവർക്ക് തന്നെയല്ലേ credit പോവുക.

  • @deenapk3089
    @deenapk3089 2 วันที่ผ่านมา +58

    അമേരിക്ക മതിയാക്കി പോന്നു,😂- കൈയിലെ കാശും കൊടുത്ത് പാവം കുട്ടികൾ

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 วันที่ผ่านมา +34

    ഇത്രയും അധികം തുക പിടിച്ചിട്ട് ഒരു കൈവരി പോലും ശരിയായിട്ടില്ല 🙆‍♀️🙆‍♀️🙆‍♀️കഷ്ടം ഇതിന്റെയൊക്കെ വല്യ ആവിശ്യം ഉണ്ടോ

  • @paulvarghese3937
    @paulvarghese3937 2 วันที่ผ่านมา +96

    അമേരിക്കയിൽ നിന്നുവന്ന ഒരു പ്രമുഖനടിയുടെ നേതൃത്വത്തിൽ മലയാളികളെ പറ്റിച്ചു....😂😂😂

    • @bindukt1920
      @bindukt1920 2 วันที่ผ่านมา +4

      ദിവ്യ ഉണ്ണി from America 😂

    • @BijiMol-bk1sh
      @BijiMol-bk1sh 2 วันที่ผ่านมา

      😂😂😂😂😂

    • @aj10007
      @aj10007 2 วันที่ผ่านมา

      😂😂😂

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      ഞങടേ അമേരിക്കയേ പറയരുത് കേട്ടോ

  • @Llatche
    @Llatche 2 วันที่ผ่านมา +45

    മലയാളി അമ്മമാരെ ഡോക്ടർ, ഡാൻസ്, coaching എന്നീ പേരും പറഞ്ഞ്‌ പറ്റിക്കാന്‍ എളുപ്പമാണ്

    • @akshithsudhakaran2652
      @akshithsudhakaran2652 2 วันที่ผ่านมา +5

      Except my mom 😂😂😂 oru Roopa chodichal nooru chodyangal aanu 😂

  • @ansarms5642
    @ansarms5642 2 วันที่ผ่านมา +55

    ഇതിലും എത്രയോ ഭേദം മോൻസൻ മാവുങ്കൽ .😂😂😂
    കോടികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ,
    VIP കളെ കാണിച്ച്.

  • @suneeshkumarsd757
    @suneeshkumarsd757 2 วันที่ผ่านมา +29

    പണം തട്ടിയെടുത്തതിനും ഒരു ഗിന്നസ് റിക്കോർഡ് ദിവ്യ ഉണ്ണി പേരിൽ
    MLA യുടെ ചികിത്സയുടെ മുഴുവൻ ചിലവും സംഘാടകരിൽ നിന്ന് വാങ്ങണം

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +38

    പൈസ മേടിച്ചു ഒരു സുരക്ഷ സംവിധാനം ഇല്ലാത്ത ഇവർക്ക് എതിരെ നടപടി എടുക്കണം.... ഇത് ഒരു MLA ആണ് സംഭവിച്ചത്... അത് കൊണ്ട് ഇത് എല്ലാവരും അറിഞ്ഞു....

  • @Rhshi-13
    @Rhshi-13 2 วันที่ผ่านมา +23

    അമേരിക്കയിൽ നിന്നും ഒരു സ്ത്രീ വന്നു എല്ലാരേം പറ്റിച്ചു, അത്ര തന്നെ. നഷ്ടം ഉമ തോമസിന്റെ കുടുംബത്തിന് മാത്രം.

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      ഞങടേ അമേരിക്കയേ പറയരുത് കേട്ടോ

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 วันที่ผ่านมา +54

    ഇതൊക്കെ ഉണ്ടെന്നു അറിഞ്ഞിട്ടും മക്കളെ വിട്ടവരെ പറഞ്ഞാൽ മതിയല്ലോ

    • @saralakrishnan5202
      @saralakrishnan5202 2 วันที่ผ่านมา +1

      ഫേമസ് ആവാല്ലോ 😊

  • @simiskumar1178
    @simiskumar1178 2 วันที่ผ่านมา +5

    E sthreek bhaviyund... Nannayi samsarikunnu...

  • @muralibabu2967
    @muralibabu2967 2 วันที่ผ่านมา +18

    സംഘാടകർക്കെതിരെ നടപടി എടുക്കണം... ഉലക്കയിലെ ഒരു പരിപാടി... പരിപാടി കോർഡിനേറ്റ് ചെയ്യാൻ അറിഞ്ഞില്ലെങ്കിൽ ആ പരിപാടിക്ക് നിൽക്കരുത്... നായ പൂരം കാണാൻ പോയിട്ട് വല്ല കാര്യവും ഉണ്ടോ?

  • @sethuneeleeswaram8737
    @sethuneeleeswaram8737 2 วันที่ผ่านมา +16

    Reporter TV അന്വേഷണം നടത്തണം

  • @sijimoljoseph4090
    @sijimoljoseph4090 2 วันที่ผ่านมา +33

    നവരസങ്ങൾ കാണിച്ച ദിവ്യ unni എയറിൽ ആയി 🤣🤣

  • @nithinp.thomas893
    @nithinp.thomas893 2 วันที่ผ่านมา +21

    Divya unni pande udayippa ipo athinu oru underline koodi

    • @minibabu6995
      @minibabu6995 2 วันที่ผ่านมา

      Correct

    • @arunvalsan1907
      @arunvalsan1907 2 วันที่ผ่านมา

      Kalabhan mani sonnathu summaavaa

    • @nithinp.thomas893
      @nithinp.thomas893 2 วันที่ผ่านมา

      @@arunvalsan1907 🤣🤣🤣👍

  • @fathimariyana926
    @fathimariyana926 2 วันที่ผ่านมา +26

    എത്നു പരിപാടി നടത്തിയാലും ഒന്നിനും രസീപ്റ്റ് ഇല്ല പരിപാടി സംഘടിപ്പിക്കുക കാശ് കയ്യിലാക്കുക

  • @democraticthinker-Erk
    @democraticthinker-Erk 2 วันที่ผ่านมา +18

    ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു പരിപാടിക്ക് മന്ത്രി എംഎൽഎ ഉന്നത ഉദ്യോഗസ്ഥർ വന്നിരിക്കുമ്പോൾ തന്നെ പൊതുജനങ്ങൾ തെറ്റിദ്ധരിക്കും ഒരു കാര്യം ഉറപ്പാക്കണം സർക്കാരിൻറെ ഭാഗമായ ജനപ്രതിനിധികളും ഉദ്യോഗസ്ഥരോ പങ്കെടുക്കുന്ന പരിപാടി ഏത് തരത്തിലുള്ളതാണ് എന്ന് ഇല്ലെങ്കിൽ പൊതുജനങ്ങൾ കവിളിപ്പിക്കപ്പെടും ഇവിടെ ആ സ്ത്രീ പറയുന്നുണ്ട് ഞങ്ങൾ സർക്കാരിൻറെ ആണ് എന്ന് വിചാരിച്ചു എന്താണ് കാരണം സർക്കാരിൻറെ ഭാഗമായ ഇത്രയും വ്യക്തികൾ അവിടെ ഉണ്ടായിരുന്നു എന്ന് തന്നെ നിങ്ങളുടെ വിവരമില്ലായ്മ ജനങ്ങൾ കവിളിപ്പിക്കപ്പെടാൻ കാരണമാകും.....

  • @LocalTalkEntmT
    @LocalTalkEntmT 2 วันที่ผ่านมา +43

    അമേരിക്കയിൽ നിന്ന് ഒരുത്തി വന്നു എല്ലാരേയും പറ്റിച്ചു

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 2 วันที่ผ่านมา +2

      athe

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      ഞങടേ അമേരിക്കയേ പറയരുത് കേട്ടോ

  • @ShaliniChithran
    @ShaliniChithran 2 วันที่ผ่านมา +3

    👍well ചേച്ചി തുറന്നു പറയുന്നതിന്

  • @Axellllll_
    @Axellllll_ 2 วันที่ผ่านมา +1

    ദിവ്യ ഉണ്ണി പാർട്ടിയുടെ പിൻബലത്തിലാണ്.
    പണ്ടേ മുതലേ ഇവരെ പാർട്ടി സപ്പോർട്ട് ചെയ്യാറുണ്ട്

  • @Violet-Talia
    @Violet-Talia 2 วันที่ผ่านมา +2

    ED ക്കു കേസ്‌ കൊടുക്കണം... Accouut ഓഡിറ്റ് ചെയട്ടെ...

  • @AbiDili-vu3kc
    @AbiDili-vu3kc 2 วันที่ผ่านมา +43

    ഗിന്നസ് എന്ന് കേട്ടപ്പോൾ ഇതൊന്നും ഓർത്തില്ലേ എന്നിട്ടു ഇപ്പോൾ എന്തിനു ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ എല്ലാം വിളിച്ചു കുവുന്നു ഇല്ലെങ്കിൽ ആരും ഒന്നും അറിയില്ലായിരുന്നു

    • @app-q6b
      @app-q6b 2 วันที่ผ่านมา +2

      Program കഴിയുമ്പോൾ അല്ലെ ഇതൊക്കെ ഇങ്ങനെ എന്ന് അറിയുന്നത് അല്ലാതെ പ്രോഗ്രാം തുടങ്ങുന്ന മുന്നേ ഗണിക്കാൻ പറ്റുവോ ആരുവ

  • @SidheekArakal
    @SidheekArakal 15 ชั่วโมงที่ผ่านมา +1

    ആറേഴു മാസം മുമ്പേ തുടങ്ങിയ ഒരു പരിപാടിയാണ് കഴിഞ്ഞദിവസം പര്യവസാനിച്ചത് ഞങ്ങൾ ആരും ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിഞ്ഞിരുന്നില്ല അറിഞ്ഞത് ഈ ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും കുട്ടികളും കുട്ടികളും മാത്രം എല്ലാം കഴിഞ്ഞ് നമ്മൾക്ക് ഒന്നും കിട്ടില്ല കണ്ടപ്പോൾ കരഞ്ഞിട്ട് കാര്യമൊന്നുമില്ല ഇത് പണ്ട് പറഞ്ഞതുപോലെ ഇവരെല്ലാം മുമ്പേ പ്രതികരിച്ചിരുന്നുവെങ്കിൽ അല്ലെങ്കിൽ ഈ കാര്യത്തെപ്പറ്റി സംശയങ്ങൾ ചോദിച്ചിരുന്നു എങ്കിൽ ഇങ്ങനെയുള്ള വിവരങ്ങളെല്ലാം പുറത്താക്കണം ആയിരുന്നു എന്നാലല്ലേ മറ്റുള്ളവരെ കൂടി അറിയുകയുള്ളൂ ഇത് ഇപ്പോൾ എംഎൽഎ വീണതിന്റെ പേരിൽ മാത്രമാണ് ഈ രഹസ്യം പുറത്തായത്

  • @cvrtalks3430
    @cvrtalks3430 2 วันที่ผ่านมา +1

    അവസാനം പറഞ്ഞ ആ കാര്യം ആണ് പോയിന്റ് 👍

  • @Voiceof_abhi
    @Voiceof_abhi วันที่ผ่านมา +1

    കേരളത്തിന് record വേണമെങ്കിൽ government പണം ഇറകട്ടെ ഒരു റെക്കോർഡ് ഉണ്ടാക്കാൻ പോയിട്ട് ഒരു ജീവൻ തന്നെ ഇപ്പൊ ആപത്തിൽ ആയിട്ടുണ്ടല്ലോ 😢😢

  • @charudhraaksha3981
    @charudhraaksha3981 วันที่ผ่านมา

    Nte kuttikale angott panam nalki dance cheyyikilla enn enne vilicha alkarod paranjirunnu… ahankaramalla pakshe angot panam nalki ulla oravasarathinum ente kutikale njn vidilla angane oru prashasthi avarku venda enn ullath pande ulla theerumanam aayirunnu… ippo proud feel und thanks to myself 😊

  • @marymargaret2371
    @marymargaret2371 2 วันที่ผ่านมา +5

    Receipt മേടിക്കാതെ എന്തിനു ക്യാഷ് കൊടുത്തു, അപ്പോൾ എല്ലാവർക്കും പേരുവേണം, ഇപ്പോൾ mla ക്കു അപകടം നടന്നപ്പോൾ ആണ്‌ ഇതിനെല്ലാം കുറ്റം പറയുന്നത്. ഇതൊക്കെ ആദ്യമേ അറിയിച്ചിരുന്നെങ്കിൽ ഇത്രയും അവർ പിരിക്കില്ലായിരുന്നില്ലല്ലോ?

  • @josevarghese2024
    @josevarghese2024 2 วันที่ผ่านมา +10

    തമിഴ് നാടിനെ മറികടന്നു ഗിന്നസ് റിക്കോർഡ് നേടാൻ കേരളം 😀 😜

  • @HidenHiden-b6v
    @HidenHiden-b6v 2 วันที่ผ่านมา +22

    ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുക അത് പങ്കെടുക്കുക എന്നത് വളരെ നല്ല കാര്യമാണ്... എല്ലായിടത്തും കാണുന്ന പോലെ അത്യാഗ്രഹികളായ പണ തൊരപ്പന്മാർ ഇവിടെ വന്ന പ്രശ്നങ്ങളുണ്ടാക്കിയതിൽ വളരെ വിഷമമുണ്ട്....

    • @danielkalebfinahas7636
      @danielkalebfinahas7636 2 วันที่ผ่านมา +1

      വീട്ടിൽ അരി മേടിക്കുക എന്നത് അതിലും നല്ലൊരു കാര്യമാണ്

    • @HidenHiden-b6v
      @HidenHiden-b6v 2 วันที่ผ่านมา +1

      @danielkalebfinahas7636 ആരെയും പറ്റിക്കാതെ അരി മേടിക്കുന്നതിൽ തെറ്റില്ല.....ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ വേണ്ടി കഷ്ടപ്പാടുകളെയും വെല്ലുവിളികളുടെയും കഥകൾ ധാരാളം ഇന്റർനെറ്റിൽ ഉണ്ട് സമയം കിട്ടുമ്പോൾ കണ്ടു മനസ്സിലാക്കുക.... പേരടുക്കുക എന്നത് എല്ലാവരുടെയും ആഗ്രഹം.... ലോകത്ത് എല്ലാ കെട്ടിടങ്ങളിലും സ്പൈഡർമാൻ പോലെ വലിഞ്ഞു കയറി ഏറ്റവും മുകളിലെത്തുക അതും യാതൊരു വിധത്തിലുള്ള സഹായമില്ലാതെ. കഴിഞ്ഞവർഷം ഈ ധീരനായ വ്യക്തി താഴെ വീണു മരിച്ചു ..... അത് ഒരിക്കലും ഭ്രാന്താണെന്ന് പറയുവാൻ സാധ്യമല.. മനുഷ്യന്റെ പണ്ട് മുതലുള്ള സ്വഭാവമാണ് വലിയ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയിക്കുക എന്നത് ആ സ്വഭാവം കാരണമാണ് മനുഷ്യർ ചൊവ്വയിലേക്ക് സഞ്ചരിക്കുവാൻ നോക്കുന്നത്....

    • @Arun-c6k2f
      @Arun-c6k2f วันที่ผ่านมา

      N@@HidenHiden-b6vറെക്കോർഡ് നേടുന്നത് മറ്റുള്ളവരുടെ ചിലവിൽ ആവരുത്

    • @HidenHiden-b6v
      @HidenHiden-b6v วันที่ผ่านมา +1

      @Arun-c6k2f 100%👍

  • @bini2kokkallur
    @bini2kokkallur 2 วันที่ผ่านมา +6

    ഇത്രയേറെ പോരായ്മകളും പരാതികളും ഉണ്ടായിട്ടും എന്തിനാണ് ഇതിന് പെർമിഷൻ കൊടുത്തത് ? മന്ത്രിയും എം എൽ എയും DGP യും മറ്റ് വി ഐ പി സും പങ്കെടുക്കുന്ന പരിപാടിക്ക് എല്ലാവിധ സുരക്ഷാ ടീമുകളുടെയും പരിശോധന ഉണ്ടായിട്ടുണ്ടാവില്ലേ ? ഉണ്ടാവേണ്ടതല്ലേ ? ഇതൊന്നും ചെയ്യാതെ പിന്നെ ഇത്രയും വലിയൊരു അപകടം നടന്നതിന് ശേഷം ചർച്ച ചെയ്യലും മറ്റും ചെയ്തിട്ടെന്താ ? ചെയ്യേണ്ടപ്പോൾ ചെയ്യേണ്ടത് ചെയ്താൽ പോരായിരുന്നോ അതോറിറ്റികൾ

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 วันที่ผ่านมา +3

    ദിവ്യ ഉണ്ണി usa യിൽ നിന്ന് ലാൻഡ് ചെയ്തപോഴേ മനസ്സിലായി എന്തോ കണക്ക് കുട്ടിയാണ് വന്നത് എന്ന് 😄 നാട്ടുകാരുടെ പൈസയും.. നാട്ടുകാരുടെ ഔധര്യത്തിൽ കിട്ടിയ ഗിന്നസ് ബുക്കും 😄

  • @preethisuresh6086
    @preethisuresh6086 2 วันที่ผ่านมา +1

    കേട്ടപാതി കേൾക്കാത്ത പാതി പോയവർക്ക് ഇങ്ങിനെ പരാതി പറയാനെന്തുയോഗ്യത😂

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 2 วันที่ผ่านมา +3

    Valare correct ane paranjath

  • @niyaskollam6877
    @niyaskollam6877 2 วันที่ผ่านมา +6

    പറഞ്ഞിട്ട് കാര്യമില്ല അടപടലം ഉണ്ണിയും പരുവാരങ്ങളും കൊണ്ട് പോയി 😄😄

  • @juliegeorge9655
    @juliegeorge9655 2 วันที่ผ่านมา +2

    Record aayallo ippol. So sorry for uma Thomas.

  • @surendrankartha3627
    @surendrankartha3627 2 วันที่ผ่านมา +5

    Thulle Thulle Pokubol Orkanam Super

  • @OLYM12
    @OLYM12 2 วันที่ผ่านมา +3

    പോയിട്ട് അല്ലേ 🙏

  • @abdulmalique302
    @abdulmalique302 2 วันที่ผ่านมา +2

    മുക്കി.... മുക്കി... മുക്കി...😂😂😂😂

  • @allin1karaoke791
    @allin1karaoke791 วันที่ผ่านมา

    Real mother

  • @MuhammedShabin-i2u
    @MuhammedShabin-i2u 2 วันที่ผ่านมา

    True said 👍🏻

  • @AbdualGafoor-c3p
    @AbdualGafoor-c3p 2 วันที่ผ่านมา +6

    ഇനിയെങ്കിലും അധികാരികമായ ഒരു കണക്കെടുപ്പിന് ഇവർ തയ്യാറാക്കുമോ? MLA യുടെ അപകടം ചിലപ്പോൾ ഒരു വഴിതിരിവായേക്കാം എന്നാശ്വസിക്കാം.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 2 วันที่ผ่านมา +6

    ഒരു അപകടം നടന്നതു കൊണ്ട് മാത്റം ഈ കാരൃങ്ങൾ വിളിച്ച് പറയുന്നു.

  • @bindus1403
    @bindus1403 2 วันที่ผ่านมา +8

    These people sponsered Divya unni 😢😢

    • @ninanmathew9795
      @ninanmathew9795 2 วันที่ผ่านมา +3

      Exactly, that's what happened tbh instead of she putting the money from her own pockets and conducting the event. So shame about this culprit Actress Divya Unni (crazy part is when people up here in Kerala hear about omg she is from US people start kissing her feet and that should be stopped.

    • @ninanmathew9795
      @ninanmathew9795 2 วันที่ผ่านมา +1

      Anyway she tricked these many people just like that and achieved what she was focusing for and now that's another thing added to her career portfolio resume...lmao

    • @ninanmathew9795
      @ninanmathew9795 2 วันที่ผ่านมา +1

      @@bindus1403 and if you noticed it or not, when she came down in airport she was lean like hell and now after being here for a while and generating some money from the interviews she gave to some channel up here she started becoming bigger and that says everything tbh

  • @AshaRajan-w1m
    @AshaRajan-w1m 2 วันที่ผ่านมา +3

    Accident pattiyathukontu ithokke parayunnu.alla enkil aarum mintilla😢

  • @sanithavijayakumar1486
    @sanithavijayakumar1486 2 วันที่ผ่านมา +3

    ഇവർ പറയുന്നത് സത്യമാണെങ്കിൽ "തമിഴ്നാടിനെ തോല്പിക്കാൻ"ഈ പരിപാടി ഒരുക്കിയെങ്കിൽ..... പേരും പ്രശസ്തിയും മതി സെലിബ്രിറ്റികൾക്ക്.

  • @saralakrishnan5202
    @saralakrishnan5202 2 วันที่ผ่านมา +12

    ഒരു പ്രശ്നം വരുമ്പോൾ മാത്രം പ്രതികരിക്കുന്ന ജനം 😮ഇതും മാഞ്ഞു പോകും, അടുത്തതു വരും.

  • @fintv575
    @fintv575 2 วันที่ผ่านมา +5

    This is a serious scam, Divya Unni and team should be arrested for cheating and criminal negligence.

  • @karthik3166
    @karthik3166 2 วันที่ผ่านมา +2

    ഉണ്ണി നീ ഏവിടെയാ എൻ്റെ ഉണ്ണി നീ പോയോ... ദിവ്യ ഉണ്ണി...😂

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      😂

  • @rai6553
    @rai6553 2 วันที่ผ่านมา

    Well said madam💯

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 4 ชั่วโมงที่ผ่านมา

    KERALAM ENTHORU MAATTAMAAAA MARIYIRIYKUNNATHU

  • @SUNUSUDHAKARAN-h6y
    @SUNUSUDHAKARAN-h6y 2 วันที่ผ่านมา +3

    വളരെ വലിയ കാര്യം ആണ് സമൂഹത്തിന് നൽകിയത്... എല്ലാവരും 😂.. കയ്യിട്ടു വാരാൻ.. പുതിയ ദുരന്തം നടന്നില്ല.. അപ്പോ ഇത് തന്നെ വഴി 😂😂😂😂😂

  • @shifashifas405
    @shifashifas405 2 วันที่ผ่านมา

    Divya unni and team averk guiness record kittaam piase collect cheythitundel cash thirich kodukanam

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 วันที่ผ่านมา

    Praying for the sudden recovery of our dearly beloved and respected Uma madam...
    With much love,
    WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @seema6345
    @seema6345 2 วันที่ผ่านมา

    MLA യുടെ അപകടം ഒരു നിമിത്തം മാത്രം ഈ marathon ഓട്ടങ്ങളും ഇതുപോലെ പരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒരു ഇനം തന്നെ ആണ്. .. ഇതിന്റെ registration fees ഉം ഒട്ടും പുറകിലല്ല. .. ഇനിയെങ്കിലും നമ്മൾ കുറച്ചു സത്യാവസ്ഥകൾ എങ്കിലും അറിഞ്ഞിട്ട് മാത്രമേ ഇതിനൊക്കെ ചാടി പുറപ്പെടാവൂ

  • @Kasrottuka4
    @Kasrottuka4 23 ชั่วโมงที่ผ่านมา

    Ente monum undarunnu 3500 ayirunnu reg fee vere sareekayi kodutirunnilla

  • @santhinik.r.7367
    @santhinik.r.7367 2 วันที่ผ่านมา

    എൻറെ ദൈവമേ എന്താണ് സത്യം?

  • @ashwaninagpal2705
    @ashwaninagpal2705 2 วันที่ผ่านมา

    Give more concern regarding the health of the Mla who is injured of not fault of hers.

  • @anoop3d
    @anoop3d 2 วันที่ผ่านมา +2

    3500 × 12000 = 42,000000 . 4.2 cr 😮

  • @vinugnair2003
    @vinugnair2003 2 วันที่ผ่านมา +2

    ചാനലുകാരുടെ മറ്റൊരു മുഖം . ഇന്നലെ ദിവ്യ ഉണ്ണി ഗ്രൗണ്ടിന്റെ നടുക്ക് ഡാൻസ് ചെയ്യാൻ വന്നപ്പോൾ അവരുടെ പുറകെ പോയി ഇരുന്നും കിടന്നും വീഡിയോ എടുത്തു അവരുടെ റേറ്റിംഗ് കൂട്ടാൻ നോക്കി. ഒരു ഇഷ്യൂ ഉണ്ടായപ്പോൾ സംഘാടകരെ കുറ്റം പറയുന്നു. പ്രോഗ്രാമിന് മുന്നേ ഇവർക്ക് സംഘാടകരെ കുറിച്ച് അറിയാം. എന്ത് കൊണ്ട് ഇവരുടെ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിച്ചില്ല.. സംഭവിച്ചു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടോ?

  • @asharajeev2780
    @asharajeev2780 2 วันที่ผ่านมา +23

    എന്റെ മകളും ഇതിൽ participate ചെയ്തിരുന്നു. ഞങ്ങളോട് 3500 രൂപ വാങ്ങി . dress + registration എന്ന് ആണ് പറഞ്ഞത് . കിട്ടിയ സാരി ഇന്നലെ തന്നെ തീർന്നു. മുഴുവൻ damage ആയി. എന്തായാലും അബദ്ധം പറ്റിയത് പറ്റി. ഇതോടെ dance പഠനം നിർത്തി. 😡😡😡😡😡😡

    • @veenanagappankalindhi9791
      @veenanagappankalindhi9791 2 วันที่ผ่านมา +11

      മകളെ ഡാൻസ് പഠിപ്പിച്ചു സ്വന്തമായി പ്രോഗ്രാം പിടിച്ചു ചെയ്യണം അതാ ചേച്ചി വേണ്ടത് അമ്പലങ്ങളിൽ ഒക്കെ കളിപ്പിക്കണം. അവൾക്ക്‌ കളിക്കാൻ കഴിവ് ഉണ്ടേൽ പഠനം നിർത്തരുത്.

    • @ammu_jyothi
      @ammu_jyothi 2 วันที่ผ่านมา +12

      ഇതോടെ ഡാൻസ് പഠനം നിർത്തി എന്ന് പറയുന്ന നിങ്ങളോട് എന്താ പറയേണ്ടത്. നിങ്ങളെ നിർബന്ധിച്ചു കൊണ്ടു പോയതല്ലല്ലോ? ഇതിന്റെ പേരിൽ കുഞ്ഞിന്റെ ഡാൻസ് പഠനം നിർത്തുന്നത് എന്തിനാണ്. നിങ്ങൾ കുറച്ചൂടെ ചിന്തിച്ചു ചെയ്യണമായിരുന്നു. അബദ്ധം പറ്റിയത് പറ്റി പക്ഷെ അതിന് പകരം കുഞ്ഞിന്റെ future കളയരുത്. ഒട്ടും interest ഇല്ലാത്ത കുട്ടിയാണെങ്കിൽ ok. അല്ലെങ്കിൽ ആ കുഞ്ഞിനോട് അങ്ങനെ ചെയ്യരുത്.

    • @ambilyamal6323
      @ambilyamal6323 2 วันที่ผ่านมา +1

      പഠനം നിർത്തരുത്.. ഗിന്നസ് റെക്കോർഡ് മാത്രം ആകരുത് ലക്ഷ്യം

    • @jjpmk3114
      @jjpmk3114 2 วันที่ผ่านมา +1

      കുട്ടിക്ക് ഇഷ്ടമല്ലേൽ നിർത്തിക്കോ. അല്ലെങ്കിൽ നിർത്തണ്ട. പള്ളികൾ അമ്പലങ്ങൾ തുടങ്ങിയവയുണ്ടല്ലോ.

    • @asharajeev2780
      @asharajeev2780 2 วันที่ผ่านมา

      @@veenanagappankalindhi9791 അതേ സത്യമാണ്

  • @josaphe
    @josaphe 2 วันที่ผ่านมา +9

    12000 * 3500 = 4,20,00,000 /-

    • @thajutvbox9366
      @thajutvbox9366 2 วันที่ผ่านมา

      4 കോടി

    • @JGeorge_c
      @JGeorge_c 2 วันที่ผ่านมา

      Receipt vangathe paisa kodutha allar oke ethu logathu anu

    • @midhunkt9807
      @midhunkt9807 2 วันที่ผ่านมา

      ​@@JGeorge_cഡാൻസിന് cash കൊടുക്കുമ്പോൾ പൊതുവെ receipt കൊടുക്കാറില്ല 🤷🏻‍♂️

  • @DhanyaMohan-o8t
    @DhanyaMohan-o8t 2 วันที่ผ่านมา

    Guinness certificate kittumaennu karuthi eppo onnum kittiyilla divya unnikke record adichu atha eppo prathikarikkan vannathe

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 2 วันที่ผ่านมา +5

    കാള പെറ്റു എന്ന് കേട്ട് കയർ എടുത്താൽ ഇങ്ങനെ ഇരിക്കും

  • @mohammedswalih6906
    @mohammedswalih6906 2 วันที่ผ่านมา +1

    സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത പരിപാടികൾ എന്തിന്?ആർക്കുവേണ്ടി?

  • @Sususugesh
    @Sususugesh 19 ชั่วโมงที่ผ่านมา

    ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടാൻ ഞാൻ ആണ് കാശ് കൊടുത്തത് പക്ഷേ
    ഇതുപോലെ സാധാരണക്കാരെ പറ്റിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല ഇതൊന്നും നല്ല രീതിയിൽ ഗുണം ചെയ്യില്ല

  • @josejoseph2976
    @josejoseph2976 2 วันที่ผ่านมา +6

    Government is responsible. They are corrupt, useless. An administrative failure. What are for collector,SP. Are they not getting salary regularly?

  • @Nasanveeyen
    @Nasanveeyen 2 วันที่ผ่านมา +5

    ഇത്രക്ക് പാട് പെട്ട് എന്തിനാ സേച്ചി മക്കളെ വിടുന്നത് 🤣🤣🤣🤣🤣

  • @RenjKavilayil
    @RenjKavilayil 2 วันที่ผ่านมา +3

    സുരക്ഷഅനുവാദം കൊടുത്ത സർക്കാർ സംവിധാനങ്ങൾക്കും ഈ വീഴ്ചയിൽ നിന്ന് ഒഴിവാകാൻ പറ്റുമോ?

  • @ahaaafood
    @ahaaafood 2 วันที่ผ่านมา

    The problem starts when not even one parent thought of asking for a receipt or wanted to know their childs safety. Why does anyone wait for Something to happen to raise questions.

  • @aravindsv5849
    @aravindsv5849 วันที่ผ่านมา

    Endhayalum panapirivilum, sari kachavadathilum, koodi guiness record nedan sadhichu. Kochi corporation eppozhanu unarnathu entertaintment tax eedakan .

  • @ratheeshKm-rb5mi
    @ratheeshKm-rb5mi 2 วันที่ผ่านมา

    ഇവിടെ 4000 ആയി (അല്ല പോയി )😢😢

  • @aneeshKumar-z5w
    @aneeshKumar-z5w 2 วันที่ผ่านมา

    Please take strict action. Cheating parents and daughter @UAE

  • @sadhikks5949
    @sadhikks5949 2 วันที่ผ่านมา

    Enthukondu aadhyam
    paranjilla.ellam kazhinjappol shardhikkan kureyennam irangi.

  • @geojohn2815
    @geojohn2815 2 วันที่ผ่านมา

    കേരളത്തെക്കുറിച്ചും കൂടി ശരിയാക്കാൻ ഉണ്ട്

  • @MerennaVarghese
    @MerennaVarghese 2 วันที่ผ่านมา

    Mrethangathil matramalla kottal ...janangaludea thalkittu kottu thudangiyittu kurea varshangalai.....😢😢😢

  • @ajiparadise6725
    @ajiparadise6725 2 วันที่ผ่านมา

    ദിവ്യമായ ഉണ്ണിയാണ്😂😂😂😂

  • @ib3336
    @ib3336 2 วันที่ผ่านมา +1

    ദിവ്യാ ഉണ്ണി യുടെ കഠിന പ്രയത്നം കൊണ്ട് ഇങ്ങിനെ ഒരു ഗിന്നസ് റെക്കോർഡ് കേരളത്തിന് കിട്ടിയതിൽ സന്തോഷം ഉണ്ട്..ഒപ്പം. അഭിനന്ദനങ്ങൾ ഇതിൽ പങ്ക് എടുക്കാൻ ഭാഗ്യം ലഭിച്ച കുട്ടികൾക്ക് ഒക്കെയും...

  • @rajeshRajesh-o2v1j
    @rajeshRajesh-o2v1j วันที่ผ่านมา

    എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം ഇങ്ങനെ ഉള്ള കാര്യങ്ങൾ

  • @Babu-in2ql
    @Babu-in2ql 21 ชั่วโมงที่ผ่านมา

    എന്തു തേന്യവാസവും കേരളത്തിൽ നടക്കും അതാണ് കേരളം കുത്തഴിഞ്ഞപ്പുസ്ത ഹം