Amen 🙏 blessed message father every Christians who follow Yeshua hear your apostolic words cultural activities and faith don't mix but nowadays cultural activities are performing inside or at church compound our church authorities don't allow this anymore Churches are only worship places to God that place not allowed any kind of personal enjoyment All glory be to only one True living God Yeshua bless whoever believe in him Amen 🙏 hallelujah 🙏 praise our lord God Yeshua hallelujah
അച്ഛൻ പറയുന്നതാണ് ശെരി. പാച്ഛമാമ സെയിന്റ് പീറ്റേഴ്സ് ബെസലിക്കയിൽ കൊണ്ടു വെച്ചു ഫ്രാൻസിസ് പാപ്പാ , അസിസ്സിയിലെ സെയിന്റ് ഫ്രാൻസിസ് കാത്തീഡ്രലിൽ ടാബർ നാക്കിളി നോട് ചേർന്ന് ബുദ്ധ പ്രതിമ ദ്ലൈലാമ പ്രേതിഷ്ഠിച്ചു. 2022 അവസാനം ഫ്രാൻസിസ് പാപ്പാ കാനഡയിൽ പടിഞ്ഞാറെ ക്കര വെല്ലിമ്മയുടെ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്തു. വേലി തന്നെ വിളവ് തിന്നുന്നു. ഫ്രീ മേസൺ ഇൻഫിൽട്രേഷൻ സഭയിൽ ഉണ്ട് എന്നത് ഒരു സത്യമാണ്. എല്ലാവരും പ്രാർത്ഥിക്കുക.
നമ്മുടെ ആചാരങ്ങളുടെയെല്ലാം ഉറവിടം ജാതീയമാണ്. അവർക്ക് ഉത്സവം - നമുക്ക് പെരുന്നാൾ.അവർക്ക് ശബരിമല - നമുക്ക് മലയാറ്റൂർ മല.അവർക്കും മലകയറ്റം - നമുക്കും മലകയറ്റം. അവർക്ക് "അയ്യപ്പോ" വിളി - നമുക്ക് "മുത്തപ്പോ" വിളി.അവർക്ക് അടിയന്തരം - നമുക്കും അടിയന്തരം. അവർക്ക് ജപിക്കൽ - നമുക്കും ജപിക്കൽ. അവർക്ക് രുദ്രാക്ഷം - നമുക്ക് ജപമാല. അവർക്ക് പുണ്യ തീർത്ഥം - നമുക്കും പുണ്യ തീർത്ഥം / വെള്ളം. അവർക്ക് പൊന്നിലും വെള്ളിയിലും മണ്ണിലും കല്ലിലും രൂപങ്ങൾ - നമുക്കും പൊന്നിലും വെള്ളിയിലും മണ്ണിലും കല്ലിലും രൂപങ്ങൾ . അവർക്ക് സൂര്യനമസ്കാരം - നമുക്കും കിഴക്കോട്ട് തിരിഞ്ഞ് നമസ്കാരം.അവർക്ക് ശയനപ്രദക്ഷിണം - നമുക്ക് ഉരുളു നേർച്ച. അവർക്ക് തീർത്ഥാടനം - നമുക്കും തീർത്ഥാടനം. അവർക്ക് നേർച്ച വെടി - നമുക്കും നേർച്ച വെടി. അവർക്ക് കോഴി വെട്ട് നേർച്ച- നമുക്കും കോഴിവെട്ട് നേർച്ച. അവർക്ക് പറയെഴുന്നെള്ളിപ്പ് - നമുക്ക് അമ്പ് എഴുന്നെള്ളിപ്പ്. അവർക്ക് മണ്ണാർക്കാട് ഭഗവതിക്ക് വെറ്റിലയേറ് - നമുക്കു മാതാവിന് വെറ്റില എറിയൽ . അവർക്ക് ചോറ്റാനിക്കര അമ്മ - നമുക്ക് വല്ലാർപാടത്തമ്മ. അവർക്ക് തിരികൊളുത്തൽ - നമുക്കും തിരികൊടുത്തൽ. അവർക്ക് ആന എഴുന്നെള്ളിപ്പ് -നമുക്കും ആന എഴുന്നള്ളിപ്പ്. അവർക്ക് ശുദ്ധികലശം - നമുക്ക് വെഞ്ചെരിപ്പ്. അവർക്ക് അമ്മ ദൈവം - നമുക്ക് ദൈവമാതാവ്. അവർക്ക് ഉണ്ണികൃഷ്ണൻ - നമുക്ക് ഉണ്ണിയേശു. അവർക്ക് പുഷ്പാർച്ചന - നമുക്ക് പൂവെറിയൽ. അവർക്ക് എണ്ണ നേർച്ച - നമുക്കും നേർച്ച എണ്ണ . അവർക്ക് പ്രദക്ഷിണം - നമുക്കും പ്രദക്ഷിണം. അവർക്ക് മണിയടി - നമുക്കും മണിയടി. അവർക്ക് തീക്കലശം - നമുക്ക് ധൂപക്കുറ്റി. അവർക്ക് കൊടിമരം - നമുക്കും കൊടിമരം. അവർക്ക് കൊടിയേറ്റ് - നമുക്കും കൊടിയേറ്റ്. അവർക്ക് വഴിപാട് - നമുക്കും വഴിപാട് . അവർക്ക് താലി - നമുക്കും താലി - അവർക്ക് മന്ത്രകോടി - നമുക്കും മന്ത്രകോടി. അവർക്ക് വ്രതം - നമുക്ക് നോമ്പ്. അവർക്ക് ചെണ്ടമേളം - നമുക്കും ചെണ്ടമേളം. അവർക്ക് പൊങ്കാല - നമുക്കും പൊങ്കാല. അവർക്ക് പുണ്യ നദി - നമ്മുക്ക് അത്ഭുത ഉറവ /കിണർ . അവർക്ക് തുലാഭാരം - നമുക്കും തുലാഭാരം . അവർക്ക് പ്രതിഷ്ഠാവണക്കം - നമുക്കും പ്രതിഷ്ഠാവണക്കം . അവർക്ക് പുരവാസ്തുബലി - നമുക്കും പുര വാസ്തുബലി. അവർ തുള്ളൽ - നമുക്കും തുള്ളൽ. അവർക്ക് ശ്രാദ്ധമൂട്ട് - നമുക്കും ശ്രാദ്ധമൂട്ട് അവർക്ക് നട തുറക്കൽ - നമുക്കും നടതുറക്കൽ. അവർക്ക് ദേവന്മാർ - നമുക്കു പുണ്യവാളന്മാർ. അവർക്ക് ഐതിഹ്യങ്ങൾ - നമുക്ക് കെട്ട് കഥ/പാരമ്പര്യം. അവർക്ക് രാമായണമാസം - നമുക്ക് വണക്കമാസം . അവർക്ക് പാലൊഴുക്കുന്ന ഗണപതി - നമുക്ക് തേനൊഴുക്കുന്ന മാതാവ്. അവർക്ക് കരയുന്ന യെല്ലമ്മദേവി - നമുക്ക് കരയുന്ന മാതാവ് . അവർക്ക് കടവല്ലൂർ മുത്തി - നമുക്ക് കൊരട്ടി മുത്തി . അവർക്ക് പറശ്ശിനിക്കടവ് മുത്തപ്പൻ - നമുക്ക് മലയാറ്റൂർ മുത്തപ്പൻ . അവർക്ക് പളനിയിൽ തല മുണ്ഡനം - നമുക്ക് വേളാങ്കണ്ണിയിൽ തലമുണ്ഡനം. അവിടെ ശ്രീകുരുമ്പ ഭഗവതിക്ക് അടിമവെപ്പ് - ഇവിടെ മാതാവിന് അടിമവെപ്പ്. ഇങ്ങനെ നമ്മുടെ പള്ളികൾക്കുള്ളിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം വിജാതീയ ആചാരങ്ങളുടെ, ചെറിയ മാറ്റങ്ങൾ വരുത്തിയുള്ള അനുകരണങ്ങൾ മാത്രമാണെന്നിരിക്കെ, ഓണത്തിനു മാത്രമായിട്ട് പ്രത്യേക ഐത്തം സാധ്യമാകുമോ?
ആദ്യം പറഞ്ഞത് കത്തോലിക്കരാണ്... അതുപോലും അറിയാത്ത മണ്ടനാണല്ലേ... ആദ്യം ക്രിസ്തുമതം എന്തെന്ന് പഠിക്കുക... ബൈബിൾ ക്രോഡീകരിച്ചതും, ഇന്നുകാണുന്ന വിധത്തിൽ വിശ്വാസത്തെ സംരക്ഷിച്ചതും, സാർവത്രിക സഭയാണ്... അല്ലാതെ കഴിഞ്ഞ മാസമോ, വർഷമോ, അല്ലങ്കിൽ ഒരു നൂറ്റാണ്ടു പോലും പഴക്കമില്ലാത്ത, അനുഭവമില്ലാത്തവർ സാർവത്രിക സഭയെ കുറ്റം പറയരുത്...
Fr Thomas already declared this session is only for whoever very serious about their spiritual wellbeing and redemption through Our Lord Jesus and his holy Catholic Church. True teachings not attractive to evil world rely life in this world material things , bodily pleasure . Just like Peter tells the High Priest, "We must obey God rather than men.if very much interested in eternal life and lead peaceful blessed life in this earth.
കള്ളുകുടിച്ചിട്ടു ഒരു കുമ്പസാരം കൊണ്ട് ആ പാപം തീരുമെങ്കിൽ ഓണാഘോഷം ഒരു കുഴപ്പം ഇല്ല സഭയിൽ അറിയിക്കേണ്ട കാര്യം ലോകത്തെ അറിയിച്ചാൽ സാമൂഹ്യ വിമർശനം നേരിടേണ്ടി varum
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു... സാത്താന്റെ കെണിയിൽ നിന്നും ജാഗ്രതയോടെ ഇരിക്കുക... സാത്താൻ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്നവനാണ്... ജാഗ്രതയോടെ ഇരിക്കുക...
സാത്താൻ ചില ധ്യാനഗുരുക്കന്മാരുടെ വേഷം കെട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്. അന്ധരായ അനുയായികളെയാണ് അവരുടെ ലക്ഷ്യം. വിശ്വാസികൾ ഇത്തരം കപട മുഖങ്ങളെ തിരിച്ചറിഞ്ഞു എന്നത് സന്തോഷകരമാണ്.😂
ഓണം ഹിന്ദുവിന്റെ എന്നൊന്നും നോക്കാതെ എല്ലാവരും ഒരുമിച്ചു പൂക്കളം ഇട്ടു. ഒന്നിച്ചു പൂപറിക്കാൻ പോയി. ഇന്ന് കാലം മാറി ഓണം ഹിന്ദുവിന്റെ, ക്രിസ്തുമസ് ക്രിസ്ത്യാനിയുടെ, എന്നിങ്ങനെ ആയി. ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അകന്നു
ക്രിസ്തുവിനെ അറിഞ്ഞോണം!! മിഥ്യയെ വിട്ടോണം!! ക്രൈസ്തവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങൾ രണ്ട് -- ക്രിസ്മസ് & ഈസ്റ്റർ.( ദുഃഖ വെള്ളി ആഘോഷമല്ല , ആചരണമാണ് ) അഹമ്മദീയരുടേത് മൂന്ന് -- നബിദിനം , ചെറിയ പെരുന്നാൾ & വലിയ പെരുന്നാൾ. ഹൈന്ദവരുടേത് അര ഡസനോളം -- ഓണം , വിഷു , ശ്രീകൃഷ്ണ ജയന്തി , ശിവരാത്രി , വിജയദശമി , പൂരം etc. ക്രൈന്ദവരുടേത് മൂന്ന് ആഘോഷങ്ങൾ -- ക്രിസ്മസ് ( ക്രിസ്തു ജയന്തി ) , ഈസ്റ്റർ ( പുനരുത്ഥാന ജയന്തി ) & തിരുവോണം!!!( വാമന ജയന്തി )!! ക്രൈസ്തവർക്ക് സ്വർഗ്ഗത്തിന്റെ സംവരണ ആനുകൂല്യം കിട്ടുന്നു! ഹൈന്ദവർക്ക് ജാതി തിരിച്ച് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു! ക്രൈന്ദവർക്ക് ഇത് രണ്ടും ലഭിക്കാതെ പോകുന്നു! അതുകൊണ്ട് യേശു ക്രിസ്തു നൽകുന്ന സ്വർഗ്ഗത്തിന്റെ ആനുകൂല്യം ആഗ്രഹിക്കുന്ന ക്രൈന്ദവർ മാനസാന്തരപ്പെട്ട് വീണ്ടും ജനിക്കൂ !! യേശുവിൽ വിശ്വസിക്കൂ!! ഇനി സർക്കാർ ആനുകൂല്യമാണ് ക്രൈന്ദവർ പ്രതീക്ഷിക്കുന്നതെങ്കിൽ ഗർവാപ്പാസി നടത്തി പൂർവ്വ മതത്തിലേക്ക് ചേക്കേറൂ! ഇല്ലെങ്കിൽ സർക്കാരിന്റെ ജാതി ആനുകൂല്യവും നഷ്ടപ്പെടും സ്വർഗ്ഗത്തിന്റെ ആനുകൂല്യങ്ങളും പോകും ! സെന്റ് പോൾ പറയുന്നു : ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. 2 കോറിന്തോസ് 5 : 17 മിഥ്യക്ക് -- മിത്തിന് -- മനസ്സ് കൊടുക്കാത്തവന് മാത്രം സ്വർഗ്ഗരാജ്യം എന്ന് സങ്കീർത്തകൻ -- : കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്‌ധസ്‌ഥലത്ത്‌ആരു നില്‍ക്കും? കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യ യുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ. സങ്കീര്‍ത്തനങ്ങള്‍ 24 : 3-4
Those who want celebrate onam do it in ur house. Eat watever u want . Put ur flowers and do games etc. no need to bring the celebration in to the church. Take some food to ur parish priest also.
അന്നകുട്ടി ഈ അച്ഛൻ ഒരു bhoodhochadakan ആണ് ഇതിനെ കുറിച്ച് പഠനം നടത്തുന്ന ആൾ ആണ് ബൈബിളിൽ പോലും നമ്മൾ കാണുന്നതാണ് ഈആശുദ്ധൽമക്കൾ ബാധിക്കുന്നവരെ കുറിച്ച് കാര്യം അറിയാതെ എന്തിന് ഇങ്ങനെ പരിഹസിക്കുന്നു
ഈ അച്ചൻ സാത്താൻ പ്രേമി ആണ്. ജനങ്ങളുടെ മനസ്സുകളിൽ ഭയം വിതറുക. അങ്ങനെ അവരെ അരക്ഷിതരാക്കുക. തുടർന്ന് ഇദ്ദേഹത്തിൻ്റെ ധ്യാനകേന്ദ്രത്തിൽ എത്തിക്കുക. യുവതികളെയാണ് താല്പര്യം. പിന്നത്തെ കഥ പറയേണ്ടല്ലോ? ഇപ്പോൾ ആരും അങ്ങോട്ട് ചെല്ലാതായി.😂
ദേവാലയത്തിൻ്റെ പുറത്ത് ഓണം ആഘോഷിക്കാം. ഇതിന് ഈ വർഷം (2024) കേരള ക്രൈസ്തവ സഭ - തൃശൂർ മെത്രാൻ സംഘത്തിലൂടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. സർക്കുലറും പുറത്തിറങ്ങി.😂❤
ഭാരതീയ സംസ്‍കാരം എല്ലാവരെയും ഉൾക്കൊളുന്നു.. സെമറ്റിക് മതങ്ങൾ ഇടുങ്ങിയ ചിന്തഗതി വെച്ചു പുലർത്തുന്നു.. ഹിന്ദു സമൂഹം ക്രിസ്തുമസിന് സ്റ്റാർ തുക്കും.. അതുകൊണ്ട് ഞങ്ങളുടെ വിശ്വാസം ഇല്ലാതായി പോകില്ല. ഈ അഭിപ്രായംമുള്ളവർ ലൈക് അടിക്കുമോ..
ബഹുമാനപ്പെട്ട അച്ഛാ കാതോലിക്ക സഭയിലെ ഏറ്റവും വലിയ സാത്താണിക് പഠിപ്പിക്കലും ആരാതനയും ആണ് വിഗ്രഘങ്ങളും അവയുടെ മുമ്പിലെ കൂതട്ടാവും. അതൊന്നു നിർത്തിയിട്ടു കൂടുതൽ പഠിപ്പിക്കാലിനു ഇറങ്ങു. നിന്റെ പേര് എന്റെ ഉള്ളം കയ്യിൽ രെഹപ്പെടുത്തിയിരിക്കുന്നു, നിന്നെ പേരുചൊല്ലി വിളിക്കുന്ന ദൈവത്തിനു മറ്റു ള്ളവർ അറിയിച്ചാലേ എന്നെ അറിയാത്തൊള്ളൂ എന്നുപറഞ്ഞു വഗ്രഘങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കപടത വെടിയൂ യേശു എന്ന എഹാ രക്ഷകൻ മാത്രമേ ദൈവത്തിനും മനുഷ്യനും ഇടയിൽ എന്ന ബൈബിളിന്റെ കാതൽ മറന്ന്, പിശാശിന്റെ പുറകെ പോക്കുകുകയും മറ്റുള്ളവരെ തെറ്റിലേക്ക് നടത്തുകയും ചെയുന്നു
ഓണം ആഘോഷിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് എതിർപ്പില്ല എന്നാൽ ദേവാലയത്തിൽ പരിശുദ്ധ സക്രാരിയുടെ നിലത്ത് എന്തിന് അത്തപ്പൂ ഇടുന്നു ദേവാലയത്തിനുള്ളിൽ എന്തിന് ഇത്തരത്തിലുള്ള ആചാരങ്ങൾ നടത്തപ്പെടുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ യേശുക്രിസ്തു 2000 വർഷങ്ങൾക്കു മുമ്പ് നമുക്ക് രക്ഷ നേടി തന്നില്ലേ അപ്പോൾ യേശുക്രിസ്തു വിനു അല്ലേ നാം ഒന്നാം സ്ഥാനം കൊടുക്കേണ്ടത്
അച്ചൻ വിശ്വാസി അല്ല. അല്പവിശ്വാസം പഠിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ ആളാണ്. അതു കൊണ്ടാണ് സാത്താനിൽ ആശ്വാസം തേടുന്നത്. നിർത്തച്ചാ ഈ തൊഴിൽ 😢 പിൻഗാമിയായി ആരാണ് വരുന്നത്?!
റോമർ 12 ൻ്റെ 14 മു 16 10:07 വാക്യം സന്തോഷിക്കുന്നവരോട് കൂടെ സന്തോഷിക്കുവിൻ കരയുന്നവരോട് കൂടെ കരയുവിൻ.ചുമ്മാതല്ല ക്രിസ്ത്യാനിക്ക് ക്രിസംഘി എന്നു പേരു കിട്ടിയത്. ക്രിസ്തുപഠിപ്പിച്ചത് സഹോദരനെ സ്നേഹിക്കാനാ. ഒരു ഓണസദ്യതിന്നതു കൊണ്ടോഒരു സിനിമക്ക് ഈശോ എന്നു പേരിട്ടതു കണ്ടോ തെറിച്ചു പോ കുന്ന വിശ്വാസമേ ക്രിസ്ത്യാനിക്ക ഒളേളാ കുരിശ് ചുമക്കേണ്ടവനാക്രസ്ത്യാനി.
എല്ലാം മാറും എല്ലാവരും മാറും.. പക്ഷേ ദൈവവചനത്തിന് ഒരിക്കലും മാറ്റമുണ്ടാവില്ല.അത് പാലിച്ചു പോകുന്നവരുടെ കാഴ്ച്ചപ്പാടുകൾക്കും. പെരിയ ബഹുമാനപ്പെട്ട തോമസ് വാഴചാരിക്കലച്ചന്റെ പ്രബോധനങ്ങൾ ഇക്കാലഘട്ടത്തിൽ അനേകരെ പ്രകാശത്തിലേക്ക് നയിക്കുന്ന ഒന്നാണ്.
സാദാ പൗരൻ പൊതു പ്രവർത്തകൻ പുരോഹിതൻ ന്യായപാലകൻ,നിങ്ങളുടെചിന്തപൊതുജനനന്മയായിരിയ്ക്കണം, ഓണ 0പെരുന്നാൾ ആഘോഷംവ്യത്യാസoകാണരുത് ,മനുഷ്യനെയുംമൃഗങ്ങളെയുംചെകുത്താനോ,ദൈവത്തിനോ ബലിനൽകൽ മാത്രമേ 🦴, എതിർക്കേണ്ട ആവശ്യമുള്ളൂ,വെടക്കാക്കിയ ,ആഹാരം ,ഏതു ,ദിവ്യന്റെയായാലും അത് പന്നിയ്ക്കെ തിന്നാൻ കൊള്ളു, വൃത്തി യുള്ള ആഹാരം ആരു തരുന്നു എന്നു നോക്കരുത് അത് കഴിയ്യ്ക്കുക ,🌹 കറുത്തവൻ വെളുത്തവൻ അത് തോക് മാത്രം നന്മകൾ ഉള്ള ,.മനസുകളെ ,മനസിലാക്കാൻ ശ്രമിക്കുക , കേരളത്തിൽ ജനിച്ചവനും കാശ്മീരിൽ ജനിച്ചവനും ഒരേ food കഴിയ്ക്കാനും ഒരേ വസ്ത്രം ധരിയ്ക്കാനും ഒരു മതത്തിൽ ജനിച്ചു പോയി എന്നു വെച്ച് നിർബന്ധം പറയുന്നവർ പടു പൊട്ടന്മാർ. അവർ വേസ്റ്റുകൾ 😎🦵🏾👹
തന്റെ വായിലെ എപ്പോഴും സാത്താനും തിന്മയും സാത്താനും തിന്മയെ നരകവും ഉള്ളല്ലോ മനുഷ്യാ താൻ എന്തിനാടോ അച്ഛനായത് ക്രിസ്തുവിൻറെ കരുണയോ സ്നേഹമോ ഒന്നും തന്നെ വായിൽ ഇല്ലല്ലോ
എടോ കർത്താവിൽ വിശ്വസിക്കുക സ്നേഹത്തെ കുറിച്ചും നല്ല അയൽക്കാരനെ കുറിച്ചും പാപിനിയായ സ്ത്രീയെ കുറിച്ച് ഒക്കെ സംസാരിച്ചു താൻ ഈശോയുടെ പുരോഹിതനാണോ കരുണയെ കുറിച്ച് സംസാരിക്കടോ സ്നേഹത്തെ കുറിച്ച് സംസാരിക്കടോ തന്റെ നാവില്‍ എപ്പോഴും ഈ സാത്താനും തിന്മയും നരകവും ഒക്കെ ഉള്ളല്ലോ കത്തോലിക്കാ സഭയിലെ പുരോഹിതന്മാർക്ക് തന്നെ താൻ ഒരു അപമാനം ആണ് ലജ്ജയാണ്
Amen 🙏 blessed message father every Christians who follow Yeshua hear your apostolic words cultural activities and faith don't mix but nowadays cultural activities are performing inside or at church compound our church authorities don't allow this anymore Churches are only worship places to God that place not allowed any kind of personal enjoyment All glory be to only one True living God Yeshua bless whoever believe in him Amen 🙏 hallelujah 🙏 praise our lord God Yeshua hallelujah
Well said Achen,Praise the Lord.
അനേകം അച്ചൻമ്മാരും സന്യസ്തരും ചാടി തുള്ളി അപകടം മനസ്സിലാക്കാതെ ഓണം ആഘോഷിക്കുന്നു.
കഷ്ട്ടം.
അച്ഛൻ പറയുന്നതാണ് ശെരി. പാച്ഛമാമ സെയിന്റ് പീറ്റേഴ്സ് ബെസലിക്കയിൽ കൊണ്ടു വെച്ചു ഫ്രാൻസിസ് പാപ്പാ , അസിസ്സിയിലെ സെയിന്റ് ഫ്രാൻസിസ് കാത്തീഡ്രലിൽ ടാബർ നാക്കിളി നോട് ചേർന്ന് ബുദ്ധ പ്രതിമ ദ്ലൈലാമ പ്രേതിഷ്ഠിച്ചു. 2022 അവസാനം ഫ്രാൻസിസ് പാപ്പാ കാനഡയിൽ പടിഞ്ഞാറെ ക്കര വെല്ലിമ്മയുടെ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്തു. വേലി തന്നെ വിളവ് തിന്നുന്നു. ഫ്രീ മേസൺ ഇൻഫിൽട്രേഷൻ സഭയിൽ ഉണ്ട് എന്നത് ഒരു സത്യമാണ്. എല്ലാവരും പ്രാർത്ഥിക്കുക.
നമ്മുടെ ആചാരങ്ങളുടെയെല്ലാം ഉറവിടം ജാതീയമാണ്. അവർക്ക് ഉത്സവം - നമുക്ക് പെരുന്നാൾ.അവർക്ക് ശബരിമല - നമുക്ക് മലയാറ്റൂർ മല.അവർക്കും മലകയറ്റം - നമുക്കും മലകയറ്റം. അവർക്ക് "അയ്യപ്പോ" വിളി - നമുക്ക് "മുത്തപ്പോ" വിളി.അവർക്ക് അടിയന്തരം - നമുക്കും അടിയന്തരം. അവർക്ക് ജപിക്കൽ - നമുക്കും ജപിക്കൽ. അവർക്ക് രുദ്രാക്ഷം - നമുക്ക് ജപമാല. അവർക്ക് പുണ്യ തീർത്ഥം - നമുക്കും പുണ്യ തീർത്ഥം / വെള്ളം. അവർക്ക് പൊന്നിലും വെള്ളിയിലും മണ്ണിലും കല്ലിലും രൂപങ്ങൾ - നമുക്കും പൊന്നിലും വെള്ളിയിലും മണ്ണിലും കല്ലിലും രൂപങ്ങൾ . അവർക്ക് സൂര്യനമസ്കാരം - നമുക്കും കിഴക്കോട്ട് തിരിഞ്ഞ് നമസ്കാരം.അവർക്ക് ശയനപ്രദക്ഷിണം - നമുക്ക് ഉരുളു നേർച്ച. അവർക്ക് തീർത്ഥാടനം - നമുക്കും തീർത്ഥാടനം. അവർക്ക് നേർച്ച വെടി - നമുക്കും നേർച്ച വെടി. അവർക്ക് കോഴി വെട്ട് നേർച്ച- നമുക്കും കോഴിവെട്ട് നേർച്ച. അവർക്ക് പറയെഴുന്നെള്ളിപ്പ് - നമുക്ക് അമ്പ് എഴുന്നെള്ളിപ്പ്. അവർക്ക് മണ്ണാർക്കാട് ഭഗവതിക്ക് വെറ്റിലയേറ് - നമുക്കു മാതാവിന് വെറ്റില എറിയൽ . അവർക്ക് ചോറ്റാനിക്കര അമ്മ - നമുക്ക് വല്ലാർപാടത്തമ്മ. അവർക്ക് തിരികൊളുത്തൽ - നമുക്കും തിരികൊടുത്തൽ. അവർക്ക് ആന എഴുന്നെള്ളിപ്പ് -നമുക്കും ആന എഴുന്നള്ളിപ്പ്. അവർക്ക് ശുദ്ധികലശം - നമുക്ക് വെഞ്ചെരിപ്പ്. അവർക്ക് അമ്മ ദൈവം - നമുക്ക് ദൈവമാതാവ്. അവർക്ക് ഉണ്ണികൃഷ്ണൻ - നമുക്ക് ഉണ്ണിയേശു. അവർക്ക് പുഷ്പാർച്ചന - നമുക്ക് പൂവെറിയൽ. അവർക്ക് എണ്ണ നേർച്ച - നമുക്കും നേർച്ച എണ്ണ . അവർക്ക് പ്രദക്ഷിണം - നമുക്കും പ്രദക്ഷിണം. അവർക്ക് മണിയടി - നമുക്കും മണിയടി. അവർക്ക് തീക്കലശം - നമുക്ക് ധൂപക്കുറ്റി. അവർക്ക് കൊടിമരം - നമുക്കും കൊടിമരം. അവർക്ക് കൊടിയേറ്റ് - നമുക്കും കൊടിയേറ്റ്. അവർക്ക് വഴിപാട് - നമുക്കും വഴിപാട് . അവർക്ക് താലി - നമുക്കും താലി - അവർക്ക് മന്ത്രകോടി - നമുക്കും മന്ത്രകോടി. അവർക്ക് വ്രതം - നമുക്ക് നോമ്പ്. അവർക്ക് ചെണ്ടമേളം - നമുക്കും ചെണ്ടമേളം. അവർക്ക് പൊങ്കാല - നമുക്കും പൊങ്കാല. അവർക്ക് പുണ്യ നദി - നമ്മുക്ക് അത്ഭുത ഉറവ /കിണർ . അവർക്ക് തുലാഭാരം - നമുക്കും തുലാഭാരം . അവർക്ക് പ്രതിഷ്ഠാവണക്കം - നമുക്കും പ്രതിഷ്ഠാവണക്കം . അവർക്ക് പുരവാസ്തുബലി - നമുക്കും പുര വാസ്തുബലി. അവർ തുള്ളൽ - നമുക്കും തുള്ളൽ. അവർക്ക് ശ്രാദ്ധമൂട്ട് - നമുക്കും ശ്രാദ്ധമൂട്ട് അവർക്ക് നട തുറക്കൽ - നമുക്കും നടതുറക്കൽ. അവർക്ക് ദേവന്മാർ - നമുക്കു പുണ്യവാളന്മാർ. അവർക്ക് ഐതിഹ്യങ്ങൾ - നമുക്ക് കെട്ട് കഥ/പാരമ്പര്യം. അവർക്ക് രാമായണമാസം - നമുക്ക് വണക്കമാസം . അവർക്ക് പാലൊഴുക്കുന്ന ഗണപതി - നമുക്ക് തേനൊഴുക്കുന്ന മാതാവ്. അവർക്ക് കരയുന്ന യെല്ലമ്മദേവി - നമുക്ക് കരയുന്ന മാതാവ് . അവർക്ക് കടവല്ലൂർ മുത്തി - നമുക്ക് കൊരട്ടി മുത്തി . അവർക്ക് പറശ്ശിനിക്കടവ് മുത്തപ്പൻ - നമുക്ക് മലയാറ്റൂർ മുത്തപ്പൻ . അവർക്ക് പളനിയിൽ തല മുണ്ഡനം - നമുക്ക് വേളാങ്കണ്ണിയിൽ തലമുണ്ഡനം. അവിടെ ശ്രീകുരുമ്പ ഭഗവതിക്ക് അടിമവെപ്പ് - ഇവിടെ മാതാവിന് അടിമവെപ്പ്. ഇങ്ങനെ നമ്മുടെ പള്ളികൾക്കുള്ളിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം വിജാതീയ ആചാരങ്ങളുടെ, ചെറിയ മാറ്റങ്ങൾ വരുത്തിയുള്ള അനുകരണങ്ങൾ മാത്രമാണെന്നിരിക്കെ, ഓണത്തിനു മാത്രമായിട്ട് പ്രത്യേക ഐത്തം സാധ്യമാകുമോ?
Cristiansinte ella acharangalum hindukalude acharangal copy adicheduthathanu
" നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾ (നീതിരഹിതരായ നേതാക്കന്മാർ) എൻ്റെ ജനത്തിൻ്റെ തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികളിൽ നിന്ന് മാംസവും " ( മിക്കാ: 3 : 2 ) ദൈവത്തിൻ്റെ വചനമാണിത്.
It s correct those who have ear let them hear🙏🙏
യേശു കർത്താവ് ഏക സത്യ ജീവിക്കുന്ന ദൈവം എന്നു ഉറക്ക പറയാൻ കത്തോലിക്കാ സഭക്ക് നേരം വെളുത്തല്ലോ!!!!!!
ആദ്യം പറഞ്ഞത് കത്തോലിക്കരാണ്...
അതുപോലും അറിയാത്ത മണ്ടനാണല്ലേ...
ആദ്യം ക്രിസ്തുമതം എന്തെന്ന് പഠിക്കുക...
ബൈബിൾ ക്രോഡീകരിച്ചതും, ഇന്നുകാണുന്ന വിധത്തിൽ വിശ്വാസത്തെ സംരക്ഷിച്ചതും, സാർവത്രിക സഭയാണ്...
അല്ലാതെ കഴിഞ്ഞ മാസമോ, വർഷമോ, അല്ലങ്കിൽ ഒരു നൂറ്റാണ്ടു പോലും പഴക്കമില്ലാത്ത, അനുഭവമില്ലാത്തവർ സാർവത്രിക സഭയെ കുറ്റം പറയരുത്...
@@babyemmanuel853
എന്തരോ എന്തോ???
ആര് ചെയ്തു?
എന്തു ചെയ്തു??
വെടിക്കെട്ടുകാരൻ്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കല്ലേ!!
തോറ്റുപോകും...
Fr Thomas already declared this session is only for whoever very serious about their spiritual wellbeing and redemption through Our Lord Jesus and his holy Catholic Church.
True teachings not attractive to evil world rely life in this world material things , bodily pleasure .
Just like Peter tells the High Priest, "We must obey God rather than men.if very much interested in eternal life and lead peaceful blessed life in this earth.
Ge vargheesinte prathima
Palliyil vakkaruth.
Angine oral illa.
Onnam pramana langhanam🙏
കള്ളുകുടിച്ചിട്ടു ഒരു കുമ്പസാരം കൊണ്ട് ആ പാപം തീരുമെങ്കിൽ ഓണാഘോഷം ഒരു കുഴപ്പം ഇല്ല സഭയിൽ അറിയിക്കേണ്ട കാര്യം ലോകത്തെ അറിയിച്ചാൽ സാമൂഹ്യ വിമർശനം നേരിടേണ്ടി varum
ആഘോഷങ്ങളിൽ മറഞ്ഞിരിക്കുന്ന പിശാച് അവിടെ നിൽക്കട്ടെ , സഭയിൽ മുഖം മൂടിയിട്ടു നിൽക്കുന്ന പിശാചുക്കളെ ആദ്യം പുറത്താക്കിയാൽ വിശ്വാസികൾ രക്ഷപെടും .
You are correct bro.
സത്യം
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു...
സാത്താന്റെ കെണിയിൽ നിന്നും ജാഗ്രതയോടെ ഇരിക്കുക...
സാത്താൻ സത്യത്തിൽ നിന്നും വഴിതെറ്റിക്കുന്നവനാണ്... ജാഗ്രതയോടെ ഇരിക്കുക...
ഇപ്പോഴാണ് കത്തോലിക്കാ സഭയിൽ സാത്താൻ വചനം വിളമ്പുന്നത്
സാത്താൻ ചില ധ്യാനഗുരുക്കന്മാരുടെ വേഷം കെട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്. അന്ധരായ അനുയായികളെയാണ് അവരുടെ ലക്ഷ്യം. വിശ്വാസികൾ ഇത്തരം കപട മുഖങ്ങളെ തിരിച്ചറിഞ്ഞു എന്നത് സന്തോഷകരമാണ്.😂
ഓണം ഹിന്ദുവിന്റെ എന്നൊന്നും നോക്കാതെ എല്ലാവരും ഒരുമിച്ചു പൂക്കളം ഇട്ടു. ഒന്നിച്ചു പൂപറിക്കാൻ പോയി. ഇന്ന് കാലം മാറി ഓണം ഹിന്ദുവിന്റെ, ക്രിസ്തുമസ് ക്രിസ്ത്യാനിയുടെ, എന്നിങ്ങനെ ആയി. ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അകന്നു
ക്രിസ്തുവിനെ അറിഞ്ഞോണം!! മിഥ്യയെ വിട്ടോണം!!
ക്രൈസ്തവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങൾ രണ്ട് --
ക്രിസ്മസ് & ഈസ്റ്റർ.( ദുഃഖ വെള്ളി ആഘോഷമല്ല , ആചരണമാണ് )
അഹമ്മദീയരുടേത് മൂന്ന് --
നബിദിനം , ചെറിയ പെരുന്നാൾ & വലിയ പെരുന്നാൾ.
ഹൈന്ദവരുടേത് അര ഡസനോളം --
ഓണം , വിഷു , ശ്രീകൃഷ്ണ ജയന്തി , ശിവരാത്രി , വിജയദശമി , പൂരം etc.
ക്രൈന്ദവരുടേത് മൂന്ന് ആഘോഷങ്ങൾ --
ക്രിസ്മസ് ( ക്രിസ്തു ജയന്തി ) , ഈസ്റ്റർ ( പുനരുത്ഥാന ജയന്തി ) & തിരുവോണം!!!( വാമന ജയന്തി )!!
ക്രൈസ്തവർക്ക് സ്വർഗ്ഗത്തിന്റെ സംവരണ ആനുകൂല്യം കിട്ടുന്നു!
ഹൈന്ദവർക്ക് ജാതി തിരിച്ച് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു!
ക്രൈന്ദവർക്ക് ഇത് രണ്ടും ലഭിക്കാതെ പോകുന്നു!
അതുകൊണ്ട് യേശു ക്രിസ്തു നൽകുന്ന സ്വർഗ്ഗത്തിന്റെ ആനുകൂല്യം ആഗ്രഹിക്കുന്ന ക്രൈന്ദവർ മാനസാന്തരപ്പെട്ട് വീണ്ടും ജനിക്കൂ !! യേശുവിൽ വിശ്വസിക്കൂ!!
ഇനി സർക്കാർ ആനുകൂല്യമാണ് ക്രൈന്ദവർ പ്രതീക്ഷിക്കുന്നതെങ്കിൽ ഗർവാപ്പാസി നടത്തി പൂർവ്വ മതത്തിലേക്ക് ചേക്കേറൂ!
ഇല്ലെങ്കിൽ സർക്കാരിന്റെ ജാതി ആനുകൂല്യവും നഷ്ടപ്പെടും സ്വർഗ്ഗത്തിന്റെ ആനുകൂല്യങ്ങളും പോകും !
സെന്റ് പോൾ പറയുന്നു :
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
2 കോറിന്തോസ് 5 : 17
മിഥ്യക്ക് -- മിത്തിന് -- മനസ്സ് കൊടുക്കാത്തവന് മാത്രം സ്വർഗ്ഗരാജ്യം എന്ന് സങ്കീർത്തകൻ -- :
കര്‍ത്താവിന്റെ മലയില്‍ ആരു കയറും?
അവിടുത്തെ വിശുദ്‌ധസ്‌ഥലത്ത്‌ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍,
മിഥ്യ യുടെമേല്‍ മനസ്‌സു പതിക്കാത്തവനും
കള്ളസത്യം ചെയ്യാത്തവനും തന്നെ.
സങ്കീര്‍ത്തനങ്ങള്‍ 24 : 3-4
Amen
ബെനഡിക്ട് പതിനാറാമൻ ജർമ്മൻകാരൻ ആയിരുന്നു.
ഇവിടെ നടന്ന കത്തോലിക്കാ സഭയുടെ അഴിമതികൾ എനിക്കറിയാം.😢
Aayurvedha
Marunnu kazhikkatuth
Onnam pramana lankhanam🙏
താങ്കളുടെ നാവിൽ നിന്നും എന്നും ഇതേ കേൾക്കാൻ ഉള്ളൂ."സാത്താൻ സാത്താൻ" താങ്കളിൽ ഇത് ആവേശിച്ചിരിക്കുന്നു. പാമ്പാട്ടിയെ പാമ്പ് കടിച്ചതുപോലെയായി.!😢😢
😂
Those who want celebrate onam do it in ur house. Eat watever u want . Put ur flowers and do games etc. no need to bring the celebration in to the church. Take some food to ur parish priest also.
അച്ചന് സാത്താൻ സേവ ആണോ തൊഴിൽ?
😢 കഷ്ടം അച്ചാ😢
അന്നകുട്ടി ഈ അച്ഛൻ ഒരു bhoodhochadakan ആണ് ഇതിനെ കുറിച്ച് പഠനം നടത്തുന്ന ആൾ ആണ് ബൈബിളിൽ പോലും നമ്മൾ കാണുന്നതാണ് ഈആശുദ്ധൽമക്കൾ ബാധിക്കുന്നവരെ കുറിച്ച് കാര്യം അറിയാതെ എന്തിന് ഇങ്ങനെ പരിഹസിക്കുന്നു
ഈ അച്ചൻ സാത്താൻ പ്രേമി ആണ്. ജനങ്ങളുടെ മനസ്സുകളിൽ ഭയം വിതറുക. അങ്ങനെ അവരെ അരക്ഷിതരാക്കുക. തുടർന്ന് ഇദ്ദേഹത്തിൻ്റെ ധ്യാനകേന്ദ്രത്തിൽ എത്തിക്കുക. യുവതികളെയാണ് താല്പര്യം. പിന്നത്തെ കഥ പറയേണ്ടല്ലോ? ഇപ്പോൾ ആരും അങ്ങോട്ട് ചെല്ലാതായി.😂
Hindukkaludeyum
Musleemgaludeyum sadhya, hotel food kazhikkaruth.onnam pramana
Langhanam🙏
ദൈവത്തിന്റെ ആലയത്തെ ഇത്തരം ആചാരങ്ങളിലൂടെ വികൃതമാക്കരുത് ഓണം ആഘോഷിക്കാം പക്ഷേ ആരാധനാലയത്തിൽ ഇതിന് പ്രസക്തിയില്ല
ദേവാലയത്തിൻ്റെ പുറത്ത് ഓണം ആഘോഷിക്കാം. ഇതിന് ഈ വർഷം (2024) കേരള ക്രൈസ്തവ സഭ - തൃശൂർ മെത്രാൻ സംഘത്തിലൂടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. സർക്കുലറും പുറത്തിറങ്ങി.😂❤
All the evils lie in one word 'jealous' but not celebrating Onam a celebration of harvest, all Malayalees celebrate for years
ഭാരതീയ സംസ്‍കാരം എല്ലാവരെയും ഉൾക്കൊളുന്നു.. സെമറ്റിക് മതങ്ങൾ ഇടുങ്ങിയ ചിന്തഗതി വെച്ചു പുലർത്തുന്നു.. ഹിന്ദു സമൂഹം ക്രിസ്തുമസിന് സ്റ്റാർ തുക്കും.. അതുകൊണ്ട് ഞങ്ങളുടെ വിശ്വാസം ഇല്ലാതായി പോകില്ല. ഈ അഭിപ്രായംമുള്ളവർ ലൈക് അടിക്കുമോ..
You are telling the truth brother.
ജനങ്ങൾ ഈ വൈദികനെ പണ്ടേ പുറത്താക്കിയതാണ്.
ബഹുമാനപ്പെട്ട അച്ഛാ കാതോലിക്ക സഭയിലെ ഏറ്റവും വലിയ സാത്താണിക് പഠിപ്പിക്കലും ആരാതനയും ആണ് വിഗ്രഘങ്ങളും അവയുടെ മുമ്പിലെ കൂതട്ടാവും. അതൊന്നു നിർത്തിയിട്ടു കൂടുതൽ പഠിപ്പിക്കാലിനു ഇറങ്ങു. നിന്റെ പേര് എന്റെ ഉള്ളം കയ്യിൽ രെഹപ്പെടുത്തിയിരിക്കുന്നു, നിന്നെ പേരുചൊല്ലി വിളിക്കുന്ന ദൈവത്തിനു മറ്റു ള്ളവർ അറിയിച്ചാലേ എന്നെ അറിയാത്തൊള്ളൂ എന്നുപറഞ്ഞു വഗ്രഘങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കപടത വെടിയൂ യേശു എന്ന എഹാ രക്ഷകൻ മാത്രമേ ദൈവത്തിനും മനുഷ്യനും ഇടയിൽ എന്ന ബൈബിളിന്റെ കാതൽ മറന്ന്, പിശാശിന്റെ പുറകെ പോക്കുകുകയും മറ്റുള്ളവരെ തെറ്റിലേക്ക് നടത്തുകയും ചെയുന്നു
ഓണം ആഘോഷിച്ചതിന്‍റെ പേരില്‍ നരകത്തിലേക്ക് തള്ളാന്‍ നോക്കിയിരിക്കുന്ന ഒരു ദൈവമുണ്ടെങ്കില്‍ അതൊരു സാഡിസ്റ്റ് ആയിരിക്കും.
പല അനുഗ്രഹങ്ങളും നഷ്ടപ്പെടും
നരകത്തിൽ കിടക്കുന്നവനെ ഇനി എന്തിനാ അങ്ങോട്ട് തള്ളുന്നത്
ഓണം ആഘോഷിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് എതിർപ്പില്ല എന്നാൽ ദേവാലയത്തിൽ പരിശുദ്ധ സക്രാരിയുടെ നിലത്ത് എന്തിന് അത്തപ്പൂ ഇടുന്നു ദേവാലയത്തിനുള്ളിൽ എന്തിന് ഇത്തരത്തിലുള്ള ആചാരങ്ങൾ നടത്തപ്പെടുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ യേശുക്രിസ്തു 2000 വർഷങ്ങൾക്കു മുമ്പ് നമുക്ക് രക്ഷ നേടി തന്നില്ലേ അപ്പോൾ യേശുക്രിസ്തു വിനു അല്ലേ നാം ഒന്നാം സ്ഥാനം കൊടുക്കേണ്ടത്
@@anithaeby2014aathiam nee nannakada monna viswasi.
@@nibinjoseph3406but there is no escape from the bishops and kallakathananmar.
Acho Bishopsinte synaedinte prabhodhanam onnum kuzhappamilla ennu parayunnu...kurachu munpu oru video kandu..Bible padikkan Bishopmaarode onnu parayanne...allathe janangale vazhithettikaayalla cheyyendathu...
മന്ത്രവാദി ആകാൻ പോകാഞ്ഞത് എന്ത് അച്ചൻ?
മന്ത്രവാദം തെറ്റായതു കൊണ്ട്
Manushiarkku vivaram vechu.
വിശ്വാസികളെ പിഴിയുക എന്നതാണ് ഇദ്ദേഹത്തിൻ്റെ ലക്ഷ്യം.😢
Kure naalayee onakhosham,.onakhoshm ennu paranjju nadakkunnu. Puthiya puthiya thanthram konde irangiyirikkunnu. Pokkonam. Chavara churchil kidannu onam aakhoshichitte atheduthe channalilu ittu. Ennitte oravanum mindiyilla. Ennitte ippol janagale bhayapeduthan avante okke koopoum konde irangyrikkunnu. Onam nallathupole aakhoshichu, jeevan undenkil adutha varshavum njal aakhoshikkum. Nigalepolulla vzidikaralle iee thonnyassam kaanikkunnade. Ennitte athonnum parayathilla. Darshanavarakkare nadakkunnu.
അച്ചൻ വിശ്വാസി അല്ല.
അല്പവിശ്വാസം പഠിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ ആളാണ്. അതു കൊണ്ടാണ് സാത്താനിൽ ആശ്വാസം തേടുന്നത്. നിർത്തച്ചാ ഈ തൊഴിൽ 😢
പിൻഗാമിയായി ആരാണ് വരുന്നത്?!
അതോർത്തു വിഷമിക്കണ്ട
@@Jaicymanoj-ds8gusabha motham sathanmar.
Acha kooduthal parayanda ,ccc 841 sathanumayi oru relation kanunndallo,abrahams religion
ഓണം ആരുടെ ആണ്?
അത് ഹൈന്ദവ പാരമ്പര്യത്തിൽ നിന്നും ആണ് പിന്നെ ആണ് അത് സാംസ്‌കാരിക ആഘോഷം ആയത് നിങ്ങൾ മലയാളി അല്ലെ ഇതൊന്നും അറിയില്ലേ
ഓണത്തിൻ്റെ ചരിത്രം ഒന്നു പഠിച്ചു കൂടെ
Hindu festival
@@Jaicymanoj-ds8guhindus converted in to christianity.hindu traditions in Christian marriage.be a human being.
റോമർ 12 ൻ്റെ 14 മു 16 10:07 വാക്യം സന്തോഷിക്കുന്നവരോട് കൂടെ സന്തോഷിക്കുവിൻ കരയുന്നവരോട് കൂടെ കരയുവിൻ.ചുമ്മാതല്ല ക്രിസ്ത്യാനിക്ക് ക്രിസംഘി എന്നു പേരു കിട്ടിയത്. ക്രിസ്തുപഠിപ്പിച്ചത് സഹോദരനെ സ്നേഹിക്കാനാ. ഒരു ഓണസദ്യതിന്നതു കൊണ്ടോഒരു സിനിമക്ക് ഈശോ എന്നു പേരിട്ടതു കണ്ടോ തെറിച്ചു പോ കുന്ന വിശ്വാസമേ ക്രിസ്ത്യാനിക്ക ഒളേളാ കുരിശ് ചുമക്കേണ്ടവനാക്രസ്ത്യാനി.
ആദ്യം സാംസ്കാരികാഘോഷം എന്താണെന്ന് പഠിക്ക്.😮
താൻ ആഘോഷിക്കു തന്നോട് ആരേലും ആഘോഷിക്കരുത് എന്ന് പറഞ്ഞോ 🤔
@@vimalvk5039kazhakkatheda monna viswasi.
ithu satyam anu amen yeshuve aradana ❤❤❤
Copper T itta
Pennungale palliyi kayataruth.🙏
Thankal onaqurbana chollunna vaidikarude peareduthe parayathe visswasikal ennu sambodana cheyyunnade avre peadichttano. Appol thankal parayunnade sathante suvishesham aanu. Janagal alla onqurbana chollunnade. Ningalepolulla vaidikarañ. Avarodu chennu para. Paavangal aaya njagale peadi0ichitte kaaryamilla. Suvishesham parayathe blablabla adikkunna, dhyanagurukkalayalum thalamanda njan thallipottikkum. Sooshichooooo
മാർപ്പാപ്പ വരെ കാലത്തിനൊത്തു മാറിയിട്ട് ഇദേഹത്തിനു മറാറായില്ല.
എല്ലാം മാറും എല്ലാവരും മാറും.. പക്ഷേ ദൈവവചനത്തിന് ഒരിക്കലും മാറ്റമുണ്ടാവില്ല.അത് പാലിച്ചു പോകുന്നവരുടെ കാഴ്ച്ചപ്പാടുകൾക്കും. പെരിയ ബഹുമാനപ്പെട്ട തോമസ് വാഴചാരിക്കലച്ചന്റെ പ്രബോധനങ്ങൾ ഇക്കാലഘട്ടത്തിൽ അനേകരെ പ്രകാശത്തിലേക്ക് നയിക്കുന്ന ഒന്നാണ്.
@@WordofGodMalayalamin to darkness.
സഭയിലെ ഡ്രാക്കുളമാരിൽ ഒരാളാണ് ഈ മാന്യ പുരോഹിതൻ.😢
സത്യമായ സത്യസന്ധമായ കാര്യങ്ങൾ മാത്രം.
നിങ്ങൾ വർഗീയ വിഷം മനുഷ്യരുടെ ഇടയിൽ കുത്തിവെക്കുന്നു
No he says the truth
നിങ്ങളുടെ കാര്യം ആണ് അച്ചൻ പറയുന്നത് എന്നു നിങ്ങൾക്കു മനസ്സിലായി.😢
@@martinroy1974നിങ്ങൾ സാത്താൻ സേവനക്കാരൻ ആണോ?😢
@@martinroy1974what you know about jesus.get lost you devil.
No I am a humble servant of my Lord Jesus Christ.
സാദാ പൗരൻ പൊതു പ്രവർത്തകൻ പുരോഹിതൻ ന്യായപാലകൻ,നിങ്ങളുടെചിന്തപൊതുജനനന്മയായിരിയ്ക്കണം, ഓണ 0പെരുന്നാൾ ആഘോഷംവ്യത്യാസoകാണരുത് ,മനുഷ്യനെയുംമൃഗങ്ങളെയുംചെകുത്താനോ,ദൈവത്തിനോ ബലിനൽകൽ മാത്രമേ 🦴, എതിർക്കേണ്ട ആവശ്യമുള്ളൂ,വെടക്കാക്കിയ ,ആഹാരം ,ഏതു ,ദിവ്യന്റെയായാലും അത് പന്നിയ്ക്കെ തിന്നാൻ കൊള്ളു, വൃത്തി യുള്ള ആഹാരം ആരു തരുന്നു എന്നു നോക്കരുത് അത് കഴിയ്യ്ക്കുക ,🌹 കറുത്തവൻ വെളുത്തവൻ അത് തോക് മാത്രം നന്മകൾ ഉള്ള ,.മനസുകളെ ,മനസിലാക്കാൻ ശ്രമിക്കുക , കേരളത്തിൽ ജനിച്ചവനും കാശ്മീരിൽ ജനിച്ചവനും ഒരേ food കഴിയ്ക്കാനും ഒരേ വസ്ത്രം ധരിയ്ക്കാനും ഒരു മതത്തിൽ ജനിച്ചു പോയി എന്നു വെച്ച് നിർബന്ധം പറയുന്നവർ പടു പൊട്ടന്മാർ.
അവർ വേസ്റ്റുകൾ 😎🦵🏾👹
തൻറെ പ്രസംഗം വിവർത്തനം ചെയ്ത് മാർപാപ്പയെ കേൾപ്പിച്ചാൽ അപ്പോൾ തന്നെ തന്നെ കത്തോലിക്കാ സഭയിൽ നിന്നും മഹറൂന്‍ ചെല്ലും