അങ്ങനെ നിക്കാഹ് കഴിഞ്ഞു...

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 471

  • @Basimsplate
    @Basimsplate  2 ปีที่แล้ว +456

    ഒരുപാട് മെസ്സേജുകൾ കോളുകൾ എല്ലാം വരുന്നുണ്ട് കല്ല്യാണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞിട്ട്, എന്നാൽ സത്യത്തിൽ ഞങ്ങളുടെ നിക്കാഹ് മാത്രമേ കഴിഞ്ഞുള്ളൂ. നിക്കാഹ് പെട്ടന്ന് നടത്തിയ ഒരു പരിപാടി ആണ്.
    കല്ല്യാണം കുറച്ചു കഴിഞ്ഞേ ഉണ്ടാവൂ , അപ്പോൾ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്.
    ആശംസകൾ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും അറിയിച്ചവരോട്‌ ഒരുപാട് നന്ദി ഞങ്ങൾ അറിയിക്കുന്നു. ഓരോരുത്തരിക്കായി മെസ്സേജ്‌ അയക്കാൻ കഴില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ.

    • @jeshanct444
      @jeshanct444 2 ปีที่แล้ว +7

      Marriage inu njanum friendsum verum foodkayikkum povum ok bie

    • @muhammednoushadali9257
      @muhammednoushadali9257 2 ปีที่แล้ว +3

      Njan kandirunnu kalyanathinte thale divasam nyt food kazhikkan restaurantil vannappo. Parichayapettirunnu

    • @muhammedarshad9779
      @muhammedarshad9779 2 ปีที่แล้ว +12

      നിങ്ങളുടെ കല്ല്യണം കഴിഞ്ഞിട്ട് പേരകുട്ടികൾ വരെ ഉണ്ട് എന്നാണ് ഇത്രയും ദിവസം വിചാരിച്ചിരുന്നത് 😃😃

    • @nasilnp4427
      @nasilnp4427 2 ปีที่แล้ว

      @@muhammedarshad9779 👀

    • @Sabeela_Riyas
      @Sabeela_Riyas 2 ปีที่แล้ว

      @just__4__life

  • @sjay2345
    @sjay2345 2 ปีที่แล้ว +541

    തിന്ന് നടക്കണ അനക്കും പെണ്ണ് കിട്ടി😂😂😂 ഉമ്മച്ചി😂

  • @minnal_dude
    @minnal_dude 2 ปีที่แล้ว +10

    0:12 തിന്ന് നടക്കുന്ന അനക്കും പെണ്ണ് കിട്ടീലെ ഞാൻ വിചാരിച്ച് കിട്ടൂലാന്ന്. തഗ് അടിച്ച ഇമ്മച്ചി പൊളിയാ 😂❤😍

  • @alonefazil358
    @alonefazil358 2 ปีที่แล้ว +3

    ബാസിം ഇക്കാ ഉമ്മ ഫസ്റ്റ് പറഞ്ഞത് എനിക്ക് നല്ല ഇഷ്ടായി I like it.. 😂😂

  • @Mychoicebyfalila
    @Mychoicebyfalila 2 ปีที่แล้ว +2

    Congrats broo🥰✌👍

  • @yasiraktkt9065
    @yasiraktkt9065 2 ปีที่แล้ว +29

    Ummante dialogue polichu 😂😂😂

  • @wanderingsoul7538
    @wanderingsoul7538 2 ปีที่แล้ว +41

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️💐

  • @MARIJASKICHEN
    @MARIJASKICHEN 2 ปีที่แล้ว +5

    മോഹൻലാലിൻറെ ലുക്ക് പൊളിച്ചു 😁😁😁😁👍👍👍👍👍👍👍👍👍👍👍👍👍👍

  • @ayishamahroofa5065
    @ayishamahroofa5065 2 ปีที่แล้ว +3

    ചുന്ദരിപ്പെണ്ണ്.... 😍😍
    ഇക്കാ മൊഞ്ജനായിട്ടുണ്ട് 😘

  • @asifmonu9556
    @asifmonu9556 2 ปีที่แล้ว +21

    Happy married Life 💟🎉

  • @alpha7989
    @alpha7989 2 ปีที่แล้ว +16

    Congrats Basim! Hope you have a great married life :)

  • @shahana12
    @shahana12 2 ปีที่แล้ว +6

    *Happy Married Life♥️🥳*
    *ഉമ്മച്ചി റോക്ക്സ്😎❤️*

  • @ttgaccessorieskl52
    @ttgaccessorieskl52 2 ปีที่แล้ว +274

    മുട്ടായിടെ ഉള്ളിൽ ചട്ട വച്ചു പുറത്ത് മിട്ടായി മാത്രം കാണിച്ച ഭാസിക്കാന്റെ idea പൊളിച്ചു 😂😂😂

    • @mushfifarhan8657
      @mushfifarhan8657 2 ปีที่แล้ว +16

      അത് അങ്ങനെ തന്നെ ആണ്

    • @ttgaccessorieskl52
      @ttgaccessorieskl52 2 ปีที่แล้ว +1

      @@farsanaac6864 അറിയാം...
      ചെറിയമുട്ടായി എന്ന് പറഞ്ഞപ്പോ ഒരു troll ഇട്ടതാണ്

    • @sameerasameera9482
      @sameerasameera9482 2 ปีที่แล้ว

      Ccrt

    • @gundabinu5769
      @gundabinu5769 2 ปีที่แล้ว

      Enal nee poyit ayinte ullil muttayi vach koduk allapinna edunn varunada ithelam... Eda Manda ith ellarum ingane thanneya cheyua

    • @abdulnoor1578
      @abdulnoor1578 2 ปีที่แล้ว

      Ad angane thanne aanh

  • @jeshuaj6040
    @jeshuaj6040 2 ปีที่แล้ว +2

    Happy married life 🎊🎊🎊🎉🎉🎉👍

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +20

    Happy Married Life Brooo 💯💯💯

  • @rjsana6654
    @rjsana6654 2 ปีที่แล้ว

    Ayyo ingalu ithrapettannu kettum nnu karutheela , inik ingalodu oru crush undayeenu 😂😂.. Aa ennathayalum happy nikkah life 🎉🎉

  • @jasivlogsgaming2937
    @jasivlogsgaming2937 2 ปีที่แล้ว +3

    Congrts bro💙💙

  • @Muhsina-qv9cr
    @Muhsina-qv9cr 2 ปีที่แล้ว

    1:37 ദേ ഒരു redshirt ഇട്ട ടോവിനോ 😌❣️

  • @noufal6119
    @noufal6119 2 ปีที่แล้ว

    സൂപ്പർ ബ്രോ 🥰🥰🥰🌹🌹🌹🌹

  • @ashiquenamath5726
    @ashiquenamath5726 2 ปีที่แล้ว

    Ellaa nanmakalum undaavatte jeevithathil Allaahu Anugrahikkatte

  • @vimalajoy4400
    @vimalajoy4400 2 ปีที่แล้ว +1

    Ningale trollan arum venda ..ummachi matram mathi..😆😆😆😍😍😍 ummachiyude a dialogue njan repeat adichu etra time kandu ennu enikk thanne ariyilla.. ❤❤❤congratulations 🎊

  • @Scoopoftaste
    @Scoopoftaste 2 ปีที่แล้ว

    Good video... 👍hapoy married life

  • @Malappuramthatha20
    @Malappuramthatha20 2 ปีที่แล้ว +1

    Masha Allah😍😍😍😍😍😍

  • @jaziljz3602
    @jaziljz3602 2 ปีที่แล้ว +1

    bassimkanne aarum nokkandatto basimkakkk kutty settayiknnn😹🦋❤

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 2 ปีที่แล้ว

    Congrats foodiee ഇക്ക🎉

  • @harakat_family
    @harakat_family 2 ปีที่แล้ว +24

    masha allah…Happy married life basim with minha..💐💐

  • @deepualan
    @deepualan 2 ปีที่แล้ว +1

    God Bless You Brother and Sister 🙌

  • @mallusupervideos866
    @mallusupervideos866 2 ปีที่แล้ว +2

    Happy wedding day ikka and ittha 💒💐💕🎉

  • @MM-te5iq
    @MM-te5iq 2 ปีที่แล้ว +2

    Best couple. Her outfit was superb

  • @mradimaff478
    @mradimaff478 2 ปีที่แล้ว +202

    Cheriya mittayi🙄

    • @ishqerasools5007
      @ishqerasools5007 2 ปีที่แล้ว +16

      നിനക് ചെറിയ മിട്ടായി tower ആയിരിക്കും.പക്ഷേ അതിൽ ഒരെണ്ണം പോലും വാങ്ങാൻ കഴിയാത്തവരുണ്ട് എന്ന് ഓർക്കണം😡😡

    • @kenzogaming8124
      @kenzogaming8124 2 ปีที่แล้ว +3

      @@ishqerasools5007 ayinnn

    • @movieclips-ex6wk
      @movieclips-ex6wk 2 ปีที่แล้ว +4

      @@ishqerasools5007 kodikalude kaaro baiko onnumallallo. Rs 5 or 10 nte kitket aan

    • @nasimuneer5542
      @nasimuneer5542 2 ปีที่แล้ว

      Aakkiyath aanu

    • @shahbaspanali5189
      @shahbaspanali5189 2 ปีที่แล้ว +10

      @@ishqerasools5007 ഒരു നേരം ഭക്ഷണം കിട്ടാത്തവരുണ്ട് എന്ന് കരുതി താങ്കൾ കോഴി ബിരിയാണി തട്ടാതെ ഇരിക്കുന്നുണ്ടോ?

  • @muhamedfaizal1105
    @muhamedfaizal1105 2 ปีที่แล้ว +1

    Allahuve.....Muslim samudhayathinu hidhayath nalkane....

  • @shibli_oms4546
    @shibli_oms4546 2 ปีที่แล้ว +1

    0:12 thug ummaa 🤣🤣🤣🔥💥

  • @rvkrahul8333
    @rvkrahul8333 2 ปีที่แล้ว

    powli changathi...sherikyum aswadichu video...Happy married life

  • @aychuuuworld564
    @aychuuuworld564 2 ปีที่แล้ว

    Nikkahinte vdokk shesham mathram eee chanal kaanunna njaaan 😌😌😌😌😌😂😂😂😂😂😂😂

  • @jinij8867
    @jinij8867 2 ปีที่แล้ว +2

    Superb ...bringing the legend ambassador 😍 for your Nikah

  • @woundedlion2003
    @woundedlion2003 2 ปีที่แล้ว +1

    Congrats dears🤗❤️

  • @ramdasr1216
    @ramdasr1216 2 ปีที่แล้ว +13

    ഇതാണ് ഒറിജിനൽ Plan B 😂😂😂... congratulations bro ...

  • @bastianvarghese4503
    @bastianvarghese4503 2 ปีที่แล้ว +2

    Congrats mutheew

  • @fathimathsafira6906
    @fathimathsafira6906 2 ปีที่แล้ว +1

    Happy married life dears 🤩🤩🥳

  • @msmedia264.
    @msmedia264. 2 ปีที่แล้ว

    Basheerka Suraj ....powli

  • @AJCREATIONS-b2p
    @AJCREATIONS-b2p 2 ปีที่แล้ว

    H@ppy married life bro 🙌❤❤

  • @rameese3769
    @rameese3769 2 ปีที่แล้ว +11

    ആപെണ്ണിന്റെ ഭാഗ്യം 💥

  • @world-zeNaruto
    @world-zeNaruto 2 ปีที่แล้ว +1

    بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ

  • @niranjanarnair1814
    @niranjanarnair1814 2 ปีที่แล้ว +7

    Congrats❤❤

  • @abi_jitth
    @abi_jitth 2 ปีที่แล้ว +6

    HAPPY MARRIED LIFE BASIM IKKA💖💖

  • @haifahifa55
    @haifahifa55 2 ปีที่แล้ว

    Ma sha Allaaah mabrook
    Nammlkm treat benota😎

  • @malluinstastars1819
    @malluinstastars1819 2 ปีที่แล้ว +4

    *happy nikkah day🥰❤️ basimkka&minha puthur❤️❤️
    . stay blessed❤️❤️*

  • @rrameess
    @rrameess 2 ปีที่แล้ว +1

    Masha allah❤️ polik bro ⚡️💥🔥

  • @fmalpe9866
    @fmalpe9866 2 ปีที่แล้ว

    Wish you happy married life 🎉

  • @haseenaasu9222
    @haseenaasu9222 2 ปีที่แล้ว

    ALLUKKA😻🙌🏻

  • @BBWorldbabymariyam
    @BBWorldbabymariyam 2 ปีที่แล้ว

    Mashaallah may Allah bless you 💖

  • @ishelmehandi9759
    @ishelmehandi9759 2 ปีที่แล้ว

    Sajjadkka spoted🥰🥰🥰🥰

  • @js-yf9ig
    @js-yf9ig 2 ปีที่แล้ว +8

    പെണ്ണിൻ്റെ ഡ്രസ്സ് poliii 🤩

  • @aryad67
    @aryad67 2 ปีที่แล้ว +1

    Cheriya mittayi adipoli

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 ปีที่แล้ว

    Happy Married Life Bro ❤️

  • @ashnapavithran8497
    @ashnapavithran8497 2 ปีที่แล้ว

    Happy married life bro🎈🙌

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +21

    Embrace the present moment fully and with passion, because only through the present moment do we truly live

    • @Wxzi2231
      @Wxzi2231 2 ปีที่แล้ว +1

      Than arado???ariyan velathond chodikua

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      അല്ലാഹുവേ എന്തെല്ലാoകാട്ടിക്ക കൂട്ടലുകളാണ. ഇതെല്ലാം അനുവദനീയമാണേ.. വൈവാഹക ജീവീതം ബറക്കത്തുള്ളതാകാൻ പൂർണ്ണമായു : ഇസ്‌ലാമികമാക്കുക.

  • @aristofrancy9395
    @aristofrancy9395 2 ปีที่แล้ว

    Angne Must try wedding chadangum kazhinju😄. Happy married life ikka

  • @FoodistIritty
    @FoodistIritty 2 ปีที่แล้ว

    Happy married life bro 🤩🤩🤩

  • @binylk
    @binylk 2 ปีที่แล้ว +2

    Happy Birthday 🎉🎈 life Basim

  • @Zanoon7775
    @Zanoon7775 2 ปีที่แล้ว

    Ma Sha Allah ❤️

  • @ananthakrishnan3206
    @ananthakrishnan3206 2 ปีที่แล้ว

    Happy married life basimkka💖💖

  • @shafeenusri6965
    @shafeenusri6965 2 ปีที่แล้ว

    Era 😁
    Era parkk❤

  • @fazil4139
    @fazil4139 2 ปีที่แล้ว +35

    👍😍🤔😂ഇവന്റെ പ്രായം കണ്ടാൽ എപ്പോയോ കല്യാണം കയിഞ്ഞ് കുട്ടികൾ ഉണ്ട് എന്നാണ് തോന്നുന്നത്..... എനിക്ക് തോന്നുന്നത്. നിങ്ങൾക്കോ?

    • @shahzannishu9026
      @shahzannishu9026 ปีที่แล้ว +1

      Athey. അവളെ കണ്ടാലും അങ്ങനെ തന്നെ 😂

  • @muhammedkoyikkara5154
    @muhammedkoyikkara5154 2 ปีที่แล้ว

    Whish you happy married life bro.. 💚💚

  • @thasniaysha2570
    @thasniaysha2570 2 ปีที่แล้ว +14

    Masha allah ഒരുപാട് സന്തോഷം ഇന്റെ ഇക്കാക്കാന്റെ കല്യാണത്തിന് കൂടിയ ഫീൽ 👍🏼😍😍😍 cute couple മൊഞ്ചത്തി പെണ്ണ് രണ്ടാളും അടിപൊളി

  • @Arsha_Rafee
    @Arsha_Rafee 2 ปีที่แล้ว

    Congrats bro 🥳🥳🥳

  • @MuneerRahim
    @MuneerRahim 2 ปีที่แล้ว +20

    ഉമ്മിച്ചി thug 🥰👍👍

  • @Arsha_Rafee
    @Arsha_Rafee 2 ปีที่แล้ว

    Congrats bro…🥳🥳🥳

  • @jinujinuxavier4431
    @jinujinuxavier4431 2 ปีที่แล้ว

    Happy married life bro 👩‍❤️‍💋‍👨

  • @amijashvlog1066
    @amijashvlog1066 2 ปีที่แล้ว

    Super 💖❤️❤️💕

  • @msbean6295
    @msbean6295 2 ปีที่แล้ว

    Ath njangala parayande ingalalla aliyanmaar poli😂

  • @sadathali8257
    @sadathali8257 2 ปีที่แล้ว +2

    ആങ്ങളയുടെ മിഠായി കൊടുക്കലിന് 1500 രൂപക്ക് വാങ്ങിയ നിമിഷം ഓർത്തുപോയി... വാങ്ങിവന്നപ്പോ 2000 ആയപ്പോ ഉണ്ടായ ഒരു മാനസികാവസ്ഥ..... ഇതൊക്കെ കാണുമ്പോൾ... എന്താ പറയാ... ഓരോരുത്തർക്കും അവരവർ ചെയ്യുന്നത് വലിയ കാര്യം...

  • @minnal_dude
    @minnal_dude 2 ปีที่แล้ว +3

    അങ്ങനെ മ്പളെ ബാസിക്കയയുടെയും നിക്കാഹ് കഴിഞ്ഞു സുഹൃത്തുക്കളെ. HML BASIM ക്കാ 😁❤✨️

  • @jali0065
    @jali0065 2 ปีที่แล้ว +2

    Ennalunte chegayiyee nammalodonnum paranjeelaa nnaalum sangadonnullya cheriyoru besmam 😩 😁 happy married life 😍🥰🤩🥳

  • @Wxzi2231
    @Wxzi2231 2 ปีที่แล้ว +2

    Bassim... bhai.... may alah bless you both with a happy married lyf.... chilavu tharuo... i am a usual watcher

  • @shaz6562
    @shaz6562 2 ปีที่แล้ว

    Mabrook mate ❤️

  • @edvinsabu4299
    @edvinsabu4299 2 ปีที่แล้ว +11

    Wishing you joy, love and happiness on your wedding day and as you begin your new life together. Happy Married Life Ikka❤️😘
    God bless you all...🥰

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 ปีที่แล้ว

    ഹാപ്പി മാരീഡ് മൈ ബ്രോ 👏👌♥️👍.

  • @shifashenzil01
    @shifashenzil01 2 ปีที่แล้ว

    0:09 umma thug...... 😂😂

  • @sistersworld4931
    @sistersworld4931 2 ปีที่แล้ว +2

    Mashalla ♥️🥰

  • @Leoefx1018
    @Leoefx1018 2 ปีที่แล้ว

    Happy married life... Ikkaa

  • @julnak3473
    @julnak3473 2 ปีที่แล้ว +1

    Umma poli yanu

  • @rezusdairy9456
    @rezusdairy9456 2 ปีที่แล้ว

    Adipoli.njangalkum tero choclate ekka

  • @fathimaarfeena8782
    @fathimaarfeena8782 2 ปีที่แล้ว

    Photographer Onn mention cheyuoooo

  • @underworld6810
    @underworld6810 2 ปีที่แล้ว +135

    *ലെ ഉമ്മ : അങ്ങനെ അവസാനം തിന്ന് നടക്കണ അങ്കിലും പെണ്ണ് കിട്ടി 😂*
    *Umma istham😅*

  • @sijinsijin5166
    @sijinsijin5166 2 ปีที่แล้ว

    ആഫിയത്തും വ ബർക്കത്തും ഷാമില... ഒരു അപകട ഘട്ടത്തിൽ ചങ്ങാതി യോട് ഇതല്ലാതെ എന്ത് പറയാൻ

  • @noorabdu141
    @noorabdu141 2 ปีที่แล้ว

    Wish you a Happy Married Life

  • @adarshj9392
    @adarshj9392 2 ปีที่แล้ว

    Congrats bro

  • @chackothomas8574
    @chackothomas8574 ปีที่แล้ว

    May The God bless you all

  • @user-gv2mr4lb5h
    @user-gv2mr4lb5h 2 ปีที่แล้ว

    Ma sha allah.. Mabrook dears❤️💞

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 2 ปีที่แล้ว

    Mashalla super 👌

  • @ifraaasyd1667
    @ifraaasyd1667 2 ปีที่แล้ว

    Happy married life💕.. Iyaaal shahama sayed nte frnd aaa le.. Njan cousin aan 😊😊😊... Videos oke poliyan.. 👍🏻👍🏻👍🏻👍🏻

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 ปีที่แล้ว +2

    ആശംസകൾ 🥰

  • @vinuscooking1444
    @vinuscooking1444 2 ปีที่แล้ว

    Hive cake kazhikkunnundo ippalum

  • @പാവംപ്രവാസി-ജ3ഞ
    @പാവംപ്രവാസി-ജ3ഞ 2 ปีที่แล้ว +10

    ഉമ്മച്ചി എന്നും മാസ്
    തിന്ന് നടക്കണ അണക്കും പെണ്ണ് കിട്ടീലേന്ന്,😄😄😄😄

  • @littlethings7175
    @littlethings7175 2 ปีที่แล้ว

    Happy married Life 🎉

  • @jafarkv2493
    @jafarkv2493 2 ปีที่แล้ว

    Best wishes ❤️❤️❤️❤️❤️❤️

  • @Purppelheart12233
    @Purppelheart12233 2 ปีที่แล้ว +7

    ഉമ്മ റോക്ക്സ് 😂😂😂😂

  • @vishnuv2734
    @vishnuv2734 2 ปีที่แล้ว

    Congratulations bro❤️❤️