പവർ ഫാക്ടർ കുറഞ്ഞാൽ ഡിസ്റ്റ്രിബ്യൂഷനിൽ(സ്ഥാപനത്തിൽ) കൂടുതൽ വൈദ്യുതി ചെലവു വരുമല്ലോ.അപ്പോൾ കൺസംപ്ഷൻ കൂടൂമല്ലോ. സ്വഭാവികമായും യൂണിറ്റ് കൂടുതൽ വരും. ബില്ലും കൂടും. പിന്നെ എന്തിനാണ് പവർ ഫാക്ടർ കൂടിയതിന് പിഴ? അതോ മീറ്ററിൽ ഇഫക്ടീവായ പവർ മാത്രമേ റീഡ് ചെയ്യുകയുള്ളോ?
വീഡിയോ ഫുൾ കണ്ടാരുന്നോ ? പവർ ഫാക്ടർ കുറഞ്ഞാലുള്ള പ്രശ്നങ്ങൾ ഞാൻ അതിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ വ്യക്തമായി...എന്തിനാണ് അവർ ഫൈൻ ഈടാക്കുന്നതെന്നു ആ വീഡിയോയുടെ ലാസ്റ് പറഞ്ഞിട്ടുണ്ട്.. Time from : 9.30 to last.. Thank you for your valuable question.🤩🤩
ഓ.. പിടികിട്ടി...😊 അതായത് വലിയ സ്ഥാപനങ്ങളിൽ പവർ ഫാക്ടർ കുറഞ്ഞു നിന്നാൽ ( ഹെവി ഇൻഡക്ഷൻ ഉണ്ടാക്കുന്ന മെഷീനുകൾ ആണെങ്കിൽ) റിട്ടേൺ വരുന്ന വൈദ്യുതിയുടെ പ്രഷർ താങ്ങേണ്ടതിനാൽ സർവീസ് പ്രൊവൈഡർ കൂടുതൽ ശക്തിയുള്ള ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ സംവിധാനം സ്ഥാപിക്കേണ്ടിവരും. അതിനു വേണ്ടി കൂടുതലായി വരുന്ന ചെലവിനത്തിൽ ഈടാക്കുന്ന ഫൈൻ.
Very good video,കുറച്ച് doubts 1) Transformer ൽ inductive load ഇല്ലെല്ലോ പിന്നെങ്ങനെ ആണ് kvar ഉണ്ടാകുന്നത് transformer kva ൽ അല്ലെ കണക്കാക്കുന്നത് 3) വലിയ hotel /ഫാക്ടറി ഇവിടെയൊക്കെ main panel ന്റെ incomer ഉം ആയി ആണ് capacitor panel parallel connect ചെയ്യുക, main panel ൽ എല്ലാത്തരം load കളും കണക്ട് ചെയ്യും അപ്പോൾ എങ്ങനെ ആണ് capacitor പാനൽ kvar load recognize ചെയ്യുക ബഹ്‌റൈൻ ലെ കാര്യം ആണ്
1 ) അതെ.ട്രാൻസ്‌ഫോർമർ റേറ്റിംഗ് കിലോവോൾട് ആംപിയറിലാണ് കൊടുക്കുന്നത്.അതിൽ kvar ഇല്ല...ആ ട്രാൻസ്ഫോർമർ നു മാക്സിമം തരാൻ കഴിയുന്ന ഔട്ട്പുട്ട് ആണ് kva . ലോഡിനാണ് റിയാക്റ്റീവ് പവർ വരുന്നത്. 2 ) th-cam.com/video/B_zrxyTE3o4/w-d-xo.htmlsi=Zs2hYLX3egrxf5Az&t=379
പവർ ഫാക്ടർ കുറഞ്ഞാൽ ഡിസ്റ്റ്രിബ്യൂഷനിൽ(സ്ഥാപനത്തിൽ) കൂടുതൽ വൈദ്യുതി ചെലവു വരുമല്ലോ.അപ്പോൾ കൺസംപ്ഷൻ കൂടൂമല്ലോ. സ്വഭാവികമായും യൂണിറ്റ് കൂടുതൽ വരും. ബില്ലും കൂടും.
പിന്നെ എന്തിനാണ് പവർ ഫാക്ടർ കൂടിയതിന് പിഴ?
അതോ മീറ്ററിൽ ഇഫക്ടീവായ പവർ മാത്രമേ റീഡ് ചെയ്യുകയുള്ളോ?
വീഡിയോ ഫുൾ കണ്ടാരുന്നോ ? പവർ ഫാക്ടർ കുറഞ്ഞാലുള്ള പ്രശ്നങ്ങൾ ഞാൻ അതിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ വ്യക്തമായി...എന്തിനാണ് അവർ ഫൈൻ ഈടാക്കുന്നതെന്നു ആ വീഡിയോയുടെ ലാസ്റ് പറഞ്ഞിട്ടുണ്ട്..
Time from : 9.30 to last..
Thank you for your valuable question.🤩🤩
Ok❤
ഓ.. പിടികിട്ടി...😊
അതായത് വലിയ സ്ഥാപനങ്ങളിൽ പവർ ഫാക്ടർ കുറഞ്ഞു നിന്നാൽ ( ഹെവി ഇൻഡക്ഷൻ ഉണ്ടാക്കുന്ന മെഷീനുകൾ ആണെങ്കിൽ) റിട്ടേൺ വരുന്ന വൈദ്യുതിയുടെ പ്രഷർ താങ്ങേണ്ടതിനാൽ സർവീസ് പ്രൊവൈഡർ കൂടുതൽ ശക്തിയുള്ള ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ സംവിധാനം സ്ഥാപിക്കേണ്ടിവരും. അതിനു വേണ്ടി കൂടുതലായി വരുന്ന ചെലവിനത്തിൽ ഈടാക്കുന്ന ഫൈൻ.
@@jamesjoseph2753 yess. .correct ... 👍👍👍
നല്ല അവതരണം മനസിലാക്കാൻ ബുദ്ധിമുട്ടില്ല
thanks...🥰🥰
Broo super 👍🏻👍🏻
Good Information. Thank you
Welcome ..and thank youu 💓
നല്ല അവതരണം തുടർന്നും വീഡിയോ ചെയ്യു.👍
Thank you sir..
Very helpfull explanation 👍🙏
Thank you very much..🥰🥰
Very good
@@cherianthomas2005 thanks 😊
Thanks
Welcome
good❤ Thanks
You're welcome 😊
Very interesting &informative
@@kunnappillilunnikrishnan4241 thankyu
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി.
thank you 🤩🤩
👏🏻👏🏻👏🏻
❤❤
Thank for nice class
@@jineshera3328 thank you 😊
Very good video,കുറച്ച് doubts
1) Transformer ൽ inductive load ഇല്ലെല്ലോ പിന്നെങ്ങനെ ആണ് kvar ഉണ്ടാകുന്നത് transformer kva ൽ അല്ലെ കണക്കാക്കുന്നത്
3) വലിയ hotel /ഫാക്ടറി ഇവിടെയൊക്കെ main panel ന്റെ incomer ഉം ആയി ആണ് capacitor panel parallel connect ചെയ്യുക, main panel ൽ എല്ലാത്തരം load കളും കണക്ട് ചെയ്യും
അപ്പോൾ എങ്ങനെ ആണ് capacitor പാനൽ kvar load recognize ചെയ്യുക
ബഹ്‌റൈൻ ലെ കാര്യം ആണ്
1 ) അതെ.ട്രാൻസ്‌ഫോർമർ റേറ്റിംഗ് കിലോവോൾട് ആംപിയറിലാണ് കൊടുക്കുന്നത്.അതിൽ kvar ഇല്ല...ആ ട്രാൻസ്ഫോർമർ നു മാക്സിമം തരാൻ കഴിയുന്ന ഔട്ട്പുട്ട് ആണ് kva . ലോഡിനാണ് റിയാക്റ്റീവ് പവർ വരുന്നത്.
2 ) th-cam.com/video/B_zrxyTE3o4/w-d-xo.htmlsi=Zs2hYLX3egrxf5Az&t=379
thank you for your doubt sir. 🤩
മനസിലായി ✌🏻 thankyou bro
welcome. thank you 🤩🤩
VERY GOOD SIR.
Thank you sir.🥰🥰
Keep watching
Good information nice explanation bro
thank you 🤩
Ariyathavarkk manassilakan budhi mutt undvum... ariyunnavarkk 👍💯
@Husain-zain4423 thank you 😊 🙏
Simply and well explained 👍👍
than you 🥰🥰
ഒന്നും അങ്ങോട്ട് വ്യക്തമായില്ല എങ്കിലും കൊള്ളാം
Very useful video, working in electrical field for a long time now cleared my doubts. Thanks Bro
welcome & thank you 🥰
Also take a look at my other Videos regarding M.C.B rating and types , please. that may be more useful for you
Very good. Thank you so much for your most simplified explanation
@sinubalakrishnan1752 thank you 🥰🥰
@sinubalakrishnan1752 thank you verymuch 🥰🥰
Good
C class licence nu varan sadhyadha ulla questions video cheyyumo
Pinnentha..njan c- class lecence eduthathu 2013 l aanu..ennalum sramikkam...❤
video progressilaanu ketto..
@@sajinelectro thanks
C class licence വരുന്ന ക്വസ്റ്റ്യൻസ് അയച്ചു തരുമോ
Lagging and leading pf എന്താണ്
puthiya oru video create cheyyaam..athil kurachukoodi scientifically parayam 🥰
Useful video
thanks 🥰🥰