ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഞാനറിഞ്ഞ ഇസ്ലാം - Islam That I Know - K K Abdhul Ali (Part 1)

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2017
  • ഞാനറിഞ്ഞ ഇസ്ലാം - Islam That I Know (Part 1) An interview with K K Abdul Ali .Organized by KFTF at Ernakulam on 06.06.2017

ความคิดเห็น • 590

  • @IndShabal
    @IndShabal 4 ปีที่แล้ว +12

    ജ്ഞാനത്തിലൂന്നിയ ആർജ്ജവമുള്ള വാക്കുകൾ....
    ശ്രീ അലിമാഷുക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
    ജയ് ഹിന്ദ്!

  • @user-kj9ep1th5s
    @user-kj9ep1th5s 7 ปีที่แล้ว +133

    സ്വതന്ത്ര ചിന്തകൾ ഒരു പാട് ഒരുപാട് വളർത്തന്നതിന് പ്രത്യേകിച്ച് യൂ ട്യബ് വീഡിയോസ് ഒരു പാട് ഒരുപാട് വളർച്ചയുണ്ട്
    സുഹൃത്തുക്കളെ നേരിട്ട് പങ്കെടുക്കാൻ പറ്റില്ലങ്കിലും ലക്ഷകണക്കിന് അനുഭാവികൾ നിങ്ങൾക്ക്
    കേരളത്തിലുണ്ട ഒരു ശക്തിപ്രകടനം നടത്തണ്ട ഒരു പാട് നന്മ നിറഞ്ഞ മനസുകൾ നിങ്ങൾക്കുണ്ട്്

  • @sulaimankottani3597
    @sulaimankottani3597 4 ปีที่แล้ว +61

    ലോകത്തു മനുഷ്യ തലമുറയ്ക്ക് ആറ്റം ബോംബിനേക്കാൾ കൂടുതൽ നാശവും ജീവഹാനിയും ഉണ്ടാകുവാൻ ഇടയായിട്ടുള്ള പുസ്തകമാണ് കാട്ടറബി എഴുതിയ ഖുർആൻ.

    • @harisnj7334
      @harisnj7334 4 ปีที่แล้ว

      Vimarshikumbolum maryathavenam

    • @wayoflife6545
      @wayoflife6545 4 ปีที่แล้ว

      എന്തു ദുരന്തമാടാ നീ?

    • @lifeislikeanicecream6351
      @lifeislikeanicecream6351 3 ปีที่แล้ว

      Athukondayirikkumalle g.s pratheep polum quranine അംഗീകരിച്ചത്.

    • @Iammathewgeorge
      @Iammathewgeorge 3 ปีที่แล้ว +1

      Nice comment

    • @latheefpurathoottayil7778
      @latheefpurathoottayil7778 3 ปีที่แล้ว

      ഊളന്മാർ പറയുന്ന കാര്യം കേൾക്കുമ്പോൾ ചിന്തിക്കുക
      വേവിച്ചു വിത്ത് കുഴിച്ചിട്ടാൽ മുളക്കില്ല
      പാവപെട്ട വരെയും കഷ്ടം പെടുന്നവരെയും തെരുവിൽ കഴിയുന്നവരെയും കണ്ടു ശങ്കരൻ മാഷുടെ വാക്കും കേട്ടു നിരീശ്വര വാദിയയ വരെ 🪓🪓 അത്തരം ആളുകളെയും ജീവിതരീതിയും കാണുമ്പോൾ നിരീക്ശ്വര വാതത്തിൽ പോയത് കൊണ്ട്‌ കണ്ട ആളുകൾക്ക് മാറ്റം വന്നോ
      4മാസം എഴുതിയതി നാൽ നിരീക്ശ്വരവാദിയാക്കി നിശ്ചയിച്ചു എന്നു യുക്തിവാദികൾ മനസിലാക്കുക 🇮🇳🇮🇳🇮🇳🥑☑️

  • @epjxplorer6475
    @epjxplorer6475 5 ปีที่แล้ว +81

    മത പ്രാന്തിഇൽ നിന്നു. രക്ഷെ പെട്ട കോയക്കുട്ടി ക്ക് എല്ല വിധ ആശംസകളും....

    • @user-fx4cq5tx8s
      @user-fx4cq5tx8s 4 ปีที่แล้ว +5

      മതം ഉപേക്ഷിച്ചാലും സങ്കികൾ മുസ്‌ലിങ്ങളെ വർഗ്ഗീയമായി തന്നെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ കോയ വിളി

    • @muhammedaslam4547
      @muhammedaslam4547 4 ปีที่แล้ว +1

      Ee koya vili racism aanu.. ninekku mathamundelelum illelum, ippozhum oru free thinker aayittilla ennathinte udhaharanam..

    • @veerankuttimani4067
      @veerankuttimani4067 ปีที่แล้ว

      Gd8t00000909y0yt000

  • @user-kj9ep1th5s
    @user-kj9ep1th5s 7 ปีที่แล้ว +85

    എന്തിന് ഇങ്ങനെ ഒരു മതം നല്ല ഒരു ചർച്ച തിരിച്ചറിവുള്ളവർ ഇവിടെയുണ്ട് യെന്ന് മാഷ് ഒന്നു മാത്രം മതി
    അഭിവാദനങ്ങൾ

    • @mshabeer9788
      @mshabeer9788 7 ปีที่แล้ว +1

      Jayan Sjayan 😘😘😘

    • @savadkt1264
      @savadkt1264 7 ปีที่แล้ว +1

      you are very ignorant about Islam bcoz u are listening to these ignorant person, if u want to know truth u will get Quran and hadith from exact source, and after u can judge, as a Muslim I will try to keep truth and honesty , u can read Quran with open heart not biased then u will find what Islam stands for .

    • @mshabeer9788
      @mshabeer9788 7 ปีที่แล้ว +5

      savad kt I was Islam before. and I know about Islam . this is the world ever seen stupidity religion

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 7 ปีที่แล้ว +2

      ഈ മതം മാത്രം മോശം.ബാക്കി മതമെല്ലാം കൊള്ളാം.അല്ലേ?

    • @mshabeer9788
      @mshabeer9788 7 ปีที่แล้ว +1

      ashraf mohd.ashraf
      baakiyulla mathangal pinneyum Mecham

  • @radhakrishnant.c7386
    @radhakrishnant.c7386 6 ปีที่แล้ว +38

    നല്ല സുന്ദര സംഭാഷണം എന്തൊരു ലാളിത്യം ആർജവം

  • @prathapachandranunnithan2327
    @prathapachandranunnithan2327 6 ปีที่แล้ว +36

    Excellent sir ഞാൻ സാറിനെ ബഹുമാനിക്കുന്നു .മതമല്ല പ്രശ്നം ,ചിന്ത ഇല്ലാത്തതാണ്‌ നമ്മുടെ യഥാർത്ഥ പ്രശ്നം ചിന്തിക്കാൻ സമ്മതിക്കാത്ത മത വിശ്വാസികൾ ആണ് പ്രശ്നം

    • @madhavanvijayan6619
      @madhavanvijayan6619 5 ปีที่แล้ว +1

      CORRECT.

    • @sirajudheennellaya3769
      @sirajudheennellaya3769 4 ปีที่แล้ว

      @@madhavanvijayan6619 p9ppp00pppppppp0

    • @truelife8037
      @truelife8037 2 ปีที่แล้ว

      *th-cam.com/video/JEJXTRfjNAw/w-d-xo.html*
      *_Quran and big bang theory_*
      2):::::::::::::::::::::::::::::::::::::::::::::::
      th-cam.com/video/f4pcHJGYWwk/w-d-xo.html
      *_ഖുർആനും നക്ഷത്രങ്ങളും_*
      3)!!!!!!!!!!!!!!!!!!!!!!!!!!
      *_th-cam.com/video/-yv1C8o0Kug_/w-d-xo.html*
      _*_മനിഷ്യ സൃഷ്ടിപപ് _*

  • @englishlive9388
    @englishlive9388 4 ปีที่แล้ว +18

    ഇന്ന് ഹിന്ദുക്കള് മുസ്ലീങ്ങൾക്ക് പഠിക്കുകയാണ്....
    അതങ്ങിഷ്ടപ്പെട്ടു..

    • @akhilsudarsan1473
      @akhilsudarsan1473 4 ปีที่แล้ว

      Satyam...manasil polum varatha vargeeyatha veruthe prakadippikkunnu...nammalum purakilottalla ennu kanikkunnu.....vittu kodukkan thottu kodukkan pattillannu pole...athine kureper rashtriyam aakki

    • @chuck7360
      @chuck7360 3 ปีที่แล้ว

      Hindukallde vargeeyatha ithreyum kaalam svantham mathakkarod thanne aayirinnu. Jaathiyude peril aayirnnu aa vargeeyatha. Ippo ath muslimsinte nerekk thirinju ennullu. Muslimsinte vargeeyatha ellaa kaalavum mattu mathakaarod thanne aayirunnu.

    • @yajmalkhan3186
      @yajmalkhan3186 2 ปีที่แล้ว

      ആദ്യം അവർ തന്നെ ഒന്ന് പഠിക്കട്ടെ 😂

    • @englishlive9388
      @englishlive9388 2 ปีที่แล้ว

      @@yajmalkhan3186
      ആര്?

    • @yajmalkhan3186
      @yajmalkhan3186 2 ปีที่แล้ว

      @@englishlive9388 muslims thanne padikkatte. Ennitt mathi hindus

  • @raveendhrannair8664
    @raveendhrannair8664 4 ปีที่แล้ว +5

    നിങ്ങളുടെ ചർച്ചകൾ എല്ലാ മതങ്ങൾ ക്കും ഗുണം ചെയ്യട്ടെ

  • @rageeshkp8043
    @rageeshkp8043 7 ปีที่แล้ว +52

    Faisu tachi
    ആരു കത്തിച്ചാലും എന്തിനു വേണ്ടി കത്തിച്ചാലും ഏതെല്ലാം തന്നെ മതം കാരണമല്ലെ .
    ഒരു വ്യക്തിയെ മതവിദ്യാഭ്യാസം നൽകി വളർത്തി തീവ്രവാതിയാക്കിയ ശേഷം അവൻ മതത്തിൽ പെട്ടവനല്ല എന്നു പറയുന്നതിൽ അർത്ഥമില്ല. ഇത്രയും ഭയം ജനിപ്പിക്കുന്ന മതം വേറെ ഉണ്ടോ? .

    • @chandrasekharawarrier8938
      @chandrasekharawarrier8938 5 ปีที่แล้ว +1

      Drgopalakrishnan

    • @madhavanvijayan6619
      @madhavanvijayan6619 5 ปีที่แล้ว +1

      Ee matham oru praacheenamaya vidyafasyam illatha Arabikaluday arivukedanu muslimgalum pinthudarunnu
      Vivaravum thirichavum illatha samooham orikkalum purokamanamillathay mooda sworghathil jeevickunna mandanmarakunnu .

    • @muhammedaslam4547
      @muhammedaslam4547 4 ปีที่แล้ว

      Ella matha grandathilum ithunde.. islam 80% bible pole thanneyane.. pinne onnu critical aayi padichal mathy.. free aaytulla manasil.. njan padanam thudarunnu..

  • @medialive4029
    @medialive4029 5 ปีที่แล้ว +10

    അഭി വാദ്യങ്ങൾ. തിരിച്ചറിവിന്

  • @rmfeagleeagle7358
    @rmfeagleeagle7358 6 ปีที่แล้ว +59

    ഒരു മുസ്ലിം നല്ലതാണെന്ന് 50 വർഷങ്ങൾക്ക് മുൻപ് വരേ ലോകമൊട്ടാകെ വിശ്വസിച്ചിരുന്നു. കാരണം അവർ അവരുടെ കാര്യം നോക്കി മറ്റുള്ളവർക്ക് ഒരു ശല്യവുമില്ലാതെ ജീവിച്ചു.എല്ലുമുറിയെ പണിയെടുത്ത് കുടുംബം പുലർത്തി അതു കൊണ്ട് ഇതര മതസ്ഥർ മൂസേനേം ഖാദറിനെയൊക്കെ നോക്കിപ്പടിക്ക് എന്ന് പറയുമായിരുന്നു.ഇന്നോ എന്താ സ്ഥിതി ഒരു ഭീകരജീവിയെ കാണുന്ന പോലെ സമൂഹം മാറ്റി നിർത്തുന്ന കോലത്തിൽ മുസ്ലിംങ്ങൾ ഇസ്ലാമിനെ കൊണ്ടെത്തിച്ചു.ഇന്ന് കേരളത്തിലെ ഓരോ വീട്ടിലും മതഭീകരതയെ കുറിച്ച് കുട്ടികൾക്ക് വ്യക്തമായ അറിവ് കൊടുക്കുന്നുണ്ട്. ആ തിരയെ അവളുടെ കൂട്ടുകാരികൾ മതം മാറ്റത്തിന് പ്രേരിപ്പിച്ചതുകൊണ്ട് കൂട്ടുകെട്ടുകളും വരും നാളുകളിൽ നിരീക്ഷണ വിധേയമാകും.

    • @maheshm830
      @maheshm830 6 ปีที่แล้ว +4

      Rmf Eagle Eagle thaangal paranjath 60% crrct aanu..pakshe Islam mathathil ulla10% aalkar mature ath angeekarikku..athanu aa mathathinte shaapam.oru tharathilulla boudhika adimatham

    • @autovlog9626
      @autovlog9626 4 ปีที่แล้ว +2

      എന്തൊക്കെ ആയാലും ഇന്നും വളരുന്ന മതം ഇസ്ലാം.

    • @faris9859
      @faris9859 4 ปีที่แล้ว +5

      @@autovlog9626 because of high reproduction rate!

    • @shifau346
      @shifau346 3 ปีที่แล้ว

      I am not support extrime islamic thoughts but your statement r wrong.there r mistakes but almost majority muslim in Kerala are caring and loving towards other religion.its underly a false statement.no body teaching islamic terrorisum.there is Soo many false and ilogical things in all holy book sooo many people r blindly following that doesn't mean I can talk to any level .I am from Kerala there r drawbacks in society because of religion.but mostly all r living in love and peace.

  • @praveens4946
    @praveens4946 4 ปีที่แล้ว +5

    Great man. A good human being. He is role model for all people.

  • @user-kj9ep1th5s
    @user-kj9ep1th5s 7 ปีที่แล้ว +18

    പ്രിയ സവാദ് എനിക്ക് വയസ് 50 യാഥാസ്ഥിതിക സവർണ്ണ സമുദായി (അങ്ങനെ എന്നെ കൊണ്ട് പറയിച്ചതാണ് കേട്ടോ )
    എന്റെ അറിവ് കണ്ടും കേട്ടും വായിച്ചും അനുഭവിച്ചും ഉണ്ടായത്
    ആര് എന്തു പറഞ്ഞാലും ആലോചിച്ചേ തീരുമാനം പറയൂ
    ദൈവം എന്ന സങ്കൽപ്പം മനുഷ്യന് ആ പത്തും മരണം കൊലപാതകങ്ങൾ എന്നിവ മാത്രമേ കൊടുത്തിട്ടുള്ളു
    ഏറ്റവും വലിയ മതവും മതത്തെ അടിയുറച്ച് വിശ്വസിക്കുന്ന മുസ്ലിംങ്ങൾ ഇപ്പോൾ ഏറ്റവും കൂടുതൽ കൊല ചെയ്യപ്പെടുന്നതും സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ കൊല്ലുന്നതും ആദ്യം ദൈവത്തെ വിട് അത് അപകടം വിളിച്ചു വരുത്തും മനുഷ്യനായ് തിരുച്ചു വരൂ ഒന്നും സംഭവിക്കില്ല നല്ലതേ വരു അനുജാ

    • @MrMhrafi
      @MrMhrafi 6 ปีที่แล้ว +1

      Hi brother
      Partially agree with you that current Muslims are in trouble coz they still hanging unrealistic thoughts of clergy mullahs.but coz of that refusing god is not logic.

  • @rageeshkp8043
    @rageeshkp8043 6 ปีที่แล้ว +8

    എല്ലാവരെയും സേവിക്കുക.
    നന്മകൾ ചെയ്യുക.

  • @hitachi9778
    @hitachi9778 7 ปีที่แล้ว +40

    കുറച്ചുപേര്‍ക്ക് കോടിക്കണക്കിനു ജനങ്ങളെ ഭരിക്കാന്‍ എളുപ്പമാക്കുന്ന ഒരു സംവിധാനമാണ് മതം. മറ്റുള്ളവരെ ഭരിക്കാന്‍ സാധിക്കുന്നത് തന്നെയാണ് സമ്പന്നതയുടെ ലക്ഷണം. സാധാരണ മനുഷ്യര്‍ സ്വയം ചെയ്യേണ്ടിവരുന്ന ദൈനംദിനജീവിതപ്രക്രിയകള്‍ സേവകരെക്കൊണ്ട് നടത്താന്‍ സാധിക്കുന്നതാണ് ധനികന്റെ ജീവിതത്തിന്റെ സവിശേഷത. മതനേതാക്കള്‍ അതിസമ്പന്നരാണ്. അവര്‍ക്ക് കോടിക്കണക്കിനു ജനങ്ങളുടെ സേവനവും അനുസരണയും ലഭ്യമാകുന്നു. . മറ്റുള്ളവരെ ഭരിച്ച് ധനിക ജീവിതം നയിക്കാനുള്ള മനുഷ്യന്റെ തീക്ഷ്ണമായ ആഗ്രഹമാണ് മതങ്ങളെ സൃഷ്ടിച്ചത്. വിശ്വാസികള്‍ മതനേതാക്കളെ മറുചോദ്യമില്ലാതെ അനുസരിക്കുന്നു, അവരെ സേവിക്കുന്നു. അവര്‍ ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. കാരണം അവരുടെ വിചാരം അവര്‍ ദൈവത്തെയാണ് സേവിക്കുന്നു എന്നതാണ്. അവര്‍ നേതാക്കന്മാരെ പൂര്‍ണ്ണമായി സേവിക്കാനും, അവര്‍ മരിക്കാന്‍ പറഞ്ഞാല്‍ അതിനും തയ്യാറാകുന്നു. ഭൌതികമായ പ്രതിഫലേച്ഛയില്ലാതെ. അവര്‍ ഒന്നാന്തരം സേവകരും, പോരാളികളും, അടിമകളുമാണ്. മതം ലോകം കണ്ടിട്ടുള്ള ഏറ്റവും ശക്തിമത്തായ ബിസിനസ്‌ ആയതിനുകാരണം ഇത്തരം ഉത്തമതൊഴിലാളികളാണ്.

    • @rageeshkp8043
      @rageeshkp8043 7 ปีที่แล้ว +3

      അതെ ഏട്ടാ എല്ലാം ബിസിനസ്സ് ആയി മറുന്ന കാലം.

    • @gopis8181
      @gopis8181 6 ปีที่แล้ว +2

      Ramesh well said it bro 🙏👏👏

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +1

      ശരിക്കും. കണ്ണ്. തുറപ്പിക്കുന്ന. കമെന്റ്. ഇനിയും. എഴുതണം. പ്ലീസ്.

    • @apostate_kerala8105
      @apostate_kerala8105 5 ปีที่แล้ว +2

      സത്യം

    • @rinshisworld3182
      @rinshisworld3182 5 ปีที่แล้ว

      രമേശ്‌ കുമാറിനെ പോലുള്ളവർ ഇസ്ലാമിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്കിൽ ബോധപൂർവം അങ്ങനെയാണെന്ന് വിശ്വസിക്കുന്നു. നിങ്ങൾ എവിടുന്നാണ് ഇസ്ലാം മനസ്സിലാക്കിയത്. ഇസ്ലാമിലെ അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബിയുടെ മരണ സമയത്ത് വിളക്കിലൊഴിക്കാൻ എണ്ണ പോലും ഇല്ലാതെ ആ വീട് അന്ധകാരം നിറഞ്ഞിരുന്നു. വെള്ളമല്ലാതെ മറ്റൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.പലപ്പോഴും പ്രവാചകൻ പട്ടിണിയിലായിരുന്നു. ഉണക്കറൊട്ടിയും കാരക്കയും തിന്നു ലളിതമായാണദ്ദേഹം ജീവിച്ചത്. സ്വന്തം കൈകൊണ്ടു കീറിയ കുപ്പായവും ചെരിപ്പും തുന്നിയ പ്രവാചകൻ. ഒരുപാട് ദാനം ചെയ്യുകയും അനുയായികളെ അതിനു പ്രേരിപ്പിക്കുകയും ചെയ്ത പ്രവാചകൻ. വേണമെങ്കിൽ അദ്ദേഹത്തിന് എല്ലാവരേക്കാളും സമ്പന്നനാകമായിരുന്നു. ഇനി ഇന്നത്തെ ചരിത്രം. ഈ അടുത്ത കാലത്ത് കേരളത്തിൽ നിന്നും മരിച്ചുപോയ എത്രയോ മുസ്ലിം പണ്ഡിതന്മാർ അതി ദരിദ്രരായിരുന്നു. ഉടുതുണിക്ക് മറുതുണിപോലും ഇല്ലാത്തവർ. അതാണ് ഇസ്ലാമും ധനവും തമ്മിലുള്ള ബന്ധം. ഇനി ഒരു മുസ്ലിം ധനികനാണെങ്കിൽ തന്നെ അയാളുടെ ധനത്തിന്റെ 2.5% അയാൾ പാവങ്ങൾക്ക് കൊടുത്തേ തീരൂ. ഇത് നിർബന്ധമായ മത ശാസനയാണ്. നിങ്ങൾ മനസിലാക്കിയതാണ് ശരി എന്ന് കരുതാതെ കൂടുതൽ ആഴത്തിൽ പഠിക്കുക. ഓർക്കുക known is a drop unknown is an ocean.

  • @dainiyalparsad1735
    @dainiyalparsad1735 4 ปีที่แล้ว +4

    "Three Islam Lovers "POPULAR FRONT, Solidarity, Jamait_Islami&S.D.P.I please hear this. 😢 😢 😢!!!

  • @girilalg716
    @girilalg716 ปีที่แล้ว +1

    വളരെ നല്ല അറിവ് പകരുന്ന ചർച്ച.👌 രണ്ടു മാന്യ വ്യക്തികളുംഅഭിനന്ദനമർ ഹിക്കുന്നു 🙏🌹🌹🌹🌹🌹🌹🌹👌

  • @Ananya_anoop
    @Ananya_anoop 4 ปีที่แล้ว +19

    ഈ മതത്തിന് യുദ്ധവും,കൊള്ളയടിയുമാണ് പരിപാടി, അല്ലേ ?

    • @Iammathewgeorge
      @Iammathewgeorge 3 ปีที่แล้ว

      Ayinu samadhanam ennanu njammalu parayunnathu.

  • @neoshaheen8286
    @neoshaheen8286 5 ปีที่แล้ว +6

    I am totally convinced islam is not a religion I don't have regret on my decision Thanks to E A Jabbar and his friends

  • @louiskt2135
    @louiskt2135 3 ปีที่แล้ว +4

    എല്ലാ 'മത 'ആനകളും ഈ ലോകത്തിന് ആപത്താണ്.

  • @travelindiatreasures
    @travelindiatreasures 5 ปีที่แล้ว +3

    Very Learned Person ! Great For Kerala! Hope Atheism grows in Kerala. Wishes from Canada.

  • @pavappettavtlapayyan4254
    @pavappettavtlapayyan4254 4 ปีที่แล้ว +1

    Islam Will continue to grow no one else will be spared (prophet Muhammad).

  • @venugopalk.g1301
    @venugopalk.g1301 5 ปีที่แล้ว +6

    Very good debate.brave people
    Congradulatons

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +10

    good. ..
    ☆☆☆

  • @dharmanc6235
    @dharmanc6235 6 ปีที่แล้ว +28

    നിങ്ങള്ക്ക് ഇങ്ങിനെ ഒരു സംവാദം നടത്താന്‍ സാധിച്ചത് ഇന്ത്യ ഒരു ഹിന്ദുമത ഭൂരിപക്ഷം ഉള്ള രാജ്യമായത് കൊണ്ടാണ്. ഈ സംവാദം നിങ്ങള്‍ സൗദി അറെബിയയിലോ ഇറാനിലോ സിറിയയിലോ, ഇറാഖിലോ അതുപോലുള്ള ഏതെങ്കിലും ഇസ്ലാമിക രാജ്യത്തോ ആയിരുന്നു നടത്തിയതെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഹിന്ദു മതം വാസ്തവത്തില്‍ യുക്ത്തിയും ബുദ്ധിയും മറ്റ് ചില അറിവുകളും ഉപയോഗിച്ച് സത്യത്തെ സ്വയം തിരിച്ചറിയുക എന്നതാണ്‌ ചെയ്യുന്നത്. എന്നാല്‍ ഇസ്ലാമും ക്രിസ്തുമതവും വാസ്തവത്തില്‍ വ്യാജ മതങ്ങള്‍ ആണ്.

    • @asifras6241
      @asifras6241 6 ปีที่แล้ว +2

      Podaa

    • @krishnaprasad3241
      @krishnaprasad3241 6 ปีที่แล้ว +4

      christianity is good , because all liberal thoughts in the world comes from christin countries ,people have more freedom in christin country

    • @venugopalk.g1301
      @venugopalk.g1301 5 ปีที่แล้ว

      Great reply

    • @scientifictemper4354
      @scientifictemper4354 4 ปีที่แล้ว

      Sathi bhayankara yukthi anu

    • @mohamedkuttyp2796
      @mohamedkuttyp2796 4 ปีที่แล้ว

      ഹിന്ദുമതം സത്യമാണ്!!!?????

  • @praveens4946
    @praveens4946 4 ปีที่แล้ว +3

    Great personality

  • @rdileeputube
    @rdileeputube 4 ปีที่แล้ว +2

    Namaskaram. This is real intelligence.

  • @anvarsabu5505
    @anvarsabu5505 4 ปีที่แล้ว +4

    Good. ...

  • @madhukk4175
    @madhukk4175 5 ปีที่แล้ว +8

    മത പുസ്തകത്തി ലൈ, ദൈവം, യഥാർത്ഥ ദൈവം അല്ല എന്നു, തൈ ളി യി ക്കുന്ന കാലം വന്നാൽ, പൂർണ്ണ ദൈവം വന്നാൽ,, മത ങൾ, പുരോഹിതൻ,, തിരുത്തി പറയുമോ,,,

  • @kishorejacob671
    @kishorejacob671 4 ปีที่แล้ว +3

    Good keep it up

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +2

    വിവരമുള്ള രണ്ടുപേർ 👍

  • @ravimash2633
    @ravimash2633 4 ปีที่แล้ว +1

    Anshul Ali master , did you forget revi master karinganad , pattambi ?

    • @abdulali-ln5vi
      @abdulali-ln5vi 3 ปีที่แล้ว

      N0, Mr.Ravi Master

    • @moideenkuttykadengal3015
      @moideenkuttykadengal3015 2 ปีที่แล้ว

      Islamine Padhikkaatha 2 Bheekara Yukthivaadikallude Jalpananghall......Athreyullu..😡😡😡😡😡😡😡😡

  • @jineshlekshmi8346
    @jineshlekshmi8346 7 ปีที่แล้ว +4

    Good

  • @jacobpothen5718
    @jacobpothen5718 4 ปีที่แล้ว +1

    Very good program

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +3

    നല്ലൊരു കൂടിക്കാഴ്ച യുക്തിയോടെ ചിന്തിക്കുന്നവർക്ക് പുത്തനുണർവ് നൽകുന്ന വാക്കുകൾ

  • @shihabpkd1276
    @shihabpkd1276 5 ปีที่แล้ว +9

    എല്ലാം അല്ലാഹുവിനു മുൻകൂട്ടി അറിയാം എന്നാണ് ഇതിന്റെ ഉദ്ദേശം. നല്ലത് പ്രവർത്തിച്ചാൽ തന്നെ സ്വർഗം കിട്ടുകയുള്ളൂ

    • @bobbyd1063
      @bobbyd1063 4 ปีที่แล้ว

      അപ്പോൾ ഈ കൊലപാതകവും, പീഡനവും, യുദ്ധവും, പട്ടിണിയും, പൊട്ടിത്തെറിയും, പച്ചത്തെറിയും എല്ലാം അള്ളാഹു അറിയുന്നു. എന്നാലും ആ മയിലാഞ്ചി ഒന്നും ചെയ്യുന്നില്ലല്ലോ എന്നതാണ് അതിന്റെ ഒരു ഇത്

    • @abdulali-ln5vi
      @abdulali-ln5vi ปีที่แล้ว

      മനുഷ്യരുടെ പ്രവർത്തികളെ നിയന്ത്രിക്കാനും അവനെ സന്മാർഗിയാക്കാനും ദുർമാർഗിയാക്കാനും അല്ലാഹുവിന് സാധിക്കുമെന്നാണ് ഖുർആൻ പറയുന്നത്.
      എന്നിരിക്കെ ഒരാൾ മോശം കാര്യം ചെയ്യുമെന്ന് അറിഞ്ഞാൽ അത് അല്ലാഹു തടുക്കണം അറിയാമെങ്കിൽ നിഷ്ക്രിയനായിക്കൂട

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +1

    Nalla arivukal nalkiyathin Nanni 👏👏

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    M. O. ayachal pusthakam tapalil tarumo

  • @saifuddeenpk7186
    @saifuddeenpk7186 2 ปีที่แล้ว

    കോട്ടക്കൽ ആര്യ വൈദ്യശാല യുടെ ഫ്രൗഞ്ജയ്സി ആർക്കാണ് കൊടുക്കുന്നത് എന്ന് കൂടി പറയാമോ?

  • @IndShabal
    @IndShabal 5 ปีที่แล้ว +8

    മതം എന്നത് (ഇന്ന് നാം വിവക്ഷിക്കുന്ന അർത്ഥത്തിൽ) തന്നെ ഒരു സെമിറ്റിക് പരികല്പനയാണ്. ആയതിനാൽ മതഗ്രന്ഥങ്ങൾ എല്ലാംതന്നെ ആ ഭൂവിഭാഗവുമായി ബന്ധപ്പെട്ടതാണ്. അതു തോറ, ബൈബിൾ, ഖുർ ആൻ എന്നിവക്കൊക്കെ ബാധകമാണ്. അതിൽ പറഞ്ഞവ ഇന്നത്തെ കാലത്തും മറ്റു ദേശങ്ങളിലും തമാശയായെ എണ്ണപ്പെടൂ.
    മറ്റൊരുകാരണം ആത്മീയതയിൽ ആരംഭിച്ചതല്ല സെമിറ്റിക് മതങ്ങൾ.
    ഭാരതത്തിലേക്ക് വരുമ്പോൾ, ഇവിടെ മതം ആ സെമിറ്റിക് പരികല്പനയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. സനാതനധർമം എന്ന ബഹുധാര ജീവിതവൈവിധ്യത്തെ മേൽപ്പറഞ്ഞ സെമിറ്റിക് മതത്തിന്റെ ചെറുമട്ടത്തിലേക്കു ചുരുക്കികെട്ടിയത്തിന്റെ പേരാണ് ഹിന്ദുത്വം/ഹൈന്ദവത! ആയതിന്റെ താത്പര്യക്കാരായ ദല്ലാളന്മാർ RSS മുതൽപ്പേരും...
    മതം ദാനം ചെയ്ത ദുരിതം മറ്റൊന്നും മാനവരാശിയിൽ അടിച്ചേല്പിച്ചിട്ടില്ല! യുദ്ധം, പ്രകൃതിദുരന്തം, അപകടങ്ങൾ എല്ലാം കൂട്ടിച്ചേർത്തു വെച്ചാലും മതമെന്ന മഹാദുരന്തത്തിന്റെ നാലയത്ത് വരില്ല!!!

  • @Thanshi123
    @Thanshi123 7 ปีที่แล้ว

    Lahum khuloobun la yafkahoona biha va lahum ahyunun la yubsiroona biha va lahum aadanun la yasmahoona biha....(Quran 7:179)Pls go through the translation of the verse....

    • @ktetmanthra8321
      @ktetmanthra8321 6 ปีที่แล้ว

      thanseer assalamu alaikum.nammude ummathile palarum itharam chathiyil pettu povunnu.thankale polulla aalukal itharam videos kalkk nalla marupadi kodukkanam .appol viswasikalkk upakaram aavum.Allahu anugrahikkatte...aameen

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว

      Thanseer Pathappiriyam, കറക്റ്റ് ആണ്.. ലഹും ഖുലൂബ്ൻ = അവർക്ക് ഹൃദയമുണ്ട്... ലാ യകാഫൂന = അവർക്ക് മതിയാകൂല... ശരിയാണ്, ഹൃദയം കൊണ്ട് എങ്ങനെ ചിന്തിക്കും? ... ഹൃദയത്തിനു അതിനുള്ള കഴിവില്ലല്ലോ...

  • @murshiintracell9589
    @murshiintracell9589 7 ปีที่แล้ว +1

    Islam mattulavarku budhimuttilathathum practice cheyan valare ellupamanenu parayunu. Engil enthinanu micilude baank vilich mattu viswasikale bhudhimuttikunath

  • @tsb1088
    @tsb1088 4 ปีที่แล้ว +2

    സ്ത്രീ ആകർഷണീയത വെളിവാക്കരുത് "അന്ന്യർക്കു" മുന്നിൽ
    ആരാധന ക്ക് വീടാണ് "ഉത്തമം" എന്നാണ് ഇസ്ലാം പറയുന്നത്

    • @shibin-em5ek
      @shibin-em5ek 2 ปีที่แล้ว

      അടുത്ത യുക്തി വാദി 👍👍

  • @hrsh3329
    @hrsh3329 6 ปีที่แล้ว +2

    Kollam

  • @jmesjonnn6384
    @jmesjonnn6384 7 ปีที่แล้ว

    i reverted to Islam recently.....born Muslim is nothing in Islam if god sealed his/her heart from truth ...if u do not want ur body in fire u can come yto islam

  • @muhammedali4393
    @muhammedali4393 4 ปีที่แล้ว +7

    Jamidane വിവാഹം kazhikunnathinekal യുക്തി മകളെ kazhikunnath ആയിരുന്നില്ലേ moyante

    • @musthafadammam6948
      @musthafadammam6948 4 ปีที่แล้ว

      പോടാ അലവലാതി jamidhaporrimol

  • @afsalmuhammad450
    @afsalmuhammad450 4 ปีที่แล้ว +2

    Hi sir😍😍

  • @starht4651
    @starht4651 6 ปีที่แล้ว +2

    "ദൈവം ഉദ്ദേശിക്കാതെ മനുഷ്യർ ഉദ്ദേശിക്കില്ല " എന്ന ദൈവ വചനം ഒരു വശം മാത്രമെടുത്താൽ മനുഷ്യരുടെ സകല തെറ്റുകൾക്കും ഉത്തരവാദി ദൈവം ആയിരിക്കും !എങ്കിൽ ദൈവം നരകം നൽകി പാപികളായ മനുഷ്യരെ ശിക്ഷിക്കേണ്ടതില്ല.
    ഖുർആന്റെ മറ്റു വചനങ്ങൾ വായിക്കുമ്പോഴാണ് കാര്യങ്ങൾ സ്പഷ്ടമാകുക.ദൈവം സർവ്വശക്തൻ മാത്രമല്ല സർവ്വജ്ഞാനിയുമാകുന്നു എന്ന് ഖുർആൻ നിരന്തരം പ്രഖ്യാപിക്കുന്നു
    ഗർഭസ്‌ഥ അവസ്‌ഥയിൽ മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നത് ആ മനുഷ്യന്റെ ജീവിതം സൃഷ്ടാവായ ദൈവം മുമ്പേ അറിഞ്ഞാണെന്ന് തിരിച്ചറിയുക.
    നന്മയും തിന്മയും അവരെ ബോധ്യപ്പെടുത്താനാണ് ഈ ജീവിതമെന്ന്
    "ദൈവം മനുഷ്യരെ സൃഷ്ടിച്ചത് ആരാണ് നന്നായി പ്രവർത്തിക്കുന്നതെന്ന് പരീക്ഷിക്കുവാൻ വേണ്ടിയാണ് "
    എന്ന വചനം അറിയിക്കുന്നു.
    ദൈവ വിധിക്ക് രണ്ട് വശങ്ങളുണ്ട്. ദൈവത്തിന്റെ ഭാഗം നാം അറിയില്ല. നമ്മുടെ കർമ്മത്തെ അത് ബാധിക്കുന്നില്ല.

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว +1

      star ht, നല്ലോണം ആശ്വസിച്ചോളൂ... പക്ഷേ യാഥാർഥ്യം തഫ്സീറിൽ നിന്നും മനസ്സിലാക്കേണ്ടി വരും...

    • @prharis8808
      @prharis8808 6 ปีที่แล้ว +1

      star ht ഇവിടെ ശരിക്കും എന്താണ് താങ്കൾ ഉദ്ദേശിച്ചത് താങ്കൾ പറയുന്നു ദൈവം ഉദ്ദേശിച്ചത് മാത്രമേ നടക്കൂ എന്നുള്ളതിന് ഒരു മറുവശം ഉണ്ട് അത് ദൈവം സർവ്വജ്ഞാനി ആണെന്നുള്ളതാണ് അതായതു ഈ പിറക്കുവാൻ പോകുന്നജീവൻ എന്തൊക്കെ ചെയ്യുമെന്ന് അല്ലാഹുവിനു മുൻകൂട്ടി അറിയാം എന്നല്ലേ അപ്പോൾ നിങ്ങൾ പറയുന്ന ഖുറാനിലെ ഒരുവശം അള്ളാഹു എല്ലാം മുൻകൂട്ടി രേഖപ്പെടുത്തി അതായതു റിക്കാർഡ് ആക്കി മാറ്റം വരാതിരിക്കാൻ അടുത്ത ഭാഗം സർവ്വജ്ഞാനി ആയതിനാൽ എല്ലാം നേരത്തെ അറിഞ്ഞു രണ്ടും ഒന്നല്ലേ എന്റെ അറിവില്ലായ്മകൊണ്ടു ചോദിച്ചതാണ് കൺഫ്യൂഷൻ ആക്കാതെ ഒന്ന് പറഞ്ഞു തരുമോ

    • @abdulali-ln5vi
      @abdulali-ln5vi 2 ปีที่แล้ว +1

      സർവ ശക്തനും മുൻകൂട്ടി എല്ലാം അറിയുന്നവനും ആയ അല്ലാഹുഎന്തിനാണ് പരിക്ഷ നടത്തി അറിയേണ്ടിവരുന്നത് ?

  • @georgepk3273
    @georgepk3273 4 ปีที่แล้ว +1

    ഗർഭിണികൾക്ക് നടത്തുന്ന സ്കാനിങ് തുടങ്ങിയത് അള്ളാഹുവാണെന്ന് ഞാൻ പറയുന്നു. ........ (കമൻ്റിന് മിനിമം അഞ്ഞൂറ് ലൈക്കെങ്കിലും കിട്ടും എന്നു പ്രതീക്ഷിക്കുന്നു.)

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว

    ഇപ്പോഴത്തെ ഹിന്ദുക്കൾ മുസ്ലിമിന് പഠിക്കുകയാണ്. കൊള്ളാം ഹിന്ദുക്കൾക്ക് ബോധം വെച്ച് തുടങ്ങി.

  • @modernlife11
    @modernlife11 6 ปีที่แล้ว

    ഞാൻ ഇവരേക്കാളും മതത്തിന്റെ ആളുകളേക്കാളും ബുദ്ധിമാനാണ്. മത വിശ്വാസം കൊണ്ടും യുക്തി വാദം കൊണ്ടും നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുകയില്ല.

  • @shibulalkp3464
    @shibulalkp3464 7 ปีที่แล้ว +1

    Believe throuh thoughts but many think through beliefs

  • @roshithroshith3331
    @roshithroshith3331 6 ปีที่แล้ว +12

    ദൈവത്തിൻറ്റെ. ആൾക്കാരോട്. ഒരു. ചോദ്യം. നിങ്ങളുടെ. ദൈവം. സ്വന്തം. സൃഷ്ടിയിൽ. ഒരു. തെറ്റും. ചെയ്യാത്ത. പിഞ്ചു. കുട്ടികളെ. മാറാരോഗവുമായിട്ട്. എന്തിന്. സൃഷ്ടിക്കുന്നു. ആ. പിഞ്ചുമക്കൾ. ഇത്ര. വേതന. സഹിക്കാൻ. നിങ്ങളുടെ. ദൈവത്തോട്. ആ. പിഞ്ചുമക്കൾ. എന്ത്. തെറ്റാണ്. ചെയ്യ്തത്. യുക്തിപരമായ. ഉത്തരം. പ്രതീക്ഷിക്കുന്നു

    • @nasarnasar4189
      @nasarnasar4189 6 ปีที่แล้ว +1

      roshith roshith സഹോദരാ മനുഷ്യരെ ഭൂമിയിൽ സൃഷ്ടിച്ചത് പരീക്ഷണങ്ങൾക്ക് വേണ്ടിയാണ് അത് സമ്പത്ത് കൊടുത്ത വാം കൊടുക്കാതെയാവാം സന്താനങ്ങളെ കൊടുത്താവാം കൊടുക്കാതെയും ആവാം രോഗങ്ങളും മറ്റും പരീക്ഷണം മാത്രം കാലിൽ ഒരു മുള്ള് തറച്ചാലും അതിൽ പുണ്യമുണ്ട് അത് വിശ്വാസത്തിന്റെ ഭാഗമാണ് കൂടുതൽ അറിയാൻ ശ്രമിക്കുക നന്മകൾ നേരുന്നു

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว +1

      roshith roshith, പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ... ദൈവം ഭയങ്കര പരീക്ഷണങ്ങൾ നടത്തുന്നവനാണ്... അങ്ങനെയാണ് ഈ ആലം ദുനിയാവും അതിലുള്ള സകലതും അവൻ ഉണ്ടാക്കിയത്... പരീക്ഷിക്കാതെയും അവനറിയാൻ പറ്റും.... പക്ഷേ, മൂപ്പരെ ഒരു വാശിയാണത്...

    • @gopis8181
      @gopis8181 6 ปีที่แล้ว +7

      @@nasarnasar4189 എങ്കിൽ ശരി സമ്മതിച്ചു. ഖുർആൻ പ്രകാരം നടക്കത്ത ആളുകളെ അള്ളാഹു നരകത്തിൽ കൊണ്ട് പോകും. എന്നാൽ ഒന്ന് ചിന്തിക്കാൻ പോലും ശേഷി ഇല്ലാത്ത എന്തിനാണെന്ന് പോലും ജീവിക്കാണെന്നതെന്ന് അറിയാത്ത down syndrom ആയ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന അല്ലാഹുവിനെ കുറിച്ച് എന്താ അഭിപ്രായം😂😂

    • @ashiqkv5599
      @ashiqkv5599 6 ปีที่แล้ว +1

      ഒന്ന് ചിന്തിക്കുക ബുദ്ധിയുള്ള ആളാണല്ലോ താൻ വെറും പരീക്ഷണം മാത്രം ആണ് താൻ ഞാൻ കുറച്ചു കാലം

    • @madhavanvijayan6619
      @madhavanvijayan6619 5 ปีที่แล้ว

      I AM AGREEING TO YOU 100 %
      THANKS FOR THE GOOD QUESTION.

  • @rosevillarosevilla9963
    @rosevillarosevilla9963 4 ปีที่แล้ว

    Thanks 🙏 💯❤️

  • @jitheshkumar8770
    @jitheshkumar8770 7 ปีที่แล้ว +1

    love only

  • @thahahusain2190
    @thahahusain2190 7 ปีที่แล้ว +3

    من يضلل الله فلا هادي له

    • @Basheerpangal
      @Basheerpangal 6 ปีที่แล้ว

      പൊട്ടനെ കാളും വലിയ ഒരു പൊട്ടൻ തെറ്റിദ്ധാരണ വരുത്തരുതേ ഇസ്ലാമിനെ

    • @Basheerpangal
      @Basheerpangal 6 ปีที่แล้ว

      എൻ ഗോറിയുടെ പേര് എന്ത്

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    E. sankaran Sir undo

  • @fazilahameed8723
    @fazilahameed8723 4 ปีที่แล้ว +3

    ഇത് നമ്മുടെ ജാമിതയുടെ പിയ്യാപ്ല അല്ലേ?

  • @seenuvasundharan8114
    @seenuvasundharan8114 6 ปีที่แล้ว +1

    Ramesh kumar u r right. ....

  • @saifuddeenpk7186
    @saifuddeenpk7186 2 ปีที่แล้ว

    താങ്കളുടെ പഠിതാക്കൾ പാൻറിടാറുണ്ടോ?

  • @starht4651
    @starht4651 6 ปีที่แล้ว +1

    ജീവിതത്തിൽ നരകയാതന അനുഭവിക്കുന്ന മനുഷ്യരെയൊക്കെ എടുത്ത്‌ പരിശോധിച്ചാൽ ഏതാണ്ടെല്ലാ പേരും അങ്ങനെ ആയിത്തീരുന്നത് അവരുടെയോ അവരുടെ മുൻ തലമുറയുടെയോ പിൻ തലമുറയുടെയോ
    ഒക്കെ പ്രവർത്തന ഫലമായായിരിക്കും
    അതിന്റെ ഉത്തരവാദിത്വം ദൈവവും ഏറ്റെടുക്കുന്നു.
    കഷ്ടതകളും കെടുതികളും രോഗങ്ങളും സാമ്പത്തിക നഷ്ടങ്ങളുമെല്ലാം ആയി ദൈവം മനുഷ്യരെ പരീക്ഷിക്കുമെന്ന് പറയുന്നതും ഖുർആൻ ആണ്.
    പ്രയാസങ്ങളിൽ ക്ഷമയോടെ ഉള്ളതിൽ തൃപ്തരായി ദൈവത്തെ സ്തുതിച്ചു ജീവിക്കുക. അവർക്കുള്ള പ്രതിഫലത്തിനും കൂടിയാണ് പരലോക വിചാരണ.

    • @prharis8808
      @prharis8808 6 ปีที่แล้ว +2

      star ht ഓ അങ്ങനെയാണോ എന്നിട്ടു ഈ മുസ്‍ലിയാക്കൻ മാരും വിശ്വാസികളും എല്ലാം പ്രാർത്ഥിക്കുമ്പോൾ ഇവിടുത്തെ ജീവിത സാഹചര്യം വിപുലപ്പെടുത്തി തരണമെന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമെന്നും ദീർഘായുസ് തരണമെന്നും ഒക്കെയാണല്ലോ പ്രാർത്ഥിക്കുന്നത് ഇത്ര സുന്ദരമായ പരലോകം കാത്തിരിക്കുമ്പോൾ എന്റ പടച്ചവനെ എന്നെ എത്രയും പെട്ടെന്ന് നിന്റെ അരികത്തേക്കു വിളിക്കണമേ എന്ന് എന്താണ് prarthikkathathu

    • @kmrhari
      @kmrhari 5 ปีที่แล้ว

      @@prharis8808 😂😂😂😂

  • @shajahanmelakath4691
    @shajahanmelakath4691 2 ปีที่แล้ว +1

    ഇസ്ലാം മതം നന്നായി പഠിച്ച രണ്ടു യുക്തിവാദികളുടെ ചർച്ചയിൽ കാര്യമായി എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാണ് കേൾക്കാൻ തീരുമാനിച്ചത് പക്ഷെ ഇസ്ലാമിനെ പ്രമാണികമായി ഒരു നിലക്കും പഠിക്കാത്തവരാണ് രണ്ടു പേരും എന്നു മനസ്സിലായി.....
    ഒരപേക്ഷയുള്ളത് നിങ്ങൾ എന്താണ് യുക്തി വാദം എന്നെങ്കിലും കൃത്യമായി പഠിക്കാൻ ശ്രമിക്കണം എന്നാണ്, അല്ലാത്ത പക്ഷം വരും തലമുറയിലെ യുക്തി വാദി കുട്ടികൾ നിങ്ങളെ കണ്ടു പഠിച്ചു ബ ബ ബ അടിക്കും

  • @fameboys4650
    @fameboys4650 3 ปีที่แล้ว

    2021 July

  • @pleasesub5579
    @pleasesub5579 6 ปีที่แล้ว

    Should pray always rabbana La tutiau koloobula Ba etu hataytana vakkiba adabannarAllakkil nammal ethypoole vazhi piyachu pokum

  • @alimeppadi
    @alimeppadi 7 ปีที่แล้ว +16

    മത മൌലികവതികല്ക് അങ്ങികരികാന്‍ പറ്റില്ല , എന്നാല്‍ മാഷ് പറയുന്നതിന് യുക്തി പരമായി മറുപടിപറയാന്‍ സ്രമി കൂ , അല്ലാതെ വേരുഎതെ വിമര്ഷികരുത് , മാഷ്‌ പറയുന്ന ഓരോ കരിയങ്ങള്‍ അക്കമിട്ടു നിരത്തി സ്നേഹപരമായി ആരോഘ്യപരമായ സംവാദങ്ങള്‍ സംഘടിപികൂ നമുക്ക് കരിയങ്ങള്‍ മനസിലകാമല്ലോ .............അല്ലാതെ വിമര്ഷികരുത്

    • @kaderabdulla9686
      @kaderabdulla9686 7 ปีที่แล้ว +1

      Swandam bharyakkum makkalkum padippikkan eemashkk kazhingittilla avarum ozhivaakkiyadaniyale

    • @lowbudgethome4235
      @lowbudgethome4235 7 ปีที่แล้ว

      Kader Abdulla ഫിറോൻ ഇതിനെക്കാളും എല്ലാം വലിയ യുക്തി വാധവുമായി നടന്നവനായിരിന്നു. ഞാനാണ് ദൈവം ആണ് എന്നുവരെ അവൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടോ അവന്റെ ഭാര്യ വിശ്വസിച്ചില്ല ഭാര്യ പറഞ്ഞു ഞാൻ ഏകനായ അള്ളാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് അതിന്റെ പേരിൽ ക്രൂരമായ പീഡനം ആ സ്ത്രി ഏൽക്കേണ്ടി വന്നു എന്നിട്ടും ഏക ദൈവ വിശ്വാസതിൽ ആ സത്രീ ഉറച്ചൂ നിന്നു. അവസാനം ഫിറോൻ കടലിൽ മുങ്ങിച്ചവുമ്പോൾ മൂസാ നബി (അ) വിളിച്ചു പറഞു ഓ മൂസ നിങ്ങൾ പറഞ്ഞ ആ ദൈവത്തിൽ ഞാനും വിശ്വാസിച്ചിരിക്കുന്നു എന്ന് ..

    • @mcmedia9050
      @mcmedia9050 7 ปีที่แล้ว +6

      faisu tachi ഹ ഹ ഖുർആനിലെ കേട്ടു കഥ നിങ്ങളും വിശ്വസിച്ചു....ഫിറോൺ ഏതു കാലത്തു ജീവിച്ചിരുന്നു എന്ന് പോലും അറിയില്ല....ഫിറോൺ ന്റെ കാലത്തു ഇസ്ലാം പോലും ഇല്ല സുഹൃത്തേ

    • @mcmedia9050
      @mcmedia9050 7 ปีที่แล้ว +2

      faisu tachi ഏക ദൈവ വിശ്വാസവും ഇസ്‌ലാമും രണ്ടും രണ്ടാണ്...അത് ആദ്യം മനസ്സിൽ ആക്കണം

    • @lowbudgethome4235
      @lowbudgethome4235 7 ปีที่แล้ว +1

      Sujith M C ശരി സഹേദരാ ഒന്നും പറഞ്ഞു തരൂ എന്താണ് ഏക ദൈവ വിശ്വാസം.

  • @user-fx4cq5tx8s
    @user-fx4cq5tx8s 5 ปีที่แล้ว

    യുക്തിവാദത്തിന് മതത്തോളം തന്നെ കാലപ്പഴക്കമുണ്ട് .ഘടനാപരമായ വ്യതാസങ്ങളോടെ ഏറിയും കുറഞ്ഞും അത് മനുഷ്യരോട് കലഹിച്ചു കൊണ്ടിരുന്നതായി മനസ്സിലാക്കാം . എന്നിട്ടും എന്ത് കൊണ്ട് മഹാഭൂരിഭാഗം മനുഷ്യരും വിശ്വാസികളായി എന്നത് ആഴത്തിൽ പഠിക്കേണ്ടതുണ്ട് ..ഹിന്ദുമതത്തെ വിമർശിക്കാ ഉപയോഗിക്കുന്ന അതെ ടൂൾ കൊണ്ട് ഇസ്ലാം വിമർശനം നടത്തുന്നത് കൊണ്ടാണ് മുസ്ലിം വിശ്വാസികളിൽ യുക്തിവാദത്തിന് മാർക്കെറ്റ് ഇല്ലാത്തത് . പ്രകോപനവും ആക്ഷേപങ്ങളും വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക . മതം ദൈവം വിശ്വാസം പ്രമാണങ്ങൾ ചരിത്രം ഇസ്‌ലാമിന്റെ നാൾവഴികൾ തുടങ്ങിയ കാര്യങ്ങളിൽ നല്ല അവഗാഹമുള്ളവർക്കെ ഇസ്‌ലാമിനെ ആഴത്തിൽ ഉഴുത് മറിക്കാനാവൂ .അപ്പോഴെ അതിന്റെ പേട് പുറത്ത് കാണൂ .. നിർഭാഗ്യവശാൽ ഇസ്ലാം വിമർശനമെന്ന പേരിൽ നടത്തപ്പെടുന്ന സാമുദായിക ഭത്സനങ്ങളാണ് യുക്തിവാദത്തിന്റെ പേരിൽ അരങ്ങേറാറുള്ളത് .ആർ എസ് എസ് പോലും ലജ്ജിക്കുന്നു തരത്തിലുള്ള സാമുദായിക വിരോധമാണ് യുക്തിവാദികളിൽ നിന്ന് ഉണ്ടാവാറുള്ളത് ..അത് കൂടുതൽ അപകടകരവും വിഡ്ഢിത്തവും ആണെന്ന് മനസ്സിലാക്കാൻ സോഷ്യൽ മീഡിയയിൽ കണ്ണോടിച്ചാൽ മതം .മതം വെറുമൊരു വിശ്വാസമല്ല ഇന്ത്യയിൽ ..അത് വ്യക്തിയുടെ വംശീയ സത്വം കൂടിയാണ് .അത് മനസ്സിലാക്കാതെയുള്ള പരിഹാസങ്ങൾ കൊണ്ടൊന്നും ഇസ്ലാം വിശ്വാസത്തെ സ്പർശിക്കാൻ സാധിക്കില്ല

  • @abdulrasakpp6719
    @abdulrasakpp6719 7 ปีที่แล้ว +3

    മാളികമുകളിൽ താമസിപ്പിക്കരുത് അവരെ തയ്യൽ പഠിപ്പിക്കു എന്ന്പറഞ്ഞാൽ അതിനർഥം ഏഴുത്തും വായനയും പഠിപ്പിക്കേൺട എന്നാണോ ?

    • @Shihabyoosef
      @Shihabyoosef 7 ปีที่แล้ว +1

      abdulrasak pp അതെ. 100 പേർ 150 വ്യാഖ്യാനം അതാണ് ഖുർആൻ

    • @abdulrasakpp6719
      @abdulrasakpp6719 7 ปีที่แล้ว

      shihab yoosaf പോടാ മൻതബുദ്ദി

    • @abdulrasakpp6719
      @abdulrasakpp6719 7 ปีที่แล้ว

      നീതി ശീലൻ ellam parayunnath aa manthabhuddikal thanneyallado ? Hahaha

    • @mujeebtekkil9203
      @mujeebtekkil9203 7 ปีที่แล้ว

      നീതി ശീലൻ, അവിടെ ജബ്ബാറിന്റെ കുറെ വിഡ്ഢിത്തരം കേൾകാം

    • @abdulali-ln5vi
      @abdulali-ln5vi 3 ปีที่แล้ว

      ഈ ഹദീസിൽ തന്നെ എഴുത്ത് പഠിപ്പിക്കരുത് എന്നുണ്ട്

  • @rifafathima.p6c123
    @rifafathima.p6c123 7 ปีที่แล้ว +1

  • @musammilk7584
    @musammilk7584 6 ปีที่แล้ว +1

    Islaamine kurichu padikkoo

  • @muhammadrafeeq4354
    @muhammadrafeeq4354 4 ปีที่แล้ว

    Yukktti vadattil vevijaram anuvadaneeyamano

  • @thambarjasil785
    @thambarjasil785 5 ปีที่แล้ว

    ദൈവം വിവരം തരട്ടെ എന്ന് പ്രാർത്ിച്ചുകൊണ്ട്

  • @vincentcl8264
    @vincentcl8264 5 ปีที่แล้ว

    God never a machine.

  • @sivadasvp1743
    @sivadasvp1743 ปีที่แล้ว

    Religion is a blunder and feeling of my believing religion is great, is an elephant blunder. See truth, say truth claim truth and obey truth because truth is God.
    .

  • @shajahanshaji6847
    @shajahanshaji6847 4 ปีที่แล้ว

    ഇത്രയും വിവരവും വിദ്യാഭ്യാസവും ഉണ്ട് പറഞ്ഞിട്ട് കാര്യമില്ല സ്വന്തത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിവില്ലാത്ത ഒരു കൂട്ടമാണ് ഡിങ്കൻ മാർ അവർ പറയും ഞങ്ങൾ ശാസ്ത്രത്തെ തലയിലേറ്റി നടക്കുന്നു എന്ന് ഈ വിഭാഗത്തിന്റെ തലയിൽ ഒരു പുണ്ണാക്കുമില്ല പരസ്പരം ഇരുന്ന് എന്ത് വിഡ്ഢിത്തങ്ങളാണ് സംസാരിക്കുന്നത് ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം ഇവരുടെ അറിവ് ഇസ്ലാമിനെ ഏതുവിധേനയും കരിവാരിത്തേക്കുക ഇവർക്കൊക്കെ അതിൽ കവിഞ്ഞ് എന്താണ് ഇസ്ലാമിന് എതിരായി പറയാനുള്ളത് ഗ്രൂപ്പ്കൽ ഇസ്ലാമിൻറെ അടിസ്ഥാന കാര്യമാണോ ഈ ഗ്രൂപ്പിൽ വിശ്വസിക്കാതിരുന്നാൽ മുസ്ലിം ആകില്ലെന്ന് ഉണ്ടോ ഇസ്ലാമിൻറെ ഉന്നമനത്തിനാണ് ഈ ഗ്രൂപ്പ്കാർ പ്രവർത്തിക്കുന്നത് പിന്നെ അവരുടെതായ താൽപ്പര്യങ്ങൾ ചിലപ്പോൾ അവരവരിൽ കൂടുതൽ കണ്ടേക്കാം അത് ഇസ്ലാമിൻറെ കുറവ് ആണെന്ന് താങ്കൾ കണ്ടെത്തിയെങ്കിൽ ഒരു പരാജയം തന്നെയാണ് താങ്കൾ പിന്നെ പാരമ്പര്യത്തെക്കുറിച്ച് പറയണ്ട ഒരു മുസ്ലിം വ്യക്തിക്കും പാരമ്പര്യം ഒരു മാർഗ്ഗരേഖ അല്ല അവനവൻ പ്രവർത്തിച്ചാൽ മാത്രമേ
    അല്ലാഹുവിൻറെ മുമ്പിൽ അവന് രക്ഷപ്പെടാൻ സാധിക്കൂ അല്ലാതെ
    എൻറെ ഉപ്പ ഹജ്ജ് ചെയ്തു നോമ്പെടുത്ത് സക്കാത്ത് കൊടുത്തു സൽകർമ്മങ്ങൾ ചെയ്തു മറ്റുള്ളവരുടെ മൊതലിനെ പിടിച്ച് എടുക്കാതെ സൽസ്വഭാവിയായി ജീവിച്ച് മരിച്ചെന്ന് പറഞ്ഞാൽ എനിക്ക് ഒരു ഗുണം കിട്ടില്ല പിന്നെ ഇവിടെ ഈ ഭൗതിക ലോകത്ത് താങ്കളെപ്പോലുള്ള ഡിങ്കൻ മാർക്ക് ഒരുപാട് ഗുണങ്ങളുണ്ട് അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത രീതിയിൽ ഭോഗിക്കുന്ന ഒരു സംസ്കാരത്തിൻറെ വക്താക്കളാണ് ഡിങ്കൻമാർ എന്ന് ഇവിടത്തെ സാധാരണക്കാരായ ഞങ്ങൾക്ക് ബോധ്യമുണ്ട് നിങ്ങടെ ഡിങ്കൻ നേതാക്കന്മാർ അക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നതായും ഞങ്ങൾക്കറിയാം എന്നിട്ടും അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിയാത്ത കൂപമഢൂപങ്ങളല്ലേ നിങ്ങളൊക്കെ പറച്ചിൽ ഞങ്ങളൊക്കെ പുരോഗമന വാദി പ്രവർത്തി മുത്തച്ഛൻ കുരങ്ങിന്റെ , അമ്മ പെങ്ങന്മാരെ അതിൻറെ ശരിയായ അർത്ഥത്തിൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ മെക്കിട്ട് കയറാൻ നോക്കണ്ട മുസ്ലിം എന്ന് വെച്ചാൽ തുമ്മിയാൽ തെറിക്കുന്ന മൂക്ക് കൊണ്ട് നടക്കുന്നവരല്ല !

  • @tsb1088
    @tsb1088 4 ปีที่แล้ว

    തീവൃത യിലേക്ക് ചേർക്കുന്നവർ നമ്മിൽ പെട്ടവനല്ല (നബി )

  • @anilanilkumar640
    @anilanilkumar640 7 ปีที่แล้ว +4

    what a poisoned book

  • @tsb1088
    @tsb1088 4 ปีที่แล้ว

    ഇസ്ലാമിക ഭരണ രാഷ്ട്രവു മായുള്ള "ഉടമ്പടി ദിക്കരിച്ച" മക്കാ മുശ്രിക്ക്‌ കളുമായി
    യുദ്ധം ചെയ്യുന്നതിനെ ഇപ്പോൾ ആരോപിക്കുന്നത് വിവരകുറവാണ് sir

  • @mayinthidil8653
    @mayinthidil8653 7 ปีที่แล้ว +1

    adhikavum ali parayunnath pacha kallam , ezuth padakkaruth ennu paranhad musliyaakal aanu , islaam alla , athu brahmanar shudrarod paranhad pole .

  • @abdulrasaq7026
    @abdulrasaq7026 2 ปีที่แล้ว

    Multipil Fatherr sindrom

  • @naushadvk3498
    @naushadvk3498 11 หลายเดือนก่อน

    നല്ലതൊന്നും വായിച്ചില്ല അതാണ് നിനക്ക് പറ്റിയ തെറ്റ്

  • @sabual6193
    @sabual6193 ปีที่แล้ว +1

    കൊച്ചു കുട്ടിയെ പീഡിപ്പിക്കാം 6 ആം നൂറ്റാണ്ടിൽ അങ്ങനെ ആണ് എന്ന മണ്ടത്തരം അള്ളാഹു പറഞ്ഞതോടെ അള്ളാഹു പൊളിഞ്ഞു ഇസ്ലാം പൊളിഞ്ഞു. അള്ളാഹു ഏക പിശാച് എന്ന് തെളിഞ്ഞു 😄😄😄😄😄.

  • @surendransudha7626
    @surendransudha7626 5 ปีที่แล้ว +1

    അഭിനന്ദനങ്ങൾ സർ

  • @abdulnasarkkp2365
    @abdulnasarkkp2365 7 ปีที่แล้ว +2

    Stop reservations

  • @jitheshkumar8770
    @jitheshkumar8770 7 ปีที่แล้ว

    nice

  • @abdulrasakpp6719
    @abdulrasakpp6719 7 ปีที่แล้ว +2

    Iyal matham padippichal valare nannavum !!!!

  • @rafeektk2121
    @rafeektk2121 7 ปีที่แล้ว

    chodikkunnnavanu chodikkappedunnavanum onninonnu me champion, gunathil menma.

  • @mavayalilakathali1684
    @mavayalilakathali1684 7 ปีที่แล้ว

    Sura 3:19
    "INNA DDHEENA ENDHALLAHI ISLAAMA"
    THE IDEOLOGY OF GOD IS PEACE
    ENNA=THEERCHAYAYUM
    DHEEN=PRETHYASASTRAM
    ENDHALLAHI= DHAIVEEKA SAMAKSHAM
    ISLAAMA= PEACE.
    WHAT IS SHIRK?
    SHIRK IS MIXING PEACE WITH CRIME.
    MIXING DHEEN WITH KUFER.
    MIXING IDEOLOGY OF GOD WITH IDEOLOGY OF SHYTHAN. OR
    MIXING AHASENAL HADHEES WITH BUHAAREES HADHEES.

  • @sanjeevnandu9357
    @sanjeevnandu9357 5 ปีที่แล้ว +1

    Janoru yuktivadi ayirunnu. Eppol alla.yuktivadam thulayatae

  • @muhammedmohideen7707
    @muhammedmohideen7707 7 ปีที่แล้ว +9

    ഇത് കണ്ടപ്പോൾ വിസ്വസം കൂടി എന്നാല്ലതെ വെറെയെന്നും തോന്നിയില്ല

    • @jijogj
      @jijogj 7 ปีที่แล้ว +9

      Muhammed Mohideen വിസ്വാസം ആണോ ബർഗീയദ ആണോ കൂടിയത്?

    • @dasraj9186
      @dasraj9186 6 ปีที่แล้ว +1

      Kudiyoooda nallonamkooty onnukudy edukatta

    • @shinekumar3062
      @shinekumar3062 5 ปีที่แล้ว

      Nasicha matham

    • @shibin-em5ek
      @shibin-em5ek 2 ปีที่แล้ว

      കണ്ണടച്ച് പാൽ കുടിക്കുന്നു 🤣

  • @hrsh3329
    @hrsh3329 5 หลายเดือนก่อน

    .

  • @tsb1088
    @tsb1088 4 ปีที่แล้ว

    Sir 57 മുസ്ലിം രാഷ്ട്രങ്ങളിലും എല്ലാവരും ജോലി ചുയ്യുന്നു sir
    സത്യം മറച്ചു വെക്കരുത് sir കൊല്ലുന്നുണ്ടോ sir

  • @mss414
    @mss414 4 ปีที่แล้ว +3

    ഓഹോ ജാമിതിയുടെ 75 വയസ്സുള്ള പുയ്യാപ്ല എന്താ പറയണത്

  • @jmesjonnn6384
    @jmesjonnn6384 7 ปีที่แล้ว

    mash satantte roooopattil vannu

  • @eflearn12
    @eflearn12 6 หลายเดือนก่อน

    Read qraan

  • @ayoobkhan17
    @ayoobkhan17 7 ปีที่แล้ว +5

    വെറുതെ സമയം കളഞ്ഞു ആശയപരമായ ചർച്ച നടത്താതെ മുസ്ലിം വിഭാഗങ്ങളെ പേരെടുത്തു വിമർശിച്ചു എന്നു മാത്രം നോൻസെൻസ് പോസ്റ്റ്

    • @goahead7125
      @goahead7125 2 ปีที่แล้ว

      മനോഹരാ👹

  • @someshpc5594
    @someshpc5594 5 ปีที่แล้ว +1

    yatharthyam

  • @bhasilej
    @bhasilej 7 ปีที่แล้ว +1

    Vimarshanm polum kurupottunnu.. ethrayum durbalamano matham

  • @sameersiddeeq
    @sameersiddeeq 7 ปีที่แล้ว +1

    Shankaran ningale chathichu, pizhachu ...pizhappichu

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 4 ปีที่แล้ว +6

    കുറേക്കാലം ഇസ്ലാംമത പാഠശാലയിൽ പഠിച്ചു. പക്ഷേ ഇസ്ലാമിനെതിരെ വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല. പിന്നെ മൂപ്പർ എന്താണ് ഇസ്ലാമിനെക്കുറിച്ച് പഠിച്ചത്?
    ( അറബി ഭാഷ പഠിച്ചു എന്നതിന്
    ഇസ്ലാം മതത്തെ പഠിച്ചു എന്ന് അർത്ഥമില്ല. അറബി ഭാഷ അറിയാവുന്നവർ മുസ്ലിങ്ങൾ അല്ലാത്തവർ ധാരാളമുണ്ട്. അറബി മാതൃഭാഷയായവർ പോലും)

    • @user-gr8xn8ws6g
      @user-gr8xn8ws6g 3 ปีที่แล้ว

      Bcz chodyathinulla utharangal kithabilila angane varumbo viswasikal sadharana theri parayalanu pathivu example ayal paranjapole janangalde ദുരിതങ്ങൾക്ക് കാരണം പടച്ചോൻ തന്നെയല്ലേ എങ്കിൽ പിന്നെ കരുണാനിധിയായ പടച്ചോന് എല്ലാർക്കും സുഖം നൽകിക്കൂടെ എല്ലാം അയാളുടെ സൃഷ്ടിയല്ലേ ?