മണികണ്ഠൻ എങ്ങനെ മണിക്കുട്ടി ആയി.? | Trensgenter story|Transgender life|Mds creation.

แชร์
ฝัง

ความคิดเห็น • 103

  • @safwan_vlog_
    @safwan_vlog_  2 ปีที่แล้ว +4

    Public aayitt onam agoshicha vedio link
    th-cam.com/video/G6tBSwxn0UY/w-d-xo.html
    th-cam.com/video/G6tBSwxn0UY/w-d-xo.html
    th-cam.com/video/G6tBSwxn0UY/w-d-xo.html
    Kanaathavar kanane risk edth cheythathaanu 😊

  • @ibrahimek7454
    @ibrahimek7454 2 ปีที่แล้ว +9

    ഒരു പാടുകാര്യങ്ങൾ ചോദിക്കാൻ വിട്ടു പോയി എന്ന് തോന്നുന്നു❤️ എങ്കിലും മണി ക്കുട്ടിക്ക് ന്നല്ലൊരു കുടുമ്പ ജീവിതം കിട്ടട്ടെ

  • @devdev2530
    @devdev2530 ปีที่แล้ว +11

    നന്നായി ജീവിക്കാൻ കഴിയട്ടെ... ഏതു രൂപത്തിൽ ആയാലും നല്ലൊരു മനസ്സ് ഉണ്ടല്ലോ

  • @ajuwaaju6199
    @ajuwaaju6199 ปีที่แล้ว +5

    നല്ല സ്നേഹമുള്ള മണിക്കുട്ടി ❤എനിക്ക് ഇഷ്ട്ടയിട്ടോ ❤

  • @Jashif2024
    @Jashif2024 5 หลายเดือนก่อน +1

    എന്റെ പ്രിയപ്പെട്ട മണിക്കുട്ടി ❤️

  • @slmediaentertainment7986
    @slmediaentertainment7986 2 ปีที่แล้ว +18

    സമൂഹം മാറിവരുന്നുണ്ട്. ഇനിയും മാറാനുണ്ട്. നിങ്ങളെ പോലുള്ള ഒരുപാടുപേർ മുന്നോട്ട് വന്നു കഴിഞ്ഞു. ഇനിയും മുന്നോട്ട് വരാനും, ആഗ്രഹിച്ച പോലെ ജീവിക്കാനും സാധിക്കട്ടെ❣️. ഈ interview ചെയ്ത MDS creation നോടും മണിക്കുട്ടിചേച്ചിയോടും സ്നേഹം മാത്രം.😍😍

    • @dghitkl6910
      @dghitkl6910 ปีที่แล้ว

      മണി കിട്ടീ എന്നല്ല പറയേണ്ടത് മണി പോയി എന്ന പേരാണ് നല്ലത്

    • @slmediaentertainment7986
      @slmediaentertainment7986 ปีที่แล้ว

      @@dghitkl6910 Ayyo...thamasa😌

  • @jishnucp6613
    @jishnucp6613 2 ปีที่แล้ว +5

    Good one... keep going 👍❤️

  • @dilshaddilu7601
    @dilshaddilu7601 2 ปีที่แล้ว +9

    Proud of you daaaa

  • @salmanulfaris1856
    @salmanulfaris1856 2 ปีที่แล้ว +4

    Bro adipoli Ann bro 😍

  • @athmaswaramthemelody4463
    @athmaswaramthemelody4463 ปีที่แล้ว +3

    God bless you ma. My prayers always with you. I feel you are a soul, so God never neglect you. Be happy .

  • @vasim8c636
    @vasim8c636 ปีที่แล้ว +2

    Mudy.... Original aano
    God bless you....❤️

  • @mhd.fayazmekkattayil9709
    @mhd.fayazmekkattayil9709 2 ปีที่แล้ว +2

    Super 👌👌👌

  • @abhyabhy1501
    @abhyabhy1501 2 ปีที่แล้ว +11

    hi manikutty.hw ru?sugamalle mole?im abhi(abhirami ennu vilikkum)calicut aanu njanum oru trans aanu.ninne kandatil orupadu santhosham.god bless u to reach at the tope of ur life

  • @salmanulfaris1856
    @salmanulfaris1856 2 ปีที่แล้ว +3

    🥰🥰😍😍

  • @shabeermampally292
    @shabeermampally292 ปีที่แล้ว

    God bless you manikutty

  • @anilarenjianilarenji6683
    @anilarenjianilarenji6683 2 ปีที่แล้ว +1

    👍👍🌹🌹🌹

  • @sureshbabupg51
    @sureshbabupg51 ปีที่แล้ว +5

    മണിക്കുണ്ടി കൊള്ളാം നല്ല പേര്... സൂപ്പർ

  • @lipint3496
    @lipint3496 ปีที่แล้ว

    Super good

  • @mukulahamad6879
    @mukulahamad6879 ปีที่แล้ว +1

    Beautiful hair

  • @shajeevcc8236
    @shajeevcc8236 ปีที่แล้ว +18

    മനസുതുറന്നു സംസാരിച്ചു പക്ഷെ വയസ് പറഞ്ഞത് തെറ്റിപ്പോയോ........25ആം വയസിൽ കല്യാണം കഴിഞ്ഞു 12 വർഷം ഒരുമിച്ചു ജീവിച്ചു..അപ്പോൾ 37 വയസവും പിന്നെ വിവാഹ ബന്ധം വേർപെടുത്തിയ പെൺ കുട്ടി ഇപ്പോൾ മറ്റൊരുത്തന്റെ ഭാര്യയായി കുട്ടികളുമൊത്തു ജീവിക്കുന്നു........... ഈ കണക്കു എവിടെ വകകൊള്ളിക്കും.....

    • @sasidharan.mmadhavan8503
      @sasidharan.mmadhavan8503 ปีที่แล้ว

      മണികണ്ടന്റെ പ്രായമാണ് പറഞ്ഞത്.. പെൺകുട്ടിക്ക് അതിലും കുറവായിരിക്കും.

    • @shajeevcc8236
      @shajeevcc8236 ปีที่แล้ว +1

      @@sasidharan.mmadhavan8503 നിങ്ങൾക്കു കാര്യം മനസിലായില്ല എന്നുതോന്നുന്നു ഒന്ന് കുടി ആലോചിച്ചു നോക്കു

    • @sasidharan.mmadhavan8503
      @sasidharan.mmadhavan8503 ปีที่แล้ว

      @@shajeevcc8236 മനസ്സിലായില്ല.. നിങ്ങൾ എന്താണ് മനസിലാക്കിയത്.. ഒന്ന് പറയുക.

    • @shajeevcc8236
      @shajeevcc8236 ปีที่แล้ว

      മണികണ്ഠൻ വിവാഹ ബന്ധം വേർപെടുത്തുമ്പോൾ നിങ്ങളുടെ അഭിപ്രായത്തിൽ എത്ര പ്രായമുണ്ടാവും.... പറയു

    • @sasidharan.mmadhavan8503
      @sasidharan.mmadhavan8503 ปีที่แล้ว +1

      @@shajeevcc8236 37വയസ്സൊ അതിൽ കൂടുതലോ.

  • @makboolmakbool1994
    @makboolmakbool1994 ปีที่แล้ว +4

    മനസ് തുറന്ന സംസാരം 👍👍👍

  • @riyaskp2398
    @riyaskp2398 ปีที่แล้ว +1

    Manikkutty

  • @aparnyan3798
    @aparnyan3798 2 ปีที่แล้ว +1

    ❤❤❤

  • @Quran.78641
    @Quran.78641 ปีที่แล้ว

    Hai manikutteeeye ❤️❤️❤️👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +1

    സൈക്കിൾ യൻഞ്ചം ഒരു വലിയ സഭവം തന്നെയായിരുന്നു

  • @anilkumarblp7296
    @anilkumarblp7296 ปีที่แล้ว

    Super beauty

  • @riyaska8883
    @riyaska8883 2 ปีที่แล้ว +2

    🔥Rinz VLOGZ 🔥enna chanaliloode njanum koodithal arinju

  • @muhamedkoduvalli6473
    @muhamedkoduvalli6473 ปีที่แล้ว

    ദേ പടച്ചതമ്പുരാൻ ഒരു പരീക്ഷണം നടത്തുന്നതാണ് എല്ലാ മനുഷ്യരിയിൽ നിന്നും ഭൂമിയെ ഭൂമിയിൽ ഇത് അതുപോലെ കണ്ടാൽ മതി മാതാപിതാക്കൾ ഒരിക്കലും ഈ മക്കളെ നമ്മൾ പിന്തള്ളാനോ പുറത്തോട്ട് അടിച്ചോടിക്കാൻ പാടില്ല ദൈവം തന്നതാണ് നമ്മൾ സ്വീകരിച്ചു അതിനെ വളർത്തുക അവർക്കുള്ള ജീവിതമാർഗം ദൈവം തന്നെ കാണിച്ചുകൊടുക്കും എന്തിനാണ് ഇങ്ങനെ കുട്ടികളോട് നമ്മൾ കാണിക്കുന്നത് വല്ലാത്തൊരു ക്രൂരതനെ തന്നെയാണ് മാതാപിതാക്കൾ ചെയ്യുന്നത്

  • @anyanwar1455
    @anyanwar1455 ปีที่แล้ว

    🌹🌹🌹🌹👍❤

  • @jinaskakkanchery
    @jinaskakkanchery 2 ปีที่แล้ว +3

    ❣️❣️❣️

  • @sanojmusichome4906
    @sanojmusichome4906 ปีที่แล้ว

    ആശംസകൾ

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว

    മണി മുത്തേ സുഖമാണോ 👍👍👍👍👍

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Endhaayaalum nalloru jeevidham labikatte 🌹🌹🌹

    • @user-te9ld9wd8q
      @user-te9ld9wd8q 7 หลายเดือนก่อน

      എന്റെ പഴയ സുഹൃത്ത്

    • @user-te9ld9wd8q
      @user-te9ld9wd8q 7 หลายเดือนก่อน +1

      നമ്പർ കിട്ടാൻ എന്താ വഴി

  • @tesla4389
    @tesla4389 ปีที่แล้ว +6

    എന്തൊരു ഭംഗിയാണ് ....💝💝👌

  • @sangeeth4504
    @sangeeth4504 2 ปีที่แล้ว +20

    എന്തിനാണ് പെണ്ണ് ആണായും ആണ് പെണ്ണായും ജീവിക്കുന്നത്

    • @drkedaljinson4486
      @drkedaljinson4486 2 ปีที่แล้ว +4

      Poyi gender politics padiku

    • @jackz1z
      @jackz1z ปีที่แล้ว +1

      ചുരുക്കി പറഞ്ഞാൽ ഹോർമോൺ ചേഞ്ച്സ് ഉള്ളത് കൊണ്ട് ആണ്... അത് അവർ സ്വയം ആകുന്നതല്ല...

    • @rahul_krishna_1432
      @rahul_krishna_1432 ปีที่แล้ว

      ഈ ചോദ്യത്തിന് ഉത്തരം.. 5 ക്ലാസ്സ്‌ മുതലേ പഠിപ്പിക്കണം.. എങ്കിലേ ഇവരെ ഇനിയും ആളുകൾ ചേർത്തു പിടിക്കുള്ളു.. ഇപ്പോൾ വിവരം ഉള്ളവർ മാത്രമേ അംഗീകരിക്കുന്നുള്ളു

  • @ahanamansoo3815
    @ahanamansoo3815 2 ปีที่แล้ว +2

    😍😍😍

  • @noushadap6879
    @noushadap6879 2 ปีที่แล้ว

    Partner aayi anne mathiyo

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว

    ഇവരുടെ adress ഒന്ന് തരുമോ എനിക്ക് ഒരു വീഡിയോ chayanananu

  • @dileepambadi8430
    @dileepambadi8430 2 ปีที่แล้ว +1

    25 il.marriage 12 year. Married. Life. Eppo 37. Ottum..correct alla.oooo. tallumpol...alpam..kurachu. Talluuuu

  • @kunju499
    @kunju499 ปีที่แล้ว

    Njan mathiyo

  • @user-po7cf7xe6c
    @user-po7cf7xe6c ปีที่แล้ว

    ആണ് പെണ്ണായി ജീവിക്കുന്നതും പെണ്ണ് ആയി ജീവിക്കുന്നതും ഇപ്പോ ഉണ്ടായ കാര്യമല്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽ ഇവരും ഉണ്ടായിരുന്നു.അടഞ്ഞ മനസ്സുള്ള ഈ സമൂഹമാണ് ഇവരെ ഒറ്റപ്പെടുത്തിയത്. എന്നാൽ കുറേശ്ശേ മാറ്റം വരുന്നുണ്ട്.

  • @freebirdrhider5277
    @freebirdrhider5277 9 หลายเดือนก่อน

    Psc level interview.onnu poyeda

  • @nizuhsvlog
    @nizuhsvlog ปีที่แล้ว +3

    25 marriage
    +12years partner life then divorced
    അപ്പൊ ഈ വര്‍ഷമാണ് divorce ആയത്

    • @shahanata
      @shahanata ปีที่แล้ว

      Ath vayase kurach paranjitta😅

  • @sojansojan1535
    @sojansojan1535 ปีที่แล้ว

    വിഷ്‌ണു ലോകം കാണാത്തവൻ ആണ് ലോകം കാണാൻ നടക്കുന്നെ 🤣🤣

  • @amalsasi7258
    @amalsasi7258 ปีที่แล้ว +1

    ചേച്ചി വൈകി ആണെൻകിലും സ്വന്തം വ്യക്തി ത്യം തിരിച്ചു അറിഞ്ഞു

  • @francissabu2646
    @francissabu2646 ปีที่แล้ว

    ഇവരുടെ സ്ഥലം

  • @salmanulfaris1856
    @salmanulfaris1856 2 ปีที่แล้ว +4

    Bro enikk oru phone vangi there plz 😊

  • @hazilmuhammedallumon6100
    @hazilmuhammedallumon6100 ปีที่แล้ว

    പാവം 12 വർഷം ജോലിചെയ്തു ഭാര്യയെ പോറ്റിയില്ലേ.
    ഇനി കുറച്ചു റെസ്റ്റ് എടുക്കട്ടെ
    അതിനിടക്ക് ആരെയെങ്കിലും കിട്ടിയാൽ അവന്റെ ചെലവിൽ കഴിയാം

  • @peterk.m2881
    @peterk.m2881 ปีที่แล้ว

    Ho i

  • @lalajnambiar
    @lalajnambiar ปีที่แล้ว +8

    ഇതിൽ ആരാ transgender??

    • @mutthusvlog2475
      @mutthusvlog2475 ปีที่แล้ว +1

      മണി കുട്ടി 😄

    • @sureshbabupg51
      @sureshbabupg51 ปีที่แล้ว +1

      ഈ ചോദ്യം കറക്റ്റ് 😀

    • @Funny-th3ju
      @Funny-th3ju ปีที่แล้ว

      രണ്ടും

  • @santhoshkv5742
    @santhoshkv5742 ปีที่แล้ว +1

    ദുൽക്കർ സിനിമ കള്ളനായി അഭിനയിച്ചത് കണ്ണും കണ്ണും കൊള്ളയടിച്ചാൽ പിന്നെ സുകുമാരക്കുറുപ്പ് ഓക്കേ 🙏

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +1

    മണിയേ എവിടെ നീ യിപ്പോൾ കാണാറില്ലല്ലോ നീ യിപ്പോൾ ചുങ്കത്തറയിലാണോ

  • @user-te9ld9wd8q
    @user-te9ld9wd8q 7 หลายเดือนก่อน

    മണിക്കുട്ടിയുടെ നമ്പർ തരുമോ

  • @dghitkl6910
    @dghitkl6910 ปีที่แล้ว

    ആണും അല്ല . പെണ്ണും അല്ല പുതി ആവാം

  • @WalltexDesigning
    @WalltexDesigning 2 ปีที่แล้ว

    മണി കുട്ടി ചുങ്കത്തറ

  • @shibumc2124
    @shibumc2124 ปีที่แล้ว +2

    കഷ്ടം ഇവറ്റകൾ നാട് വെഭിചാരശാല ആക്കി
    ഇതിനെ ഒക്കെ നാട്ടിൽ നിന്ന് ഓടിക്കണം
    കുറേയ് സുഡാപ്പികൾ സപ്പോർട് ഉണ്ടല്ലോ

    • @jayakrishnankv7424
      @jayakrishnankv7424 ปีที่แล้ว +7

      തന്നെ ആണ് നാട്ടിൽ നിന്നും ഓടിക്കേണ്ടത് ഇവരെ അല്ല വിദ്യാഭ്യാസം ഇല്ലെങ്കിൽ പോയി സാക്ഷരത എങ്കിലും പഠിക്കു അപ്പൊ ബോധം വരും എല്ലാം ധെയവത്തിന്റെ സൃഷ്ടി ആണ് ഭൂമിയിൽ പിറക്കുന്ന അർദ്ധ നിരീശ്വര അവതാരങ്ങൾ ആണ് ആണ് അവർ മനസ്സ് കരിഞ്ഞോന്നു പറഞ്ഞാൽ തന്റെ കുലം തന്നെ ഉരുകി ഇല്ലാതെ ആവും

    • @reethika7603
      @reethika7603 ปีที่แล้ว

      Tanikko thande makkalkko ee avashta vannale padikkollu
      Thande makkal igane aayal avare naattil ninnum oodikumo thaan?

    • @maheshchandranj8050
      @maheshchandranj8050 ปีที่แล้ว

      പിന്നെ അവർ എങ്ങനെ ജീവിക്കും താൻ ജോലി കൊടുക്കുവോ ജീവിക്കാനുള്ള പൈസ ഉണ്ടാക്കാൻ

  • @khalidcp7428
    @khalidcp7428 9 หลายเดือนก่อน

    Phon no tharumo

  • @angel0fangelsangel504
    @angel0fangelsangel504 9 หลายเดือนก่อน

    മണി🐷😂

  • @vinusanu3997
    @vinusanu3997 ปีที่แล้ว

    വിഷ്ണുലോകം ഫിലിം കാണാത്തവൻ

    • @maheshchandranj8050
      @maheshchandranj8050 ปีที่แล้ว

      😂, 25 പൈസ എന്നു കേട്ടപ്പോൾ പുള്ളിക്കു വിശ്വസിക്കാൻ വയ്യാ

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว

    ഈ അഭിമുഗം നടത്തുന്ന ചെങ്ങായിന്റെ ശബ്ദം പെണ്ണിന്റെയും മറ്റേതിന്റെ ശബ്ദം ആണിന്റെയും 🤣🤣

  • @riyaskp2398
    @riyaskp2398 ปีที่แล้ว

    Ninta number kittumo