ഞാൻ ഒരു ഡയാലിസിസ് രോഗിയാണ് ഒപ്പം സ്ട്രോക്കും ഉണ്ടായി. രണ്ടുവർഷം അങ്ങയുടെ ചാനൽ എനിക്ക് വീട്ടിലിരുന്നു ലോകം ചുറ്റാൻ ഭാഗ്യമുണ്ടായി.സാറിന് കൃഷ്ണ നാമത്തിൽ പ്രണാമം 🙏🙏🙏
വിമാനത്തിനുള്ളിൽ നിന്ന് ഇത്ര ക്ലാരിറ്റിയോടെ പുറത്ത് കാണുന്നത് ആദ്യമായിട്ടാണ്, ഈ പ്രപഞ്ചം ഒരു സംഭവം തന്നെ വലിയ അത്ഭുതവും.. ഇതൊക്കെ ഇത്ര കൃത്യമായിട്ട് പകർന്നു തരുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചാനലോ പരിപാടിയോ വേറെയില്ല. ഓരോ പരിപാടിയും ഓരോ അറിവിന്റെ ഖനിയാണ് തുറക്കുന്നത്.. പുതിയൊരു അറിവിന്റെ ഖനിയിലേക്ക് സഞ്ചാരം പ്രേക്ഷകരോടൊത്തു ഞാനും 😊
⚽️ 🇧🇦 Eden Dezko - inter Milan (Serie A 🇮🇹) Sead Kolasinavic - Marseille ( ligue 1🇫🇷) Mirlem Pjanic - juventus ex player 🇮🇹( now Sharhja fc 🇦🇪 Samir Bagovic - AFC Bournemouth (premier league 🏴) Muhammed basis ( Bosnian league ) Sejad Salihovic - hoffeinhem - Bundesliga 🇩🇪 Ibrahimovic - (Zlatan is Ex Bosnian) his father safik Ibrahimovic 🇸🇪 🇧🇦
Eagerly waiting for next episode 👍. After watching each and every episode, spending time to think about the stress and hardwork of SGK Sir. From the bottom of my heart thank you so much for each and every episodes. Stay blessed Sir 🙏 nothing else to say 🙏 Our prayers and supports will be with you always 👍🙏❤️
ഒരു വിമാന യാത്ര ഒരു എപ്പിസോഡാക്കാൻ എല്ലാവര്ക്കും കഴിയും പക്ഷെ ഇത്രയധികം അറിവ് നല്കാൻ കഴിയുന്നത് സഞ്ചാരത്തിന് മാത്രം 🔥🔥🔥🔥
Yes
Yes
അതെ നമുക്കൊക്കെ വിമാനത്തിൽ നിന്നും താഴോട്ട് നോക്കിയാൽ ഒന്നും മനസിലാകില്ല 😂
അതെ. നമുക്കൊക്കെ താഴേക്കു നോക്കിയാൽ എല്ലാം ഒരു പുക മാത്രം.
@@travellover6059 route map kanikkumallo screen il. U can easily understand it.
ലോകം മുഴുവൻ വീട്ടിൽ ഇരുന്നു ഞാൻ കണ്ടു, SGK ഇന്ത്യയുടെ ചരിത്രത്തിൽ, സ്വർണ്ണലിപികളിൽ എഴുതി വെക്കേണ്ട പേര്. എന്റെ മക്കളും തലമുറയും മറക്കാത്ത പേര് 🙏🙏🙏👍👍👍
Me too 👍🙏
True 🙏🏼
Yes. True legend. 👌
ഞാൻ ഒരു ഡയാലിസിസ് രോഗിയാണ് ഒപ്പം സ്ട്രോക്കും ഉണ്ടായി. രണ്ടുവർഷം അങ്ങയുടെ ചാനൽ എനിക്ക് വീട്ടിലിരുന്നു ലോകം ചുറ്റാൻ ഭാഗ്യമുണ്ടായി.സാറിന് കൃഷ്ണ നാമത്തിൽ പ്രണാമം 🙏🙏🙏
Vegam recover avatte❤️❤️👍
🙏🙏
🥰
Ellathum seri aayi ingalkum travel chijjan pattatenn prarthikunnu😊
സത്യം. വർദ്ധ്യക്യം ബാധിച്ചവർക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സഞ്ചാരം ടീവി യും, ശ്രീ സന്തോഷ് ജോർജ് കുളങ്ങരയും ഒരു വരദാനമാണ്. 🙏
വിമാനത്തിനുള്ളിൽ നിന്ന് ഇത്ര ക്ലാരിറ്റിയോടെ പുറത്ത് കാണുന്നത് ആദ്യമായിട്ടാണ്, ഈ പ്രപഞ്ചം ഒരു സംഭവം തന്നെ വലിയ അത്ഭുതവും.. ഇതൊക്കെ ഇത്ര കൃത്യമായിട്ട് പകർന്നു തരുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
എന്റെ father UN സേനയുടെ ഭാഗമായി ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്..ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ചെറുപ്പത്തിൽ ഉണ്ടായ ആ കാലം ഓർത്തുപോയി 🌹🌹
Aa sir ippozhum UN il undo
അവമ്മാർ വന്നു കോലയാളികൾക്ക് othaasha ചെയ്ത കാര്യം എല്ലാവർക്കും അറിയാം. Un സമാധാനം സെന 🥴. മൈരൻമാർ
ആകാശത്തിലൂടെ യുള്ള യാത്ര ഇത്രയും മനോഹരമായി വിവരിക്കാൻ സന്തോഷ് സാറിനല്ലാതെ മറ്റാർകും കഴിയില്ല അമേസിങ് ❤
Yes exactly 👍🙏
സത്യം 😍🔥
ജീവിതത്തിൽ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്തത് അങ്ങയുടെ ചാനലിലൂടെ കാണാൻ പറ്റുന്നു 🙏🙏🙏❤❤❤
വലിയ ചരിത്രം ചെറിയ ഒരു എപ്പിസോഡിലൂടെ മനസിലാക്കി തന്നതിന് സഫാരിക്ക് നന്ദി
ദൈവം ഞങ്ങൾക്കായി അയച്ച ദൂതൻ. Thanks santhosh sir ❤️❤️❤️
തനിക്കൊക്കെ വട്ടാണ്...
വട്ടാണല്ലേ😒
Bosnia 😍
സഞ്ചാരം ❣️❣️❣️
ബൊസിനയുടെ ആകാശകാഴ്ച അതിഗംഭീരമായി ഒപ്പിയെടുത്ത് നങ്ങൾക് വിരുന്നുഒരുകിയ SGK tankyou
,,❣️❣️❣️❣️❣️
ഇത്രയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചാനലോ പരിപാടിയോ വേറെയില്ല.
ഓരോ പരിപാടിയും ഓരോ അറിവിന്റെ ഖനിയാണ് തുറക്കുന്നത്..
പുതിയൊരു അറിവിന്റെ ഖനിയിലേക്ക് സഞ്ചാരം പ്രേക്ഷകരോടൊത്തു ഞാനും 😊
Of course 👍🙏
⚽️ 🇧🇦
Eden Dezko - inter Milan (Serie A 🇮🇹)
Sead Kolasinavic - Marseille ( ligue 1🇫🇷)
Mirlem Pjanic - juventus ex player 🇮🇹( now Sharhja fc 🇦🇪
Samir Bagovic - AFC Bournemouth (premier league 🏴)
Muhammed basis ( Bosnian league )
Sejad Salihovic - hoffeinhem - Bundesliga 🇩🇪
Ibrahimovic - (Zlatan is Ex Bosnian) his father safik Ibrahimovic 🇸🇪 🇧🇦
Pushpovic also from Bosnia
Sahliamidzic-Bayern and Juventus
Safari my favorite 😍
സഞ്ചാരം പുതിയ എപ്പിസോഡ് ♥️♥️♥️
i love sancharam
ബോസ്നിയൻ, സഞ്ചാരം, കാത്തിരിക്കുവായിരുന്നു
God bless you Mr. Santhosh Kulangara
Narration is the highlight of your videos. Very informative as always.
ചരിത്രം കേൾക്കാനേറെ ഇഷ്ടം
കാത്തിരുന്ന വീഡിയോ
ബോസ്നിയ😘
ഒത്തിരിയൊന്നും കാണാനില്ലെങ്കിലും എന്തൊക്കെ കാണിച്ചും വിവരിച്ചും തന്നു - എത്ര ബഹുലമായ വിവരണങ്ങൾ - മനോഹരം
ഇനി ബോസ്നിയ യെ കുറിച്ച് നമുക്ക് പഠിക്കാം 👍👍👍
Thanks dear SGK and team safari tv. 🙏💐🌹👍
Sancharam ❤️
Thank you so much Sir. your explanation about the history of Bosnia is very interesting.
Waiting curiously to know more about this Balkan nation.
ഒറ്റക് ഒരു camra തൂക്കി ലോകംവും അങ്ങ് സ്പേസിൽ വരെ സഞ്ചരിച്ച ..ഒരു മലബരുകരൻ sgk🥰🥳
Malabar karan allallo..kottayam kaaran alle
Podee ente kottayampalayella sgk Dee vedee
മധ്യതിരുവിതാംകൂറുകാരൻ
മരങ്ങാട്ടുപിള്ളി..near പാലാ
'malabar' means kerala.. കേരളത്തെ വിദേശികൾ വിളിച്ചിരുന്നത് മലബാർ എന്നാണ്
I have been to Bosnia in 2004 through Split airport Croatia. Beautiful country
Waiting more history about Bosnia
Thank you sir
Eagerly waiting for next episode 👍. After watching each and every episode, spending time to think about the stress and hardwork of SGK Sir. From the bottom of my heart thank you so much for each and every episodes. Stay blessed Sir 🙏 nothing else to say 🙏 Our prayers and supports will be with you always 👍🙏❤️
ബോസ്നിയ സഫറിയിൽ കണ്ടിരുന്നു..എന്നാലും വീണ്ടും കാണാം..
Always love to learn history..
Bosnia and Herzegovina old Yugoslavian Country beautiful Adriatic sea covered country
This man is a legend ❤
Really you're great.....❤️❤️❤️
ആകാശ കാഴ്ച മാപ്പിലൂടെ രസകരമായി വിവരിച്ചു തരുന്ന സന്തോഷേട്ടൻ...😍🤗
ശ്രീ അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദ ഗാഭീര്യം അതിമനോഹരം. 👌👌
I also visited Bosnia and Herzegovina in 2017... Nice place....
സഞ്ചാരം.. 😍
സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകർക്ക് ❤️🙏
Bosnia kaanan agrahichirunnu. Thanks.
Ethra valya vlogers undankilum the iconic item SGK💗
SGK..... ♥️♥️🔥🔥
It's great help for all teachers like me.
Orupaadu kettu... waiting ayirunu...
സൂപ്പർ എപ്പിസോഡ് വിത്ത് എയർ ഫ്ലൈ.. 😍വെറും ഫ്ലൈറ്റിൽ ഇരുന്നു ഒരുപാട് ചരിത്രം അറിയാൻ സാധിച്ചു. ❤
I love ❤️❤️sancharam
Sjk നിങ്ങൾ ഒരു ഹിസ്റ്ററി ആണ്.. ♥️♥️♥️♥️♥️♥️♥️♥️
Not history (he is not dead). He is a legend
👍👍👍... nice... beautiful... narration 👍...
Thank you 💕...
Santosh 😀
amazing
❤️❤️❤️ Santhosh sir ❤️❤️❤️
Love you SGK
പുതിയ കാഴ്ചകൾ കണാം👏 സഞ്ചാരം❤
Waiting for the next episode...
സഞ്ചാരം❤️💞❤️
സൗദി എപ്പിസോഡ് കാത്തിരിക്കുന്നു
21 വർഷമായി അജ്മാനിൽ ജീവിക്കുന്ന ഞാൻ... എത്രയോ വട്ടം ഇതേ എയർപോർട്ടിൽ നിന്നും യാത്ര ചെയ്തിരിക്കുന്നു..
കാണാൻ ആഗ്രഹിച്ചിരുന്ന വിഡിയോ
Bosnia🇧🇦💙
Sgk ❤❤❤❤
Adeepoli sancharam ❤️👍🙏
Sanchariyude diary kuripp and Sancharam 💝💝💝💝💝
ഹായ്❤ സർന്റെ സഞ്ചാരത്തിന്റ വർഷം ഡേയ്റ്റ് കൂടി പറഞ്ഞാൽ നന്നായിരിക്കും ഓരോ ദിവസം തീരുമ്പോഴും ഓരോപുതിയ സംഭവങ്ങൾ രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ട്
Waiting for next episod
Great 🥰💞🥰🤝
Oru vimana yatheayil kure athikam arivukal nalkiysthinu nannu 😍
By the God grace enikkum aside pokan Patti before covid
Like your flight journey
Santhosh sir thankal ee yathrayil ethra countryaa kadannu pokunne ningal oru prasthanam thanne🙏🙏
അതാ ഉദ്ദിഷ്ട സ്ഥാനത്ത് എത്തിയിരിക്കുന്നു -- ഒരു വിമാന യാത്ര -
Just, wow - as always.
അടുത്ത് നടത്തിയ ബോസ്നിയ യാത്ര ❤
അടുത്തത് brunei യോ അല്ലെങ്കിൽ tunasia Algeria jordan
Morocco ഇതിലേതെങ്കിലും ചെയ്യോ
ഇല്ല
Ok
അങ്ങനെ ബോസ്നിയ എന്ന രാജ്യവും കണ്ടൂ.... Sgk ❣️❣️❣️
Adum uro sudapi rajam aayi😢😢😢
Labnun Enna rajam uro cristan rajam aayirunnu ipool adum uro Muslim rajam aan
Labnun Muslim 65 sadamanam cristan 35 sadamanam
HAI 🙏❤️🌹🙏thanks for wonderful video 🙏
ഈ രാജ്യത്തിന്റെ പകുതി ഭാഗം അറിയപ്പെടുന്നത് REUPUBLIKA SRPSKA എന്നാണ്.Banja lucka ആണ് തലസ്ഥാനം.
ഇയാളെ sound uff 😄👍🏻🔥
ഞാനും സന്തോഷ്‌ജിയോടൊപ്പം യാത്ര ചെയ്‌തത് പോലെ... 🙂
നന്ദി ആശംസകൾ 🙏🙏🙏🌹🌹🌹
Eagerly waited episodes 😎🌷
പുതിയ എപ്പിസോഡ് 👍👍
ഫിലിപ്പിൻസ് യാത്ര വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
Bosnia 💐💐💐😭😭😭🤲🤲🤲
സീനായ് മാമല മുകളിൽ നീ നീതി പ്രവാളങ്ങൾ പകർന്നേകി
Waiting for next episode. Please upload
ഞാനും ഇവിടെ എത്തി 🤩
Sharjah ethrayoo naal sancharicha akasham 🤩🤩✌
Present...
In the movie manthrigam Raghuvaran says about Bosnia when he was interviewed "Are you from Bosnia talking about war"........ Sancharam 🙏🙏🙏🙏
Super
21min 1.1k views🥰❤️
ഏതാ ഫ്ലൈറ്റ് കമ്പനി അതും കുടി ഒന്നു വിവരിക്കാമായിരുന്നു,,
Flight engine കണ്ടപ്പോ A330 ആണെന്ന് തോന്നുന്നു,,, 😍😍😍
Air Arabia....Video yil parayundallo....
@@alexalias1085
മാഷേ മാഷിന് ഞാൻ പറഞ്ഞത് മനസിലായില്ല ,,,,
. ok
U
Jst
Leave
It 🤣🤣🤣🤣
🔥🔥🔥
👏🏻👏🏻
❤️❤️sgk
30 mint ഫ്ലൈറ്റ് യാത്ര
6hour
Njan poyitund😊
I wonder why you have not gone to Croatia yet ? is there any reason ? :)
സഫാരി 🙏🙏🙏