@@subhashkaimal8375 - 2013 മുതൽ ആഗ്രഹിക്കുകയും പോസ്റ്റിടുകയും കൂടെ വരാനുള്ള ആൾക്കായി തിരച്ചിൽ നടത്തുകയുമൊക്കെ ചെയ്തത് വസ്തുതയാണ്. പക്ഷേ, ഇതിനായി പ്രത്യേകിച്ച് ചരിത്രമൊന്നും പഠിച്ചിട്ടില്ല. ചെല്ലുന്നയിടത്ത് നിന്ന് കിട്ടുന്ന ചരിത്രത്തുണ്ടുകൾ സംഘടിപ്പിച്ച് യാത്രാവിവരങ്ങൾ എഴുതിയുള്ള ശീലം 2007 മുതലുണ്ട് എന്നത് മാത്രമാണ് ധൈര്യം. വ്ലോഗ് ചെയ്യുമ്പോൾ പക്ഷേ ചരിത്രം തപ്പിയെടുക്കുന്നതും അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതും വലിയ കടമ്പ തന്നെയാണ്. ഇടയ്ക്കെങ്ങാനും പിഴച്ചുപോയാൽ മഹാപരാധമാകും അത്. ഇക്കാരങ്ങൾ കൊണ്ടുതന്നെ സുഭാഷ് അടക്കമുള്ള കാണികളും സുഹൃത്തുക്കളും അർപ്പിക്കുന്ന പ്രതീക്ഷ വലിയ ഉത്തരവാദിത്തം കൂടെയാണ് പൂർണ്ണ ബോദ്ധ്യമുണ്ട്. വളരെ നന്ദി.
@@NiraksharanManojRavindran വളരെ ശരിയാണ് സർ, ഇത്തരമൊരു ഘട്ടത്തിൽ നമ്മൾ പറയുന്ന ആയിരം ശരികൾക്കിടയിലും ഒരു വരി പിഴച്ചുപോയാൽ അതിനെ ഉയർത്തിപ്പിടിച്ച് മൊത്തം content നെ മോശമാക്കി ചിത്രീകരിക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരുപാട് പേരുണ്ട്. എന്തായാലും ഇപ്പോൾ നിങ്ങൾ രണ്ടു പേരും എടുക്കുന്ന ഇൗ risk വളരെ പ്രശംസനീയം തന്നെ. തുടർന്നും മുന്നോട്ടുപോവുക. എല്ലാവിധ ആശംസകളും നേരുന്നു.
ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായി ഒരച്ഛൻ മക്കൾക്കു പറഞ്ഞു കൊടുക്കുന്ന പോലെ കേട്ടിരുന്നു എല്ലാം മനസ്സിലാക്കാനും സാധിച്ചു എല്ലാത്തിനും ഒരു പക്വത ഉണ്ട് ഇനിയും നല്ല കാഴ്ചകൾ പ്രധീക്ഷിക്കുന്നു
വളരെ നല്ല അവതരണം ചരിത്ര സ്മാരകങ്ങൾ ഒരുപാട് ഇന്ത്യയിൽ ഉണ്ടെങ്കിലും അവയൊന്നും ഒരേ പ്രാധാന്യത്തോടെ വൃത്തിയോടെ സംരക്ഷിക്കുന്ന തിൽ നമ്മുടെ സിസ്റ്റം പരാജയം ആണ്
നല്ലൊരു കാഴ്ചാ അനുഭവം, അന്നത്തെ നിർമിതികൾ(ഇടനാഴിയിലൂടെ കാറ്റിനെ കടത്തിവിടുന്നത്)👍 പീരങ്കി ഒന്നും കാണാൻ പറ്റിയില്ല, അന്നത്തെ രാജാവിന്റെ ഡ്രസ്സ് അങ്ങനെയുള്ള ഒരു സാധനവും ഇവിടെ ഇല്ലന്നെ തോനുന്നു. നമ്മുടെ ഗൈഡ് നും ഒരു thanks
ഗോൾകോണ്ട കോട്ട രണ്ടു വർഷം മുൻപ് ഞാൻ കണ്ടതാണ്. പക്ഷെ ഒരു ഗൈഡിനേക്കാൾ നന്നായി അതിൻറെ ചരിത്രം പറഞ്ഞു തന്നത് താങ്കളാണ്. വളരെ നന്ദി. താങ്കളുടെ ഇനിയുള്ള എല്ലാ വീഡിയോകൾക്കുമായി കാത്തിരിക്കുന്നു.
മനോജ് രവീന്ദ്രൻ "നിരക്ഷരൻ" സാറിന്റെ അറിവും ജൗഹർ സാറിന്റെ ക്യാമറയും അടിപൊളി. എല്ലാ വിധ അഭിവാദ്യങ്ങൾ ,നിങ്ങളുടെ ഈ ട്രിപ്പ് കഴിയുമ്പോൾ കേരളത്തിലെ സഞ്ചാരികൾ അറിവിന്റെ പുതിയൊരു തലത്തിൽ എത്തും അതുറപ്പാണ് . ഒപ്പം നിങ്ങൾ നൽകിയ സൈക്കിളിൽ യാത്ര പോകുന്ന അഷ്‌റഫ് ഭായുടെ ബൈസൈക്കിൾ ഡയറീസും ..
ഞാൻ അവിടെ ചെന്നപ്പോൾ മനസ്സിലാക്കിയത്.. നമ്മൾ കയറി ചെല്ലുന്ന ആ സ്ഥലത്ത് നിന്ന് കൈകൊട്ടുമ്പോൾ ഉണ്ടാവുന്ന echo.. അത് കോട്ടയുടെ ഏറ്റവും മുകളിൽ വരെ കേൾക്കാൻ പറ്റും എന്നാണ്.. അങ്ങനെ ആണ് അപായ സിഗ്നൽ നൽകിയിരുന്നത്.. പക്ഷേ, ആ അഞ്ചോ ഏഴോ അടി വൃത്തത്തിൽ നിന്നുകൊണ്ട് കൈ കൊട്ടിയാൽ മാത്രമേ echo ഉണ്ടാവുകയുള്ളൂ.. പിന്നെ, രാമദാസ് വെറും ഒരു തഹസിൽദാർ മാത്രം ആയിരുന്നില്ല.. ചുമ്മാ കരം പിരിച്ചതിനല്ല അദ്ദേഹത്തെ ജയിലിൽ അടച്ചതും.. മനോജേട്ടനിൽ കുറച്ചു കൂടി in depth details പ്രതീക്ഷിക്കുന്നു. മഴയത്തു നിന്ന് എടുത്ത വിഷ്വൽസ് നന്നായിരുന്നു. പക്ഷേ ഒരുപാട് നാൾ യാത്ര ചെയ്യേണ്ടത് കൊണ്ട് വെറുതെ ജലദോഷം പിടിപ്പിക്കേണ്ട :) ഇത് പോലെ ഉള്ള സ്ഥലങ്ങൾക്ക് പോവുമ്പോൾ എത്ര പൈസ ആവും ടിക്കറ്റിന്, ഗൈഡിന് മുതലായ വിവരങ്ങൾ കൂടി ചേർത്താൽ നന്നായിരിക്കും..
7 അടി ചുറ്റളവിന് പുറത്ത് നിന്ന് കൊട്ടിയാൽ (എക്കോ) ശബ്ദം വരില്ല എന്ന് തന്നെയാണ് ഞാനും പറഞ്ഞത്. വിനിമയം ചെയ്ത രീതിയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ബ്ലോഗിങ്ങിൽ In depth ചെയ്യാൻ ഞാൻ റെഡിയാണ്. ഇത്രകാലം അത് ചെയ്തിട്ടുമുണ്ട്. പക്ഷേ വ്ലോഗിങ്ങിൽ അത് സാധിക്കില്ല, ഞാൻ തയ്യാറുമല്ല. പ്രത്യേകിച്ച്, നിത്യവും ഒരു വ്ലോഗും ഒരു ബ്ലോഗും വീതം പോസ്റ്റ് ചെയ്യുന്ന ഈ പദ്ധതിയിൽ. ആലോചിച്ചാൽ അതിന്റെ കാരണങ്ങൾ ഗണേഷിന് സ്വയം മനസ്സിലാകും. പിടികിട്ടിയില്ലെങ്കിൽ പറയൂ. അക്കമിട്ട് ഞാൻ പറയാം. :) മറ്റ് നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുന്നതാണ്. നന്ദി.
@@ganesh.narayanan - ‘ഞാൻ തയ്യാറല്ല‘ എന്ന് ചുമ്മാതങ്ങ് നിഷേധിച്ച് പറഞ്ഞതല്ല. പ്രാക്റ്റിക്കലല്ല എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എല്ലാ ദിവസവും വീഡിയോ ഇടുന്നത് വലിയൊരു ജോലിയാണ്. പോരാത്തതിന് നിത്യവും യാത്രാവിവരണവും എഴുതണം. 15 മിനിറ്റുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ, ബ്രേക്കില്ലാതെ ചെയ്താൽപ്പോലും എഡിറ്റിങ്ങ്, സ്റ്റെബിലൈസേഷൻ, എക്സ്പോർട്ടിങ്ങ്, അപ്‌ലോഡിങ്ങ് എന്നീ പരിപാടികൾക്ക് മിനിമം 6 മണിക്കൂറെടുക്കും . ഇന്റർനെറ്റിന് സ്പീഡില്ലെങ്കിൽ പറയുകയും വേണ്ട. ഈ വീഡിയോ 24 മിനിറ്റുണ്ട്. അപ്പോൾ 2 മണിക്കൂർ അധികമെടുക്കും. 8 മണിക്കൂർ കഴിഞ്ഞു. 10 മിനിറ്റിൽ താഴെയുള്ള വീഡിയോകളാണ് ഇത്തരം പല കാരണങ്ങളാൽ ഞാൻ പ്രിഫർ ചെയ്യുന്നത്. ഇൻ ഡെപ്ത് പോകണമെങ്കിൽ ഗോൾക്കോണ്ട കോട്ട ചെയ്യാൻ 45 മിനിറ്റെങ്കിലുമെടുക്കും. ഈ വസ്തുത പ്രകാരം ചിന്തിച്ച് നോക്കിയാൽ കാര്യം പിടികിട്ടും. ചെയ്യാൻ പറ്റാഞ്ഞിട്ടല്ല. പ്രാൿറ്റിക്കലല്ല. കിടപ്പായിപ്പോകും :)
@@NiraksharanManojRavindran "പുള്ളി സ്വന്തമായി കരം പിരിച്ച് കുറച്ചു പൈസ ഉണ്ടാക്കി.. അങ്ങനെ രാജാവ് പിടിച്ചു ജയിലിൽ അടച്ചു" is probably an insensitive & sloppy way to talk about Ramadas or about why he was jailed. Personally i feel that adding a 20 seconds more description with correct details about a subject won't really hurt in a video which is already 25 minutes long. But at the same time I respect your freedom as a creator and as someone who has planned a long journey and is in the process of documenting it. So please consider these only as a feedback from a viewer.
വളരെ മികച്ച വീഡിയോ സർ. അവതരണം super. ചരിത്രപരമായ വസ്തുതകൾ നല്ല രീതിയിൽ തന്നെ ഉൾപ്പെടുത്തി. മികച്ച visual quality. കൂടുതൽ വീഡിയോകൾക്കായി wait ചെയ്യുന്നു.
ഇത് നമ്മുടെ നിരക്ഷരൻ അല്ലേ ? കണ്ടതിൽ സന്തോഷം , താങ്കളുടെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരൻ ആയിരുന്നു, ഇങ്ങിനെ ഒരു ചാനൽ ഉള്ളത് ഇപ്പോഴാണ് യാദൃച്ഛികമായി കണ്ടത്. Subscribed 👍
500 വർഷം മുമ്പ് പണികഴിപ്പിച്ചത് ഇപ്പോഴും നിലനിൽക്കുന്നു രണ്ട് വർഷം മുന്നേ പണിതത് ഇവിടെ തകർന്നടിയുന്നു... അന്നത്തെ ഇൻജീനീയർമാരെ സമ്മതിക്കണം ഒരു രക്ഷയും ഇല്ല മനോജേട്ടാ ആശംസകൾ, നിങ്ങൾ ചരിത്രം പഠിച്ച് അത് അവധരിപ്പിക്കുന്നു ഞങ്ങൾക്ക് വളരെ ഉപകാരപ്പെടും
Golconda Fort was such an amazing experience.
അഷ്റഫ് ഭായിയുടെ ഫാൻസ് ഇവിടെ ലൈക്ക് അടിക്കുക
ഞാനും പുള്ളിയുടെ ഫാൻ ആണ് ആളുടെ വിഡീയോക്കു ലൈക് അടിച്ചോളാം
Chumma telung pokkiri cinema kaanu. Location athaanu
Ashraf ettan Ayal ku kuzhappamundo?
ഒരു രക്ഷയും ഇല്ല ഇതിനു മുമ്പ് ഈ കോട്ട കണ്ടിരുന്നു പക്ഷെ അതിൽ ജീവനുള്ള ഒരു വിവരണം ഉണ്ടായത് ഇപ്പോഴാണ് എല്ലാ ഭാവുകങ്ങളും
ചരിത്രം നന്നായി പഠിച്ചിട്ട് ആണല്ലോ വീഡിയോ ചെയ്യുനത്... എല്ലാ വിധ ആശംസകളും
അഞ്ചുവർഷത്തെ തയ്യാറെടുപ്പിന് ശേഷമുള്ള യാത്രയാണ്. ഇതിലും കൂടുതൽ പ്രതീക്ഷിക്കാം....
@@subhashkaimal8375 - 2013 മുതൽ ആഗ്രഹിക്കുകയും പോസ്റ്റിടുകയും കൂടെ വരാനുള്ള ആൾക്കായി തിരച്ചിൽ നടത്തുകയുമൊക്കെ ചെയ്തത് വസ്തുതയാണ്. പക്ഷേ, ഇതിനായി പ്രത്യേകിച്ച് ചരിത്രമൊന്നും പഠിച്ചിട്ടില്ല. ചെല്ലുന്നയിടത്ത് നിന്ന് കിട്ടുന്ന ചരിത്രത്തുണ്ടുകൾ സംഘടിപ്പിച്ച് യാത്രാവിവരങ്ങൾ എഴുതിയുള്ള ശീലം 2007 മുതലുണ്ട് എന്നത് മാത്രമാണ് ധൈര്യം. വ്ലോഗ് ചെയ്യുമ്പോൾ പക്ഷേ ചരിത്രം തപ്പിയെടുക്കുന്നതും അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതും വലിയ കടമ്പ തന്നെയാണ്. ഇടയ്ക്കെങ്ങാനും പിഴച്ചുപോയാൽ മഹാപരാധമാകും അത്. ഇക്കാരങ്ങൾ കൊണ്ടുതന്നെ സുഭാഷ് അടക്കമുള്ള കാണികളും സുഹൃത്തുക്കളും അർപ്പിക്കുന്ന പ്രതീക്ഷ വലിയ ഉത്തരവാദിത്തം കൂടെയാണ് പൂർണ്ണ ബോദ്ധ്യമുണ്ട്. വളരെ നന്ദി.
@@NiraksharanManojRavindran വളരെ ശരിയാണ് സർ, ഇത്തരമൊരു ഘട്ടത്തിൽ നമ്മൾ പറയുന്ന ആയിരം ശരികൾക്കിടയിലും ഒരു വരി പിഴച്ചുപോയാൽ അതിനെ ഉയർത്തിപ്പിടിച്ച് മൊത്തം content നെ മോശമാക്കി ചിത്രീകരിക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരുപാട് പേരുണ്ട്. എന്തായാലും ഇപ്പോൾ നിങ്ങൾ രണ്ടു പേരും എടുക്കുന്ന ഇൗ risk വളരെ പ്രശംസനീയം തന്നെ. തുടർന്നും മുന്നോട്ടുപോവുക. എല്ലാവിധ ആശംസകളും നേരുന്നു.
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം വീഡിയോകൾക്ക് ശേഷം golkonda kota ഇത്രയും വിശദമായി എക്സ്പ്ലോർ ചെയ്തത് താങ്കളാണ്.
സാറിന്റെ അവതരണം ഒരു രക്ഷയുമില്ല.. പൊളിയാണ്... ഞാൻ രണ്ട് ദിവസം ആയെ ഉള്ളൂ വീഡിയോ കണ്ട് തുടങ്ങിയിട്ട്... ഇനിയുള്ളതും പഴയതുമായ എല്ലാ വീഡിയോകളും കാണും
ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായി ഒരച്ഛൻ മക്കൾക്കു പറഞ്ഞു കൊടുക്കുന്ന പോലെ കേട്ടിരുന്നു എല്ലാം മനസ്സിലാക്കാനും സാധിച്ചു എല്ലാത്തിനും ഒരു പക്വത ഉണ്ട് ഇനിയും നല്ല കാഴ്ചകൾ പ്രധീക്ഷിക്കുന്നു
അഷ്റഫിന്റെ വീഡിയോയിലൂടെയാണ് രണ്ട് നാളായി താങ്കളെ കണ്ട് തുടങ്ങിയത്,
ഇനി താങ്കളെ ഫോളോ ചെയ്യുന്നുണ്ട്, അവതരണം മികച്ചതാണ്, നന്മകൾ നേരുന്നു...
കണ്ടിട്ടും മതിയാവുന്നില്ല ഈ കോട്ട..
വളരെ നല്ല അവതരണം
ചരിത്ര സ്മാരകങ്ങൾ ഒരുപാട് ഇന്ത്യയിൽ ഉണ്ടെങ്കിലും അവയൊന്നും ഒരേ പ്രാധാന്യത്തോടെ വൃത്തിയോടെ സംരക്ഷിക്കുന്ന തിൽ നമ്മുടെ സിസ്റ്റം പരാജയം ആണ്
Very..Good..and..beutiful..vedio..
എല്ലാം കാണാനും അറിയുവാനും കഴിഞ്ഞു ഒരു പാട് അഭിനന്ദനങ്ങൾ
Valare nalla vivaranam
ബെസ്റ്റ് ക്വാളിറ്റി വീഡിയോ നല്ല അവതരണം ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
നല്ല കാഴ്ചകൾ നല്ല വിവരണം 👍
വളരെ നല്ല അവതരണം.... കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു....
റൂട്ട് റെക്കോർഡ്‌സ് വഴിയാണ് നിങ്ങളുടെ ചാനൽ പരിചയപ്പെട്ടത്. Good Presentation
ഗംഭീരായിട്ടുണ്ട്.
നല്ല ചരിത്രജ്ഞാനം.
കണ്ടും കേട്ടും ഇരുപത്തഞ്ച് മിനിറ്റ് വീഡിയോ നീങ്ങിയെത്തിയത് അറിഞ്ഞതേയില്ല.
E
സത്യം പറഞ്ഞാൽ അഷ്റഫ് ഇക്കാടെ ഫാൻസ് ആണ് thangal നല്ല വിശദമായി എല്ലാം കാണിക്കുന്നത് വേറിട്ട കാഴ്ചയാണ് all the best
Wow....
നന്നായിട്ടുണ്ട്.... നല്ല വിവരണം....
അഷറഫ് ബായിയുടെ ചാനലിലൂടെയാണ് ഞാനും ഇവിടെയെത്തിയത് നല്ല അവതരണം കൂടെയുണ്ടാകും എപ്പോഴും
ഞാൻ ആദ്യമായിട്ടാണ് ഈ ഫോർട്ട് നെ കുറിച്ച് അറിയുന്നത് നല്ല വിവരണം 👌👌👌
Superb avatharanam....adutha youtube hitmaker
നന്നായിട്ടുണ്ട്....
നല്ലൊരു കാഴ്ചാ അനുഭവം, അന്നത്തെ നിർമിതികൾ(ഇടനാഴിയിലൂടെ കാറ്റിനെ കടത്തിവിടുന്നത്)👍 പീരങ്കി ഒന്നും കാണാൻ പറ്റിയില്ല, അന്നത്തെ രാജാവിന്റെ ഡ്രസ്സ് അങ്ങനെയുള്ള ഒരു സാധനവും ഇവിടെ ഇല്ലന്നെ തോനുന്നു. നമ്മുടെ ഗൈഡ് നും ഒരു thanks
Wawooo adipoli...
വളരെ ചെറിയ കാര്യങ്ങൾ ക് പോലും വിശദമായ വിവരണം അഭിനന്ദനങ്ങൾ.... ഇങ്ങനെയാവണം
അതിശയകരമായ നിർമ്മിതി 👌
സൂപ്പർ വിവരണം
Superb video
Good നല്ല രീതിയിൽ ഉള്ള അവതരണം
Your anchoring is exceptional....
ഗോൾകോണ്ട കോട്ട രണ്ടു വർഷം മുൻപ് ഞാൻ കണ്ടതാണ്. പക്ഷെ ഒരു ഗൈഡിനേക്കാൾ നന്നായി അതിൻറെ ചരിത്രം പറഞ്ഞു തന്നത് താങ്കളാണ്. വളരെ നന്ദി. താങ്കളുടെ ഇനിയുള്ള എല്ലാ വീഡിയോകൾക്കുമായി കാത്തിരിക്കുന്നു.
Valare nannaayittud... Sooper
മനോജ് രവീന്ദ്രൻ "നിരക്ഷരൻ" സാറിന്റെ അറിവും ജൗഹർ സാറിന്റെ ക്യാമറയും അടിപൊളി. എല്ലാ വിധ അഭിവാദ്യങ്ങൾ ,നിങ്ങളുടെ ഈ ട്രിപ്പ് കഴിയുമ്പോൾ കേരളത്തിലെ സഞ്ചാരികൾ അറിവിന്റെ പുതിയൊരു തലത്തിൽ എത്തും അതുറപ്പാണ് . ഒപ്പം നിങ്ങൾ നൽകിയ സൈക്കിളിൽ യാത്ര പോകുന്ന അഷ്‌റഫ് ഭായുടെ ബൈസൈക്കിൾ ഡയറീസും ..
Very interesting
സൂപ്പർ ✌️✌️👌
അവതരണം കൊണ്ട് വീഡിയോ skip ചെയ്യാതെ കണ്ടു. Amazing sir😍
ഞാൻ അവിടെ ചെന്നപ്പോൾ മനസ്സിലാക്കിയത്.. നമ്മൾ കയറി ചെല്ലുന്ന ആ സ്ഥലത്ത് നിന്ന് കൈകൊട്ടുമ്പോൾ ഉണ്ടാവുന്ന echo.. അത് കോട്ടയുടെ ഏറ്റവും മുകളിൽ വരെ കേൾക്കാൻ പറ്റും എന്നാണ്.. അങ്ങനെ ആണ് അപായ സിഗ്നൽ നൽകിയിരുന്നത്.. പക്ഷേ, ആ അഞ്ചോ ഏഴോ അടി വൃത്തത്തിൽ നിന്നുകൊണ്ട് കൈ കൊട്ടിയാൽ മാത്രമേ echo ഉണ്ടാവുകയുള്ളൂ..
പിന്നെ, രാമദാസ് വെറും ഒരു തഹസിൽദാർ മാത്രം ആയിരുന്നില്ല.. ചുമ്മാ കരം പിരിച്ചതിനല്ല അദ്ദേഹത്തെ ജയിലിൽ അടച്ചതും.. മനോജേട്ടനിൽ കുറച്ചു കൂടി in depth details പ്രതീക്ഷിക്കുന്നു.
മഴയത്തു നിന്ന് എടുത്ത വിഷ്വൽസ് നന്നായിരുന്നു. പക്ഷേ ഒരുപാട് നാൾ യാത്ര ചെയ്യേണ്ടത് കൊണ്ട് വെറുതെ ജലദോഷം പിടിപ്പിക്കേണ്ട :)
ഇത് പോലെ ഉള്ള സ്ഥലങ്ങൾക്ക് പോവുമ്പോൾ എത്ര പൈസ ആവും ടിക്കറ്റിന്, ഗൈഡിന് മുതലായ വിവരങ്ങൾ കൂടി ചേർത്താൽ നന്നായിരിക്കും..
7 അടി ചുറ്റളവിന് പുറത്ത് നിന്ന് കൊട്ടിയാൽ (എക്കോ) ശബ്ദം വരില്ല എന്ന് തന്നെയാണ് ഞാനും പറഞ്ഞത്. വിനിമയം ചെയ്ത രീതിയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
ബ്ലോഗിങ്ങിൽ In depth ചെയ്യാൻ ഞാൻ റെഡിയാണ്. ഇത്രകാലം അത് ചെയ്തിട്ടുമുണ്ട്. പക്ഷേ വ്ലോഗിങ്ങിൽ അത് സാധിക്കില്ല, ഞാൻ തയ്യാറുമല്ല. പ്രത്യേകിച്ച്, നിത്യവും ഒരു വ്ലോഗും ഒരു ബ്ലോഗും വീതം പോസ്റ്റ് ചെയ്യുന്ന ഈ പദ്ധതിയിൽ. ആലോചിച്ചാൽ അതിന്റെ കാരണങ്ങൾ ഗണേഷിന് സ്വയം മനസ്സിലാകും. പിടികിട്ടിയില്ലെങ്കിൽ പറയൂ. അക്കമിട്ട് ഞാൻ പറയാം. :)
മറ്റ് നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുന്നതാണ്. നന്ദി.
@@NiraksharanManojRavindran in depth.. വ്ളോഗിംങ്ങിൽ സാധ്യമല്ല, ഞാൻ തയ്യാറുമല്ല.. >> Ok. So I Consider it as an expectation mismatch from my end :D
@@ganesh.narayanan - ‘ഞാൻ തയ്യാറല്ല‘ എന്ന് ചുമ്മാതങ്ങ് നിഷേധിച്ച് പറഞ്ഞതല്ല. പ്രാക്റ്റിക്കലല്ല എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എല്ലാ ദിവസവും വീഡിയോ ഇടുന്നത് വലിയൊരു ജോലിയാണ്. പോരാത്തതിന് നിത്യവും യാത്രാവിവരണവും എഴുതണം. 15 മിനിറ്റുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ, ബ്രേക്കില്ലാതെ ചെയ്താൽപ്പോലും എഡിറ്റിങ്ങ്, സ്റ്റെബിലൈസേഷൻ, എക്സ്പോർട്ടിങ്ങ്, അപ്‌ലോഡിങ്ങ് എന്നീ പരിപാടികൾക്ക് മിനിമം 6 മണിക്കൂറെടുക്കും . ഇന്റർനെറ്റിന് സ്പീഡില്ലെങ്കിൽ പറയുകയും വേണ്ട. ഈ വീഡിയോ 24 മിനിറ്റുണ്ട്. അപ്പോൾ 2 മണിക്കൂർ അധികമെടുക്കും. 8 മണിക്കൂർ കഴിഞ്ഞു. 10 മിനിറ്റിൽ താഴെയുള്ള വീഡിയോകളാണ് ഇത്തരം പല കാരണങ്ങളാൽ ഞാൻ പ്രിഫർ ചെയ്യുന്നത്. ഇൻ ഡെപ്ത് പോകണമെങ്കിൽ ഗോൾക്കോണ്ട കോട്ട ചെയ്യാൻ 45 മിനിറ്റെങ്കിലുമെടുക്കും. ഈ വസ്തുത പ്രകാരം ചിന്തിച്ച് നോക്കിയാൽ കാര്യം പിടികിട്ടും. ചെയ്യാൻ പറ്റാഞ്ഞിട്ടല്ല. പ്രാൿറ്റിക്കലല്ല. കിടപ്പായിപ്പോകും :)
@@NiraksharanManojRavindran "പുള്ളി സ്വന്തമായി കരം പിരിച്ച് കുറച്ചു പൈസ ഉണ്ടാക്കി.. അങ്ങനെ രാജാവ് പിടിച്ചു ജയിലിൽ അടച്ചു" is probably an insensitive & sloppy way to talk about Ramadas or about why he was jailed. Personally i feel that adding a 20 seconds more description with correct details about a subject won't really hurt in a video which is already 25 minutes long.
But at the same time I respect your freedom as a creator and as someone who has planned a long journey and is in the process of documenting it. So please consider these only as a feedback from a viewer.
@@ganesh.narayanan ശെരിക്കും എന്തിനാ ayale ജയിൽ adachenn arelim പറഞ്ഞു tharo....
ബാഹുബലി സിനിമ കണ്ടൊരുഫീൽ നല്ല അവതരണം
അടിപൊളി നല്ല വിവരണം
very nice descrips Than qu
മനോഹരമായ ചിത്രീകരണം, കത്യമായ വിവരണം.അങ്ങ് ഇപ്പോൾ വീഡിയോ ചെയ്യുന്നില്ലേ?. കാത്തിരിക്കുന്നു
nalla video sir .
എല്ലാവിധ ആശംസകളും.... നേരുന്നു...
Good work
അവതരണം സൂപ്പർ.ഉഷാറായിട്ടുണ്ട്.ചേട്ടാ
ഇഷ്ടപ്പെട്ടു... ആശംസകൾ
സൂപ്പർ അവതരണം ഭായ്..
Sir I don't want you compare with other travellers .You are the unique
quality video
വീഡിയോ ക്ലാരിറ്റി കിടു
Excellent, very informative , wishing all the best for ur project
ദൃശ്യവൽക്കരണം വളരെ മനോഹരമാണ് ..
വളരെ മികച്ച വീഡിയോ സർ. അവതരണം super. ചരിത്രപരമായ വസ്തുതകൾ നല്ല രീതിയിൽ തന്നെ ഉൾപ്പെടുത്തി. മികച്ച visual quality. കൂടുതൽ വീഡിയോകൾക്കായി wait ചെയ്യുന്നു.
അടിപൊളി.
njan poyitund ,,,superb aanu ,,
Adipoli
Superb !! Really liked it. Informative and nicely shot..
Great job
Best wishes
Mashe nice
ഇതുവരെ കണ്ടതിൽ വ്യത്യസ്തമായ വീഡിയോസ് keep it up,
ഒന്നും പറയാനില്ല അടിപൊളി. അങ്ങയുടെ ചാനലിലൂടെ ഇനിയും ഒരുപാട് ഹിസ്റ്റോറിക്കൽ പള്ളയ്സ് കാണാൻ കാത്തിരിക്കാം..
നന്ദി ഉബൈദ്.
Very good information
Very good
Great 👏bro
നന്നായി റിസേർച് നടത്തി..... കൃതിമത്വം ഒട്ടും ഇല്ലാത്ത അവതരണം... 👍👍
നന്നായിരിക്കുന്നു
Very good
Very good. Keep it up!
Good
അടിപൊളി
Niceee
ഞാൻ ഒരിക്കൽ പോയതാ എന്നാൽ അന്ന്. മന്സായിലാക്കാൻ കഴിയാത്തതെല്ലാം ഇന്ന് ഇത് കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞു . Tx
ചരിത്രം അറിയിച്ച് കൊണ്ടുള്ള വിവരണം വിനോതത്തിന്റെകൂടെവിജ്ഞാനവും നൽകുന്നു .ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
മ്യൂസിക് സൂപ്പർ
സൂപ്പർ
great explanation manoj sir.asharf vazhi anu sir na kanunnathu.wish you all the best.
സംഭവം പൊളിച്ചു
Super... ഒന്നും പറയാനില്ല
Very good explanation reporting
kollam super
wawww vlogging
sooper
bro video nalla kellartt undallo super pine negall nallam charithrem padichu volg cheyunnu super bro
Thank you..sir very very good deep information.
Lalithamaaya avataranam ...yenikkishtamaayi
ചരിത്രം ഒരുപാട് അറിയാൻ സാധിച്ചു ♥️
Very good explanation.. keep it up. Good going sir
nalla avadaranam
Super
Thanks.
Nice
Great presentation 👍
ഇത് നമ്മുടെ നിരക്ഷരൻ അല്ലേ ?
കണ്ടതിൽ സന്തോഷം , താങ്കളുടെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരൻ ആയിരുന്നു,
ഇങ്ങിനെ ഒരു ചാനൽ ഉള്ളത് ഇപ്പോഴാണ് യാദൃച്ഛികമായി കണ്ടത്.
Subscribed 👍
നിരക്ഷരൻ തന്നെ. മുൻപ് വായിച്ചതിനും ഇപ്പോൾ പ്രേക്ഷകനാകുന്നതിനും പ്രത്യേകം നന്ദി നിധീഷ് :)
Well done :)
Great Manoj Sir
500 വർഷം മുമ്പ് പണികഴിപ്പിച്ചത് ഇപ്പോഴും നിലനിൽക്കുന്നു
രണ്ട് വർഷം മുന്നേ പണിതത് ഇവിടെ തകർന്നടിയുന്നു...
അന്നത്തെ ഇൻജീനീയർമാരെ സമ്മതിക്കണം ഒരു രക്ഷയും ഇല്ല
മനോജേട്ടാ ആശംസകൾ,
നിങ്ങൾ ചരിത്രം പഠിച്ച് അത് അവധരിപ്പിക്കുന്നു ഞങ്ങൾക്ക് വളരെ ഉപകാരപ്പെടും
saw ur video with Ashraf.. All the best..Bon Voyage
Detailed narration.. great.
Super 👍👍