Impact driver to remove stuck screws | rounded stuck screws removing tricks malayalam by Mallu_DIY

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2020
  • hey friends, here am demonstrating impact driver set a tool to loose any stuck or rusted screws or nuts .
    tool buy link :
    Goodyear Chrome Vanadium Impact Screwdriver Set With S2 Bits & Rubber Grip Handle For Safety, 9 Piece (Silver) (upgraded version )
    amzn.to/3h4S3Hb
    CIC DAYTON Impact Driver Set (Silver) amzn.to/3aQ506q
    Eastman EID 2500 01 Steel Impact Driver Set CRV Bits, Green
    amzn.to/2IUXnQF
    എന്റെ ഒരു ഡ്രീം പ്രൊജക്റ്റ് മിനി ജീപ്പ് വീഡിയോ
    • how to make jeep with ...
    മറ്റ്ടൂൾസ് മേടിക്കാൻ ഉള്ള ലിങ്കുകൾ
    1. Taparia 1641N-10 Curved Jaw Vice Grip Plier
    amzn.to/2IXPYjG
    2. angle grinder
    Black + Decker G650-IN Angle Grinder (Black) :amzn.to/39jUt2N
    iBELL Angle Grinder IBL AG10-92, 850W, 100MM Heavy Duty,11000 RPM with 6 Months Warranty
    amzn.to/2J5YkWk
    Bosch GWS 600 Professional Angle Grinder (Blue)
    amzn.to/2Je4kfd
    3. Philips head screw driver
    Taparia 823 I Steel (4.0 x 0.6mm) Insulated Screw Driver (Green and Yellow) & 833 I Steel (4.0 x 0.6mm) Insulated Screw Driver (Green and Yellow) Combo
    amzn.to/3m6oIO1
    4. welding machine
    iBELL 200-89 Inverter ARC Compact Welding Machine (IGBT) 200A with Hot Start and Anti-Stick Functions - 1 Year Warranty : amzn.to/3kZDULH
    RTC Toshon ARC-200 Nano Inverter Welding Machine 230V 200A, Yellow
    amzn.to/398FE2S
    5. drill machine cordless i bell : amzn.to/2HzrvjV
    6. drill bit 10 mm HSS
    Bosch HSS-R Metal Drill Bit Set (10-Piece)
    amzn.to/3m2V0cU
    Disclaimer: Due to factors beyond the control of “Mallu DIY”, We cannot guarantee against improper use or unauthorized modifications of this information. “Mallu DIY” assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own risk
    . “Mallu DIY” recommends safe practices when working on vehicles and or with tools seen or implied in this video. Due to factors beyond the control of “Mallu DIY”, no information contained in this video shall create any expressed or implied warranty or guarantee of any particular result. Any injury, damage, or loss that may result from improper use of these tools, equipment, or from the information contained in this video is the sole responsibility of the user and not “Mallu DIY’s”.
    These videos are for DIY-ers. They are not intended to have professional results. They are intended to have similar effects, at a much cheaper price, and without purchasing professional tools.
    we are normal guys and are not trained mechanics. we can't promise that anything we show you will work for your particular car, or that you won't harm yourself, someone else, your car or your warranty doing it. Please be safe, be responsible and unless you know what you're doing, do not fool around with very serious machinery just because you've seen us make it look so easy. Talk to a qualified mechanic/professionals if you are in any doubt. Thanks.

ความคิดเห็น • 98

  • @p.v.r1310
    @p.v.r1310 3 ปีที่แล้ว +9

    ഇതിൻ്റെ ലിങ്ക് തരൂ... എനിക്കും വാങ്ങണം👌👌👌

    • @MalluDIY
      @MalluDIY  3 ปีที่แล้ว +3

      എന്റെ കയ്യിൽ ഉള്ള മോഡൽ ഇപ്പോൾ അവൈലബിൾ അല്ല. ഇതു വേറെ കുറച്ചൂടെ കൂടിയ മോഡൽ ആണ്. നീളം ഉള്ള ബിറ്റും റബ്ബർ ഗ്രിപ്പും ഉണ്ട് .
      Goodyear Chrome Vanadium Impact Screwdriver Set With S2 Bits & Rubber Grip Handle For Safety, 9 Piece (Silver) (upgraded version )
      amzn.to/3h4S3Hb
      Eastman EID 2500 01 Steel Impact Driver Set CRV Bits, Green
      amzn.to/2IUXnQF
      CIC DAYTON Impact Driver Set (Silver)
      amzn.to/3aQ506q

    • @p.v.r1310
      @p.v.r1310 3 ปีที่แล้ว +2

      @@MalluDIY Thank u

    • @shanavastk8901
      @shanavastk8901 3 ปีที่แล้ว +1

      പുതിയത് നല്ലതാണൊ

    • @p.v.r1310
      @p.v.r1310 3 ปีที่แล้ว

      @@shanavastk8901 അത്ര പോര

    • @midhunbaby7752
      @midhunbaby7752 2 ปีที่แล้ว

      @@MalluDIY taparia ഈ സാദനം ഇറക്കുന്നില്ല എന്നു തോന്നുന്നു

  • @jaisonisd
    @jaisonisd 3 ปีที่แล้ว +1

    Super information .
    Thank uu

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      Thanks bro

  • @chrismapalakkad7161
    @chrismapalakkad7161 3 ปีที่แล้ว

    Very informative.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Glad you liked it. thanks

  • @prasanthtly8550
    @prasanthtly8550 3 ปีที่แล้ว +2

    Congratulations
    Thanks

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      So nice of you. thanks

  • @dr.padmanabhanms631
    @dr.padmanabhanms631 3 ปีที่แล้ว +1

    Good one, so useful. Nice presentation

  • @cspkd8143
    @cspkd8143 3 ปีที่แล้ว +2

    Poli sadhanam

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @chairman1612
    @chairman1612 3 ปีที่แล้ว +1

    Thank you

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Welcome! . thank you too

  • @lifeisspecial7664
    @lifeisspecial7664 3 ปีที่แล้ว +1

    Good information

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      Thanks

  • @prasanthkumarp5874
    @prasanthkumarp5874 3 ปีที่แล้ว +2

    Super

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @jk24hrs
    @jk24hrs 3 ปีที่แล้ว +2

    ❤️❤️❤️

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ ❤️🙏👍👍

  • @vkv392
    @vkv392 3 ปีที่แล้ว +2

    nannayittundu....... CIC brandum nallathanu...

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      thank you . CIC നല്ലതാണല്ലേ ? അതാണോ ഉപയോഗിക്കുന്നെ ? ഞാൻ ഉപയോഗിച്ചിട്ടില്ല .

    • @vkv392
      @vkv392 3 ปีที่แล้ว +1

      @@MalluDIY yes bro...CIC chinsing industries for impact drivers (Taiwan)

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @ashfanaashpu5997
    @ashfanaashpu5997 3 ปีที่แล้ว +1

    Nice

  • @roopamstudiopta6035
    @roopamstudiopta6035 3 ปีที่แล้ว +1

    Good

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @nihal5001
    @nihal5001 3 ปีที่แล้ว +2

    👍😍😍

  • @jomonj7703
    @jomonj7703 7 หลายเดือนก่อน +1

    Thirichu.pidich...adichalll. aaane. Eluppom. Azhiyummm....😊

    • @MalluDIY
      @MalluDIY  7 หลายเดือนก่อน

      Hmm. Thanks bro

  • @Prakash-ii6jy
    @Prakash-ii6jy 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നെ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      പണ്ടേ ഉള്ളതാ. കിടിലൻ സാധനം ആണ് കേട്ടോ . അത്ര പോപ്പുലർ അല്ല എന്ന് തോന്നുന്നു. പിന്നെ വിലകൂടുതലും. താങ്ക്സ്

    • @johnny_9633
      @johnny_9633 3 ปีที่แล้ว +2

      ഞാൻ കണ്ടിട്ടുണ്ട് അടുത്തിടെ ഒരു വർക്ഷോപ്പിൽ അന്ന് മുതൽ ഞാൻ ഇതിന്റെ details തപ്പി നടക്കുവായിരുന്നു ഇപ്പൊ കിട്ടി

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks bro

  • @Alanroymadukkolil
    @Alanroymadukkolil 3 ปีที่แล้ว +1

    Bro heavy duty striking screw driver eetha ulle . Nalla length um vennam . Eehellum nalla brand model indo +,- vennam

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഇതും നല്ലതാണു. നീളം കൂടിയ ബിറ്റ് വേറെ മേടിച്ചിട്ടാൽ മതി. വേറെ നല്ല ഒരു ഐറ്റം ആണ് ഇത് amzn.to/3aQ506q താങ്ക്സ്

    • @Alanroymadukkolil
      @Alanroymadukkolil 3 ปีที่แล้ว +1

      @@MalluDIY bro njaan oru link theram athill kanikkunna heavy duty striking scerw driver model kanikkam aa typ enthannu nalla screw driver GOOD YEAR SD-800-P1 Long Handle Screwdriver Set
      dl.flipkart.com/dl/good-year-sd-800-p1-long-handle-screwdriver-set/p/itmfa2zygj9gch4v?pid=SCDFA2ZYYCJ8AFST&cmpid=product.share.pp

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഇത്തരം മേടിക്കുന്നതിനേക്കാളും നല്ലതു ഇമ്പാക്ട് ഡ്രൈവർ ആയിരിക്കും ബ്രോ

  • @Alanroymadukkolil
    @Alanroymadukkolil 3 ปีที่แล้ว +1

    Pinne bro nalla drill machine eetha ulle socket ittu pidikkan pattunna okke

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      makita പോലെ ഉള്ള ബ്രാൻഡുകൾ നല്ലതാണു. ഇത്തിരി വില കൂടുതൽ ആണ്. താങ്ക്സ്

  • @ullianove151
    @ullianove151 3 ปีที่แล้ว +1

    👌👍☺️

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      thank you

    • @arung9051
      @arung9051 3 ปีที่แล้ว +1

      എന്നും സ്ക്രൂ ഡ്രൈവർ പിടി അടിച്ച് പൊട്ടിക്കുന്ന ഞാൻ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@arung9051ഹ ഹ എങ്കിൽ താങ്കൾക്കുള്ളതാണ് impact ഡ്രൈവർ . താങ്ക്സ്

    • @arung9051
      @arung9051 3 ปีที่แล้ว +1

      @@MalluDIY എവിടെ കിട്ടും

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@arung9051 ഓൺലൈനിലും ടൂൾസ് കടകളിലും കിട്ടും ബ്രോ

  • @ismaayilismaayil3210
    @ismaayilismaayil3210 3 ปีที่แล้ว +1

    വാഹനങ്ങളുടെ നെട്ടും ബോൾട്ടും അഴിക്കാൻ ബാറ്ററി ടൈപ്പ് മിഷൻ ഏതാ നല്ലത്

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      bro. ഇതു stuck ആയി അഴിക്കാൻ കിട്ടാത്തത് ഹാമെറിങ് എഫ്ഫക്റ്റ് കൂടി ഉപയോഗിച്ച് അഴിച്ചെടുക്കാൻ ഉള്ളതല്ലേ ? ബാറ്ററി മെഷീൻ അങ്ങനെ അല്ലാത്തത് അഴിക്കാനും മുറുക്കാനും സൂപ്പറാണ്. താങ്ക്സ്

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว +1

    penetrating flued athonnu explain cheyyumo

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      തുരുമ്പു പിടിച്ച സ്ക്രൂ ഒകെ ഒന്ന് ഫ്രീ ആകാൻ ഉപയോഗിക്കുന്ന ലൂബ്രിക്കേഷൻ ഉള്ള ഒരു തരം സ്പ്രൈ ആണ്. ഇതൊക്കെ ആണ് ഐറ്റംസ് amzn.to/2L6AomK , wd 40 ,amzn.to/3om3Ymq , താങ്ക്സ്

  • @vijinvarghese7113
    @vijinvarghese7113 3 ปีที่แล้ว +2

    ഫോർവേഡ് റിവേഴ്സ് ഏത് ഡയറക്ഷൻ ലോട്ട് ആണ് തിരിക്കേണ്ടത് എന്ന് വ്യക്തമായി പറഞ്ഞു തരണം ബാക്കി കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് ഇംപോർട്ട് ആയിട്ടുള്ള കാര്യങ്ങൾ പറയൂ അതാണ് വേണ്ടത്

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      അത് ഓരോന്നിനും ഓരോ തരത്തിലാകും. ചിലതിനു + ഉം - ഉം മാർക്ക് ചെയ്തിട്ടുണ്ടാകും. ഇതിൽ അതില്ല. ടൂൾ കയ്യിലുള്ളവർക് അത് കൃത്യമായി മനസിലാക്കാൻ ഉള്ള കാര്യം ഞാൻ വ്യക്തമായി പറഞ്ഞു എന്നാണ് എന്റെ വിശ്വാസം. മുകളിൽ നിന്ന് പ്രസ് ചെയ്തു നോക്കിയാൽ ഏതു ഭാഗത്തോടാണോ തിരിയുന്നത് അതാണ് ഡയറക്ഷൻ . താങ്ക്സ്

  • @p.v.r1310
    @p.v.r1310 3 ปีที่แล้ว +2

    Good year Taparia പോലെ തന്നെ super ആണ് അല്ലേ?

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      തീർച്ചയായും. മേടിക്കുമ്പോൾ എനിക്കും സംശയം ഉണ്ടായിരുന്നു. കയ്യിൽ എടുക്കുമ്പോൾ തന്നെ നല്ല ഹെവി ഫീൽ ആണ്. താങ്ക്സ്

    • @p.v.r1310
      @p.v.r1310 3 ปีที่แล้ว +1

      @@MalluDIY 👍

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว +2

      good year american brand ആണ്

    • @vishnusadan5457
      @vishnusadan5457 3 ปีที่แล้ว +2

      Better than taparia

    • @mohammedfavas5697
      @mohammedfavas5697 2 ปีที่แล้ว +2

      Taparia atra poora Eastman supr

  • @ashfanaashpu5997
    @ashfanaashpu5997 3 ปีที่แล้ว +1

    Ippol 9 pees tool kittum alle

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഈ മോഡൽ ഇപ്പോൾ അവൈലബിൾ അല്ല. 9 പീസ് ആണ് വരുന്നത്. ഇതേ പോലത്തെ ഈസ്റ്റ്മാൻ ഉണ്ട്. നന്ദി ബ്രോ

  • @backer6028
    @backer6028 3 ปีที่แล้ว +3

    ഇത് എവിടെന്ന് ലഭിക്കും

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഓൺലൈൻ ലിങ്ക് ഡിസ്ക്രിപ്ഷനിലും കംമെന്റിലും ഉണ്ട് ബ്രോ . ടൂൾസ് കടയിലും കിട്ടും എന്ന് തോന്നുന്നു. ഞാൻ ഓൺലൈൻ മേടിച്ചതാ. താങ്ക്സ്

  • @SReeHaRi_
    @SReeHaRi_ 3 ปีที่แล้ว +1

    👍🏻👍🏻👍🏻

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      thank you

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 ปีที่แล้ว +1

    വില എത്രയാണ്?

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Link undu . Onnu check cheyyamo ? Njan medichathu 800 nu ayirunnu . Epol othiri koodi ennu thonnunnu. Thanks

  • @sebastiansebu9843
    @sebastiansebu9843 3 ปีที่แล้ว +1

    Price kude parayanam

    • @MalluDIY
      @MalluDIY  3 ปีที่แล้ว +6

      സോറി . വില പറയാത്തത് ഓൺലൈൻ മേടിക്കുന്നതായതു കൊണ്ട് ഓരോ ദിവസവും ഓരോ വില ആയിരിക്കും. അത് കൊണ്ടാണ് ലിങ്ക് കൊടുക്കുന്നത് അപ്പോൾ അതാതു ദിവസത്തെ വില ക്ലിക്ക് ചെയ്തു നോക്കിയാൽ കിട്ടുമല്ലോ എന്ന് കരുതി. ഇതു ഞാൻ മേടിച്ചതു 800 രൂപയായിരുന്നു. പക്ഷെ ഇപ്പോൾ 1100 ഒക്കെ ആയി. ഇനി ഉള്ള വിഡിയോയിൽ ഞാൻ മേടിച്ച വില കൂടി ഉൾപെടുത്താൻ ശ്രെദ്ധിക്കാം. (പൊതുവെ ഞാൻ ഒരു സാധനവും മേടിച്ച ഉടനെ വീഡിയോ ചെയ്യാറില്ല. കുറച്ചു കാലം ഉപയോഗിച്ച് നോക്കിയിട്ടാണ് ചെയ്യുന്നത് .അത് കൊണ്ടാണ് വില വിത്യാസം ) thank you

    • @vishnuvijay6578
      @vishnuvijay6578 3 ปีที่แล้ว +3

      @@MalluDIY oro items kurachnaal use cheyth nokiyathnushesham mathram review iduna thaangalude reethiyanu correct..keep going..god bless u😍✌

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      @@vishnuvijay6578 thank you

  • @jayasankaranp4729
    @jayasankaranp4729 2 ปีที่แล้ว +1

    വില ചോദിക്കുന്നവരോട് നിങ്ങൾ അന്ന് വാങ്ങിയ വില പറയുക. ഇന്നത്തെ വില അവർ പരിശോധിക്കട്ടെ . അപ്പോൾ പ്രശ്നമില്ലല്ലോ.

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      അതും ശരിയാണ് പക്ഷേ ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞാവും വീഡിയോ കാണുക അപ്പോൾ ലിങ്ക് കൊടുക്കുന്നതാണ് കുറച്ചു നല്ലത് എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത് ഇനിയുള്ള വീഡിയോയിൽ സാർ പറഞ്ഞ പോലെ ചെയ്യാം വളരെ നന്ദി

  • @shanavastk8901
    @shanavastk8901 3 ปีที่แล้ว +1

    അഴിക്കാൻ മാത്രമാണോ ഇത് ഉപയോഗിക്കുന്നത്

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      അഴിക്കാൻ കിട്ടാത്ത സ്ക്രൂ , നട്ട് ഒക്കെ അഴിക്കാൻ ആണ് ഇതുപയോഗിക്കുന്നത്. താങ്ക്സ്

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 3 ปีที่แล้ว +2

      അല്ല ടൈറ്റും ചെയ്യാം. ഇത് കൊണ്ട് ടൈറ്റ് ചെയ്താൽ പിന്നെ കൈകൊണ്ട് അഴിക്കാൻ പറ്റില്ല ഞാനും വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. ബ്രാണ്ട്. King tony

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@noushadmeadowsautomobileex5679 ടൈറ്റ് ചെയ്യാം. പക്ഷെ ഞാൻ പറഞ്ഞു കൊടുത്തിട്ട് പിന്നെ അഴിക്കാൻ പറ്റാതെ ആയാലോ എന്ന് പേടിച്ചിട്ടാണ് പറയാത്തത്. ശെരിക്കു കമ്പനി റിവേഴ്‌സ് ട്രെഡ് ഉള്ളത് അഴിക്കാൻ വേണ്ടി അല്ലെ ആ function കൊടുത്തിരിക്കുന്നെ ? അങ്ങനെ ആണ് യൂസർ മാന്വലിൽ കണ്ടത്. താങ്ക്സ് .

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 3 ปีที่แล้ว +1

      Ok good thanks

    • @midhunbaby7752
      @midhunbaby7752 2 ปีที่แล้ว +1

      @@MalluDIY ഇതു വച്ചു tight ചെയ്യാതിരിക്കുന്നതാണ് നല്ലത്‌.അത്ര torque വേണ്ടാത്ത screw ആണെങ്കിൽ ചിലപ്പോൾ ത്രെഡ് സ്ലിപ് ആയി പോകും.

  • @vijinvarghese7113
    @vijinvarghese7113 3 ปีที่แล้ว +2

    കൃത്യമായി പറഞ്ഞു എന്നുള്ള വിശ്വാസം താങ്കൾക്ക് മാത്രം പോരല്ലോ അത് കേൾക്കുന്നവർക്ക് മനസ്സിലാവണ്ടേ മനസ്സിലാവാത്തത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു കമൻറ് ഇട്ടത് അതു മനസ്സിലാക്കുക ആദ്യം

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഇനി ശ്രെദ്ധിക്കാം .

  • @maskman2180
    @maskman2180 3 ปีที่แล้ว +4

    സാധാരണ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഈ പണി തന്നെ ആണ് കുറെ കാലമായി ചെയ്തോണ്ടിരിക്കുന്നെ 😄😄😄

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      . ഹഹ എന്നാൽ അതൊന്നെനിക് കാണണം എന്നുണ്ട്. ഇതു അഴിയാത്തതു അഴിക്കാൻ ഉള്ള ടൂൾ അല്ലെ സുഹൃത്തേ ? സാധാരണ സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിയുന്നതിനു ഇതിന്റെ ആവശ്യമില്ലലോ ? താങ്ക്സ്

    • @maskman2180
      @maskman2180 3 ปีที่แล้ว +1

      @@MalluDIY ഹ ഹ അതെനിക് മനസിലായി, ഇത് ഇപ്പോഴല്ലേ സുഹൃത്തേ വന്നത് അപ്പോൾ അതിന് മുൻപുള്ള അഴിയാത്ത സ്ക്രൂവും നട്ടും എങ്ങനെ ആണ് അഴിച്ചിരുന്നത് എന്നാണ് ഞാൻ പറഞ്ഞത് .... ഇത് പോലെ പഴയ സ്ക്രൂ ഡ്രൈവർ വെച്ച് അടിച്ചാൽ മിക്കതും അഴിഞ്ഞു പോരാറുണ്ട് അതാണ് പറഞ്ഞതും...

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      അത് ശെരിയാണ്. ഇതിന്റെ ഉള്ളിൽ ഉള്ള ആ തിരിയുന്ന മെക്കാനിസം ആണ് ഇവിടെ പണി എളുപ്പം ആക്കുന്നത് . താങ്ക്സ് ബ്രോ .

    • @maskman2180
      @maskman2180 3 ปีที่แล้ว

      @@MalluDIY 🤓👍

  • @manojkichu366
    @manojkichu366 3 ปีที่แล้ว +1

    Anikum udairunnu

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      നല്ല ടൂൾ അല്ലേ ? നന്ദി

    • @manojkichu366
      @manojkichu366 3 ปีที่แล้ว +1

      @@MalluDIY mm👍👍👍👍👍