stripped rounded stuck screws removing tricks malayalam by Mallu_DIY

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • hey friends,
    here am sharing some tricks and methods using to remove struck screws and nut bolts.
    ഫ്രണ്ട്‌സ് , ഇതിന്റെ പാർട്ട് 2 വീഡിയോ • Impact driver to remov...
    സ്വന്തമായി ഉണ്ടാക്കിയ ജീപ്പ് • how to make jeep with ...
    power window lubing to remove struck glass movement cars : • കാർ പവർ വിൻഡോ സെർവീസിങ...
    tools used in this video
    1. MY ACTION CAMERA amzn.to/2KRlpMX
    സ്റ്റോർ : www.amazon.in/...
    Taparia 1641N-10 Curved Jaw Vice Grip Plier
    amzn.to/2IXPYjG
    2. angle grinder
    Black + Decker G650-IN Angle Grinder (Black) :amzn.to/39jUt2N
    iBELL Angle Grinder IBL AG10-92, 850W, 100MM Heavy Duty,11000 RPM with 6 Months Warranty
    amzn.to/2J5YkWk
    Bosch GWS 600 Professional Angle Grinder (Blue)
    amzn.to/2Je4kfd
    3. Philips head screw driver
    Taparia 823 I Steel (4.0 x 0.6mm) Insulated Screw Driver (Green and Yellow) & 833 I Steel (4.0 x 0.6mm) Insulated Screw Driver (Green and Yellow) Combo
    amzn.to/3m6oIO1
    4. welding machine
    iBELL 200-89 Inverter ARC Compact Welding Machine (IGBT) 200A with Hot Start and Anti-Stick Functions - 1 Year Warranty : amzn.to/3kZDULH
    RTC Toshon ARC-200 Nano Inverter Welding Machine 230V 200A, Yellow
    amzn.to/398FE2S
    5. drill machine cordless i bell : amzn.to/2HzrvjV
    6. drill bit 10 mm HSS
    Bosch HSS-R Metal Drill Bit Set (10-Piece)
    amzn.to/3m2V0cU
    അഴിയാത്ത സ്ക്രൂ നട്ട് ബോൾട്ട് ഒക്കെ എങ്ങനെ അഴിച്ചെടുക്കാം ,
    തുരുമ്പ് പിടിച്ച സ്ക്രൂ എങ്ങനെ ഊരി എടുക്കാം
    വണ്ടികളുടെ ഓവർ ടൈറ്റ് ആയ ബോൾട്ട് എങ്ങനെ അഴിച്ചെടുക്കാം
    വണ്ടി സെർവീസിങ് ഹാക്‌സ്

ความคิดเห็น • 457

  • @MalluDIY
    @MalluDIY  4 ปีที่แล้ว +15

    ഫ്രണ്ട്‌സ് , ഇതിന്റെ പാർട്ട് 2 വീഡിയോ th-cam.com/video/FZsVw4HWm98/w-d-xo.html
    സ്റ്റോർ : www.amazon.in/shop/malludiy
    പുതിയ വീഡിയോ : സ്വന്തമായി ഉണ്ടാക്കിയ ജീപ്പ് th-cam.com/video/B2s5Z7rfLHI/w-d-xo.html
    നിങ്ങളുടെ ഓരോ ലൈക്കും ഷെയറും subscribe ഉം ഞങ്ങൾക്ക് തരുന്ന ഊർജം വളരെ വലുതാണ്.കൂടുതൽ മെച്ചപ്പെട്ട വിഡിയോകൾ വരുന്നുണ്ട് .എല്ലാവർക്കും നന്ദി .
    പുതിയ വീഡിയോ EGR ക്ലീനിംഗ് th-cam.com/video/CuqVbvsXgc0/w-d-xo.html
    Power window lubing : th-cam.com/video/5Z3sShqVOxY/w-d-xo.html
    tools used in this video
    1. vice grip pliers
    buying links : Jon Bhandari Tools Locking Plier Lock Wrench Heavy Duty
    amzn.to/2K70UvB
    Taparia 1641N-10 Curved Jaw Vice Grip Plier
    amzn.to/34fLmN8
    2. angle grinder
    Black + Decker G650-IN Angle Grinder (Black) : amzn.to/3movcai
    iBELL Angle Grinder IBL AG10-92, 850W, 100MM Heavy Duty,11000 RPM with 6 Months Warranty
    amzn.to/37kGhF9
    Bosch GWS 600 Professional Angle Grinder (Blue)
    amzn.to/2LEGCtZ
    3. Philips head screw driver
    Taparia 823 I Steel (4.0 x 0.6mm) Insulated Screw Driver (Green and Yellow) & 833 I Steel (4.0 x 0.6mm) Insulated Screw Driver (Green and Yellow) Combo
    amzn.to/34hQXCG
    4. welding machine
    iBELL 200-89 Inverter ARC Compact Welding Machine (IGBT) 200A with Hot Start and Anti-Stick Functions - 1 Year Warranty : amzn.to/2LzjLQp
    RTC Toshon ARC-200 Nano Inverter Welding Machine 230V 200A, Yellow
    amzn.to/3ajdu5X
    5. drill machine cordless i bell : amzn.to/3miVHhy
    6. drill bit 10 mm HSS
    Bosch HSS-R Metal Drill Bit Set (10-Piece)
    amzn.to/2K97PEL

  • @babujoshua9897
    @babujoshua9897 3 ปีที่แล้ว +158

    ഇത്രയും ഉപകാരം ഉള്ള വീഡിയോയ്ക്ക് പോലും മോശം കമെന്റ് ചെയ്യാൻ എങ്ങനെ കഴിയുന്നു. ഏതായാലും എന്റെ കമെന്റ് ഞാൻ രേഖപ്പെടുത്തുന്നു. Super

    • @MalluDIY
      @MalluDIY  3 ปีที่แล้ว +50

      താങ്ക്സ് ബ്രോ. കമന്റ് വന്നതു ചിലപ്പോൾ അവർ highly പ്രൊഫഷണൽസ് ആയിരിക്കും. ഇതിനെക്കാളും നല്ല രീതികൾ അവർക്കറിയാമായിരിക്കും അത് കൊണ്ടാണ്. സാരമില്ല. ഞാൻ വീഡിയോ ചെയുന്നതു സ്വന്തമായി എന്തെങ്കിലും ഒകെ ചെയ്യണം എന്ന് ആഗ്രഹമുള്ള എന്നെപോലെ ഉള്ള സാധാരണ ആളുകൾക്ക് വേണ്ടിയാണ് . അങ്ങനെ ഉള്ള കുറച്ചുപേർക്കെങ്കിലും എന്തെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും സന്തോഷം. സപ്പോർട്ടിന് ഒത്തിരി നന്ദി . thank you very much with love .

    • @ismayilvalamangalam4055
      @ismayilvalamangalam4055 3 ปีที่แล้ว +6

      അതൊരു ശീലിപ്പാണ് അതവർ മറക്കില്ല

    • @MalluDIY
      @MalluDIY  3 ปีที่แล้ว +7

      @@ismayilvalamangalam4055 സാരമില്ല ബ്രോ പൊതുജനം പലവിധം . താങ്ക്സ് ബ്രോ

    • @manikandanayur8236
      @manikandanayur8236 3 ปีที่แล้ว +1

      Thanks chetta

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      @@manikandanayur8236 താങ്ക്സ് ബ്രോ

  • @saisunil6293
    @saisunil6293 3 ปีที่แล้ว +18

    പുള്ളിക്കാരൻ വിചാരിച്ച രീതിയിലുള്ള അഴിയൊന്നും ഇവിടെ നടന്നില്ല അതിൻ്റെ കലിപ്പാ.... സാരമില്ല Bro Super..... ഞങ്ങൾക്കിത് വലിയ കാര്യം ആണ്.... ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഇടണം കട്ട സപ്പോർട്ട്...

    • @MalluDIY
      @MalluDIY  3 ปีที่แล้ว +5

      Athe bro chilapo avarku kooduthal ariyamayirikum pakshe arkum onnum paranju kodukilla. Thanks for supporting me.

    • @thomastj1643
      @thomastj1643 3 ปีที่แล้ว +3

      Technical mi Nd ഉള്ള എന്നെ പോലെ ഉള്ളവർക്ക്
      ഉപകാരപ്രദം.നന്ദി

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      @@thomastj1643 Thank you

    • @surendrankp8355
      @surendrankp8355 2 ปีที่แล้ว +1

      ഇരുമ്പു, തകരം പോലുള്ള ലോഹഭാഗങ്ങളിൽ ചെയ്ത ബോൾട്ട് ഇളക്കാൻ കുറേ പ്രയാസമാണ്. മേലേ തിരിക്കുമ്പോൾ അതേ സ്പീഡിൽ താഴെയും വട്ടം കറങ്ങും.അടിഭാഗം ലോക്ക് ചെയ്തുപിടിക്കാൻ ചിലഭാഗങ്ങളിൽ കഴിഞ്ഞെന്നും വരില്ല.രണ്ടാലൊന്ന് എന്ന നിലയിൽ പഴുതുണ്ടെങ്കിൽ മുറിക്കാനേ പറ്റു.യന്ത്രസഹായം ഇല്ലാത്ത ,ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് വീടുകളിൽ ചെയ്യുന്ന കാര്യമാണ് പറഞ്ഞത്.

  • @shap3416
    @shap3416 3 ปีที่แล้ว +5

    വലിയൊരു പ്രശ്നത്തിനാണ് നിങ്ങൾ പരിഹാരം കാണിച്ചത്. വളരെ നന്ദി .

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം . നന്ദി ബ്രോ

  • @jk24hrs
    @jk24hrs 4 ปีที่แล้ว +12

    വളരെ ഉപകാരപ്രദമായ വീഡിയോ ❤️ ഇങ്ങനൊക്കെ വരുമ്പോൾ സാധരണ ഉപേക്ഷിക്കുയാണ് ചെയ്യുന്നത്.

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +3

    ഉപകാരപ്രദം നല്ല അറിവുകൾ. നന്ദി സോദരാ.

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      Thanks bro

  • @Wingedmechanic
    @Wingedmechanic 3 ปีที่แล้ว +7

    വല്ലാതെ തുരുമ്പിച്ച സ്ക്രൂ അല്ലെങ്കിൽ ബോൾട്ട് ആണെങ്കിൽ ചെറുതായി ചൂടാക്കി ലൂസ് ആക്കാം. പിന്നെ WD 40 അല്ലെങ്കിൽ മണ്ണെണ്ണ കുറച്ചു സമയം ഒഴിച്ച് വെച്ചാൽ ഇളക്കാൻ എളുപ്പം ഉണ്ടാവും.

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      ശെരിയാണ് ബ്രോ. താങ്ക്സ്

  • @shahnawazke8892
    @shahnawazke8892 2 ปีที่แล้ว +1

    ഉപകാരമുള്ള അറിവുകൾ പങ്കു വെച്ചതിന് അഭിനന്ദനങ്ങൾ. ഇനിയും വീഡിയോകൾ ചെയ്യണം.

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      വളരെ നന്ദി തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @abdunnazirm9700
    @abdunnazirm9700 3 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ 1992 മുതൽ ഇന്നലെ വരെ wise grip ഉപ്പയോഗിച്ച ഞാൻ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      സൂപ്പർ , വളരെ നന്ദി

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว +3

    njan eattavum kooduthal budhimootunna oru preshnamayirunnu thankz bro

  • @menonasmenon4103
    @menonasmenon4103 3 ปีที่แล้ว +6

    Very useful, very informative, only a dedicated worker can
    Share the know- how

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Glad it was helpful! . thank you

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 ปีที่แล้ว +11

    വളരെ ഉപകാരം 👍🙏

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      നന്ദി 👍🙏👍🙏

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว +1

    HAI Good MORNING Super idea Super job Super Tool S work ing THANKS 👌👌👌👍👍👍🌹🌹🌹

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you very much

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 3 ปีที่แล้ว +6

    ശരിയായ രീതി ഒന്നാമത് WD-40 അല്ലെങ്കിൽ ഡീസൽ /മണ്ണെണ്ണ ഇതിലേതെങ്കിലുമെന്ന് ഒഴിച്ച് കുറച്ചു നേരത്തിനു ശേഷം ബോൾട്ട്, സ്ക്രൂവിന്റെ Head -ൽ ശക്തമായി ഹാമർ ചെയ്ത ശേഷം ഇപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ കൂടുതൽ നല്ല റിസൽട്ട് കിട്ടും.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      വളരെ ശെരിയാണ്. പെനറ്ററേറ്റിങ് ഫ്ലൂയിഡ് പണി ഒത്തിരി എളുപ്പമാക്കി തരുന്നുണ്ട്. (വിഡിയോയിൽ ഉപയോഗിക്കാഞ്ഞത് എന്റെ കയ്യിൽ അപ്പോൾ തീർന്നിരിക്കുകയായിരുന്നു.) വളരെ നന്ദി

    • @Per-fact.knownow
      @Per-fact.knownow ปีที่แล้ว

      ​@@MalluDIY 😮

  • @JyjusHomeVideos
    @JyjusHomeVideos 3 ปีที่แล้ว +3

    Keep your wonderful work going, buddy 👍 Best Regards 🙏

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      Thanks, you too!

    • @JyjusHomeVideos
      @JyjusHomeVideos 3 ปีที่แล้ว +2

      @@MalluDIY You are Welcome 😊👍

  • @suresharavind6537
    @suresharavind6537 2 ปีที่แล้ว +1

    ഇതിൽ പറയാത്ത ഒരു മെത്തേഡ് കൂടിയുണ്ട് ജാമ് ഗ്രൂപ്പിൻറെ മേൽ ഒരു ചെറിയ ഇരുമ്പാണി യോ റോഡോ എടുത്ത് കുറേ പ്രാവശ്യം ചെറിയൊരു ചുറ്റികകൊണ്ട് കെട്ടുക നമ്മുടെ തെങ്ങിൻ കള്ള് ചെത്തുന്നത് പോലെ അതിനുശേഷം അല്പം ഓയിൽ അപ്ലൈ ചെയ്തു സാധാരണഗതിയിൽ എടുക്കാവുന്നതാണ്

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      അതു നല്ല മെത്തേഡ് ആണ് താങ്ക്സ്

  • @rockcitypara3680
    @rockcitypara3680 3 ปีที่แล้ว +8

    WD 40 use ചെയ്യൂ ഏത് സ്ക്രൂവും അഴിയും

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      തീർച്ചയായും അഴിയും. ഹെഡ് ഡാമേജ് ആയതു അല്ലെ ? പെനെട്രേറ്റിംഗ് ഫ്ലൂയിഡ് ഒകെ ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ഒരു പരിധിവരെ പണി എളുപ്പം ആക്കും എന്ന് മാത്രം. നന്ദി

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 ปีที่แล้ว +2

    ഹൈ. ഭായി .വളരെ നന്നായി. നന്ദി.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      നന്ദി ഭായി നന്ദി

  • @sivadhathsiva8325
    @sivadhathsiva8325 2 ปีที่แล้ว +1

    Ithonnum allathe sadharanakarke cheyyan pattunnath para, veetil

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Nokkatey bro. Thanks

  • @aziazi5596
    @aziazi5596 3 ปีที่แล้ว +1

    Very good Idea👍. Superb👌👌👌👌👌👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks 💜💜

  • @user-xx1cj8vi1p
    @user-xx1cj8vi1p 3 ปีที่แล้ว +1

    Very useful video man💯👍👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Glad it was helpful! thanks bro

  • @satheeshmedia1863
    @satheeshmedia1863 3 ปีที่แล้ว +2

    Very usefull tips and valuable

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you

  • @venumohanannair7197
    @venumohanannair7197 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.. ബൈക്കിന്റെ സിഗ്നൽ ലാമ്പുകളുടെ സ്ക്രൂകൾ മഴ കൊണ്ട് തുരുമ്പ് പിടിച്ചു ഊരി എടുക്കാൻ പറ്റുന്നില്ല. സിഗ്നൽ ലാമ്പിന്റെ അകത്തെ ബൾബ് മാറ്റി ഇടാനാണ്. പതിനെട്ടടവും പ്രയോഗിച്ചു..ഒരു രക്ഷയുമില്ല. അത്‌ എങ്ങിനെ ഊരി എടുക്കാൻ പറ്റും???

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      സ്ക്രൂ തിരിയുന്നുണ്ടോ ? അതോ സ്റ്റെക്ക് ആയി ഇരിക്കുക ആണോ? ഹെഡ് പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ wd 40 എന്ന സ്പ്രൈ അടിച്ചു ഒരു രാത്രി വച്ചിട്ട ഒന്നൂടെ ശ്രമിച്ചു നോക്കു (amzn.to/2LAcccd ) ആദ്യം സ്ക്രൂ ഡ്രൈവർ വചിട്ട് ചുറ്റിക കൊണ്ട് ഒന്ന് അതിന്റെ മുകളിൽ ചെറുതായി അടിക്കുക അപ്പോൾ മിക്കവാറും ആ ഷോക്കിനു ഇളക്കം വരും.എന്നിട് സാധാരണ പോലെ അഴിച്ചെടുക്കാൻ പറ്റിയേക്കും.
      . ഹെഡ് പോയെങ്കിൽ ഗ്ലാസ് പ്ലാസ്റ്റിക് ആയതു കൊണ്ട് നമ്മുക് വേറെ ഒരു പണിയും നടക്കില്ല. എന്നാൽ ഡ്രിൽ ചെയ്തു അതിന്റെ ഹെഡ് കളഞ്ഞു എടുക്കാം. അല്ലെങ്കിൽ സ്ക്രൂ extracting bits ഉണ്ട് അത് വച്ചും അഴിച്ചെടുക്കാം. അതിന്റെ വീഡിയോ ഈ ആഴ്ച തന്നെ ഇടുന്നുണ്ട്. നന്ദി

    • @venumohanannair7197
      @venumohanannair7197 3 ปีที่แล้ว +1

      @@MalluDIY
      സ്ക്രൂ തിരിയുന്നില്ല...
      തുരുമ്പ് പിടിച്ചു എല്ലാകൂടി ഒന്നായി ഇരിക്കുകയാണ്. എല്ലാ വർഷവും ഈ പ്രശ്നം കാരണം ലൈറ്റ് മാറ്റേണ്ടതായി വരുന്നു.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@venumohanannair7197 ആ WD 40 ഒന്ന് ഉപയോഗിച്ച് നോക്കു.ഇനി പിടിപ്പിക്കുന്നതിനു മുൻപ് സ്ക്രൂ വിന്റെ ഉള്ളിൽ കുറച്ചു ഗ്രീസ് ഇട്ടിട്ടു വയ്കു. പുറത്തു കാണുന്ന ഭാഗം പെയിന്റ് ചെയ്താലും നന്നായിരിക്കും.

  • @adarssak9245
    @adarssak9245 2 ปีที่แล้ว +2

    Very useful thank you

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thank you

  • @a.s.prakasan2580
    @a.s.prakasan2580 3 ปีที่แล้ว +3

    Thanks. Very useful. Highly appreciated.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      You're welcome! thank you too .

  • @iqubalkollamparambil3625
    @iqubalkollamparambil3625 3 ปีที่แล้ว +2

    Usefull വീഡിയോ, keep അപ്‌ലോഡ്.....

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് ബ്രോ. പാർട്ട് 2 ഉം 3 ഉം ഇട്ടിട്ടുണ്ടേ . അത് സ്പെഷ്യൽ ടൂൾസ് ഉപയോഗിച്ചാണ്. കണ്ടു നോക്കണേയ് .

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 3 ปีที่แล้ว +2

    Super tips 👍👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you . ennu drilling machine tips video varunnundey .

  • @HSHafiCreation
    @HSHafiCreation 3 ปีที่แล้ว +2

    വളരെ ഉപകാരകരo

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you

  • @prasad.kpradad.k2498
    @prasad.kpradad.k2498 3 ปีที่แล้ว +2

    സാധാരണക്കാർക്ക് ഉപകരിക്കുന്ന വീഡിയോ ,,,,Haxo blade കൊണ്ടൊക്കെ ഇങ്ങനെ ചെയ്യാൻ പറ്റും drill ഇല്ലാത്തവർക്കാണെങ്കിൽ ,,,, Super എനിക്ക് ഇഷ്ടപ്പെട്ടു ,,, പിന്നെ Dislike അടിച്ചവൻമാർ MaKe in india course ൽ ഒക്കെ ചേർന്ന് അമേരിക്കയിലും ജപ്പാനിലും പോയി expert ആയവരായിരിക്കും ,,,, Don't mind them,,,,,,,,,

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      സപ്പോർട്ടിന് ഒത്തിരി നന്ദി. ❤️❤️❤️❤️

  • @anthulancastor8671
    @anthulancastor8671 4 ปีที่แล้ว +7

    Hi ബ്രോസ്, ഡ്രില്ലിംഗ് മെഷീൻ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കട്ടെ

    • @MalluDIY
      @MalluDIY  4 ปีที่แล้ว +2

      ഹായ് ബ്രോ . തീർച്ചയായും ചെയ്യാം . ഇപ്പോ ഒരു ഡ്രീം പ്രോജക്ടിന്റെ പണിയിലാണ്. അത് കഴിഞ്ഞാൽ ടൂൾസ് ഓരോന്നായി ചെയ്യാം. മറ്റു വിഡിയോയും കണ്ടു നോക്കണേ താങ്ക്സ്

    • @MalluDIY
      @MalluDIY  3 ปีที่แล้ว +3

      ബ്രോ ഡ്രില്ലിങ് മെഷീൻ വീഡിയോ ഇടാൻ തുടങ്ങിയിട്ടുണ്ടെയ്. കണ്ടു നോക്കു.

  • @prasanthknair5317
    @prasanthknair5317 3 ปีที่แล้ว +1

    സൂപ്പർ ഇനിയും വീഡിയോ ചെയ്യണം 🙏

  • @girisworld9954
    @girisworld9954 3 ปีที่แล้ว +4

    My subscription for your idea

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      thank you .

  • @AbdulLatheef-jb3qr
    @AbdulLatheef-jb3qr 3 ปีที่แล้ว +2

    Good, helpful, go ahead.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Many many thanks

  • @bashitech6545
    @bashitech6545 3 ปีที่แล้ว +2

    വളരെ ഉപകാരമായി 👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @anitha9882
    @anitha9882 4 ปีที่แล้ว +5

    Nice 👌

    • @MalluDIY
      @MalluDIY  4 ปีที่แล้ว +1

      thanks bro.

  • @farhanronaldo3016
    @farhanronaldo3016 2 ปีที่แล้ว +2

    Tnx tnqqq ❤️❤️❤️❤️ working 💥🔥

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Welcome 👍 and thank you too

  • @robingeorge3560
    @robingeorge3560 2 ปีที่แล้ว +1

    സൂപ്പർ

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @sspk7018
    @sspk7018 4 ปีที่แล้ว +2

    siramik ayatu kond taati ayikano net blaid kond murikano pattilla nokette kurachu kayinu pani tudangatte nokam

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      ശ്രമിച്ചു നോക്കു .വേറെ എന്തേലും ട്രിക്ക് നടന്നാൽ ഞാനും അപ്ഡേറ്റ് ചെയ്യാം thanks .

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 ปีที่แล้ว +2

      അതിനൊരു സ്ക്രൂ ആൻറ് ബോൾട്ട് എക്സ്ട്രാക്ടർ വാങ്ങാൻ കിട്ടും ആ ബോൾട്ടിൽ ഡ്രിൽ ചെയ്തു ഹോളിട്ട് ഇതിൻറ ത്രഡ് ഓപ്പോസിരടറ്റാണ് അതിട്ട് കറക്കിയാമതി

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      @@noushadmeadowsautomobileex5679 അതെ ഞാൻ വേറെ ഒരു കംമെന്റിൽ ലിങ്ക് ഇട്ടിട്ടുണ്ട്. ( പക്ഷെ എല്ലാർക്കും മേടിക്കാൻ അഫോർഡബിൾ ആണോ എന്ന് അറിയില്ല.)

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      @@noushadmeadowsautomobileex5679 ഞാൻ പല വിഡിയോയിലും താങ്കളുടെ കമന്റ് കണ്ടിട്ടുണ്ട്. ഈ ചാനലിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്? എന്തൊക്കെ ഇമ്പ്രൂവ് ചെയ്യാൻ ഉണ്ട്? thank you .

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 ปีที่แล้ว +1

      Mallu D I Y അത് അധികം വിലയൊന്നുമുള്ള സാധനമല്ല പക്ഷേ ഇൻഡൃയിൽ തന്നെ അത് കിട്ടുമോന്നറിയില്ല. ഞാന്‍ ദുബായിലും ഇവിടെയും ബൈക്ക് മോഡിഫിക്കേഷൻ ചെയ്യുന്നു. ലോക്ക്ഢൈൺ കാരണം പോകാനാകാതെ നില്ക്കുവാണ്.

  • @zzayyoooaayyooo938
    @zzayyoooaayyooo938 3 ปีที่แล้ว +1

    നല്ല ഉപകാരപ്രതമായ വീഡിയോ കലക്കി 👍👍
    ബൈക്ക് ഹാഡിൽ സ്വിച്ച് box ന്റെ അടിവശത്തായി വരുന്ന സ്ക്രൂ എങ്ങെനെ അഴിക്കാൻപറ്റും.ഒന്നു പറഞ്ഞരോ? പ്ലീസ് 🙏

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you , സ്ക്രൂവിന്റെ ഹെഡ് പോയോ ? സ്ക്രൂഡ്രൈവർ പിടിക്കുന്നിലേ? ഹെഡ് പോയതാണെങ്കിൽ ഡ്രിൽ ചെയ്തെടുക്കേണ്ടി വരും. ഇല്ലേൽ തട്ടി കറക്കാൻ ഉള്ള ഗ്യാപ് ഉണ്ടോ ?

    • @zzayyoooaayyooo938
      @zzayyoooaayyooo938 3 ปีที่แล้ว +1

      @@MalluDIY honda trigger. ലെഫ്റ്റ് ഹെഡ്‌ലൈറ്റ് സ്വിച്ച് വരുന്ന ഭാഗം.സ്ക്രൂ ഹെഡ് കളഞ്ഞില്ല. ഒരണ്ണം കിട്ടുന്നില്ല

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ട്രെഡ് പോയിട്ടുണ്ടോ ? കറങ്ങുന്നുണ്ടോ ?

    • @zzayyoooaayyooo938
      @zzayyoooaayyooo938 3 ปีที่แล้ว +1

      @@MalluDIY ട്രെഡ് ഒന്നും പോയിട്ടില്ല. ഫ്രഷ് ലുക്കാണ്.ഹാഡിലിൽ താഴെനിന്നു (അടിയിൽ )മുകളിലേക്കാണ് സ്ക്രൂ ഇരിക്കുന്നത്. അതുകൊണ്ട് ഒന്നും (oil)അപ്ലി ചെയ്യാൻ പറ്റുന്നില്ല. ഇതിനു നട്ട് വെളിയിൽ കാണത്തില്ല. പ്ലാസ്റ്റിക് കെയിസിനകത്തു മോള്ടായിട്ടാണ് നട്ട് ത്രെഡ് ഇരിക്കുന്നത്.പ്ലാസ്റ്റിക് കെയിസിനകത്തു കാലിജ്ജ് അകത്തായിട്ടാണ് സ്ക്രൂ ഇരിക്കുന്നത്.വല്ലവഴിയും ഉണ്ടോ??ത്രെഡ് ഇളകികിട്ടണം 🔧 തട്ടി 🔨മുട്ടി ⚒️ഒക്കെ നോക്കി. (ചെറിയരീതിയിൽ )ഹെഡ്‌ലൈറ്റ് സ്വിച്ചിന് നിസ്സാര കബ്ലൈൻഡ്. ഇളക്കി കിട്ടിയാൽ ശരിയാകും. പുത്തൻവാങ്ങാൻ 1000 മുകളിൽ ആകും.🙏താങ്കളുടെ കൈയിൽ ഐഡിയാസ് കാണും 🙏

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      സ്റ്റ്ക്ക് ആയി ഇരിക്കുക ആണ് എന്നാണോ ? എന്നാൽ WD 40 ( amzn.to/2LAcccd )സ്പ്രൈ ചെയ്തു ഒരു നൈറ്റ് വക്കുക. മുകളിലേക്കാണെങ്കിലും കുഴപ്പം ഇല്ല .ഉള്ളിലേക്കു ഇറങ്ങിക്കോളും. എന്നിട് ഒന്ന് ശ്രെമിച്ചു നോക്കു. ആദ്യം സ്ക്രൂ ഡ്രൈവർ വചിട്ട് ചുറ്റിക കൊണ്ട് ഒന്ന് അതിന്റെ മുകളിൽ അടിക്കുക അപ്പോൾ മിക്കവാറും ആ ഷോക്കിനു ഇളക്കം വരും.എന്നിട് സാധാരണ പോലെ അഴിച്ചെടുക്കാൻ പറ്റിയേക്കും. ഇമ്പാക്ട് ഡ്രൈവർ എന്നൊരു ടൂൾ ഉണ്ട്. നാളെ അതിന്റെ വീഡിയോ ഇടുന്നുണ്ട്. അതുണ്ടെൽ എളുപ്പമാണ്. പിന്നെ ഇതേ സ്പ്രൈ സ്വിച്ച് കംപ്ലൈന്റ് മാറ്റാൻ അതിന്റെ ഉള്ളിൽ കൂടെ സ്പ്രൈ ചെയ്താൽ മിക്കവാറും ശെരി ആകും. ക്ലാവ് പിടിച്ച കോൺടാക്ട് ഒകെ ശെരിയായി കിട്ടും . അതും ഒന്ന് ശ്രമിച്ചു നോക്കൂ .

  • @santhoshmallan3284
    @santhoshmallan3284 3 ปีที่แล้ว +2

    ബ്രോ എന്റെ byke സ്റ്റാർസിറ്റി ആണ് ഇതിൻറെ ബ്രേക്ക്‌ ലൈറ്റ് ബൾബ് ഫ്യൂസ് ആയി മാറാൻ ആയി നോക്കിയപ്പോൾ കവർ ഊരാൻ സാധിക്കുന്നില്ല വർക്ഷോപ്പുകർ കവർ തല്ലി പൊട്ടിച്ചിട്ട് പുതിയത് വാങ്ങാൻ പറയുന്നു പക്ഷെ കവർ കിട്ടാനും ഇല്ല എന്തെങ്കിലും വഴിയുണ്ടോ കവർ പൊട്ടിക്കാതെ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      bro , അത് പ്ലാസ്റ്റിക് ആയതു കൊണ്ട് നമ്മുക് വേറെ ഒരു പണിയും നടക്കില്ല. എന്നാൽ ഡ്രിൽ ചെയ്തു അതിന്റെ ഹെഡ് കളഞ്ഞു എടുക്കാം. അല്ലെങ്കിൽ സ്ക്രൂ extracting bits ഉണ്ട് അത് വച്ചും അഴിച്ചെടുക്കാം. അതിന്റെ വീഡിയോ ഈ ആഴ്ച തന്നെ ഇടുന്നുണ്ട്.പിന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കു വാങ്ങാൻ ആണേൽ. safexbikes.com/productdetail/motorcycle-parts/back-light-glass/tvs-star-city/BLGTV01 . താങ്ക്സ് ബ്രോ

  • @i-sensemedia1100
    @i-sensemedia1100 3 ปีที่แล้ว +1

    Impact driver use cheyyam

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      തീർച്ചയായും . അതിന്റെ വീഡിയോ വേറെ ഇട്ടിട്ടുണ്ട്. ഇതു സ്പെഷ്യൽ ടൂൾസ് ഇല്ലാതെ ചെയ്യുന്നത് മാത്രമാണ് ബ്രോ. താങ്ക്സ്

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD Evening SUPER idea SUPER job SUPER SUPER SUPER 👌👌👌👌👌👍👍👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you very much. good night

  • @sspk7018
    @sspk7018 4 ปีที่แล้ว +1

    half pedel washwaisinte turinb pidicha bolt engane ayikan pattum valla idea undo itine pattyi oru vedieo cheyyamo

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      hi, W D 40 പോലെ ഉള്ള എന്തെങ്കിലും സ്പ്രേ ഒന്ന് അടിച്ചു വച്ചിട്ട് ഒന്ന് നോക്കാമോ ?(മണ്ണെണ്ണ ,ബ്രേക്ക് ഓയിൽ ഒകെ ഉപയോഗിക്കാം ) ബോൾട്ട് സ്ലിപ് ആകുവാണെങ്കിൽ ടൂൾസ് കടക്കാൻ ഉള്ള ഗ്യാപ് ഉണ്ടേൽ ഇതിലെ ഏതെങ്കിലും രീതി വർക്ക് ആകില്ലേ? സെറാമിക് ആയതു കൊണ്ട് സൈഡ് തട്ടാതെ നോക്കണേ .

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 ปีที่แล้ว

      അതിനൊരു സ്ക്രൂ ആൻറ് ബോൾട്ട് എക്സ്ട്രാക്ടർ വാങ്ങാൻ കിട്ടും ആ ബോൾട്ടിൽ ഡ്രിൽ ചെയ്തു ഹോളിട്ട് ഇതിൻറ ത്രഡ് ഓപ്പോസിരടറ്റാണ് അതിട്ട് കറക്കിയാമതി

  • @hadiya...9531
    @hadiya...9531 3 ปีที่แล้ว +1

    Kure kaalam kazhinj battery mastan nokkumbo Toys ile screw ayiyunnilla

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      wd 40 പോലെ ഉള്ള ഏതേലും സ്പ്രൈ അടിച്ചു വച്ചിട്ട് ഒന്ന് ശ്രെമിച്ചു നോക്കൂ . കറക്റ്റ് ആയിട്ടുള്ള സ്ക്രൂ ഡ്രൈവർ ഉപയോഗിക്കണം. നന്ദി

  • @sakeerhussain2840
    @sakeerhussain2840 3 ปีที่แล้ว +2

    Useful thank you

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      So nice of you

  • @aswinanilkumar1777
    @aswinanilkumar1777 หลายเดือนก่อน +1

    E bikeinte avisha Maya screws oke avida kittum

    • @MalluDIY
      @MalluDIY  หลายเดือนก่อน

      Nut and bolts kittunna shopil kittum. Orginal vendenkil nadan items (not tampered and locally made) local hardware shpoil kittum. Vila kuravanu. Weight nu anu price. (Per kg)

    • @aswinanilkumar1777
      @aswinanilkumar1777 หลายเดือนก่อน

      @@MalluDIY ok

  • @ajiragavan4396
    @ajiragavan4396 2 ปีที่แล้ว +1

    നല്ല ഐഡിയകൾ തന്നെ

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      വളരെ നന്ദി

  • @jaisonjoseglobalservicecar7811
    @jaisonjoseglobalservicecar7811 2 ปีที่แล้ว +1

    പൊളിച്ചു സൂപ്പറാട്ടോ

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thanks bro

  • @rabeehrabeeh8911
    @rabeehrabeeh8911 4 ปีที่แล้ว +4

    ഇത് പോലെ damege ആയ bolt remove ചെയ്യുന്ന ഒരു tool ഉണ്ട് bolt extracter എന്നാണ് അതിന്റെ name ഇത് ടൂൾസ് കടയിൽ kittum

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      yes . ഞാൻ വേറെ കമ്മെന്റുകളിൽ ലിങ്കും ഡീറ്റൈൽസും ഷെയർ ചെയ്തിട്ടുണ്ട് അതിന്റെ. പക്ഷെ അതിനു നല്ല ടോർക്‌ ഉള്ള ഡ്രിൽ വേണം. എല്ലാവരുടെയും കയ്യിൽ അതുണ്ടാകില്ലലോ? thanks for commenting and viewing . keep supporting

  • @eugenejoseph6046
    @eugenejoseph6046 3 ปีที่แล้ว +1

    Knowledge from experience 👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you 👍👍

  • @nihalkm6796
    @nihalkm6796 2 ปีที่แล้ว +1

    Bro batteryil thread pooya screw eagane remove cheyya

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      Cut cheyyendi vannekkam. Thanks

  • @RameshR-mw1iw
    @RameshR-mw1iw 3 ปีที่แล้ว +8

    മച്ചാനെ മെയിൻ ഐഡിയ പറഞ്ഞില്ല. നട്ടിന്റെ സൈഡിൽ ഒരു വെട്ടിരുമ്പ് വച്ച് അങ് അടിച്ച് തിരിക്കും.

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      ശെരിയാണ് മച്ചാനെ അതാണ് ഏറ്റവും പൊതുവായിട്ടുള്ള രീതി.പക്ഷെ ഞാൻ കാണിക്കാൻ എടുത്തതിൽ വലിയ നട്ട് ഇല്ലായിരുന്നു. അതുകൊണ്ടാണ് വിട്ടുപോയത്. താങ്ക്സ്

    • @designertown4594
      @designertown4594 3 ปีที่แล้ว +1

      അതേ...

  • @muhammedshukkurmalayil1058
    @muhammedshukkurmalayil1058 2 ปีที่แล้ว +1

    സൂപ്പർ ഐഡിയ

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thank you

  • @johnpa9571
    @johnpa9571 3 ปีที่แล้ว +10

    Head cut ആയി പോയ bolt ഇങ്ങനെ remove ആക്കാൻ പറ്റില്ല ഭായി. അതിനു thread extractor എന്നൊരു tool ഉണ്ട്.

    • @MalluDIY
      @MalluDIY  3 ปีที่แล้ว +3

      ഹാപ്പി ക്രിസ്മസ് . thank യൂ .വെൽഡിങ് പറ്റും ഡ്രില്ലിങ് മെത്തേഡും പറ്റും . സ്ക്രൂ extractor ഇന്റെ വീഡിയോ എഡിറ്റിംഗിൽ ആണ്. അടുത്ത ദിവസം അപ്‌ലോഡ് ചെയ്യും. ഒത്തിരി കംമെന്റിൽ ഞാൻ റീപ്ലേയിൽ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട് എ ക് സ്ട്രക്ടർ ന്റെ .

    • @navakhanna3326
      @navakhanna3326 3 ปีที่แล้ว +1

      ഗ്യാസ് വെൽഡിംഗ് hetu കൊടുക്ക്

    • @navakhanna3326
      @navakhanna3326 3 ปีที่แล้ว +1

      @UC4SSLB4MBqT5t6zaE0gwa9w ഇല്ലങ്കിൽ കൊഴപമില്ല ഡീസൽ കിട്ടോ എങ്കിൽ അത് ഉപയോഗിക്കാം 5.10മിനിറ്റ് ഒഴിച്ച് വെക്കുക pine 🛠️ ഉപയോഗിച്ച് 🔧🔩

  • @sreejithts9798
    @sreejithts9798 3 ปีที่แล้ว +2

    very good one thanks

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thank you too!

  • @adhils9633
    @adhils9633 ปีที่แล้ว +1

    Allen key de mahathvam manassilavanel ithpole screw azhikkan pattathe thread pokumbo aanu

    • @MalluDIY
      @MalluDIY  ปีที่แล้ว +1

      Athum sheriyanu. Thanks

    • @adhils9633
      @adhils9633 ปีที่แล้ว +1

      @@MalluDIY ippo oru screw azhikkan kedann mukki..😁..Atha ee video kandath...Wd 40 illathond, oil ozhich korach neram vechirunn..ennit screwdriver nallonam amarthi thirich
      .enganayo oori vann..Allen key aanel sugama...

    • @adhils9633
      @adhils9633 ปีที่แล้ว +1

      @@MalluDIY oru screwdriver ondallo, chuttika kond back il adikkumbo , screwdriver inte point thaniye karangum...name ariyavo..vaangan aanu

    • @MalluDIY
      @MalluDIY  ปีที่แล้ว +1

      @@adhils9633 impact driver (hammer). Athinte video cheythitundu. Channel page onnu nokiyal kittum

    • @MalluDIY
      @MalluDIY  ปีที่แล้ว

      Oil nte koode ethiri petrol koodi chertu ozhichal kurachoode eluppam akum

  • @KL10QATAR
    @KL10QATAR 3 ปีที่แล้ว +1

    Nalla kaaryam

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

  • @Jayasoorian
    @Jayasoorian 3 ปีที่แล้ว +2

    Washing machine nte agitator screwbopen cheyan patumo?

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഈ വീഡിയോ കണ്ടാരുന്നോ ? th-cam.com/video/FZsVw4HWm98/w-d-xo.html ആ ടൂൾ ഉപയോഗിച്ച് പറ്റും. താങ്ക്സ്

  • @krvishnukannan9972
    @krvishnukannan9972 4 ปีที่แล้ว +2

    Thanks

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      Welcome. keep supporting. നന്ദി .

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    സൂപർ ചേട്ടാ

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയിരുന്നു bro, late ആയി കണ്ടത് 👌👌,
    പിന്നെ തെറി പറഞ്ഞു കമെന്റ് ഇട്ടവൻ, ആരായാലും അവന്റെ അപ്പനും അമ്മയ്ക്കും ഓർക്കാപ്പുറത് ഇത് വേണ്ടായിരുന്നു എന്ന തോന്നലിൽ നിന്നും ഉണ്ടായതായി എല്ലാവർക്കും മനസിലായി..🤣🤣

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ. സാധാരണ ബാഡ് കമന്റ് വന്നാൽ ഡിലീറ്റ് ചെയ്തു കളയുക ആണ് പതിവ്. പക്ഷെ ഇതു ഒരേ പേരിൽ നിന്ന് പല ഐഡി ഉപയോഗിച്ചു പല വിഡിയോയിലും ഇങ്ങനത്തെ കമന്റ് വന്നത് കൊണ്ടാണ് കടും കൈ ചെയ്തത്. ഓരോരുത്തരുടെ ഓരോതരം സംസ്കാരം അല്ലേ ? സാരമില്ല. വളരെ നന്ദി

    • @nikhiljose2877
      @nikhiljose2877 3 ปีที่แล้ว +1

      @@MalluDIY ദൈവം അനുഗ്രഹിക്കട്ടെ ബ്രോ💚💚,
      അറിവുകൾ അതിന്റെ വലുപ്പത്തിൽ അല്ല വലിയവൻ ആക്കുന്നത്, മറ്റുള്ളവർക്ക് ഷെയർ ചെയ്യുമ്പോ ആണ് അറിവുള്ളവൻ ആകുന്നത്, ഇപ്പോ ആരും ചെയ്യില്ലാത്തതും അറിവുകൾ പകർന്നു നൽകൽ ആണ്, അവിടെ നിങ്ങളുടെ ഓരോ ചെറിയ അറിവുകൾ പോലും നിങ്ങൾ എന്ന വ്യക്തിയെ മറ്റുള്ളവർ മനസിലാക്കും ✌️✌️ 100% സപ്പോർട്ട് ഇണ്ട്

  • @mvroops
    @mvroops 3 ปีที่แล้ว +1

    Csk Allen head or button head screw

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ചെയ്യാം ബ്രോ. താങ്ക്സ്

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 4 ปีที่แล้ว +1

    Good video 👍👍

    • @MalluDIY
      @MalluDIY  4 ปีที่แล้ว +1

      Thanks 👍

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +1

    Bro fridge compressor vechu air compressor undaakkunna video indo

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      ചെയ്യാൻ പറ്റുമോന്നു നോക്കാം ബ്രോ . താങ്ക്സ്

  • @prathapshymolshymol6133
    @prathapshymolshymol6133 3 ปีที่แล้ว +1

    good

  • @jabirna1866
    @jabirna1866 4 ปีที่แล้ว +2

    കട്ട് ആയ ബോള്ട്ട് ത്രെഡിൽ നിന്ന് ഏങ്ങനെ എടുക്കാൻ പറ്റും (ത്രെഡിൽ ലോക്ക് ആയി കട്ട്‌ ആയിരിക്കയാണ് )കട്ടിങ് പ്ലയർ പോലും പിടിക്കാൻ ഗ്രിപ് ഇല്ല

    • @MalluDIY
      @MalluDIY  4 ปีที่แล้ว +1

      ഡ്രിൽ ചെയ്തെടുക്കാം . അല്ലെങ്കിൽ നട്ട് വച്ച് വെൽഡ് ചെയ്യാണം . സ്ക്രൂ extracting ബിറ്റ് ഉണ്ടേൽ വളരെ എളുപ്പമാണ്.

    • @MalluDIY
      @MalluDIY  4 ปีที่แล้ว +1

      കുറച്ചെങ്കിലും പുറത്തേക്കു ഉണ്ടേൽ ഉളി ഉപയോഗിച്ച് തട്ടി തട്ടി കറക്കി എടുക്കാം

  • @VenuGopal-xm7dm
    @VenuGopal-xm7dm 3 ปีที่แล้ว +1

    very informative

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Glad it was helpful!

  • @navabkodumbilmohammed8762
    @navabkodumbilmohammed8762 3 ปีที่แล้ว +2

    മനുശ്യർ ഉപകാരികൾ ആണ് പക്ഷെ തല ചിലർക്കു വിഷത്തിനാൽ ഉഊട്ടപെട്ടതാണ് ചില കമന്റ് ആ പാവത്തെ വേദനിപ്പിക്കും ഇതിൽ ഉപകാരം മാത്രം ദോഷം എവിടെയും ഇല്ല തൊഴിൽ ചെയ്യുന്നവർ ക് ഉപകാരം

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      നെഗറ്റീവ് കമന്റ് സാരമില്ല. അത് അവരുടെ സംസ്കാരം അല്ലെ ? എങ്കിലും കുറേപേർക്കു എന്നെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായി എന്നറിയുന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ്. സപ്പോർട്ടിന് ഒത്തിരി നന്ദി ബ്രോ

  • @lavanyalawrence339
    @lavanyalawrence339 3 ปีที่แล้ว +2

    Supper video

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you

  • @salmansalu4663
    @salmansalu4663 3 ปีที่แล้ว +2

    Super

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks bro

  • @cheritk291
    @cheritk291 3 ปีที่แล้ว +1

    good ഇൻഫർമേഷൻ

  • @sajidk9759
    @sajidk9759 4 ปีที่แล้ว +1

    best cutting wheel name pls

    • @MalluDIY
      @MalluDIY  4 ปีที่แล้ว +2

      അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ് കാരണം ഓരോ മെഷീനും ഉപയോഗിക്കുന്ന ആളിനും കട്ട് ചെയ്യുന്ന വസ്തുവിനും അനുസരിച്ചിരിക്കും വീലിന്റെ ലൈഫും സ്റ്റെബിലിറ്റിയും . പൊതുവെ ആദ്യമേ ഉണ്ടായിരുന്ന ബ്രാൻഡ് എന്ന നിലയിലും നിലവാരത്തിലും `ഗോൾഡൻ ബുള്ളറ്റ്` എന്ന ബ്രാൻഡ് ആണ് കൂടുതൽ ഉപയോഗിക്കുന്നത് . എന്നാൽ ഇപ്പോൾ ചൈനീസ് ബ്രാൻഡ് അടക്കം ഒത്തിരി ബ്രാൻഡിന്റെ പല ടൈപ്പ് അവൈലബിൾ ആണ് . ബുള്ളറ്റിന്റെ തന്നെ പല കളറിലുള്ള വീൽ ഉണ്ട് . തുടക്കകാരനെകിൽ കുറച്ചു കട്ടി ഉള്ളത് ഉപയോഗിക്കാം . പെട്ടന്ന് പൊട്ടി പോകില്ല. താങ്ക്സ്

  • @johnaugustin3240
    @johnaugustin3240 3 ปีที่แล้ว +3

    Do first use the ww 40 easy to remove

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      yes . penetrating fluid will help to loosen tight screws. thank you

    • @stalinkylas
      @stalinkylas 3 ปีที่แล้ว +2

      WD 40

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      @@stalinkylas അതെ, അദ്ദേഹം ടൈപ്പ് ചെയ്തപ്പോൾ അങ്ങനെ ആയി പോയതാകും. WD 40 , rust smash , അങ്ങനെ ഒത്തിരി പ്രോഡക്റ്റ് നമ്മുക് നാട്ടിൽ കിട്ടുന്നുണ്ട് . താങ്ക്സ് ബ്രോ

  • @hritikroshan2009
    @hritikroshan2009 4 ปีที่แล้ว +2

    Informative

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      thank you . keep supporting

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed 3 ปีที่แล้ว +1

    ഹലോ ചേട്ടാ വീഡിയോ ഉപകാരപ്രതാ മാണ് ചേട്ടാ സ്കൂട്ടർ ശോകപ്സർ വരുന്ന വലിയ ത്രെഡ് പോയ ബോൾഡ് ചേട്ടാൻ കാണിച്ച കട്ടർ ഉപയോഗിച്ച് കട്ട്‌ ചെയ്യാൻ പട്ടുമോ yes or no പറയു

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Cutter kadakkan ulla gap undo ? Undenkil cheyyam bro .

    • @SanthoshKumar-fd6ed
      @SanthoshKumar-fd6ed 3 ปีที่แล้ว +1

      @@MalluDIY പിന്നെ ആ കട്ടർ ടൈൽസ് കട്ട്‌ ചെയുന്ന കണകുള്ളതാണോ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@SanthoshKumar-fd6ed ഇതു ആംഗിൾ ഗ്രൈൻഡർ ആണ്. ടൈൽസ് കട്ട് ചെയ്യാനും ഉപയോഗിക്കാറുണ്ട്. പക്ഷെ ടൈൽ കട്ടർ വേറെ ആണ്.

  • @mvroops
    @mvroops 3 ปีที่แล้ว +1

    Allen screw slip aayal remove cheyunna video idamo??

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ചെയ്യാം ബ്രോ. screw extracting bits ന്റെ വീഡിയോ അടുത്തദിവസം ഇടുന്നുണ്ട്. അതിൽ ഇതും കൂടെ ഉൾപ്പെടുത്താം.താങ്ക്സ് ബ്രോ

  • @muhamedpadanakad9521
    @muhamedpadanakad9521 2 ปีที่แล้ว +1

    Nice

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      Thanks

    • @muhamedpadanakad9521
      @muhamedpadanakad9521 2 ปีที่แล้ว +1

      Bro cctv camarayude acrew azhikkan pattunnilla. Camarabody yude akathanu screw cheriya screw anu any idea

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      @@muhamedpadanakad9521 സ്ക്രൂ ഏക്സ്ട്ര ക്ടറിന്റെ വീഡിയോ കണ്ടിരുന്നോ ? അതിലെ ചെറിയ ബിറ്റ് ഉപയോഗിച്ച് പറ്റിയേക്കും .

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      @@muhamedpadanakad9521 th-cam.com/video/9J4CDuWXmUY/w-d-xo.html സ്ക്രൂ ഏക്സ്ട്ര ക്ടർ വീഡിയോ

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed 3 ปีที่แล้ว +2

    ചേട്ടാ എഞ്ചിൻ ബോൾട്ട് ഊരാൻ പറ്റുന്ന ബോക്സ്‌ ഇടവുന്ന പവർ ടൂൾസ് ഒന്നു പരിജയാപെടുത്തി ഒരു വീഡിയോ ചെയ്‌യുമോ

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      ബ്രോ, അതിനു നല്ല ടോർക്‌ ഉള്ള വില കൂടിയ ടൂൾസ് വേണം. അല്ലെങ്കിൽ എയർ ടൂൾസ്. എന്റെ കയ്യിൽ ഉള്ള ബാറ്ററി ഡ്രിൽ അത്ര ടോർക്‌ ഉള്ളതല്ല. ഇലക്ട്രിക്ക് ഡ്രിൽ ഇൽ സോക്കറ്റ് ഹോൾഡർ പിടിപ്പിച്ചു ചെയ്യാം. പക്ഷെ അതിന്റെ ഉള്ളിൽ ക്ലച്ച് ഇല്ലാത്തതു കൊണ്ടും ടോർക്‌ അഡ്ജസ്റ്റ് മെന്റ് ഇല്ലാത്തതുകൊണ്ടും അത് സേഫ് അല്ല . ഞാൻ ചെയ്യുന്നത് മാനുവൽ ആയി ലൂസ് ആക്കിയിട്ട് ബാറ്ററി ഡ്രിൽ കൊണ്ട് അഴിച്ചെടുക്കും. ബ്രോയ്‌ക്കു പ്രഫഷണൽ ഉപയോഗം അല്ലെങ്കിൽ ഈ രീതി ഒന്ന് ശ്രെമിച്ചു നോക്കം . ഞാൻ ഉടനെ തന്നെ എന്റെ കയ്യിൽ ഉള്ള ടൂൾസ് ന്റെ വീഡിയോ ഇടുന്നുണ്ട്. താങ്ക്സ്.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ബ്രോ . ഒരു വീഡിയോ ഇട്ടിട്ടുണ്ടേയ്. ഇതു ഉൾപ്പെടുത്തിയിട്ടുണ്ട്

  • @alexjob3442
    @alexjob3442 3 ปีที่แล้ว +1

    V. Good

  • @ARETECHELECTRONICS
    @ARETECHELECTRONICS 3 ปีที่แล้ว +1

    ചേട്ടാ 8 ഇഞ്ച് അഴവും 1/2 ഇഞ്ച് വട്ടവും ഉള്ള വാഷിങ് മെഷീന്റെ സ്ക്രൂ എങ്ങനെ അഴിക്കാൻ പറ്റും.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഇമ്പാക്ട് ഡ്രൈവർ ഇൽ സോക്കറ്റ് ഇട്ടു അഴിക്കാൻ പറ്റിയേക്കും. impact ഡ്രൈവറിന്റെ വീഡിയോ വേറെ ഇട്ടിട്ടുണ്ട് . താങ്ക്സ്

  • @SKautovlogs
    @SKautovlogs 3 ปีที่แล้ว +1

    good video
    highly informative

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @ranjithkallara
    @ranjithkallara 2 ปีที่แล้ว +1

    Good job

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Thanks bro

  • @abdullahayder602
    @abdullahayder602 2 ปีที่แล้ว +1

    drill മെഷീന്റെ സ്ക്രൂ അഴിക്കാൻ പറ്റുന്നില്ല അത് 1 ഇഞ്ച് ഉള്ളിലാണ് ഉള്ളത്

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      സ്ക്രൂ എക്സ്ട്രാക്ടർ ഉപയോഗിച്ച് നോക്കൂ നന്ദി

  • @ullianove151
    @ullianove151 4 ปีที่แล้ว +1

    DC welding cheyunnathu Oru DETAIL VIDEO cheyumo

    • @MalluDIY
      @MalluDIY  4 ปีที่แล้ว +1

      ചെയ്യാം . എന്തൊക്കെ ആണ് കവർ ചെയ്യേണ്ടത്?

    • @MalluDIY
      @MalluDIY  4 ปีที่แล้ว +1

      എന്നെ കൊണ്ട് പറ്റുന്ന പോലെ ചെയ്യാം. കുറച്ചു ദിവസത്തിനുള്ളിൽ . (ഇതു വലിയൊരു സബ്ജെക്ട് ആണ്. )

  • @aravindcameroon631
    @aravindcameroon631 3 ปีที่แล้ว +2

    DeWalt Uyir❤️😆

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Grinder ano ? Athu hiwalt enna oru chineese anu . Currently athu pani mudaki erikuva . Epo black and decker anu. Thanks bro

    • @aravindcameroon631
      @aravindcameroon631 3 ปีที่แล้ว +1

      DeWalt aanennu vijarichu DeWalt heavy Alle my Favourite

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@aravindcameroon631 അതെ എഴുത്തൊക്കെ അതേപോലെ തന്നെ . മോഡലും അത് തന്നെ . പക്ഷെ സംഭവം hiwalt ആരുന്നു. 2 വർഷം ഉപയോഗിച്ചു. ഇപ്പോൾ ബ്രഷ് പെട്ടന്ന് തേഞ്ഞു തീർന്നു പോകുന്നതുകൊണ്ടു ഉപയോഗിക്കുന്നില്ല. താങ്ക്സ് ബ്രോ

    • @stalinkylas
      @stalinkylas 3 ปีที่แล้ว

      @@aravindcameroon631 അതിലും നല്ലതാണ് ഇപ്പൊ jcb. Rpm കൂടുതൽ ഒണ്ടു

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +1

    ചേട്ടാ വെരിയേറ്റർ ബോൾട്ട് കംപ്ലയിന്റ് ആയതു എങ്ങനെ ഉരും

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ബോക്സ് സ്പാന്നർ / സോക്കറ്റ് ഉപയോഗിച്ച് നോക്കു. സ്ലിപ് ആകുന്നുണ്ടോ അപ്പോൾ ? ഈ വീഡിയോ കണ്ടിരുന്നോ ?th-cam.com/video/FZsVw4HWm98/w-d-xo.html ഈ ടൂൾ ഉപയോഗിച്ച് സിമ്പിൾ ആയി പറ്റും . നന്ദി

  • @deepasanthosh2767
    @deepasanthosh2767 3 ปีที่แล้ว +2

    Drill ചെയ്യുമ്പോൾ ആൻ്റി clock rotation il vachal screen kurachu loose ആകും

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ്

    • @rajankinathi
      @rajankinathi 3 ปีที่แล้ว +1

      നല്ല അഭിപ്രായം, ലോകത്ത് ആരും പരിപൂർണ്ണത കൈവരിച്ചവരില്ല എന്തെങ്കിലും ഒരു അപൂർണ്ണത ഉണ്ടാകാം (അഹന്ത മനുഷ്യന് ആപത്ത് )

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว +1

      Anti clockwise ആയാൽ ഡ്രിൽ ആകില്ലല്ലോ.. 😃😃

    • @deepasanthosh2767
      @deepasanthosh2767 2 ปีที่แล้ว

      @@Abc-qk1xt namuku pottiya screw remove cheytal matiyallo bro

  • @cybersumesh-h5o
    @cybersumesh-h5o 3 ปีที่แล้ว +2

    Super Bhai..Thanks

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you bro

  • @meenpiduthakkarans9579
    @meenpiduthakkarans9579 3 ปีที่แล้ว +1

    Good ideas

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Thanks a lot

  • @rejithomas1602
    @rejithomas1602 3 ปีที่แล้ว +1

    ആദ്യം ബോൾട്ടിനു മുകളിൽ ചെറുതായി hamering ചെയ്യുക, തുരുമ്പ് വീട്ടു പോകും ത്രെഡിലെ, എന്നിട്ട് അഴിക്കാൻ ശ്രെമിക്കാം

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Athe. Thanks

  • @syedchanbasha300
    @syedchanbasha300 4 ปีที่แล้ว +1

    Sound super aa toooa

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      എന്റെയോ ? ഓ ഗോഡ്! .ആദ്യമായ ഒരാൾ ഇങ്ങനെ പറയുന്നേ ? thank you .

  • @paulsonkj3061
    @paulsonkj3061 3 ปีที่แล้ว +1

    Useful

  • @tinsedevasia1110
    @tinsedevasia1110 ปีที่แล้ว +1

    ഫാനിൽ ടൈറ്റ് ആയിരിക്കുന്ന സ്ക്രൂ എങ്ങനെ അഴിക്കും

    • @MalluDIY
      @MalluDIY  ปีที่แล้ว

      th-cam.com/video/9J4CDuWXmUY/w-d-xo.html ഈ വീഡിയോ ഒന്ന് നോക്കൂ

  • @prabinjohn5971
    @prabinjohn5971 3 ปีที่แล้ว +1

    Adipoli sound

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      താങ്ക്സ് for കോംപ്ലിമെൻറ് . ( സൗണ്ട് മാറ്റാൻ പറ്റില്ലാലോ )

  • @rajendrakumar2258
    @rajendrakumar2258 3 ปีที่แล้ว +1

    WD-40 vende

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഏതെങ്കിലും പെനറ്ററേറ്റിങ് ഫ്ലൂയിഡ് ഉപയോഗിച്ചാൽ നല്ലത് ആണ് . താങ്ക്സ്

  • @focuslive
    @focuslive 3 ปีที่แล้ว +2

    Wowww👍👍👍

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @fishloverscalicut3080
    @fishloverscalicut3080 4 ปีที่แล้ว +1

    Bro fan le leefinte nutt uran kayiyo

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      pattum bro . vice grip pliers ettu pidichal mathi

    • @fishloverscalicut3080
      @fishloverscalicut3080 4 ปีที่แล้ว

      Bro thurumbu pidichu screw thiriyunilla

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      @@fishloverscalicut3080 wd 40 athupole ulla ethelum spray adichu vachittu nokku . മണ്ണെണ്ണ ആയാലും ചിലപ്പോ വർക്ക് ആകും .

  • @ramachandranc4267
    @ramachandranc4267 3 ปีที่แล้ว +1

    ഇമ്പാക്ടർ ബിറ്റ് ഉപയോഗിച്ച് ഇത്തരം screw ഊരി എടുക്കാം

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      yes . ഞാൻ ഒത്തിരി കംമെന്റിൽ അങ്ങനെ റീപ്ലേ കൊടുത്തിട്ടുണ്ട് . extractor ബിറ്റ് കയ്യിലില്ലാത്തവർക് ഉപകരികുമലോ എന്ന് കരുതി. താങ്ക്സ്

  • @mechanicvlog9638
    @mechanicvlog9638 3 ปีที่แล้ว +1

    Supper bro

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thanks bro

  • @user-jp1cj4yj7i
    @user-jp1cj4yj7i 3 ปีที่แล้ว +1

    ആ Cutter ഇൻറെ ബ്ലേഡ് സ്റ്റിക്ക് ആയി, എങ്ങനെ മാറ്റിയിടാം എന്ന് ഒന്ന് പറഞ്ഞു തരാമോ ബ്രോ....

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ആംഗിൾ ഗ്രൈൻഡറിന്റെ ആണോ ബ്രോ ?

    • @user-jp1cj4yj7i
      @user-jp1cj4yj7i 3 ปีที่แล้ว +1

      @@MalluDIY താങ്കള് ഉപയോഗിച്ച ആ
      Circular Cutter.
      ബ്ലേഡ് ഉറപ്പിച്ച ഒരു വലിയ നട്ട് ജാം ആയി ഇരിക്കുകയാണ്. തിരിക്കുമ്പോൾ ബ്ലാടെയും കറങ്ങും. അതാണ് പ്രശനം.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      Bro . Adyam ah blade odichu kalayuka nut noduchernnu. Ennit adhinte adivashathayi oru spanner edan ulla oru cutting elle ? Avide spanner ettu blockcheythit azhikan noku. Spindle lock upayogikalle. Lock slip akum. . Ennitum kittunnilenkil locking pliers vachu nut thiriku . Apol azhiyum. Chuttika vachu nut il chuttum onnu thatti kodukunnathum help akum . Onnu try cheythit update cheyyu bro .

    • @syro1620
      @syro1620 3 ปีที่แล้ว +1

      Ethomnnun pattiyillel chekinte chuttum koytan west naice ai chutti tinner kurach ozhich kathikkuka nutt mukalilttt varunna vidam vech. Alpam kazhinj aa nutt heet aakum apoll spaner or key upayogich urial mathi.ennittum pattiyillel 2chekingte gapil ulla cutting wheeline mattoru cutting machine upayogich cuttakki kalayuka appol ok🙏

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@syro1620 താങ്ക്സ് ബ്രോ