നവരാത്രി കാലങ്ങളിൽ എന്നും ഓർമ്മിപ്പിച്ചു പാടാവുന്ന അതിമനോഹരമായ ഗാനം!!!!!!!!! സ്വാമികളുടെ ഗാനം പഠിക്കുക എന്നത് ശാസ്ത്രീയ സംഗീതം പഠിക്കുന്നതും പോലെ തന്നെയാണ്. എനിക്ക് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം നേടുവാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.അതുപോലെ ശ്രീകുമാരൻ തമ്പിയേയും പരിചയപ്പെടാൻ കഴിഞ്ഞതും ഒരു ഭാഗ്യം .നാരദ മുനിയെ മനസ്സിൽ പ്രാർത്ഥിച്ചാൽ സംഗീതം വരുമെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ നാരദ മുനിയെ ക്കുറിച്ച് ഒരു ഗാനം എഴുതിയിട്ടുണ്ട്.മാഡം ,മനസ്സിലുണരൂ എന്ന ഗാനത്തിന് നൽകിയ വിശദീകരണം അതീവ ഹൃദ്യമായി!!!!!!!!!
നമസ്കാരം അതുല്യ മാം..പാട്ട് പഠീച്ചിട്ടില്ല... പക്ഷെ മാമിന്റെ ദേശഭക്തി ഗാനം, പ്രാർത്ഥന ഗാനം,ചില പാട്ടുകൾ ഒക്കെ പഠിക്കാൻ കഴീഞ്ഞു.. ഒരുപാട് നന്ദി... കടവത്ത് തോണി അടുത്തപ്പോൾ പെണ്ണിന്റെ പാട്ട് പഠീപ്പിക്കാമോ?
വളരെ നന്ദി.സരസ്വതി ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകും.🙏🙏🙏🙏
നവരാത്രി കാലങ്ങളിൽ എന്നും ഓർമ്മിപ്പിച്ചു പാടാവുന്ന അതിമനോഹരമായ ഗാനം!!!!!!!!! സ്വാമികളുടെ ഗാനം പഠിക്കുക എന്നത് ശാസ്ത്രീയ സംഗീതം പഠിക്കുന്നതും പോലെ തന്നെയാണ്. എനിക്ക് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം നേടുവാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.അതുപോലെ ശ്രീകുമാരൻ തമ്പിയേയും പരിചയപ്പെടാൻ കഴിഞ്ഞതും ഒരു ഭാഗ്യം .നാരദ മുനിയെ മനസ്സിൽ പ്രാർത്ഥിച്ചാൽ സംഗീതം വരുമെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ നാരദ മുനിയെ ക്കുറിച്ച് ഒരു ഗാനം എഴുതിയിട്ടുണ്ട്.മാഡം ,മനസ്സിലുണരൂ എന്ന ഗാനത്തിന് നൽകിയ വിശദീകരണം അതീവ ഹൃദ്യമായി!!!!!!!!!
🙏😇അനുഗ്രഹീത നിമിഷങ്ങൾ
വളരെ ഉപകാരപ്രദം❤ വാണീദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന അവതരണം.
വിഷയത്തെപ്പറ്റി അഗാധമായ അറിവ്.
Thank you
നന്ദി 🙏
വളരെ ആഗ്രഹിച്ചത്... മറക്കില്ല നന്ദി 🙏🏻
വളരെ നല്ല ക്ലാസ് സംഗീത ആസ്വാദകർക്ക് ഇത് ഒരു മുതൽകൂട്ടാണ് 'ഇനിയും തുടരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആത്യാവശ്യം പാടൂട്ടൊ. അഭിനന്ദനങ്ങൾ.
Manoharam
അതിഗംഭീരം വിവരണം അതുല്യാ❤❤
Excellent presentation 🎉🎉
Thank you dear...... God bless you 🙏🏽❣️
ഒരു പാട് നന്ദി വാണി ദേവി അനുഗ്രഹം ചൊരിയട്ടെ🙏🙏🙏🙏🙏
മനോഹരമായ വിവരണം.അഭിനന്ദനങ്ങൾ !!!!!!!!!
Ente priyappetta ganam, thanks 🙏
Valare santhosham. Orupaad ishtapedunna oru gaanam. Athilupari raagangalude samyojanam valare bhangi aayi thanne dakshinamoorthy swamikalum, sree sreekumaran thambiyum pratharshippichirikkunnu.
🙏
Very good presentation
വളരെ ആഗ്രഹിച്ച പ്രതീക്ഷിച്ച ഗാന notation. തന്നത് ഒത്തിരി സന്തോഷം ടീച്ചർ❤❤❤❤❤❤❤❤😊
🙏
മനോഹരമായ അവതരണം❤❤
Clear ayittulla Class... Super..❤🌹🌹🙏🏻🥰🥰👏👏💕🥀💯👍🏻👌👌
🙏
Excellent...❤❤
🙏
വളരെ വളരെ മനോഹരം
🙏
Mam thanks Mam nte tutorial enikk orupad useful anu.Indupushpam choodi nilkkum rathri tutorial cheyyumo
Ravil raganilaavil .. from pin nilaav movie de tutorial idamo ?
Thank you.
🙏🙏🙏🙏manasu niranju mam
🙏
Superb mam 🙏🙏🙏 thank you sooo much ❤
🙏
Manasilunaru song when I tried in veena it came ot very well
👍😊
Athula, pl teach us " Ennittum nee enne arinjillalo"
നമസ്കാരം ടീച്ചർ 🙏🙏🙏 ആന്ദോളനം ദോളനം... ഈ പാട്ട് ഒന്ന് ട്യൂട്ടോറിയൽ ചെയ്യാമോ ? Plese 🙏🙏🙏🙏
🙏🙏🙏🌹
പ്രിയ സഖി ഗംഗേ tutorial ചെയ്യാമോ?
Mam .thomasleeha movie song dum thana ithonn paranju tharumo
ഉണരു ഉണരൂ ഉണ്ണി പൂവേ ...... എന്നു തുടങ്ങുന്ന ജാനകിയമ്മ പാടിയ Song ട്യൂട്ടോറിയൽ ചെയ്യാമോ🥰🥰🥰
Nice notations..can I get for swarga nandhini swappable viharini..please
Really super
Thank you so much
Especially the humming portion......what a cool rendering....
Naadangalay nee varu song tutorial cheyyamo
🙏🙏🙏
🙏👏
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
Aanandabhairaviyude aarohanavum, sree raagathinte avarohanavum upayogichu kond oru aalapanam nadathaamo?
🙏🏻🙏🏻🙏🏻. ഒരു റിക്വസ്റ്റ് ഉണ്ട്. ഗാനഭൂഷണം ഡിപ്ലോമയ്ക്ക് ഉള്ള assignments നേ പറ്റി, വീഡിയോ ചെയ്യാമോ? 🙏🏻
❤❤
Madam
Kannanvaruginra neram
Padippikumo
Dr Mohanan PP
എനിക്ക് പഠിക്കണം എങ്ങനെ maddathine കോൺടാക്ട് ചെയ്യാൻപറ്റും
❤🙏🏽
ചേച്ചി ഈ പാട്ട് ഒന്ന് ഫുൾ ആയിട്ട് പാടാമോ
❤❤❤🙏🙏🙏
🩷
😍
❤❤❤🌹🌹🌹🙏🙏🙏
🙏
Mam.priyasakhi gange ena ganam edumo
Nandhasuthavara thava jananam ena ganavum ital nanayirunu mam
Personal aai paranju tharunnundo
നമസ്കാരം അതുല്യ മാം..പാട്ട് പഠീച്ചിട്ടില്ല... പക്ഷെ മാമിന്റെ ദേശഭക്തി ഗാനം, പ്രാർത്ഥന ഗാനം,ചില പാട്ടുകൾ ഒക്കെ പഠിക്കാൻ കഴീഞ്ഞു.. ഒരുപാട് നന്ദി... കടവത്ത് തോണി അടുത്തപ്പോൾ പെണ്ണിന്റെ പാട്ട് പഠീപ്പിക്കാമോ?
Film songs class online still undo
❤
മാഡം ഹരിമുരളീരവം ബാക്കി കൂടി ചെയ്യാമോ മറ്റാരും അത് ചെയ്തിട്ടില്ല എന്ന് തോനുന്നു
Online class ഉണ്ടോ
Anikk orupadishtam
ഇത്രയും ക്ളാസിക്കൽ ആയ ഒരു പാട്ട് ഇങ്ങനെ യാണോ ടൂട്ടോറിയൽ ചെയ്യേണ്ട ത്
❤❤❤
❤❤